ബീമാപള്ളി വെടിവെപ്പ്. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.

  Рет қаралды 160,188

ABC Malayalam News

ABC Malayalam News

2 жыл бұрын

#malik #beemapalli #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement
ബീമാപള്ളി വെടിവെപ്പ്. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 587
@praveenpeethambaran2760
@praveenpeethambaran2760 2 жыл бұрын
സംഭവം വളച്ചൊടിച്ചു ഇടത് പക്ഷ ഗവണ്മെന്റ് ന് ഇതിലുള്ള പങ്ക് വെളുപ്പിച്ച് എടുക്കാൻ സംവിദായകൻ നന്നായി ശ്രമിച്ചിട്ടുണ്ട്... പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായി... ഇതേ പറ്റി അറിയാവാത്തവർ പോലും ഇപ്പോൾ സത്യം അറിഞ്ഞു 😂😂😂
@tijusam3367
@tijusam3367 2 жыл бұрын
Sathyam.👍👍👍
@Ajuppaan
@Ajuppaan 2 жыл бұрын
താൻ ഈ വീഡിയോ കണ്ടില്ലേ ? ഇതിൽ സർക്കാരിന് ഒരു പങ്കും ഇല്ല...സിനിമ യിൽ സർക്കാരിനെ പ്രതിസ്‌ഥാനത്തു കൊണ്ടുവന്നത് ശരിയായില്ല എന്നല്ലേ ജയശങ്കർ പറഞ്ഞതു....? ഈ സിനിമ യിൽ എങ്ങനെ ആണ് സർക്കാരിനെ വെള്ളപൂശിയത് എന്നു മനസിലായില്ല.....State ആണ് കുറ്റക്കാർ എന്നാണ് സിനിമ യിൽ വാദിക്കുന്നത്......പക്ഷെ യാഥാർഥ്യം അതല്ല.....സിനിമ സർക്കാരിന് എതിരായിട്ടു ആണ്....
@abdulrahoof8785
@abdulrahoof8785 2 жыл бұрын
@@Ajuppaan adu jayashankar inte abiprayam alle. Endinanu without collector permission vedi vechad, adu thanne samshayaspadam anu. Pinne oru 16 vayasulla kuttiye valichazhach kondu pokunnad ormayundo, it was planned for sure. Adil govt pankundo ennadu anveshikkendad aanu.
@Ajuppaan
@Ajuppaan 2 жыл бұрын
@@abdulrahoof8785 ആഹ് സർക്കാർ മുൻകൂട്ടി പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു....16 വയസുള്ള കുട്ടി ഉണ്ടാകും അതിൽ ആ കുട്ടിയെ വലിച്ചിഴച്ചുകൊണ്ടു പോകണം എന്ന്...അല്ലെ ?
@Ajuppaan
@Ajuppaan 2 жыл бұрын
@@abdulrahoof8785 വെടി വച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒറ്റ കാര്യമേ ഒള്ളു.....ലത്തീൻ പള്ളി കത്തിച്ചു കലാപം ഉണ്ടാക്കാൻ അവർ വ്യക്തമായ പദ്ധതി ഇട്ടിരുന്നു.....അതു മുളയിലേ നുള്ളി ജനങ്ങളെ സംഘടിപ്പിക്കാൻ അനുവദിക്കാതിരിക്കുക.....കലാപം തടയുക...ഇതാരുന്നു ലക്ഷ്യം....
@user-hm3sc8fg4n
@user-hm3sc8fg4n 2 жыл бұрын
എന്റെ വീട് വൈറ്റ് വാഷ് ( വെള്ള പൂശാൻ ) മാലിക് അണിയറ പ്രവർത്ത കാരെ കൊണ്ട് പെട്ടെന്നു തീർക്കാൻ പറ്റും.. ചരിത്രം വെള്ള പൂശാൻ ഇവർക്കേ കഴിയൂ..
@swamybro
@swamybro 2 жыл бұрын
Sudu spotted
@applecaredoctor
@applecaredoctor 2 жыл бұрын
Aano
@abunuomanbasheer1757
@abunuomanbasheer1757 2 жыл бұрын
ചരിത്രം വെള്ള പൂശാൻ ഇവർക്കേ കഴിയൂ.. appo thaangalude veedinte per "charithram" ennano..
@nithinvp1895
@nithinvp1895 2 жыл бұрын
Oh thankalude veedu atra valya charithram ayirunno
@user-hm3sc8fg4n
@user-hm3sc8fg4n 2 жыл бұрын
@@abunuomanbasheer1757 ചരിത്ര മാളിക
@alenfone7902
@alenfone7902 2 жыл бұрын
സാർ പറഞ്ഞത് വളരെ ശെരിയാണ്, വലിയ വാർത്ത പ്രാധാന്യം ഇല്ലായിരുന്നു, ഒരു പക്ഷെ കോൺഗ്രസ്‌ ഭരണത്തിൽ ആയിരുന്നെങ്കിൽ നേരെ തിരിച്ചു സംഭവിച്ചേനെ
@zubairbhai8933
@zubairbhai8933 2 жыл бұрын
I neeyum nasichal avastha idu thanny valla........ Keralam kathiyany K
@GirishPp-bj6fb
@GirishPp-bj6fb 2 жыл бұрын
ശ്രീ. ജയശങ്കറിന്റെ വിലയിരുത്തലും സ്പീച്ചും ഇഷ്ടം. പക്ഷെ സ്റ്റാർട്ടിങ് മ്യൂസിക് മാറ്റിയാൽ നന്നായിരുന്നു 🙏
@prsenterprises2254
@prsenterprises2254 2 жыл бұрын
Evanmaru eth onnum mattulla ethra paranjaalum
@philiposep.s8087
@philiposep.s8087 2 жыл бұрын
Well said👍 കൂടാതെ, നിങ്ങൾ ഇ ചാനൽ സബ്സ്ക്രൈബ് ചൈയ്യണം എന്നുള്ള ആരോചകമായ പരസ്യം ഇ പ്പോഴെങ്കിലും സ്റ്റോപ്പ്‌ ചെയ്തതിനു നന്ദി.... താങ്കൾക്‌ പരസ്യം ആവശ്യം ഇല്ല.......
@CTHREECREATIV
@CTHREECREATIV 2 жыл бұрын
ശെരിയാണ്👍🏻 ഇത് ജയശങ്കർ സാറിൻ്റെ channel ആണോ 🙄?
@kvs2014
@kvs2014 2 жыл бұрын
....👍....
@widewayanad
@widewayanad 2 жыл бұрын
പരസ്യം- ഓർമ്മപ്പെടുത്തലാണ്.. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ.. കൂടുതൽ ആളുകളിലെത്താൻ (സാങ്കേതികമായി ) അത് ആവശ്യമാണ്...
@freez300
@freez300 2 жыл бұрын
Exactly
@abeesrasheed953
@abeesrasheed953 2 жыл бұрын
ഏറ്റവും വലിയ വർഗിയ വിഷങ്ങളാണ് ഈ കമന്റ്‌ ബോക്സിൽ വന്നു പരസപരം തമ്മിൽ തല്ലുന്നത്..മനുഷ്യത്വം ആണ് മറ്റ് എന്തിനെക്കാളും വലുത്.. ചാവാൻ കിടക്കുമ്പോൾ ഒരു നുള്ള് വെള്ളം കൊണ്ട് വന്നു നൽകുന്നവന്റെ മതമോ ജാതിയോ കുലമോ നിറമോ കുടുംബ മഹിമയോ നോക്കുവോ നിങ്ങൾ.. പരസ്പരം സ്നേഹിക്കുക ബഹുമാനിക്കുക.. ഈ ഭൂമിയിൽ കുറച്ചു കാലത്തെ ജീവിതമേ നമുക്കുള്ളു സന്തോഷത്തോടെ സമാധാനത്തോടെ പരസ്പര ഐക്യത്തോടെ മുന്നോട്ട് ജീവിക്കുക..
