കുറച്ചു നാളായി aniyamayude വീഡിയോ കണ്ടിട്ട്. ജാം നന്നായിട്ടുണ്ട്
@maryvarghese4798 Жыл бұрын
മോളെ നല്ല ആരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ നല്ല അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതും ഒരു പുണ്യ പ്രെവർത്തിയാണ്. ഭക്ഷണം ഒരിക്കലും നശിച്ചു പോകാൻ ഇടവരുത്തരുത് അതു ഒരു ദോഷമാണ്. അനേകം പേർ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവർ ഉണ്ട്. എനിക്കും ഈ പഴം ബാക്കി വരും അയൽവാസികൾ ക്കെല്ലാം കൊടുക്കും എന്നാലും ബാക്കിയാകും ഇനി എന്തായാലും ബാക്കി വരുന്ന പഴം ഞാൻ ഇതുപോലെ ചെയ്യാം എനിക്ക് ഭക്ഷണം നശിച്ചു പോകുന്നത് വിഷമമാണ്. ഇങ്ങിനെ ഉണ്ടാക്കിയാലും. മറ്റുള്ളവർക്ക് കൊടുക്കാമല്ലോ. God bless you and your family. 🙏
@sumamsumam3202 жыл бұрын
പിളി. പിളീന്ന് ഇരിക്കുന്ന പഴം... Palayankodan പഴം 🤣My fvrt... Super jam👌👌👌🥰🥰🥰
@dakshina.d.sdivyachandran69002 жыл бұрын
ആ സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. തീർച്ചയായും ചെയ്തു നോക്കും... ❤️❤️👌👌
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@johnypo71539 ай бұрын
ഉണ്ടാക്കി നോക്കി അടിപൊളി❤
@kadhikanjoseputhumangalam26102 жыл бұрын
എന്താണെങ്കിലും എല്ലാ വിഡിയോസും കാണാറുണ്ട്. സൂപ്പർ അഭിനന്ദനങ്ങൾ
@LeafyKerala2 жыл бұрын
🥰🥰🥰🥰
@simifrancis63932 жыл бұрын
കൊള്ളാം ...... I will try
@deepthisuneesh1182 жыл бұрын
ആനിയമ്മേ... ജാം നന്നായിട്ടുണ്ട്... ഉറപ്പായും ട്രൈ ചെയ്യും.godblesyou... എപ്പോഴും ഇതുപോലെ ഹാപ്പിയായിരിക്കട്ടെ..,😊😊😊😋
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Aniestrials0312 жыл бұрын
ജാം അടിപൊളി 👌👌nice sharing very good presentation
@kripaprakashkripaprakash51892 жыл бұрын
Super njn yenthaayaalum try cheyith nokkum 💯😌👌😁😁😍😍💕
@Usmantusman7 ай бұрын
നീ ന്ദ്ര പഴം കൊണ്ട് പറ്റുമോ
@Usmantusman7 ай бұрын
പറ്റുമോ
@chinchu19436 ай бұрын
Chechi pwoliyale..njn undaki ipo
@angamalyruchikal2 жыл бұрын
സൂപ്പർ ഐഡിയ 👌like
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sheebakvvelukutti76922 жыл бұрын
പഴം കൊണ്ട് ജാം ഉണ്ടാക്കാൻ കുറെ നാളായി വിചാരിക്കുന്നു. വളരെ സന്തോഷം 😊ആനിക്കുട്ടീ
@LeafyKerala2 жыл бұрын
😘😘😘😘❤️👍
@suryajayapal5382 жыл бұрын
Enikkum ente monum ettavum ishttamulla pazham annu ithu
@LeafyKerala2 жыл бұрын
👍👍👍
@KADUKUMANIONE2 жыл бұрын
കൊള്ളാം
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@KADUKUMANIONE2 жыл бұрын
@@LeafyKerala welcome dear🥰
@beenamuralidhar80202 жыл бұрын
Aaniyamme.idintekoode oru pinapple koode cherkku adipolyane ...aaniyamma sooper
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@muhsinamuhsina23582 жыл бұрын
സൂപ്പർ അനിയമ്മേ 👌 ഞാനും ഇത് ട്രൈ ചെയ്യും
@LeafyKerala2 жыл бұрын
👍👍👍
@kaathusworld88472 жыл бұрын
ഞാൻ ആദ്യായിട് ചേച്ചീടെ വീഡിയോ കാണുന്നത് വൈൻ ഉണ്ടാക്കുന്നതാനേ എനിക്ക് ചേച്ചീടെ സംസാരം ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@Usmantusman7 ай бұрын
വർത്തമാനം ചുരുക്കുക
@preethigeorge4892 жыл бұрын
Will try..
