Green ആയിരിയുന്നു Blue വിനേക്കാൾ മാച്ച്.രണ്ട് കളറും അത്ര മാച്ച് അല്ല..ഇതുപോലുള്ള മെറ്റിരിയൽ out of fasion ആയതാണ്.തയ്ച്ചിടുമ്പോൾ ഭംഗി ഉണ്ടാവട്ടെ👍
@AdithyanYamika Жыл бұрын
ടോപ്പിന്റെ കളർ shade dresses ningalk ഒത്തിരി ഉള്ളത് പോലെ തോന്നി
@smijavr8612 Жыл бұрын
എവിടുന്നാ ഇത്രയും നല്ല ഭർത്താക്കന്മാരെ കിട്ടാ എവിടുന്നാ കിട്ടാ സമ്മതിച്ചു ട്ടാ നിങ്ങടെ ആ ക്ഷമ്മയോട് കൂടിയുള്ള പെരുമാറ്റം 👍👌👌🙏🙏🙏
@seethalraveendran8120 Жыл бұрын
2 colour um bhagi illa not matching
@she7343 Жыл бұрын
അയ്യേ രണ്ടും ബോർ ആണ്..out of fashion..ningalk കുറേ pages areelle അവരെക്കൊണ്ട് cheyyippichal പോരെ..kunjus okke ഇടുന്ന kanal ഇല്ലേ... ഇത് oru look um undavoolaa
@divyas6868 Жыл бұрын
Skirt bluene kalum green polthe colour topinu match akununden thonii jst my opinion
@jasinjaleel6306 Жыл бұрын
Skirt randum match illallooo oru bangi illatha pole
@vaishnavichinnu2859 Жыл бұрын
Purple and lavender നല്ല കോമ്പിനേഷൻ ആണ്
@foodiii5892 Жыл бұрын
Chechi mundhikalar top anekil athite lite pink thenna paavada edutha mathiyayinm athann banghi eth 2um 2color alle ☺️
@pavizhamsiju6380 Жыл бұрын
Skirt and top athinaekal better frok model varities mathiyayirunnu, 🥰🥰🥰🥰🥰🥰 edh combination ndho oru sugam elya.
@tittukuttan-o5e Жыл бұрын
I feel chakkappazham sumesh and asha when I see anju and nikhil their brother sister bond is ❤
@reshmasreekumar2072 Жыл бұрын
ഇതിനേക്കാൾ ഏതെങ്കിലും പേജിൽ പറഞ്ഞു ഡിസൈൻ ചെയ്താൽ പോരെ ചേച്ചി. First birthday alle appol kurchu കൂടി പൊളി ഡ്രസ്സ് ആക്കലോ 😜 മല്ലുഫാമിലി കുഞ്ഞുസ് കുറച്ചു ഡേയ്സ് മുൻപ് ഇൻസ്റ്റാഗ്രമിൽ ഒരു green ഡിസൈനിങ് ഡ്രസ്സ് ഇട്ട് pic ഇട്ടിട്ടു ഉണ്ട്. ആ ഡ്രസ്സ് കളർ changil niglkk രണ്ടുപേർക്കും പൊളി ആയിരിക്കും 🥰
@she7343 Жыл бұрын
സത്യം
@AswathyVinesh-hy1pf Жыл бұрын
ഒരു മാച്ചും ഇല്ലാത്ത കളർ ലാവണ്ടർ and വയലറ്റ് നന്നായേനെ jest my opinion
@achumansu5077 Жыл бұрын
Bluenekkal.. Green aayrnnu purpln match colur 😊
@38sonababu2 Жыл бұрын
Both colours are not matching chechii..
@krishnapriyakt2862 Жыл бұрын
Baby boy ക്ക് dress എടുക്കാൻ പോയാൽ ഒന്നും നമുക്ക് ഇഷ്ട്ടം ആവില്ല.. ഒരു വെറൈറ്റിയും കിട്ടില്ല.. 😬😬😬.. എന്റെ മോന്റെ birthday ആണ് next month.. എന്ത് എടുക്കും എന്ന് ഒരു ഐഡിയ യും ഇല്ല 😔
@snehavlogs3551 Жыл бұрын
Ithil top color okay aanu but pavada color nannayittilla vere edukunnathaanu nallath
@silpachippu2983 Жыл бұрын
Pista green aanu bangi.... Blue വന്നപ്പോ dim aayi. അതുപോലെ thumbnail eppozhum spelling mistake und.. Malayalam auto translate onnille off chey allenkil മംഗ്ലീഷ് l aanelum correct type ചെയ്താൽ മതി.. എനിക്കെന്തോ പലപ്പോഴും ഇതൊരു irritation aay thonnanu