"ബോസ്റ്റൺ റ്റീ പാർട്ടി" നടന്ന സ്ഥലം. Boston, Massachusetts.Malayalam Travel Vlog.

  Рет қаралды 27,766

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

malayalam travel vlog about boston tea party.
malayalam travel vlog,usa malayalam vlog,american malayalamvlog.
The Boston Tea Party was a political protest that occurred on December 16, 1773, at Griffin’s Wharf in Boston, Massachusetts. American colonists, frustrated and angry at Britain for imposing “taxation without representation,” dumped 342 chests of tea, imported by the British East India Company into the harbor. The event was the first major act of defiance to British rule over the colonists. It showed Great Britain that Americans wouldn’t take taxation and tyranny sitting down, and rallied American patriots across the 13 colonies to fight for independence.
#malayalamvlog
#savaari
#savari
~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse....
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Пікірлер: 467
@dalysaviour6971
@dalysaviour6971 3 жыл бұрын
നമ്മുടെ നാട്ടിലെ ചരിത്രങ്ങളുടെ അവസ്ഥ ഓർത്തു നോക്കിയിട്ട് സഹിക്കുന്നില്ല.... ഒരാൾക്ക് പോലും അത് കേൾക്കാനോ പഠിക്കാനോ താല്പര്യമില്ല.. ഇവരൊക്കെ എത്ര അഭിമാനത്തോടെയാണ് ഇതൊക്കെ ആഘോഷിക്കുന്നത്❕♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
True
@Edgar-lv8iq
@Edgar-lv8iq 3 жыл бұрын
athu avar avatharippikuna reethiyum jeevan ullathanu, evideyo oru podi pidicha pushthakamo ochayum anakkavum illatha oru museumo kanum, kandu padikkendi irikkunu orupadu, pakshe thammil thallum malsaravum appurathe veetile alukalde karyam anweshichu kazhinjittum neram vende.
@dalysaviour6971
@dalysaviour6971 3 жыл бұрын
@@Edgar-lv8iq വളരെ ശരിയാണ് 👍🏻
@navami8141
@navami8141 3 жыл бұрын
നമുക്ക് textbook ഉണ്ട്... School tour പോവാൻ LULU Mall... അവിടെ നിന്നും ഒന്നു വാങ്ങിക്കാൻ moneyയും ഇല്ല... 😆😆😁😁😪😺😺
@rosethomas2736
@rosethomas2736 3 жыл бұрын
ഒരു teaching proffession ഷിനോദിന് നന്നായി ഇണങ്ങും. അത്രക്കും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏 Rose
@salwasworld338
@salwasworld338 3 жыл бұрын
😎
@sureshbabu4122
@sureshbabu4122 3 жыл бұрын
👌
@voiceofmejo6447
@voiceofmejo6447 3 жыл бұрын
Wow.😍 1700 കളിൽ നടന്ന ചരിത്രം സംഭവത്തെ ഇത്രയും deep ആയി മനസിലാക്കാൻ അത് recreate ചെയ്യ്തു . അവിടെ വന്നവരെയും അതിൽ പങ്കാളികൾ ആക്കിയ idea superb😍😍 . Tourism ideology 👏 പിന്നെ ക്ലൈമാക്സിൽ പറഞ്ഞാത് 💯 ശെരിയാണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ajithkrishnan5620
@ajithkrishnan5620 3 жыл бұрын
ചരിത്രസംഭവങ്ങളെ എങ്ങനെ ടൂറിസത്തിൽ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വീഡിയോ വഴി ഇന്ത്യപോലുള്ള രാജ്യങ്ങൾ മനസ്സിലാക്കേണ്ടത് !ഇത് കാണിച്ചുതന്ന shinodന് അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@rafirafi6810
@rafirafi6810 3 жыл бұрын
ചരിത്ര സംഭവങ്ങൾ കാണിച്ചാൽ ചില വിഭാഗങ്ങൾക്ക്‌ വല്ലാണ്ട് പൊള്ളും ഭഗത്സിങ്ങും വാരിയന്നൻ പഴശി ഒക്കെ ഇത്‌ പോലെ അവതരിപ്പിക്കണം... സംഭവം പൊളിക്കും 🤙🤙😁😁😁🇮🇳🇮🇳🇮🇳✌️✌️💗💗
@udayabanup8449
@udayabanup8449 3 жыл бұрын
ബോസ്റ്റോൺ, ഫിലാടെല്ഫിയ, വാഷിങ്ടോൺ എല്ലാം ഓർമ വരുന്നുണ്ട്.
