ബോച്ചേ പെട്ടു 🤣🤣🤣| Boche Latest Troll Video | Boby Chemmanur | JINUSREE EDITOR

  Рет қаралды 226,061

JINUSREE EDITOR

JINUSREE EDITOR

Күн бұрын

Пікірлер: 167
@rejiaudit
@rejiaudit 17 күн бұрын
ഇതുപോലെയുള്ള ഇന്റർവ്യൂയിൽ എന്ത് തോന്ന്യവാസം വേണമെങ്കിലും പറഞ്ഞാലും കുഴപ്പമില്ല. കാരണം ഇത്തരം ഉത്തരം കിട്ടാൻ വേണ്ടി തന്നെയാണ് അവൾ ചോദിക്കുന്നത്. അവൾക്കു ഇത് എപ്പോൾ വേണമെങ്കിലും നിർത്താം. തെറി വിളിക്കുകയോ ഒരെണ്ണം കൊടുക്കകയോ ചെയ്യാം. പക്ഷെ അവൾ ആസ്വദിക്കുന്നു. പക്ഷെ പൊതു പരിപാടിയിൽ പ്രതികരിക്കാൻ പറ്റാത്തവരെ പറയുന്നതാണ് പ്രശനം. ഈ വ്യത്യാസം അയാൾ മനസ്സിലാക്കിയിട്ടില്ല.
@nuwaisabdulla5016
@nuwaisabdulla5016 17 күн бұрын
Aa unakkinedireyum case edukkanam
@hamsamk4889
@hamsamk4889 17 күн бұрын
2Ex E4dr😄😄😙 0:00 🙂😙😙🙂😄
@vasconicholas9604
@vasconicholas9604 16 күн бұрын
അതെ അവൾക്കണ് കഴപ്പ്
@tachmedia3232
@tachmedia3232 13 күн бұрын
👌🏻
@professionalkerala2658
@professionalkerala2658 16 күн бұрын
എന്തെല്ലാം ആഭാസ ചോദ്യങ്ങളാണ് ചോദിക്കുന്നത് എന്നിട്ട് നാളെ അപമാനിച്ചു എന്ന് പേരും.
@abdulrahimm7092
@abdulrahimm7092 15 күн бұрын
ഓരോ അശ്ലീല ചോദ്യങ്ങള്‍ ചോദിച്ചു അശ്ലീല ഉത്തരങ്ങൾ പറയിപിച്ച് അവസാനം അകത്താക്കി
@SemisWorld-t5r
@SemisWorld-t5r 9 күн бұрын
Adhe😂😂😂
@tijokoshybaby9601
@tijokoshybaby9601 16 күн бұрын
പുള്ളിയെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം ചോദിക്കുന്ന ചോദ്യം തന്നെ double meaning ആണ് പിന്നെ അയാൾക്ക് അങ്ങനെ ഉത്തരം പറയാൻ അല്ലേ പറ്റൂ
@preshilapreshila6444
@preshilapreshila6444 16 күн бұрын
വ്യത്തികോട് മാത്രം. ഇത് നിറത്തേണ്ട സമയയം വന്നു
@AminaShafi-r1b
@AminaShafi-r1b 15 күн бұрын
അവളുടെ വൃത്തികെട്ട ചോദ്യങ്ങൾക്കു നല്ല ഒന്നാന്തരം മറുപടി. 👍
@irshadhjaleel1172
@irshadhjaleel1172 16 күн бұрын
മീനിങ്ങിൽ പറയിപ്പിച്ചു പണം ഉണ്ടാക്കുന്നവരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് അവരാണ് പബ്ലിക്കിനിടയിൽ ഇത്തരം രീതിയിലുള്ള ആഭാസ വർത്തമാനങ്ങൾ സംപ്രേഷണം ചെയ്യുന്നത്
@shafnamuthu332
@shafnamuthu332 13 күн бұрын
അച്ഛന്റെ പ്രായം ഉള്ള ഒരാളോട് ചോദിക്കുന്ന രീതിയിലുള്ള ചോദ്യം ചോദിക്കണം. ഈ പെണ്ണ് ഡബിൾ മീനിങ് ഉള്ള മറുപടിക്ക് വേണ്ടി തന്നെയാണ് ഇങ്ങനെ ചോദിച്ചത്.
