ബാല നാല് വിവാഹം കഴിച്ചിട്ടുണ്ടോ.. സത്യം തുറന്ന് പറയുന്നു | BALA | CANCHANNELMEDIA

  Рет қаралды 73,066

Can Channel Media

Can Channel Media

Күн бұрын

Пікірлер: 497
@thankamaniadhikarathil9639
@thankamaniadhikarathil9639 2 күн бұрын
നീ ഇന്ന് ജീവനോടെ ഇരിക്കുന്നത് എലിസബത്ത് ഹോസ്പിറ്റലിൽ നിന്ന് നന്നായി പരിചരിച്ചത് കാരണം
@kg6499
@kg6499 Күн бұрын
Ayakku treatment nu oppittilla ...athayirikkanam Elizabeth nodulla deshyam. Her parents might not have allowed her to sign without marrying him.
@rethammapresannan8962
@rethammapresannan8962 Күн бұрын
ഈ കോമാളിക്ക് എന്തോകുഴപ്പമുണ്ട്.
@v.k.ravindranvannarkulanga1838
@v.k.ravindranvannarkulanga1838 Күн бұрын
In j n​@@kg6499
@reshmaremesh6148
@reshmaremesh6148 Күн бұрын
Elizabeth ne legally marriage cheythitilla,living together pole matto ayirunenn evdeyo parayunna ketu.so avarkk sign cheyan patilla
@geethas8769
@geethas8769 22 сағат бұрын
Sathyam
@ani-cx9bt
@ani-cx9bt 2 күн бұрын
ഇതുപോലെ തന്നെ എലിസബത്തും ആയിട്ട് വന്നിരുന്ന് ഡയലോഗ് അടിച്ചതാ 😀
@wowworld2715
@wowworld2715 2 күн бұрын
എലിസബത്ത് മായി കല്യാണം കഴിഞ്ഞപ്പോൾ കൊടുത്ത ഇൻറർവ്യൂ ഇപ്പൊ നല്ല കോമഡിയാണ്.. അതിലൊക്കെ മാക്സിമം അമൃതയെ കുത്തി കുത്തി പറഞ്ഞു.. ഈ ഇൻറർവ്യൂ ഒരു വർഷം കഴിഞ്ഞ് അടുത്ത ഒരു പെണ്ണിനെ കെട്ടുമ്പോൾ നല്ല കോമഡി ആയിരിക്കും
@Relive2dream
@Relive2dream 2 күн бұрын
hahaha sathyam! njan comment idaan povuvayrunnu 😂😂
@glaxypj8054
@glaxypj8054 2 күн бұрын
Athe elisabathu maayittum eganathe dialog adichirunnu
@shamithatk3145
@shamithatk3145 2 күн бұрын
സത്യം
@karthikak6523
@karthikak6523 2 күн бұрын
Athe🤣
@annapeter5633
@annapeter5633 2 күн бұрын
ബാല ആ ക്യാപ്ഷൻ എടുത്തു എറിയു. കേരളക്കാർക്ക് ദഹിക്കില്ല "കോക്കില്ല കാരണം ജീവനോടിരിക്കുന്നു " 😬😬😬. അല്ലാതെ ഡോക്ടർ എലിസബത് നന്നായി സംരഷിച്ചതുകൊണ്ട് നീ ജീവിച്ചിരിക്കുന്നു എന്ന് പറയുക.