@anithaap2485
@anithaap2485 3 жыл бұрын
ചരിത്രം നന്നായി അവതരിപ്പിച്ചു. ബോസ്റ്റോണ് നേരിട്ടു കണ്ട അനുഭവം. വളരെ വളരെ നന്നായിട്ടുണ്ട്. ,,👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@historybook3134
@historybook3134 3 жыл бұрын
Shinoth ചേട്ടനെ ഇഷ്ടമുള്ളവർ adi like.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@B4AINUUS
@B4AINUUS 3 жыл бұрын
വളരെ നല്ല വീഡിയോ ബോസ്റ്റൻ ടീ പാർട്ടി പഠിച്ചിട്ടുണ്ട് നേരിട്ട് സ്ഥലം കാണാൻ പറ്റിയലോ.. എല്ലാം നല്ല വിശദമായി പറഞ്ഞു തന്നൂട്ടോ..♥️♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@antonygeorge5262
@antonygeorge5262 3 жыл бұрын
ഇത് ഒക്കെ സ്‌കൂളിൽ പഠിപ്പിച്ചപ്പോ - എന്തിനാ ഇതൊക്കെ എന്ന് ഒന്നും മനസിലായില്ല - പക്ഷെ ഇപ്പൊ ഏറെ കൊറെ മനസിലായി - ഷിനോത് ബ്രോയ്‌ക് നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😀🙏
@CaptBinoyVarakil
@CaptBinoyVarakil 3 жыл бұрын
Very informative and useful video 🥰 Very good presentation 👏👏👏👏 Thanks a lot for sharing... 🥰🥰🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@ദൈവം-ഢ3ഷ
@ദൈവം-ഢ3ഷ 3 жыл бұрын
സ്കൂളിലേക്കും ആ പഴയ താളിലേക്കും ചരിത്രത്തിലേക്കും തിരിച്ചു കൊണ്ടുപോകാൻ ചേട്ടന് സാധിച്ചു.മരണമില്ലാത്തത് ചരിത്രത്തിനും ഓർമ്മകൾക്കും മാത്രം. Informative episode 😅❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ajiphilip868
@ajiphilip868 3 жыл бұрын
അമേരിക്കയില്ലേ ഇത്തരം നല്ല നല്ല സ്‌ഥലങ്ങൾ ഞങ്ങളിലേക്കു എത്തിക്കുന്നതിൽ ഷിനോത്um camera women um orupadu thanks 📸❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much Aji
@ajiphilip868
@ajiphilip868 3 жыл бұрын
@@SAVAARIbyShinothMathew ❤️
@JKjk-lt5df
@JKjk-lt5df 3 жыл бұрын
@@SAVAARIbyShinothMathew ചേച്ചിടെ പേരെന്താ ഷിനോദേട്ടാ?
@SalamSalam-mb9ri
@SalamSalam-mb9ri 3 жыл бұрын
ബ്രോ പറഞ്ഞത് വളരെ ശരിയാണ് ഏതോ പുരാതന കാലത്ത് ആരോ ധനത്തിനും അധികാരത്തിനും വേണ്ടി ചെയ്ത കാര്യങ്ങൾക്കു വർത്തമാന കാലത്തു മനുഷ്യൻ കലാഹിക്കുന്നത് എന്തിനാണ്
@BlossomCooking
@BlossomCooking 3 жыл бұрын
Well explained on Boston tea party, excellent sharing, Liked 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@user-ar2896
@user-ar2896 3 жыл бұрын
ഇപ്പോൾ SSLC പഠിക്കുന്നവർ ഉണ്ടോ.. History യിൽ 1st chapter REVOLUTIONS THAT INFLUENCED IN THE WORLD ലെ ആദ്യ revolution തന്നെ American war of Independence ആണ്. അതിൽ പ്രതിപാദിക്കുന്നുണ്ട് അമേരിക്കയിലെ കോളനികളും Mercantilist law കളും മറ്റും ഒക്കെ..