@jobinputhettu2298
@jobinputhettu2298 2 жыл бұрын
സത്യം.ഇല്ലാത്ത ചരിത്രം സൃഷ്ടിച്ച് കുത്തിത്തിരിപ്പ് ഉണ്ടാക്കുക മാത്രം ആണ് ഈ സിനിമ ചെയ്തിരിക്കുന്നത്
@hassankunhi2165
@hassankunhi2165 2 жыл бұрын
Yes sir.... ഇതിന്റെ പേരിൽ സാമൂഹ്യ ദ്രോഹികൾ മുതലെടുപ്പ് നടതാൻ ഇടയാകാതിരിക്കട്ടെ
@vishnumohan6984
@vishnumohan6984 2 жыл бұрын
മാലിക് സിനിമയിൽ വളരെ മനോഹരമായി ആ സംഭവം ന്യായീകരിച്ചു വെളുപ്പിച്ചു.. ആ സിനിമ കാണുന്ന നിങ്ങൾ ആലോചിച്ചു നോക്കു ഒരാളെ അറസ്റ്റ് ചെയ്യാൻ ഒരു പ്രകോപനവും ഇല്ലാതെ പോലീസ് വെടി വച്ചു വർഗീയ കലാപം ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാൽ🤣🤣പോലീസ് കയറാൻ പോലും പാടില്ല ഞങ്ങൾ കള്ള കടത്ത് നടത്തും കൊലപാതകം ചെയ്താൽ പോലും പോലീസ് കയറാൻ പാടില്ല എന്നു കരുതുന്ന പോലീസ് കേറിയാൽ കലാപം ഉണ്ടാകുന്ന ഒരിടത്ത് അന്ന് വെടിവയ്പ്പ് ഇല്ലായിരുന്നു എങ്കിൽ ജോലി ചെയ്യാൻ വന്ന വർഗീയ കലാപം തടയാൻ വന്ന പോലീസ്കാരുടെ ജീവന് എന്ത് സംഭവിച്ചേനെ എന്നു ആലോചിച്ചു നോക്കു അതാണ് സത്യം
@dinkan7953
@dinkan7953 2 жыл бұрын
ആ സത്യം ആര്‍ക്കും വേണ്ട ചിലരെ പ്രിണിപ്പിക്കുകയാണ് ലക്ഷ്യം
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
True
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
സംഭവത്തെ കുറിച്ച് ശരിക്കും പഠിക്കാതെ വെറുതെ ചപ്ലി ചിപ്ലി എന്ന് പറയുന്നു
@vishnumohan6984
@vishnumohan6984 2 жыл бұрын
@@v.m.abdulsalam6861 അതെ അതെ നമ്മൾ കൊല്ലുന്ന കാര്യങ്ങൾ നമുക്ക് മറച്ചു വയ്ക്കണം മിണ്ടരുത് പിന്നീട് വേണേൽ ചരിത്രം വളച്ചൊടിച്ചു ഇര വാദം ഇറക്കം.. സേവ് പലസ്തിൻ നിലവിളിച്ചവർ അഫ്ഗാൻ നൈജീരിയ കൂട്ടക്കൊലകളിൽ ഇപ്പൊ മൗനം പാലിക്കുന്ന പോലെ ഭാവിയിൽ വേണെൽ അത് അമേരിക്കൻ തലയിൽ അല്ലേൽ ജൂത സൃഷ്ട്ടി എന്ന ന്യായീകരണത്തിൽ എത്തിക്കാം
@Indian-qy7ez
@Indian-qy7ez 2 жыл бұрын
അതൊരു ആസൂത്രിത കൊലപാതകം ആയിരുന്നു എന്നാണ് അക്കാലത്ത് പറഞ്ഞു കേട്ടത്. കാരണം തിരിഞ്ഞോടിയവരുടെ അരയ്ക്ക് മുകളിൽ പുറകിൽ ആയിരുന്നു വെടിയേറ്റതത്രെ.
@haransnair2683
@haransnair2683 2 жыл бұрын
ഈ സിനിമയുടെ C D ഇന്ന് ബീമാപ്പള്ളീ പോയി വാങ്ങി കണ്ടിട്ട് തന്നേ ബാക്കി കാര്യം ............
@tomymathew8045
@tomymathew8045 2 жыл бұрын
😁
@Vpr2255
@Vpr2255 2 жыл бұрын
ഡോ താൻ ഇപ്പോ ഏത് വർഷം ആണ് ജീവിക്കുന്നത്
@sandeepfrancis3568
@sandeepfrancis3568 2 жыл бұрын
😂
@Indian-qy7ez
@Indian-qy7ez 2 жыл бұрын
CD യും ചോദിച്ച് അങ്ങോട്ട് ചെന്നാൽ സിനിമയിലെ ലാസ്റ്റ് സീൻ പോലെ ബീമാപ്പള്ളിക്കാർ air ൽ നിർത്തും.😂
@bijinbk9502
@bijinbk9502 2 жыл бұрын
@@Indian-qy7ez 😄😄😄
@vasudevantk1363
@vasudevantk1363 2 жыл бұрын
തിരുവനന്തപുരം വലിയ തുറ പൂന്തുറ പ്രദേശങ്ങൾ പൊതുവെ സാമുദായികവും അല്ലാത്തതുമായ സംഘർഷങ്ങൾ സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥലങ്ങളാണ്. അതിനു വലിയ കാര്യമൊന്നും വേണമെന്നില്ല. പോലീസ് ഇടപെട്ടാൽ എല്ലാരും ചേർന്ന് പോലീസിനെ ആക്രമിക്കും എന്നതും സ്ഥിരം പരിപാടിയാണ്. അതുകൊണ്ട് തന്നെ പോലീസിന് പേടിയുമുണ്ട്. പൂന്തുറ വെടിവെപ്പും, പോലിസ് എയ്ഡ്പോസ്റ്റ് അക്രമണവുമൊക്കെ നടന്നിട്ടുള്ളതാണ്. മൊത്തത്തിൽ നോക്കിയാൽ പോലീസുകാർ പ്രണാരക്ഷാർത്ഥം വെടി വച്ചതാവാൻ തന്നെയാണ് സാധ്യത.ജനങ്ങളെ കൂട്ടത്തോടെ ഇളക്കിവിടാൻ ആരു കളിച്ചു എന്ന് കണ്ടു പിടിച്ചാൽ മതി
@gopala3539
@gopala3539 2 жыл бұрын
ഇപ്പോഴും ഈ പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് പോകാൻ മടിക്കുന്നു. ഓഖി സമയത്തു മുഖ്യന് ഓടേണ്ടി വന്നു. അപ്പോൾ തന്നെ കാര്യങ്ങൾമനസിലാക്കുമല്ലോ.
@deepaksivanandan6936
@deepaksivanandan6936 2 жыл бұрын
തനിക്കു ബീമാ പള്ളിക്കാരെ അറിയോ.
