സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
ആ ആറു മാ ക്കാരന്റെ സംഭവ കഥയിൽ ഒരു പാട് ഗുണപാഠം ഉണ്ട്, ഈ കഥ കേട്ട് സന്തോഷം. കൊണ്ട് കണ്ണ് നിറഞ്ഞു. ഇതുപോലെ ഉള്ള ഒരു കഥയില്‍ ഞാൻ ധീരമായ പന്ക് നിർവഹച്ചിടുണ്ട്.
@shibinasa12583 жыл бұрын
വിവരവും വിദ്യഭസവും രണ്ടും രണ്ടാണ് ♥️♥️♥️♥️
@LondonNTheWorld3 жыл бұрын
എന്തോരം കഥകളാണ് ഇത്തരത്തിലിരുന്ന ഒരു മനുഷ്യന് പറയാനുണ്ടാവുക .. പണ്ടൊരു ഗുമസ്ത ജോലിക്ക് പോയത് ഓർമ്മ വരുന്നു.. 😀😀😀😀✔✔✔✔✔✔
@sreedevimani4983 жыл бұрын
സാറിന്റെ എല്ലാ സ്പീച്ച് ഞാൻ കേൾക്കാറുണ്ട്. അവതരണശൈലി ഭാഷാപ്രയോഗം. എല്ലാം എന്തൊരു സുഖമാണ് കേൾക്കാൻ. സാറിന്റെ മറ്റു സഹോദരങ്ങൾ എല്ലാം വലിയ നിലയിൽ തന്നെയാണോ. കഴിയുന്നതും ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഇരിക്കുക. സാറിന്റെ ഉള്ളിൽ വളരെ ചെറുപ്പത്തിലെ ഒരു നല്ല കഠിനാധ്വാനി ഉണ്ട്. സാർ ഇവിടെ അല്ല ഇതിനേക്കാൾ നല്ല നിലയിൽ എത്തേണ്ടതായിരുന്നു എന്ന് ഞാൻ കരുതുന്നു 🙏🙏🙏🙏🙏🙏🌹
@ismailpsps4303 жыл бұрын
ഒരു ബ്രദർ" കലാം പാഷ "ജഡ്ജി ആണല്ലോ 😔
@sajeevangeorge2063 жыл бұрын
Yes you are very very right
@LondonNTheWorld3 жыл бұрын
വിവരവും വിദ്യാഭ്യാസവും രണ്ടാണ് എന്നു പറഞ്ഞപ്പോൾ ക്ലൈമാക്സ് ഇത്രയും പോകുമെന്ന് വിചാരിച്ചില്ല.. എത്രത്തോളം നിഷ്കളങ്കമാണ് അവരുടെയൊക്കെ മനസ്സ്, അല്ലേ ???
@alappuzha93 жыл бұрын
Yes sir.. that oldman touched a lot and many things to learn
@sumayyasulaiman15633 жыл бұрын
പാവങ്ങൾ 🙏 കേട്ടപ്പോൾ മനസിന്ന് വല്ലാത്ത വിഷമം തോന്നി 😔
@alimohamed94083 жыл бұрын
Exposure of the mind, with simplicity. Felt like a touching poem..
@anchalriyas3 жыл бұрын
Really proud of you Sir 💓 and very touching episode
@mickeyjack46563 жыл бұрын
Woo I salute that Oldman . Thanks for sharing such a great story
@premlalkarunakaran86363 жыл бұрын
Great Justice Pasha Sir. Respect & Love
@11amalihsank503 жыл бұрын
അവസാനം എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു....അയാളുടെ ആ വാക്കുകൾ
😊സർ പറഞ്ഞ വർഗീയത എന്താണെന്നു പഴയ ജനതക്ക് അറിയുകപോലും ഇല്ലായിരുന്നു .ഇന്ന് അന്നത്തിനു മുട്ടില്ല ഗൾഫിൽ നിന്നുള്ള പണവും വർഗീയതയും ഒരു വിഭാഗത്തെയും ...രാഷ്ട്രീയവും മതവും കൈയിലെടുത്തു മറ്റൊരു വിഭാഗവും വളർന്നു അങ്ങനെ ഹിന്ദു മുസ്ലിം വർഗീയതഗുണ്ടായി ..ഭക്ഷണം കാശികനില്ലായിരുന്നപ്പോൾ ജാതീയത മാത്രമേ ഉണ്ടായിരുന്നുള്ളു .ഇന്നും ഈ ചാനൽ കാണുന്നപോലെയുള്ള വിവരമുള്ളവർക് മാത്രമേ വർഗീയതയെ അകറ്റി നിർത്താൻ സാധിക്കു .
@BinuJasim3 жыл бұрын
അതൊക്കെ വെറുതെയാണ്. മലപ്പുറം ജില്ല ഉണ്ടാക്കിയാൽ അത് മിനി പാക്കിസ്ഥാൻ ആകും എന്ന് വർഗീയത പറഞ്ഞത് ഇ.എം.എസ് ആണ്.. ഹിന്ദു മുസ്ലിം ലഹളകൾ പണ്ട് മുതലേ ഇവിടെയുണ്ട്. ഇന്ത്യ വിഭജന സമയത്തുണ്ടായ പോലെ ഒരു വർഗീയ ലഹള ഇന്ത്യയിൽ ഒരു കാലത്തും ഉണ്ടായിട്ടില്ല.
@algulth_alnabi3 жыл бұрын
@@BinuJasim അതെ അതെ , പണ്ട് ഹിന്ദുക്കൾക്ക് ഞമ്മന്റെ ഗ്രന്ഥങ്ങളിൽ എന്താണ് എഴുതിരിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഇന്ന് എല്ലാവർക്കും മനപ്പാഠമാണ്. 😀
@മനുഷ്യൻ-ട1ച3 жыл бұрын
✨✨✨✨✨✨✨✨
@algulth_alnabi3 жыл бұрын
ഹലോ സാറേ, സാറിൻറെ ഒരു ആരാധകനാണ് ഞാൻ. ആർക്കാണ് സാറേ ഇവിടെ വർഗീയത, ജസ്റ്റിസ് കെ ടി തോമസ്, സാറിൻറെ പേര് സജസ്സ്റ്റ് ചെയ്തു എന്നു പറഞ്ഞതുകൊണ്ടാണ്. നമുക്ക് ആർക്കും ആരോടും വർഗീയത ഇല്ല. സാറിനോടുള്ള എല്ലാ ബഹുമാനവും ആദരവും നിലനിർത്തിക്കൊണ്ടുതന്നെ പറയട്ടെ, മനുഷ്യരെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്ന ആശയങ്ങളോടും അതിന് ഹേതുവായ ദിവ്യ പുരുഷനോടും ആണ് നമുക്ക് എതിർപ്പ് അതിനെ വെള്ള പൂശുന്നതരത്തിലുള്ള നിലപാട് സാറിൻറെ ഭാഗത്തു നിന്നും ഉണ്ടാകരുത്. ഇന്ന് കാര്യങ്ങളൊക്കെ പകൽ വെളിച്ചം പോലെ എല്ലാവർക്കും വ്യക്തമാണ്. ഗ്രന്ഥങ്ങൾ ഒക്കെ എല്ലാവരുടെ കൈവശവും ഉണ്ട്. ഇതൊന്നും സ്രോതസ്സുകളിൽ നിന്നും സാറ് പഠിച്ചില്ല എന്ന് കരുതി എല്ലാവരും അങ്ങനെയാണ് എന്ന് കരുതരുത്.
@abdallahabdallah44393 жыл бұрын
bishop n vare vargeeyadayaa pinna saadaaranakkaarude avastha endaa
@explorermalabariUk3 жыл бұрын
നാടിനെ പട്ടിണിയിൽ നിന്നും കരകയറ്റാനും സ്വപ്നങ്ങൾ പടുത്തുയാത്താനും സ്വയം ഉരുകി തീർന്നവരാണ് ആദ്യകാല പ്രവാസിൾ അവർ അനുഭവിച്ച കണ്ണീരിന്റെയും കയ്യ്പിന്റെയും കഥകൾ " ഗൾഫിന്റെ കാണക്കാഴ്ചകൾ എന്നാ ആദ്യ പുസ്തകതിലൂടെ പക്കുവച്ച പ്രവാസി എഴുതുകാരൻ കാട്ടൂർ സ്വദേശി ശ്രീ ഷെരിഫ് ഇബ്രാഹിം നെ ദയവായി ചരിത്രം എന്നിലൂടെ എന്നാ പ്രോഗ്രാമിൽ സഫാരി ടീം ഉൾപെടുത്തുക
@anishsomanoff3 жыл бұрын
😃👍
@jishadp.m34043 жыл бұрын
1st
@cijoykandanad3 жыл бұрын
ഇന്ന് തോമസിന്റെ മകനും ജഡ്ജി
@mansumansu81293 жыл бұрын
5
@abduljaleelpakara64093 жыл бұрын
👍💐💐💐❤️❤️
@thommi7773 жыл бұрын
10th
@adhiadhithya42983 жыл бұрын
6th
@sidhikabdulla71373 жыл бұрын
2 nd
@yehsanahamedms11033 жыл бұрын
ഹിന്ദിയിൽ ഒരു ചൊല്ല് ഉണ്ട്.തെറ്റ്,തെറ്റ് അല്ല.തെറ്റ്,തെറ്റ് ആണെന്ന് മനസ്സിലാക്കാത്ത ത് ആണ് വലിയ തെറ്റ്! ഇവിടെ പാവങ്ങളിൽ പാവങ്ങൾ ആയ ആ ദരിദ്രർ( കല്ല് വീട്ടുകാർ) സത്യം തിരിച്ചറിഞ്ഞു.മാത്രമല്ല,ആ തെttiന് പശ്ചഅതാപവും ഒപ്പം പ്രായശ്ചിത്തവും അവർ ആഗ്രഹിച്ചു.പാവങ്ങൾ ആണെങ്കിലും അവരുടെ മനസ്സിൻ്റെ ആർദ്രതയും വിശാലതയും നാം മനസ്സിലാക്കുക. ഇന്നത്തെക്കാലത്ത് ഇതൊന്നും സങ്കൽപ്പിക്കാൻ കഴിയില്ല.മനസ്സുകളുടെ വിശാലത വളരെയധികം ചുരുങ്ങിയ അവസ്ഥയാണ്.
@nyjilbabu85043 жыл бұрын
6
@aknair95673 жыл бұрын
Ippol madhandhatha badhichirikkunnu thaankale
@karunakaranradhakrishnan46833 жыл бұрын
Many contradictions.
@jojivarghese34943 жыл бұрын
അള മുട്ടിയാൽ ചേരയും കടിക്കും.
@Nissanleaf-q6p3 жыл бұрын
കമൽ പശു വെറും ഒരു സ്വയം പൊങ്ങി ആണ് 😆😆
@aravindakshannair10683 жыл бұрын
ഈവർഗീയവാദി വിധിച്ച അനൃമതസഥൻെറകാരൃംആലോചിചുനോക്കുക
@gyd31513 жыл бұрын
അന്യ മതസ്ഥന് വേണ്ടി വാദിച്ച കേസിന്റെ കാര്യമാണ് അദ്ദേഹം ഇപ്പോൾ പറഞ്ഞത്.