ജാതിമത വിത്യാസമില്ലാതെ താങ്കളേയും സുഹൃത്തുക്കളേയും ഇരു കയ്യും നീട്ടി സ്വീകരിച്ച മസ്ജിദ് കമ്മറ്റിക്കും അൻസാരി മുഅദ്വിനും ഒരായിരം അഭിനന്ദനങ്ങൾ
@shyjukc60002 жыл бұрын
On no boo tqvm on no uihu on p
@hami...hameed66982 жыл бұрын
അലെങ്കിലും ബീമാപ്പള്ളിയിലെ സുബ്ഹി ബാങ്ക് കേട്ടാൽ കുളിര് കോരും
@amithmmmamithmmm64152 жыл бұрын
ചീല ബാങ്ക് വിളി കേൾക്കുമ്പോൾ ശരീരത്തിന് വല്ലാത്തെ ഒരു എനർജി കിട്ടിയത് പോലെയണ്
@ullattilaboobacker59415 ай бұрын
ജനങ്ങളെ നമസ്കാരത്തിലേക്ക് ക്ഷണിക്കലാകുന്നു ബാങ്കിന്റെ ഉദ്ധേശം. അത് പുർണ്ണമായും ആത്മാർത്ഥതയോടേയായിരിക്കണം യഖീൻ - ഖുശൂഅ് -തഖ്വ -
@nasserudeennaseer93442 жыл бұрын
വളരെ സത്യമായ ഒരു കാര്യമുണ്ട് പണ്ട് ഒരു ശാസ്ത്രജ്ഞൻ ബഹിരാകാശ സഞ്ചാരത്തിന് പോയപ്പോൾ ഉപകരണങ്ങളാൽ ഭൂമിയിൽ നിന്നുള്ള ശബ്ദങ്ങളെ ഫോക്കസ് ചെയ്തു അപ്പോൾ കേട്ടത് ലോകത്ത് സമയ വ്യത്യാസം പലതാണ് ചില സ്ഥലങ്ങളിൽ രാവും പകലും വ്യത്യാസം അപ്പോൾ ഏതു നേരവും ഭൂമിയിൽ നിന്ന് കേൾക്കുന്ന ഏക ശബ്ദം അത് ബാങ്ക് വിളി ശബ്ദം ആയിരുന്നു ആ ശാസ്ത്രജ്ഞൻ പിൽക്കാലത്ത് അത് ലോകത്തോട് വെളിപ്പെടുത്തുകയും ചെയ്തു 🤲 ആ വലിയ മനുഷ്യൻ പിന്നീടുള്ള ജീവിതം ഇസ്ലാം മത വിശ്വാസിയായി തന്നെ ജീവിച്ചു തീർക്കുകയാണ് ചെയ്തത് ( നേരത്തെ ക്രൈസ്തവ മതത്തിൽ പെട്ട ആളായിരുന്നു അദ്ദേഹം) എന്നാൽ നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന ഒരു അസൂയയും വേർതിരിവും സത്യസന്ധമായ മതത്തിന് നേരെ മാത്രം തിരിച്ചറിവില്ലെങ്കിൽ അത് പഠിക്കുക തന്നെ വേണം അല്ലാതെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല നിങ്ങൾ നോക്കൂ ഇസ്ലാം മറ്റൊരു സഹോദര സമുദായത്തെയും ഇനിയും കുറ്റപ്പെടുത്തി ആയിട്ടുള്ള അറിവില്ല ഇന്ത്യയിലുള്ള ഒരു പ്രത്യേക മതത്തിൽ എന്തെല്ലാം അനാചാരങ്ങൾ ഉണ്ട് എണ്ണിയെണ്ണി പറഞ്ഞാൽ തീരില്ല അത്രയ്ക്കും ദുരാചാരങ്ങൾ ഇതൊന്നും പറഞ്ഞു ആ സമുദായത്തെ ലോകത്തുള്ള ഒരു ഇസ്ലാം മത വിശ്വാസിയും അവരെ വ്രണപ്പെടുത്തിയിട്ടില്ല ഇസ്ലാം ഒന്നേയുള്ളൂ അത് വളർന്നുകൊണ്ടേയിരിക്കും ആരൊക്കെ തടഞ്ഞാലും ഇതിനെക്കുറിച്ച് പഠിക്കുന്നവർ ഇതിലേക്ക് പാലായനം ചെയ്തുകൊണ്ടേയിരിക്കും അതിൽ വിഷമിപ്പിച്ചിട്ട് കാര്യമില്ല🤲🤲🤲
@renjuchandran12502 жыл бұрын
സഹോദരാ... ആ ശാസ്ത്രജ്‌ഞന്റെ പേര് ഒന്ന് പറയാമോ..?