@gopala3539
@gopala3539 2 жыл бұрын
@@deepaksivanandan6936 താനാരാ
@deepaksivanandan6936
@deepaksivanandan6936 2 жыл бұрын
@@gopala3539 അല്ല അവിടെ ജനിച്ചവനെ പോലെ കമന്റ്‌ ഇട്ടിരിക്കുന്നു അതാ
@gopala3539
@gopala3539 2 жыл бұрын
@@deepaksivanandan6936 അതുപോലെ അറിയാം
@AbdulHameed-rs5rj
@AbdulHameed-rs5rj 2 жыл бұрын
ഗൊപ്പാ ല കൃഷ്ണാ
@kiranv5196
@kiranv5196 2 жыл бұрын
തലശ്ശേരി കലാപത്തെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@sunilkp70
@sunilkp70 2 жыл бұрын
സർ, താങ്കൾ പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ്, ഈ സിനിമ ഇപ്പോൾ ഒഴിവാക്കാമായിരുന്നു. ജനങ്ങളുടെ മത സൗഹാർദ്ദത്തിന് കോട്ടം തട്ടുന്ന സിനിമകൾ ഒഴിവാക്കുക തന്നെ വേണം, എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണെങ്കിലും. അത്തരം സാമൂഹ്യ ബാധ്യതകൾ കലാകാരന്മാർക്കുണ്ട് എന്നാണ് എന്റെ പക്ഷം. പിന്നെ, ഭീമ പള്ളി വെടിവെപ്പിൽ താങ്കൾ പറയുന്നപോലെ ഒട്ടും നിഷ്കളങ്കമായിരുന്നില്ല ആ ജനക്കൂട്ടം. പോലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഒരു വർഗീയ കലാപം അവിടെ പൊട്ടിപുറപ്പെട്ടു അനേകം പേര് മരണമടഞ്ഞേനെ. ഒരു വർഗീയ കലാപം പൊട്ടിപുറപ്പെട്ടാൽ അതിൽ എപ്പോ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ കഴിഞ്ഞവർക്കേ അത് മനസ്സിലാവു. (വെടിവെപ്പിനെ ന്യായീക്കേരിക്കുന്നില്ല, എന്നാൽ ആ ആൾക്കൂട്ടത്തെയും ഒരിക്കലും നായീകരിക്കുവാൻ സാധിക്കില്ല). പിന്നെ ഒരു ജനാധിപത്യ ബഹുസ്വര രാജ്യത്തു ഒരു പ്രദേശത്തു ഒരു മത വിഭാഗത്തിന് മേൽകൊയ്മയും, അവിടെ അവരുടെ നിയന്ത്രണവും ഒരിക്കലും ഒട്ടും സെക്കുലർ അല്ല. അത് സംഘർഷങ്ങളിലേക്ക് നയിക്കും, അത് അനുവദിക്കുവാൻ പാടില്ല, അത് കേരളമായാലും, UP ആയാലും. ഒരു നാട്ടിൽ അവിടുത്തെ നിയമ സംവധാനങ്ങളെ വെല്ലുവിളിച്ചു സമാന്തര നിയമപാലനം കൊണ്ടുവന്നാൽ ഏതൊരു സർക്കാരിനും ഇങ്ങനെയേ നേരിടാനാകു, അത് വേട്ടയാടലല്ല, മറിച്ചു നിയമ പാലനമാണ്, പൊതുജന സംരക്ഷണമാണ് (പൊതുജനം എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്നതാണ്) പിന്നെ എന്തിനാണ് പൊലീസിന് തോക്ക്? ഭീമപള്ളിയിലും സംഭവിച്ചത് ഇതൊക്കെത്തന്നെയാണ്. പൊതു ജനത്തിനും കുറെ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഉണ്ട്, അത് അവരും മനസ്സിലാക്കി ജീവിക്കണം. കേരളത്തിൽ ഇന്നുവരെ ഒരു mass മുസ്ലിംഹത്യ നടന്ന കലാപങ്ങൾ ഉണ്ടായിട്ടില്ല, എന്നാൽ മറിച്ചു ഒരുപാട് ഉണ്ടായിട്ടുമുണ്ട് (1921 മുതൽ എണ്ണിയാൽ മതി). വാസ്തവം ഇതായിരിക്കെ ഇവിടെ യഥാർത്ഥ ഇരകൾ ആരാണ്? ഭാവി കേരളത്തിൽ ഒരു വിഭാഗത്തിനെതിരെയും വംശഹത്യകൾ ഉണ്ടാവല്ലേ എന്നും വർഗീയ കലാപങ്ങൾ ഉണ്ടാവല്ലേ എന്നും ആത്മാർഥമായി പ്രാർത്ഥിച്ചുകൊണ്ട്. 🙏🙏🙏 സുനിൽ കെ പി.
@DazzleCreat
@DazzleCreat 2 жыл бұрын
Athil ninte kudumbathile ethenkilum orennam vedipil undayirunnu enkil theernu enkil ninte ei comment boxile lettarinte vari neelilla bhay.... Thante partiyayirikum barichirunnath.. Ithrakku valichu neettan... .....
@sunilkp70
@sunilkp70 2 жыл бұрын
@@DazzleCreat 🤔ഇതെന്തു ഭാഷ???
@dhanalakshmi21110
@dhanalakshmi21110 2 жыл бұрын
സുനിൽ താങ്കളുടെ അഭിപ്രായം 100%ശരിയാണ്
@Mr.Viswam
@Mr.Viswam 2 жыл бұрын
👍
@user-zg2kx8tb6v
@user-zg2kx8tb6v 2 жыл бұрын
പൊതു പ്രതികരണം ഉണ്ടാകാത്തതിനു കാരണം സംഘർഷത്തിന്റെ ഒരു വശത്ത് ഹിന്ദു സംഘടന....! ഇല്ലാഞ്ഞതുകൊണ്ടുതന്നെ
@AfyanAyan-bv5dk
@AfyanAyan-bv5dk 10 ай бұрын
ഹിന്ദു എന്നാ മതം തന്നേയ് ഈ ലോകത്തിൽ ഇല്ല. യൂസർ എന്നാ നീ എവിടെ നോക്കിയാലും കാണും
@jishnus1548
@jishnus1548 2 жыл бұрын
"മഹേഷ് നാരായണൻ ആയിരുന്നോ "ഏഷ്യൻ പെയിന്റിന്റെ പരസ്യം സംവിധാനം ചെയ്യ്തത്.🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
@kvs2014
@kvs2014 2 жыл бұрын
...😂🤣😅
@geethas3773
@geethas3773 2 жыл бұрын
നിഷ്കളങ്കരല്ല മരിച്ചത്,കലാപകാരികൾ ആണ്,പോലീസ് പറഞ്ഞത് 100%സത്യമെന്ന്,ഇല്ലെങ്കിൽ പോലീസ്‌കാർ സ്റ്റിക്കർ ആയേനെ
@rajatsingh6518
@rajatsingh6518 2 жыл бұрын
Sabarimalayil nadanna aakramangalil police vedivachu aarenkilum marichirunnengil athu pakshe bhaktar aavumaayirunnu alle? Kalaapakaarikal alla.. Tholikkatti🔥
@pp-qp7jd
@pp-qp7jd 2 жыл бұрын
16 vayassulla kuytiyum kalapakariyanoo 🤔 engane thonnunnuu 🙄
@rajatsingh6518
@rajatsingh6518 2 жыл бұрын
@@pp-qp7jd ivalude makan naale up il police inte vedi kondu chathaalum sanghikalku vendi athum ival nyaayeekarikkum
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
എന്ന് ശബരിമലയിൽ കലാപം ഉണ്ടാക്കിയ സംഘി
@vishnuudayan8835
@vishnuudayan8835 2 жыл бұрын
സിനിമ എടുക്കുമ്പോൾ വാസ്തവം എടുക്കാറില്ല, ഭൂരിഭാഗം സിനിമകളും
@antojames9387
@antojames9387 2 жыл бұрын
കേരളത്തിൽ നടന്ന തലശ്ശേരി, പൂന്തുറ, വിഴിഞ്ഞം, മാറാട്, നാദാപുരം കലാപങ്ങളെക്കുറിച്ചും അവയിലെ രാഷ്ട്രീയ പാർട്ടികളുടെയും മതസംഘനകളുടെയും ഇടപെടലുകളെക്കുറിച്ചും ഒരു വീഡിയോ വേണം.
@ROY-wu2cq
@ROY-wu2cq 2 жыл бұрын
എന്നിട്ടുവേണം ആന്റോചേട്ടനു കലാപചരിത്രമെന്നു പേരിട്ടു പുസ്തകമിറക്കാൻ, വേലകൈയ്യിലിരിക്കട്ടെ.
@RadhaKrishnan-nt4ym
@RadhaKrishnan-nt4ym 2 жыл бұрын
.
@JJ-hi4gh
@JJ-hi4gh 2 жыл бұрын
വീഡിയോയില്‍ സത്യം അതേ പടി പറയും എന്നു കരുതിയാണെങ്കില്‍ തെറ്റി. സത്യം പറഞ്ഞാല്‍ സംഘിയാകും. അത് കേരളത്തിലെ എല്ലാവരേയും പോലെ വക്കീലിനും അറിയാം
@vishnuvijayan1372
@vishnuvijayan1372 2 жыл бұрын
Musalim ale etinu pinneil ennu araka ariyathuthu
@girijancholayil4970
@girijancholayil4970 2 жыл бұрын
ഈ വിഷയം അന്നത്തെ കാലത്ത് വലിയ പ്രശ്നം ആകാതിരുന്നത് ഒരു ഭാഗത്ത് മുസ്ളീം വിഭാഗവും മറുവശത്ത് കൃസ്‌റ്റ്യന്‍ വിഭാഗവും ആയതിനാലാണ്. ഒരു ഭാഗത്ത് ഹിന്ദുക്കളോ അവരെ സഹായിക്കാന്‍ RSS - BJP ഉണ്ടായിരുന്നെങ്കില്‍ കഥ മറ്റൊന്ന് ആകുമായിരുന്നു. ആലോചിച്ചാല്‍ മനസ്സിലാകും
@antojames9387
@antojames9387 2 жыл бұрын
വിഴിഞ്ഞം കലാപം മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലായിരുന്നു. അത് പക്ഷെ പോലീസ് പെട്ടെന്ന് തന്നെ ഒതുക്കി. എങ്കിലും അതിന് ശേഷവും പ്രശ്നങ്ങൾ ഇരു വിഭാഗങ്ങൾക്കിടയിലും ഉണ്ടായി. പിന്നെ തലശ്ശേരി കലാപത്തിന് അടുത്തടുത്ത വർഷങ്ങളിൽ ഈഴവരും മുസ്ലിങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഈഴവർ സംരക്ഷണത്തിനായി സി പി എമ്മിലേക്കും മുസ്ലിങ്ങൾ ലീഗിലേക്കും ചേക്കേറി. സി പി എമ്മും ലീഗും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു നാദാപുരം കലാപത്തിൽ ചോര വീഴ്ത്തിയത്.
@vavq4471
@vavq4471 2 жыл бұрын
@@antojames9387 why riots between Christians and Muslims in Vizhinjam
@fightingfile9280
@fightingfile9280 2 жыл бұрын
ഇവർ വെള്ള പൂശാൻ ഓരോ കലാപോം പൊക്കി പിടിച്ചു സിനിമയാക്കാൻ വരും.... അവസാനം അത് തിരിഞ്ഞു അവർക്കിട്ട് തന്നെ കൊത്തും.... പുതിയ തലമുറ ഇതൊന്നും അറിഞ്ഞിട്ട് പോലുമുണ്ടാകില്ല, പക്ഷെ ഇവന്മാർ ഇങ്ങനെ കുത്തിപ്പൊക്കും, അപ്പൊ അത് വിവാദമാകും, വിവരമുള്ളവർ അതിന്റെ യാഥാർഥ്യം പുറത്ത് കൊണ്ട് വരും, അങ്ങനെ 50% ജനങ്ങളെങ്കിലും സത്യം മനസിലാക്കും, അങ്ങനെ വെളുപ്പിക്കൽ ടീം മൂഞ്ചി പോകും... കുറേ നാളായിട്ട് ഇത് തന്നെ ആണല്ലോ അവസ്ഥ...... വാരിയം കുണ്ടനെ ഒക്കെ പൊക്കി കൊണ്ട് വന്നിട്ട് എന്തായി? വെളുക്കാൻ തേച്ചത് പാണ്ടായി... അത്ര തന്നെ
@Anu95842
@Anu95842 2 жыл бұрын
Cpmil നിന്ന് പുറത്താക്കപ്പെട്ടതാണ് താങ്കൾക് കിട്ടിയ ഏറ്റവും വലിയ അംഗീകരം 🔥 ഒരുത്തനെയും പേടിക്കാതെ ഉള്ളത് ഉള്ളത് പോലെ പറയുന്ന real ഇരട്ട ചങ്കൻ ജയശങ്കർ sir 🔥
@comrade369
@comrade369 2 жыл бұрын
Correct ചരിത്ര സിനിമ എടുത്താൽ കഥയിൽ മാറ്റം ഉണ്ടാവരുത്. അല്ലാത്തപക്ഷം തെറ്റിദ്ധാരണ സൃഷ്ടിക്കും. ☝️
@nidhighosh6592
@nidhighosh6592 2 жыл бұрын
ബീമാപ്പള്ളി പ്രശ്നത്തിൽ നഷ്ടം ആർക്കാണ് പറ്റിയത് ?ഒരു വിഭാഗത്തിന് മാത്രം .ശരിക്കും അതിനു അവർ കുറ്റക്കാരായിരുന്നോ ? അല്ല .ഒരു പാട് സംയമനം ആ ഭാഗത്തു നിന്ന് ഉണ്ടായി .ഒടുവിൽ ഗത്യന്തരം ഇല്ലാതെയാണ് അവർ പ്രതികരിച്ചത് പക്ഷെ ! ഇവിടെ Mob Mentality യെ ക്കുറിച്ചു മനസിലാക്കണം .അക്രസ്ക്തരായ ആൾക്കൂട്ടത്തെ തുറന്നു വിട്ടാൽ അതിനെ പിടിച്ചു കെട്ടാൻ ഒരു ഭരണകൂടത്തിനും പെട്ടന്ന് കഴിയില്ല .വൻ നാശം വിതച്ചാവും അത് എരിഞ്ഞടങ്ങുക .അതിനെ മുളയിലേ നുള്ളുക എന്നതാണ് ഫലപ്രദമായ മാർഗം .ആൾക്കൂട്ടത്തിലെ ഓരോരുത്തരെ എടുത്താൽ അവർ പാവങ്ങളും ഭീരുക്കളും ആയിരിക്കും .പക്ഷെ കൂട്ടം കൂടുമ്പോൾ ഭീകരം ആയിരിക്കും .ഇതിനേക്കാൾ ഭയങ്കരം ആയിരുന്നു പൂന്തുറ കലാപം .കേരളം കത്തുന്ന അവസ്ഥയിൽ ആയിരുന്നു .അവിടെ patton tank കൾ കൊണ്ടിറക്കുക ആയിരുന്നു .ആർമിയുടെ റൂട്ട് മാർച്ചും ഉണ്ടായിരുന്നു .ഇതെല്ലാം കണ്ടു ജനം പേടിച്ചു പോയി .അക്രമികൾക്ക് ജനക്കൂട്ടത്തെ ഇളക്കിവിടാൻ കഴിഞ്ഞില്ല .ജനം വീട്ടിലിരുന്നു .കലാപം സ്വിച്ചു് ഇട്ടപോലെ നിന്നു . ഇവിടെ ബീമാപള്ളിയിൽ പ്രശ്നത്തിന്റെ മൂല കാരണം ആരാണ് ? ഒരു വ്യക്ത്തി .ഒരു ക്രിമിനൽ .പലേടത്തും ഗുണ്ടാ അക്രമങ്ങൾ നടക്കാറുണ്ട് .അതിനെ ഫലപ്രദമായി നേരിടാറും ഉണ്ട് .പക്ഷെ ഇവിടെ അതൊരു കമ്മ്യൂണൽ പ്രശ്നമാക്കി ചിലർ വഴി തിരിച്ചു വിട്ടു .ഇരു ഭാഗത്തും അങ്ങനെ ചില കുറുക്കന്മാർ ഉണ്ടായിരുന്നു . അന്നത്തെ വെട്ടിവെയ്പ്പ് ഒരു അനിവാര്യത ആയിരുന്നു .വിധി .അല്ലായിരുന്നെങ്കിൽ ഇരു ഭാഗത്തും കബന്ധങ്ങൾ നിറഞ്ഞേനേ. 'മാലിക് സിനിമ ' അത് ഇതിന്റെ കഥയൊന്നുമല്ല .വട ചെന്നൈയും കർണ്ണനും ഗ്യാങ്സ് ഓഫ് വസിപ്പൂരും കണ്ടു ഹാങ്ങ് ഓവർ കേറി നമ്മുടെ മലയാളികളും ബീമാപ്പള്ളി വെടിവെപ്പ് എലമെന്റ് വച്ച് ഒരു കഥ ഉണ്ടാക്കി .അത്രേയുള്ളൂ .
@Mr.Viswam
@Mr.Viswam 2 жыл бұрын
👍. Good observation
@josephmanuel2148
@josephmanuel2148 2 жыл бұрын
ചില വിഭാഗക്കാർ പണി ഇരന്നു വാഗുന്നത്. എന്തുകൊണ്ടാണ്.
@gokullal422
@gokullal422 2 жыл бұрын
Matham bhrandh ayathkond
@rudhraveena2638
@rudhraveena2638 2 жыл бұрын
Madarasa pottanmaar aayadhu kondu
@sman6372
@sman6372 2 жыл бұрын
ജോസഫ് ചേട്ടാ... ഡൽഹിയിൽ ഈയിടെ ഒരു പള്ളി പൊളി ചത് ആരെങ്കിലും ഇരന്ന് പോളിപ്പിച്ചതാണ് എന്നഭിപ്രായം ഉണ്ടോ?
@rudhraveena2638
@rudhraveena2638 2 жыл бұрын
@@sman6372 that's by Delhi govt. Not by central govt...ok potta
@theknightatthemansion4395
@theknightatthemansion4395 2 жыл бұрын
@@sman6372 Tamil Nadu il 7 temple kudi polichu.. Government property il ulla ellam polikum.. Matha kuthithiripp vargeeya malare
@sabunadh8587
@sabunadh8587 2 жыл бұрын
ഒരു ചരിത്രവും പിന്നാമ്പുറത്ത് ചാരി നിർത്താതെ ഈ സിനിമ ആസ്വദിച്ചാൽ ഇതൊരു നല്ല കലാ സൃഷ്ടി തന്നെയാണ്. ചരിത്രം നമ്മൾക്കറിയാം ! അത് മനസ്സിലാക്കാൻ ഒരു സിനിമയുടെ ആവശ്വമില്ല. Well doneMAHESH NARAYAN & FAGATH FASIL.
@krishnamurali81
@krishnamurali81 2 жыл бұрын
കലാപകാരികളെ കൊന്നുകൊണ്ട് പോലീസ് ഒരു നല്ല കാര്യം ചെയ്തു....അത്രയേയുള്ളൂ
@muhammedhaqinsan6318
@muhammedhaqinsan6318 2 жыл бұрын
കൊച്ചു കുട്ടികളെ വരെ കൊന്നത് എന്ത് നല്ല കാര്യം അല്ലെ
@krishnamurali81
@krishnamurali81 2 жыл бұрын
@@muhammedhaqinsan6318 Paallu kudi maratha kochu Kuttikal....Seydali -24, Ahmedali-45 , Abdul Hameed-27, Badusha-34, Abdul Ghani- 55 ,firoz-16
@ChandraPrakash-sl1hp
@ChandraPrakash-sl1hp 25 күн бұрын
​@@krishnamurali81😂😅👍👍 ഇവർ എല്ലാം നഴ്സറി കുഞ്ഞ് ആണല്ലോ 😂😅
@mahinsha8234
@mahinsha8234 2 жыл бұрын
ഉറപ്പായിരുന്നു താങ്കൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യും എന്ന്....അഭിനന്ദനങ്ങൾ....
@rajeshkj1183
@rajeshkj1183 2 жыл бұрын
Sir .hanks for the correct information 👍👍👌👌👏👏
@ziyadkolari8015
@ziyadkolari8015 2 жыл бұрын
മാലിക്ക്‌ എന്ന സിനിമ ചരിത്രത്തോട് നീതി പുലർത്തിയിട്ടില്ലാ..... കോടിയേരിയെയും ഇടതുപക്ഷത്തെയും നന്നായി വെളുപ്പിച്ചെടുത്തു.....
@mpShamsuTirur
@mpShamsuTirur 2 жыл бұрын
സിനിമ ചരിത്രം പഠിക്കാനുള്ള ഒരു ഉപാദിയല്ല നീതി യുക്തമായ ഒരു ചരിത്ര പുസ്തകം അല്ല സിനിമയെ സിനിമ ആയി കാണുക ( സിനിമയിലൂടെ ചരിത്രം പഠിക്കുന്നവരുടെ ഗതി 🤫🤫🤫)
@jayakrishnanjayakumar6131
@jayakrishnanjayakumar6131 2 жыл бұрын
Variyamkunnan varunnundu cinemaye vijayippikkane koya
@mpShamsuTirur
@mpShamsuTirur 2 жыл бұрын
@@jayakrishnanjayakumar6131 അസ്‌തമയമേ എനിക്ക് നിന്നോട് വേരോധം ഇല്ല നാളത്തെ ഉദയം ആണ് എന്റെ പ്രതീക്ഷ 🌹🌹
@sadiqmuhammad5012
@sadiqmuhammad5012 2 жыл бұрын
@@mpShamsuTirur 👍❤️
@abhijithak2291
@abhijithak2291 2 жыл бұрын
💯
@jayakrishnanjayakumar6131
@jayakrishnanjayakumar6131 2 жыл бұрын
@@mpShamsuTirur anakkoru Kavitha ezhuthikoode pahayaa🙏
@jishnukunni
@jishnukunni 2 жыл бұрын
ആദ്യം തന്നെ സിപിഐ പുറത്താക്കിയതിൽ അഭിനന്ദനം J. S ഒരു സുതാര്യ പാർട്ടി രുപികരിക്കു കേരളത്തിലെ യുവ ജനത ഉണ്ട് താങ്കളുടെ കൂടെ.
@ROY-wu2cq
@ROY-wu2cq 2 жыл бұрын
എന്നിട്ടുവേണം ഇപ്പോഴുളള അന്തസ്സു കളയാൻ.
@Inovasy_tech
@Inovasy_tech 2 жыл бұрын
Iyale kulippichu kidathan anoo
@Ramzan-auto
@Ramzan-auto 2 жыл бұрын
ഈ സിനിമ സത്യാവസ്ഥ ജനങ്ങളറിയാൻ കാരണമായി 👍
@jafarkpk6637
@jafarkpk6637 2 жыл бұрын
നല്ല രീതിയിൽ സത്യസന്ധമായി അവതരിപ്പിച്ചു ... ...
@chithravr4221
@chithravr4221 2 жыл бұрын
Thank you sir
@hasnarasheedh655
@hasnarasheedh655 2 жыл бұрын
സുരേദ്രൻ ഇപ്പൊ ഏത് പാർട്ടിയിലാണെന്നറിയില്ല അത് കലക്കി 🤣🤣🤣
@FakurudeenaliAhammadparambil
@FakurudeenaliAhammadparambil 2 жыл бұрын
കമ്മ്യൂണിസ്റ് കൊലവിളി സിനിമ
@abdulgafoor2740
@abdulgafoor2740 2 жыл бұрын
Great Sir 👍 Correctanu Sir paranjath 👍👍👍
@mohiyaddeenkunhi1779
@mohiyaddeenkunhi1779 2 жыл бұрын
ഉപ്പു തിന്നവർ വെള്ളംകുടിക്കും. കാണുന്നില്ലേ കോടിയേരിയുടെ മകൻ ജയിൽവാസം അനുഭവിക്കുന്നത്. ഇപ്പോൾ കോടിയേരിയും നരകികുന്നുണ്ട്. ഇനി അന്നത്തെ എസ് പി ജോർജും. ഡി ജി പി ജെകബ് പുന്നൂസും. അവന്റെയൊക്കെ കുടുംബമൊക്കെ. ഒരുപാട് നരകയാതന അനുഭവിച്ചേ. ചാകുകയുള്ളു. ഇ ക്രൂരതയെ സപ്പോർട്ട് ചെയ്യുന്നവരും...
@reallywonders
@reallywonders 2 жыл бұрын
കേവലം ഒരു ഗുണ്ട ചായ കുടിച്ചതിന്റെ കാശ് കൊടുക്കാതെ മോട കാണിച്ചാൽ പെട്ടെന്ന് കലാപം ഉണ്ടാകുമോ.... അതിനർത്ഥം അവിടെ വർഗീയത അത്രമേൽ ഫണം വിടർത്തിയിരുന്നു എന്നല്ലേ
@aswatherockstar1090
@aswatherockstar1090 5 ай бұрын
Most സെൻസിറ്റീവ് area... സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും തെറ്റിയാൽ ചങ്ക് അറുക്കും... ഈ ചായ കുടിച്ചു പൈസ കൊടുക്കാത്തവൻ ഇന്നും ആ ചായ കടയിൽ പണം കൊടുക്കാതെ കാര്യം സാധിച്ചു പോയി കാണും 😔😔
@athuldominic
@athuldominic 2 жыл бұрын
Muslims എവിടെ ഉണ്ടോ അവിടെ എല്ലാം എന്തുകൊണ്ട് കലാപം ഉണ്ടാകുന്നു?🙄🙄 Bangalore riots, Delhi riots, Kashmir riots,മലബാർ കലാപം, മാറാട് കലാപം, Pakistan, Bangladesh, Iran, Iraq, Palastene, Myanmar and the list goes on....
@azharizvlog
@azharizvlog 2 жыл бұрын
അവിടെയൊക്കെ മുസ്ലിമിനെ ഇല്ലായ്മ ചെയ്യാൻ വിളറിപൂണ്ട വർഗ്ഗീയ വാദികൾ ഉണ്ട് എന്നതാണ് കാരണം
@akshay6135
@akshay6135 2 жыл бұрын
@@azharizvlog appo syiria yilum ekke Isis valaran karanam athavum alle...
@athuldominic
@athuldominic 2 жыл бұрын
@@azharizvlog Actually ആര് ആരെ ആണ് ഇല്ലായ്മ ചെയ്യാൻ നോക്കുന്നത്?? ലോകത്തെ 99 ശതമാനം തീവ്രവാദസംഘടനകൾ മുസ്ലീമുകളുടെ അല്ലേ?? ഇന്ന് ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ കൊന്നൊടുക്കുന്നത് മുസ്ലിം തീവ്രവാദ സംഘടനകൾ അല്ലേ? നൈജീരിയയിലും ഇറാഖിലും ഒക്കെ ദിനംപ്രതി എത്ര ക്രൈസ്തവരെ ആണ് കൊന്ന് തള്ളുന്നത്!! അർമേനിയൻ കലാപം മറന്നുപോയോ?... 15 ലക്ഷം ക്രിസ്ത്യാനികളെ മതത്തിന്റെ പേര് പറഞ്ഞു കൊന്നൊടുക്കിയിട്ട് വെറും നൂറുകൊല്ലം ആകുന്നതേയുള്ളൂ!!
