Wholesale bag Shop Menaka bag house Shanmugam road menaka bustop Ernakulam phone - +91 98460 60750 For Business PromotionsThrough this Channel please contact 8590891499 ambarishmukundan@gmail.com #lowbudgetshopping #hellokochi
Пікірлер: 160
@neethujoseph7478 Жыл бұрын
കഴിഞ്ഞ ദിവസം പോയിരുന്നു.ഇതിൽ പറയുന്ന rate ന് bag കിട്ടില്ല. വെറുതെ അത്രയും ദൂരം പോയി.
@priyanandhananandhana79512 жыл бұрын
കടയിലെ ചേട്ടന്റെ സൗണ്ട്... കിടു
@jancyjacob86932 жыл бұрын
Excellent presentation of anchor And shop is very very attractive from the side of customer
Shopkeeper's voice is superb. Good for voice overs, dubbing etc,,
@boobalanboobalan94972 жыл бұрын
Ahh bro dubbing
@priyasathish58422 жыл бұрын
Nganum vangii.valarea nannayittundu🌹🌹
@melbin8339 Жыл бұрын
Videoil paranjapole thanne enikk nalla vela koravil trolley bag kitti .pinne ivade eduth parayaanullath winter jacket kuranja velayil nalla quality ulla type enikk kitti👍. Pinne costumernodulla avarude perumattam valare nallathaan. Oru travel ulla Ella vidha products avide available aan . Thanks to Menaka Bag House 🤗
@muhammedvh4572 Жыл бұрын
Hello bro.. Ethra aayi bro vangiya bag ന്
@vava997 Жыл бұрын
സാധനം നല്ലതാണോ 🤔
@febinajoy Жыл бұрын
Thank You ..i was looking for some place too
@shibinkk37692 жыл бұрын
ഇതുപോലുള്ള കടകൾ എല്ലാടൗണുകളിലും വേണം സൂപ്പർ
@ammusan1232 жыл бұрын
Jute bag note same in ale kanyakumaru trip il njan kandirunu...near beach.. Just for 100
@leejakm47812 жыл бұрын
very good Shop for all range and all type bags
@sonykbabu27272 жыл бұрын
വിലയും കൂടെ പറഞ്ഞെങ്കിൽ കൊള്ളാം ✌🏻
@mariaaneeta987 Жыл бұрын
Rate paranall arum medikilla 😂
@music-addition.2 жыл бұрын
Shop owner chettantea sound super
@anvinisworld68572 жыл бұрын
Online delivery undooo..... Adipoli collection
@prabithaprabithaanil50882 жыл бұрын
Online nu.ber etha
@nivininniyayt95332 жыл бұрын
അടിപൊളി കളക്ഷൻ
@mariaaneeta987 Жыл бұрын
ഞാൻ ഒരു ദിവസം പോയതാ but rate kuduthalla. Broadway yill ithillum nalla sathanam affordable rate ill kittum
@coligbags Жыл бұрын
കുറഞ്ഞ വിലയിൽ നിങ്ങൾക് ഇഷ്ട്ടപെട്ട ബാഗ് ഞങ്ങൾ നിർമിച്ചു തരും
@jobyanto5864 Жыл бұрын
കടയുടെ പേര് പറയാമോ
@Rainbow-vb5cb Жыл бұрын
@@coligbags hi
@Rainbow-vb5cb Жыл бұрын
Ningale number parayu
@marygreety86962 жыл бұрын
Travel bas r good n chea. Ladies bag I don't feel so
@topstargaming45142 жыл бұрын
Ethinte munbil koodi thera para nadinittum ithu kandillalo rabbe
@preethaanoop43602 жыл бұрын
Shopowners sound👌🏻👌🏻
@chandranpillai5492 жыл бұрын
Cheruppi nte vila paranjilla.
@reejadeepak64682 жыл бұрын
Good shop.Lots of collection and customer friendly service
@shimnathuwassery61102 жыл бұрын
Very nice shop with amazing collection of bags with attractive rates. Highly recommend 👌 👍
@sujasujith64002 жыл бұрын
ഹലോ കൊച്ചി എനിക്ക് വളരെ ഇഷ്ടമാണ് ❤️👍
@bhadrabhadra13422 жыл бұрын
Very useful video 👍👍👍
@zncreations15812 жыл бұрын
Albertsil padichathalle???
@jaseenanazar12082 жыл бұрын
Very good present 🙏
@anilnambiar37332 жыл бұрын
you are not asking the price Mr
@elsyrajan51412 жыл бұрын
Hai kollalo
@shijuzachariah43482 жыл бұрын
Mickey mouse printed trolley luggage bag ondo ? And it's price ? We r looking for one 👍
@jojigeorgejojijoji25152 жыл бұрын
ബ്രോ ക്യാമ്പിങ് ടെന്റ് നെ പറ്റി ഒരു വീഡിയോ ചെയ്യൂ.... വീഡിയോ 👍👍👍
@sheenaafsal8582 жыл бұрын
സൂപ്പർ
@satheeshsatheesh29962 жыл бұрын
Njann shop cheyyan agrahikkunnu varunnud
@aabccd44972 жыл бұрын
Super selections
@sajithaappumsajitharavisan40322 жыл бұрын
Online shoping undo???
@shamitd3142 жыл бұрын
കലക്ഷൻ കൊള്ളാം പക്ഷെ വില പറയുന്നില്ല പിന്നെ ലേഡീസ് ബാഗ് ഹോൾസെയിൽ വില കൂടുതലായിട്ടു തോന്നുന്നു ബ്രാൻഡഡ് ബാഗ് ആയതു കൊണ്ടായിരിക്കും ചെരുപ്പിന്റെ വില പറഞ്ഞില്ല
@sujithrasubran44302 жыл бұрын
Super. Enthayalum varunnathayirikum
@Ignoto1392 Жыл бұрын
Warranty doesn’t work in Kerala, if it’s works it’s good
@drlostcontroler9212 жыл бұрын
Broye shoe nte outlet parichayapeduthamo
@midhunkumar93462 жыл бұрын
Hai brother
@anjusurendran9352 жыл бұрын
Njagalum poyi nalla vilakuravil thanne bag vangikan sadhichu
@adarshadarsh3578 Жыл бұрын
Oraalkuude patttikkapettu! 😂
@SajooSajiv2 жыл бұрын
Retail undo
@bindurajesh63092 жыл бұрын
Yes
@Spicymem2042 жыл бұрын
@@bindurajesh6309 chetta number taravo
@zahrathckkzahrathckk36112 жыл бұрын
Mokobara ട്രോളി ബാഗിനെ കുറിച്ച് പറയാമോ
@sarangi58662 жыл бұрын
Vanity bag small kanikkanhath enthe?
@rajeshthekkumkattilsanthan83332 жыл бұрын
Video lengthy avum
@mercysebastian60652 жыл бұрын
Good Information
@khyrunnesaanver34772 жыл бұрын
Online sale undo
@Fashion_maniac2 жыл бұрын
Nice collections
@wajiddigit2 жыл бұрын
Nhan reseller anu.nhan enganeyanu order cheyyendathu
@@bindurajesh6309 ate mam i m also frm varkala. Online ayalumo. How can i order
@athiramenon73202 жыл бұрын
Hi bro..Nice video..and informative. Aluva Edayar il footwear reasonable ayeet nalla rate il kitunna oru shop unnd..a shop ende oru video um cheyu bro..elarum ariyatee.
@geethukrishnapriya2 жыл бұрын
Aa shopindae name & contact no parayuvo
@nima9712 жыл бұрын
Eath shop aanu
@sreejithvc17482 жыл бұрын
Super👏
@nizamudeenp62952 жыл бұрын
Vc എവിടെ
@TheBoss-26622 жыл бұрын
Price naan parayam
@nitheeshar322614 күн бұрын
Eppol available aano aavo??
@asiancomputers4772 жыл бұрын
ഒരു വ്യക്തിക്കു abroad പോകണമെങ്കിൽ 30kg വരെയാണ് allow ചെയ്യുന്നത്. അങ്ങനെ എങ്കിൽ എത്ര size ഉള്ള 4wheel trolly വേടിക്കേണ്ടി വരും??
ഇതിലും കുറച്ച് വയനാട്ടിൽ കിട്ടുന്നുണ്ട് Manadavadiyil നിർമിച്ച് വിൽകുന്ന കടകളിൽ കിട്ടും
@SunithaMoideen-w9n10 ай бұрын
Superb
@rafseenarafseena78432 жыл бұрын
Online delivery undenkil engane order cheyyaan kazhiyum...product details engane kittum
@HELLOKOCHI2 жыл бұрын
Number in description
@Shahanasherin-ky5bh7 ай бұрын
Online shoping undo
@vijibejoy2362 жыл бұрын
കൊച്ചി യില്‍ ആയിട്ടും അറിയാതെ പോയി
@topstylehomepaintingservices5 ай бұрын
കൊറിയർ സർവീസ് അവൈലബിൾ ആണോ
@azeespbrebibag33482 жыл бұрын
4വീൽ 1600
@SureshBabu-oo4do2 жыл бұрын
ടക്കാത്ത് ലോൺന്റെ . ബാഗുകൾ ഉണ്ടോ.സ്ളീം പ്പിങ്ങ് ബാഗ് ഉണ്ടേ. ടെന്റ് ഉണ്ടോ
@entertainmentpurpose2023 Жыл бұрын
Hemp bag ondo avada
@jumanaabid24682 жыл бұрын
Online delivery undo
@hizanafasil4962 жыл бұрын
Collection und.... But rate kuravannolla
@lubnaabid94862 жыл бұрын
online orders എങ്ങനെയാ
@rajeevtr97162 жыл бұрын
Bro ekm ell mobile phone kuranjavilalakk kittunnaa place ondo??
@arifakp72452 жыл бұрын
Online delivery undo?
@bindurajesh63092 жыл бұрын
Yes
@stinojaison84772 жыл бұрын
Online എങ്ങനെ പർച്ചേസ് ചെയ്യും?
@Sirajsiraj-vb5vo2 жыл бұрын
@@stinojaison8477 thamasa
@vidyavariyath53342 жыл бұрын
👍🏻
@vinodmathews4517 Жыл бұрын
ഗൂഗിൾ മാപ്പ് റൂട്ട് ഒന്ന് ഇടാമോ
@dakshina68692 жыл бұрын
School bag available ano
@HELLOKOCHI2 жыл бұрын
Yes. Contact description box number
@dakshina68692 жыл бұрын
@@HELLOKOCHI Tnq we r on d way
@rosamma34102 жыл бұрын
chetta VIP de trolley bag ethraya varane
@shruthimnair227 Жыл бұрын
online purchase undo.. corrier ayach theruo ?
@rob-jp9kv Жыл бұрын
Ukyil povano
@ramseenramsi5983 Жыл бұрын
Online ayi kodkumo
@muhammedvh4572 Жыл бұрын
Hello.. ഞാൻ ഒരു Wayanad കാരന് ആണ്... ഈ April 4 ന് കൊച്ചിയില്‍ പോകുന്നുണ്ട്... അപ്പോൾ ഒരു trolley bag അതുപോലെ international travel ന് suitable ആയ travel bag വാങ്ങണം എന്നുണ്ട്... ഇവിടെ പോയാൽ budget friendly യില്‍ നമുക്ക് വാങ്ങാൻ കഴിയുമോ!? എറണാകുളം Ksrtc stand ല്‍ നിന്നും ഒരുപാട് ദൂരെ ആണോ ഈ location..!?
@HELLOKOCHI Жыл бұрын
Ksrtc stand ninnu 3 km . Google menaka bag house search cheythal mathi. Bus service in this shop
@AarienShine3 ай бұрын
You desen't hold BRINE
@kanmani272 жыл бұрын
online undo
@bindurajesh63092 жыл бұрын
Yes
@arshaqfardeen232010 ай бұрын
Don’t go there to buy bags they’ll make you feel like you are buying for low price actually the price is high . There are other shops in broadway who sells trolly bags for cheaper price . Please don’t promote these kind of shops
@nusrashahul40092 жыл бұрын
Cherup online ഉണ്ടോ
@deenaraju75522 жыл бұрын
Inline shopping undoo
@kunjumonovkunjumonov23162 жыл бұрын
Shop avideyanu
@jaseenanazar12082 жыл бұрын
Original leather ladies bag avalible
@bindurajesh63092 жыл бұрын
Yes
@Lazywanderer6852 жыл бұрын
❤️❤️❤️
@prathibhaanniepeter13282 жыл бұрын
ഇതെവിടാ
@ShajahanShajahan-vm2xj2 жыл бұрын
ഹോൾസൈൽ ഉണ്ടോ ഇവിടെ?
@yazeerkabeer77972 жыл бұрын
Ippolum undo
@jessypeter1852 жыл бұрын
Do they sell single piece ???
@bindurajesh63092 жыл бұрын
Yes
@tsjagathyjagathyts29092 жыл бұрын
കടയുടെ മൊബൈൽ നമ്പർ അയക്കു ബ്രോ ❤❤❤
@HELLOKOCHI2 жыл бұрын
Number in description box
@sreejasajith64902 жыл бұрын
Retail sale undo
@bindurajesh63092 жыл бұрын
Yes
@lubnaabid94862 жыл бұрын
എങ്ങനെ order ചെയ്യും
@Annx.182 жыл бұрын
Cash on delivery available
@vinodmathews4517 Жыл бұрын
ഈ കടയുടെ ഫോൺ നമ്പർ ഒന്ന് ഇടാമോ
@HELLOKOCHI Жыл бұрын
Number in discription box
@kabaddinavodaya2077 Жыл бұрын
@@HELLOKOCHI1:48
@dhanyaasokan34222 жыл бұрын
കരക്ട് സ്ഥലം പറയൂ. സൂപ്പർ ഷോപ്പ്
@HELLOKOCHI2 жыл бұрын
Ernakulam menaka bus stopil thanneyanu
@alexipjalexi92462 жыл бұрын
ചുമ്മാതാ ട്രോളി ബാഗ് 1200 ന്നു വീഡിയോ യിൽ പറഞ്ഞു. ഞാൻ നേരിൽ കട തപ്പിപിടിച്ചു ചെന്ന് വീഡിയോയിൽ പറഞ്ഞ ട്രോളി ബാഗ് ചോദിച്ചപ്പോൾ 3500 പറഞ്ഞു സ്പോഞ്ച് ടൈപ്പ് 800 തൊട്ടുണ്ടെന്നു പറഞ്ഞതു 1500 ആയി, ചെരുപ്പ് 150 തൊട്ട് ഉണ്ടെന്നു പറഞ്ഞതു 350 ആയി യൂട്യൂബിൽ പറഞ്ഞ ആ ട്രോളി ബാഗ് ഇല്ലേ 1200 ന്റെ എന്ന് ചോദിച്ചപ്പോൾ ഞാൻ വീഡിയോയിൽ അങ്ങനെ പറഞ്ഞട്ടില്ല എന്ന് പറഞ്ഞു, ഇവർ 3500 പറഞ്ഞ ട്രോളി ഞാൻ ഞാൻ കോട്ടയം ടൗണിൽ എന്റ നാട്ടിൽ നിന്നും വാങ്ങി 3000 ത്തിനു. ഒന്നിൽ ചാനൽ rate കൂട്ടാൻ അല്ലങ്കിൽ ഈ വില കരുതി ചെല്ലുമ്പോൾ ചെന്നായാൾ എന്തായാലും ഇവിടെ വരെ വന്നതല്ലേ എന്തെങ്കിലും എടുത്തുകൊണ്ടു പോകാം എന്ന്ള്ള കുരുട്ടു ചിന്ത അയാൾ നുണമാത്രമ പറയുന്നേ, എന്റെ അനുഭവമാണ് 🙏
ഈ സ്ഥലം എവിടെയാണ് കട ഷോപ്പിംഗ് ഇതിന്റെ സ്ഥലം ലൊക്കേഷൻ അയച്ചു തരാവോ കോൺടാക്ട് നമ്പർ ഉൾപ്പെടുത്താവൂ ഈ ഷോപ്പിംഗ് പേര് എന്താണ് കുറഞ്ഞവിലയ്ക്ക് കിട്ടുവോ
@bindurajesh63092 жыл бұрын
Menaka bus stop
@hizanafasil4962 жыл бұрын
Kuranja vila onnumalla... Nammal neritu poyappaol manasilayathanu
@alexipjalexi92462 жыл бұрын
@@hizanafasil496 ശെരിയാണ് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം കള്ളമാ , ഞാൻ ട്രോളി ബാഗ് വാങ്ങാൻ ചെന്ന് യുട്യൂബിൽ പറഞ്ഞ ട്രോളി ചോദിച്ചപ്പോൾ വീഡിയോയിൽ 1200 പാറ ഞതിനു 3500. സ്പോഞ്ചു ടൈപ്പ് ബാഗിന് വിഡിയോയിൽ 800 തൊട്ടുണ്ടന്നും നേരിൽ ചെന്നപ്പോൾ 2300 ഉം ആണ് പറഞ്ഞതു തങ്ങൾ കമെന്റ് ഇട്ടത് 100% sheriyaanu👍
@annmariya58822 жыл бұрын
@@alexipjalexi9246 റിറ്റൈൽ ഉണ്ടോ അവിടെ
@alexipjalexi92462 жыл бұрын
@@annmariya5882 don't trust it, they are lieing to every people, i went to this shop onec for buying a trolley, they told starting price 8000rs