@RSMIN-m5l
@RSMIN-m5l 16 күн бұрын
ചോദ്യത്തിനനുസരിച് മറുപടി കൊടുത്തു
@Shihabuddin-p8m
@Shihabuddin-p8m 16 күн бұрын
മാന്യമായി ചോദിച്ചിരുന്നു എങ്കിൽ ഉത്തരവും അത് പോലെ ആയിരുന്നെനെ..
@PraveenPranav-hy2ou
@PraveenPranav-hy2ou 8 күн бұрын
Evideyo kili poyi sadhu 😂😂
@ForGood-lq5ci
@ForGood-lq5ci 15 күн бұрын
കൊച്ചു കുട്ടികളോട് പോലും ഡബിൾ മീനിങ് പറയുന്ന ഇയാളുടെ അടുത്ത് ഹണി റോസിനെ പോലൊരു സുന്ദരിയെ കിട്ടിയാൽ ഇങ്ങേർ വെറുതെ വിടാനോ അതാ ഇപ്പൊ കിട്ടിയേ ഞരമ്പെണ്ണ ഞരമ്പ് നോക്കി തേച്ച ഈ വേദന മാറും കുറേശെ രണ്ടു നേരം 6 മാസം
@mygarden9861
@mygarden9861 16 күн бұрын
ഈ ആങ്കർ വളരെ , വളരെ നല്ല മോളാണല്ലോ. അയാളോട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങളും 😂
@jessyjoseph4721
@jessyjoseph4721 15 күн бұрын
ഇതൊക്കെ എവിടുന്നു വരുന്നു. ഒരു anchor. വെറുതെ എപ്പോഴും ഇളിച്ചു കൊണ്ടു ഇരിക്കുന്നു. അവളുടെ ചോദ്യങ്ങളോ ഡബിൾ meaning ഉദ്ദേശിച്ചുള്ള ചോദ്യങ്ങളും.വേറെ പണിയൊന്നുമില്ലേ ഇവൾക്കൊക്കെ 😏😏😏😏
@vampirevichu
@vampirevichu 13 күн бұрын
പാവം boche.. ഈ ഇന്റർവ്യൂ മാത്രം മതി, ജീവപര്യന്തം ഉറപ്പാ.. 😂
@AmbuAmbily
@AmbuAmbily 12 күн бұрын
Bobby chemmanur fan from tamilnadu🔥😂
@wherewewent
@wherewewent 10 күн бұрын
ലേ ലാൽ ഫാൻസ് ഇപ്പോ, മോൺസ്റ്റർ കുട്ടികൾക്കുള്ള സിനിമയാണ് ഹേ.. 😂
@MohammedAli-u6e
@MohammedAli-u6e 17 күн бұрын
It's a scripted interview because the questions and answers are double-meaning.
@clintojoshy5192
@clintojoshy5192 17 күн бұрын
Yes
@shanushammas3245
@shanushammas3245 15 күн бұрын
ഇന്റർവ്യൂ ചെയ്യുന്നവൾ തെന്നെ പോക്കാ പിന്നെ ബോചെയെ പറയണ്ട ആവശ്യമില്ല
@balachandranreena6046
@balachandranreena6046 16 күн бұрын
ഇത് പോലേ ഇന്റർവ്യു നടത്തുന്നതും മോശം alle🤔.
@nishadnishad5375
@nishadnishad5375 15 күн бұрын
Athe
@immanuel544
@immanuel544 13 күн бұрын
Mallus and their fascination with trolls and cinema clips 😅
@sanicontractor9694
@sanicontractor9694 15 күн бұрын
നാട്ടില്‍ എത്രയോ ബിസിനസ്സുകാർ ഉണ്ട്, ആരെങ്കിലും ഇങ്ങനെയുള്ള തീരെ നിലവാരം ഇല്ലാത്ത ഇന്റര്‍വ്യൂവിനു പോകാറുണ്ടോ? !!! പക്ഷേ ഇയാളുടെ ഏതോ ഒരു പിരി അല്പം ലൂസാണ്, ഇയാള്‍ക്കിപ്പോൾ ആസനത്തിലെ ആലും തണലുപോലെയാണ്
@jesskmon7169
@jesskmon7169 16 күн бұрын
He is real man without shame 😂
@Skktm83
@Skktm83 17 күн бұрын
സൂപ്പർ ജിനു അമ്മാതിരി എഡിറ്റിംഗ്
@varshaajithvarshaaji4039
@varshaajithvarshaaji4039 16 күн бұрын
പറ്റിയ ഒരു anchor
@sibin8466
@sibin8466 15 күн бұрын
Name of anchor??
