👍. ഉണ്ടാക്കി കാണിച്ചതിൽ വളരെ സന്തോഷം എനിക്കും അച്ചാർ ഇട്ടു നോക്കാമല്ലോ.
@gimmusworld Жыл бұрын
Thanks 👍 ഇഷ്ട്ടമാവും ഉറപ്പാണ് ഇന്ന് തന്നെ ട്രൈ ചെയ്യൂ 👍
@ajijana1 Жыл бұрын
Do you have online sales?
@gimmusworld Жыл бұрын
ഓൺലൈൻ ഇല്ല. അഡ്രെസ്സ് തന്നാൽ കൊറിയർ ചെയ്തു തരാം 👍
@ajijana1 Жыл бұрын
@@gimmusworld c j janardhanan, chakkingalthodiyil, railway station road, Pudukad po, Thrissur Kerala. Beef and meen achar please
@gimmusworld Жыл бұрын
ഈ മെസ്സേജ് ഇപ്പോഴാ ശ്രെദ്ധയിൽപെട്ടത് ഇപ്പോൾ മീനച്ചാർ റെഡി ഉണ്ട്.300g 300/- രൂപയാണ് വേണമെങ്കിൽ 8921868116 ഞങ്ങളുടെ w/up നമ്പറാണ് ഇതിൽ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ മതി. 👍
@rajasekharannair408 Жыл бұрын
Alpam podiyayi poyo pakshe adipoli ketto
@gimmusworld Жыл бұрын
Thank you 👍
@banuaysha73612 ай бұрын
Price prayu please❤
@gimmusworld2 ай бұрын
500gm 750/- ഇപ്പൊ സ്റ്റോക്ക് ഇല്ല നവംബറിലാണ് ഇനി ഉണ്ടാക്കുന്നുള്ളു.
@jolypaul542011 ай бұрын
Garlic,and ginger 2 kg de alavu cookcheyidapol cherta thu koodathe aano
@gimmusworld11 ай бұрын
അല്ല
@nanutalksandart605511 ай бұрын
Hii... Erunth achar idubol ithe pole thanne ano ?
@gimmusworld11 ай бұрын
ഇതു പോലെ ചെയ്യാം 👍
@AnithaGokuladas2 ай бұрын
Ingredients venum .ethra kilo beef anu
@maryammacherian82596 ай бұрын
👍👍👍super. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്.. പക്ഷെ ഇതു പോലെ ഇറച്ചി പൊടിയായി ചെയ്തിട്ടില്ല.. ഒത്തിരി നാൾ കെടുകൂടാതെ ഇരിക്കും.. കറി വേപ്പിലയും വറുത്തു കോരി ഇടും 💞💞👌👌
@gimmusworld6 ай бұрын
ഇതു പോലെ ഉണ്ടാക്കിയപ്പോൾ നല്ല രുചിയല്ലേ. ചെറുതായി കഷ്ണങ്ങൾ ആക്കിയാൽ ബീഫിൽ ചേരുവകൾ നന്നായി പിടിക്കും അപ്പോൾ രുചി കൂടും 👍
@leelageorge85302 ай бұрын
Beef,acharte,vila,,atrayane,parsel,ayakamo,,
@gimmusworldАй бұрын
500gm 800/-
@sheelaappu12710 ай бұрын
സൂപ്പർ 👍❤all the best dear
@gimmusworld10 ай бұрын
Thank you 👍
@sicilykurian20279 ай бұрын
Chakkalaparambil vimmi ano😊
@gimmusworld9 ай бұрын
അല്ല ഞാൻ ജിമ്സി ആണ്
@jacksonjacobful Жыл бұрын
Adipoli 👌. Regards to Jaison.