@achuaslam12592 жыл бұрын
Masha Allah
@abdulmanaf97823 ай бұрын
വ്യത്യാസം 100% ഉണ്ട് ഒരു പാട്ട് യേശുദാസ് പാടിയാലും MG ശ്രീകുമാർ പാടിയാലും വിത്യാസം കേൾക്കുന്ന നമ്മൾക്കില്ലൈ താങ്കൾക്കും സഹപ്രവകതകർക്കും നന്ദി 👍 ചാനൽ നല്ല നിലയിൽ മുമ്പോട്ട് പോകെട്ട് എന്ന് പ്രാത്ഥിക്കുന്നു 🤲🤲
@asiyayaseen9982 жыл бұрын
ആരു എന്ത് പറഞ്ഞാലും നിങ്ങൾക് തോന്നിയ ആ നല്ല മനസിന്, നന്നി,
@rinashkhan752 жыл бұрын
Masha allah
@muhammedmk7332 Жыл бұрын
ബാങ്ക് വിളിയുടെ ആദ്യ വാക്കായ "അല്ലാഹു അക്ബർ കേട്ടാൽ തന്നെ വ്യത്യാസം മനസിലാക്കാം
@salimk26902 жыл бұрын
ഓരോ മനുഷ്യന്റെയും ശബ്ദത്തിന്. സ്വരത്തിന് വ്യത്യാസമുണ്ടാകാം. അവതാരകരായ നിങ്ങൾക്ക് നല്ല സദുദ്ദേശത്തോടെ . നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ . പ്രപഞ്ചനാഥൻ . അനുഗ്രഹിക്കട്ടെ. 🙏
@ahammedkabeervk80122 жыл бұрын
എത്രയോ വ്യത്യസമുണ്ട്
@rasheedbonafidelabs89692 жыл бұрын
ഒരു കള്ളം സത്യമാക്കാൻ നൂറ് കളവുകൾ പറയേണ്ടിവരും, സത്യം പറയാനും, കേൾക്കുവാനും, മനസ്സിലാക്കാനും ദൈവം തുണക്കട്ടെ...
@raheemk20032 жыл бұрын
തെറ്റിദ്ധാരണ പലർക്കും ഉണ്ടാകും അത് തെളിയിച്ചു കൊടുക്കേണ്ടത് നല്ലത്, തന്നെ ചേട്ടാ,,
@anthoornilathanthoornilath35222 жыл бұрын
രണ്ടും തമ്മിൽ കുറേ വെത്യാസമുണ്ടെലൊ പിന്നെന്താ പ്രശ്നം
@abuabu5212 жыл бұрын
💚💚💚പൊന്നു സഹോദരാ 💚💚💚ബാങ്കിലും ഖുർആൻ പാരായണത്തിലും തജ്‌വീദ് എന്ന ഒരു സംഭവം ഉണ്ട് 💚💚💚ഇസ്‌ലാം പ്രാധാന്യം നൽകുന്നത് ശൈലിയിൽ അല്ല 🙁🙁തജ്‌വീദ് എന്ന നിയമങ്ങളിൽ ആണ് 👆👆👆ആ ഒരു തിരിച്ചറിവ് ബാങ്ക് വിളിക്കുന്ന വർക്കും അത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുന്ന അവർക്കും വേണം🙏🙏🙏🙏 തജ്‌വീദ് എന്ന നിയമം തെറ്റിച്ച് ആരു ബാങ്ക് വിളിച്ചാലും ആര് ഖുർആൻ പാരായണം ഓതിയാലും പൂർണ്ണതയിൽ എത്തില്ല 🙏🙏🙏
@diffwibe9262 жыл бұрын
അപ്പൊ, ""അൻ യക്കൂനൽ മുഅദ്ദിനു ഹസനസ്സ്വവ്ത്തി"" എന്ന സുന്നത് പാലിക്കണ്ടായോ??