@kamaliyakb824
@kamaliyakb824 11 күн бұрын
ഈ പെണ്ണ് ഭയങ്കര ഓവർ ആണ്....അദ്ദേഹത്തെ വിളിച്ചു ഇരുത്തി ഫുൾ.ഡബിൾ മീനിംഗ് ക്വസ്‌ഷൻസ് ആണ് ചോതിച്ചിരുന്നത്..പിന്നെ എങ്ങനെ ഡബിൾ മീനിംഗ് ആൻസർ പറയാതെ ഇരിക്കും
@iswaandarmanirfan360
@iswaandarmanirfan360 16 күн бұрын
Anchor pennu orupad vrithiketta questions aanu chodikkunne
@SwathySarath-op3qf
@SwathySarath-op3qf 16 күн бұрын
Enthokke vrithiketta chothyangal aanu...
@kareemek7638
@kareemek7638 17 күн бұрын
ബോച്ചേ സിനിമയിൽ വരണം അഭിനയം കൊള്ളാം
@HazeeraAbdulAzeez-y8h
@HazeeraAbdulAzeez-y8h 12 күн бұрын
Manyamaaya question chodichal alle manyamaaya answers parayan pattullu😄
@vijayanvs3012
@vijayanvs3012 13 күн бұрын
ഷർട്ട് മറന്നു 😂😂😂
@safnanasrin8404
@safnanasrin8404 12 күн бұрын
കാണിച്ചു കൊടുത്തു. കണ്ടത് പറഞ്ഞു. കാണാതിടത് കൊണ്ടിട്ടു
@lepetitprince2188
@lepetitprince2188 16 күн бұрын
വീഡിയോ മുക്കി ചനെൽകാർ തടി കഴിച്ചിലാക്കാൻ നോക്കുന്നു😂
@unnikrishnan-hi3ib
@unnikrishnan-hi3ib 17 күн бұрын
ee anchorinte karanakuttikittu kodukkan thonnunnathu eniku maatramano
@anexialiya
@anexialiya 17 күн бұрын
അവൾ എറണാകുളത്തെ main വെടി ആണ് bro
@rosygloriakl6671
@rosygloriakl6671 9 күн бұрын
ഈ ഇൻറർവ്യൂ കണ്ട അന്നുതന്നെ തോന്നിയിരുന്നു ഹണിറോസിന് hurt ആകും എന്ന്. കുത്തികുത്തി ചോദിച്ചു double meaning ഉത്തരം പറയിച്ചു ആളെ അകത്താക്കിയപ്പോൾ സമാധാനമായല്ലോ. ഉത്തരങ്ങൾആസ്വദിച്ചു ചിരിക്കുന്നുമുണ്ട്. ഇത്തരം Questions കൊണ്ട് ഇൻറർവ്യൂവിന് വരുന്നവരെയാണ്‌ ആദ്യം നിരോധിക്കേണ്ടത് .
@hisham6829
@hisham6829 15 күн бұрын
Cinema yil aanankil aaha interview yil aanakil ohooo ..😅😅
@praveendas9163
@praveendas9163 11 күн бұрын
Valuppu paranje valuppe paranje valuppan bocheyayi....
@sandravijay1844
@sandravijay1844 7 күн бұрын
Chodyam chodikkunnavalude peril aadyam case edukanam
@roymammenjoseph1194
@roymammenjoseph1194 15 күн бұрын
Now, you understood the meaning?
@Active22923
@Active22923 14 күн бұрын
അശ്വതി പൊളി സാനം 🤤
@harivison7212
@harivison7212 15 күн бұрын
നല്ല ചോദ്യം.. പക്ഷേ അയാൾ ശെരി ആയി ഉത്തരം പറഞ്ഞു നന്നായി
@jafkhassi..9526
@jafkhassi..9526 16 күн бұрын
നൈസ് 👍
@psk1410
@psk1410 16 күн бұрын
ഇത്രയും കാലം നല്ലതുമാത്രം പറഞ്ഞ ഒരു മറുഷ്യനെ എത്ര വേഗത്തിലാണ് മലയാളികൾ കുറ്റം പറയുന്നത് ഇത് മലയാളികൾ ക്കു മാത്രം സ്വന്തം ബോച്ചോ എന്തോ കൊലക്കുറ്റംചെയ് ത പോലെ ഒറ്റപെടുത്തൽ അപ്പകാണുന്ന വനെ അപ്പാ എന്നു വിളിക്കുന്ന വർ മലയാളി അത് മോഹൻലാലിനെയും ഇങ്ങിനെ വളഞ്ഞിട്ട ആക്രമിച്ചിട്ടുണ്ട് മലയാളികൾ . നിങ്ങൾക്ക് നാണമില്ലെ
@OO7L7-w7x
@OO7L7-w7x 15 күн бұрын
കോടതിയിൽ ഈ വീഡിയോ കൊണ്ട് ചെന്ന് പറ ബോച്ചേ പാവം ആണെന്ന് ഓടിക്കും അവിടുന്ന്
@jeevanandpremhokake
@jeevanandpremhokake 16 күн бұрын
ഞാൻ ഉദ്ദേശിച്ചത് ഇതാണ്... എന്നു പുള്ളി പറയുന്നിടത്താണ് ഡബിൾ meaning... ആവുന്നത്.... ശരിയല്ലേ...?
@dennytv2209
@dennytv2209 15 күн бұрын
എന്നാൽ മോളെ ATM എപ്പോൾ ഉള്ളിൽ ഇടണ്ട ഇപ്പോൾ പുറത്തും വെക്കാൻ പറ്റും ഞാൻ cash എടുത്തിട്ടുണ്ട് അതുപോലെ ഷോപ്പിംഗ് പോകുമ്പോൾ ജസ്റ്റ്‌ ടച് ചെയ്താൽ മതി wifi സെറ്റപ്പ് ആണ്
@PonnusPonnus-y6n
@PonnusPonnus-y6n 16 күн бұрын
അടിപൊളി
@AmBroTrOlls123
@AmBroTrOlls123 23 күн бұрын
പൊളി 😂😂😂
@sajeeshkumar2624
@sajeeshkumar2624 15 күн бұрын
മാഷാ ഡിങ്കാ ☘️☘️☘️
@faiselca
@faiselca 13 күн бұрын
ഇതൊക്കെ ഒരു രസം അല്ലെ😎😎😎
@Shemirehman-om5ik
@Shemirehman-om5ik 15 күн бұрын
Sthreekal thanne itpole ullavark valam ittu kodukkunnu . ellaam kondum, samsaram kondum vasthram kondum .ennit case kodukkum.eee anchor channelin reach undaki cashin venditale ithpoleyulla question chodikunnadh.ellatinum ulla vazhi orukukayum cheyum pine casum kodukum.....enthoru lookam
@AkhilaJeonJk-ok4wu
@AkhilaJeonJk-ok4wu 16 күн бұрын
ശാന്ത amme koottikodukk🤣🤣
@ambilivv2950
@ambilivv2950 16 күн бұрын
Anchor neyokke evidunnu kitty....
@sunils1786
@sunils1786 13 күн бұрын
Ethupole olla chodhiyam chodhikkum pinne parayum double meanings anennu
@madhusudannair8634
@madhusudannair8634 14 күн бұрын
ഇത് കണ്ടിട്ടായിരിക്കും ജഡ്ജി പിടിച്ച് അകത്തിട്ടത് !
@benjaminjohn7771
@benjaminjohn7771 6 күн бұрын
Why did they let this mundan out of jail ???