@lukmankk
@lukmankk 3 жыл бұрын
ഒരു ദേശത്തിൻ്റെ സ്വതന്ത്ര സമര ചരിത്രഭാഗം വളരെ ഭംഗിയായി.... അതിലേറെ രസകരമായി പഠിപ്പിച്ച ഷിനോദിന് ആയിരം നന്ദി.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@lintojoevarghese104
@lintojoevarghese104 3 жыл бұрын
Education system .rahulum ,robertum.part 3 idane plz
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure I will try
@souravdear
@souravdear 3 жыл бұрын
Felt like being in American history class.. loved it! Great presentation!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you! 😃
@biker9374
@biker9374 3 жыл бұрын
Assassin's creed 3 എന്ന ഗെയിമിൽ കളിച്ചതാണ് ബോസ്റ്റൺ ടീ പാർട്ടി.... ഇപ്പോ സ്ഥലം real ആയി കാണാൻ കഴിഞ്ഞു... 🔥🎉. താങ്ക്സ് ഷിനോദേട്ടാ ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you for watching❤️🙏
@leenkumar5727
@leenkumar5727 3 жыл бұрын
Wow look at dat hw interestingly they r teaching the hstory.. ❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍❤️
@vichukerala4334
@vichukerala4334 3 жыл бұрын
ഹായ് ബ്രോ 😍വളരെ നല്ല ഇൻഫർമേഷൻ 💯💯🥰അവസാന വാക്കുകൾ കേൾക്കാൻ🥰 എന്നും കൊതിയോടെ ഇരിക്കുന്ന സബ്സ്ക്രൈബറിൽ ഒരാൾ ❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏❤️Thank You
@vishnu.s_
@vishnu.s_ 3 жыл бұрын
കോളനികൾ ഇല്ലാതെ മതങ്ങൾ ഇല്ലാതെ അതിരുകൾ ഇല്ലാതെ ലോകം ഒന്നാകട്ടെ🤞
@MANU-sc7qi
@MANU-sc7qi 3 жыл бұрын
സൂപ്പർ വീഡിയോ പഠിച്ചിട്ടുണ്ട് .അഹ് സ്ഥലം കാണിച്ചു തന്നതിൽ താങ്ക്സ് ചേട്ട.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@priiiiya7408
@priiiiya7408 3 жыл бұрын
ഇത് പോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🙌🏽
@sajinkp8141
@sajinkp8141 3 жыл бұрын
Nice video ❤️👍🏻 Last part super ❤️👍🏻💐
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@shajinkt5788
@shajinkt5788 3 жыл бұрын
Superb informative... Video Shinoj Bro 👍👌👌🔥🔥🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@jayakumarkuttappannair131
@jayakumarkuttappannair131 3 жыл бұрын
Ningalde chirippikkunna sambashanam kelkan agrahikkunnu,like old videos (savaari travel tech and food videos),like 1 year ago
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure I will try thank you 🙏
@anishmonjohnson2425
@anishmonjohnson2425 3 жыл бұрын
Intro കണ്ടപ്പോൾ ചിരിച്ചോണ്ട് കണ്ട് തുടങ്ങി.(ബോസ്റ്റൺ ടീ പാർട്ടിയെ പറ്റി ഞാൻ എഴുതിയതനല്ലോ ചേട്ടൻ വായിച്ചത് . ) പക്ഷേ End punch ഞാൻ അടങ്ങുന്ന സമൂഹത്തിന് മുന്നിൽ നിൽക്കുന്ന വലിയൊരു പ്രശ്നമാണ് ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@suneeshnt1090
@suneeshnt1090 3 жыл бұрын
😃😃😃 Boston teaparty..., " No taxation without representation ".... പണ്ട് ട്യൂഷൻ ക്ലാസിൽ അടികൊള്ളാതിരിക്കാൻ ഇതൊക്കെ പഠിച്ചത് ഓർമ്മ വരുന്നു...😃😃 ഇന്ത്യാ ചരിത്രം അറിയില്ലെങ്കിലും അമേരിക്കൻ ചരിത്രം ബൈഹാർട്ടായിരുന്നു..😃😃 എന്തായാലും ആ ചരിത്രത്തെയും ക്രിയാത്മകമായി 29 ഡോളറിനു വിറ്റു കാശാകക്കുന്ന ആ അമേരിക്കരൻ മനസ്സ് സൂപ്പറാ...😃❤️❤️🙏 നന്ദി ബ്രോ.....വീഡിയോ സൂപ്പർ...❤️❤️ Can you please do a vedio about Dr.Brian Weiss...a writter of Many life many masters...,Only love is real.., Message from masters..books etc. He is now running a hospital in Miami now.He is famous on past life regression therapy...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure I will try
@romeo4790
@romeo4790 3 жыл бұрын
Chettande putiya video kk vendi waiting airnnu. Pazaya videos veendum veendum kore kandu. Big fan of you
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@nasih1135
@nasih1135 3 жыл бұрын
Nice ഞാൻ 10 ഇൽ പഠിച്ചിട്ടുണ്ട്... ❤️❤️😍😍🔥🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️❤️
@jayadeepjayadeep8697
@jayadeepjayadeep8697 3 жыл бұрын
Annu ethra manasilayilla
@sanoopkhan8038
@sanoopkhan8038 3 жыл бұрын
താങ്കളുടെ ഓരോ വീഡിയോലും നമ്മുടെ നാടിന്റെ വികസനത്തിനുള്ള സാധ്യത പറയുമ്പോൾ ഒരു കുളിരാണ് Best expalining
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Nice tea party 😀...l still remember my history lesson Boston tea party in high school.. that was in late '70 😀
@sreevidya4839
@sreevidya4839 3 жыл бұрын
As usual well explained. Expecting more informative videos. 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@safirumras1
@safirumras1 3 жыл бұрын
last msg is absllutly right
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@sarojinis.panicker8934
@sarojinis.panicker8934 3 жыл бұрын
എനിക്കും കുടുംബത്തിനും Boston Tea Party യുടെ ചരിത്റ കഥ പ്റകടനം കാണാൻ ഭാഗ്യം ഉൺടായിട്ടുൺട്. സംഭവം നടന്ന കാലത്തെ വേഷ ഭൂഷാദികൾ ധരിച്ച യുവതീ യുവാക്കൾ ചരിത്റം വിവരിക്കുകയും ചായപ്പെട്ടികൾ കയറിൽ കെട്ടി ടൂറിസ്റ്റുകളായ ഞങ്ങളെക്കൊൺട് കടലിലേക്ക് എറിയിക്കുകയും, തിരിച്ചെടുപ്പിക്കുകയും ചെയ്തത് ഓർമിക്കുംബോൾ ഒരുകാര്യം മനസ്സിൽ പതിഞ്ഞു. പാശ്ചാത്യർ ഏതു കാര്യം ചെയ്താലും അതിൽ ആത്മാർത്ഥമായി ഭാഗഭാക്കാകും. അപ്പോൾ കാഴ്ചക്കാർക്ക് ആസ്വാദ്യത കൂടും
@TraWheel
@TraWheel 3 жыл бұрын
USA എല്ലാം ചെയ്തിരിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൺ സിസ്റ്റത്തിന് എതിരാണ്, ടീ ഒരു എക്സാമ്പിൾ ആണ്. കോഫി vs ടി ഫുട്ബോൾ vs സോക്കർ ക്രിക്കറ്റ് vs Baseball റൈറ്റ് ഡ്രൈവ് vs ലെഫ്റ് ഡ്രൈവ് KM vs മൈൽ കിലോ vs പൗണ്ട്. etc etc ......
