ടീമേ... #BineeshBastin Follow me on Facebook :- / actorbineeshbastin Follow me on Instagram :- ...
Пікірлер: 434
@sunnythomas78834 жыл бұрын
ടീമേ വീഡിയോസ് ആദ്യം ഫെയ്സ്ബുക്ക് ഇടരുത് ആദ്യം യൂട്യൂബ് ചാനൽ ഇടണം എന്നാലേ വരുമാനം കൂടുതൽ കിട്ടു ഇന്ന് ഞാൻ ഫേസ്ബുക്കിൽ വീഡിയോ കണ്ടു അത് കഴിഞ്ഞിട്ടാണ് ചാനലിൽ വന്നത്
@sanjusanthosh25054 жыл бұрын
Fb el ninnum cash kettum bro
@bijiyammasasikala95933 жыл бұрын
Qwe4
@ytvava3083 жыл бұрын
@@sanjusanthosh2505 illa
@sreeraj64012 жыл бұрын
🙏ഡിമെയ് 🏳️🌈🙏സൂപ്പർ 🙏🙏🙏🙏🙏🙏
@vinifreebirds4 жыл бұрын
കപ്പയ്യും ബീഫും ഒരു രക്ഷയില്ലാത്ത കോംബിനേഷൻ ആ.... കിടു ടീമെ... TKR
@jithu13693 жыл бұрын
സ്റ്റാർ മാജിക് പാട്ടുകാരൻ ടീം ❤❤
@devotional_editz6174 Жыл бұрын
ടിമേ വിശന്നു വലഞ്ഞു ഇരിക്കുന്ന അമ്മ മാരുടെ മുൻപ്പിൽ ഇതൊക്കെ കാണിച്ചു അവരെ കൊതിപ്പിക്കു മല്ലോ ടിമേ . സൂപ്പർ പാചകം 👍👍👍👍🌹🌹🌹🌹🌹
@arunraj75463 жыл бұрын
ആത്മാർത്ഥമായ അവതരണം. ❤❤👍👍
@verutheyorutimepass56083 жыл бұрын
ടീമേ സൂപ്പർ ആയിട്ടുണ്ട്, കപ്പയും ബീഫും, നല്ല അവതരണവും.
@muktharumarmukthar44523 жыл бұрын
ടീമേ.... ഇങ്ങള് പൊളിയാണുട്ടോ.. പെരുത്തിഷ്ട്ടം
@rencil52664 жыл бұрын
ടീമേ വേറെ ലെവൽ സാധനം അൽ പൊളി ✌️✌️✌️✌️
@mollystephen10404 жыл бұрын
ഞാൻ എല്ലാ sunday യിലും ഉണ്ടാക്കുന്ന dish ആണ്.. ഇത് വിറക് അടുപ്പിൽ ആണ് ഞാൻ ഉണ്ടാക്കുക.. അടുപ്പത്തു കപ്പ വച്ചിട്ട് ആണ് ഫോൺ എടുത്തത്. ആദ്യം കണ്ട വീഡിയോ ഇതും.. അടിപൊളി. ഞാൻ ബീഫിൽ കുറച്ചു കൂടി മസാല ചേർക്കും. ചുവന്നിരിക്കും എന്റെ beef കറി..
@ksa70104 жыл бұрын
എൻറെ ടീമേ കപ്പയും ബീഫ് കറിയും 😋👌
@mxescarboy884 жыл бұрын
ആദ്യം യൂട്യൂബിൽ ഇടണം. ഫേസ്ബുക്കിൽ യൂട്യൂബ് ലിങ്ക് മാത്രം ഇട്ടാൽ മതി വിത്ത് ക്യാപ്‌ഷൻ. എന്നാലേ യൂട്യൂബ് റീച് കിട്ടുള്ളു
@classicwin4 жыл бұрын
ടീമേ ഇതു എന്റെ favourite dish ആണ്.😋😋😋കൊതിപ്പിച്ചു കളഞ്ഞു ടീം. കൊള്ളാം നൈസ് video.
@saraths88773 жыл бұрын
അപ്പോൾ ടീമേ 👌👌👌പൊളി റെസിപ്പി 👌അപ്പോൾ ഞാനും ഒന്ന് ട്രൈ ചെയ്തു നോക്കണം 🙏ടീമേ നിങ്ങള് പോളിയാണ് bro 👍👍👍👍😍😍☺️☺️💕💕🌹🌹
@ancysathar40494 жыл бұрын
Polii sanam bineeshetaa...inghalide ela videos poliyann😍😇🥰...
E idea ok eviduna teame... Ammachi paranju tharunna aano..? Enthayalum ente fvrt aanu... Enu cook cheythe 😋
@vikvlogs4 жыл бұрын
Ente teame...ishtam pole cooking channel undelm nigade pretyekta dish variety um ah dish okke elarkm tannea vlya scene ilathe veetil set chyam enulatum anu
@vipindass90594 жыл бұрын
Teamaaay polichu........ Suuuuuperb
@anoopprabhakaran67253 жыл бұрын
വായില്‍ വെള്ളം വന്നത് കൊണ്ട് biscuit 🍪 thinnond കാണുന്നു.. 😉
@abhiramabhi50673 жыл бұрын
ടീമേ.... അടിപൊളി ❤❤
@manikkuttisworld96863 жыл бұрын
Supr terme.but beef kurachude set akanamayirunno
@jossyjo4883 Жыл бұрын
അടിപൊളി 👍👍👍👍സൂപ്പർ 👍👍👍👍
@surumi1084 жыл бұрын
ഞാൻ ഇന്നാ കണ്ടത് ടീമേ കട്ട സപ്പോട്ട് 😍😍
@sajithkottoorvlog4 жыл бұрын
Bastin Bro Polich Ketaaa🤑🤑🤑🤑
@SOCCER8513 жыл бұрын
Teame adipoli 👌👌👌ennenkilum Neril kaananamennund
@Mallu_spotlight4 жыл бұрын
ടീമേ പൊളിച്ചു, 😋😋❤️❤️
@muneersb76933 жыл бұрын
ടീമേ പൊളി😍
@AngelDoesArt4 жыл бұрын
Oh my ingane angu kothippikkamo... superb beefinte neyyu all looks yummy 😋 Kidilan Love from here❤️❤️❤️💪🏼💪🏼
@AaAa-ct7hk Жыл бұрын
കപ്പയും ബീഫും എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഭക്ഷണമാണ് പക്ഷേ എനിക്ക് അത് ഇവിടെ കിട്ടില്ല ഇങ്ങനെ കൊതിപ്പിക്കല്ലേ
@prasanthprasanth21202 жыл бұрын
Hi teame polichu 👍👍👍👍
@praveen.kannurpraveen99954 жыл бұрын
😋😋😋 👌 super..Bineesh..Poli..
@ponnustheworld63283 жыл бұрын
സൂപ്പർ 🌹🌹🌹👍
@NadeemNadi3 жыл бұрын
ടീമേ പൊളിയാണട്ട
@roshanjacob46394 жыл бұрын
Video I'll vanna Ad njan skip cheyithila
@rameshkinginirameshkingini4 жыл бұрын
ടീമേ നല്ല ഒരു കലാകാരൻ മാത്രം അല്ല നല്ലരു കുക്കിംഗ് മാസ്റ്റർ കൂടി ആണ്
@vkvarghese27974 жыл бұрын
Teame adutha live eppazhannu njagal waiting annutto
@dileepraj10474 жыл бұрын
ടീ മേ സൂപ്പറായിട്ടുണ്ട്,
@dreamersvalleykitchen32404 жыл бұрын
Temme nigade sounde vere level fan.. of ur channel
@manukumar24824 жыл бұрын
Chatto. സൂപ്പർ റ ടാ
@pkazeez51553 жыл бұрын
ടീമേ കപ്പ ആവിയിൽ വേവിക്കരുത് കാരണം കപ്പയിൽ സയനേഡ് അടങ്ങിയിട്ടുണ്ട് കപ്പ എപ്പോഴും വെള്ളത്തിൽ പുഴുങ്ങി ആ വെള്ളം കളയണം എന്നാലേ സയനേടിന്റെ അംശം പോകുകയുള്ളു അത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക
@niyaz8003 жыл бұрын
just subscribed your channel and greetings from saudi arabia
@cnjas86683 жыл бұрын
Teeme sugamano??? Video okke poliyanuttaa
@Watchshortsbyme4 жыл бұрын
അടിപൊളിയായിട്ടോണ്ട് ടീമേ
@aneeshaneesh79943 жыл бұрын
ടീം ഏട്ടാ ഒരിക്കലും തളരരുത്
@anoopprabhakaran67253 жыл бұрын
ഭായ് നിങ്ങളെ ഒന്ന് nerit കാണാന്‍ പറ്റുമോ... Star magic shoottingnu വരുമ്പോൾ... Maneed studio il വരുമ്പോൾ