ബാലുവിനെതിരെ പരാതി പൊട്ടി കരഞ്ഞ് നീലു ഉപ്പും മുളകും| Uppum mulakum | Flowers TV | Nisha Sarang| Biju

  Рет қаралды 321,241

Dimlightvlog

Dimlightvlog

Күн бұрын

Пікірлер: 287
@anieraj8454
@anieraj8454 3 күн бұрын
Thanks!
@sheejachandrasekharan5589
@sheejachandrasekharan5589 18 күн бұрын
വളരെ ശരിയാണ് മുടിയൻ പ്രതികരിച്ചപ്പോൾ പുറത്താക്കി ഈ പരിപാടി നിർത്തണം
@rajiramachandranramachandr6780
@rajiramachandranramachandr6780 12 күн бұрын
Vrithiketta family.Always fighting and outspoken children
@ashokanvelukuttypillai5884
@ashokanvelukuttypillai5884 18 күн бұрын
ഉപ്പും മുളകും തുടക്കത്തിൽ നല്ല രസമായിരുന്നു, ഇപ്പോൾ വെറും കോമാളിത്തരം ആണ് കാണിക്കുന്നത്.
@subhashsaly6029
@subhashsaly6029 18 күн бұрын
Hmm
@reji.thomaskallisserycheng9658
@reji.thomaskallisserycheng9658 16 күн бұрын
ശ്രീകുമാർ അവൻ വളരെ വലിയ ജാടയാണ്,ഇത്രയും ജാഡ മമ്മുട്ടിക്കോ, മോഹൻലാലിനും പോലും ഇല്ല,
@Janapriyan635
@Janapriyan635 13 күн бұрын
ചുമ്മാതെ പറയല്ലേ
@karthikeyanpk4034
@karthikeyanpk4034 17 күн бұрын
എത്രയും പെട്ടന്ന് ഈ സീരിയൽ അവസാനിപ്പിക്കുക
@UnniKrishnan-th8mk
@UnniKrishnan-th8mk 16 күн бұрын
@jinirajagopal2269
@jinirajagopal2269 17 күн бұрын
മുടിയൻ വളരെ talented ആണ്, അവസരങ്ങൾ ലഭിച്ചോളും
@UnniKrishnan-r8o
@UnniKrishnan-r8o 18 күн бұрын
ഇവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവന്നവർക്ക് ബിഗ് സല്യൂട്ട്.
@UppumMulakum123-zw
@UppumMulakum123-zw 17 күн бұрын
@@UnniKrishnan-r8o എടൊ കേസ് തെളിന്നിട്ടൊന്നും ഇല്ലാലോ പരാതി കൊടുത്തേ അല്ലെ ഉള്ളു ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് സത്യം തെളിയട്ടെ.. ഏതോ ഒരു നടി കേസ് കൊടുത്തു സത്യം അന്നോ അല്ലെന്ന് അറിയില്ലല്ലോ എന്താന്ന് അറിന്നിട്ട് സംസാരിക്....
@GAKSHAIDUTT-p9l
@GAKSHAIDUTT-p9l 10 күн бұрын
ശരിയാണ് സ്വഭാവം ആർക്കും പറയാൻ പറ്റില്ല
@Gypsy29242
@Gypsy29242 18 күн бұрын
ശ്രീകുമാർ വന്ന ശേഷം ആണ് കാര്യങ്ങൾ കൂടുതൽ വഷളായത്...
@vishnusudersanan7630
@vishnusudersanan7630 18 күн бұрын
Sreekumar okke pandeee ullathanu 😂
@sindhur1127
@sindhur1127 17 күн бұрын
​@@vishnusudersanan7630അതെ
@santhisreekumar9414
@santhisreekumar9414 18 күн бұрын
കാണാൻ കൊള്ളില്ല എങ്കിൽ എന്തിനാണ് വീണ്ടും കാണുന്നത്?.. കണ്ടേ പറ്റു എന്നാരും നിർബന്ധിക്കില്ലല്ലോ 😄
@panickernm9396
@panickernm9396 18 күн бұрын
Uppum mulakum now really chappum chavarum. Your reporting is absolutely right.
@sahadevanm7514
@sahadevanm7514 15 күн бұрын
ഇത്രയും മോശമായ ഒരു ഫാമിലി ഒരിടത്തും കാണില്ല. ഇതു ഒരുതരം കോമാളി വേഷം ആണ് ബാലുവിന്റേത്
@PramodKumar-gc8ny
@PramodKumar-gc8ny 18 күн бұрын
അന്റെ സ്വഭാവം നല്ല നല്ല സ്വഭാവമാണ്
@gopakumarc7955
@gopakumarc7955 12 күн бұрын
നിങ്ങൾ പറഞ്ഞതാണ് സത്യം
@rafeekmuthoos1165
@rafeekmuthoos1165 18 күн бұрын
ഏറ്റവും നല്ലത് അളിയൻസും മാറിമായവും 🎉
@subhashsaly6029
@subhashsaly6029 18 күн бұрын
Yes,
@liginelson1354
@liginelson1354 18 күн бұрын
Right
@rubisco6666
@rubisco6666 18 күн бұрын
Only marimayam..
