Рет қаралды 3,083
🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯🎯
Hi ഫ്രണ്ട്‌സ് LisMe യുട്യൂബ് ഫാമിലിയിലേക്ക് എല്ലാവർക്കും സ്വാഗതം, LisMe യൂട്യൂബ് ചാനൽ വഴി വളരെയധികം ഉപകാരപ്രദമാകുന്ന വീഡിയോകളാണ് ഞങ്ങൾ നിങ്ങൾക്ക് മുമ്പിലേക്ക് എത്തിക്കാറുള്ളത്.
ഇംഗ്ലീഷ് എന്ന ലോകഭാഷ സ്കൂൾ കുട്ടികൾക്കും അതുപോലെ ജോലിചെയ്യുന്നവർക്കും സാധാരണക്കാരനും ചിലപ്പോൾ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് ഇത് ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെ 8, 9, 10 ക്ലാസ്സുകളിലെ ഇംഗ്ലീഷ് ക്ലാസ്സുകളും Spoken English,English grammar ക്ലാസുകൾ എന്നിവ ഞങ്ങൾ LisMe ചാനൽ വഴി നിങ്ങള്ക്ക് മുമ്പിലെത്തിക്കുന്നുണ്ട്,
🌱🌱🌱🌱🌱🌾🌾🌴🌳🌲🌷🍀🍃🌱🍃🍀🌲🍃🍀🌲🍃🌱🌳
അതുപോലെ തന്നെ ഇന്ന് നമ്മൾ എല്ലാവരും വീട്ടിലെ ഗാർഡൻ പരിപാലനത്തിൽ വളരെയധികം താൽപര്യം കാണിക്കാറുണ്ട് കൊറോണ കാലത്ത് നമുക്കുണ്ടായ ഒരു പ്രധാന മാറ്റം തന്നെയാണിത്, അതിനാൽ തന്നെ ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ ഗാർഡനിങ് ലോകത്തെ അറിവുകളും tips &tricks (indoor out door plants)
അതുപോലെ കൃഷിയറിവുകളും ഒക്കെ LisMe ചാനൽ വഴി നിങ്ങള്ക്ക് മുമ്പിൽ ഞങ്ങൾ എത്തിക്കുന്നുണ്ട്.......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിലെ പ്രധാന ഊർജം നിങ്ങളുടെ വിലയേറിയ
പിന്തുണയാണ്......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇപ്പോഴുള്ളത് പോലെ ഇനിയും നിങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുക
💪ചാനൽ സബ്സ്ക്രൈബ് ചെയ്യാനും🔔🔔 ബെൽ ബട്ടൺ എനേബിൾ ചെയ്യാനും മറക്കല്ലേ................
Team LisMe💕