@adhineeth.u.d
@adhineeth.u.d 3 жыл бұрын
HELLO SHINOTH ETTA GREAT VIDEO EVEDE KERALATIL BASTON TEA PARTY SOCIAL SCIENCEILL CHARRIYA ORU PARAGRAPH UNDHE BUT EPPOL KOODUYHAL AARIYAAN KAZINJU IMFORMATIVE VIDEO ETTA KURACHE HOME VIDEO CHAYUOOOO PLS
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much
@hanochkurian5933
@hanochkurian5933 3 жыл бұрын
Nalla explanation. As usual great video 🙌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@arathymadhav9963
@arathymadhav9963 3 жыл бұрын
ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ചേച്ചിയോടും കുട്ടികളോടും അന്വേഷണം പറയൂ.. വളരെ കുറച്ചുനാളേ ആയുള്ളൂ ചാനലിൽ എത്തിയിട്ട്.. u r amazing.. ❤❤ love u
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure Thank you so much 😊
@forragerr
@forragerr 3 жыл бұрын
5:30 this is what tourism means ; a live musuem 👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽, i wish to born in america, നമ്മട നാട്ടിൽ ഏത് ജോലി ആയാലും minimum wage 20,000 എങ്കിലും ആക്കണം. ഇപ്പഴും പല സ്ഥലത്തും 7000/8000 ആണ് minimum wage. അത്യാവശ്യം quality ഉള്ള jeans ഇന് തന്ന above 1500 avum, 🤦🏾‍♂️
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
The final thump Super bai , congratulations from London.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@neselmakkar5901
@neselmakkar5901 3 жыл бұрын
Well explained bro... really impressing
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@DainSabu
@DainSabu 3 жыл бұрын
ഈ video എന്നെപോലെ ഉള്ളവർക്ക് ആയിരിക്കും ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് 10 ൽ ആണ് പഠിക്കുന്നത് 💙
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 жыл бұрын
Same to you
@DainSabu
@DainSabu 3 жыл бұрын
@@aiswaryaprasannakumar6569 💙
@saneeshsunny417
@saneeshsunny417 3 жыл бұрын
എങ്കിൽ നിങ്ങൾ സഫാരി ചാനലും കൂടെ കാണു അതിൽ നിന്നും ഒരുപാട് ചരിത്രം പഠിക്കാൻ സാധിക്കും. സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കാൾ ഏറെ
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 жыл бұрын
@@saneeshsunny417 Yes njan kanarundu . Santhosh George kulangara sir 💜
@Edgar-lv8iq
@Edgar-lv8iq 3 жыл бұрын
Boston tea partyokke teacher chodhichu imposition thannu ezhunelpichu nirthunnathum, vere vazhi illathe athu nadanna kollavum mattum orthirikkan padu pedunnathum ippol orkunnu, thanks to great Indian Education.
@jyotsnakuryachan7241
@jyotsnakuryachan7241 3 жыл бұрын
Snow timel oru video koodecheu
@2151574995
@2151574995 3 жыл бұрын
Good very good.explanation👌.ottum pratheekshichilla.ingane onnu.surprise.🙏🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@SIp56
@SIp56 3 жыл бұрын
നമ്മുടെ ചരിത്ര സ്ഥലങ്ങളിലും ഇത്തരം പരിപാടികൾ വേണം ...
@DainSabu
@DainSabu 3 жыл бұрын
Nammude naattil ith vellom nadakkuvo First വൃത്തിയായിട്ട് നാട് സൂക്ഷിക്കണം 💙
@ethanhunt7198
@ethanhunt7198 3 жыл бұрын
ചരിത്ര നിർമ്മിതികളിൽ കാമുകി/കാമുകന്മാരുടെ പേര് എഴുതി വെക്കാനുള്ള സ്ഥലമാണെന്നു ചിന്തിക്കുന്ന നാട്ടുകാരുള്ള നമ്മുടെ നാട്ടിലോ?
@nabhannbn
@nabhannbn 3 жыл бұрын
Assassins creed game aan ormavarunnath Boston celtics Bruins Redsox Ithil ethintelum stadium tour koodi cheyyanam😁
@aravindps9399
@aravindps9399 3 жыл бұрын
നല്ല അവതരണം, keep doing videos like this.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@johnphybaiju4082
@johnphybaiju4082 3 жыл бұрын
Super video chetta ❤️😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@TheRifuridu
@TheRifuridu 3 жыл бұрын
Very good explanation.. Keep it up Expecting More videos like this
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@benjaminbenny.