@AbdulHameed-ik4qg2 жыл бұрын
ശൈലിക്കും ശബ്ദത്തിനും വ്യത്യാസം ഉണ്ട്.
@anasanees84662 жыл бұрын
മാഷാ അല്ലഹ് 🤲🤲
@muhammediqbalkadarkutty59162 жыл бұрын
മാതാസൗഹർദ്ധം എന്താണന്നു വർഗീയ കലാപം ഉണ്ടാക്കി നേട്ടം കൊയ്യാൻ നടകുന്നവർ കാണട്ടെ തങ്ങൾക്കും ഇതിൽ പങ്കെടുത്ത ഉസ്താക്കന്മാർക്കും അഭിനന്ദനം ഒപ്പം കമ്മറ്റിക്കും
@IsmaIl-xe1jh2 жыл бұрын
രണ്ടും ഒരുപാട് വ്യത്യാസം ഉണ്ടല്ലോ
@abdulazeezazeez37362 жыл бұрын
സത്യം.....
@muhammadeesajr738110 ай бұрын
നിങ്ങൾ പത്തെക്കർ ആൽഫർ പള്ളിയിൽ പോകു ഇതിന് അപ്പുറം കേൾക്കാം അതാണ് ബാങ്ക് വിളി
@pappancheriyeri79092 жыл бұрын
ബാങ്ക് വിളിയുടെ മലയാളം പരിഭാഷ കൂടി കൊടുത്താൽ നന്ന്
@asiyayaseen9982 жыл бұрын
അള്ളാഹു വലിയവനാണ്, അവൻ ഏകനാണ്, മുത്തു നബി , തിരു ദൂതനാണ്, നമസ്കാരത്തിലേക്കു വരു, വിജയത്തിലേക്കു വരു, അള്ളാഹു വലിയവന്നാണ്, അവൻ ഏകനാണ്, ഇതാണ് ബാങ്ങിന്റെ, മലയാള അർത്ഥം,
@abdurahman85332 жыл бұрын
Wow ബ്യൂട്ടിഫുൾ
@asbmedia3132 жыл бұрын
2 ലെയും വരികൾ ഒന്ന് തന്നെയാണ്...പക്ഷേ tune ചെറിയ മാറ്റം ഉണ്ട്...
@mohamedsaqeef3442 жыл бұрын
ബാങ്ക് എല്ലായിടത്തും ഒരേ വരികൾ തന്നെയാണ് 😃
@therightway74692 жыл бұрын
നിങ്ങളുടെ വിശ്വാസതയെ ചോദ്യം ചെയ്യുന്നില്ല.. പക്ഷേ ശൈലിയിലും ഈണത്തിലും വ്യത്യാസം തോന്നുന്നു
@Saadsaad-lw7fi2 жыл бұрын
Romanjam .... Valllaathoru kulir bank kettapp Mashah Allah.
@salamvk48122 жыл бұрын
3,. ശബ്ദവും വിറ്റിയാസമുണ്ട്
@kunhamumadhur4912 Жыл бұрын
ATHRA.MANOHARAM..💪💪💪💪💪🌹👍
@sichusichu35782 жыл бұрын
രണ്ടും നല്ല വെത്യാസം ഉണ്ടല്ലോ
@beeyamkunhabdulla7152 жыл бұрын
മാഷാ അല്ലാഹ താങ്ക്സ്
@MuhammadAli-nz8bw2 жыл бұрын
നിങ്ങളുട പ്ര വാർത്തനത്തെ. സിബിനന്ദിക്കുന്നു
@shahinp86092 жыл бұрын
അസ്‌തഹ്ഫിറ്ല്ലാഹിൽ അളീം
@Hamza-mi3gt2 жыл бұрын
Ippole Trivadrum Palayam Masjidilum Oru Assamilulla Muaddin Bank Vilikkunnundu. Vary Beautifulayittu.
@akdr84962 жыл бұрын
ഇതുബീമാപ്പള്ളിയിലെ ബാങ്ക് ആവാം ലോകനിലവാരമായിട്ടില്ല നന്നാവും അല്ലാതെ എന്ത് കാരൃം
@shanvenjaramoodu92782 жыл бұрын
Njaan poyittund palliyil avide ithe pole aanu kelkkunnathu
@zakariyabinabdillah84222 жыл бұрын
Nice voice,
@Namosthuthe Жыл бұрын
ബാങ്ക് വിളിയുടെ അർത്ഥം വല്ലതും അറിയാമോ😂
@ashrafm53082 жыл бұрын
രണ്ടാളുടെയും ബാങ്ക് വിളി ഒരേ ശൈലിയാ
@jockerworld46362 жыл бұрын
ഇടക്കൊരു വെള്ളി വീണു ....അതൊഴിച്ചാൽ മനോഹരം ഭക്തിസാന്ദ്രം
@Abbasali-uc8lh Жыл бұрын
Edit cheythittilla. Randum randu thanneyaanu. Ansari usthadum nannayi bank vilikkunnundu.
@hameenarafeeque54022 жыл бұрын
Alhamdullila
@sherif20182 жыл бұрын
ഇത് രണ്ടും രണ്ടാണെന്ന് ഒറ്റ കേൾവിയിൽ തന്നെ മനസ്സിലാക്കുമല്ലോ.... 🤔
Aadyathe bank thurkish aaaanu world number one randum aja gajantharam vyathyasam
@muhammadhusain31162 жыл бұрын
👍👍
@vasudevantg59252 жыл бұрын
എന്താ ആ. വിളിച്ചുപറയണെ എന്നൊന്ന് പറയു സഹോദര ബാങ്ക് വിളി ബാങ്ക് വിളി എന്ന് പറഞ്ഞാമതിയോ
@johnutube56512 жыл бұрын
അക്ബർ എന്നാൽ മഹാൻ, (Great) അതുകൊണ്ട് ഈശ്വരൻ വലിയവൻ ആകുന്നു എന്നായിരിക്കാം തുടക്കം, പിന്നെ, ----- ദൈവത്തിന്റെ പ്രവാചകൻ ആണ് അങ്ങനെ ഒക്കെ ആകും... ബാക്കി ഗൂഗിൾ ചെയ്ത് നോക്കൂ.
@vasudevantg59252 жыл бұрын
@@johnutube5651അറബില് അല്ലാതെ മലയാളത്തിൽ പറയാമോ അവിടെം ഇവിടെംതൊടീച്ച്പറയാതെ
@johnutube56512 жыл бұрын
@@vasudevantg5925 എനിക്ക് മലയാളവും ഇംഗ്ലീഷുമേ അറിയൂ. വലിയ ദൈവ വിശ്വാസിയും അല്ല. എന്നാലും കേട്ടിട്ട് തോന്നുന്നത്, പ്രാർത്ഥിക്കുവാൻ ദേവാലയത്തിലേക്ക് വരൂ (വാങ്ക്). ദൈവം വലിയവൻ ആണ്, ഏക ദൈവമേ ഉള്ളൂ, നബി ദൈവത്തിന്റെ പ്രവാചകൻ ആണ്
@الدينالنصيحة-ح2ر8 ай бұрын
ദേശീയ ഗാനത്തിന്റെ അർത്ഥം പറഞ്ഞ് തരൂ. Pls
@shajsacreations9200 Жыл бұрын
സഹോദര ഈ ബാങ്ക് റിങ് ടുനായി കിട്ടുമോ
@abdulnaser90262 жыл бұрын
👍👍👍👍
@sharafudheensharafu22562 жыл бұрын
എന്തോന്നാ ടെ ഇത് ആനയും ഉറുമ്പും വ്യത്യാസം ഉണ്ട്... പിന്നെ അറബ് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന amblifir സെറ്റപ്പ് ഒന്ന് ആണ് അവരുടെ ശബ്ദം എന്തോ ആയി തോന്നുന്നത്...
@nujoomkottadiyil8082 жыл бұрын
👍👍🤲🤲🤲❤️
@Jawadpk19922 жыл бұрын
ഒന്നുംമനസ്സിൽ ആയില്ല
@suhailshaad38122 жыл бұрын
അൽഹംദുലില്ലാഹ്
@ahakk68972 жыл бұрын
👍
@hameedhamee35252 жыл бұрын
Miya, miya👌👍👌
@abdulgafoor37862 жыл бұрын
Randum.ourupoleyalla Sahodaran.samadanikkoo.
@mabuikrmahbu12642 жыл бұрын
Poli
@Thehelper02 жыл бұрын
Niggal paranjath sheriyaanu👍
@shameerp40552 жыл бұрын
MashaAllah 🤲🏻
@hussainmb22802 жыл бұрын
SirThangalPlaycheithabankrandumRandtharambnkAne
@ashrafpa3762 жыл бұрын
ജനങ്ങൾ എല്ലാം കഴുത്തകലല്ല
@harisksd7742 жыл бұрын
🤔🤔🤔.....
@anasummer32752 жыл бұрын
ഇതിൽ പറയുന്ന ശൈലി രണ്ടും രണ്ടാണ് ഒരുപാട് വിത്യാസങ്ങൾ ഉണ്ട് ഒരുപൂലിരിക്കുന്നു എന്ന് പറയുന്നവർ മണ്ടന്മാർ ആണ്. വിവാദം ഉണ്ടെങ്കിൽ അത് ബാങ്ക് വിളിക്ക് മുന്നേ അദ്ദേഹം പറയുന്ന കാര്യമാണ്. അത് ചൊല്ലാൻ ആഗ്രഹിക്കുന്നവർ പതുക്കെ ചൊല്ലണം ഉറക്കെ ചൊല്ലാൻ എവിടെയും പഠിപ്പിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇസ്ലാം എവിടെയൊക്കെ ഉണ്ടോ അവിടങ്ങളിൽ ബാങ്ക് വിളിക്കു മുമ്പ് ഇതൊക്കെ കേൾക്കാമായിരുന്നു.
@omkar27352 жыл бұрын
Ok
@abdulazeezazeez37362 жыл бұрын
3.40 മുതൽ ഉള്ള ഈ ശബ്ദം...ഇതിന്റെ ഉടമ അൻസാരി ഉസ്താദ് തന്നെ... ഇത് പോലെ രാഗത്തിൽ ലോകത്തിൽ ഇദ്ദേഹത്തിന് മാത്രമേ സാധിക്കൂ... മറ്റാരെയും ഈ രാഗത്തിലേക്ക് തുലനം ചെയ്തു വലിച്ചിഴക്കല്ലേ plz.. plz.. plz...
@Aslam_bin_hameed2 жыл бұрын
🤍💯
@bajuvava59232 жыл бұрын
Onnum manasilayilla
@kallichiri7762 жыл бұрын
ഇതിൽ ഇപ്പോൾ എന്തെ ഉണ്ടായേ റീച്ചിന് വേണ്ടി നിങ്ങൾ എന്തൊക്കെയോ പറയാണ്
@abdulazeez62862 жыл бұрын
Mashallahh
@satharpma49362 жыл бұрын
വ്യതാസം ഒരു പാടുണ്ട്
@muhammedshareef57982 жыл бұрын
രണ്ടും ഒന്നല്ലല്ലൊ.....കുർദിഷ് ബാങ്ക് സൂപ്പർ..... അൻസാരി ബാങ്ക്..... കുഴപ്പമില്ല.... പക്ഷേ കുർദിഷിനോട് താരതമ്യം ചെയ്യാൻ പറ്റില്ല
@muhabath782 жыл бұрын
Oru feelum illa cheep aayi poyi
@abooameenwayanad78492 жыл бұрын
രണ്ടും എന്തൊരു മാറ്റം ഒരേ പോലെ ഉണ്ട് എന്ന് പറഞ്ഞവരുടെ കഥ 🤔
@anidave53882 жыл бұрын
Loka samasta sughino bhavantu.. ENY LANGUAGE.etavanam ella mtavum ravile vilichu parayan.. Ella matavum engine chintichal..... Naadu enne nannayene
@mohammedrafeek14392 жыл бұрын
Ko, hu
@joanamaten13172 жыл бұрын
ബാങ്ക് വിളിയിൽ ക്രിസ്ടിയാനികൾ പിഴച്ചവരാണെന്നു പറയുന്നത് നേരാണോ. സെബാസ്റ്റ്യൻ പുക്കലിന്റെ വിഡിയോയിൽ നിന്നും മനസ്സിലായതാണ്. ആരെങ്കിലും ഒന്ന് പറഞ്ഞു തരണം.....
