ബോംബ് ഉണ്ടാക്കി ആളെ കൊല്ലുന്നവർ ധീരസഖാക്കൾ..സ്മാരകമുയരും #cpm #mvgovindan #pinarayivijayan #kannur #keralapolitics #keralagovernment #mm002 #mm004 #me007
Пікірлер: 14
@rajkrishnan361629 күн бұрын
Good 👍 👍 വളരെ വളരെ ശരി👍
@balakrishnankv556129 күн бұрын
സുഹൃത്തുക്കളെ, കളിപ്പറമ്പിൽ കളിച്ചിരുന്ന കുട്ടികൾ ബോംബിൽ തട്ടി മരിച്ചത് ഓർമ്മയില്ലേ ??
@unnikrishnanb123728 күн бұрын
അപ്പക്കോയിന്നന്റെ നിലവാരം "ഇപ്പ ശ്ശര്യായി ബോദ്ധ്യായില്ലേ.???😅😅😢
@user-rx2ri3md2t29 күн бұрын
ബോബോളികൾക്ക് സ്മാരകം പണിയുന്ന @മെരൻമാർ😮😮😮
@sarasammag906329 күн бұрын
Good 👍👍👍👍
@achudanandangovindan987229 күн бұрын
ചേട്ടന്മാരെ സഖാവ് കേജരിവാളിൻ്റെ ഇടക്കാല ജാമ്യം വെച്ചുകൊണ്ടുള്ള ജയിൽ മോചനം നിങൾ ആഘോഷിച്ചിരുന്നല്ലോ ? അതിൻ്റെ ബാക്കിപത്രം കൂടി ഒന്ന് വായിച്ചേര്.
@arunanukadampuzha227729 күн бұрын
നിങ്ങൾ ആ തീരാ നഷ്ടം പ പറയരുത്... അവർ അനുഭവിക്കണം
@rajmohangopinathan129 күн бұрын
കരടി അല്ല sir, പന്നി ന്നാ കേട്ടത്
@uprm494428 күн бұрын
മറുനാടന്റെ കേജരിവാൾ സ്നേഹത്തെ പറ്റി എന്താണ് പറയാനുള്ളത്?
@petercs707327 күн бұрын
താജ് മാഹാലാണ് പണിയേണ്ടതു് അത്ര വലിയ മഹാകാര്യമല്ലെ ഇവർ രാജ്യത്തിനു ചെയ്തു തന്നതു്
@ramadasramadas452829 күн бұрын
ഈ ചങ്ങാതി CPM നെ തൂങ്ങുന്നു. മറ്റ് ഏത് പാർട്ടിക്കാണ് ഇത്തരം കാര്യങ്ങൾ ഉള്ളത്. പാർട്ടീ ഗ്രാമങ്ങൾ ഉള്ളത്.