@benjaminbenny. 3 жыл бұрын
ഏതു കണ്ടപ്പോഴാ tea party , ww1,2 Waterloo ഓക്കേ ഞാനും എൻ്റെ കൂട്ടുകാരും കൂടി ബുക്ക് സ്റ്റാൾ ന് ലേബർ ഇന്ത്യ വാങ്ങി copy വെട്ടി എക്സാമിന് കാച്ചിയത് ഓർക്കുന്നു.. അതൊക്കെ ഒരു കാലം സ്മരണ: അന്നമ്മാ ടീച്ചർ, സ്മരണ: ബിജിൻ, അമൽ ,അനന്തകൃഷ്ണൻ,
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
😀🙏
@MrSABHIJITH
@MrSABHIJITH Жыл бұрын
This venue is a great example of immersive experience design. By providing an exact gamified simulation of the human activities that happened at that exact place centuries ago, the visitors can experience and feel what went through those historical times, I mean to the tiny details of it. Imagining how these experience designs can add deeper values and enhanced exposure of the history of Kerala. Among many other beautiful videos that I watched of yours, this video was thought provoking, design wise. Thank you for creating content which will stand as an information data base for generations to come 🥰 love and wishes from home
@1sujithomas
@1sujithomas 3 жыл бұрын
Good information 👍🏻👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@ashikkabeer3902
@ashikkabeer3902 3 жыл бұрын
Instayil Kappalumuthalali enu kandapoo karuthi ini kappal vallom vangiyen😅any way super history video broo. loved it 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
ഷിനോ..... ഗംഭീരമായിട്ടുണ്ട് ..... ആശംസകൾ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Good Speech. 👍🏻👍🏻👍🏻 Congratulations Sir. 🌹🌹🌹
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@preethanair8349
@preethanair8349 3 жыл бұрын
What a nice way to have gone thru Boston tea party 'rot' learned in childhood again. Thank you for bring us the spot of action interspersed with its historic significance once again. Also it was nice to see how they have kept the memories of the event alive for people to relive.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@Inul64
@Inul64 3 жыл бұрын
പലപ്പോഴും stop ചെയ്യിതു എങ്കിലും ഈ വീഡിയോയിൽ കുടിയാണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. Social worker നെക്കാൾ നല്ലതായിരുന്നു ഒരു ടീച്ചർ ജോലി 😊😊🙏🏼🙏🏼❤❤👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@anshathanshath5488
@anshathanshath5488 3 жыл бұрын
Kollam chetta supper vedio ❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@maithrigopidas8812
@maithrigopidas8812 3 жыл бұрын
ഓരോ വീഡിയോയും വളരെ നല്ല അറിവ് തരുന്നുണ്ട്. താങ്ക്‌സ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@Ahammad301
@Ahammad301 3 жыл бұрын
ഇത്പോലെ നമ്മുടെ നാട്ടില്‍ വാഗൺ ട്രാജടിയും,ജാലിയൻവാലാബാഗുമൊക്കെ റീക്രീയേറ്റ് ചെയ്ത് ടൂറിസം പ്രമോട്ട് ചെയ്തിരുന്നെങ്കിലെന്ന് ചിന്തിച്ചുപോവുന്നു.പുതു തലമുറയ്ക്ക് ചരിത്രം മറക്കാതിരിക്കാനും ടൂറിസത്തിലൂടെ വരുമാനവും ഉണ്ടാക്കാം
@brothersstyle413
@brothersstyle413 3 жыл бұрын
Super ayitundu sir ,ee സ്ഥലം കാണണം എന്നു കരുതിയതാ കഴിഞ്ഞവർഷം സ്കൂളിൽ പഠിക്കുബോൾ കാണിച്ചു തന്നതിനു താങ്ക്സ്.... സുഖം ആണോ sir ആൻഡ് your ഫാമിലി ❤❤❤
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Sukmayi Erikunnu.. sukmayi erikunno?
@brothersstyle413
@brothersstyle413 3 жыл бұрын
S sir സുഗമായി ഇരിക്കുന്നു
@ROCKSTAR_GAMER8001
@ROCKSTAR_GAMER8001 3 жыл бұрын
ലാസ്റ്റ് 30 സെക്കന്റ്‌ 🔊🔊 ഒരു മാറ്റോം ഇല്ലാത്ത നമ്മൾ 🤣
@njanammukutty4025
@njanammukutty4025 3 жыл бұрын
എല്ല വിഡിയോസും കാണാറുണ്ട് ഞാൻ ചേട്ടന്റെ വലിയ ഫാൻ ആണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@beenajoseph6680
@beenajoseph6680 3 жыл бұрын
നന്നായി എല്ലാവർക്കും മനസ്സിൽ ആകുന്ന വിധം സിമ്പിൾ ആയി വിവരിച്ചു,,
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@theinfoedu3008
@theinfoedu3008 3 жыл бұрын
Nice video 👍 shinoth chetta❤🇺🇲
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much
@subzro5
@subzro5 3 жыл бұрын
Nalla video 💙💙
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@viceieva
@viceieva 3 жыл бұрын
Awesome 🤗🤗🤗 Hello from England 👋 I hope I left a smile today on your face 😀✌️ Sending positive energy 🙂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi thank you 🙏
@bisminperumattil6965
@bisminperumattil6965 3 жыл бұрын
can you speak malayalam
@SpiceLandRider
@SpiceLandRider 3 жыл бұрын
ഈ സ്തലം പരിചയപ്പെടുത്തിയതിന് താങ്ക്സ് ഉണ്ട് ചേട്ടാ.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@rafeeqdada4776
@rafeeqdada4776 3 жыл бұрын
ബോസ്റ്റൺ. Tea party. historical.. Good. Speech.👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@jopullan1
@jopullan1 3 жыл бұрын
I think U Met one father johny last sunday in ur church..he is one of my katta friend... greeeeeeeting from Germany
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi Anil. Yes I met him … oh ok…it was a great program… thank you again
@sachuffgaming4323
@sachuffgaming4323 3 жыл бұрын
സത്യം പറയാലോ ഷിനോത് ചേട്ടന്റെ വീഡിയോ ഒന്നുപോലും കാണാതെ ഇരുന്നിട്ടില്ല സത്യം ചേട്ടാ എനിക്ക് 13 വയസ്സേ ഒള്ളു but i know your videos are so addictive
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much Sachu
@sachuffgaming4323
@sachuffgaming4323 3 жыл бұрын
@@SAVAARIbyShinothMathew welcome ചേട്ടാ😊
@sreelatha642
@sreelatha642 3 жыл бұрын
Bro superrr excellent teaching 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@yatrawithsreejithpj9071
@yatrawithsreejithpj9071 3 жыл бұрын
Brother intea voice vineeth srivinasantea voice polea undu
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@unitedwithchrist7167
@unitedwithchrist7167 3 жыл бұрын
Very good presentation. Keep it up
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@wildlife-lover
@wildlife-lover 3 жыл бұрын
Good 😊👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@yatrawithsreejithpj9071
@yatrawithsreejithpj9071 3 жыл бұрын
Nice place and nice വിവരണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@marytt9755
@marytt9755 3 жыл бұрын
Shinoth you are taken good efforts for presentation. Thankyou
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you so much
@prasanthps5214
@prasanthps5214 3 жыл бұрын
Mashai superayittundu 👍🏽
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@beenajoseph6680
@beenajoseph6680 3 жыл бұрын
Good olden Boston days ഓർമ വന്നു, അവിടെ വരെ ചെന്ന സ്ഥിതി ക്ക് whale watch &matha"s vineyard ഉം ഒക്കെ കണ്ടു കാണും എന്ന് കരുതുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
No 😢next time ..
@anilababu6649
@anilababu6649 3 жыл бұрын
Nammude nattilum history ayi banthapetta sthalangal ethe pole samrakshichirunnel... Like annathe polathe costumes etta aalukal vannu karyangal present cheyunnu.... Enthu nallathayirunnu..
@sapien1340
@sapien1340 3 жыл бұрын
Boys say no to marriage... വലിയ ഒരു കെണി ആണ് കല്യാണം... ശിഷ്ടകാലം വലിയ ഉത്തരവാദിത്തം വലിയ കഷ്ടപ്പടുകളിലേക്ക് ആണുങ്ങളെ തള്ളി വിടുന്ന കെണി...boys കല്യാണം ഒക്കെ എടുത്തു കിണറ്റിൽ ഇട്ടു ബാഗ് എടുത്തു ലോകം കാണാൻ പോകു ഫ്രീ ആയി ജീവിക്കു സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കു.... 😍😍😍😍 പെണ്ണിന്റെ ചതിക്കുഴിയിൽ വീരാതിരിക്കു അവർ നോക്കും ചിരിക്കും മോഹിപ്പിക്കും വീരരുത് അതൊരു വലിയ നരക ജീവിതത്തിലേക്കുള്ള ക്ഷണമാണ്....
@abdulmajeed-tw3vq
@abdulmajeed-tw3vq 3 жыл бұрын
Shinoth Mathew👍💖savaari
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@thoniscreation4571
@thoniscreation4571 3 жыл бұрын
എൻ്റെ അനിയൻ്റെ പ്രായം ആണന്നാണ് തോന്നുന്നത് എനിക്ക് 56 വയസ്സ് .... പിന്നെ ഒരു കാര്യം സൂചിപിക്കാനാണ് ഇത്.... ഇടയ്ക്ക് ഷർട്ട് ഇട്ട് വന്ന് programഅവതരിപ്പിച്ചാൽ വളരെ നന്നായിരിക്കും എപ്പോഴും വേണ്ട വല്ലപ്പോഴും ഒരു deferentlook ഉണ്ടാകും. Ok ചേട്ട അല്ല അനിയ സ്നേഹം കൊണ്ടു പറയുന്നതാ..... പിന്നെ നിങ്ങളുടെചാനൽ Super ആണന്ന് പറയാതെ വയ്യ... Thanks
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure thank you for the feedback and support
@mhdnabeel1229
@mhdnabeel1229 3 жыл бұрын
Would you put up a video about Paul Walker?