@thasleema45822 жыл бұрын
Adipoli ayitond chechi❤
@Ramsiya-up6cg Жыл бұрын
👌👌👌
@LeafyKerala Жыл бұрын
🥰🥰🥰
@romanromens2042 жыл бұрын
You are doing great
@ayishahaneen875214 күн бұрын
Kadhali pazam igane cheysn patuooo
@saliniajith90652 жыл бұрын
Jam adipoli 👌👌
@LeafyKerala2 жыл бұрын
🥰🥰🥰
@sindhusudhakar1912 жыл бұрын
Aaniiiiikuttty namichu🙏🌹jam super 👌🥰
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@johnypo71539 ай бұрын
ആനിയമ്മോ നാളെ ഉണ്ടാക്കി നോക്കട്ട്... ന്നിട്ട് പറയാം❤❤❤❤
@lazarpv64972 жыл бұрын
അടിപൊളി ജാം 🌹🌹🌹🌹👍👍👍❤
@LeafyKerala2 жыл бұрын
🥰🥰🥰
@binyjoy46762 жыл бұрын
Good job anikutty😍❤️
@mollyjose12122 жыл бұрын
അനിയമ്മോ..ജാം സൂപ്പർ ആയിട്ടുണ്ട്.
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️
@aswathynandakumarillikkal82172 жыл бұрын
Thank you dear for this.. Ivide Ee pazham vachu Enda cheya ennu aalochichu irikyayirunu
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sumesharathi99782 жыл бұрын
Chechii adipolii
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@linutwinkle25872 жыл бұрын
സൂപ്പർ സൂപ്പർ
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@mollyjoseph87082 жыл бұрын
Supper 👌👌👌
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@reenabenoy20472 жыл бұрын
Super 💕
@fathimabeevi25212 жыл бұрын
Super🥰👍👍👍👍
@LeafyKerala2 жыл бұрын
🥰🥰🥰
@hafsathhafsath37652 жыл бұрын
സൂപ്പർ 👌👌👌
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Sabitha756512 жыл бұрын
Super 👌💞👌
@barbees60382 жыл бұрын
Superrrrbb
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@BinduAsokan-nj3nv Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പഴം ആണ
@mansoorminnu74032 жыл бұрын
അടിപൊളി ചേച്ചി 🌹
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@pradeepkr9752 жыл бұрын
👍 സൂപ്പർ
@LeafyKerala2 жыл бұрын
🥰🥰🥰🥰
@sonamariyam8792 жыл бұрын
സംഗതി പൊളിച്ചു പഴം ഇങ്ങനെം ആക്കാം അല്ലേ ഇത് അടിപൊളി ന്തായാലും try ചെയ്യും അനിയമ്മേ..
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sarammaaji42302 жыл бұрын
Super
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@b_brozcreationz Жыл бұрын
എനിക്കും ഇഷ്ടല്ല പാളയംകോടൻ,, ഞാലിപൂവൻ പൊളിയാ 😌🔥
@rajeeshmv64072 жыл бұрын
Super😄😄😄😄😄😄😄😄
@kumaripk32422 жыл бұрын
Adipoli
@LeafyKerala2 жыл бұрын
🥰🥰🥰🥰
@lissyxavier97492 жыл бұрын
എനിക്കിഷ്ടം
@LeafyKerala2 жыл бұрын
🥰🥰🥰🥰
@lalithammachacko40045 ай бұрын
പാളാങ്കോട പഴo വെച്ച്തന്നെ ഉണ്ടാക്കിയാലും നല്ല കളർക്കിട്ടും
@shanu33352 жыл бұрын
Idh endhayalum undakum aniyammee😊
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sumesharathi99782 жыл бұрын
I am a big fan of you
@LeafyKerala2 жыл бұрын
🥰🥰🥰🥰🥰
@suhair76832 жыл бұрын
Aniyamme pls do video about kadamutta achaar
@LeafyKerala2 жыл бұрын
👍👍👍
@bincycharly30022 жыл бұрын
മിടിക്കി
@LeafyKerala2 жыл бұрын
❤️❤️❤️
@pravithaps50762 жыл бұрын
ഞാൻ ഉണ്ടാക്കിയിട്ടുണ്ട് പാളയംതോ ടൻ പഴം മാത്രം വച്ചിട്ട്. എങ്കിലും നല്ല റെഡ് കളറും, രുചിയും ആണ്. പഴം കൊണ്ടുണ്ടാക്കിയത് ആണെന്ന് പറയുകേ ഇല്ല 😋
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@mariammathomas87152 жыл бұрын
Palayamkodan pazham thanne jam undakkyalum nalla pink colour aanu
@LeafyKerala2 жыл бұрын
👍👍👍
@rajeevrajan1875 Жыл бұрын
Pazham kondu squash undakuvan kazhiyumo
@sreelathasanthosh95782 жыл бұрын
ആനി മോളെ സൂപ്പർ
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@manumanu86982 жыл бұрын
👌👌👌😜
@LeafyKerala2 жыл бұрын
🥰🥰🥰
@fouziyamusthafa79002 жыл бұрын
സിട്രിക് ആസിഡ് ചേർത്ത് നാനുണ്ടാക്കിയിരുന്നു, നാരങ്ങ നീര് മതിയോ? സൂപ്പർ 😍😍👍🏻
@LeafyKerala2 жыл бұрын
മതി ❤️❤️❤️👍
@shahanassv69492 жыл бұрын
Nendra pazhathil cheyyamo?
@LeafyKerala2 жыл бұрын
ഇല്ല 👍
@sibilypallikunnel40302 жыл бұрын
♥️♥️
@LeafyKerala2 жыл бұрын
🥰🥰🥰👍
@bineeshpalaparambil15112 жыл бұрын
😋😋😋😋😋
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@athiraprasad29702 жыл бұрын
60 amthe like njnane❤️❤️❤️❤️ aniyamme
@LeafyKerala2 жыл бұрын
🥰🥰🥰🥰👍
@beenabeena22572 жыл бұрын
Anikutti🔥
@smithacp7402 жыл бұрын
👍
@LeafyKerala2 жыл бұрын
🥰🥰🥰🥰
@sairabanukp95602 жыл бұрын
Ngalipoovan Kond pattumo
@LeafyKerala2 жыл бұрын
👍👍👍
@ligingl75312 жыл бұрын
പാളയംകോണം ആനി അമ്മേ koooi സുഗവാണോ ജാമ് അടിപൊളി ജാമ് ജാമ് 👌❤️😂😂😂
@LeafyKerala2 жыл бұрын
👍👍👍❤️👍❤️
@ligingl75312 жыл бұрын
@@LeafyKerala 🌹🌹❤️❤️🥰🥰
@shynicv89772 жыл бұрын
എനിക്കും ഇഷ്ടമില്ല ഈ പഴം 😂😂😂അടിപൊളി ❤❤❤👍🏻👍🏻👍🏻👍🏻
@LeafyKerala2 жыл бұрын
❤️❤️❤️
@sarahrasheed49742 жыл бұрын
Anniyamma ethokke evidunna indakn padiche🤔
@LeafyKerala2 жыл бұрын
😄😜😅
@sajnanoushadsajinoush36892 жыл бұрын
കാണുമ്പോൾ തിന്നാൻ തോന്നുന്നു ആനിയമ്മേ.. 👌👌ട്രൈ ചെയ്യാം 🤝🏻.. ഇനി ന്യൂടെല്ല ഉണ്ടാകുന്നത് ഒന്ന് കാണിക്കാവോ... 🤔
അപ്പൊ ഇത് എത്ര ദിവസം ഇരിക്കും കേടാകാതെ ഇരിക്കാൻ എന്ത് ചെയും
@lathababu15854 күн бұрын
എന്റെ ആനി എനിക്കുമിഷ്ടമല്ല ഞാലിപൂവനാണ് ഇഷ്ടം
@lalithammachacko40045 ай бұрын
ഞാൻ ഉണ്ടാക്കിട്ടുണ്ട് പഴം മാത്രം വെച്ച് നല്ലതാ
@Princy8212 жыл бұрын
Ee pazham ennum vakhi varum
@Tit4tat-mix2 жыл бұрын
Sugar add cheyyande?
@ranijames42262 жыл бұрын
Little star
@anilaammu11902 жыл бұрын
പാളയം തോടൻ എനിക്കും ഇഷ്ടമല്ല....... ഞാലി പൂവൻ ആണ് നല്ലത്....
@LeafyKerala2 жыл бұрын
😅😜😄🙆👍
@saliniajith90652 жыл бұрын
പാളയംകോടൻ
@jollybibu14662 жыл бұрын
Enikum
@niya14311 ай бұрын
എനിക്കും
@susammathomas73122 жыл бұрын
വൈൻ ഉണ്ടാക്കാം
@LeafyKerala2 жыл бұрын
👍👍👍
@coconut25912 жыл бұрын
👆njan First 😄Notification kantu Innu Aani amma special kanan vannavar arokke
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@betsytlukose34812 жыл бұрын
Jelly
@rosammagracious4832 жыл бұрын
ആനിയമ്മേ ഉള്ള പുകയെല്ലാം വലിച്ചു കയറ്റി കുറെ നാൾ കഴിയുമ്പോൾ ഒരു ആസ്ത്മ രോഗിയായി മാറും കേട്ടോ?
@madhueg56872 жыл бұрын
Ennu enna
@thomaspp27462 жыл бұрын
Chechi Super🍌🍞❤👌👌👌👍
@janifoodworld86652 жыл бұрын
👍👌❤
@LeafyKerala2 жыл бұрын
❤️❤️❤️❤️
@lathikasudheer17322 жыл бұрын
Vere pazham anu ente vtl. Peru ariyilla. Aa pazham patto
@LeafyKerala2 жыл бұрын
എല്ലാം പറ്റും 👍
@preejirajeev21462 жыл бұрын
പഴം എത്രയാ കളഞ്ഞത് 👍🏻👍🏻
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@itsmejaz93072 жыл бұрын
മുന്തിരി ഇല്ലേലും നല്ല റെഡ് colour kitum
@LeafyKerala2 жыл бұрын
എങ്ങനെ 🤔🤔
@itsmejaz93072 жыл бұрын
@@LeafyKerala പഴം മാത്രം e process chythal mathi .nin യൂട്യൂബിൽ ഒരുപാട് videos കണ്ടിട്ടുണ്ട് .bt color kituonn ariyn ഉണ്ടാക്കി നോക്കി.കുറച്ച് pazhame ഉണ്ടായിരുന്നുള്ളൂ.അതോണ്ട് nk red color kity. dark red kiteela.tasty Ayrunnu.bt alpm kazhinj katta pidixh poy .njn കുറച്ചൂടെ നേരം തീയിൽ vechond Ayrikm
@meharbana29372 жыл бұрын
ഒരു രണ്ടു ദിവസം മുന്നേ ആയിരുന്നെങ്കിൽ ഉണ്ടാകാമായിരുന്നു, പഴം എല്ലാം സപ്ലൈ ചെയ്തു തീർത്തു 😀
@jollybibu14662 жыл бұрын
Kothipikate Aniyammo
@LeafyKerala2 жыл бұрын
😅😜😅🙆
@jiju4662 жыл бұрын
Enikku ഏറ്റവും ഇഷ്ടം ഉള്ള പഴം paalaynkodan പഴവും പിന്നെ എത്ത പഴവും പിന്നെ കാവേരി പഴവും, പടറ്റി എന്ന പഴവും ആണ് 🤤🤤🤤. പൂവൻ പഴം, കപ്പ പഴം ഇഷ്ട്ടമല്ല
@LeafyKerala2 жыл бұрын
😅😜😄🥰🥰👍
@jiju4662 жыл бұрын
@@LeafyKerala ☺️എന്റെ വീട്ടിൽ പുട്ട് അവിക്കുമ്പോൾ പാളയം കോടൻ പഴം നിര്ബന്താ 😁
@AmizzzworldAmi2 жыл бұрын
കാവേരി പഴം എന്താ
@jiju4662 жыл бұрын
@@AmizzzworldAmi robesta പഴം പോലെ ഇരിക്കും അത്ര വലുപ്പം കാണില്ല ചെറിയ പുളിപ്പ് കാണും
@shantybaby20042 жыл бұрын
🥰👌👌
@LeafyKerala2 жыл бұрын
🥰🥰🥰
@UdayasreeB11 күн бұрын
ക്യാമറ man/woman കുറച്ചുകൂടി നന്നായി ഫോക്കസ് ചെയ്യണേ.
@rosemolbaby3322 жыл бұрын
പഴം മാത്രം ആയാലും പിങ്ക് കളർ വരും
@LeafyKerala2 жыл бұрын
👍👍👍👍❤️
@chelseafc9806 Жыл бұрын
പ്ലിപ്ലീന്ന്
@ponnarigourivlogs81082 жыл бұрын
പക്ഷെ പഴം ആണല്ലോ നമ്മള് ചേർത്തെ 😄😄😄
@LeafyKerala2 жыл бұрын
അതാണ് 🥰🥰🥰🥰👍
@dharamarjad2602 жыл бұрын
Hema ovar
@shibugeorge15412 жыл бұрын
Jalatin+fruit pulpe=jam
@sandeeprajan82229 ай бұрын
വിഷുവിന് കണി വയ്ക്കാൻ വാങ്ങിയ പഴം ഉണ്ട് ഉണ്ടാക്കി നോക്കാം
@bindhur76932 жыл бұрын
ക്യാമറ മാനേ ഡി നോ 🤣🤣🤣🤣🤣
@baluvbabu18222 жыл бұрын
പുട്ടിന്റെ കൂടെ കഴിക്കാൻ പറ്റിയ ഏറ്റവും നല്ല പഴം ഇതാണ്. ഉണ്ണിയപ്പത്തിലും ഈ പഴം ആണെന്ന് തോന്നുന്നു ചേർക്കുന്നത്