@jameelamuhammedkunju5942
@jameelamuhammedkunju5942 2 күн бұрын
ബാലയെ ഇഷ്ട്ടമായിരുന്നു. പക്ഷേ എലിസബേത്തിനോട് കാണിച്ച നന്ദികേട്, എലിസബത് ഇല്ലായിരുന്നെങ്കിൽ താങ്കൾ ഇന്ന് ജീവനോടെ ഇരിക്കില്ലായിരുന്നു. ഓരോപ്രാവശ്യം കേട്ടുമ്പോഴും ആ പെണ്ണിനെ പൊക്കി കുറെ ദിവസം പൊക്കിപ്പറയും. ഇത് അങ്ങനെ ആകാതിരിക്കട്ടെ
@salinianilkumar6476
@salinianilkumar6476 2 күн бұрын
എലിസബത്തുള്ളതുകൊണ്ടാണ് ഞാൻ ജീവനോടെ ഇരിയ്ക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട് ബാല ഹോസ്പിറ്റലിൽ കിടന്നപ്പോൾ❤❤❤
@VinGrr
@VinGrr 2 күн бұрын
ഓർക്കുന്നു
@sreejak3753
@sreejak3753 2 күн бұрын
Liver koduthathu kokilayaano
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 2 күн бұрын
ഞാനും
@Nitz798
@Nitz798 Күн бұрын
​@@sreejak3753 alla
@sarahmariyam3633
@sarahmariyam3633 Күн бұрын
Ivane polullork nth vaaku
@Ss-my3dz
@Ss-my3dz 2 күн бұрын
Toxic guy. Completely fake. Living in a movie world. This girls integrity is questionable too. Nothing more than sugar daddy. Take the money facilities and fame away, you will see how she will run away from him. The kind of drama he did for years with Elizabeth is shocking to think of now.
@ammuzzdreamworld3563
@ammuzzdreamworld3563 2 күн бұрын
Crooked narcissistic..i think he was in a relationship with kokila when Elizabeth was with him.. Elizabeth was with him when he was hospitalized..but after he became healthy he took Kokila to his house..
@divurt
@divurt Күн бұрын
In that case, the pair is well principled and hold high moral value!! Made for each other!!
@jayathajayatha4408
@jayathajayatha4408 14 сағат бұрын
@@ammuzzdreamworld3563 Elizabeth living together vannathu thetth than naya.oru dr aayittum
@nishachandran989
@nishachandran989 2 күн бұрын
First the media should avoid this person..what a toxic personality😡😡😡😡😡
@Vygaviba
@Vygaviba 2 күн бұрын
Yes
@lakshmikb1
@lakshmikb1 Күн бұрын
True
@dario-vlogger6667
@dario-vlogger6667 2 сағат бұрын
ഇ മൈരമര എടുക്കാൻ പോകുന്ന മീഡിയ നിങ്ങൾക്കു ഒരു മിനിമം കോമൺസെൻസ് വേണ്ടേ
@sreelekshmis3068
@sreelekshmis3068 2 күн бұрын
ഇതുപോലെ ആയിരുന്നു Elisebeth ആയിട്ട് ഇരുന്ന് പറഞ്ഞത്... വീണ്ടും ഇയാൾ തുടങ്ങി.. ഇനി ഇന്റർവ്യു കൊടുക്കില്ല എന്ന് പറഞ്ഞിട്ട്..
@aminabi8366
@aminabi8366 Күн бұрын
ഇന്നത്തെ നമ്മുടെ അതിഥി മാനസിക രോഗി ബാല.😂😂😂😂 എത് പൊട്ടനാണ് ഇവൻ നല്ലവനാണ് എന്ന് പറഞ്ഞത്😂നർസിസ്റ്റ്.
@muhammedsadique9537
@muhammedsadique9537 2 күн бұрын
ഇവനല്ലേ പറഞ്ഞത് കല്യാണം കയ്യിന്നൽ മീഡിയക്ക് മുമ്പിൽ വരില്ല എന്ന്. ഇവൻ മീഡിയ അറ്റെൻഷൻ ആണ്
@seema6705
@seema6705 2 күн бұрын
കൊച്ചി വേണ്ടെന്ന് വച്ച പോലെ കേരളമേ വേണ്ടെന്നൊന്ന് വെക്കാമോ pls.താങ്ക മുടിയലെ അണ്ണാച്ചി .അതുകൊണ്ടാ🙏
@Ammoooss
@Ammoooss 2 күн бұрын
വാ തുറന്നാൽ പച്ച കള്ളം ആണ് പറയുക, media ആരും എന്റെ അടുത്ത് വരരുത് എന്ന് പറഞ്ഞിട്ട്, അമ്പലത്തിൽ പോകുന്നത് വരെ മീഡിയക്കാരെ അറിയിച്ചു വിളിച്ചു വരുത്തും,..!
@neethinisreejith9698
@neethinisreejith9698 2 күн бұрын
?@@seema6705😂😂
@gls7503
@gls7503 2 күн бұрын
😂🤣🤣
@sarithak6760
@sarithak6760 Күн бұрын
😂😂😂
@anythingwelike9216
@anythingwelike9216 2 күн бұрын
ഒറ്റ ചോദ്യത്തിനും മര്യാദക്ക് ഉത്തരം ഇല്ല കഷ്ട്ടം..