@gimmusworld Жыл бұрын
Thanks 👍
@AjayKumar-gq2nt9 ай бұрын
Very good
@gimmusworld9 ай бұрын
Thanks👍
@helmaroy9895 Жыл бұрын
Undaki nokiyo arenkilum
@gimmusworld Жыл бұрын
ട്രൈ ചെയ്തോളു നല്ല രുചിയാണ് 👍
@shakkeelamajeed789323 күн бұрын
Veluthulliyum ingiyumokke valare kooduthalaan bcs Arappil allrady cherthathalle ath pole podikalum pachamulakum ellaam valare kooduthalaan Rande kaal kg beef varuthaal athrayum undaakilla kurayum njan ente oru abhipraayam paranjenneyullu
@gimmusworld23 күн бұрын
താങ്കളുടെ അഭിപ്രായത്തിന് ആദ്യമേ നന്ദി അറിയിക്കുന്നു. ശരിയാണ് പറഞ്ഞത് പക്ഷെ ഞങ്ങൾ ഇങ്ങനെയാണ് തയ്യാറാക്കാർ അപ്പോൾ നല്ല രുചിയും ഉണ്ട്. കുറെ ആളുകൾ ഞങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിക്കാറുണ്ട് ആരും മസാല കൂടുതലാണ് എന്ന് ഇത് വരെ പറഞ്ഞിട്ടില്ല. തങ്ങളുടെ സപ്പോർട്ട് തുടർന്നും വേണം. ഞങ്ങൾ വേറെയും കുറേ റസിപ്പി ഇട്ടിട്ടുണ്ട് എല്ലാം കണ്ട് അഭിപ്രായം പറയും എന്ന് പ്രതീക്ഷിക്കുന്നു.
@Amritha-d2l9 ай бұрын
Keralathin purathott delivery undo
@gimmusworld9 ай бұрын
ഇതു വരെ ചെയ്തിട്ടില്ല.
@AsokanVellaparambil6 ай бұрын
അച്ചാർ ഉണ്ടാക്കിയത് കഴിച്ചു നോക്കണമെന്നില്ല. ഉണ്ടാകുന്നതു കണ്ടപ്പോഴേ രുചി മണത്തറിഞ്ഞു. ജാനും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ. Blessing തരണേ. Anyway കിടിലൻ ബീഫ് അച്ചാർ. Congrats. Asokan vellaparambil
@gimmusworld6 ай бұрын
Thanks എല്ലാം നന്നായി വരും 👍
@anilajoy7530 Жыл бұрын
Direct aayi fry cheythoode without cooking it.
@gimmusworld Жыл бұрын
ബീഫ് എല്ലാം ശരിയായി വേവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.നേരിട്ട് വേവിക്കുമ്പോൾ ബീഫ് ഹാർഡ് ആവാനും സാധ്യത ഉണ്ട്. രുചിയും കൂടും. Thanks 👍
@m4mariyam759 Жыл бұрын
Beef acharitea kg n eatra amn
@gimmusworld Жыл бұрын
300gm കുപ്പിയാണ് വില 350രൂപ 👍
@NithilaP-gs2yp10 ай бұрын
Ethra kalam kedavathe irikum sis? Life span kuttn enthu cheyyanam?
@DileepKumar-bn3qv10 ай бұрын
Vila atraya.....
@gimmusworld10 ай бұрын
5 മാസത്തിൽ കൂടുതൽ കേടു കൂടാതിരിക്കും.
@gimmusworld10 ай бұрын
300gm ബോട്ടിൽ 350/-
@rajappanm.k4132 Жыл бұрын
🥩beef over fryed, darked.Nice.
@gimmusworld Жыл бұрын
👍
@ammuva68388 ай бұрын
👍👍
@prakashprakash-oy7dj Жыл бұрын
Kedukoodathe ethra divasam irikkum.
@gimmusworld Жыл бұрын
1 മാസം വരെ കേടാവാതെ ഇരിക്കും. 👍
@aleykuttythomas59896 ай бұрын
കണ്ടാൽ ചവറ് പുഴുങ്ങി വച്ചിരിക്കുകയാണെന്ന് തോന്നു o
എണ്ണ ഉണ്ടെങ്കിൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരുന്നോളും. കുറച്ചാലും കുഴപ്പമില്ല ഓരോരുത്തരുടെ ഇഷ്ട്ടം പോലെ ചേർക്കാം 👍
@JayaAchankunju Жыл бұрын
Suppar
@gimmusworld Жыл бұрын
Thank you 👍
@cicyabin97412 жыл бұрын
👍
@gimmusworld2 жыл бұрын
😃😊
@classic.blossom26646 ай бұрын
Best ever Beef achaar....
@gimmusworld6 ай бұрын
👍
@nafeesavlr90746 ай бұрын
സൂപ്പർ
@gimmusworld5 ай бұрын
Thanks👍
@sheebashaju21552 жыл бұрын
Adipoli 👌👌😍🥰
@gimmusworld2 жыл бұрын
Thank you so much 😊
@mercymohan2848 Жыл бұрын
Super 🎉
@roshansebastian70412 жыл бұрын
അടിപൊളി സൂപ്പർ 👍👍👍👌
@gimmusworld2 жыл бұрын
😃😃
@indiraviswanathan167 Жыл бұрын
@@gimmusworld😊😊😊😊😊😊😊
@simitom7530 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@jacobjacob93702 жыл бұрын
Super.... 👌👌👌👌
@gimmusworld2 жыл бұрын
Thank you😊
@marymathew71015 ай бұрын
കണ്ടിട്ട് നല്ല സൂപ്പർ ആണെന്ന് തോന്നുന്നു ഇനി ഒന്നും ഉണ്ടാക്കി നോക്കണം ❤️
@gimmusworld5 ай бұрын
ഇഷ്ട്ടപെടും ഉറപ്പ് 👍
@mathewlookose38508 ай бұрын
പച്ചമുളക് നിർബന്ധമാണോ, ഇതിന്റെ കൂടെ ഉപ്പ് ചേർക്കുന്നത് നല്ലതാണോ ഇഞ്ചി പച്ചമുളക് വയറ്റുമ്പോൾ
@gimmusworld8 ай бұрын
പച്ച മുളക് ചേർത്താൽ ആണ് സ്വാത് ഉണ്ടാകൂ ഞാൻ മുളകില്ലാതെ തയ്യാറാക്കി നോക്കിട്ടില്ല.
@gimmusworld8 ай бұрын
ഉപ്പ് ചേർക്കുന്നത് കുഴപ്പമില്ല
@georgethomas9754 Жыл бұрын
Super dish
@gimmusworld Жыл бұрын
👍
@jijisaji70296 ай бұрын
കടുക് ഇടത്തില്ലേ?
@gimmusworld6 ай бұрын
കടുക് ഇടാറില്ല. വേണമെങ്കിൽ ചേർക്കാം
@LailaLaila-y9o Жыл бұрын
Supar👍
@gimmusworld Жыл бұрын
Thank you 👍
@jibiyaa Жыл бұрын
😍👌🏼👌🏼👌🏼
@gimmusworld Жыл бұрын
👍
@vinson4ever2 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@gimmusworld2 жыл бұрын
😃😃
@mohamvlogs807 Жыл бұрын
ബീഫ് അച്ചാറിന്റെ അവതരണം സൂപ്പർ, അച്ചാറും സൂപ്പർ 🎉
@gimmusworld Жыл бұрын
Thanks👍
@Aman-rs4um9 ай бұрын
എനിക്ക് ഒരു ബിസിനസ് ആശയം കിട്ടി നന്ദി
@gimmusworld9 ай бұрын
👍
@MaryThomas-bb9yy Жыл бұрын
👍🏻👍🏻😊
@gimmusworld Жыл бұрын
Thanks👍
@minitomy2535 Жыл бұрын
Super 👍
@merinraju39852 жыл бұрын
👌
@gimmusworld2 жыл бұрын
😊😊
@rosymichael57679 ай бұрын
🎉
@gimmusworld9 ай бұрын
❤️
@bringlejover37622 жыл бұрын
👌👌👌
@gimmusworld2 жыл бұрын
😃😊
@maheshrajan0012 жыл бұрын
🤤
@gimmusworld2 жыл бұрын
😊😊
@aiwinjaison Жыл бұрын
🔥🔥
@gimmusworld Жыл бұрын
👍
@LailaLaila-y9o Жыл бұрын
ബീഫ് അച്ചാറിന്റ വില എത്ര യാണ്
@gimmusworld Жыл бұрын
300g ബോട്ടിലിന് 350/-
@babyjose47469 ай бұрын
Super
@jahanworld62928 ай бұрын
500 g njan 300 roobakaan vilkunnath. Veno
@LeelammaKunjumma7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤7@@gimmusworld
@_muhammedm91397 ай бұрын
@@jahanworld62921 kg beef അച്ചാർ 600 രൂപയോ😂 താങ്കൾ എന്ത് അച്ചാറാണ് ഉദ്ദേശിച്ചത് ബീഫ് 1kg 380 മുതൽ 400 രൂപ ആകും എല്ലൊന്നുമില്ലാതെ വാങ്ങിക്കാൻ അപ്പൊ 1 kg 600 രൂപക്ക് എങ്ങിനെ കൊടുക്കാൻ കഴിയും
@rincyvitty8672 Жыл бұрын
❤❤❤
@gimmusworld Жыл бұрын
👍
@_muhammedm913911 ай бұрын
കറിവെപ്പില ഇടാത്തത് എന്താ
@gimmusworld11 ай бұрын
ഞങ്ങൾ ഇടാറില്ല. ബീഫിന്റെ രുചി കിട്ടുകയും ചെയ്യും 👍
@ambikakumari811710 ай бұрын
അല്പം ഇഞ്ചി, വെളുത്തുള്ളി കൂടിപ്പോയോ. ബീഫ് ഇത്രയും വറു കണോ
@gimmusworld10 ай бұрын
ഇഞ്ചി വെളുത്തുള്ളി ഇത്രയും വേണം അപ്പൊ രുചി കൂടും. ബീഫ് നല്ലവണ്ണം വറുക്കണം എന്നാലേ കേടു കൂടാതെ ഇരിക്കുകയുള്ളു 👍
@AlammaPP7 ай бұрын
ഇറച്ചി വലുതായി മുറിച്ച് ഉപ്പു മഞ്ഞളും ചേത്ത് കുറച്ച നേരം തിളപ്പിച്ചാൽ അതിൻ്റെ നെയ്യും തൊലി പോലെയുള്ളതും നന്നായി കളഞ്ഞ് കട്ട് ചെയ്താൽ മതി
@gimmusworld7 ай бұрын
👍
@OmanaJoseph-o4i Жыл бұрын
Super.😂😂😂🎉
@gimmusworld Жыл бұрын
👍
@cheriyanmathew-t5t Жыл бұрын
Beef so dark color , not dark
@omansalalah484610 ай бұрын
20:uluvaveda 33
@cicilypaulson7548 Жыл бұрын
മീനച്ചാർ ഒന്ന് കാണിക്കുമോ pls. ഈ അച്ചാർ കാണുമ്പോൾത്തന്നെ kothi തോന്നുന്നു നന്ദി പറയുന്നു
@gimmusworld Жыл бұрын
അടുത്ത് തന്നെ മീൻ അച്ചാർ വീഡിയോ വരുന്നതാണ്. 👍
@MettildaBaby-mv6nx Жыл бұрын
@@gimmusworldàq1ww2 by ni
@t.d.morris10302 жыл бұрын
Super
@gimmusworld2 жыл бұрын
😊😊
@jijisaji70296 ай бұрын
ഇതിൽ മല്ലിപൊടി ചേർക്കത്തില്ലേ?
@gimmusworld6 ай бұрын
മല്ലിപ്പൊടി ചേർക്കാറില്ല. അച്ചാറിന്റെ രുചി കിട്ടില്ല അതാണ് ചെക്കാത്തത്.
@sherlyJoseph-uc4ve8 ай бұрын
Beef. Karinju.poyi.chechi
@gimmusworld8 ай бұрын
നല്ലവണ്ണം മൊരിയണം കഴിഞ്ഞിട്ടില്ല 👍
@saraswathysarayu5 ай бұрын
Nallaacharഞാൻ വന്നു ഇങ്ങോട്ട് vaumo
@gimmusworld5 ай бұрын
😄👍
@jasminemoosa4848 Жыл бұрын
Supper
@gimmusworld Жыл бұрын
👍
@KumariKumari-lc7vq8 ай бұрын
Fr
@mathewlookose38508 ай бұрын
എത്ര വിസിൽ അടിക്കണം, ബീഫ് കുറച്ച് പൊടിഞ്ഞു പോയല്ലോ
@gimmusworld6 ай бұрын
ബീഫിന്റെ വേവ് പോലെ ഇരിക്കും വിസിലിന്റെ എണ്ണം. ഞങ്ങൾ എടുത്ത ബീഫിന് 6 വിസിൽ വേണ്ടി വന്നു
@gimmusworld6 ай бұрын
നമ്മൾ എടുക്കുന്ന ബീഫിന്റെ വേവിന് അനുസരിച്ചാണ് വിസിൽ. ഞാൻ എടുത്ത ബീഫിന് 6 വിസിളോളം അടിക്കേണ്ടി വന്നു