@JerinJacob-vx4gt
@JerinJacob-vx4gt 12 күн бұрын
Ayalodu chodichittalle parayunnath .
@sargakshetra
@sargakshetra 18 күн бұрын
Nilavaaram koranja. Interview
@Strongme-t1q
@Strongme-t1q 18 күн бұрын
Anchor Koche ninte gathiked ano ivane okke interviewe chyandi varunnath
@ShahulhameedCm-pu1xm
@ShahulhameedCm-pu1xm 16 күн бұрын
ബോച്ച പുഷ്പ്പം പോലെ ഇറങ്ങി വരും honey Rose ഗോവിന്ദ
@jijosfarm8947
@jijosfarm8947 16 күн бұрын
ദേ ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ, കോടതിയിൽ നിന്ന് ജയിലിലെയ്ക്ക് 😂
@robinvarghese6420
@robinvarghese6420 14 күн бұрын
ഇനി ഇവളെയാണ് ഉൽഘടനങ്ങൾക്ക് വിളിക്കേണ്ടത്... ഇവൾ എല്ലാം ആസ്വദിക്കുന്നുണ്ട്....
@SureshkumarSureshkumar-f2b
@SureshkumarSureshkumar-f2b 16 күн бұрын
നല്ല ചോദ്യങ്ങളും ബെസ്റ്റ് ഉത്തരങ്ങളും കഷ്ടം
@arvlogs2831
@arvlogs2831 15 күн бұрын
ഇയാൾ പറയുന്നത് കേൾക്കുമ്പോൾ ചിരി വരും
@JacobJohn-oe5zy
@JacobJohn-oe5zy 16 күн бұрын
വയറിൽ അയാമതി
@sudharmama4978
@sudharmama4978 15 күн бұрын
നല്ല അന്തസുള്ളവർ. സമൂഹത്തിനു മുന്നിൽ വേണോ ഇത്? കഷ്ടം..........
@AnilBalachandran-cv9ln
@AnilBalachandran-cv9ln 17 күн бұрын
Poli
@JinusreeEditor
@JinusreeEditor 17 күн бұрын
🤩
@varnasham
@varnasham 13 күн бұрын
അവൾക്കാണ് ചൊറിച്ചിൽ ,,
@royabrahamabu7772
@royabrahamabu7772 16 күн бұрын
Tim ting
@AbdulJaleel-t3d
@AbdulJaleel-t3d 12 күн бұрын
അവൾ യഥാർത്ഥപ്രതിയോ
@apoorvaman
@apoorvaman 16 күн бұрын
Chodyathinulla uttaram aanu ayalu parayunath...
@ajithparameswaran6625
@ajithparameswaran6625 15 күн бұрын
Kazhappu marikitti
@Jijopunnosepunnose
@Jijopunnosepunnose 12 күн бұрын
Anna.oru.vahhi.anakgelum.annan.nalavak.parayadaa.pannam.udanu.vahu.madattaragala.annan.paraunatm.pavrtte Kunnatum.annana.alarum Madaan.akuva
@jameenasakkeer2604
@jameenasakkeer2604 23 күн бұрын
🤣🤣🤣🤣🤣🤣👏🏼👏🏼👏🏼👏🏼
@UnaisPt-eh8ot
@UnaisPt-eh8ot 15 күн бұрын
Ethile chothingalane bochane jaili athichathe
@vandhanasmaheshvandhanasma1326
@vandhanasmaheshvandhanasma1326 15 күн бұрын
Engane interview irangiyirunno, ivalkk thanthayum angalayum ille, iyalde baryam makalum ee interview kanathumille ithokke engine aayirikkum prathikarikkunnathu
@shyamlal-kq7jm
@shyamlal-kq7jm 15 күн бұрын
ചോവ്വെ നേരെ subscribe ചെയ്യാൻ പറയാൻ പോലും അറിയാത്ത content maker
@JinusreeEditor
@JinusreeEditor 15 күн бұрын
Haaa....
