മിതത്വമായ ഒട്ടും നാടകീയമായി തോന്നാത്ത !!! അഭിനയം കാഴ്ചവക്കുന്ന !! അഭിനേതാക്കളും !!പച്ചയായ നാടൻ സംഭാഷണവും കൊണ്ട് !!! അതീവ ഹൃദ്യമായിരിക്കുന്നു!! മനസ്സ് തുറന്ന അഭിനന്തനങ്ങൾ !!!
@muhammadkasimmoozhikkal1547 Жыл бұрын
ഏതായാലും ഈ ചാനൽ ❤❤❤❤ആയി നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയും ഇഷ്ടം ആണ് എല്ലാതും നല്ല അഭിനയം എല്ലാർകും മനസ്സിൽ ആകാൻ പറ്റിയ വീഡിയോ മൈമൂന 😂
@RaniJisha Жыл бұрын
ബീരാൻ കാ ക്കയുംഷൈക്കും അതി ഗംഭീരം എല്ലാവരും നന്നായി - നല്ല സന്ദേശം. ഭാവങ്ങൾ
ഇതുപോലെ ഒരുപാട് മുസ്ലിയാക്കന്മാർ ഉണ്ട് സിഹ്റ് ചെയ്തു കൊടുക്കുന്നു അവർക്കൊക്കെ ഒരുപാട് ആവട്ടെ
@mohammedharshak8599 Жыл бұрын
Good😊
@FasnaFasna-kq2xt Жыл бұрын
👌👌👌👌
@asharafsanu8093 Жыл бұрын
കലക്കി 👍😃😃
@gafoorpk9838 Жыл бұрын
പൊന്നാര പീരാങ്കോ നൗഷാദ് അതുണ്ടാവുo നമ്മുടെ മലപ്പുറം ജില്ലയിൽ ജനങ്ങൾ കൂടുതൽ ഉള്ളത് പിന്നെന്താ പറ്റിച്ചൂടെ. എന്തായാലും വീഡിയോ പൊളിച്ചടക്കി👍🏻😂😂
@aminaibrahim3374 Жыл бұрын
😊😊
@hamsak2289 Жыл бұрын
കണക്കുകൾ പ്രകാരം വിധി പറയുന്നത് ആ ദിവസം നേരിട്ട് കാണാം ആർക്ക് വേണ്ടി യാണ് ഈ ഗൂഢാലോചന യും ഗൂഡോത്റവും അഭിപ്രായങ്ങൾ അഭിനന്ദനങ്ങൾ അഭിനയങ്ങളും എല്ലാം
@nisarkunnathu6731 Жыл бұрын
😄😄😄 ഇത് പൊളിച്ചു
@aminathekkethodi5688 Жыл бұрын
Gm
@kulsubeevi-nw3de Жыл бұрын
അഭിനയസുപ്പർ
@mohamedkabeer7205 Жыл бұрын
സൂപ്പർ
@ibrahim.v.s5739 Жыл бұрын
*ഇങ്ങനത്തെ മന്ത്രങ്ങൾ ചെയ്യുന്നത് ശിർക്കും കുഫ്റും ആണ് അത് പരലോകം വരെ നഷ്ടപ്പെടുത്തുന്നത് കൂടി പറഞ്ഞു കൊടുക്കണം*
@SadikaliSadikali-zm9je Жыл бұрын
ഇസ്‌ലാമിക ചികിത്സ ശരിയാണ്... തട്ടിപ്പ് ശരിയല്ല വഹാബിയും ശരിയല്ല....
@Nihadk56890 Жыл бұрын
Super🎉
@mued3197 Жыл бұрын
ബീരാൻ കാ അഭിനയമൊക്കെ ഒക്കെ, പക്ഷെ ഇങ്ങനെ പോയാൽ ബിദ്അത്തിലേക്കും അതു വഴി കുഫ്രിലേക്കും എത്തിപ്പോകുന്നത് ശ്രദ്ധിക്കുക. തനിനിറം ആളുകൾ അറിയുന്നുണ്ട്
@Shahina_Edk Жыл бұрын
ചിരിച്ചു മടുത്തു ഉഗ്രൻ അഭിനയം സ്വാമിന്റേത് അതിലേറെ
@rahmanhusainkatilasseri8102 Жыл бұрын
ഹായ്, ബല്ലാത്ത മാനുസമ്മാർ. അഭിനയം കലക്കിട്ടോ.
@shaheeda3400 Жыл бұрын
👍🏻👍🏻❤
@anasanasvarkala7562 Жыл бұрын
പൊന്ന് ഭായ് അവർ ഉണ്ട് ഉറങ്ങി സുഖമായി കഴിയുന്നു എന്ന ധാരണതെറ്റാണ് അവൻ ജീവിച്ചിരിക്കുന്ന ഓരോ നിമിക്ഷവും അവൻ . ഓരോവട്ടം മരിച്ചു ജീവിക്കുകയാണ് സത്യത്തിൽ
@MuhammedAjmal-o9o Жыл бұрын
ബീരാൻകാക്ക സൂപ്പർ
@abdulkadarabdulkadar3789 Жыл бұрын
പൊന്നാര ബീരാൻക്കാ പ്രശ്നങ്ങളൊക്കെ പലതും ഉണ്ടാകും ആ പ്രശ്നങ്ങളൊക്കെ തീർക്കാൻ അറിയാവുന്ന ആളുകളും ഉണ്ട് അതിനല്ലേ പാണക്കാട് തങ്ങന്മാരായിരുത്തക്ക പടുത്തൊക്കെ പോകുന്നത് നല്ല മനുഷ്യന്മാരും ഒരുപാടുണ്ട് എല്ലാവരെയും കളിയാക്കുന്ന പരിപാടി ശരിയല്ല ഇതുപോലെ തട്ടിപ്പ് നടത്തുന്നവരെ പിടികൂടുക തന്നെ വേണം എങ്കിലും നല്ലവരെ കളിയാക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതില്ല മുത്ത് റസൂലിന്റെ കുടുംബത്തിൽ പെട്ടവർ ചിലപ്പോൾ ഒരു വര വരച്ചു കൊടുത്തു ഈ കടലാസ് ആടിന്റെ കഴുത്തിൽ കെട്ടി നീ വെടിവെച്ചു എന്ന് പറഞ്ഞാൽ വെടിവച്ചാൽ വെടി പറ്റുകയില്ല അങ്ങനെയുള്ള തങ്ങന്മാരും ഉണ്ട്
@shihabmanu9602 Жыл бұрын
❤
@abdurahimanp83126 ай бұрын
ഒലക്ക
@davoodmampuza520 Жыл бұрын
ബീരാൻ കാക ചെവി കേൾവി കുറഞ്ഞു അഭിനയാം സൂപ്പർ. മയമുട്ടി ശൈഖ് എല്ലാ റോൾ. സൂപ്പർ ആകുന്നു. കുട്ടികൾ ഉണ്ടാകും നേരത്തെ ഉറക്കം ഓയ്‌വ് ആകു 😂ആ നെയ്യ് എല്ലാ ഭാഗത്തു തെക്കുക. അബാസ് ബീരാൻ കാക വിളിച്ചാൽ മതി അവിടെ തന്നെ നിൽക്കും.. ശുകൂർ എവിടെ. ഇതിൽ സ്റ്റാർ കുഞ്ഞു
@AbdulGafoor-nr9db Жыл бұрын
ബീരാൻകാന്റെ വണ്ടി അഭിനയത്തിന്ന് വേണ്ടി ഇറക്കി ലേ 😅😅😅😅
@kurafimedia Жыл бұрын
👍👍👍👍👍q ഇതുപോലുള്ള വീഡിയോ മുസ്ലിയാക്കന്മാരെ പോറ്റി മാരെ ഞങ്ങൾ ഒരുപാട് ഇടണം പോകുന്നവർക്കെങ്കിലും കാര്യം മനസ്സിലാവട്ടെ
@fathimasana3732 Жыл бұрын
Beeranka superr
@nisarkunnathu6731 Жыл бұрын
😊😊😊 കുഞോൻ ഏജന്റ് അത് കലക്കി എതാർത്ഥം നടക്കുന്നത്
@diludil4754 Жыл бұрын
ഖജാ ശൈഖ് പൊളിച്ചു ഇതു പോലെ ഓരോ മനുഷ്യൻമാരും പ്പെട്ടു പോവുന്നത് 😂😂😂😂
@abdulnazerkolleni9166 Жыл бұрын
ചെമ്പരത്തി കൃഷി തുടങ്ങിയാലോ?
@sp_kv4544 Жыл бұрын
ഏലസ്കേണ്ട് പോയവർ ഇറങ്ങാതെ തിരിച്ച് വന്ന സംബവംഉണ്ട്.
@abdurahimanvalkandy74103 ай бұрын
Correct message.
@basheerp.a7759 Жыл бұрын
ഒരു മമ്മൂട്ടി വേണ്ട മോഹൻലാലും വേണ്ട എത്ര നന്നായിട്ടാണ് അഭിനയിക്കുന്നത്
@FasnaFasna-kq2xt Жыл бұрын
Hai
@shahira6016 Жыл бұрын
Inganeyum kore Aalukal 👍👍
@vmvisualmedia1114 Жыл бұрын
ഇത് മോശമായിപ്പോയി നല്ല ചികിത്സാ രീതി ഉണ്ട്, അതിനെ കളിയാക്കരുത്