@GAKSHAIDUTT-p9l
@GAKSHAIDUTT-p9l 10 күн бұрын
സീരിയലിൽ കാണുമ്പോലെ അല്ല റിയൽ ജീവിതത്തിൽ
@MarkoseVk
@MarkoseVk 15 күн бұрын
നല്ല മക്കളെ അധികപ്രസംഗം പഠിപ്പിക്കുന്ന കലപില സീരിയൽ വളിപ്പ്
@sandhyaajithsarang7510
@sandhyaajithsarang7510 18 күн бұрын
സ്വരം നന്നാവുമ്പോൾ പാട്ടു നിർത്തുന്നതാ നല്ലത്.. ഒരു പാട് നീട്ടിക്കൊണ്ടു പോകുമ്പോൾ ബോറാണ്.
@FarisTalks-v8m
@FarisTalks-v8m 18 күн бұрын
യഥാർത്ഥ കാര്യം അറിയാതെ ആരെയും കുറ്റം പറയരുത്😢😢
@raveendranedassery4897
@raveendranedassery4897 18 күн бұрын
1 കൊടിക്ക് മുകളിൽ.കണ്ടിട്ടുള്ള കേരളത്തിലെ ഏറ്റവും കൂടുതൽ U ട്യൂബ് കാഴ്ച്ചക്കാർ ഉള്ള ഒരു പ്രോഗ്രാം ..അവർ നിർത്തുമോ..അവർ അവരുടെ ബിസിനസ്സ് ആണ് നടത്തുന്നത്..ആരെയും ഫോണിൽ ക്ഷണിച്ചു കാണിക്കുന്നതല്ലല്ലോ..താല്പര്യമുള്ളവർ കാണട്ടെ..അസൂയ വേണോ...
@FarisTalks-v8m
@FarisTalks-v8m 18 күн бұрын
@@sandhyaajithsarang7510 അത് ശരി ആണ് വേണമെന്നുള്ളവർ കാണട്ടെ
@surajak295
@surajak295 18 күн бұрын
100%നിങ്ങൾ. പറഞ്ഞത്. ശരിയാണ്.
@ameerammi66
@ameerammi66 18 күн бұрын
നാലു ലൈക്കിനും കമന്റിനു വേണ്ടി ഇങ്ങനെ ഒന്നും പറയല്ലേ നിനക്ക് ഉണ്ട് അമ്മയും പെങ്ങളും നാളെ ഈ ഒരു അവസ്ഥ നിന്‍റെ പെങ്ങൾക്ക് വന്നാൽ നീ ഇതുപോലെ യൂട്യൂബിൽ ഇട്ട് രസിക്കുമോ....!!!! (🥀thinking about)
@dimlightvlog
@dimlightvlog 18 күн бұрын
@@ameerammi66 ചുമ്മാ എന്തെങ്കിലും എഴുതുന്നതിനു മുമ്പ് കുറച്ചു വായിക്കുന്നത് നല്ലതാ. ഇതൊന്നും ഞാൻ ഉണ്ടാക്കിയതല്ല. പലപ്പോഴായി പല ന്യൂസിലും വന്നതാ. പിന്നെ എന്റെ ജീവിച്ചിരിപ്പില്ലാത്ത അമ്മക്കും പെങ്ങൾക്കും ഇങ്ങനെ സംഭവിച്ചാൽ ഞാൻ എന്ത് ചെയ്യുമെന്ന് ഓർത്ത് താങ്കൾ വിഷമിക്കണ്ട കാര്യമില്ല. (വല്ലവരുടേം തള്ളയ്ക്കും തന്തയ്ക്കും പറയുമ്പോ സ്വന്തം വീട്ടിലേക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നല്ലതാ )
@ameerammi66
@ameerammi66 18 күн бұрын
@dimlightvlog നിന്റെ തന്തക്കാണ് ആദ്യം പറയേണ്ടത് വിവരമില്ലായ്മ വിളിച്ചു പറയുന്നത്...!!!! ഒരു ന്യൂസിലും നടിയുടെ പേര് പറഞ്ഞിട്ടില്ല അങ്ങനെയുണ്ടെങ്കിൽ ന്യൂസ് ചാനൽ എനിക്ക് മെൻഷൻ ചെയ്യുക
@ameerammi66
@ameerammi66 18 күн бұрын
നമ്മളും കുറെ യൂട്യൂബ്മ്മാരെ കണ്ടതാണ്
@dimlightvlog
@dimlightvlog 18 күн бұрын
😁😁 വീഡിയോ കാണാതെ കമന്റ്‌ ഇട്ടതിന്റെ പ്രശ്നം ആണ്. സാരമില്ലാട്ടാ.. ഈ കമന്റ്‌ കണ്ടപ്പോളാ വീഡിയോ കണ്ടിട്ടില്ലെന്ന് മനസിലായത്. No probs👍
@valsalabalakrishnan9728
@valsalabalakrishnan9728 18 күн бұрын
എടോ നിങ്ങളെപോലെയുള്ള നരമ്പൻ മാരെ ആദ്യം ചെരിപ്പ് eduth അടിക്കണം മുടിയൻ nalla വ്യക്തിയാണ്. ശ്രീകണ്ഠൻ നായർക് നല്ല chutta അടികൊടുക്കേണ്ട സമയം കഴിഞ്ഞു