@pam4840
@pam4840 2 жыл бұрын
@@athuldominic samadana madam ennu puthappu puthachu otta irippanu..😂😂..Kalla baduwas..
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Manushyarude swabhabamanu kalapam...between religions..between cast... between communities....
@tomperumpally6750
@tomperumpally6750 2 жыл бұрын
സിനിമകൾ ജനങ്ങൾക്ക് ആസ്വദിക്കാനും, ആ വ്യവസായത്തിന് ലാഭം നേടുന്നതിനും വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. ഒരു ചരിത്ര സംഭവത്തെ അതേപടി ആവിഷ്ക്കരിക്കേണ്ട ഉത്തരവാദിത്വം സംവിധായകന് ഉണ്ടെന്ന് കരുതുന്നില്ല. ഭാവനയ്ക്ക് അനുസരിച്ച് കഥകൾ തിരുത്താനും, മാറ്റം വരുത്താനും സ്വാതന്ത്ര്യമുണ്ട്. 'വടക്കൻ വീരഗാഥ' യും, 'എന്ന് നിന്റെ മൊയ്തീനും' യഥാർത്ഥ സംഭവത്തിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആണ് സിനിമയിൽ അവതരിപ്പിച്ചത്. ഇതും അങ്ങനെ കണ്ടാൽ മതിയാകും. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്..
@adershsradershsr3153
@adershsradershsr3153 2 жыл бұрын
ഈ സഠഭവത്തെ കുറിച്ച് സർ പറഞ്ഞത് ശരിയാണ് .അത് മാത്രമല്ല ഇത്തരം പ്രദേശങ്ങളിൽ ഇത് പോലുള്ള സംഘർഷങ്ങൾക്ക് സാധിത കൂടുതൽ ആണ്.
@amalpradeep8003
@amalpradeep8003 2 жыл бұрын
Thank you for the video...
@freedamnotfree9065
@freedamnotfree9065 2 жыл бұрын
സത്യം അവൻ പറഞ്ഞു അവൻ ഇടതുപക്ഷം ആണ്
@ROY-wu2cq
@ROY-wu2cq 2 жыл бұрын
നല്ല സമയമാണ് സാർ ചേരിതിരിവ് കൂടട്ടെ.
@swarajopah6012
@swarajopah6012 2 жыл бұрын
അവസാനം 100 ദിവസം ഓടട്ടെ ഇതു എന്ത് സന്ദേശം മാണ്
@muhammedshahanas8457
@muhammedshahanas8457 2 жыл бұрын
Nalla kidilan nyayeekaranam🙏 Thirinjodiyavare vedi vechadineyanu.. Nammalillee🙏🙏🙏
@prabinmohanan3764
@prabinmohanan3764 2 жыл бұрын
സ്റ്റാർട്ടിംഗ് മ്യൂസിക് പത്ത് സെക്കൻറിൽ നിന്ന് രണ്ടോ മൂന്നോ സെക്കൻറാക്കി കുറയ്ക്കാൻ കഴിയുമോ. അത് ഹെഡ് ഫോണിൽ കേൾക്കുമ്പോൾ കാത് തകർന്ന് പോകുന്നത് പോലെയാണ്. സ്റ്റാർറ്റിംഗ് മ്യൂസിക്ക് ഒഴിവാക്കിയാൽ വ്യൂവേഴ്സിൻ്റെ എണ്ണം ഇനിയും കുടും. ജയശങ്കർ സാർ സംസാരിക്കമ്പോൾ സ്റ്റാർട്ടിംഗ് മ്യൂസിക്കിൻ്റെ ആവശ്യമേ ഇല്ല❤️🔥
@kasimkp462
@kasimkp462 2 жыл бұрын
Tankel poliyanue allahu anugrahikketta
@hariparameswaran4063
@hariparameswaran4063 2 жыл бұрын
എന്തിനാണ് പഴയതൊക്കെ കുത്തി തോണ്ടുന്നത്.. സ്പർദ്ധ വളർത്താനാണോ???
@NavasVattathoor
@NavasVattathoor 2 жыл бұрын
Well said 👍
@sulfikarisva8039
@sulfikarisva8039 9 ай бұрын
ശെരിയാണ് താങ്കൾ പറയുന്നത്
@phillyshot
@phillyshot 2 жыл бұрын
ചുരുക്കത്തില്‍ പറഞ്ഞാൽ നമ്മുടെ കിറുക്കന്‍മാർ കേറി അങ്ങ് മേഞ്ഞു.... അത്രേയുള്ളൂ...
@off-roadmovies6551
@off-roadmovies6551 2 жыл бұрын
🤩🔥🔥
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
I think few days back l had posted about Endosulfan issue.. victims are suffering without financial help eventhough court ordered compensation..l would like vakeel to show some light on this topic..my son in law along with his friends are trying to find a solution..they met collector also recently... expect vakeel to respond
@sibib7043
@sibib7043 2 жыл бұрын
ഇന്ന് വാർത്താ മാധ്യമങ്ങൾ എങ്ങനെ ആണ്??? സുടാപ്പിക്കെതിരെ പറയുന്നവരെയൊക്കെ തെറി പറയൽ അല്ലെ പ്രധാന പണി.
@Vpr2255
@Vpr2255 2 жыл бұрын
അന്ന് 2009 യിൽ നല്ല മാധ്യമ നിയന്ത്രണം ഉണ്ടാരുന്നു, ഞാൻ ഓർക്കുന്നുണ്ട, live News, ചാനൽ ചർച്ച ഒന്നും നടന്നില്ല... കലാപം പടരാത്ത ഇരിക്കാൻ ആവും 1992,1995,2009 കലാപാങ്ങൾ 🔥
@indianfirst5119
@indianfirst5119 2 жыл бұрын
Good informative video as always by adv. Jayshankar. On a separate note, I feel we are giving too much importance to a particular community just because of money and political backing and appeasement. Don't think secular parties are talking secularism here. Naariya selective secularism.
@abdulsathar6698
@abdulsathar6698 2 жыл бұрын
കൊല്ലപ്പെട്ടവരുടെ പേരുകളും വലിയൊരു ഘടകമാണ്, വാർത്തപ്രാധാന്യം കിട്ടാൻ 🤭 🤣😜🤭😷🙏🏻
@joseabraham9115
@joseabraham9115 2 жыл бұрын
Malik... ഒരു cinema ആയിട്ട് കണ്ടാൽ മതി...
@user-cx9qn4fv1h
@user-cx9qn4fv1h 2 жыл бұрын
Mathiyayirunnu, pakshe irakal jeevichirippullathu kond angane Kanan pattila
@richuraju8123
@richuraju8123 2 жыл бұрын
@@user-cx9qn4fv1h സുഡാപ്പികൾ ആണോ
@ChandraPrakash-sl1hp
@ChandraPrakash-sl1hp 25 күн бұрын
​@@user-cx9qn4fv1hകണ്ണുകൾ മുറുകെ അടച്ചു പിടിച്ചോ
@sreejith643
@sreejith643 2 жыл бұрын
കേരളത്തിൽ വേറെ ഒരു റിപ്പബ്ലിക്ക് ന്റെ ആവശ്യം ഇല്ല
@iamindian7670
@iamindian7670 2 жыл бұрын
സിനിമ ആയാലും രാഷ്ട്രീയം ആയാലും ന്യൂനപക്ഷ പ്രീണനം എന്ന വിഷയം ഇപ്പോൾ കേരളത്തിൽ ഒരു വലിയ വില്പന ചരക്ക് ആണ്, ഇത്തരം നാറികൾ മനസ്സിൽ കൂടാതെ വച്ച് പ്രവർത്തിച്ച് ലക്ഷങ്ങൾ നേടുന്നു
@faisalph3323
@faisalph3323 2 жыл бұрын
Poda porimone....
@ideamalayalam996
@ideamalayalam996 2 жыл бұрын
ഭക്ഷണം ഞാൻ വാങ്ങി കൊടുക്കുമായിരുന്നു .വെറുതെ 5പേരെ കൊന്നു
@hk4848
@hk4848 2 жыл бұрын
I was waiting
@audiovideolover7628
@audiovideolover7628 2 жыл бұрын
മതം എന്നത് വലിയ ഒരു കോമഡി ആണ്.അതിൽ പെട്ടവൻ ഒരു കോമാളി.
@TraWheel
@TraWheel 2 жыл бұрын
സർ RCയോടു ഒരു ടോക്ക് ഷോ പ്ലീസ്
@abdusalam7664
@abdusalam7664 2 жыл бұрын
വേണം
@kshathriyan
@kshathriyan 2 жыл бұрын
ആരാണ് rc?
@sijuvarghesep9185
@sijuvarghesep9185 2 жыл бұрын
കട്ട വെയ്റ്റിംഗ്.
@Hitman-055
@Hitman-055 2 жыл бұрын
@@kshathriyan RC പുലിയാണ്/Rcc യാട് മുട്ടാൻ സർ പോരാ
@anurag42422
@anurag42422 2 жыл бұрын
@@kshathriyan mc pole eathegilum brand ayirikum..
@thambithambi7357
@thambithambi7357 2 жыл бұрын
വർഗ്ഗീയത ഉണർത്തി കൊണ്ടു് വരാനുള്ള ശ്രമമാകും.. കുറച്ചു നാളായി ഫഹദിൻ്റെ എല്ലാ സിനിമകളും - വർഗ്ഗിയത വിതക്കലാന്ന്.
@iamzlatanibhramovic6880
@iamzlatanibhramovic6880 2 жыл бұрын
Athu ninte thalchorinte preshnama
@iamzlatanibhramovic6880
@iamzlatanibhramovic6880 2 жыл бұрын
Athu ninte thalchorinte preshnama
@ChandraPrakash-sl1hp
@ChandraPrakash-sl1hp 25 күн бұрын
വളരെ ശരിയാണ്, മുറി അണ്ടികൾ മുഴുവൻ അങ്ങനെ തന്നെ ആണ്
@kirancc81
@kirancc81 2 жыл бұрын
സത്യം.. ഇത് theatre release ആയിരുന്നെങ്കിൽ മറ്റൊരു കലാപത്തിന് തീ കൊളുത്തലായിരുന്നു. ഭാഗ്യം ഇതു ott ൽ ഒതുങ്ങിയത്. കേരളം മറക്കാൻ തുടങ്ങിയ ഒരു മുറിവ് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ ചില സത്യങളും , ഭാവനയും എല്ലാം ചേർത്ത് അവതരിപ്പിക്കുമ്പോൾ അത് ജനങ്ങളിൽ ഏത് രീതിയിലുള്ള സന്ദേശമായിട്ടായിരിക്കും എത്തുക, അതിന്റെ ഭവിഷത്ത് എന്തായിരിക്കും എന്നു കൂടി ഇതിന്റെ അണിയറക്കാർക്ക് ചിന്തിക്കാമായിരുന്നു.🙏🙏🙏
@Vpr2255
@Vpr2255 2 жыл бұрын
1992,1996,2009 മൂന്നു കലാപങ്ങൾ 🔥 ഇനി ഒന്നു കൂടി തിരുവനതപുരത്തു വേണ്ട 🙏🙏🙏
@abhilashpalavila9944
@abhilashpalavila9944 2 жыл бұрын
ഈ പോലീസ് ആക്ഷനിൽ പങ്കെടുത്ത ഒരു സുഹൃത്ത് പറഞ്ഞത്. അന്ന് അവിടെ പോലീസിന് നേരെ വെടിവയ്പ് ഉണ്ടായി എന്നാണ്
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
അത് സംഘി പോലീസുകാരനായിരിക്കും
@abhilashpalavila9944
@abhilashpalavila9944 2 жыл бұрын
@@v.m.abdulsalam6861 താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ...
@vinod-joseph-191
@vinod-joseph-191 2 жыл бұрын
@@abhilashpalavila9944 correct avarude kayil granade ulpede ulla ayudhangal undayirunnu,,ente veedu cheriyathura aanu
@zubairbhai8933
@zubairbhai8933 2 жыл бұрын
Meen polum pidikkan ariyathavar thokpidichanno😥😥😥
@zubairbhai8933
@zubairbhai8933 2 жыл бұрын
Avatty vedivacha police kar maranasamyath oruthulli vellathin vendi yajikkumm😣
@narayanankuttynarayanankut83
@narayanankuttynarayanankut83 2 жыл бұрын
ഒരു സന്ദേശോം കാണരുത്,,,, അതാണ് ഇങ്ങനെ ഉള്ള വെടലഊള ന്യൂജെൻ സിനിമയുടെ സന്ദേശം....അതുകൊണ്ട് ചാനെൽ ചർച്ചകൾഒരു തൊഴിലും ഇല്ലാതെ നടക്കട്ടെ...ഈ.. രീതികൾ തുടരട്ടെ..ഉത്സവങ്ങൾ കൊണ്ടാടപ്പെടട്ടെ,,,❤️❤️❤️,,,,,🙏,,🙏,,🙏,,
@salmanbinkabeer98
@salmanbinkabeer98 2 жыл бұрын
മുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ആണ് ഈ സിനിമയുടെ സന്ദേശം
@deepaksivanandan6936
@deepaksivanandan6936 2 жыл бұрын
ബീമാ പള്ളി ❤❤❤
@saheerjassy7927
@saheerjassy7927 2 жыл бұрын
👍
@arjunprasannan9208
@arjunprasannan9208 2 жыл бұрын
We are indians👍
@chillies8047
@chillies8047 2 жыл бұрын
വലിയ ഒരു കലാപം ഉണ്ടാവേണ്ടത് ആയിരുന്നു അന്ന്
@MrSalvinothomas
@MrSalvinothomas 2 жыл бұрын
Perunthachanum, vadakkan veeragadayum pole oru film enna nilayil kandal oru prashnavum illa. It is a beautiful picture and I recommend it for an award
@anilnair8546
@anilnair8546 2 жыл бұрын
നമസ്തേ
@sankark5421
@sankark5421 2 жыл бұрын
'വെളുപ്പിക്കല്‍' ആവശ്യം ഉണ്ടെന്ന് ഉറപ്പ് ഉള്ളവർ വെളുപ്പിക്കുവാന്‍ ആളെ വയ്ക്കുന്നു. അല്ലാതെന്താ?
@omanaroy8412
@omanaroy8412 2 жыл бұрын
സിനിമ കള്ളം തന്നെ. സാറിന്റെ വീഡിയോ യിൽ കൂടി എന്തെല്ലാം കാര്യങ്ങളാണ് അറിയാൻ പറ്റുന്നത്.!!!. നന്ദി സാർ
@mathewkj1379
@mathewkj1379 2 жыл бұрын
സിനിമ ഒരു ഉടായിപ്പ്. അഭിനയം ഒരുതരം, സത്യം മറച്ചു വെക്കൽ. ഈ പണി ചെയുന്നവൻ നടൻ. ചിലർ മികച്ച നടൻമാർ. ഇവന്മാർക്ക് ഒരു പരസ്സ്യത്തിലോ സിനിമയിലോ അഭിനയിക്കുന്നതിനു കോടി കോടി രൂപ പ്രതിഫലം!! ഈ വീഡിയോ കാണാൻ വൈദ്യുതി വേണം. അത് കണ്ട് പിടിച്ച ഫാരഡേക്ക് എത്ര കൊടുക്കും.?? പോട്ടെ tv കണ്ടുപിടിച്ച ആൾക്ക്.... അങ്ങനെ അങ്ങനെ എത്ര, എത്ര. ചുരുക്കത്തിൽ പൊട്ടന്മാരായ പൊതു ജനം സിമകാർക്ക് വാരിക്കോരി കൊടുക്കും, മനുഷ്യ വംശത്തിന്റെ മുന്നേറ്റം സാധ്യമാക്കിയശാസ്ത്രജ്ഞർക്ക് എന്ത് കൊടുക്കും. സിനിമ ഒന്നാം തരം കള്ളത്തരമാണ്. ഉദ. ഒരു രണ്ടായിരം കൊല്ലം കഴിഞ്ഞു നമ്മുടെ ഒരു സിനിമയുടെ CD /pendrive ചരിത്രകാരന്മാർക്ക് കിട്ടി എന്നിരിക്കട്ടെ. അവർ എഴുതും രണ്ടായിരം കൊല്ലം മുൻപ് കേരളത്തിലെ യുവതി യുവാക്കൾ തമ്മിൽ കണ്ടാൽ നൃത്തം ചെയ്യുകയും കെട്ടിപ്പിടിക്കുകയും, കൂടാതെ രണ്ടുപേരുടെയും പക്ഷത്തു എട്ടും പത്തും യുവതിയുവാക്കൾ ഉണ്ടാവുകയും പതിവായിരുന്നു. കേരളീയർ ആവോളം ആടിപ്പാടി ആണ് ജീവിച്ചിരുന്നത് 🤣🤣. ഇതാണ് സിനിമ. ആടിനെ പട്ടിയാക്കും, വേണ്ടിവന്നാൽ പേ പട്ടിയാക്കും. ദുഷ്ടനെ മഹാത്മാവക്കും. വാര്യം കുന്നൻ കൊല നടത്തി എന്നതിൽ കൊല ഉണ്ടെന്നും, അത്‌ വഴക്കുല, ആണെന്നും, അതുകൊണ്ട് അത്‌ കാർഷിക വിപ്ലവം ആണെന്നും 'മഹാ വിപ്ലവകാരികൾ ' എഴുതി പിടിപ്പിക്കും, സിനിമയാക്കും.
@ganeshramaswamy1904
@ganeshramaswamy1904 2 жыл бұрын
🙏
@vibhuvisruthan8825
@vibhuvisruthan8825 2 жыл бұрын
സറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനെക്കുറിച്ച് സാറിന്റെ തന്നെ ഒരു video പ്രതീക്ഷിക്കുന്നു.
@ramas9989
@ramas9989 2 жыл бұрын
Shirtinte niram kandille?
@vibhuvisruthan8825
@vibhuvisruthan8825 2 жыл бұрын
@@ramas9989 😀
@shabinshajahan873
@shabinshajahan873 2 жыл бұрын
Jayashankar sir n CPI membership reject cheythu ennoru news kandu. Athinte satyavasta oru video cheyyanam
@rahuls5357
@rahuls5357 2 жыл бұрын
Sir maradu kalappathe patti oru video cheyyamo
@humanist7029
@humanist7029 2 жыл бұрын
A half-hearted monologue. Here you have deliberately desisted from talking about the role of AV GEORGE, a highly communal police officer with dubious record. He was in charge and was camping at the place during the police shooting.
@mathewthomas882
@mathewthomas882 2 жыл бұрын
Akramikale vedi vechu... Pinne entina compensation Kodutat..
@shajahannada1381
@shajahannada1381 2 жыл бұрын
good
@ajithkumarajithkumar6554
@ajithkumarajithkumar6554 2 жыл бұрын
താങ്കളുടെ എല്ലാ വീഡീയോയും ഞങ്ങൾക്ക് അറിവ് നൽകുന്നതാണ്
@aa8167
@aa8167 2 жыл бұрын
എന്റെ അറിവിൽ ഒരാളാണ് അങ്കമാലിയിൽ കൊല്ലപ്പെട്ടത്.. ഒരു ഗർഭിണിയായ സ്ത്രീ...
@swarganila
@swarganila 2 жыл бұрын
ഇപ്പോളത്തെ എല്ലാ സിനിമകളുടെയും ഒരു ട്രെൻഡ് ആണ് , ഒരു വില്ലനെ തിരങ്ങെടുത്ത് അയാളെ ഗോപി കുറി തൊടീക്കുക കയ്യിൽ ചുവന്ന ചരട് കെട്ടിക്കുക എന്നിട്ട് ഏറ്റവും നീചനായി അവതരിപ്പിക്കുക !! അത് ഇതിലും കൃത്യമായി കാണിക്കാൻ മറന്നില്ല !! കേരളം മിടിക്കുന്ന ടൈം ബോംബ് ആണെന്ന് മേജർ ആര്യ പറഞ്ഞത് സത്യമാകാൻ പോകുന്നു.. അതിനു കോപ്പ് കൂട്ടുകയാണ് കേരളത്തിൽ നീചസക്തികൾ എന്നതിന്റെ തെളിവാണ് ഈ സിനിമ !! കള്ള മതേതരത്ത്വം അവസരോചിതമായി കൊണ്ടു നടക്കുന്നവർ കേരളത്തിലെ മറ്റു പാവം ജനങ്ങൾക്ക് വേണ്ടിയുള്ള അവരുടെ ശവപ്പെട്ടിപണി തകൄതിയായി തീർത്തുകൊണ്ടിരിക്കുന്നു.. ഒത്താശ രാജാവിനു സ്തുതി !!
@prasannamenon3646
@prasannamenon3646 2 жыл бұрын
മതേതരസ്ത സമുദായത്തിൽ സമുദായത്തിൽ ജനിച്ചവർക്ക് ജനസംഖ്യാ അടിസ്ഥാനത്തിൽ scholarship കൊടുക്കാൻ കേരളത്തിൽ തീരുമാനമായി. വർഗ്ഗീയ സമുദായത്തിൽ ജനിച്ചവർ മറ്റു സംസ്ഥാങ്ങളിലോ മറ്റു രാജ്യങ്ങളിലോ ജീവിക്കാൻ നോക്കുക.
@rageshramesan1483
@rageshramesan1483 2 жыл бұрын
CPI ൽ നിന്നും മാറ്റി നിർത്തിയതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം
@darvin7864
@darvin7864 2 жыл бұрын
Hamas Kerala unit (CPM)
@solarfriends1697
@solarfriends1697 2 жыл бұрын
ഇതു പോലെ തന്നെയാണ് ഡൽഹിയിൽ ജുമാമസ്ജിദ് ഏരിയ.
@v.m.abdulsalam6861
@v.m.abdulsalam6861 2 жыл бұрын
വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല നിലയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മുസ്ലിംകളെ അവിടെ നിന്ന് ആട്ടിയോടിക്കാൻ സംഘികൾ കലാപം അഴിച്ചുവിടും. ഉടുത്തുണിക്ക് മറുതുണി ഇല്ലാതാകുന്ന ആ മുസ്ലിംകൾ അവസാനം എത്തിപ്പെടുന്ന പ്രദേശമാണ് ഡൽഹി ജമാമസ്ജിദ് പരിസരം.
@user-cx9qn4fv1h
@user-cx9qn4fv1h 2 жыл бұрын
Nee Delhi poyittundo
@ChandraPrakash-sl1hp
@ChandraPrakash-sl1hp 25 күн бұрын
​@@user-cx9qn4fv1hഅത് നിൻെറ വാപ്പ യുടെ വീതം വാങ്ങിയ സ്ഥലം അല്ല
@user-dt4on9ls1r
@user-dt4on9ls1r 2 жыл бұрын
സാർ, പല വെടിവെപ്പുകളെ പറ്റി പ്രതിപാദിച്ചു, തങ്കമണി വിട്ടുകളായതായിരുന്നു, ഒരു പക്ഷെ ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു പുതിയ അറിവായിരിക്കും പറ്റിമെങ്കിൽ ഒരു വീഡിയോ ചെയ്യുക..
@therevolutionarymaskman4888
@therevolutionarymaskman4888 2 жыл бұрын
CPM-LDF നെ വിമർശിക്കാൻ പോലും Writer ക്ക് ധൈര്യം ഇല്ല .
@therevolutionarymaskman4888
@therevolutionarymaskman4888 2 жыл бұрын
@Prince John Kannattu CPI ഒരു അടിമ Party ആണ് . കാനം RSS കാരണാണ് . കാല് നക്കാൻ നല്ല മിടുക്കുണ്ട് .
@unnikrishnannair5098
@unnikrishnannair5098 2 жыл бұрын
@@therevolutionarymaskman4888 RSS ആകാൻ ഉള്ള നിലവാരം കാണത്തിന് ഇല്ല
@therevolutionarymaskman4888
@therevolutionarymaskman4888 2 жыл бұрын
@@unnikrishnannair5098 കാല് നക്കികൾ RSS ന് എന്ത് നിലവാരം ? 😂😂😂😂
@unnikrishnannair5098
@unnikrishnannair5098 2 жыл бұрын
@@therevolutionarymaskman4888ആരുടെ കാൽ. രാജ്യത്തെ ഒറ്റി ജീവിക്കുന്നതിൽ നല്ലത് കാല് നക്കുന്ന താണ്. റഷ്യയുടെ യോ ചൈനയുടെ യോ കാല് നക്കുന്ന കമ്മി കൾ ആണ്
@sreekumarg7376
@sreekumarg7376 2 жыл бұрын
കാറ്റിന്റെ ഗതി അനുസരിച്ചു തൂറ്റാൻ സിനിമക്കാർ കഴിഞ്ഞേ മറ്റാരും ഉള്ളു.
@thehero5316
@thehero5316 2 жыл бұрын
ചരിത്രം ആര് വളച്ചൊടിച്ചാലും ഒരിക്കൽ സത്യം പുറത്ത് തന്നെവരും
@naduvathukudiyil9459
@naduvathukudiyil9459 2 жыл бұрын
നിലപാടിനോട് യോജിക്കുന്നു
@faisalgurukkal8833
@faisalgurukkal8833 2 жыл бұрын
Cinema noki aarum history padikkaruthe... Directorku chanaka medal kodukkanam
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
P MUSTHAFA 28| Charithram Enniloode 1815 | Safari TV
24:09