@safagafoor465
@safagafoor465 2 күн бұрын
Adhan iyale tric
@untamedVagabond
@untamedVagabond Күн бұрын
Bala fraud ആണ്
@Maya-th8dk
@Maya-th8dk Күн бұрын
"ചക്കക്ക് എന്താ വില?" "മാങക്ക് നല്ല പുളി ഉണ്ട്."
@chayaantony
@chayaantony 2 күн бұрын
ഇത് ആദ്യമേ ചെയ്തിരുന്നെങ്കി 2 പെൺകുട്ടികൾക്ക് അവരുടെ life നഷ്ടപ്പെടില്ലാരുന്നു
@rechu1519
@rechu1519 2 күн бұрын
Can media ചേട്ടന് വേറെ ആരെയും കിട്ടിയില്ലേ. 🙏🏻
@minijoseph9327
@minijoseph9327 2 күн бұрын
Suresh bhai we never expected this from you.I had some respect to you.
@Maya-th8dk
@Maya-th8dk Күн бұрын
7:30. Chandana യെ കല്യാണം കഴിച്ചില്ല. 22 വയസ്സുള്ളപ്പോൾ "അമ്പലത്തിൽ പോയി ചെറിയൊരു ചടങ്ങ് പോലെ നടത്തീട്ട് certificate വാങ്ങി" . അതല്ലേ കല്യാണം? 🫣
@Ammoooss
@Ammoooss Күн бұрын
ചന്ദനയുമായുള്ള divorce notice വരെ അമൃതയുടെ വകീൽ പോസ്റ്റ്‌ ചെയ്തു കാണിച്ചതാ!
@sasikalaav2286
@sasikalaav2286 2 күн бұрын
ഇവന്റെ പുറക്കെ പോകുന്ന മീഡിയ പറഞ്ഞാൽ മതി 😂
@rajesha1304
@rajesha1304 2 күн бұрын
Paid akum
@Shirin-o2z
@Shirin-o2z Күн бұрын
Correct
@turning-l7d
@turning-l7d 2 күн бұрын
First 'Pregnancy' , then 'Marriage' : Narcissist syndrome 'Balaji' 😁😇😇
@resmivijilal2074
@resmivijilal2074 2 күн бұрын
അന്ന് elizabath വന്നപ്പോഴും ഇതൊക്കെ തന്നെ. ഒരേ ഡയലോഗ് അടിച്ചു bore thonnunille
@SujathaMS-dd9fo
@SujathaMS-dd9fo 2 күн бұрын
പാവം എലിസബത്ത് mam ഉണ്ടായിരുന്നത് കൊണ്ട് ഇയാള് ജീവിച്ചിരിക്കിന്നു .
@SP-23110
@SP-23110 Күн бұрын
Kokila this is Love Bombing phase.... next it pucham parhasam phase.. then comes physical abuse.... good luck to you
@preethachandy5113
@preethachandy5113 Күн бұрын
Exactly
@HariPriya-cs4uy
@HariPriya-cs4uy Күн бұрын
Three ladies escaped luckily....😊😊😊... Elizabeth....u are really a gold.
@roseyvincent2894
@roseyvincent2894 Күн бұрын
Bala u r telling lies. Because of Elizabeth u r alive. U Hat's of her❤
@Kiduitemskidu11
@Kiduitemskidu11 2 күн бұрын
എലിസബത് സ്വർണം ആയിരുന്നു.. ഇപ്പോൾ കാക കൂട്ടിലെ കോകില്ല 250കോടി.. ബാക്കി രണ്ടു എണ്ണത്തിനെ വച്ചു നോക്കിയാൽ ഈ കോകില്ല ഇങ്ങേർക്കു ഇട്ട് തിരിച്ചു പണി കൊടുത്തിട്ടേ പോകു....സത്യം പറയാലോ ഇങ്ങേരുടെ ഇന്റർവ്യു ഇഷ്ടം ഇല്ല വെറുപ്പിര്
@shijisworld2202
@shijisworld2202 Күн бұрын
കേരളം വിടുന്നു എന്നൊക്കെ പറഞ്ഞു നമ്മളെ ആശിപ്പിച്ചിട്ട്.. ദേ പിന്നേം... 😔😂
@sereen9721
@sereen9721 23 сағат бұрын
Keralathil illa Vykkom aanu 😂😂.. Vykkom evide aanennu ariyaan ulla bodham pulliku vende
@Ardra_mohan
@Ardra_mohan Күн бұрын
ഇവർ മാമാപൊണ്ണ് ഒന്നും അല്ല ... ഇവൻ്റെ family യൂം അല്ല . Coffee ഷോപ്പിൽ വച്ചുള്ള പരിചയം ആണ്
@seemanair9417
@seemanair9417 23 сағат бұрын
Ivan kidappilayappol nokkan vann homenurse aanu😂😂😂😂
@RemyaBaby-vv4dv
@RemyaBaby-vv4dv 16 сағат бұрын
😂😂😂😂😂
@JayasreeNair-z5m
@JayasreeNair-z5m 2 күн бұрын
നന്ദികെട്ടവൻ പാവം എലിസബത്ത് എത്ര ബുദ്ധിമുട്ടി, ഡോക്റ്റേഴ്സ് പറയുന്നുണ്ടായിരുന്നു, എന്നിട്ട് ഇരുന്ന് വീമ്പ് പറയുന്നു.
@mashashifa
@mashashifa Күн бұрын
അപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത് അങ്ങനെ ഉള്ള ആൾക്കാരുമുണ്ട്..... എത്ര തെറ്റ് ചെയ്താലും സ്വയം ന്യായീകരിച്ചു ഇരുന്നു വെളുപ്പിക്കുന്നവർ...... എന്ധെങ്കിലും ആവട്ടെ.....
@JinilVail
@JinilVail 16 сағат бұрын
ബുദ്ധിമാനായ അഹങ്കാരിയായ സൈക്കോ
@Nila-3489
@Nila-3489 2 күн бұрын
Elizabath 100 %നന്നായി നിന്നിട്ടും ഇയാൽ കോകിലയെ കൂട്ടി കൊണ്ട്7 വന്നു.സോ എലിസബത്ത് പറ്റി ഒന്നും പറയാൻ ഇല്ല
@jasminedavis7270
@jasminedavis7270 Күн бұрын
Yes ഇത് പോലെ തന്നെ എലിസബത്ത് മായി വന്നു ഡയലോഗ് അടിച്ചത്
@crazydulexmovies6114
@crazydulexmovies6114 2 күн бұрын
She is not his mama ponnh......their is no relation......she was working as worker in coffee shop .......see the interview they are hiding it.......its all fabricated
@G4chx_cxss13plz
@G4chx_cxss13plz 2 күн бұрын
Correct.. bala vishayam maattunnu..
@Butterfly-B20
@Butterfly-B20 Күн бұрын
Yes exactly
@binduannjacob6479
@binduannjacob6479 2 күн бұрын
He is a toxic narcissist. Wants to be in front of people! Just go live and show people
@krishnasam6183
@krishnasam6183 2 күн бұрын
Why giving interviews if you cannot answer clearly...
@JT-zd9ib
@JT-zd9ib 2 күн бұрын
Cos he is a liar!!!
@nimisham4332
@nimisham4332 Күн бұрын
ഒരു ക്വസ്റ്റ്യന് പോലും ക്ലിയർ ആയിട്ട് ഉത്തരം ഇല്ല.തമിഴ് നാട്ടിൽപോയാ ഒറ്റെണ്ണം മൈൻഡ് ചെയ്യില്ല..ഇവിടെ ഇങ്ങനെ മീഡിയയെ വിളിച്ച്. കുറേ കഥ പയും...ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും..ഇവനെ പോലത്തെ ഒരു...
@Ammoooss
@Ammoooss 2 күн бұрын
11:09 അതെ അതെ വലിയ കുടുംബത്തിൽ നിന്ന് പഠിച്ചു, വളർന്നത് കൊണ്ടാവും, ചായ ഉണ്ടാക്കുന്ന ജോലി ചെയ്തത് 😂
@sipsidsilva3485
@sipsidsilva3485 Күн бұрын
ഇവനെ ഇന്റർവ്യൂ ചെയ്യുന്നവരെ പറഞ്ഞാൽ മതിയല്ലോ ഒരു മാമനും മോളും....😂😂😂 കോമഡി thanne
@Kudu-u4t
@Kudu-u4t 2 күн бұрын
മലയാളികളുടെ മനസ്സിനെ ഇത്രമാത്രം പഠിച്ച ഒരു മനുഷ്യൻ തമിഴ്നാട്ടിൽ പോകാതെ കേരളത്തിൽ നിൽക്കുന്നതും കേരളത്തെ മനസ്സിലാക്കിയതുകൊണ്ടുതന്നെ 😅 ബുദ്ധിമാൻ
@bijipyohannan2565
@bijipyohannan2565 Күн бұрын
Q: Thengakk enna vila A: Njn charity chythu Q:Payar ethrittu A:Njn charity chythu Q:Kaal odinjo A:Njn charity chythu
@user-yk5lv8iw8x
@user-yk5lv8iw8x Күн бұрын
Public Nuisance is Back!!!!
@bindusaji2188
@bindusaji2188 17 сағат бұрын
😂😂😂
@chithrausha2665
@chithrausha2665 2 күн бұрын
Iyal veendum start cheythu. Iyalk നന്നായി കൂടെ. Kashtam.
@frommylife9539
@frommylife9539 2 күн бұрын
Daivam sahayichu oru nalla comment polum ella 😊
@simplyme8860
@simplyme8860 Күн бұрын
😂😂
@lakshmimenon2834
@lakshmimenon2834 Күн бұрын
😂😂😂😂😂
@honeyjoseph1246
@honeyjoseph1246 Күн бұрын
😂😂
@untamedVagabond
@untamedVagabond Күн бұрын
ഞഞ്ഞായി 😂 കിട്ടണം 😂😂
@AKKU-EDITZzz
@AKKU-EDITZzz Күн бұрын
😂😂😂
@anildajohnson7580
@anildajohnson7580 2 күн бұрын
പറയുന്നത് കേട്ടാൽ തോന്നും നേരത്തെ തന്നെ സ്റ്റെപ്പിനി ഉണ്ടായിരുന്നു എന്ന്.. എലിസബത്ത് ചതിക്കപ്പെട്ടു..
@GracyAbraham-r3k
@GracyAbraham-r3k Күн бұрын
പാപം ഏലി സബേത്ത് നല്ല കുട്ടി നല്ല ഭാവി ഉണ്ടാകട്ടെ. ജീവിതത്തിൽ.
@meenar4784
@meenar4784 2 күн бұрын
Balaykku pattiyath kokila thanne because Elizabeth is a good hearted person
@justanotherpoet125
@justanotherpoet125 10 сағат бұрын
Justice for Elizabeth. You are alive only because of her
@anythingwelike9216
@anythingwelike9216 2 күн бұрын
ന്യായീകരിക്കാൻ ഉളുപ്പില്ല ഇവന് സ്വയം 🤮
@bindups8734
@bindups8734 2 күн бұрын
സത്യം 😂
@GeethaPC-u7n
@GeethaPC-u7n 2 күн бұрын
Jeevanode irikunnad elizabeth karanam ok mansilakuka right
@soumyakrishnakumar17
@soumyakrishnakumar17 2 күн бұрын
ഈ വട്ടനെ എന്തിനാ നിങ്ങൾ ഇന്റർവ്യൂ ചെയ്തേ. നിങ്ങളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു അത് പോയികിട്ടി
@berry_colorz
@berry_colorz Күн бұрын
Paranjathu keetillee Athma mithram aanennu. That's why... 😢
@smithazworld5793
@smithazworld5793 2 күн бұрын
ചുമ്മാതെ ഇരുന്നു ബോറടിച്ചു കാണും... അപ്പൊ കുറച്ചു തള്ളി മറിക്കൽ ആകാം എന്ന് കരുതി വിളിച്ചത് മീഡിയയെ😅
@nikkinill
@nikkinill 2 күн бұрын
വേറെ പണി ഒന്നും ഇല്ലല്ലോ, സിനിമ ഇല്ലാ, മേലനങ്ങി പണി എടുക്കണ്ട, കാരണവന്മാരുടെ 240 കോടി സ്വത്ത്‌ ഉണ്ട്, അപ്പോ പിന്നെ പൈസ അങ്ങോട്ട് കൊടുത്തു ഇന്റർവ്യൂ കൊടുക്കുക 🤭
@lakshmimenon2834
@lakshmimenon2834 Күн бұрын
സത്യം 😂😂😂😂
@annasworld6068
@annasworld6068 2 күн бұрын
Elizabath is gold ..you cheated her
@ponnuu7314
@ponnuu7314 2 күн бұрын
Ee interview oru kanenda. Full time oru dialogue " Ella.. njan onnu parayilla.."
@WorldOfAmmukuttiAndKunjumani
@WorldOfAmmukuttiAndKunjumani Күн бұрын
Elizabeth know the value of peace 🕊️❤ she is real gem..karma will take revenge for her😊
@sipsidsilva3485
@sipsidsilva3485 Күн бұрын
ആ പാവം എലിസമ്പത് നെ വെറുതെ വിട്ടില്ല.... 🤮🤮🤮🤮🤮🤮🤮🤮🤮🤮
@RoseMary-es6rg
@RoseMary-es6rg 2 күн бұрын
ബാല പറയുന്നത് വെച്ചുനോക്കിയാൽ ഗോപി സുന്ദർക്കു ഒരു ഭാര്യ ഉള്ളു ബാല മുന്നു കെട്ടി ഒരു ലിവഗ് ടുഗത്തർ അല്ലേ
@VinGrr
@VinGrr 2 күн бұрын
Gopikku against oru me too vannittundu. Pakshe, koodeyulla aarum pullikku against onnum paranjittumilla..Ithu ingerkku against ellaarum paranjittundu
@SoumyaParvathi
@SoumyaParvathi 2 күн бұрын
ഇത് പണ്ട് എലിസബത്ത് നെ കുറിച്ചും പറഞ്ഞില്ലേ? ഇത് മാറ്റി പറയുമോ? കൊറച്ചു കാലം കഴിയുമ്പോൾ? എന്തെങ്കിലും ഒരു അഭിപ്രായത്തിൽ ഉറച്ചു നിൽക്കൂ.
@untamedVagabond
@untamedVagabond Күн бұрын
14:43 arrest enthina nnu ഒന്നും അറിയില്ല 😂 അയ്യടാ ... മകളെyum exwifeനെയും harass cheythathinu .. kettodee pulle
@VP95809
@VP95809 2 күн бұрын
ഇയാൾ ഒന്നും പറയാൻ interset ഇല്ല. പിന്നെന്തിനു ഇന്റർവ്യൂ 😂
@rajendranpillai8406
@rajendranpillai8406 2 күн бұрын
pavam Elizabeth
@Nishahareesh-f6j
@Nishahareesh-f6j Күн бұрын
Made for each other..fishy people.. like suspense thriller wait for the climax of this relationship
@annasworld6068
@annasworld6068 2 күн бұрын
Mama and mami go away from kerala...please..headache drama mama...
@febajo3195
@febajo3195 Күн бұрын
😂
@aneeshatn7452
@aneeshatn7452 Күн бұрын
😂
@Williamzeeyy
@Williamzeeyy Күн бұрын
😂😂
@ashasubash5796
@ashasubash5796 Күн бұрын
😂😂
@ashokansuryatv1657
@ashokansuryatv1657 20 сағат бұрын
നിനക്ക് എപ്പോഴും മീഡിയയിൽ വരണം ആ പണവും കൂടെ ഉണ്ടാക്കണം ബിരിയാണി വെച്ച് ആളുകൾക്ക് കൊടുത്ത് ആളുകളെ സ്നേഹം പിടിച്ചുപറ്റി സ്നേഹമാണെന്ന്
@anniecherian391
@anniecherian391 2 күн бұрын
എലിസബത്തിന്റെ മുന്നിൽ കോകിലയെ കൊണ്ട് വന്ന്
@leepositive6120
@leepositive6120 Күн бұрын
@9:21 Evidently he is a manipulator, Elizabeth has said it all in her videos... It's about him, whatever she said is about him... The story he said is lie.His fake laughter says it all. @ 12:10 interviewer tried his level best to make him reveal the truth.. Most funny part according to Bala 22 years is "chinna vayas" and finally he married 24 year old Kokila who is also then "chinna ponnu". It seems that this girl Kokila does not understand malayalam and also doesn't know half of Bala stories.
@sarahmariyam3633
@sarahmariyam3633 Күн бұрын
Kokila aayitulla relation chothichapo ivan urund kalikunnu apo mama po nnu alle?
@Nishahareesh-f6j
@Nishahareesh-f6j Күн бұрын
Finally two frauds together..
@alfan8788
@alfan8788 Күн бұрын
Avaru mama ponallanu chilar parayunu ,home nurse ayi vann athanu parayunu.aarkkariyaam.
@smithap-lr9dy
@smithap-lr9dy 15 сағат бұрын
ഇയാൾക്ക് ശരിക്കും വട്ടാണ് ' ഒരു ചോദ്യത്തിനും ശരിയായ ഉത്തരം പറയില്ല. ഇയാൾ വല്യ സംഭവമാണെന്ന ചിന്ത കൊണ്ടുള്ള ഭ്രാന്ത്😂
@Foodysfoodcraft
@Foodysfoodcraft 2 күн бұрын
Amrutha poyappol makal karanam jeevikkunne... Sesham elizabath karanam pinnem makal karanam. Athum poyappol kokila... Evideyenkilum chavitti nikkade....
@Noneedtoshowface1029
@Noneedtoshowface1029 2 күн бұрын
Ee panna pandiyod correct questions chodikan anchor’n pedi ane…ee alavalati entina ivide erikunat
@bindujs5420
@bindujs5420 Күн бұрын
എലിസബേത്ത് ഒരു പാവം കുട്ടി. അതിന്റെ ജീവിതം തകർന്നു പോയില്ലേ 🙄
@divurt
@divurt Күн бұрын
Thakarnn onnum poyilla… She is a women she will grow wings of fire! She will live beautifully!
@untamedVagabond
@untamedVagabond Күн бұрын
പാവം കുട്ടി ത്രേ😂 എല്ലാം അറിഞ്ഞിട്ടല്ലേ ഇവൻറെ കൂടെ live inൽ പോയത്? Appol thanne അറിയാം നിലവാരം
@AnandhiGirish13
@AnandhiGirish13 2 күн бұрын
നല്ല നടൻ ആണ്.
@sobhabinoy3380
@sobhabinoy3380 Күн бұрын
For how many days?
@nishajohn238
@nishajohn238 Күн бұрын
What is the point of doing charity when you do so many bad things. You can’t cover up everything just because you do some charity work. Don’t you feel ashamed of bragging about charity in all your interviews. Shame on you. Deshyam vannal enthum cheyyum ennu angeru thanne parayunnu. I feel bad for this girl especially because she’s carrying. Hope he realizes his issues and be a better person in the future.
@Orchid382
@Orchid382 2 күн бұрын
"Nala dialogue sathama pesedi." Mama ponnu enth relation enu chodichit kidnu mezhukua. Ath parayunen pakaram aasthi Keralathinu pokuo Tamil nattinu pokuonu 2states um tamil charcha anu polum. Relation paranja ath thappi chilapo media pokum. Avida chellum chilapo oru romam polum kanila. E kutty relation anonu munn bharyamark ariyan pattumalo. Let them open up someday
@swaliha5521
@swaliha5521 2 күн бұрын
Acting super
@vsv638
@vsv638 Күн бұрын
ആത്മ മിത്രത്തിനു എത്ര കിട്ടി? 😂😂
@nishathilak3352
@nishathilak3352 2 күн бұрын
Annaaa....purijiruk ellamee purijiruk ... njaghalku...potttannaa ..lookaa..pattann...annaa..kokilavee nallaa paathuko..🙏 I love Elizabeth ❤
@AngelEric
@AngelEric 19 сағат бұрын
Why do u take interview of a person who doesn’t have any achievements for past few years other than controversial personal life. No one wants to know about him.
@anittakurian263
@anittakurian263 Күн бұрын
Paavam Elizabeth.... iyaalude Liver adichu poyappol, surgery de samayathu ellaam koode ninnu nokkaan aa paavam penne undaayirunnullooo.... Aval kaaranam alledo thaaan , ippo ingane healthy aayittu irikkunnathu... Ennittum, athine pullu pole valicherinju... Athinte jeevitham nashippichittu, ippo irunnu veeravaadham parayaan naanam ille???
@anonymous-ds4ix
@anonymous-ds4ix 2 күн бұрын
Annachi drama king😂😂😂
@Noneedtoshowface1029
@Noneedtoshowface1029 2 күн бұрын
Ithupole oru pakka fraudd
@jollybinu3541
@jollybinu3541 Күн бұрын
Elizabethine kalyanam kazhikkanjano reception vechathum car koduthathum okke..full nattu Karu kandatha
@LOKACHITHRA
@LOKACHITHRA 15 сағат бұрын
ഒന്നാം നമ്പർ വിഷമാണ് ഇവർ
@arunss2178
@arunss2178 2 күн бұрын
Next episode started
@Jithuz-t3n
@Jithuz-t3n 2 күн бұрын
Kalynam kazchu pennunglude life thakartha malaran😂
@Simplejoy13
@Simplejoy13 2 күн бұрын
Atleast one question he answered sincerely, nothing he have answers .
@sudharshradhakrishnan1358
@sudharshradhakrishnan1358 2 күн бұрын
നിങ്ങൾക്ക് ഈ ഇന്റർവ്യൂ കൊടുപ്പ് നിർത്തി മര്യാദക്ക് ജീവിച്ചുകൂടെ
@sbpd9121
@sbpd9121 2 күн бұрын
Wait. He will again start talking about Amruta after some days 😂😂
@sheebavarghese7641
@sheebavarghese7641 2 күн бұрын
Mole nokkathavan pulu adikkunnu 15:56 😂😂😂😂😂
@PushkalaSatheesh
@PushkalaSatheesh 2 күн бұрын
Chothikunnathinu reply cheyyilla...aasthiyudeyum...aarkenghilum help cheithathine pattiyum paranjyondirikum..tharperumai
@kittyandsachinsworld8790
@kittyandsachinsworld8790 2 күн бұрын
Gopi sundarande brother ano Evan kaliyana Raman
@shaharukenza198
@shaharukenza198 2 күн бұрын
Drama king 😂😂😂😂😂😂😂😂😂
@untamedVagabond
@untamedVagabond Күн бұрын
"മീടിയ വരരുത്" 😂😂 fra/ud ബാല
@sumyrenish2863
@sumyrenish2863 2 күн бұрын
Elisabàth ne vech kure drama kandu. Maduthu edo onnu poyi treatment edukku mama
@manjusbai
@manjusbai 16 сағат бұрын
21 വയസ്സ് ചിന്ന വയസ് ആണോ ആണുങ്ങളുടെ കല്യാണ പ്രായം ആണ് അത് 😂😂😂😂😂
@ReenaJustin-s5d
@ReenaJustin-s5d Күн бұрын
Best actor in life😂
@nishajohn238
@nishajohn238 Күн бұрын
Such a fake personality. He thinks all keralites are fools. Glad that people are realizing that he is lying. He praised Elizabeth for taking care of him in the hospital, pretending that he’s innocent with regard to the break up. My only surprise is that the anchor is his friend. What is Bala trying to prove? Chinna vayassil he went and made a marriage certificate… ridiculous! No clarity in any of the answers.
@anonymous-ds4ix
@anonymous-ds4ix 2 күн бұрын
Ini amruthye kettiyathum kallammaarunno?
@rejimolsam2162
@rejimolsam2162 Күн бұрын
ഗോപി സുന്ദരും, ബാലയും ഒരേ കാലപ്പയിൽ വച്ചു കെട്ടാൻ പറ്റിയ, മദം പൊട്ടിയ 2 കാള യാണ്
@LOKACHITHRA
@LOKACHITHRA 15 сағат бұрын
Can media നശിക്കാൻ തീരുമാനിച്ചു അല്ലേ
@sulusulaigha8942
@sulusulaigha8942 Күн бұрын
സംസാരിച്ച് സംസാരിച്ച് ഇനി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുവരല്ലേ യൂട്യൂബ്
Meenamma’s Birthday | Diya Krishna | Ozy Talkies
14:27
Ozy Talkies
Рет қаралды 379 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
Ithu Item Vere | Comedy Show | Ep# 101
1:04:29
Flowers Comedy
Рет қаралды 422 М.
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН