No video

ബോച്ചെ പറഞ്ഞാലും ചാച്ച പറഞ്ഞാലും, അത്ര നിഷ്കളങ്കമല്ല | Boby Chemmanur Issue

  Рет қаралды 52,547

JBI Tv

JBI Tv

Күн бұрын

#workfromhome #moneymaking #motivation
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 246
@greenpanthervlogs9261
@greenpanthervlogs9261 6 ай бұрын
ഒരുപാട് പേര് വന്നു phygicart എന്നും പറഞ്ഞു.. ഓടിച്ചു വിട്ടു കണ്ടം വഴി..😂😂അഭിമാനം ഇത്രയും കാലം ഇമ്മാതിരി കലക്കവെള്ളത്തിൽ മീൻപിടി പരിപാടികളിൽ തല വെക്കാൻ കൊടുക്കാത്തതിൽ😊
@mottukuttan1
@mottukuttan1 6 ай бұрын
നമ്മളെ നന്നാക്കാൻ ആയി ആരും വരില്ല എന്ന basic principle എല്ലാരും മനസ്സിൽ വിചാരിക്കുക
@Micromedia98
@Micromedia98 6 ай бұрын
ഞാൻ നാലു വർഷം network മാർക്കറ്റിംഗ് ചെയ്ത വ്യക്തി ആണ്. Phygicart ലും 3 വർഷത്തിലേറെ full timer ആയി ചെയ്തിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. 100%/100%
@shobilsathish
@shobilsathish 6 ай бұрын
ഇവരുടെ ഒരു മീറ്റ് അപ്പ് ഉണ്ടാവാറുണ്ട്, ചില പുരോഹിതന്മാരുടെ പ്രത്യേക പ്രാർത്ഥന പരിപാടി പോലെ, കുറെ കോടി നേടിയവരുടെ classum, അവരുടെ പ്രത്യേക acting skillsum ഇവിടെ കാണാമെന്നു കേട്ടിട്ടുണ്ട്, കോടി നേടിയ ഏതെങ്കിലും ഒരു തല മൂത്ത സ്ത്രീകഥാപാത്രമാവും ഇവിടത്തെ main attraction..... 🤑🤑🤑
@jbitv
@jbitv 6 ай бұрын
Every MLM same
@aiswaryaraghavan9711
@aiswaryaraghavan9711 6 ай бұрын
ഒരു വർഷം മുന്നേ കുറച്ചു friends ന്റെ status ൽ മുഴുവൻ phygicart ആയിരുന്നു.അന്ന് എന്നോട് അവരുടെ ഒരു google meeting ൽ കയറാൻ പറയുമായിരുന്നു. ഇതിനോട് താല്പര്യം ഇല്ലാത്ത കൊണ്ട് കയറിയിട്ടില്ല.ഇപ്പൊ status ഒന്നും കാണുന്നില്ല.
@virgilaeneid7766
@virgilaeneid7766 6 ай бұрын
മാനസികമായി സ്വന്തം സഹോദരങ്ങളേക്കാൾ സ്നേഹം അന്നും ഇന്നും ഇപ്പോളും ഉള്ള ചേച്ചി ഇതിൽ പെട്ടു എന്നു ചേച്ചിയുടെ ഫേസ്ബുക് വഴി അറിഞ്ഞു ഫോൺ വഴി ഒന്നു പറഞ്ഞു മനസിലാക്കാൻ ശ്രേമിച്ചത് മാത്രമേ ഓർമ്മ ഉള്ളു .. Thanks JBI
@jbitv
@jbitv 6 ай бұрын
Ayo angane arem sahayikaruth nammal shathru aakum😁 rekshapedunnath sahikathond ennu kelkam
@cineenthusiast1234
@cineenthusiast1234 6 ай бұрын
​@@jbitv😂 swabhavikam 😂
@SandyaSandya-wf1db
@SandyaSandya-wf1db 5 ай бұрын
സുഹൃത്തേ ഒരുപാട് സാധാരണക്കാര്‍ ഇതുകൊണ്ട് ജീവിക്കുന്നു എന്തിന് പിജി കാറിനെ കുറിച്ച് കുറ്റം പറയുന്നത് ഞാനിതു കൊണ്ടാണ് ജീവിക്കുന്നത് എന്ന് ഞാൻ പറയുന്നില്ല എങ്കിലും അനേക സാധാരണക്കാർ ഇതുവഴി ജീവിക്കുന്നുണ്ട് ഈ കമ്പനിയിൽ ജോലി ചെയ്ത് ജീവിക്കുന്നുണ്ട് ഞാനും ശമ്പളം മേടിച്ച് തന്നെ ജീവിക്കുന്നത് ജോലി ചെയ്യാതെ ആരും ശമ്പളം തരില്ല സുഹൃത്തേ അത് മനസ്സിലാക്കിയാൽ നന്ന്
@sachinsaji223
@sachinsaji223 Ай бұрын
അവിടെ ഏത് post ൽ ആണ് ജോലി ചെയ്യുന്നത്
@princejames5266
@princejames5266 6 ай бұрын
The amount of times that i had to explain this scams to my friends while they were trying to convince me to "invest"....😬
@jbitv
@jbitv 6 ай бұрын
Reality
@cineenthusiast1234
@cineenthusiast1234 6 ай бұрын
Ente hostel room mates 2 alukal ondarnnu oral manager and oral worker ayirunnu paisa oppoyi moonji irikkuvanu last ee workers ellam koode managerde veetil keri appo workersinu paisa kitti😂 i tried to convince him MLM ellam ingane anu ennu but paisa poyittum pulli parayunnathu ithokke scam alla paisa undakkam ennu😂
@Kk-fr7tj
@Kk-fr7tj 6 ай бұрын
പണ്ട് എന്നെ ക്യൂനെറ്റിൽ ചേർക്കാൻ നടന്ന ഒരുത്തൻ ഉണ്ട് കുറച്ചു ബോധം ഉണ്ടായിരുന്ന കൊണ്ട് പെട്ടില്ല കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ചാത്തൻ വാച്ച് എൺപതിനായിരം രൂപയ്ക്ക് വാങ്ങി ചേരണം അവനിന്ന് അറിയപ്പെടുന്ന ഒരു ഇൻസ്റ്റാ യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററാ
@jyothisthomas5795
@jyothisthomas5795 6 ай бұрын
ചേരുന്നതിൽ കുഴപ്പമില്ല .. മറ്റു ള്ളവരെ പറ്റിക്കാൻ കഴിവുണ്ടെങ്കിൽ😂
@YkolStories
@YkolStories 6 ай бұрын
ഞാൻ 2016 ൽ സ്മാർട്ട് വേ യിൽ പെട്ടതാണ് ഉറ്റ സുഹൃത്തുക്കൾ പറഞ്ഞ് പ്പെടുത്തി ഞാനും 2 പേരെ ചേർത്തി അവരുടെ പൈസയും കളഞ്ഞു ഇപ്പോ എന്നെ ചേർത്തിയവരെയും ഞാൻ ചേർത്തിയവരെയുടെയും തമ്മിലുള്ള ബന്ധം പോയി 😢
@abandonMe299
@abandonMe299 6 ай бұрын
Herbalife ഇതേ ലൈൻ ആണ്. വളരെ unethical ആയ marketingഉം. ഒരുപാട് പേർക്ക് അതുകൊണ്ട് health problems ഉണ്ടായതായി പറഞ്ഞു അറിവുണ്ട്.. പക്ഷെ public ആയിട്ട് ആരും ഒന്നും പറഞ്ഞു കേട്ടിട്ടില്ല. ആളുകളുടെ ഗതികേട് വിറ്റ് ഇപ്പോഴും അവർ പൈസ ഉണ്ടാക്കുന്നു...
@vishnureshma3102
@vishnureshma3102 6 ай бұрын
എനിക്ക് പണ്ട് ഒരു പണി കിട്ടിയത് ആണ്.( Herbalife ). ഇപ്പൊ ഇങ്ങനെ ഉള്ളവന്മാരെ കാണുന്നത് തന്നെ കലിപ്പ് ആണ്. ഫിജികാർട്ട് വന്നിരുന്നു . അതും ഒരു കൂട്ടുകാരനും .. ഞാൻ അവനോടു എതിർക്കാൻ പോയില്ല . ഇപ്പൊൾ പൈസ ഇല്ലാട എന്ന് പറഞ്ഞു ഒഴിഞ്ഞു.😂. അവൻ കോടീശ്വരൻ ആകും എന്നും പറഞ്ഞു ഉള്ള ജോലിയും കളഞ്ഞു ഇപ്പൊൾ 1 വർഷം ആയി ഇതിൻ്റെ പിറകിൽ നടക്കുക ആണ്😢.പാവം അവൻ ഇത് എന്നാണോ എന്തോ മനസ്സിലാക്കുന്നത് .. പ്രധാന പ്രശനം ഇതൊരു മണി ചെയിൻ ആണെന്ന് പറഞ്ഞാല് ഇവന്മാർ അംഗീകരിക്കില്ല.
@fathimafarhana5733
@fathimafarhana5733 6 ай бұрын
❤️🏳️‍🌈🌈🎂🥳🌟✨💔🌝🌚🌛🌜🌞😇😿😹❤️😸 cheque hrfiyrvkkrujft
@AnAn-ji2sr
@AnAn-ji2sr 6 ай бұрын
അതെന്താ അങ്ങനെ പറഞ്ഞത്. Herbalife ഉം സ്കാം ആണോ.. എനിക്ക് പരിചയം ഉള്ള കുറേപേർ ഭയങ്കര useful ആണെനൊക്കെ പറയുന്നത് കേട്ടു..
@vishnureshma3102
@vishnureshma3102 6 ай бұрын
@@AnAn-ji2sr പ്രോഡക്ട് റേറ്റ് കൂടുതൽ ആണ്. നമുക്ക് കുറച്ച് കിട്ടണം എങ്കിൽ നമ്മൾ ആളെ ചേർക്കണം. ഇല്ല എങ്കിൽ ഇതേ റേറ്റ് നൂ വാങ്ങി ഉപയോഗിക്കണം.
@rakhiwellnessbooks
@rakhiwellnessbooks 6 ай бұрын
Herbalife oru long running scam aanu. They are inducing hormones which is harmful and affects kidney in the long run
@rakhiwellnessbooks
@rakhiwellnessbooks 6 ай бұрын
@vishnureshma3102 can you elaborate on your experience
@HaksarRK
@HaksarRK 6 ай бұрын
പരസ്പരമുള്ള നല്ല ബന്ധങ്ങൾ ഇല്ലാതാവും എന്ന ഒറ്റക്കാര്യം മാത്രം നടക്കും... 🤪🤣
@JijudasGirish
@JijudasGirish Ай бұрын
വാസ്തവം
@amalprakash.p
@amalprakash.p 6 ай бұрын
Money Chain is illegal, നമ്മൾ അതിലേക്ക് ഒരു കാര്യം കൂടി inject ചെയ്യുന്നു Direct Selling .. 🫢
@jbitv
@jbitv 6 ай бұрын
😉😂
@Appulu3868
@Appulu3868 6 ай бұрын
പരസ്യം ഒന്നും ഇല്ലാതെ product നേരിട്ട് ലഭിക്കുന്നു... പക്ഷെ ad ഉള്ള സാധനങ്ങള്kkaal വിലയും കൊടുക്കണം. അപ്പൊ പറയുന്നത് high quality products എന്നാണ്.... Modicare um ഇതു പോലെതത് അല്ലേ.... ഒരു lady ഇപ്പൊ ഇടയ്ക്കിടെ Modicare products ഉം കൊണ്ട്‌ വീട്ടില്‍ വരുന്നുണ്ട്.... പടച്ചോനെ ഒരു under eye ക്രീം വാങ്ങി ഞാന്‍ തേ ക്കുന്നു 😅എന്ത് ആകുമോ എന്തോ 🤔
@user-jt4ps5bf4u
@user-jt4ps5bf4u 6 ай бұрын
സർ ഇതു പോലുള്ള സംഭവങ്ങൾ നമ്മുടെ കേറളത്തിൽ ഇനി വരാതിരിക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ചു പോരാടാം. ...
@yeslamhere9337
@yeslamhere9337 6 ай бұрын
Ah sari ok
@shamet666
@shamet666 6 ай бұрын
Well said കൊറേ പറഞ് മടുത്തത ഇങ്ങനെ പൈസ പോയ കൊറേ കൂട്ടുകാർ ഉണ്ട് കൺമുൻപിൽ. എന്നെ ചേർക്കാൻ ഒരുപാട് നോക്കിയതാ അവന്മാർ 😄
@shajikalarikkal2512
@shajikalarikkal2512 6 ай бұрын
ഇതിൽ ഒന്നും ഞാൻ വീണില്ല കാരണം ഇതിൻ്റെ ഓക്കെ ആദ്യ മോഡൽ Amway യിൽ ഉണ്ടാരുന്നു 5000 രൂപ മുടക്കി പൈസാ മുതല് ആയപ്പോൾ അതിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു,21 വർഷം മുൻപ് 😂😂
@humanbeing3030
@humanbeing3030 6 ай бұрын
അന്ന് ഒരു പവൻ സ്വർണ്ണത്തിന് 5000 ആയിരുന്നു 😢
@Userrr993
@Userrr993 6 ай бұрын
എനിക്കും 25000 പോയി കിട്ടി പററിപ്പാണ് 😢😢😢😢😢
@7777simpleman7777
@7777simpleman7777 6 ай бұрын
എനിക്കും phygicart വന്നിരുന്നു... പണ്ട് parentsine എതിർത്തു ഞാൻ venturex international, Thrissur companyil 2 lakhs invest ചെയ്തിരുന്നു.. Eth തീ പോലെയാണ്, അനുഭവത്തിൽ നിന്നേ പഠിക്കുകയുള്ളൂ....
@harshamuthu9289
@harshamuthu9289 6 ай бұрын
നാളെ തന്നെ power of power start ചെയ്യണം 😅😅😅
@vpstateofmind
@vpstateofmind 6 ай бұрын
ഞാൻ എപ്പോഴും പറയുന്ന 2 പോയ്ന്റ്സ് 1. MLM ഒരു "sustainable ബിസ്സിനെസ്സ് മോഡൽ" അല്ല , അതിൽ sustainable വാക് പ്രധാനം ആണ് , sustainable എന്ന വച്ച ദീർക്ക കാലം അതിനു നിലനിൽക്കാൻ ആവില്ല ... 2. Mathematically impossible ആണ് MLM , നിങ്ങൾ 5 പേരെ ചേർക്കുന്നു അവർ 5 പേരെ ചേർക്കുന്നു അങ്ങനെ 13 level ലെവൽ എത്തുമ്പോൾ , ഈ ലോകത് ജീവിച്ച ഇരിക്കുന്ന എല്ലാവരും അതിൽ ചേർന്നിട്ട് ഉണ്ടാകും
@glenlouis
@glenlouis 6 ай бұрын
The business model explanation is very true.......
@Anand2024
@Anand2024 6 ай бұрын
Onnungil intellectual work chayyanam illengil physical work chayyanam allatha mel anangatha paisa undakkan nokkiyal ingana 3g irikkum
@jbitv
@jbitv 6 ай бұрын
yes 100%
@AkhilAsok-ti2xd
@AkhilAsok-ti2xd 6 ай бұрын
എന്റെ വീട്ടിലും വന്നിരുന്നു phygicarat മെംബേർസ് ente friend ഉൾപ്പെടെ 2 മാനേജർ എന്നിട്ട് പറഞ്ഞു ഇതിൽ മെമ്പർഷിപ് എടുത്ത ആളുകൾക്ക് benze bmw ഉണ്ട് എന്നൊക്കെ അവരുടെ product നോക്കിയപ്പോൾ flipkart 7000 ഉള്ളത് ഇവിടെ 19000 ഞാൻ പറഞ്ഞു വേണ്ട എനിക്ക് flipkart വാങ്ങാൻ അറിയാം എനിക് ആരെയും ചേർക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു വിട്ടു ഇത് ഫുൾ ഉഡായിപ് ആണ്
@libinlawrence106
@libinlawrence106 6 ай бұрын
Bro big salute nammude ivide ithepole banking sectoral joli cheytha oru bro jolirajivachu ithinte pinnale poyi karanam 20sil Ulla boys risk edukkanamallo according to mlm aghane last cheghayi ippm bankilekkalum cheriya scalil work cheyyanu it's actualy a big problem ithil veezhunnathu mikkavarum pavappetta cheruppakkaravum what a wonderful world
@shahadiyasainu2347
@shahadiyasainu2347 6 ай бұрын
Well said bro 👍😍
@AnandA2155
@AnandA2155 6 ай бұрын
Daivame MLM ilu okke vishwasikkunna aalukal Ippolum undo?! 😮
@jbitv
@jbitv 6 ай бұрын
Ipo varum kandoolu 😁
@Anand2024
@Anand2024 6 ай бұрын
Yes 💯💯 Ippolum orupadu alukal get scammed from this
@ammu_jyothi
@ammu_jyothi 6 ай бұрын
Undallo. Herbalife nte okke orupad centers ille. Virat kohli ithaanu kalakki kudikkane ennu vicharich promote cheyyunna oru cousin enk und.😂
@thalhamuhd3467
@thalhamuhd3467 6 ай бұрын
അപ്പോൾ heyy പറഞ്ഞു വരുന്നത് നാളെ തൊട്ടു എല്ലാവരും ഇതുപോലുള്ള content മായി എല്ലാരും youtube channel തുടങ്ങണമെന്നാണോ?
@minhamunna9002
@minhamunna9002 6 ай бұрын
അധ്വാനിക്കുക പൈസ ഉണ്ടാക്കുക.
@remyakrishnan3959
@remyakrishnan3959 6 ай бұрын
Ivarude meettingennum paranju oru tourim avide enthokkeyo award kodukkalum okke nadakkunnu.ini puram rajyangalil pokum ennum parayunnu.ividathe businessinu enthinanu veli rajyathu poyi meetting koodunnathu.shippilum okke tour undayirunnu.
@sudhak9431
@sudhak9431 6 ай бұрын
MLM il Etho oru padaviyil ethan vendi oru suhruth kurach products vangan paranju orikkal.. Orupad expensive ayathondum health products vangi kazhikkan dhairyam illyathondum njan vangeellya. Athinu sesham, 2 varshamayi, ippozhum mindeettillya... Oru MLM Apaaratha.... Very relevant topic, Jaiby ❤
@user-ye1rl3cf3y
@user-ye1rl3cf3y 6 ай бұрын
മണ്ടന്മാർ മിണ്ടാതിരുന്നാൽ അത്രയും നല്ലത് അല്ലേ .......
@harikrishnankg77
@harikrishnankg77 6 ай бұрын
എങ്ങാനും മിണ്ടിയിരുന്നേൽ തന്നെ അയ്യാൾ ചൂഷണം ചെയ്തേനെ.
@athulac7433
@athulac7433 6 ай бұрын
ഫിജികാർട്ടിൽ ഒരു പാട് പെൺകുട്ടികൾ ബിസിനസ് ചെയ്യുന്നുണ്ട് ഇവളുമാരോയോക്കേ എങ്ങനയാണ് ബ്രയിൻവാഷ് ചെയ്യുന്നത്😮😮
@cineenthusiast1234
@cineenthusiast1234 6 ай бұрын
So simple chumma irunn paisa undakkam 😂
@importedsense2740
@importedsense2740 6 ай бұрын
Helpful video
@user-pt6nn2oy5s
@user-pt6nn2oy5s 6 ай бұрын
Hi dear 👋 please do a video on 10yrs of BJP govt include Corruption behind NH contracts and other infra projects 🙏 Dont just focus on petrol n diesel ..hope u understood
@sajlakmr9971
@sajlakmr9971 6 ай бұрын
Thank you sir . MLM ne kurich orupad doubt ndarnnuu👍👍
@santoshkappanykappany4424
@santoshkappanykappany4424 6 ай бұрын
Well said bro ❤
@user-qt5yc5id3e
@user-qt5yc5id3e 6 ай бұрын
എന്റെ നാട്ടിൽ വളരെ ജനകീയനായ ഒരു ഡോക്ടർ ഇതിൽ ചേർന്നു നിങ്ങളും ചേരൂ എന്ന് പറഞ് കുറേ വയ്യെ നടന്നു. ഞാൻ പറഞ്ഞ് എന്റെ പൈസ ഡോക്ടർ കൊടുക്കട്ടെ.. ബിസിനസ്‌ ക്ലിക് ആയാൽ ഞാൻ തിരിച്ചു കൊടുക്കും. പിന്നെ ആ വഴിക്ക് വന്നില്ല 😂😂
@ajithamohan5518
@ajithamohan5518 3 ай бұрын
എവിടെയാ നിങ്ങളുടെ നാട്.... ഇടുക്കി ആണോ
@siniparameswaran4270
@siniparameswaran4270 6 ай бұрын
Relevent content ... ,👏👏
@gokulkrishnan6909
@gokulkrishnan6909 6 ай бұрын
Smartway enna oru paripadyl cheran pand oru friend nirbandhikkvarn, ath ipozhim undo enn arilla
@jbitv
@jbitv 6 ай бұрын
Ipozhum undo kanan vazhi illa
@ShahinaJ
@ShahinaJ 6 ай бұрын
Again again and you are appreciated
@hhgamerzone931
@hhgamerzone931 6 ай бұрын
Njanun phyjicartil poyi petta aal anu😢
@kattanchaya1666
@kattanchaya1666 6 ай бұрын
Powerooo power..😂😂😂😂
@Nadhascraftworld
@Nadhascraftworld 6 ай бұрын
Ethu money chain bisinuss pole tenne.ledies anu etil koodutalum
@Kevinmathewmanayil
@Kevinmathewmanayil Ай бұрын
പണ്ട് amway ഇങ്ങനെംയാണ് work ചെയ്തിരുന്നത്,😢
@IndoUzbekChannel
@IndoUzbekChannel 6 ай бұрын
Well said 😊👍
@retheeshchandran7602
@retheeshchandran7602 6 ай бұрын
Correct....u said it
@Pc-vy7kr
@Pc-vy7kr 6 ай бұрын
RCM ൻ്റേ ഒരു സോപ്പ് വീട്ടിൽ വന്നു വിറ്റു നല്ല വില കൂടുതൽ ആയിരുന്നു.. അപ്പൊൾ അവർ അതിൻ്റെ കുറേ മഹത്വങ്ങൾ തട്ടി വിട്ടു പിന്നെ TFM കൂടുതൽ ആണ് എന്ന് പറഞ്ഞു... പാവപെട്ട ആൾ അയതൊണ്ട് സാധനം വാങ്ങി.. ശരിക്കും ഒന്ന് അന്വേഷിച്ചപ്പോൾ അതിനേക്കാൾ TFM കൂടിയ സോപ്പിനേക്കൾ എത്രയോ അധികമാണ് ഇതിൻ്റെ വില... ഇല്ലാത്ത valuation പറഞ്ഞു ഉയർന്ന വിലയ്ക്ക് കച്ചവടം ചെയ്യുന്നു മുകളിലുള്ള സാറുമാർക്ക് പണം വീതിച്ച് കൊടുക്കാൻ ഇത്തരം ഉഡായിപ്പുകൾ ഇല്ലാതെ പറ്റില്ല
@uzairbrooks7420
@uzairbrooks7420 6 ай бұрын
pavapetta alla mandanayath kondenu parayu
@radicle256_69
@radicle256_69 6 ай бұрын
ലോട്ടറി വാങ്ങാൻ എത്ര പേരുണ്ട്.. അത്രയേ ഉള്ളൂ
@Pc-vy7kr
@Pc-vy7kr 6 ай бұрын
@@radicle256_69 RCM ഇൽ ചേർന്നത് അല്ല.. അവർ വീട്ടിൽ വന്നു വിൽപ്പന നടത്തുന്നുണ്ട്.. നമുക്ക് ഉയർന്ന വിലയ്ക്ക് ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ നൽകി പറ്റികുന്നു
@Pc-vy7kr
@Pc-vy7kr 6 ай бұрын
@@radicle256_69 വീടുകളിൽ വന്നു വിൽപ്പന നടത്തുന്നത് ആണ് പറഞ്ഞത് അതിൽ നമുക്ക് ഒരു ലഭവും ഇല്ല..നഷ്ട്ടം മാത്രം
@ManglishWorld
@ManglishWorld 6 ай бұрын
Power O Power 😆 Panam pokatte Power Varatte 🤣
@jbitv
@jbitv 6 ай бұрын
❤️😂
@et8853
@et8853 6 ай бұрын
Amway,qnet,modicare,phygicart,etc anganey ethra ethra callukal ...Chilayidathu trip package course,watch,health products...olakka...😅..athokkey oru kaalam..
@DrIshal
@DrIshal 6 ай бұрын
Magnessa?
@annamariya7329
@annamariya7329 6 ай бұрын
Chetta ee qnet oke eth thanne ano can you please do a reasearch about it
@JayakrishnanH007
@JayakrishnanH007 6 ай бұрын
Yes Athe
@ArjunSureshtheman
@ArjunSureshtheman 6 ай бұрын
Athe banglore kore office police potiyathanu
@vismaya6328
@vismaya6328 6 ай бұрын
Athupole thanne ippom forever living products enna company govt. approved aayittunde
@arun_vs2483
@arun_vs2483 6 ай бұрын
എന്റെ ഒരു അപ്പൂപ്പൻ ഉണ്ട് ഇതുപോലെ ഒരു സംഭവം കൊണ്ടുവന്നിരുന്നു പുള്ളി ഇതിൽ ചേർന്നൽ പുള്ളിക്ക് കാർ കിട്ടും എന്ന് പറഞ്ഞു… ഇപ്പം കിട്ടും ഇപ്പം കിട്ടും എന്ന് പറഞ്ഞു പുള്ളിയ ആ കമ്പനി പറ്റിച്ചു… അവസാനം പുള്ളി ഡിപ്രഷൻ ആയ ഇരുപായി….പുള്ളി വഴി എന്റെ ഒരു 4k പോയ കിട്ടി🤪
@asking409
@asking409 Ай бұрын
bro ningal cheyyunna video Ulla samayam pazhakki palarum kanunnathukond ningalkku varumanam kittunnath....ithupole phygicartil paniyeduthu jeevikkunnavar kureper und...irunnu kuttam parayathe...arkkengilum upakarapedunna, Panam undakkan pattunna entgengilum avasarangalekurichu video cheyyu....arkkengilumokke upakarapedatte
@anoopkrishnan2392
@anoopkrishnan2392 6 ай бұрын
സൂപ്പർ...
@jbitv
@jbitv 6 ай бұрын
❤️
@shobhhh6544
@shobhhh6544 6 ай бұрын
Amway ആണ് ആദ്യം ഈ പരിപാടി തുടങ്ങിയെ. ...
@riyaskt8003
@riyaskt8003 6 ай бұрын
എൻ്റെ neighbour ചേട്ടൻ ഇതുപോലെ money chain or ഇങ്ങനത്തെ എല്ലാ സംഭവത്തിലും സ്വമേധയാ ചേരും. ഒരുപാട് ക്യാഷ് ഉം കളയും. ഇപ്പോഴും ബിസിനസ് എന്നും പറഞ്ഞ് ക്യാഷ് കളഞ്ഞ് നടക്കുന്നു. അവന് അത് ഒരു ലഹരി.36 വയസ്സായി
@maayalamvision7403
@maayalamvision7403 6 ай бұрын
എന്റെ ചേട്ടൻ അടക്കം ഞാൻ വളരെ പേർസണൽ ആയിട്ട് അറിയുന്ന പത്തിലേറെ പേര് phygicart ഇൽ പണം മുടക്കിയിട്ട് ഒരു ഗുണവും ഇല്ലാതായതാ
@akhilchalil1585
@akhilchalil1585 6 ай бұрын
Love to see so many getting fooled despite knowing what MLM is.
@JijudasGirish
@JijudasGirish Ай бұрын
എനിക്ക് mlm ബിസിനസ് പ്ലാൻ അറിയില്ല... Ksrtc കണ്ടക്ടർ ആണ് അറിയാതെ പെട്ട് പോയി റിയാലിറ്റി മനസിലായപ്പോൾ പിന്മാറി
@sandeeptp983
@sandeeptp983 6 ай бұрын
സത്യം... പ്രേതേകിച്ചു 8 - 8.20😁..... ഞങ്ങൾ ഒക്കെ ഉണ്ടല്ലോ 🤣🤣....കുറെ നാൾ മുൻപ് എന്നെയും ഇങ്ങനെ കുറച്ചു പേര് ചേർത്തായിരുന്നു ഒരു mlm...
@humanbeing3030
@humanbeing3030 6 ай бұрын
25 വർഷം മുൻപ് ഉണ്ടായിരുന്ന amway ഇപ്പോൾ ഉണ്ടോ?
@theorganiclearners601
@theorganiclearners601 6 ай бұрын
Njan Uk yil aanu. Njan petupokaninrunnatha ith pole ulla international business il. Convince cheyyikkan bayankara kazhiva. Kure malayalee nurses okke und ithil. KZbin videos okke kaanumbole add varum canada yilum us Ireland um okke nurse aayi work cheyth pinne ithinu vendi joli vittu, nalla cash undakkunnumd ennokke paranju.
@Proud_malayali_vlog
@Proud_malayali_vlog 6 ай бұрын
Govt regulated aya NSE BSE, eni Indian company porenkil USA Market il vare ore phone vazhi invest cheyyam , risk edukkn thalparym undenkil Penny stocks il ellm invest cheythl 200% above return tharunna companies und , ennittum ith pole ulla udayipil poi vizhenda karym എന്താണ്
@ushadmaniyath9393
@ushadmaniyath9393 6 ай бұрын
👍👍👍
@lintolonappan1746
@lintolonappan1746 6 ай бұрын
ഇപ്പോഴത്തെ Trend Crypto currency ആണ്. ഇതിലും കുറെയെണ്ണം പെട്ടുപോകുന്നുണ്ട്. എല്ലാത്തിന്റെയും ആസ്ഥാനം USA, Australia, Japan ആണ്. ഇതു കേൾക്കുമ്പോൾ കുറെയെണ്ണം dollar ആയി invest ചെയ്യും.
@user-pt6nn2oy5s
@user-pt6nn2oy5s 6 ай бұрын
​@@kk-sl4vhplss explain
@sunithaguptha9638
@sunithaguptha9638 6 ай бұрын
❤❤❤❤
@sivanandanaa2318
@sivanandanaa2318 6 ай бұрын
👍
@MalluBMX
@MalluBMX 6 ай бұрын
Smart Way ഇപ്പോഴും ഉണ്ടോ ? ഡോക്ടർ 🔥🤣
@unfinishedhopes768
@unfinishedhopes768 6 ай бұрын
Amway
@akhilkkrishnan9773
@akhilkkrishnan9773 6 ай бұрын
ഓർമിപ്പിക്കലെ പൊന്നെ 😂🤭🙆‍♂️🙆‍♂️🙆‍♂️
@user-oy9mb2hl1x
@user-oy9mb2hl1x 6 ай бұрын
Kure aalkarde status kanarundu.coat ittu kure status .amma parayunnakettu olkku nalla panikitteennu.jobillatha nhan idinte koodudalkaaryngl.arinjappolanu coatittvr pettupovumennu manassilayadu.janathinu ippolum bodamilla jb.
@jbitv
@jbitv 6 ай бұрын
Kooduthal chinthikunilla, or manipulate cheyunundavum leaders
@user-oy9mb2hl1x
@user-oy9mb2hl1x 6 ай бұрын
Truu jb
@padmanabhann2797
@padmanabhann2797 6 ай бұрын
FTM money chain cash പോയവർ ഉണ്ടോ തിരിച്ചു കിട്ടിയോ എന്റെ 2 lacs അന്ന് പോയി
@RaofKGN
@RaofKGN 6 ай бұрын
Boche udayipp enn enthe janam ith vare manassilakunnilla enna than ente doubt
@Apztalks.
@Apztalks. 6 ай бұрын
Super bro
@dijo4708
@dijo4708 6 ай бұрын
Tricks by fazil channelil Muthukad vishayathil puthiya video vannittundallo. Enthanu abhiprayam
@shyamalakode
@shyamalakode 6 ай бұрын
ഹലോ JB 🤚🏼 Numgenius Ai spam നെ കുറിച്ച് പറയാമോ.. ഇത് റിയൽ ആണോ?
@jijeshc
@jijeshc 6 ай бұрын
എന്റെ വായീന്ന് ഒരുപാട് ടീംസ് ഈ MLM കൊണ്ട് വന്നിട്ട് തെറി കേട്ടിട്ടുണ്ട്.. ഇപ്പോ ഒരു ക്രിപ്റ്റോ ടീം ഇറങ്ങിയിട്ടുണ്ട്...
@beethuminnu8426
@beethuminnu8426 6 ай бұрын
👍🏻👍🏻
@jbitv
@jbitv 6 ай бұрын
❤️
@retheeshchandran7602
@retheeshchandran7602 6 ай бұрын
Pakka money chain this
@Splithin
@Splithin 6 ай бұрын
Conquer the world with love. I cheat everybody😂😂
@denilpt6792
@denilpt6792 6 ай бұрын
Powli video
@JijudasGirish
@JijudasGirish Ай бұрын
ഞാൻ നിർത്തി... ഇതിൽ പെട്ട് എന്റെ ക്യാഷ് പോയി
@riyaskt8003
@riyaskt8003 6 ай бұрын
മുതലാളിമാർ സ്റ്റാറ്റസ് വിട്ട് കളിക്കാതെ യാന്ത്രികമായി ജീവിച്ച് പോകുന്നവരുടെ ഇടയിൽ ഒരു വേറിട്ട മനുഷ്യൻ തന്നെ ആണു.. പുള്ളിയുടെ life പുള്ളി enjoy ചെയ്യുന്നു കൂട്ടത്തിൽ നല്ല അസ്സലായി മാർക്കറ്റിംഗ് നടത്താനും പുള്ളിക്ക് അറിയാം.
@UnniKrishna-nc4tg
@UnniKrishna-nc4tg 5 ай бұрын
ഗുഡ് നല്ലൊരു അറിവ് 🎉🎉🎉
@tominvarghesethomas
@tominvarghesethomas 6 ай бұрын
100%
@libinjohn777
@libinjohn777 6 ай бұрын
💯
@shyjuga
@shyjuga 6 ай бұрын
"ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാവു..." എന്നാണ് ആപ്തവാക്യം😂
@nandakumart2331
@nandakumart2331 6 ай бұрын
They were making bubble that promise a burst.
@mahirmuhammad1330
@mahirmuhammad1330 6 ай бұрын
@jbitv
@jbitv 6 ай бұрын
❤️
@remyareghu8785
@remyareghu8785 6 ай бұрын
ചേട്ടനാള് കൊള്ളാം ബോബി ചെമ്മണ്ണൂർ ചെയ്യുന്ന മാർക്കറ്റിംഗ് ടെക്നിക്കിനേക്കാൾ ടെക്‌നിക് ഉപയോഗിച്ച് ചേട്ടൻ cash ഉണ്ടാക്കുന്നു😂😂 നല്ല രീതിയിൽ പോകുന്ന company യുടെ യഥാർത്ഥ പ്ലാൻ മനസിലാക്കാതെ ചിലവൊന്നും ഇല്ലാതെ വീഡിയോ ചെയ്യുന്നു സമ്മതിച്ചു 🙏🏻🙏🏻🙏🏻പിന്നെ phygicart ൽ അല്ലാതെ നിങ്ങൾ വാങ്ങിയ എത്ര സാധനങ്ങൾക്ക് retail profit കിട്ടി. പണിയെടുക്കാതെ പൈസ മാത്രം കിട്ടുന്ന പണി u ട്യൂബിൽ വീഡിയോ ഇടല്തന്നെയാണ് 😂😂😂എനിക്കും എന്റെ ടീമിനും വരുമാനം Phygicart ലൂടെ കിട്ടുന്നുണ്ട് തെളിവ് വേണമെങ്കിൽ തരാം
@jbitv
@jbitv 6 ай бұрын
പറ്റിച്ചു പൈസ ഉണ്ടാകുന്ന താനാണോ എന്നെ പഠിപ്പിക്കാൻ വരുന്നത് , ഞാൻ തന്നെ പൊലെ ഇരന്നും പറ്റിച്ചുമല്ല പൈസ ഉണ്ടാകുന്നത് ,,,വേണേൽ കണ്ടാൽ മതി 😅 വിഡിയോ പൈസ തരുന്നത് KZbin ആണ്‌ തന്നെ പൊലെ ആരെ എങ്കിലും മോഹന വാഗ്ദാനം കൊടുത്തു പറ്റിച്ചു വാങ്ങുന്നത് അല്ല payment...താനൊക്കെ വേണേൽ വാങ്ങിയാൽ മതിയെന്നു പറഞ്ഞാൽ ആരേലും വാങ്ങുവോ ? ഇല്ല ഇരക്കണം , പറഞ്ഞു പറ്റിക്കണം 😁
@arunsankar8301
@arunsankar8301 6 ай бұрын
ഇത്രയും ഉടായിപ്പ് ആയിട്ടുള്ള ഒരു പരുപാടി വേറെ ഇല്ല... ഞാനും ഇതിൽ പെട്ടിട്ടുണ്ട് …. കൃത്യമായും മണി ചൈനിങ് ആണെന്ന് അറിഞ്ഞിട്ടും വളരെ അടുത്ത സുഹൃത് 3 -4 ദിവസം continous വിളിച്ചു ശല്യപെടുത്തി …. ഇതിൽ ലാഭം ഇല്ല എന്ന് 100% വിശ്വാസം ഉണ്ടായിട്ടും സുഹൃത് ബന്ധത്തിന് വിലകൊടുത്തു ആണ് ഇതിൽ ഇൻവെസ്റ്റ് ചെയ്തത് ….. ഞാൻ ഒന്നും ചെയ്യണ്ട … just കുറച്ച പ്രോഡക്ടസ് മേടിചാൽ മതി പിന്നെ എന്റെ താഴെ 2 പേരെ അവർ തന്നെ ആഡ് ചെയാം എന്ന് പറഞ്ഞു.… ഇത് തട്ടിപ്പ് ആണെന്ന് 100% അറിവുള്ളത് കൊണ്ട് ഞാൻ എന്റെ താഴെ ആരെയും ചേർത്തില്ല ….. കൊറേ ഉപയോഗശൂന്യമായ അലോവേര വെള്ളം ഒലക്ക ഉരൽ കഷായം ഇതൊക്കെ ആണ് ഇവരുടെ പ്രൊഡക്ടസ് ….. ഇതിൽ ലാഭം ഉണ്ടാക്കുന്നത് പാവപെട്ട ആളുകളെ അല്ലെങ്കിൽ എളുപ്പം പണം സമ്പാദിക്കാം എന്ന മൈൻഡ് സെറ്റ് ഉള്ള ആളുകളെ വലയിൽ വീഴ്ത്തുന്നവരാണ് ….. There is no easy way to make money ….. എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്‌
@mrheatyoutube
@mrheatyoutube 6 ай бұрын
High court banned money chain process in India. Money chain are illegal in india
@vaishnavmohan5066
@vaishnavmohan5066 6 ай бұрын
Bro... fasil basheer tricks channelil oru annyeshana video cheythittundallo.. muthukad vishayamayi bhandapett... nammal kettath mathramaano sathyam enn samshayam thonnunnu.... anyway kanditt oru abhiprayam pratheekshikkunnu
@cineenthusiast1234
@cineenthusiast1234 6 ай бұрын
Faisalinte aa video ullathanu ennu vechal aro ayalde pirakil und press meet okke vechu pani koduthath anu ini aa pulliye arumm viswasikkathumilla, 2.5 lakh tip kittiyappo account vazhi idathe direct kondupookalam ennu paranjapoale njan oohichu paisayodu arthiyanu ennu so arenkilum panam kodukkam ennu paranju kanum ini arum panik edukkathupolumilla Shihab sherikkum munji
@vpstateofmind
@vpstateofmind 6 ай бұрын
പൈസ കുറച്ചു പേരുടെ ഇടയിൽ തമ്മിൽ തമ്മിൽ കയ്യിമാറി ലാഭം ഉണ്ടാകുന്നത് illegal ആണ് ലോകത് എല്ലാ ഇടത്തും, അതിനെ മറി കടക്കാൻ ആണ് products വിൽക്കുന്നത് , പ്രോഡക്ട് വിറ്റു ലാഭം ഉണ്ടാകാൻ കഴിയില്ല , വേറെ ആളുകളെ ചേർത്തൊണ്ട് ഇരുന്നാലേ മുടക്കിയ പൈസ തിരിച്ച കിട്ടു , അത് ആയത് നിങ്ങളോ കുഴിയിൽ വീണു നിങ്ങൾക്ക് രക്ഷപെടാൻ മറ്റുള്ളവരെ കൂടെ ആ കുഴിയിൽ കൊണ്ട് ചാടിച്ചോണ്ടേ ഇരിക്കണം ...
@sruthy9415
@sruthy9415 6 ай бұрын
Herbalife ennoru company und. Athinte product kale patti adhikam kelkkunnind. Vila bhayankaram ആണ്. Energy drinks, protein powder okke und ivarude. Mlm thanne akum ithum.
@techytravelerofficial
@techytravelerofficial 6 ай бұрын
എല്ലാം ശെരി, ഇതിൽ ഇപ്പോ എന്താ കുഴപ്പം?
@theorganiclearners601
@theorganiclearners601 6 ай бұрын
Ee type business model purath countries il vare und
@shanamshanavas7531
@shanamshanavas7531 6 ай бұрын
തടി ഉള്ളവരും pcod പ്രോബ്ലെംസ് ഉള്ളവരെയും ആണ് ഏറ്റവും കൂടുതൽ target ചെയ്യുന്നത്. Herbalifel പൈസ പോയത് മാത്രം മിച്ചം 😮
@sirajelayi9040
@sirajelayi9040 6 ай бұрын
ഇതിൽ ഇൻവെസ്റ്റ് മെൻ്റ് ആണോ?
@shanamshanavas7531
@shanamshanavas7531 6 ай бұрын
@@sirajelayi9040 ഏതാണ്ട് അതുപോലെ തന്നെയാ. വാങ്ങിച്ചു പോയാൽ വാങ്ങി കൊണ്ടേ ഇരിക്കണം. റിസൾട്ട്‌ കിട്ടിയില്ലെങ്കിൽ അവർ പറയുന്ന വേറെ പ്രോഡക്റ്റ് വാങ്ങണം
@HPN2019
@HPN2019 6 ай бұрын
Rcm, elements kure undu.jaiby പറഞ്ഞപോലെ തന്നെ strategy.😊
@josekuttyjoseph4216
@josekuttyjoseph4216 6 ай бұрын
എത്ര കാലമായി എത്ര എത്ര മലയാളികൾ ഇങ്ങനെ വെടിക്കാരൻ്റെ പറവയായി !
@rafeequepp3800
@rafeequepp3800 6 ай бұрын
Mlmനേക്കാള്‍ കുറഞ്ഞ ചിലവില്‍ ചെയ്യാന്‍പറ്റുന്ന ഏതെങ്കിലും ബിസിനസ്സ് വേറെ യുണ്ടോ
@mahroofck1702
@mahroofck1702 6 ай бұрын
what about MiLifestyle? anyone please
@shiyas3252
@shiyas3252 6 ай бұрын
E biotorium- magnetic water , bed... Enta ponnoooo 😂
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 162 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 138 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН