പ്രിയരെ ..കാലികപ്രസക്തമായ സംഭവത്തെ ഹൃസ്വകലാരൂപത്തിൽ അവതരിപ്പിച്ചപ്പോൾ സുഹ്റാബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാവസരം തന്ന പിന്നണിക്ക് ഒരു പാട് നന്ദി അറിയിക്കട്ടെ ... ഇത്തരത്തിൽ ഒട്ടും ലാഗില്ലാതെ പെട്ടന്ന് കഥ അവസാനിച്ചു എന്ന് തോന്നത്തക്ക വിധത്തിൽ ഒരു കുടുംബത്തിൻ്റെ എഫേർട്ട് അഭിനന്ദനീയമാണ്.. ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല Short Muvie എന്നതിൽ സംശയമില്ല.ഈ കലാ കുടുംബം ഉയരങ്ങളിലെത്തട്ടെ എന്നാഗ്രഹിക്കുന്നു. ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു. raziya pallippuram
@kunjolthathasworld76194 ай бұрын
നല്ല മെസ്സേജ് 👍ചിന്തിക്കാനും ചിരിക്കാനും 🥰😍❤️❤️❤️
@davoodmampuza5204 ай бұрын
ശുകൂർ ഗൾഫിൽ നിന്ന് വന്നോ. കുറച്ചു വീഡിയോ അവൻ ഉണ്ടായിരുന്നില്ല. മരുമോൻ. സൂപ്പർ ആണ്. സൂറബി നിന്നെ അവൻ ഒയ്‌വ് ആക്കിയൽ എന്ത് ആയിരുകും അവസ്ഥ. സ്വന്തം അനുഭവം വരണം അപ്പോൾ മനസ്സിൽ യാകും. നഫീസു അഹകാരം കുടി വരുന്നു.
@ChemmaniyodeHaridasan-rg2yk4 ай бұрын
നല്ല പ്രമേയം. അവസരോചിതമായ സംഭാഷണം. എല്ലാവരുടെയും മികച്ച അഭിനയം. നിലവാരമുള്ള സംവിധാനം. മനോഹരമായ ചിത്രീകരണം.
@AsainarCheriyil-zv1ce4 ай бұрын
ഇനിയും ഇതുപോലെ പഠിക്കാനും ചിന്തിക്കാനും ഉദകുന്ന നല്ല നല്ല ആശയങ്ങൾ ഉണ്ടാവട്ടെ റസിയാന്റെ അഭിനയം പൊളിച്ചു. ഒന്നും പരയാനില്ല
@ibrahimfaz83134 ай бұрын
കൂടുമ്പോൾ ഇമ്പമുള്ളതാനല്ലോ കുടുംബം ❤കുടുംബ കലഹം നൂറാം ദിവസം 😅😅😅
ഇതിൽ സുഹറാബി ആയി അഭിനയിച്ച റസിയ പള്ളിപ്പുറം നന്നായി അഭിനയിച്ചു.. എല്ലാവരും നല്ല അഭിനയം നല്ല കഥ അഭിനന്ദനങ്ങൾ
@bappuok11174 ай бұрын
ബീരാൻ കാക്ക ഒരു രക്ഷയും ഇല്ല കഥ polichad👍🏻
@Safvan-y4n4 ай бұрын
ഇപ്പൊ പല കുടുംബങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന. ഒരു യാഥാർഥ്യം. അഭിനയ കലയിൽ റസിയയുടെ വിജയ താണ്ടവം ❤😍😍
@SainulAbid-se4xg4 ай бұрын
ഹായ്. റസിയാ ഈ ചാനലിലും നിങ്ങൾ വന്നു... ഞങ്ങൾക്കുറപ്പായിരുന്നു. എത്തും എന്ന് ... കലക്കി ട്ടോ...ഇനിയും പ്രതീക്ഷിക്കുന്നു. അഭിനയം സൂപ്പർ
@nisarkunnathu67314 ай бұрын
ഇത് സൂപ്പർ പൊളിച്ചു ഇതാ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമകാലികം
@muhammedpp6374 ай бұрын
Super 👍👍👍
@ashrafali50974 ай бұрын
Nalla messages
@mohammedpkthalappil89014 ай бұрын
❤❤
@faisalcheriyil95444 ай бұрын
സുറാബി റസിയ അടിപൊളി
@muneerjasmin30744 ай бұрын
റസിയ താത്ത സൂപ്പർ ആയി
@unaism41654 ай бұрын
ബിരാൻ കാക്ക സുപ്പർ
@habeebaadhil37134 ай бұрын
പറയാതെ വയ്യ.. സൂപ്പർ വീഡിയോ 👍👍👍
@ahmedchemali4 ай бұрын
ബീരാൻ ജി അതിന് പരിഹാരം 'മക്കൾ ഇമ്മ എന്ന വിളി മാറ്റി ഉമ്മ അല്ല എങ്കിൽ മാമ എന്ന് വിളിച്ച് ഷിലിക്കുക പ്രഷ്നത്തിന് പരിഹാരം ആയിക്കോളും. ഇന്മ എന്ന് വിളിയിൽ അവർ ഞ്ഞാൻ ഒരു സ്ത്രി ആണന്ന് 'മറന്ന് പോകുന്നു. മാറ്റാ എന്തോ ആണന്ന് 'കരുതി പോകുന്നു ഉമ്മ എന്ന് വിളിച്ചാൽ ഞാൻ ഒരു സ്ത്രീ ആണന്ന ബോധം വരും. ' എല്ലാ മലപ്പുറം ജനങ്ങൾക്കും സമർപ്പിക്കുന്നു. ഉമ്മ Ok
@AnvarHussain-dm5nd4 ай бұрын
Good messege
@shihabudheenelanthikkal43074 ай бұрын
ഇതു വീരാ൯കാക, പഠിപ്പിച്ചുനല്ലതായു😊❤
@saeedmt81854 ай бұрын
Beeranakka👍
@majeedsony49144 ай бұрын
sukooreyneavideyyayirunnu
@AbdulAziz-gt6mf4 ай бұрын
👍👌❤
@Rishan.12364 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@ABDULKAREEMKareem-we9xi4 ай бұрын
💯👌
@arvlog10494 ай бұрын
🎉
@vishnubhakthankpbhakthankp35024 ай бұрын
ഇതും റസിയ പള്ളിപ്പുറത്തിന്റെ ചാനലാണോ.. ഇതിലും നന്നായി ചെയ്തു. മമ്മുട്ടിക്കയും പേരിന് ഉണ്ട് േല്ല. റസിയയുടെ ഭർത്താവായി അഭിനയിക്കാൻ ശരിക്കും ഭർത്താവിന് പറ്റുന്നില്ലല്ലോ😂😂😂.
@azizabdul78324 ай бұрын
സകൂർ ഇജ് വന്നോ
@muhammedbasith-c2v4 ай бұрын
😅😅❤❤
@sairabanuali9558Ай бұрын
Sura bi cheyunad valiya tettanuto nine patti ninde naatun adu pole parayuganelgil ni endanu cheyuga oru jividam nashipikanvegamanu nannakuvan vegamallato surabi allahu nallabudi kodukate amin
@ABDULKAREEMKareem-we9xi4 ай бұрын
🎉🎉🎉
@ABDULKAREEMKareem-we9xi4 ай бұрын
100% ശരി
@shihabkottakkal-oc7er4 ай бұрын
😢
@aravindank54944 ай бұрын
Good message
@davoodmampuza5204 ай бұрын
ശുകൂർ ഗൾഫിൽ നിന്ന് വന്നോ. കുറച്ചു വീഡിയോ അവൻ ഉണ്ടായിരുന്നില്ല. മരുമോൻ. സൂപ്പർ ആണ്. സൂറബി നിന്നെ അവൻ ഒയ്‌വ് ആക്കിയൽ എന്ത് ആയിരുകും അവസ്ഥ. സ്വന്തം അനുഭവം വരണം അപ്പോൾ മനസ്സിൽ യാകും. നഫീസു അഹകാരം കുടി വരുന്നു ഇപ്പോൾ ആണ് സൂറബി വീഡിയോ കാണുന്നത്. മുബ് വേറെ സൂറബി ആയിരുന്നു..
@muhammedmuhammed92154 ай бұрын
സുറാബി മുമ്പ് സ്കൂട്ടി ഓട്ടി വന്നിരുന്നു അത് ഇവളല്ല
@majeedsony49144 ай бұрын
vavanteypennayirunnu suhrara
@SainaVp-lg7qj4 ай бұрын
വീട്ടിലേക്ക് കയറുമ്പോൾ ഒരു സലാം പറഞ്ഞുടെ ആർക്കെങ്കിലും
@SirajSiraj-k4r4 ай бұрын
🤭🤭
@AbdulNasar-j2c4 ай бұрын
ബീരാൻ കാക്കക് vere അഭിനയിക്കാൻ ആളെ കിട്ടിക്കുന്നല്ലോ
@nafeesarumana79864 ай бұрын
മോളെ കണ്ണ് പിന്നെ ഡോക്ടറെ കാണിച്ചോ?
@safiyaummer20544 ай бұрын
Oruslamprngode
@unaism41654 ай бұрын
❤❤❤
@MalummaMalumma-xu6dq4 ай бұрын
👍🏻👍🏻👍🏻
@davoodmampuza5204 ай бұрын
ശുകൂർ ഗൾഫിൽ നിന്ന് വന്നോ. കുറച്ചു വീഡിയോ അവൻ ഉണ്ടായിരുന്നില്ല. മരുമോൻ. സൂപ്പർ ആണ്. സൂറബി നിന്നെ അവൻ ഒയ്‌വ് ആക്കിയൽ എന്ത് ആയിരുകും അവസ്ഥ. സ്വന്തം അനുഭവം വരണം അപ്പോൾ മനസ്സിൽ യാകും. നഫീസു അഹകാരം കുടി വരുന്നു ഇപ്പോൾ ആണ് സൂറബി വീഡിയോ കാണുന്നത്. മുബ് വേറെ സൂറബി ആയിരുന്നു..