വീഡിയോ കാണുന്ന ഇപ്പൊ pregnent ആയവർ ആരേലും ഉണ്ടോ??🤩
@jesmibinuj37912 жыл бұрын
Njnund
@shahanaarshad42942 жыл бұрын
Njan und
@machu33522 жыл бұрын
Njan Ind tree month
@shahin37042 жыл бұрын
ഉണ്ടല്ലോ 🥰🥰
@ponnuhaseebhaseeb42922 жыл бұрын
Njaanum und 🤰
@farzasameervlogs23552 жыл бұрын
പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തുമുള്ള നല്ലൊരു കുട്ടിയെ നൽകട്ടെ❤️❤️
@nabeelbilu11182 жыл бұрын
ആരോഗ്യവും ആഫിയതുമുളള സ്വാലിഹായ കുഞിനെ അളളാഹു തരട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🤲🤲❤
@rejlacc35972 жыл бұрын
Aameen 🤲
@mehjabinmehiju98112 жыл бұрын
Aameen
@ayishajaza86812 жыл бұрын
Aameen
@shaheedarasheed94832 жыл бұрын
Ameen
@afafsarjain_2 жыл бұрын
Aameen
@saniyyathesni67482 жыл бұрын
ഇത്ത എല്ലാം റാഹത് ആവട്ടെ.... 🥰😘 ബേബിക്ക് ആയി വെയ്റ്റിങ് 🥰
@Azusworld5062 жыл бұрын
👍🏻
@nidhanazer28042 жыл бұрын
കൊറോണ വന്നതിന് ശേഷം എല്ലാരും ഇങ്ങനെയാ 👍🏻👍🏻👍🏻👍🏻
@raza41822 жыл бұрын
നല്ല സ്വാലിഹത്തായ കുഞ്ഞിനെ നൽകട്ടെ 😍
@rishujasi92582 жыл бұрын
Hi... ഞാൻ സ്ഥിരമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ്. കമന്റ് വല്ലപ്പോഴും എങ്കിലേ ഇടാറുള്ളു... അതും എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ മാത്രം.കാരണം, റിപ്ലൈ തരുമെന്ന് ഉറപ്പാണ്. പെട്ടെന്ന് ഒരു ദിവസം വന്നിട്ട് പ്രെഗ്നന്റ് ആണ്.. അതും ഡെലിവെറിക്ക് ഏതാനും days മാത്രം ഉള്ളപ്പോൾ പറഞ്ഞത് കൊണ്ട് മനസ്സുകൊണ്ട് വല്ലാത്തൊരു ഇഷ്ട്ടക്കേട് തോന്നിയിരുന്നു. കാരണം, ഞാനും ആഗ്രഹിച്ചിട്ടുണ്ട് നിങ്ങക്കൊരു baby ഉണ്ടാവാൻ... ഒരുപാട് പേര് ദുആ ചെയ്യാറുമുണ്ട് എന്നറിഞ്ഞിട്ടും പറയാഞ്ഞത് കൊണ്ട്... എന്നാ സത്യം പറയാലോ... നിങ്ങളാണ് ശരി. കാരണ ചില യൂട്യൂബർസ് പ്രഗ്നന്റ് സ്റ്റാർട്ടിങ് മുതൽ ഡെലിവറി വരെ അതു തന്നെ ഒരു കണ്ടന്റ് ആക്കി വീഡിയോ ഇടുന്നത് കണ്ടിട്ടുണ്ട്... അതു കാണുമ്പോ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട്... അതൊക്കെ നമ്മുടെ മാത്രം പ്രൈവറ്റ് കാര്യങ്ങൾ അല്ലെ... ഹോസ്പിറ്റലിൽ പോകുന്നതും വരുന്നതും അങ്ങനെ പലതും.. ഇത് വായിച്ചു ആരെങ്കിലും എന്നാ തനിക്ക് കാണാതിരുന്നൂടെ എന്ന് ചോദിക്കരുത് 😜ഞാൻ skip ചെയ്യാറാണ് പതിവ്.. എന്തായാലും സന്തോഷം, ആരോഗ്യമുള്ള ഒരു കുഞ്ഞു വാവയെ റബ്ബ് നൽകട്ടെ, അതോടൊപ്പം നിങ്ങളും healthy ആയിരിക്കാനും ദുആ ചെയ്യുന്നു.. insha allah... പിന്നെ pragnancy hide ചെയ്തത് നിങ്ങൾ പറഞ്ഞത് പോലെ "നിന്റെ എല്ലാം കാര്യംവും യൂട്യൂബ് ന്ന് അറിയാലോ എന്ന് "പറഞ്ഞവർക്കുള്ള ഒരു മറുപടി കൂടെയുമാണല്ലോ... ഇനിയങ്ങോട്ട് ഉള്ള വിശേഷംങ്ങൾ ഒക്കെ പറയണേ...
