നിങ്ങൾ എന്തുകൊണ്ട് അവിടെ തന്നെ താമസിക്കുന്നു? കാരണം അറിയാൻ താല്പര്യം ഉള്ളവർ ഇവിടെ ലൈക് അടിക്കൂ..
@siraja.y503920 сағат бұрын
ആദ്യം ഇവരുടെ കര്യങ്ങൾ പറഞ്ഞിരുന്നു.. ഇപ്പൊൾ വിഷ്ണൻ്റെ ഈഗോ
@Astrolife12118 сағат бұрын
ഞാൻ നിങ്ങളുടെ ഓട്ടോ ലൈഫ് കണ്ട് കൂടെ കൂടിയത് ആ പക്ഷെ വാൻ ലൈഫ് ആദയം 3,4 വീഡിയോ കണ്ട് പിന്നെ ഭയങ്കര മടുപ്പ് തോന്നി.. വീഡിയോ കുറച്ചു കൂടി നല്ലത് ആക്കാൻ ശ്രെമിക്കു.. ഇപ്പൊ കാണാറേ ഇല്ല.. ഇപ്പോൾ നോട്ടിഫിക്കേഷൻ വന്നപ്പോൾ ജസ്റ്റ് കേറി നോക്കിയത് ആ. ഒരു മാറ്റം ഇല്ല.❤
@rathnadas944411 сағат бұрын
ആ സാരന്മാർക് കൊടുക്കണം സല്യൂട്ട്, കാരണം അവർ നിങ്ങൾക്കു വേണ്ടി നല്ല സഹകരണം അല്ലേ
Hii bro .... return varumbol Indore vazi varanam ..😊 okkkk
@travelblogs-fd4up22 сағат бұрын
ഹായ് ഹായ് ❤
@junaidcm448323 сағат бұрын
🥰🥰
@suhascv432123 сағат бұрын
ഹായ് ഹായ് 🥰👍
@HabeebRahman-e7f16 сағат бұрын
വിഡിയോ മടുത്തു
@HabeebRahman-e7f16 сағат бұрын
അവിടെ നിന്ന് ഇറങ്ങാദ വിഡിയോ ഇടല്ലേ പ്ലീസ്
@mubi984723 сағат бұрын
ചങ്ങായിമാരെ വീഡിയോ കുറേ കൂടി ഉഷാർ ആകണം നിങ്ങൾ അവിടെ സ്റ്റേ ചെയ്യുന്ന കാരണം ഇത് വരെ പറഞ്ഞിട്ടില്ല
@muhsinkkb22 сағат бұрын
❤❤❤❤❤🎉🎉🎉🎉🎉
@alluvlogs337321 сағат бұрын
❤❤hi
@sreedharankk767722 сағат бұрын
കാറുകഴുകുന്നതും... ഒരേ സ്ഥലത്തു തന്നെ എവിടെ പോയാലും സ്റ്റേ അടിക്കുന്നതും കാണാനാണോ ഞങ്ങളൊക്കെ സസ്ക്രൈബ് ചെയ്ത് കാണേണ്ടി വരുന്നത്...... നിങ്ങൾ മറ്റുള്ള യൂ ട്യൂബർമാരുടെ വീഡിയോ ഒന്നു കണ്ടു പഠിക്കുന്നത് നല്ലതായിരിക്കും
Ninggalue E bull jetine copy adikkunnadu first nirthu...!
@muhsi_n498muhsin815 сағат бұрын
Ayinn ee E bull jet arra😂😂😂
@RajeeshM-f5o12 сағат бұрын
Ente ammavante makkala...
@ASWINS-i6d9 сағат бұрын
Enna poyi umbu @@RajeeshM-f5o
@syamlal4504Күн бұрын
സ്വഗതം 👬
@ShareefShareef-f5r11 сағат бұрын
Ninna sthalath thanne ninnint verupikkunnu
@HsisbsskJ20 сағат бұрын
Hai hai
@aslamvakathanam238323 сағат бұрын
A ഓട്ടോയിൽ കേരളത്തിൽ തന്നെ കറങ്ങി യാൽ taanne ഒരു പക്ഷേ ചാനൽ ഇങ്ങനെ ആവില്ല യിരുന്നു.തുറന്നു പറയുന്നു നിങ്ങളുടെ ചാനൽ മടുത്തു. ഡെയിലി ഉള്ള seelam വച്ച് വെറുതെ നോക്കുന്നു എന്ന് മാത്രം. നാട്ടിൽ പോയി നല്ല ഫ്രഷ് ആയി ആലോചിച്ചു മുന്നോട്ട് പോകുക.viwes പോയാൽ പിന്നെ തിരിച്ചു പിടുത്തം വലിയ ബുദ്ധി മുട്ട് ആണ്.
@Salamtk-m3i22 сағат бұрын
കുറെ പറഞ്ഞു കൊടുത്തത💗💗💗sariyavum
@gopalkrishna244023 сағат бұрын
വീഡിയോ ടൈറ്റാ
@pratheeshbabu536623 сағат бұрын
കരണം പറയടാ
@gopalkrishna244023 сағат бұрын
പേടിച്ചിട്ടാ കാലിൽ വീഴുന്നത്
@gopalkrishna244023 сағат бұрын
ഇനി പാർട്ടി
@Salamtk-m3i23 сағат бұрын
ഇന്നലത്തെ.. വീഡിയോ.. എന്റെ അഭിപ്രായത്തിൽ.. അത്ര പോരായിരുന്നു.. പലർക്കും അങ്ങനെയാണെന്ന് കമന്റിൽ കണ്ടു 😔😔 ഒത്തിരി വിഷമം ഉണ്ട്.. നിങ്ങളുടെ റീച്ച് വീണ്ടും വീണ്ടും കുറയുന്നതിൽ 😔... നിങ്ങൾ രണ്ടുപേരെയും പറഞ്ഞിട്ട് കാര്യമില്ല സാഹചര്യം അങ്ങനെ ആയിപ്പോയി.. പക്ഷേ സബ്സ്ക്രൈബ് ചെയ്യുന്നവർക്കും നെറ്റ് ചെലവാകുന്നുണ്ടല്ലോ യഥാർത്ഥ കണ്ടന്റ് കണ്ടെത്തില്ലെങ്കിൽ അവർക്കും മുഷിപ്പ് തോന്നും😔😔😔.. ഓ ട്ടോ ലൈഫ് ആണെങ്കിൽ അത് ആരും അങ്ങനെ കാര്യമാക്കില്ലായിരുന്നു.. അന്ന് ഏകദേശം 20 30 ഇടയിലെ റീച്ച് ഉണ്ടായിരുന്നു 💗💗💗.. ആ ഓട്ടോ നിർത്താതെ തുടരുകയാണെങ്കിൽ.. ഏകദേശം സബ്സ്ക്രൈബ് ഇപ്പോൾ. ഒരു ലക്ഷം ആകുമായിരുന്നു.. റീച്ച് 50 k മുകളിൽ ആകുമായിരുന്നു 💗.. നിങ്ങൾ നല്ല നിലയിൽ ആകണം എന്ന് വെച്ച് സപ്പോർട്ട് ചെയ്ത പലരും വീഡിയോയുടെ നിലവാരം കുറഞ്ഞതും ആവാം. കുറേപേർ കാണുന്നില്ല.. കുറെ പേര് സ്കിപ്പ് ചെയ്യുന്നു.. ഞാൻ മോശം വീഡിയോ ആണെങ്കിലും ഞാൻ സ്കിപ്പ് ചെയ്യാറില്ല 💗💗 നിങ്ങൾ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് എനിക്ക് ആത്മാർത്ഥമായി ആഗ്രഹമുണ്ട്.. അതിലുപരി നിങ്ങള രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് 💗💗 പിന്നെ ആരേലും കമന്റ് ബോക്സിൽ അഭിപ്രായം പറയുമ്പോൾ.. നിനക്ക് വേണമെങ്കിൽ കണ്ടാൽ മതി എന്ന് പലരും റിപ്ലൈ കൊടുക്കുന്നു. അത് വിഷ്ണുവിന്റെയും കുക്കുവിന്റെയും സ്വന്തം ഫ്രണ്ട്സ് ആണെന്ന് എനിക്ക് സംശയമുണ്ട്.. അങ്ങനെയൊക്കെ പറയുമ്പോൾ അവർ പിന്നെ വീഡിയോ കാണത്തില്ല.. അങ്ങനെ സബ്സ്ക്രൈബ് നോട് പറയുന്നവരെ വിഷ്ണുവും കുക്കുവും പറഞ്ഞു മനസ്സിലാക്കണം.. അല്ലെങ്കിൽ വിഷ്ണുവിനെ ആണ് അതും ബാധിക്കുക.. അങ്ങനെ പറഞ്ഞു 10 പേര് പോയാൽ അത്രയും വ്യൂസ് കുറയും... ഇനി വ്യൂസ് കുറഞ്ഞാൽ നിങ്ങൾ ചാനൽ നിർത്തരുത്.. 💗 രണ്ടുപേരും പഴയതുപോലെ തന്നെ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പാ.... റീച്ച് എത്ര കുറഞ്ഞാലും ദിവസവും വീഡിയോ ഇടണം.. കാരണം 3000 അച്ചായൻ ദിവസവും തരുന്നതല്ലേ.. അതുകൊണ്ട് നിങ്ങൾക്ക് പെട്ടെന്ന് ഒരു ബുദ്ധിമുട്ട് വരത്തില്ല.. നല്ല റീച്ച് കിട്ടുന്നതുവരെ അച്ചായൻ നിങ്ങളെ സഹായിക്കും ദിവസവും.. 💗.. സ്വന്തം വീട്ടുകാരെക്കാൾ അച്ചായൻ നിങ്ങളെയാണ് സ്നേഹിക്കുന്നത്.. ആ നന്ദി നിങ്ങൾക്ക് അച്ചായനോട് എപ്പോഴും വേണം 💗 അച്ചായൻ ആണ് നിങ്ങളുടെ ചാനലിന്റെ അടിസ്ഥാന ഘടകം . പക്ഷേ അച്ചായന് ഒരു കാര്യത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്... നിങ്ങളെ ഓട്ടോമാറ്റി വാൻ എടുക്കാൻ.. കാരണം അച്ചായൻ.വാൻ എടുത്തപ്പോൾ റീച് പോയി കിട്ടി 😔😔😔.. അച്ചായനും കരുതിയിട്ടുണ്ടാവില്ല ഇങ്ങനെയൊക്കെ ആവുമെന്ന് 👍👍👍.. നിങ്ങൾ ഇനി നാട്ടിൽ എത്തിയിട്ട്.. എത്രയും പെട്ടെന്ന് ഓട്ടോ സെറ്റാക്കി.. അതിൽ അടിപൊളിയായി യാത്ര ചെയ്യണം... 💗💗 അതിനാണ് ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നത്.. ദിവസവും 3000 തരുന്ന അച്ചായന് ഓ ട്ടോ എടുക്കാൻ ഒരു ലക്ഷം തരുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവുമെന്ന് തോന്നുന്നില്ല💗 അച്ചായൻ.. ഈ കമന്റ് കാണുന്നുണ്ടെങ്കിൽ.. വിഷ്ണുവിനോട് കുക്കുവിന.വണ്ടി പഠിപ്പിക്കണം എന്ന് പറയണം 😔😔😔😔.. അച്ചായന് പറയാനുള്ള അധികാരം ഉണ്ട്.. അച്ചായനാണ് ഇവരുടെ സ്റ്റേറ്റ് ബാങ്ക് 💗.. വിഷ്ണുവിനും കുക്കുവിനും അഹങ്കാരം ഒട്ടുമില്ല അത് ഞാൻ സമ്മതിച്ചു 💗💗 അതൊക്കെ ആവാം അച്ചായൻ നിങ്ങളെ ഇങ്ങനെ സഹായിക്കാൻ കാരണം...
@mubi984723 сағат бұрын
😂😂😂ഇന്ന് അച്ചായനെ തിന്നുവാണല്ലോ കാക്ക. ഇത്രയും ഇരുന്ന് ടൈപ് ചെയ്യുന്ന നിങ്ങളെ സമ്മതിക്കണം ക്ഷമ അപാരം 😅
@tux00819 сағат бұрын
കേരളത്തിലെ തൊഴിലില്ലായ്മയുടെ ഉത്തമ ഉദാഹരണം, എന്തൊരു ഊള 💚
@rasheedrashee95717 сағат бұрын
@@mubi9847😂
@lathapillai675711 сағат бұрын
Aaranede ye Achayan.veruthe ingane paisa kodukkunnade enthinane
@Salamtk-m3i11 сағат бұрын
@@lathapillai6757 uk ulla suscb anu അച്ചായൻ anu ഇവർക്ക് ലാപ് ടോപ് vagichu kodutaha.. പിന്നെ ദിവസവും യാത്രയ്ക്കുള്ള 3000 വെച്ച് അയച്ചുകൊടുക്കും ദിവസം.. അങ്ങനെയാണ് ഇവരുടെ യാത്ര തുടരുന്നത്..