WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@AshaSanthosh-rm4hwАй бұрын
😊😊😊😊
@gireeshmani4255Ай бұрын
ആണെങ്ങക്ജ് സക്സ്ജാസ്ക് ഈഷ്സൈസ്ക് എക്സ്സ്യു
@noufalnoufal8815Ай бұрын
ശെരിക്കും മുടിയന്റെ മാതാപിതാക്കളുടെ സ്ഥാനത്തു നിന്ന് കൊണ്ട് തന്നെ കല്യാണം നടത്തികൊടുത്തു കൈപിടിച്ച് കൊടുത്തു ബാലുവും, നീലുവും ❤️🙏🙏🙏👍👍
@shamlanishad9855Ай бұрын
Parukkutty ശിവാനി ശെരിക്കും സിസ്റ്റേഴ്സ് പോലെ തന്നെ അവിടെയൊക്കെ നടക്കുന്നു 😍
@achuakshaya539Ай бұрын
This makes me cry കർമം കൊണ്ടും അച്ഛൻ ആവാം 😍❤️🥺
@JayeshMk-sq2hkАй бұрын
Yss
@aswathynarayanan9414Ай бұрын
അപ്പൊ, ഋഷിയുടെ ശെരിക്കും ഉള്ള അച്ഛൻ അമ്മ എവിടെ???
@appuprakash6938Ай бұрын
മുടിയന്റെ അച്ഛൻ അമ്മ ബാലു നീലു അങ്ങിനെ കാണാൻ കഴിയുന്നുള്ളു. ആ ഫാമിലി അത്രയും പ്രിയം ♥️♥️
@RKV-f7fАй бұрын
മുടിയാ നീ തകർത്തല്ലോടാ... ❤️❤️❤️❤️ ബാലുവും, നീലുവും കുടുംബത്തോടെ ❤️❤️❤️❤️
മുടിയന്റെ ശെരിക്കും ഉള്ള അച്ഛൻ പിന്നെ അവന്റെ 2 അനിയൻമാർ എവിടെ അവരല്ലേ അടുത്ത് ഇരിക്കേണ്ടത് ഫോട്ടോ എടുക്കുമ്പോൾ അവരെ മാത്രം കണ്ടില്ല
@ajithbindhu898Ай бұрын
അവർ മുകളിൽ നിൽപ്പുണ്ടായിരുന്നു
@TittuRajeeeАй бұрын
😢😢@@ajithbindhu898
@anjanasarath9197Ай бұрын
അച്ഛൻ ഇല്ല enn തോന്നുന്നു പറയുന്നത kelakarilla
@vishnugopal3370Ай бұрын
Appan kalanjittu poyatha aniyanmaru koode undallo
@kavithaganesh247Ай бұрын
പാരമ്പര്യം ആയിരിക്കും അതാണല്ലോ മറ്റൊരുത്തന്റെ തന്തയെ പറയാൻ കാര്യം
@nizamuddinabdulkarim9590Ай бұрын
ലെച്ചുവും കൂടെവേണമായിരുന്നു
@AmeenAbdhullaАй бұрын
അനിയൻ ശംഭു എവിടെ? കീച്ചിരി പെങ്ങൾ എവിടെ?
@o.bushra7635Ай бұрын
ദിയ വന്നില്ലേ
@rishadrishad2867Ай бұрын
ഉപ്പും മുളക് ആണ് മുടിയനെ നാളാൽ അറിയുന്ന തരത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത് അപ്പൊ അവൻ ആരെയും മറക്കില്ല 🥰🥰👍🏼പക്ഷെ ലച്ചു വരാത്തത് തീരെ മോശം ആയി സ്വന്തം അനിയത്തി പോലെ ആയിരുന്നു മുടിയന് ലച്ചു
@johnypk2905Ай бұрын
Hi ❤❤❤❤❤❤❤❤❤❤Aianz💗
@jayasree7344Ай бұрын
ഐശ്വര്യം മുടിയനും അച്ഛൻ ഇല്ലേ
@DayaxhhАй бұрын
Lechu vannile kalyanathinu kandilla
@MohammadAdhil-s4yАй бұрын
Arjun sijo sai kannillalo?
@beenageorge8120Ай бұрын
ലച്ചു എവിടെ?
@aishwaryaanoop7718Ай бұрын
Lechu vannilleee..????
@Johnterry-ti8edАй бұрын
Pala thandhak indaya Jasmine und she was big celebrity Then y.
@bibingaming2445oru status polum instayil itilalooo
@hz5935Ай бұрын
@bibingaming2445 oof enthoru saanam aa aval
@udaifubby2919Ай бұрын
ഒരാള് എവിടെ ലെച്ചു 🤔
@ushakumari-oc3rwАй бұрын
മുടി അഴിച്ചിട്ടാൽ ഭംഗിയാണെന്ന് മലയാളിയെ പഠിപ്പിച്ചതാര് നീലു അമ്മ ദ്രൗപതി ആയത് നന്നായില്ല ശിവാനി എത്ര അന്തസ്സായി മുടി കെട്ടി
@AchuLechu-v6lАй бұрын
Lachu aveda
@anasachu7442Ай бұрын
3: 32 jabri's ❤️
@MuhaMMEDNasib-h5eАй бұрын
❤❤❤
@Rayya-327Ай бұрын
Mudimar
@UbaidathN-h2eАй бұрын
Jintoye vilichille
@sindhubindhu4549Ай бұрын
Baluachan mathi monae❤
@rajeenarajeena4443Ай бұрын
ഇതിപ്പോ ഉപ്പും മുളകിലേയും കല്ല്യാണം ആണോ
@faseelafaseela7408Ай бұрын
Rishiyuda pattamma a han sahodara gal evanda kalliyanam koodan ella avan avara kooda eruthanamahyirunnu pakar seeriyal ila achan amma sahodRangal evarokkaya mudia da kooda
@HimaSabuАй бұрын
Sugamo devile alkkare onum kandillallo
@njananna6576Ай бұрын
അവന്റെ അനിയൻ ഫോട്ടോ എടുക്കുമ്പോൾ അവന്റെ ബാക്കിൽ ഫോൺ സംസാരിച്ചു നിൽക്കുന്നുണ്ട്