@UppumMulakum123-zw
@UppumMulakum123-zw 17 күн бұрын
നിങ്ങൾ കാര്യം അറിയാതെ എന്തിനാണ് ആണ് കുറ്റപ്പെടുത്തുന്നത് ഇത് തെളിന്നിട്ടൊന്നും ഇല്ലല്ലോ പരാതി കൊടുത്തു അത്രേ അല്ലെ ഉള്ളു... തെളിയട്ടെ എന്നിട്ട് കിടാൻ ഇണ്ടായ്ക്ക് നീ ഒകെ നിന്റെ ഒകെ വീട്ടിൽ ഇതെ പോലെ എന്തേലും വന്നാൽ കാര്യം അറിയാതെ ഇരുന്ന് സംസാരിക്കു ഇല്ലല്ലോ... സത്യം എന്താന്ന് പുറത്ത് വരട്ടെ അപ്പൊ അറിയാം എന്നിട്ട് ഇരുന്ന് സംസാരിക്ക്... ഇത് എന്തായാലും ഫേക്ക് ആണ്.. ഇത് തുടങ്ങിട്ട് 10 വർഷം ആവുന്നു ഇതുവരെ ഇല്ലാത്ത പ്രശ്നം എന്താ ഇപ്പൊ ഇത് കരുതി കുട്ടി ആരോ ഇവരെ കുടുക്കാൻ വേണ്ടി ചെയ്യുന്നത് ആണ് എല്ലാം വഴിയേ മനസിലാവും... സത്യം തെളിയും എന്നിട്ട് നീ ഒക്കെ ഇരുന്നു സംസാരിക്...
@ChiefIntel
@ChiefIntel 17 күн бұрын
സത്യം മുഴുവൻ അറിയുന്ന പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഒരു അട്ടയായി മാറുന്നത് നിർത്തുക.
@muralibabu2967
@muralibabu2967 17 күн бұрын
ഇതെല്ലാം അഭിനയിക്കാൻ വരുന്ന യുവതികൾക്കും യുവാക്കൽക്കും അറിയാവുന്നതല്ലേ, ഇങ്ങിനെ എല്ലാം ഉണ്ടാകും എന്ന്
@PraveenP-xi4zn
@PraveenP-xi4zn 18 күн бұрын
അയാൾ അങ്ങിനെ ചെയ്തില്ലെങ്കിൽ അയാൾക്ക് അത് പത്രക്കാരോട് തുറന്നു പറഞ്ഞുകൂടേ. അതല്ലേ വേണ്ടത്.ഉപ്പും മുളകും പണ്ടു മുതൽ കാണുന്നയാളാണ് ഞാൻ . ബാലുവിനെ ഇഷ്ടമാണ് .
@ephraim414
@ephraim414 17 күн бұрын
Correct
@crkumariyer3958
@crkumariyer3958 16 күн бұрын
Yes it’s getting bour means not good serial nowadays
@sollyjohny1277
@sollyjohny1277 19 күн бұрын
ഒരു പ്രാവശ്യം കണ്ടു... മീൻ മാർക്കറ്റിനെ ഓർമ്മിപ്പിക്കുന്ന ഒരു കുടുംബം.... ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കുറച്ചു പിള്ളേർ...
@dimlightvlog
@dimlightvlog 18 күн бұрын
പണ്ടൊക്കെ കുഴപ്പം ഇല്ലായിരുന്നു ഇപ്പോ പറ്റ അബദ്ധം 🙄🙄🙄
@ittoopkannath6747
@ittoopkannath6747 18 күн бұрын
ആദ്യം നൽകാതായിരുന്നു. ഇപ്പോൾ വെറും ബഹളം. എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ചുരുക്കിപ്പറഞ്ഞാൽ വൃത്തികേട്
@gopalakrishnapillai5512
@gopalakrishnapillai5512 18 күн бұрын
close down this blody serial
@manujohn7050
@manujohn7050 18 күн бұрын
Nee poda maayire
@nvmaneeshmanu9060
@nvmaneeshmanu9060 17 күн бұрын
Meen market etrayo bedam
@sumasuma988
@sumasuma988 18 күн бұрын
കണ്ട് കഴിഞ്ഞാൽ തോന്നു ബാലുവിൻ്റെ സ്വന്തം ഭാര്യയാണ് നീലു എന്ന് തോന്നും അവൻ്റെ ഭാര്യയുടെ കാര്യം കഷ്ടം ഇത് പണ്ടെ നിർത്തണമായിരുന്നു നീലു ഇതിൽ നിന്നും മാറണമായിരുന്നു. കാശ് കിട്ടിയപ്പോൾ പിന്നെ മാറുമോ. അപ്പോൾ അനുഭവിച്ചോ.
@surajak295
@surajak295 18 күн бұрын
കല്യാണത്തിന്. പോയാൽ. Balu. നിലുവിന്റെ. കയ്യ്. അധികാരത്തിൽ. പിടിച്ചു. വലിച്ചു. അടുത്ത. നിർത്തും. ഭാര്യയെ. പോലെ.
@bissykv7120
@bissykv7120 11 күн бұрын
72 വയസായ മമ്മൂട്ടിയും മോഹൻലാലും ഇപ്പോഴും സിനിമയിൽ നില്കുന്നു. പിന്നെ നിഷാക്കും ബിജുനും എന്താണ് കുഴപ്പം അവർ അവരുടെ ജോലി ആണ് ചെയ്യുന്നത്. താങ്കളോട് ഇനി youtube ചാനലിൽ video ഇടേണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ താങ്കൾ അത് അംഗീകരിച്ചു കൊടുക്കുമോ. അവർ അവരുടെ ജോലി ചെയ്യട്ടെ. അവര് retire ചെയ്ത് വീട്ടിൽ ഇരുന്നാൽ താങ്കൾ അവർക്കു ചിലവിനു കൊടുക്കുമോ അല്ലെങ്കിൽ സർക്കാർ കൊടുക്കുമോ.
@RadhakrishnaPillai-g4g
@RadhakrishnaPillai-g4g 18 күн бұрын
താൻ ആരെങ്കിലും മുതലാക്കിയോ ഇത്രയും പറഞ്ഞത് കൊണ്ടു ചോദിച്ചതാണ്
@jinsug771
@jinsug771 18 күн бұрын
Chance ചോദിച്ച് ചെന്ന് കാണും കിട്ടി കാണില്ല
@dimlightvlog
@dimlightvlog 17 күн бұрын
ഹലോ ആ സീരിയൽ ഒരു ടൈം നല്ല നിലവാരം ഉള്ളത് തന്നെയാരുന്നു. ഇപ്പോ ഇല്ല അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇത്രയ്ക് കുരു പൊട്ടേണ്ട കാര്യം ഒന്നുമില്ല. Latest എപ്പിസോഡ് ഒക്കെ പോയി കണ്ടിട്ട് വന്ന് സംസാരിക്ക്. അപ്പോൾ @radhakrishnapillai- g4g ക്ക് ചോദിച്ച ചോദ്യത്തിനുള്ള മറുപടി കിട്ടിക്കോളും
@SunilKumar-f5h
@SunilKumar-f5h 19 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.... ഈ കോപ്രായം സീരിയൽ നിർതേണ്ട സമയമായി.... ഇപ്പോൾ വെറും ബോറായി
@AbdulAhad-mg6br
@AbdulAhad-mg6br 19 күн бұрын
Neeyane verupikkunathe
@dimlightvlog
@dimlightvlog 18 күн бұрын
പുതിയ എപ്പിസോഡുകൾ കണ്ടിട്ട് പറയു കേട്ടാ. എന്നെക്കാളും വെറുപ്പിക്കലാ 🤣
@Thankamani-v5i
@Thankamani-v5i 12 күн бұрын
😂
@Thankamani-v5i
@Thankamani-v5i 12 күн бұрын
😁😁
@JoyKM-v5k
@JoyKM-v5k 18 күн бұрын
കലക്കി.👍👍👍👍. ശരിയാണ്
@babunanu8351
@babunanu8351 18 күн бұрын
നിലവാരം ഇല്ലാത്ത സീരിയൽ... അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു...
@pnskurup9471
@pnskurup9471 13 күн бұрын
You look more handsome Presenter.
@pnskurup9471
@pnskurup9471 13 күн бұрын
Is Mudiyan happy in his married life?
@sasidharansasi5105
@sasidharansasi5105 18 күн бұрын
ആ നിഷക്ക് ഒരു കൂട്ടു വേണമെന്ന് ഏതോ ഇന്റർവ്യൂ വിൽ പറയുന്നത് കേട്ടു. എത്ര വയസുള്ള ആളെയാണ് നോക്കുന്നത്. ബിജുവിന്റെ പ്രായം കറക്റ്റ് ആണ്. അവരുടെ പെരുമാറ്റം കാണുമ്പോൾ നല്ല സംശയമുണ്ട്.
@kmsnair5143
@kmsnair5143 18 күн бұрын
വെറുതെ നാടിനടന്മാരെ കുറ്റം പറയാതെ. ഒരു സീരിയൽ നന്നാവണമെങ്കിൽ സ്ക്രിപ്റ്റ് നന്നാവണം അതിനു ശേഷമേ ആക്ടർസ് വരുന്നുള്ളു
@dimlightvlog
@dimlightvlog 18 күн бұрын
💯
@velayudhanmonu6632
@velayudhanmonu6632 17 күн бұрын
ഞാനിത് കാണാറില്ല തുടക്കം മുതലേ ഞാൻ കാണാറില്ല
@rizakhriza1077
@rizakhriza1077 16 күн бұрын
Parukkutty ozhikeyulla pillarudey varthanam kolloola😮valya varthanam.... Prathyekichu Kezhu😮😮😮
@AbdulKalam-wm7fk
@AbdulKalam-wm7fk 18 күн бұрын
Googd serial is Marimayam.
@sumaadcruz2119
@sumaadcruz2119 17 күн бұрын
ഒരു നിലവാരവും ഇല്ലാത്തത്
@shantiiyer1011
@shantiiyer1011 17 күн бұрын
Ningalku serial kanadenkil kananda verudhe endina avare kuttam parayanadu one of the best serial ❤❤❤❤
@dimlightvlog
@dimlightvlog 17 күн бұрын
Athu pandalle 😄
@johnvargis6204
@johnvargis6204 16 күн бұрын
ഇയാൾക്ക് എന്തിന്റെ സൂക്കേടാ? വേറെ "വിസയം"ഒന്നും കിട്ടിയില്ലേ😂
@sarathkumar2205
@sarathkumar2205 18 күн бұрын
നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ അത് കാണണ്ട 😂 തീർന്നില്ലേ
@jinsug771
@jinsug771 18 күн бұрын
കൂടുതലും ഒരു ചാനലിനോടുള്ള വെറുപ്പും അസൂയയും
@baskaranc4223
@baskaranc4223 18 күн бұрын
ഒരു കുടുബമാണോ ഉള്ള എല്ലാ വിളക്കുകളും തെളിയിക്കുന്ന ഒരു ചെറിയ മീനല്ല കിളി പോയി എന്ന് പറഞ്ഞു കൊണ്ട് ഞാൻ തോറ്റു പോയി പലതിലും ഒരു വലിയ വിഭാഗം ജനങ്ങൾ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു എന്ന പേരിൽ ഒരു സംഘടന എന്ന പേരിൽ ഒരു കുഞ്ഞു കുഞ്ഞു പോലും ഇല്ല എന്നാണു എന്റെ അഭിപ്രായം പോസ്റ്റ് ചെയ്യാൻ മറക്കരുത് എന്ന് ഞാൻ വിശ്വസിക്കുന്നു🙏👍
@SheebaGiji
@SheebaGiji 18 күн бұрын
Comment vayichittu manassilayilla enthanennu nannayittu onnu explain cheyamo
@radhadevisp4310
@radhadevisp4310 18 күн бұрын
ഞാൻ വളരെ താല്പര്യത്തോടെ കണ്ടതാണ്. ഇപ്പോൾ വെറും ബോർ. അഭിനയം ( നീലു, ബാലു അതിരു കടക്കുന്നു. മക്കളോടൊത്ത് കാണാൻ കൊള്ളില്ല. അധികമായാൽ അമൃതും വിഷം ?
@UshaRaju-o1j
@UshaRaju-o1j 17 күн бұрын
Mmmmmokkmmmmkkmmoooomomoommmokmmomoommmomommmmommmmmmkmkomkmokok.mkmommmmoomkmommmokmmmkmmmommomomo96699kmmkmkmmmoooomooookqkkmoooookmkkmooomkoookokkkkmk ko kmmokok.okkmkmooommkkkmmomkookmkmookmomomm.k.mmmmomommkkmoomooomommkkoomkoomommkmmook.mmommommoomkkomommmmomoooomooommomk.mkkomooomommmmmmmomomk.oomomk.oommmoommmoomoommommmmoommmk.mm.mooommommomommkmk.oommmmmmmm😅
@raveendrank74
@raveendrank74 16 күн бұрын
Enthoru durandam ethu
@naszarnaszar8325
@naszarnaszar8325 13 күн бұрын
ഇപ്പോൾ ഈ സീരിയൽ നിർത്തു ന്നത് തന്നെയാണ് നല്ലത്, സീരിയൽ നിലവാരം പറ്റെ ഇല്ലാതായി കഴിഞ്ഞു, ആ ചെക്കൻ കേശുവിൻ്റെ പ്രേമമൊക്കെ അറുബോറ് ആണ്
@Shahanashameer123
@Shahanashameer123 16 күн бұрын
Super talk
@sumishiva6677
@sumishiva6677 18 күн бұрын
ഇപ്പൊ മനസിലായില്ലേ....എന്റോ സൾഫാനെക്കാൾ വിഷമെന്നു... പറഞ്ഞത് crt ആണെന്ന്
@aliaskar3521
@aliaskar3521 17 күн бұрын
ഹോം സീരിയൽ തിരിച്ചുകൊണ്ടുവരിക
@sprakashkumar1973
@sprakashkumar1973 17 күн бұрын
Very Good open talk sir 🌺
@nimmyj08
@nimmyj08 18 күн бұрын
ഒരു കാലാവധി കഴിഞ്ഞാൽ സീരിയലിലെ കഥ അവസാനിക്കണം. അല്ലാതെ വെറുതെ ബോറടിപ്പിച്ചു ബ്ള ബള കുട്ടികളും വലിയവരും. പറയുന്ന
@dimlightvlog
@dimlightvlog 18 күн бұрын
സത്യം
@UppumMulakum123-zw
@UppumMulakum123-zw 17 күн бұрын
@@nimmyj08 വേണോങ്കിൽ കണ്ടാൽ മതി ആരേലും നിർബന്ധിച്ചോ
@beenavn3333
@beenavn3333 14 күн бұрын
Okke....kanakka
@Amalachutrivandrum01
@Amalachutrivandrum01 19 күн бұрын
Sir Flowers 24 നു എതിരെയാണല്ലോ സംസാരിക്കുന്നത്😢
@dimlightvlog
@dimlightvlog 18 күн бұрын
മീഡിയയിൽ ഒക്കെ കണ്ട കാര്യം പറയുന്നു അത്രേയുള്ളൂ. അല്ലാതെ എനിക്ക് അവരോട് വിരോധം തോന്നേണ്ട കാര്യം ഒന്നുമില്ലലോ
@rajkumar135rajkumar9
@rajkumar135rajkumar9 19 күн бұрын
ഉപ്പും മുളകും പൊളിക്കാനുള്ള പുതിയ തന്ത്രം
@dimlightvlog
@dimlightvlog 18 күн бұрын
അത് ഇനി പ്രത്യേകിച്ച് പൊളിക്കാൻ ഒന്നുമില്ല 🤣 പഴയ നിലവാരം ഉണ്ടോന്ന് പ്രേക്ഷകർ ആയ നിങ്ങൾ ഒക്കെ തന്നെ വിലയിരുത്തിയാൽ മതി
@jinsug771
@jinsug771 18 күн бұрын
@GeorgekuttyThomas-xr1fz
@GeorgekuttyThomas-xr1fz 5 күн бұрын
Bhayagara boranu up p um mulakum
@sreekutty2418
@sreekutty2418 18 күн бұрын
ഹായ് സേട്ടാ ഹായ്
@MRPAULHENDRIX
@MRPAULHENDRIX 18 күн бұрын
Sathyam vannathinu shesham mayheele ee charchakal..channelinu rate kittan vere enthokke kaaryangal und...illathine kirichu charcha cheyyood...samoohathil nallavaraayi nadakkunnavare veruthe vidoo
@sreekandannair6447
@sreekandannair6447 17 күн бұрын
Uppum Mulak Ammaayee BHAVANI Eppozhum Youtubil Undu😂😂
@Satheesan-w9n
@Satheesan-w9n 14 күн бұрын
ഉപ്പ്മുളകും എത്രയും വേഗം നിർത്തി വയ്ക്കണം, ജോലി ചെയ്തു തിന്നുവാൻ കഴിവില്ലാത്തവർ ആണല്ലോ ശ്രീകണ്ഠൻ നായരുടെ പുറകെ പോകുന്നത്, ആവോളം ആസ്വദിച്ചിട്ട് കുറ്റം പറയണത് എന്തിനാണ് ആവോ, സീരിയലിൽ നടക്കുന്ന സ്ത്രീകളും സിനിമയിൽ നടക്കുന്ന സ്ത്രീകളും ഒരിക്കലും ന്യായീകരിക്കരുത്
@SdfDff-q8w
@SdfDff-q8w 16 күн бұрын
Nan kanarilla kuttikal valiya vakk parayuka
@vijayanvk645
@vijayanvk645 5 күн бұрын
Uppum Mulakum perumatti Chappum chavarum ennakkanam😂
@KesavanP-ve2dk
@KesavanP-ve2dk 18 күн бұрын
ഒരു തെററു പറ്റി. ഉപ്പും മുള്ളം എന്നേ ആസീരിയലിനെ പറ്റി പറയാവൂ
@babupacha9527
@babupacha9527 17 күн бұрын
🤝🤝🤝
@GeorgekuttyThomas-xr1fz
@GeorgekuttyThomas-xr1fz 5 күн бұрын
O alla keatto
@nizarsafneez
@nizarsafneez 17 күн бұрын
എന്തൊക്കെയാണ് ഇയാൾ വിളിച്ചു പറയുന്നത് ഫ്ലവേഴ്സ് ചാനൽ എല്ലാവരെയും അടിമകളാക്കുന്ന പോലും ഇയാളൊക്കെ ആരാണ് ഇങ്ങനെ വായിൽ തോന്നിയത് പറയാൻ
@dimlightvlog
@dimlightvlog 17 күн бұрын
ക്ഷമിക്കണം താങ്കൾ ഫ്ലവർസ് ചാനലിൽ ആണെന്ന് ഞാൻ അറിഞ്ഞില്ല 🙏🏻 താങ്കളുടെ നല്ല അനുഭവങ്ങൾ ഷെയർ ചെയ്തോളു. കേൾക്കാൻ നമ്മൾ തയ്യാറാണ് സർ 👍🏻
@JO-yu7tj
@JO-yu7tj 17 күн бұрын
Correct ellam over aanu
@emilypl8574
@emilypl8574 14 күн бұрын
Uppum mulakum eppol oru vakakkum kollathilya.stop cheyunathanu valare nallathu . Varshangalayi injan daily kanunnna seriyalanu uppum mulakum .eppol I done like it
@aboobackerthacharayil1735
@aboobackerthacharayil1735 17 күн бұрын
എല്ലാ സീരിയലും കാണും അല്ലേ
@kalarcodevenugopalanvenuka63
@kalarcodevenugopalanvenuka63 17 күн бұрын
ഇതൊക്കെപറയാൻ നീ ആരാ മോനെ. അവരുടെ സ്വകാര്യത അവരുടെ കാര്യം അതവർ നോക്കിക്കോളും. മറ്റുള്ളവരുടെ സ്വകാര്യതയിൽ തലയിടാതിരിക്കൂ
@dimlightvlog
@dimlightvlog 17 күн бұрын
ആരുടെ സ്വകാര്യത? എന്ത് സ്വകാര്യത? ഞാൻ ആരുടേലും വീട്ടിലെ കാര്യമാണോ പറഞ്ഞത്? വീഡിയോ കാണാതെ കമന്റ്‌ ഇടാൻ വന്നേക്കുവാണല്ലേ? 😄
@sandra-vfc
@sandra-vfc 18 күн бұрын
Adhyam ith serial alla silcom anu. Athupolum avatharakanu ariyilla😂
@dimlightvlog
@dimlightvlog 17 күн бұрын
Sahodari serial annu paranjal kanneer parambara mathramanenn ningalod aara paranjat? Serial killer annu parayunnat kettitille? Athappo ningal anth parayum? 🤣
@vijayanvijayan2086
@vijayanvijayan2086 19 күн бұрын
എപ്പോൾ, നീലു, ആണ്, ഇര
@EliasAntony-b4c
@EliasAntony-b4c 17 күн бұрын
Enthinda. Full negative pararayunne...
@velayudhanmonu6632
@velayudhanmonu6632 17 күн бұрын
സ്റ്റാർ മാജിക് പൂട്ടിയത് നന്നായി അല്ലെങ്കിൽ അതിലും കാണായിരുന്നു
@SafiyaSafins
@SafiyaSafins 14 күн бұрын
ഇപ്പോൾ അല്ലെങ്കിലും ഉപ്പും മുളകും ഒരു ലെവലും ഇല്ല പിന്നെ രണ്ടാമത്തെ സീസൺ പിന്നെയും രസം ഉണ്ടായിരുന്നു ഇത് തീരെ രസമില്ല മാത്രമല്ല ശ്രീകണ്ഠൻ നായർ എനിക്ക് തീരെ ഇഷ്ടമല്ല
@PramodKumar-gc8ny
@PramodKumar-gc8ny 18 күн бұрын
Hi
@dimlightvlog
@dimlightvlog 18 күн бұрын
Hlo
@jissybiju1675
@jissybiju1675 18 күн бұрын
Super ettaa kalakkii🎉🎉🎉
@dimlightvlog
@dimlightvlog 18 күн бұрын
Thanku❤️
@GiriP-g4n
@GiriP-g4n 11 күн бұрын
നിങളോട് ആര്പറഞു ഈ സീരിയൽ വനന്നായിരുന്നു എന്ന്
@dimlightvlog
@dimlightvlog 11 күн бұрын
😄
@jithinjithu5125
@jithinjithu5125 17 күн бұрын
Sheriyanu mudiyan poyathil pinne oru rasavum illa kanan .ath kondu eppo uppum mulakum kanare illa
@chandrandas3943
@chandrandas3943 18 күн бұрын
Super
@Deepak-v1z
@Deepak-v1z 12 күн бұрын
PP and S Nair sudapi
@SHAREEF.PSHAREEF.P-tw9yj
@SHAREEF.PSHAREEF.P-tw9yj 19 күн бұрын
Satyam
@ajithasurendran4703
@ajithasurendran4703 19 күн бұрын
Seriyane eni uppum mulakum venda
@mathukuttyem4768
@mathukuttyem4768 19 күн бұрын
Ee serial venda
@BalubalanBalubalan
@BalubalanBalubalan 17 күн бұрын
പാവം അവന്മാറിയുഉം വിടൂലെ
@JohnAbraham-vh1oh
@JohnAbraham-vh1oh 12 күн бұрын
When ever I see salt and chilly in flowers channel, I will change the channel. Very boar.
@rijas2703
@rijas2703 18 күн бұрын
തനിക്കു ഉളുപ്പിലേടോ, എഴുതി വെച്ചിരിക്കുന്നത് എന്താ, പറയുന്നത് എന്താ. വെറുതെ ഊഹാപോഹങ്ങൾ പറഞ്ഞു പരത്തുന്നത്. "പറയുന്നത്, കേൾക്കുന്നത്, തോന്നുന്നത്", ഒന്നും ഉറപ്പ് ഇല്ലല്ലേ.
@dimlightvlog
@dimlightvlog 18 күн бұрын
എന്റെ ഊഹാപോഹങ്ങളോ??🙄🙄 ഇതൊക്കെ എല്ലാ ന്യൂസ്‌ ചാനൽസിലും വന്ന സാധനം തന്നെ. എന്നെ ചൊറിഞ്ഞിറ്റ് കാര്യം ഒന്നുമില്ല സുഹൃത്തേ
@rijas2703
@rijas2703 18 күн бұрын
താൻ എന്താ എഴുതി വെച്ചിരിക്കുന്നത്. ബാലുവിന് എതിരെ പരാതി വന്നതുകൊണ്ട് നീലു പൊട്ടി കരഞ്ഞെന്നോ. തന്റെ മുന്നിൽ ഇരുന്നാണോ കരഞ്ഞത്. കുടുംബശ്രീ അമ്മായിമാർ പോലും ഇതുപോലെ കൊതിയും നുണയും പറയില്ലല്ലോ.
@roopamstudiopta6035
@roopamstudiopta6035 18 күн бұрын
Mudiyan was the top star his curse honded uppum mulakum
@sasindranmb9367
@sasindranmb9367 18 күн бұрын
You are 100% correct
@asokanpunnapra4495
@asokanpunnapra4495 18 күн бұрын
അവതാരകൻ അസൂയാലു
@jinsug771
@jinsug771 18 күн бұрын
Correct
@jinsug771
@jinsug771 18 күн бұрын
Correct
@gloriababu1098
@gloriababu1098 17 күн бұрын
This serial is very much getting bored.Time to stop this serial
@abhilashpp2587
@abhilashpp2587 8 күн бұрын
ബാലു ചതിച്ചു എന്ന് നീലു എവിടെ പറഞ്ഞു. പോയി പണിയെടുത്തു ജീവിക്കട
@dimlightvlog
@dimlightvlog 8 күн бұрын
വീഡിയോ കണ്ടിട്ട് കമന്റ്‌ ചെയ്യു സുഹൃത്തേ. പിന്നെ ഞാൻ എല്ലു മുറിയെ അധ്വാനിച്ചു തന്നെയാ ജീവിക്കുന്നെ മോനെ
@remanitv1379
@remanitv1379 18 күн бұрын
ഞാൻ കാണാറേ ഇല്ല വെറും വൃത്തി കേട്
@123huj
@123huj 18 күн бұрын
സത്യം അറിഞ്ഞിട്ട് പോരെ ഇങ്ങനെ പറയുന്നത് ഒരു വാർത്ത കേട്ട് ഒന്നും പറഞ്ഞു കൊണ്ട് ഇങ്ങനെ ഒന്നും ഒരാളെ പറ്റി പറയരുത് അത് കുടുംബം ഉള്ളതാണ് സത്യം സത്യം അറിഞ്ഞിട്ട് സംസാരിക്കൂ അതാകുമ്പോൾ കൂടുതൽ നല്ല കാര്യമാണ്
@nsathyanmayyanad2785
@nsathyanmayyanad2785 19 күн бұрын
ശ്രീകണ്ഠൻ ചെയ്യിക്കുന്നത് തന്നെ
@bijidroupathy2928
@bijidroupathy2928 18 күн бұрын
നീ കാണേണ്ട ,തീർന്നില്ലേ
@dimlightvlog
@dimlightvlog 18 күн бұрын
😁😁
@arundev8938
@arundev8938 18 күн бұрын
അവിടെ നടന്ന കാര്യം കേട്ടതിനെകാളും മോശം
@ameerammi66
@ameerammi66 18 күн бұрын
നീലുവിനെ ബാലു എന്തും ചെയ്തിട്ടില്ലാ നിനക്കറിയില്ലെങ്കിൽ മിണ്ടാതിരിക്കുക...!!! ( സത്യാവസ്ഥ എനിക്കറിയാം) രണ്ടുമൂന്ന് എപ്പിസോഡിലേക്ക് വന്ന ആ പുതിയ നടിയാണ് താരം....!!!!
@dimlightvlog
@dimlightvlog 18 күн бұрын
@@ameerammi66 അല്ലപ്പാ ഞാൻ എപ്പോളാ നീലുവിനെ ബാലു എന്തേലും ചെയ്‌തെന്ന് പറഞ്ഞത്? 😨 വീഡിയോ കാണാതെ കമന്റ്‌ ഇടാതെ സുഹൃത്തേ. അയ് ശെരി..
@revammagopalan9525
@revammagopalan9525 18 күн бұрын
അല്ല ആ നടി മീഡിയ യിൽ പറഞ്ഞു അവരല്ല കേസ് കൊടുത്തതെന്നു.
@maniks7246
@maniks7246 15 күн бұрын
😊 ബാലു എന്തിനാടാ ചതിച്ചത്
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
Uppum Mulakum 3 | Flowers | EP # 149
24:58
Flowers Comedy
Рет қаралды 1,4 МЛН
ഇതാണ് മോനെ കൊലമാസ്സ് ചിരി !😂
47:45
UPPUM MULAKUM, BIJU SOPANAM, NISHA SARANG, SREEKUMAR
8:47
Raj Talks
Рет қаралды 35 М.