Teacher ൻ്റെ ക്ലാസ്സിൽ join ചെയ്തിട്ട് straight pant ആദ്യമായി stitch ചെയ്തു . നല്ല ക്ലാസ്സാണ് 👍
@SuneeraPk-kv1lj29 күн бұрын
ഇപ്പോൾ ആണ് ഞാൻ വീഡിയോ കാണുന്നദ് അടിപൊളി ക്ലാസ്സ് നല്ലപോലെ മനസ്സിലായി 👍👍👍ഇനിയും പ്രദീക്ഷിക്കുന്നു
@abdullam.s.7186Ай бұрын
ഇത്താ ടെ നല്ല ക്ലാസ്സായിരത്തു. പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤
@TechnoDidThisАй бұрын
Nalla class . നല്ലോണം മനസ്സിലാവുന്നുണ്ട് ❤️❤️
@ShameeraHaris-w7w12 күн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഇത്താടെ ക്ലാസ് സൂപ്പറാട്ടാ എനിക്ക് നല്ല ഇഷ്ട്ടായി എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് അള്ളാഹു ശരീര സുഗത്തോട് കൂടെയുള്ള ദീർഗായുസ് തരട്ടെ 🤲🤲🤲ആമീൻ 🌹🌹🌹
@SabnaTaSabnaTaАй бұрын
താത്താന്റെ ക്ലാസ് എനിക്ക് നല്ല ഉപകാരപ്പെട്ടു. ഇനിയും ഇങ്ങനെയുള്ള vedeoseഇടണം. നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ.ആമീൻ
@rajanikp347428 күн бұрын
Nalla class thatheyude veed avideane eniyum nalla class tharane
@NihalSilu-o9y27 күн бұрын
ആമീൻ
@RaseenaKhalid-sq9yv23 күн бұрын
നല്ല ക്ലാസ്സ്. 👍🏻👍🏻
@mohamedadil2520Ай бұрын
അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് തരട്ടെ
@shamiani56326 күн бұрын
Aameen🤲
@kochukochu80943 күн бұрын
നല്ല class ആണ് ഇത്താ ❤️❤️❤️thanks
@MuhammedKunji-z7zАй бұрын
നല്ല അറിവാണ് അതുപോലെ നല്ല കോൺഫിഡൻസ് കിട്ടി താങ്ക്യൂ ഇത്ത. വീണ്ടും പ്രതീക്ഷിക്കുന്നു ❤️
@RaseenaValakandiАй бұрын
നല്ലവണ്ണം മനസ്സിലാവുന്നുണ്ട് 👍👍👍👍👍👍 എനിക്ക് വളരെ ഇഷ്ടമായി
നല്ലോണം മനസ്സിലാക്കി തന്നു... Tks...അടിപൊളി ക്ലാസ്സ്... പാന്റ് ഇത് വരെ അടിച്ചു നോക്കിയിട്ടില്ല.. ഒന്ന് തയ്ച്ചു നോക്കണം താങ്ക്യു താങ്ക്യു താങ്ക്യു... പടച്ചോൻ അനുഗ്രഹിക്കട്ടെ..
@SachuMon-m4s25 күн бұрын
വളരെ നല്ല ക്ലാസ്സ്. Enikk നല്ലോണം മനസ്സിലായി 👍. താങ്ക്സ് 🥰🥰
@AmanSalih-x2kАй бұрын
ഇത്താ നല്ലവണ്ണം മനസ്സിലാക്കി തന്നതിന് ഒരുപാട് thankss❤❤
@Labithoibavlog.Ай бұрын
👍🏻
@Haneenthattyil-zv3bzАй бұрын
നല്ല മനസ്സിൽ ആവുന്ന ക്ലാസ്സ് ആള്ളാഹു എല്ലാം നില കും ബറകത്ത് ചെയ്യണ്ടേ ആമീൻ
@NihalSilu-o9y27 күн бұрын
മാഷാ അള്ളാഹു 👍🏻👍🏻നല്ല അവതരണം,, ശരിക്കും മനസ്സിലായി അള്ളാഹു ബറകത് നൽകട്ടെ ആമീൻ
@rasheedata3676Ай бұрын
നല്ല സൂപ്പർ ക്ലാസ്സ് എത്ര വ്യക്തം ആയിട്ടാണ് ക്ലാസ്സ് എടുക്കുന്നത് മാഷാഅല്ലാഹ്
@rafsheenarafsheena153014 күн бұрын
Nalla class .enik valare ishtapettu. Kandadil vech ettavum super .allahuvinte anugraham eppoum undavatte.thank u so much
@LifaLiyan18 күн бұрын
Sooper class ingane oru class ithinumumb njan kandittillaa❤tks tks🎉
ഞാൻ ഒരുപാട് പാന്റ് തയ്ച്ചു kodthkknn പക്ഷെ ആദ്യം ആയിട്ടാണ് അളവ് പിടിച്ചത് 👍🏻👍🏻അൽഹംദുലില്ലാഹ് വളരെ ഉപകാരം
@Sahla000Күн бұрын
Thankyou നല്ലത് പോലെ മനസ്സിലാകുന്നുണ്ട്
@koulathabdulshameer7565Ай бұрын
അടിപൊളി ക്ലാസ് നല്ലോണം മനസിലായി❤❤❤❤
@faselaafe365228 күн бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടമായ്ലാസിൽ ഞാൻ എൻ ചേരാൻ അഗ്രഹികുന്നുണ്ട് ഇൻഷാലാഹ്
@farooqfaroo5528Ай бұрын
ഇത്രയും നന്നായി body mesherment ചെയ്തു കാണിക്കുന്ന video ഞാൻ കണ്ടിട്ടില്ല supper ayittund ഇത് പോലെ top ചെയുന്ന ഒരു video cheyyo allahu നിങ്ങളെ അനുഗ്രഹിക്കട്ടെ
@naseemajamal3055Ай бұрын
നല്ലവണ്ണം മനസ്സിലായി ടോപ്പും ഇതേ പോലെ ചെയ്തു തരുമോ?
@aslahaa4709Ай бұрын
❤
@HathikaHind26 күн бұрын
അതെ
@noorjashafeeque362019 күн бұрын
Plss
@sainabanawas3848Ай бұрын
നന്നായി മനസ്സിലാക്കിത്തന്നു അള്ളാഹു ബറക്കത് ചെയ്യട്ടെ ടോപ്പും ഇതുപോലെ ചെയ്തു തരുമോ
@sunithaj8703Ай бұрын
അൽഹംദുലില്ലാഹ്.ക്ലാസ് ഒത്തിരി ഇഷ്ടമായി.ഞാൻ ചേരാം
@MinnuMol-u9e27 күн бұрын
നല്ല ഉപകാരമുള്ള ക്ലാസ്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Super class ❤❤ princes cut 38 inch chest Ulla sareeblouse cutting stitching kaanikkumo?
@mohdadhil3160Ай бұрын
ത്ക്സ് ടീച്ചർ എല്ലാം മറന്നിരുന്നു ഈ ക്ലാസ്സ് കണ്ട പോൾ ഓർമ വന്നു തകർത്തു 👍👍👍👍
@anjanam4669Ай бұрын
Pocket vecha back elastic vecha pant കാണിക്കാമോ frontil പടിയും രണ്ടു ടക്കും ഇട്ടു കാണിക്കാമോ
@naseebaa9007Ай бұрын
Assalamualikum, അള്ളാഹു നിങ്ങളുടെ തൊഴിൽ ഭർകത്ത് നൽകട്ടെ ആമീൻ
@FidhaShifinАй бұрын
churidhar Top ബോഡി മെഷർ മെന്റിൽ അളവ് ചെയ്ത് കാണിക്കുമോ?
@irshadrebee118919 күн бұрын
masha allahh first timan kanunnath nallareethiyil kanichuthannu alavu full aayt manassilakum vidhathil itra easy aayi cheyyan pattunna karayamanu alavokke correct paranju masha allah arivu pakarnu nalkunna nigjalk padachon nallath varutjatte ennum dua yil ulpeduthuka inshallh🤲🤲
@prasanthaem417128 күн бұрын
വളരെ നന്നായി മനസ്സിലാക്കി തന്നതിന് വളരെയേറെ നന്ദി. എനിക്ക് ഒരു പാൻ്റ് തുണിയുണ്ട് അത് കട്ട് ചെയ്ത് തുന്നണം👏👏👏👏👏🥰🥰
@shaluajuvlog131Ай бұрын
ഇത്ത സൂപ്പർ ക്ലാസ് ഞാൻ എല്ലാം സ്റ്റിച് ചെയ്യും but പുറത്തുചെയ്തു കൊടുക്കാൻ ഒരു ഭയം മുന്നേ പുറത്തുകൊടുത്തിരുന്നു But ഇദെല്ലാം ഞാൻ ഒറ്റക്ക് കട്ടെയ്ദ് പഠിച്ചതാണ് ഒന്നൂടെ മെച്ചപ്പെടുത്തണം ഇൻഷാഅല്ലാഹ്
@MuhsinamoiduMuhsina19 күн бұрын
ഇത്രയും ഉപകാരം ഉള്ള ക്ലാസ്സ് 🥰
@chandrikapk92599 күн бұрын
നല്ല പോലെ മനസ്സിലായി. ഇതിൻ്റെ ടോപ്പിൻ്റെ കട്ടിംഗ് സ്റ്റിച്ചിങ്ങും വേണം.
@Jaseena-g4hАй бұрын
Supper nalla class 👍👍 linig chulidar edupole kaniko itha
@basheerakmol959829 күн бұрын
Churidar top alaveduthu thaikkunnath kanikkumo? Good class
@amanharees4660Ай бұрын
നന്നായി മനസ്സിലാക്കി തന്നു, താങ്ക്സ് ഡിയർ ❤❤
@shammas_vlogАй бұрын
sooper കറക്റ്റ് ഇത് പ്രാ ലെ ടേപ്പും ചൈത് തരണം👍👍👍❤❤❤❤
@finufinu97521 күн бұрын
നല്ല ക്ലാസ്സ് 😊❤❤❤❤❤❤
@MuneeemaАй бұрын
Super classs❤❤❤❤itreyum nannaitt arum parenj thanilla
@binithangal29 күн бұрын
നല്ല ക്ലാസ്സ് നന്നായി മനസിലാകുന്നു മാഷാ അല്ലാഹ്
@abdulrazzaq-rs6jbАй бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് ❤
@shihabck7951Ай бұрын
അടിപൊളി ക്ലാസ്സ് താത്ത നന്നായി മനസിലാക്കി തരുന്നുണ്ട്
@Vijisunil-ds1kt26 күн бұрын
Very good class❤
@AYISHANDUAFLU15 сағат бұрын
masha allah adi poli class nallavannam mansilavunnund
@ayshakp10409 күн бұрын
Ma sha Allah ❤❤ Nalla class
@RethikaPk26 күн бұрын
നല്ല ക്ലാസ് നന്നായി മനസിലായി ദൈവം അനുഗ്രഹിക്കട്ടെ 500 രൂപ തന്നു - പഠിക്കാൻ ആഗ്രഹിക്കുന്നു.
@kowlathnp4569Ай бұрын
Supper നല്ലവണ്ണം മനസ്സിലായി
@fasilasainu332128 күн бұрын
നല്ല മനസ്സിലായി നല്ല പഠിക്കാൻ പറ്റി
@naseemaea3677Ай бұрын
അടിപൊളി ക്ലാസ് നല്ലത് പോലേ മറസിലായി മാഷാ അള്ളാഹ്
@ju2474Ай бұрын
Nalla class. Ithupole top cheyyunnadum kanikkumo itha. Alav eduthitt
@Haneenthattyil-zv3bzАй бұрын
നല്ല വണ്ണം മനസ്സിൽ ആവുന്നുണ്ട് അൽ ഹംദുലില്ല❤
@REGXADOXАй бұрын
Masha allah 👍🏻👍🏻👍🏻 നല്ല ക്ലാസ്സ്
@CPSulekha8 күн бұрын
Iam from andaman Pls post the vedio of front plated kurti cutting n stitching