@joanamaten13172 жыл бұрын
@@shakkerm1673 വഴി പിഴച്ചവർ ആണെന്ന് ഇരിക്കെട്ടു, അത് മൈക് കെട്ടി ഡെയിലി അഞ്ചു നേരം വിളിച്ചു പറയുന്നത് തെറ്റല്ലേ സഹോ...ക്രിസ്ത്യാനികളെ കാണുമ്പോൾ പഴ്സണലായിട്ടു പറഞ്ഞാൽ പോരേ ഇങ്ങനെ വിളിച്ചു പറയുന്നത് മോശമല്ലേ.....അവർക്കു ഒരു പ്രൈവസി ഒക്കെ കൊടുക്കേണ്ടേ??
@aneeraashrafkp84592 жыл бұрын
ബാങ്കിന്റെ അർത്ഥം അറിയുന്നവരോട് നേരിട്ട് ചോദിക്ക് സഹോദരാ. സത്യം നേരിട്ട് മനസ്സിലാക്കൂ.
@anasbnumohd17682 жыл бұрын
അങ്ങിനെ ഇല്ല സഹോ..... സെബാസ്റ്റ്യൻ മുസ്ലിം വിരുദ്ധ വാഗീയ വർഗീയവാദി ആണ്
@zubairbhai89332 жыл бұрын
kristhyalye arabiyil nasara enna parayuga bangil nasara enn parayunundo onn irinnu kelkoo ennit venday shabichavar enn parayan
@moideenwelder29042 жыл бұрын
@@shakkerm1673 വഴി പിഴച്ചവൻശംസയം ഉള്ളവർക്ക് ശംസയം തീർത്ത് കൊടുക്കാനറിയിലെങ്കിൽ മിണ്ടാതിരിക്കുക
@harismahmood80702 жыл бұрын
അതി രാവിലെ അമ്പലത്തില്‍ നിന്നും കേള്‍ക്കുന്ന ശ്ലോകം കേട്ടിട്ട് എന്റെ സുബഹി നിസ്കാരത്തിന് ഒരു concentration കിട്ടുന്നില്ല.അത് കൊണ്ട് ഞാന്‍ കിലോ മീറ്റര്‍ അകലെയുള്ള മറ്റൊരു പള്ളിയില്‍ പോവുന്നു.വല്ലാത്ത ഒച്ച ശല്യം ആയി.ഒന്ന് ഓഫ് ചെയ്യൂ.അതും ഒന്നര മണിക്കൂര്‍ മൈക്കിലൂടെ.....
@anjanaanjutty14812 жыл бұрын
എല്ലാ മതത്തിനും പ്രാധാന്യം കൊടുക്കാൻ പഠിക്കു ആദ്യം. പ്രാർത്ഥിച്ചിട്ടു കാര്യം ഇല്ല. നിങ്ങളുടെ ബാങ്ക് വിളി മറ്റുള്ളവർക്കും ശല്യം ആകുന്നുണ്ടാവും. മറ്റുള്ളവർ respect ചെയ്യുന്നുണ്ടല്ലോ.
@sadiqueazeez38422 жыл бұрын
Mattu mathangalude aaradhana thanikku vendi nirthi vekkan parayunna than evdutha muslimado atho fake samgiyo oru muslim ithu parayilla