@audiencereply7648
@audiencereply7648 3 жыл бұрын
Good video 😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@Beetroote
@Beetroote 3 жыл бұрын
ഒരു ദിവസം local metro , bus trip വീഡിയോ എടുക്കാമോ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sure 👍
@mosemose202
@mosemose202 3 жыл бұрын
Last word is true. 👍🏻👍🏻👍🏻👍🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@SuperAbebaby
@SuperAbebaby 3 жыл бұрын
Hope you will be posting Rain pic in your street
@aswathycm5269
@aswathycm5269 3 жыл бұрын
Historyil padichathokke neritu kanichu thannathinu ❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@harisankarm.e6846
@harisankarm.e6846 3 жыл бұрын
❤️last aaa parajath polichu...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@preethasivan8063
@preethasivan8063 3 жыл бұрын
Very informative .thanku 🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@antonygeorge5262
@antonygeorge5262 3 жыл бұрын
എന്നും അവസാനം പറയുന്ന ക്ലോസിങ് സ്റ്റേറ്റ്മെന്റ്സ് എപ്പോഴും കിടു ആണ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@dileept9839
@dileept9839 3 жыл бұрын
It was years after The Boston Tea Party had the Indians tasted tea in India never ever before. Forget not the best quality tea produced in the World, even better than China, were from Munnar and Assam. The clever Brits had to find new markets, other than the US to dump their finished products to make a quick buck in times of crisis. Desperatel, India was one of their choices. Unless the Boston Tea Party, the Indians might not taste tea although its raw material produced from Indian states of Kerala, The Nilgiris and Assam in the North East. Hail the Boston Tea Party!!!!. Today, the best tea drinking community in the world strangely are INDIANS. Dileep T, Teacher in English, Idukki , കേരളം.
@raginaraj5742
@raginaraj5742 3 жыл бұрын
Nice video as usual Nothing else to say.....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@subbu6577
@subbu6577 3 жыл бұрын
❤❤❤ ഷിനോത് ചേട്ടാ.. Currect കാര്യങ്ങൾ ആണ്.... പറയുന്നത്.. മതം എന്ന സംഭവം ഇല്ലായിരുന്നു എങ്കിൽ എന്നെ നമ്മുട നാട് നന്നായേനെ... അഫ്ഗാൻ പോലെ ഇവിടെയും ഇത് പോലെ ആകും.. അവിടെ മുസ്ലിം ആണേൽ ഇവിടെ rss എന്ന് കരുതാം.. രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശം... എന്തേലും സ്കോപ് കിട്ടുവാണേൽ വല്ല കാനഡ യിൽ മറ്റൊ പോയി സമാധാനം ആയി ജീവിക്കണം എന്നുണ്ട് 😔
@adarshvenukuttan7470
@adarshvenukuttan7470 3 жыл бұрын
Pwoli pwoli 👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@sujeshbalu44
@sujeshbalu44 3 жыл бұрын
Nice explanation bro & Good morning🌞
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏 Good Morning
@sujeshbalu44
@sujeshbalu44 3 жыл бұрын
@@SAVAARIbyShinothMathew 🤝🙂
@sujeshbalu44
@sujeshbalu44 3 жыл бұрын
@@SAVAARIbyShinothMathew sorry ചേട്ട ഇവിടെ ഇപ്പോൾ Good Evening ആണ്😊
Boston: A Taste of Europe in the US
18:44
CoolVision
Рет қаралды 2,9 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
ബെയർ മൗണ്ടൻ പറയുന്ന കഥ
18:20
SAVAARI by Shinoth Mathew
Рет қаралды 11 М.
A 91 Year Old Prime Minister Shares His Best Life Lessons
16:03
Sprouht
Рет қаралды 1,5 МЛН
Sancharam Florida| Safari TV | Santhosh George Kulangara
21:02
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН