ബാധ്യത മറച്ചുവെച്ച് ഭൂമിവിൽപ്പനയ്ക്ക് ശ്രമിച്ചെന്ന കേസ്; DGPക്കെതിരായ പരാതി ഒത്തുതീർപ്പിലേക്ക് | DGP

  Рет қаралды 15,970

asianetnews

asianetnews

16 күн бұрын

ബാധ്യത മറച്ചുവെച്ച് ഭൂമിവിൽപ്പനയ്ക്ക് ശ്രമിച്ചെന്ന കേസ്; ഡിജിപിക്കെതിരായ പരാതി ഒത്തുതീർപ്പിലേക്ക്, പരാതിക്കാരന് 30 ലക്ഷം രൂപ തിരിച്ചു നൽകാൻ നീക്കം
#DGP #Saleofland #Keralapolice #keralam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 56
@subashkeelath3735
@subashkeelath3735 14 күн бұрын
ആരോപണം നിലനിൽക്കേ സർവീസ് നീട്ടിക്കൊടുത്തത് ഇയാളെ കൊണ്ട് രായാവിന് അത്രയ്ക്ക് വഴി വിട്ട എന്തോ ചെയ്യിക്കാനുണ്ട്😂
@danieljames1563
@danieljames1563 14 күн бұрын
Marumonte aal
@afsalmukkam
@afsalmukkam 14 күн бұрын
യാതൊരു ഉളുപ്പും ഇല്ലേ പിണറായീ...! ഈ വിഷയത്തിൽ താങ്കൾക്ക് ഒരു ചെറുവിരലെങ്കിലും അനക്കാൻ സാധിച്ചോ? സംസ്ഥാന പോലീസ് മേധാവിതന്നെ ഇങ്ങനെയാണെങ്കിൽ സേനയിലെ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കും?
@sathyant.a9161
@sathyant.a9161 14 күн бұрын
ഇവൻ പിണറായിക്കു പറ്റിയ പോലീസ് തന്നെ☝️ വാങ്ങിയ പൈസ 10% പലിശയായ 300000 സഹിതം തിരികെ കൊടുക്കണം😊😊
@VideoCounterOnline
@VideoCounterOnline 14 күн бұрын
വേലി തന്നെ വിളവ് തിന്നു എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട് ..... നഗ്നനായ ഒരു രാജാവ് ഭരിക്കുന്നിടത്തു നഗ്ന ഓട്ടം മത്സരം തന്നെ നടക്കുന്നതിൽ അതിശയം തോന്നുന്നില്ല
@Sreerekhajayan4441
@Sreerekhajayan4441 14 күн бұрын
ചൂര്യൻ കൈ മലർത്തി അണ്ണൻ പെട്ട്😂😂😂....
@advpsnair
@advpsnair 14 күн бұрын
DGP യേ പോലെ സംസ്ഥാനത്തെ വളരെ ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ ഇത്തരത്തിൽ തെറ്റ് ചെയ്താൽ ബാക്കി പോലീസുകാരുടെ കാര്യം എന്താകും??? വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ..ആഭ്യന്തര വകുപ്പിൽ നൽകിയ പരാതിയിൽ പോലും ആവശ്യമായ നടപടികൾ ഇല്ല.എന്തൊക്കെയാണ് ഈ സംസ്ഥാനഭരണത്തിൽ ഇന്ന് നടക്കുന്നത്??വളരെ ലജ്ജാകരം.
@padmakumar6677
@padmakumar6677 14 күн бұрын
മോഷണം നടത്തിയിട്ട് തൊണ്ടിമുതൽ തിരികെ കൊടുത്തതുപോലെ
@majeedmohammedkunju7476
@majeedmohammedkunju7476 14 күн бұрын
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ആണ് സർക്കാരിന് വേണ്ടത്... ❤️❤️❤️👍
@rejvs
@rejvs 14 күн бұрын
30 ലക്ഷം തിരികെ നല്കിയാല്‍ ദര്‍വേശ് അവര്‍കള്‍ പരിശുദ്ധി വീണ്ടെടുക്കുകയില്ല. അങ്ങനെയെങ്കില്‍ കൈയ്യോടെ പിടിക്കുന്ന കൈക്കൂലി അത് വാങ്ങിയ ജീവനക്കാരന്‍ തിരികെക്കൊടുത്താലും ശിക്ഷ വേണ്ടല്ലോ. സര്‍ക്കാര്‍ അനുമതി ഒഴിവാക്കാന്‍ വേണ്ടിയായിരിക്കണം ദര്‍വേശ് സാര്‍ ഭാര്യയുടെ പേരില്‍ ഭൂമി വാങ്ങിയത്. തിരുവനന്തപുരത്തെ വസ്തുവില നോക്കുമ്പോള്‍ കരാറില്‍ പറഞ്ഞിട്ടുള്ള വില തുലോം കുറവാണു താനും. അപ്പോള്‍ ബാക്കി തുക ക്യാഷ് ആയിതന്നെ കൈമാറാന്‍ ഉദ്ദേശിച്ചിരുന്നിരിക്കാം. കരാറില്‍ സാക്ഷി മാത്രമായ ദര്‍വേശ് സാഹിബാണ് ഒന്നാം കക്ഷിയായ വ്യക്തിക്കു വേണ്ടി ഔദ്യോഗിക ക്യാബിനില്‍ വച്ച് ക്യാഷ് കൈപ്പറ്റിയതും ഇടപാടിനെ ന്യായീകരിച്ചു സംസാരിക്കുന്നതും. വസ്തുവിന്‍റെ യഥാര്‍ത്ഥ ഉടമയായ ഒന്നാം കക്ഷിയാകട്ടെ ഒന്നും മിണ്ടുന്നുമില്ല. സംസ്ഥാന പോലീസ് മേധാവി എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നുവെന്നതല്ലാതെ ഈ സാഹിബിനെ പോലീസുകാര്‍ അങ്ങനെ പരിഗണിച്ചിട്ടുണ്ടോ? പൊതുജനത്തിന് പോലും ഏറെക്കുറെ അജ്ഞാതനായ പോലീസ് മേധാവി. ഔദ്യോഗിക നിലയില്‍ മറ്റൊരാള്‍ക്ക് വേണ്ടി നിയമ വിരുദ്ധമായി അഞ്ചു ലക്ഷം രൂപ ക്യാഷ് ആയി കൈപ്പറ്റി എന്ന ഗുരുതരമായ കുറ്റത്തിന് ഇയാളുടെ മേല്‍ ശക്തമായ ശിക്ഷണ നടപടി വേണ്ടതാണ്.എന്നാല്‍ പിണറായിയുടെ അടിമ എന്ന പരിഗണനയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.
@AnilKumar-pu1tp
@AnilKumar-pu1tp 14 күн бұрын
നേരത്തേ ചെയ്തിരുന്നെങ്കിൽ മാന്യമായേനേ.... സ്വന്തം പദവി തിരിച്ചറിയാൻ വൈകി...
@ragothamanplankala3239
@ragothamanplankala3239 14 күн бұрын
കേരളം എല്ലാ കാര്യങ്ങളിലും ഒരു മോഡൽ ആണ്.😂😅😊
@marykuttyxavier5475
@marykuttyxavier5475 14 күн бұрын
മുകളിലുള്ള ഒന്നിനും ഉളുപ്പില്ല
@kunhimohammad
@kunhimohammad 14 күн бұрын
ഏതു പോലീസ് സത്യം പറഞ്ഞിട്ടുള്ളത്
@santhoshkumar-en3sl
@santhoshkumar-en3sl 14 күн бұрын
കരിമണൽ ലോബികൾക്ക് പറ്റിയ എസ്കോർട് തന്നെ
@unnikrishnan5007
@unnikrishnan5007 14 күн бұрын
നാണം ഉള്പ്പ്‌ ലവലേശം ഇല്ല 😂
@MANI-yz2vb
@MANI-yz2vb 14 күн бұрын
അയാളെ ഡിജിപി റാങ്കിൽ നിന്ന് ഡിസ്മിസ് ചെയ്ത് സി പി എം ൻ്റെ രാക്ഷിപ്രവർത്തന നേതാവിക്കണം അയാൾ അതിനാണ് യോഗ്യൻ😂😂😂
@jomonjoy5753
@jomonjoy5753 14 күн бұрын
ഇന്നലെ തന്നെ ഉറപ്പല്ലേ ഇതിങ്ങനെയേ വരൂ എന്ന്. കേരളത്തിലെ ആഭ്യന്തരം ലോക തോൽവി എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കഷ്ട്ടം
@mathewabraham7030
@mathewabraham7030 14 күн бұрын
ഭരിക്കുന്നവരും അവരുടെ പോലീസും തട്ടിപ്പുകാർ ആണല്ലോ 😢
@ajayansukumaran7768
@ajayansukumaran7768 14 күн бұрын
നല്ല കാര്യം. ഇനിയാണ് ഉമർ സൂക്ഷിക്കേണ്ടത് ..നിങ്ങളെ ഇനി അവർ ഈ നാട്ടിൽ നിന്നും ഓാട്ടിക്കും ..നോക്കിക്കോ..ഒരു സംശയവും വേണ്ട..അതാണ് ഈ ഇവിടുത്തെ system
@user-fm4ko4hb2n
@user-fm4ko4hb2n 14 күн бұрын
ഒരു സാധാരണകാരനെ വഞ്ചിക്കാൻ നോക്കിയവന്നു ഒരു വർഷം കൂടുതൽ സർവീസ് നീട്ടുക എന്നു വെച്ചാൽ ജനങ്ങളെ ആരാന്നോ ദ്രോഹിക്കുന്നത് അവരെ എല്ലാം പിണറായിക്ക് വളരെ ഇഷ്ട്ടം 😢. ഇത്രയും ജന ദ്രോഹി ആയ ആഭ്യന്തര മന്ത്രി കേരള ചരിത്രത്തിൽ ആദ്യം
@aslamthaiparambil7223
@aslamthaiparambil7223 14 күн бұрын
കടം കേറിയ ഒരു മനുഷ്യൻ ഭൂമി വിൽക്കാൻ ശ്രമിക്കുന്നു. കാര്യങ്ങൾ ഉദ്ദേശിച്ചത് പോലെ നടന്നില്ല.
@tomkjoseph6326
@tomkjoseph6326 13 күн бұрын
പുതിയ നിയമം നടപ്പിലാക്കിയിട്ട് DGP അതിൽ നിന്ന് ഒഴിവായോ
@maniperisseri2009
@maniperisseri2009 14 күн бұрын
ഇതൊക്കെ ന്യായീകരിക്കാവുന്നതേ ഉള്ളൂ 😂😂.
@sajeevsajeev4802
@sajeevsajeev4802 14 күн бұрын
ഇത് പോലുള്ള ഉടായിപ്പ് കളൻമാരെ ആണ് വിജയന് ഇഷ്ടം കേരള ജനതയുടെ ഒരു അവസ്ഥയെ കഷ്ടം
@ismailkmpaleri2228
@ismailkmpaleri2228 12 күн бұрын
ആ പണം എവിടന്നു വന്നു എന്ന് കൂടെ അന്യഷിക്കണം
@pkindia2018
@pkindia2018 14 күн бұрын
യാഥാർഥ്യം മറന്നും, ജനങ്ങൾ ഒരുപക്ഷേ ഇതുതന്നെ ആഗ്രഹിക്കുന്നു! വിഗ്രഹങ്ങൾ ഉടയരുത്!!
@sanals811
@sanals811 12 күн бұрын
PV ടെ പിൻബലം ഉണ്ടാവുമെന്ന് കരുതി
@sebastianke9424
@sebastianke9424 14 күн бұрын
പണം കൊടുത്താലും പണം കൈകാര്യം ചെയ്തത് ഇല്ലികൾ കോടതി സോമേത കേസ് എടുക്കണം ഇയാൾ ഒരു പോലീസ് ഓഫീസർ ആണ് ഇതു സമൂഹത്തിനു തെറ്റ് ആയാ സന്നേഷം നൽകുന്നു
@sainudeenkarappamveettil2281
@sainudeenkarappamveettil2281 12 күн бұрын
DGPക്ക് കാലാവധി നീട്ടിക്കൊടുത്തതിൽ എന്താണ് തെറ്റ്. പിണറായിക്ക് പറ്റിയ ആളാണെന്ന് തെളിഞ്ഞില്ലേ.
@vijayanvijayan1757
@vijayanvijayan1757 12 күн бұрын
അപ്പോൾ സ്വാധീനം ഉണ്ടെങ്കിൽ എന്തും ചെയ്യാം... അല്ലേ....
@madhugp
@madhugp 14 күн бұрын
Power of Media !!!
@densongeorge4067
@densongeorge4067 14 күн бұрын
Superb!!! research & development in new models of crime, lead by HOD , please continue
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 14 күн бұрын
🙄
@sureshjr3903
@sureshjr3903 13 күн бұрын
Perfect Law and order in kerala😂
@anilkumarb8254
@anilkumarb8254 14 күн бұрын
True മോഡൽ Like CM
@rahulprismo1919
@rahulprismo1919 14 күн бұрын
Power of media
@abelizabel7693
@abelizabel7693 14 күн бұрын
Same thing happen to me .CM portal is no use .Only get salary for some officials.
@sreekandannair6447
@sreekandannair6447 14 күн бұрын
Out Side Settlement Not Acceptable.. Hope all Common People too Will Get the same Privilege.. People of Kerala would like to Hear from Department of CENTRAL HOME MINISTER.. .
@sojiphilipose5347
@sojiphilipose5347 12 күн бұрын
Now nobody will buy his property in his life . Who will pay the money with out registering full amount. ?
@sathyanm6524
@sathyanm6524 11 күн бұрын
Randum kattukallanmaralle, ithil endu albutham.
@roopamstudiopta6035
@roopamstudiopta6035 14 күн бұрын
All are mathematics
@vishnulekshmanan4227
@vishnulekshmanan4227 14 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂oooombiya rajavinu konacha manthri😂😂😂😂😂
@deveshd5880
@deveshd5880 12 күн бұрын
30 ലക്ഷം രൂപ ഒരു വർഷം... പലിശ ഒന്നും ഇല്ല... അല്ലേ... ഏതായാലും കൊള്ളാം.. ഞല്ല മേ താ വി.... കൊള്ളക്കാരന്റെ കള്ളൻ ജോലിക്കാരൻ...
@jojoelijah8858
@jojoelijah8858 14 күн бұрын
Hhhhhhhh Amithe sha...new low..😂😂😂😂😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy 12 күн бұрын
Myth party😊+ Masapadi=v +K 51😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@DamagedGooseberry
@DamagedGooseberry 14 күн бұрын
Paisa thirichu kodukkunnathu is irrelevant here. Once a crime is done, it is always a crime.
@georgekc2152
@georgekc2152 14 күн бұрын
Keralathintei Peirum Kallanu Matoru Mukalil Kallen Protection Nnalkumbol “Othutheerppu” Swabhavikem, elei Kerala High Kodathi & Union Home Minister ????😂
@sageervattappilly6006
@sageervattappilly6006 14 күн бұрын
മാപ്രകള് സ്വാഹാ.😂
@shintojames6476
@shintojames6476 14 күн бұрын
പിണുവിന് പറ്റിയ ഡിജിപി. വെറുതെയല്ല കേരളാ പോലീസ് ഇങ്ങനെ. ആശാന് അക്ഷരമൊന്നു പിഴച്ചാൽ 51 പിഴക്കും ശിഷ്യന് എന്നല്ലേ
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 38 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27