@rishujasi92582 жыл бұрын
@basheer shani ☺️
@nusrathshefeeque45702 жыл бұрын
Maasha allah ❤️ nalla swalihathaya aroghyamulla oru kunjine padchone tharatte .🤩sugha prasavam nalgatt🤲ameen ya rabbal alameen
@muhsinaK0772 жыл бұрын
Mashaallaah.. Nalla healthy aayittulla swalihaaya oru babyne kittatte🤲
@sonunishu28392 жыл бұрын
Njan innale pregnancy test noki... positive anu... pradeekshikade kittiyada... monk 2 avunnollu... breast feeding nirtheettilla.... Njan ttc k poyirunnu exam ezhuduttilla...mon kurach avatte vijarich nikumbo adutha baby... January ikkante aduthek visiting povanum plan undayirunnu....idinidayil innale card nokiyapo positive...enthayalum padachon tharunnadalle.. padachon namuk tharan vijarichittundengil nammal enth cheydittum karyalla 😃... Cs anu ...enik vendi ellarum dua cheyyane.. complicated onnum illadirikan...😌 Makkal illathavark swalihaya arogyamulla makkale kodukane Allah..,🥰 Love from Malappuram 💕
@shabuskitchenvibes12832 жыл бұрын
ബേബിക്കായി നമ്മളും വെയ്റ്റിംഗ് ആണുട്ടോ ഹിബ 🥰🥰🥰എന്തോ ഒരു സന്തോഷം ആണ് ബേബിസിന്റെ ഡ്രെസ് ഒക്കെ kanunnath 🥰🥰🥰നല്ലൊരു കുഞ്ഞിനെ kitate 🥰
@fathimasuhaila1972 жыл бұрын
Masha allah video orubad ishttayi. Itha vangiya ee സാധനത്തിന്റെ rate parayo
@mrssoufad25632 жыл бұрын
Masha allah🥰 Itha oroonnum explain cheyyumbo ithante mugath ulla excitement and happiness kanumbo bayangara sansthosham.. Veendum back adich kanaan thonnum.. Ithiri vaigi anelum allahu oru umma aakanulla bagyam thannallo alhamdulillah 😊 Nalla aafiyathun aarogyavum ulla oru babyne tharatte
@yousafmisriya82432 жыл бұрын
Insha allah waitting for ur lil one😍padachon ellam eluppamaakatte aameen😊
@nesba.pnesba.p95092 жыл бұрын
Aarogyavum aafiyathumulla swalihaya kunjine allahu tharatte.hiba pcod treatment n shesham kunju aavan vendi enthenkilum treatment eduthino?
@Faizan-cs2 жыл бұрын
ഹിബടെ വീഡിയോ എനിക്ക് ഇഷ്ട്ടമാണ് കാണുന്നത് but ഇന്നത്തെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ട്ടമായി 😀ഞാനും ഒരു instapaje നോക്കായിരുന്നു ഞാനും pragnanttane എന്തായാലും വാങ്ങണം ഇന്ഷാ അല്ലാഹ് 😍അള്ളാഹു എല്ലാം ഹൈറക്കട്ടെ 🤲
Masha allah . അള്ളാഹു നല്ല ഒരു കുട്ടിയെ തരട്ടെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ. 🤲🤲🤲 diaper pampers premium anu nallath. Rashes onnum varilla. Baki okke rassh varunnu. Ente molk nan use cheythu nokkini. Pampers premium 👍👍👍👍
Thathha ee box purchase cheithathu total amount ethreya aa page ll ninnum
@misriyabilalmisriyabilal1302 жыл бұрын
Mashallh 😍ee set rate etraya?
@shahana-amaal2 жыл бұрын
Ingl use chyyunna wait inner online vaagiyathaaanooo?
@ayshaec15352 жыл бұрын
Masha allah😍.. Waiting ur baby👶 ❤
@rashajaffik66422 жыл бұрын
Onnum vijarikarude njan parayunnadil tto.njanum ente molk ellum vagiyad yellow colour ayirunnu.delivery kayinj roomilk dctr rounds n vennappo yellow dress and yellow turkey ellum use chaidathin cheeta parenju .new born babies n yellow clothes use cheyyarud avarude skinil manja undavum.
ماشاء الله അല്ലാഹു ഐഷ്വര്യവും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഉള്ള നല്ലൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ 🤲🤲. ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് . എല്ലാർക്കും വളരെ അധികം usefull ആയിട്ടുള്ള video തന്നെയാണ് ❤️❤️.
@hamzamajitha10502 жыл бұрын
ആരോഗ്യവും അഫിയതുമുള്ള കുട്ടി ഉണ്ടാവട്ടെ എന്നു ദുആ ചെയ്യുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰 ഞാനും pregnend ആണ് 6month ആയി