@shajishajeesh2029
@shajishajeesh2029 15 күн бұрын
Gokulam golapan polum sthreekale kurichu ingane vashalatharam parayillaa, ayal Polum nanichu pokum eeee vashalante munnil
@sunilkumarpb3651
@sunilkumarpb3651 16 күн бұрын
😂😂😂😂😂😂😂😂😂😂😂
@nandanandu5155
@nandanandu5155 13 күн бұрын
Anchor അശ്രീകരം.... അറയ്ക്കുന്നു..
@thomaspthomas7887
@thomaspthomas7887 19 күн бұрын
ഇവനെയൊക്കെ നിലക്ക് നിർത്താറായില്ലേ 😡😡😡
@haneefkodanga9486
@haneefkodanga9486 16 күн бұрын
😂😂😂
@greeshmamohan3347
@greeshmamohan3347 10 күн бұрын
Ee oochalide munnil ingane chirichu kozhayaan engane thonunu😏
@sradhakrishnan9748
@sradhakrishnan9748 14 күн бұрын
Jayili lumakum
@RAVI-i4f
@RAVI-i4f 16 күн бұрын
ഡബിൾ മീനിങ് കേൾക്കാൻ വളരെ രസമാണ് പക്ഷേ അത് ആരോട് എപ്പോൾ വേണം എന്ന് ഇയാൾക്ക് നോട്ടമില്ല
@binnubabu3574
@binnubabu3574 16 күн бұрын
ചോദ്യം ഡബിൾ മീനിങ് അല്ലെ 😂
@SINDHUS-ie7uz
@SINDHUS-ie7uz 15 күн бұрын
Evany. Adichu. Nadulafathanam
@MuhammadShan-q6g
@MuhammadShan-q6g 16 күн бұрын
Chodym ezhutikodunath nalathylle nalla answer kittu😂
@BijuBiju-jy2mj
@BijuBiju-jy2mj 17 күн бұрын
ട്രോൾ ചെയ്യുന്നവരാണ് ഇവിടെ പ്രശ്നം സൃഷ്ടിക്കുന്നത്
@JinusreeEditor
@JinusreeEditor 17 күн бұрын
ഇനി ഈ നെഞ്ചത്തോട്ട് കേറ്
@YankeeTM
@YankeeTM 16 күн бұрын
​@@JinusreeEditor😂
@ManikuttanBaiju
@ManikuttanBaiju 14 күн бұрын
Eimayeranpannaneikutarapuremakkalilla
@ManikuttanBaiju
@ManikuttanBaiju 14 күн бұрын
Eimayeranpannaneikutarapuremakkalillae
@Kozhikoden_Family
@Kozhikoden_Family 16 күн бұрын
Endha olakele chodhyam adhinanusarichilla utharavum hmm
@manojmenavan3947
@manojmenavan3947 16 күн бұрын
Ella Pottan marum ingane ahangarikkarilla
@AngekaraSamad
@AngekaraSamad 16 күн бұрын
ബോച, ഏററവും, നല്ല, സബാവി, ആണ്, ആ, സ്ത്രി, ചോദികുനതിന്, തുല്ല്യമാഴിഠുളള, ഉത്തരം മാത്രം, ആണ്, നൽകുനത്
@Aqua-hg8cw
@Aqua-hg8cw 15 күн бұрын
Ivakoke vere vallo panikum pokude..alavaladi
@hridya5556
@hridya5556 15 күн бұрын
കഷ്ടം 🤌
@004shabu
@004shabu 17 күн бұрын
Oooola… vashalan
@harithap8618
@harithap8618 16 күн бұрын
രണ്ടാളും നന്ന് 🥶🤬
@PrakashKumar-mb4cp
@PrakashKumar-mb4cp 17 күн бұрын
Evane, vattanonr, patispodikanmpena, evne, unnda, nokanm
@PrakashKumar-mb4cp
@PrakashKumar-mb4cp 17 күн бұрын
Podapuri, monrm
@moncypadippurayil1217
@moncypadippurayil1217 16 күн бұрын
ആദ്യം നന്നായി സംസാരിക്കാൻ പഠിക്കണം. എന്നിട്ട് വീഡിയോ ചെയ്യാം
@VS-0040
@VS-0040 13 күн бұрын
kzbin.infoQvbJV4GU--k?si=dwy7cBH8KDxfdl7X
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН