സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@jojivarghese34943 жыл бұрын
ഇത്തരം criminals നു വേണ്ടി പൈസ വാങ്ങി വാദിക്കാൻ വരുന്ന വക്കീൽ ഗോവിന്ദ ചാമിയെക്കാൾ ഭീകരനാണ്. ട്രെയിനിൽ ചങ്ങല വലിക്കാൻ സമ്മതിക്കാതിരുന്ന ആ വൃത്തികെട്ട മനുഷ്യ ജന്തു എത്ര നീചനാണ്. അവനെയും ശിക്ഷിക്കണം.
@shijask.s9113 жыл бұрын
സർ ഗോവിന്ദ ചാമി പോലെ ഉള്ള criminals നു ഒരു advocate നെ വെച്ച് supreme court വരെ വാദിക്കാൻ സമ്പത്തികം ഉണ്ടങ്കിൽ അവരുടെ ആ സാമ്പത്തിക സ്രോതസ്സ് എന്ത് ആണ് എന്നു അന്നെഷിക്കേണ്ട ത് അല്ലെ?
@nishasanu28413 жыл бұрын
ഭിക്ഷാടന മാഫിയ ആണ് അവന്‍
@nandakumarpisharody57063 жыл бұрын
Chamy is only one in a mumbai gang
@HasnaAbubekar Жыл бұрын
He has big businessmen / politicians behind him. He was not a beggar for sure.
@LondonNTheWorld3 жыл бұрын
എന്തിനാണോ എന്തൊ ആ സ്ത്രീ കണ്ണും മൂടിക്കെട്ടി ഒരു ത്രാസ്സും പിടിച്ചു ഇങ്ങനെ നില്ക്കുന്നത് .. കണ്ണു തുറന്നു നിന്നു ന്യായവും നീതിയും നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി ആ തുണി അഴിച്ചു കൊടുക്കൂ..... ഇല്ലെങ്കിൽ ഇതുപോലെയുള്ള ചാമിമാരെ ഓരോ മാസം തൂക്കുമ്പോഴും weight കൂടി മറ്റെ റബർ തടി വണ്ടി ഉൾപ്പടെ തൂക്കുന്ന ബ്രിഡ്ജ് ലേക്ക് കൊണ്ട് പോകേണ്ടി വരും....ഇനി കറെക്റ്റ് തൂക്കം അറിയാൻ...
@meghaminnu23223 жыл бұрын
😃😃👍👍
@shehinsha21542 жыл бұрын
നീതി ദേവതയുടെ മുഖം മൂടിയിരിക്കുന്നത് ആരുടെയും മുഖം നോക്കാതെ നടപടി സ്വീകരിക്കും എന്ന് അർത്ഥം വരുന്നതാണ്.
@LondonNTheWorld2 жыл бұрын
@@shehinsha2154 അറിയാം.. ആയിരുന്നു.. ഇപ്പോഴോ??? അതാണ് ഇനി കണ്ണു തുറക്കാം എന്നു പറഞ്ഞത്..
@rahimkvayath2 жыл бұрын
💚🤍🧡
@mithranm.p2 жыл бұрын
His foremost quality is straightforwardness&humane consideration
@dhruvkrishnakumar50989 ай бұрын
Great episode… ❤
@tomperumpally67503 жыл бұрын
സൗമ്യ വധക്കേസ് വഴികളിലൂടെ സഞ്ചരിക്കുമ്പോൾ, അക്ഷരാർത്ഥത്തിൽ നടുക്കമാണ് അനുഭവപ്പെടുന്നത്... കൊലയാളി ഇപ്പോഴും ജയിലിൽ സുഖവാസം .. വലിയ വിരോധാഭാസം തന്നെ..
@anilkumar-jg8fq3 жыл бұрын
Sir, noticed high court appeal cases are extending unnecessarily. May we know whose duty is to post such cases?
@remadevipradeep16553 жыл бұрын
Sir very good 👍 I m waiting
@paulshaju28063 жыл бұрын
Why so much hate against this man in the comments 🤔
@cherianthomas5343 жыл бұрын
He told one place that, meaning of kafir in Saudi , Pakistan and India different from that day people noticed him,now this days he is against Catholic faith ,that is why hate comments
@nmtp3 жыл бұрын
Spot ൽ വെടിവെച്ച് കൊല്ലണ്ട വനാണ് ഗോവിന്ദ ചാമി
@seenagg78403 жыл бұрын
അപ്പോൾ പ്രവാചകനെ?
@mohammedkp91143 жыл бұрын
Sir chekanoor case explain
@Jhnjffrjnrdhn2 жыл бұрын
👍🏼👍🏼
@hafseenam73283 жыл бұрын
Very good narration
@vishnumohan58132 жыл бұрын
🔥🔥🔥
@rrr-mo3pk3 жыл бұрын
Respect kemal ser💓
@seenagg78403 жыл бұрын
Who is better?? Govindachamy or മഹോന്നതാണ്?? 🤣
@antonybj5263 жыл бұрын
ഗോവിന്ദചാമി
@dawoodthekkan41293 жыл бұрын
Good sir, respect you
@thusharaharilal48073 жыл бұрын
Sir hats off to your memory
@niyasm89733 жыл бұрын
Actually Santosh George Kullangara deserve it
@akshayg36552 жыл бұрын
16:13
@seenamr74913 жыл бұрын
Waiting
@rakeshpoolamannil21643 жыл бұрын
ഗോവിന്ദ ചാമിയെ തൂക്കിക്കൊല്ലാത്ത നിയമത്തോട് പുച്ഛം മാത്രം
@seenamr74913 жыл бұрын
നമ്മുടെ നാടിന്റെ അഭിമാനം ....
@tbpro3033 жыл бұрын
Best 😂
@lintota52543 жыл бұрын
@@tbpro303 pro bro is the best 😂😂😂😏😏😏😏
@afsalibrahim70043 жыл бұрын
Yes , you are true
@ejoejo73893 жыл бұрын
Engerano 🤣🤣🤣🤣🤣
@antonybj5263 жыл бұрын
സീന, ആര് ഗോവിന്ദ ചാമിയോ?
@Jack-qw5jx3 жыл бұрын
Kamal Paasha-nam! Ee vetta veliyan te interview kal um programm ukalum avasanippikkar aayilleda?
@fidaeshaal4122 жыл бұрын
ആ പെൺകുട്ടി അനുഭവിച്ച വേദന അവൻ നരകിച്ചു മരിക്കുള്ളൂ
@Jhnjffrjnrdhn2 жыл бұрын
No karma enn onnilla
@vishnuravindran3593 жыл бұрын
ഗോവിന്ദ ചാമി പുറത്തിറങ്ങില്ല, പുറത്തിറങ്ങിയാൽ അധിക ദിവസം അവന് ആയുസ്സുമില്ല
@Jack-qw5jx3 жыл бұрын
Delhi Nirbhaya case Ile minor ippol major aayi.... Purathu thanne vilasunnum undu!
@vishnuravindran3593 жыл бұрын
@@Jack-qw5jx അവനെ ചേട്ടൻ എന്തെങ്കിലും ചെയ്തോളൂ, എനിക്കിവനെ മതി
@sulaamr45922 жыл бұрын
😆😆😆
@LondonNTheWorld3 жыл бұрын
ഹോ.. ഇന്നലെ വരെ ജില്ല ജൂഡ്ജ് ന്റെ അമ്മ, ഇന്ന് ഹൈ കോർട്ട് ജൂഡ്ജ് ന്റെ അമ്മ.. .. ഒരു ദിവസത്തെ മാറ്റം.....
@ismailpsps4303 жыл бұрын
ജൂഡ്ജോ? അതാരാ?
@LondonNTheWorld3 жыл бұрын
@@ismailpsps430 ജഡ്‌ജ് ആയിരുന്നു സാറെ.. 😂😂😂
@raghurudrani27533 жыл бұрын
ആ അമ്മ എത്ര സന്തോഷിച്ചുകാണും.മക്കളുടെ ഉയർച്ച അത് അനുഭവിച്ചവർക്കേ അറിയാൻ പറ്റു.താങ്കൾക്ക് അത് അറിയില്ലായിരിക്കും.
@LondonNTheWorld3 жыл бұрын
@@raghurudrani2753 പോസിറ്റീവ് ആയിട്ട് തന്നെയാണ്, ഞാൻ പറഞ്ഞത്, കേട്ടോ.... 👍👍👍
അണ്ണാ ... ഇന്ന് ഗോവിന്ദയ്യാക്ക് എന്റെ വക ഒരു ചിക്കൻ കല് അധികം കൊടുക്കണേ....പ്ളീസ്
@anjalisivaprasad96443 жыл бұрын
👍
@bindhukp99133 жыл бұрын
❤️
@lifeinindiakerala42203 жыл бұрын
very good 😊
@narayananvn34063 жыл бұрын
His original name maybe brought to the public.
@bindhukp99133 жыл бұрын
Adv.aalurru evanokke anu criminal ne undakkunavaru.. 😭 pavam kuittii enthu pedichu vedanichudavum
@MsSK-l1x3 жыл бұрын
Thousands including me had high reputation of this reputed retired Judge. We shared his KZbin videos to friends and relatives. Unfortunately this man shocked us with his comments on Citizenship Act. Every one now clearly knows that this Act helped Indian Government to eliminate Pakistan’s infiltration and influence on Kashmir to a large extent. What all misguiding and terrifying comments were given by this man on Citizenship Act! Recently his comment on Confession and Qurbana of Christians were highly deplorable and damaging to Christians. We like him, however we take his sermons with a pinch of salt.
@JK_436GF3 жыл бұрын
നല്ല ലക്ഷണമൊത്ത വർഗീയവാദി. മുഖം മൂടി അഴിഞ്ഞു കൊണ്ടിരിക്കുന്നു 😄😄😄
ന്യായ മായ ചോദ്യം എനിക്കും തോന്നി, പിന്നെയാ മനസ്സിലായത്, arrest എന്ന വാക്ക് അതിനു മുന്നിൽ ഇല്ലല്ലോ, അപ്പോ ok, എന്നു.. ഇതുവരെ അത്രേ അറിയൂ.. ചിലപ്പോള് അവിടുത്തെ ആചാരമായിരിക്കും..