ബാത്റൂമിൽ പോകുമ്പോൾ ഇനി സൂക്ഷിച്ചോ നിങ്ങൾ ചെയ്യുന്ന ഒരു തെറ്റ് ഭൂമി തന്നെ നശിക്കാൻ കാരണം ആകും

  Рет қаралды 353,087

Mallu Explainer

Mallu Explainer

Жыл бұрын

#malluexplainer
#malluexplainermalayalam
#malluexplanation

Пікірлер: 402
@heimurbrothers4756
@heimurbrothers4756 Жыл бұрын
എന്റെ മോനെ.. എന്താ ഇപ്പൊ ഉണ്ടായേ 🙄🙄🙄മൊത്തത്തിൽ കിളി പോയി,ഒരു ഒന്നൊന്നര പോക്ക് 😂😂😂.എന്തായാലും voice പൊളി👌👌👌
@royantony441
@royantony441 Жыл бұрын
ബ്രോ ഈ കഥ പണഞ്ഞു തീർത്ത നിങ്ങൾ ഒരു പുലിയാണ് സമ്മതിച്ചു🙏. നാലോണം മനസിലായി. നല്ല അവതരണം സൂപ്പർ.👏👏👏
@BLACK-xd4rs
@BLACK-xd4rs Жыл бұрын
💙ഇനി ഞാൻ ബാത്‌റൂമിൽ പോകുമ്പോൾ ഒന്നെങ്കിൽ വാതിൽ അടക്കില്ല അല്ലെങ്കിൽ ഫ്രണ്ട്‌സ്നെ കൂടെ കൊണ്ടുപോകും 😂😂😂😹😹
@mammoottyofficial369
@mammoottyofficial369 Жыл бұрын
Sheri enna
@farsanathahir7482
@farsanathahir7482 Жыл бұрын
😂😂😂😂😂
@AXVT103
@AXVT103 Жыл бұрын
Poli
@XYLine720
@XYLine720 Жыл бұрын
ഫാമിലി മൊത്തം കൊണ്ട് പോണം 😂
@slotvendozzzkerala7654
@slotvendozzzkerala7654 Жыл бұрын
@@XYLine720 😂😂
@jithincj4748
@jithincj4748 Жыл бұрын
സത്യം പറഞ്ഞാ ഒന്നും മനസ്സിലായില്ല 😂
@krishnanunniunnikrish7435
@krishnanunniunnikrish7435 Жыл бұрын
𝓜𝓪𝓬𝓱𝓪𝓷𝓮 𝓹𝓸𝓲 𝓸𝓻𝓾 𝓫𝓲𝓽 𝓲𝓭𝓾 𝓮𝓷𝓷𝓲𝓽𝓽𝓾 𝓴𝓪𝓷𝓾 👌👌👌👌𝓿𝓲𝓫𝓮
@MSsolutions79
@MSsolutions79 Жыл бұрын
Ini ipo valla restaurant lem bathroom lu engana dhayryayhode keruaa.. 😅⚰️😢
@malluexplainer185
@malluexplainer185 Жыл бұрын
😂😂😂നോകീറ്റ് കേറിയ മതി
@user-xg1zv6vy2k
@user-xg1zv6vy2k Жыл бұрын
ഇങ്ങൾ ഇബടെ 😐🙄
@agentgaming4856
@agentgaming4856 Жыл бұрын
Last 2 universum തമ്മിൽ ഒന്നായി അത് കൊണ്ടാണ് അവിടെ എല്ലാവരും 2 ആയിട്ട് ഉള്ളത് 😌
@risanarisana7786
@risanarisana7786 Жыл бұрын
മല്ലു ❤️❤❤️❤️voice ufff ❤️❤️❤️
@kdkdraco6471
@kdkdraco6471 Жыл бұрын
Time travel athe onnu vare thannaya 🔥 And mallu's voice uff❤
@AXVT103
@AXVT103 Жыл бұрын
Nite
@AXVT103
@AXVT103 Жыл бұрын
Ff
@AXVT103
@AXVT103 Жыл бұрын
Id
@AXVT103
@AXVT103 Жыл бұрын
Ayko
@AXVT103
@AXVT103 Жыл бұрын
Ok
@itzzmee007
@itzzmee007 Жыл бұрын
I think ithoru Shadow concept ആണ്.. സത്യത്തിൽ ടൈം ട്രാവലിങ് impossible അല്ല.. നമ്മളുടെ തന്നെ ഒരു പാരലൽ വേൾഡ് ഉണ്ട് എന്ന തിയറി.. നമ്മൾ ചെയ്യുന്നത് ഒക്കെ നമ്മുടെ നിഴൽ ആ സെയിം ടൈം ചെയ്യില്ലേ.. ബട്ട്‌ parallel വേൾഡിൽ അതിനിടയിൽ ടൈം എന്നൊരു ഡയമെൻഷൻ ഉണ്ട്.. അതാണ് ഉദ്ദേശിക്കുന്നത്.. Sci-സിനിമ 10 വെട്ടം ഇരുന്നു കണ്ടാലും 1% പോലും നമുക്ക് മനസിലാവില്ല 😂
@kannang6461
@kannang6461 Жыл бұрын
Time loope enn kettittundo thankal.
@itzzmee007
@itzzmee007 Жыл бұрын
@@kannang6461 എടാ അങ്ങനെ ഒന്നുമല്ല.. ടൈം ട്രാവൽ possible ആകണമെങ്കിൽ പ്രകാശവർഷത്തിന് അനുസരിച്ചു സഞ്ചരിക്കണം.. അതൊക്കെ പോസിബിൾ ആണോ..?? ഈയിടെ നാസ പുറത്തുവിട്ട ചിത്രം കണ്ടിരുന്നോ... അത് എടുത്തിട്ട് കാലം കുറച്ചേ ആയിട്ടുള്ളു.. എന്നാൽ അത് പ്രപഞ്ചം ഉണ്ടായപ്പോൾ ഉള്ള ചിത്രമാണ്..
@kannang6461
@kannang6461 Жыл бұрын
Maybe. possible aakum.
@itzzmee007
@itzzmee007 Жыл бұрын
@@kannang6461 പോസിബിൾ ആകും.. മറ്റൊരു പ്ലാനെറ്റിൽ നിന്ന് ഭൂമിയിലേക്ക് നോക്കുമ്പോൾ ചിലപ്പോ അവർക്ക് കാണാൻ സാധിക്കുന്നതു ഒന്നെങ്കിൽ future ആയിരിക്കും അല്ലെങ്കിൽ പാസ്റ്റ് ആയിരിക്കും..99% ഇപ്പോൾ നടക്കുന്നത് കാണാൻ സാധിക്കില്ല..
@kannang6461
@kannang6461 Жыл бұрын
angane oru thought' und enkil. ithum possible aakum enn viswasikkinnathil thett undo.thankal paranjalum.
@angrybird143
@angrybird143 Жыл бұрын
Its a shadow concept.. Futuril time travel possible akum..light speedil സഞ്ചരിക്കാൻ സാധിക്കും.. Cat expiriment like this.. Parallel world undavan 50% chance und.. Multiversil നമ്മുടെ same galaxy und.. Athil ഏതെങ്കിലും onnil തീർച്ചയായും ഒരു parallel world ഉണ്ട്... James web പകർത്തിയ ചിത്രം ഭൂമി ഉണ്ടാകുന്നതിനു മുൻപ് ഉള്ളതാണ്.. പക്ഷെ ആ ചിത്രത്തിലും നമ്മുടെ same galaxy കാണാൻ സാധിക്കും... 😇
@lavu5980
@lavu5980 Жыл бұрын
Brother addicted your voice explain amazing 💞💞💞😊
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
💕💕👍🏿
@jerinjohnkachirackal
@jerinjohnkachirackal Жыл бұрын
Sathiyam
@suhailuk1773
@suhailuk1773 Жыл бұрын
മല്ലുസേ ഇതുപോലത്തെ സിനിമ ഒന്നും ഇടല്ലേ. ഇത് തലക്ക് വട്ട് പിടിക്കുന്നു. ഒന്നും മനസിലാവുന്നില്ല 😁🙄
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
💕💕
@aanmariajoy367
@aanmariajoy367 Жыл бұрын
Aada 😵
@aanmariajoy367
@aanmariajoy367 Жыл бұрын
😁
@Vapiregamingyt2762
@Vapiregamingyt2762 Жыл бұрын
തലയിൽ വല്ലതും ഇണ്ടെകിലാണ് മനസ്സിലാവൂ 😂🤭
@mammoottyofficial369
@mammoottyofficial369 Жыл бұрын
Nee ethaada naaye
@blackhaker6214
@blackhaker6214 Жыл бұрын
Parayanum manasilakkanu bhudhimuttulla kadha aayalum mallu chettan simple aayitt manasillavunna reethiyil paranju tharum Mallu chettan uyir ❤️❤️broo 💓💞💞💗
@krishnanunniunnikrish7435
@krishnanunniunnikrish7435 Жыл бұрын
അതാണ് 👍🏻👍🏻👍🏻
@krishnanunniunnikrish7435
@krishnanunniunnikrish7435 Жыл бұрын
💗💗
@shameemaanwar8609
@shameemaanwar8609 Жыл бұрын
മല്ലുന്റെ voice🔥🔥🔥🔥🔥🔥🔥
@radhikaradhu9998
@radhikaradhu9998 Жыл бұрын
താൻ ആരാണെന്നു തനിക്കറിയില്ലെക്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്നു 🤣🤣🤣
@jo_34_
@jo_34_ Жыл бұрын
ഇങ്ങനത്തെ പടം എന്റെ വീക്ക്നെസാ😌😂😂❤️🔥
@farseenakl10
@farseenakl10 Жыл бұрын
Enteyum😅
@movietrailers9573
@movietrailers9573 Жыл бұрын
Film name?
@jo_34_
@jo_34_ Жыл бұрын
@@movietrailers9573 Faq about time travel
@midhunkrishnan7007
@midhunkrishnan7007 Жыл бұрын
Nerathe Past il ulla evare evaru thanne kandello.. .... Angane sambhavikkan paadillarunnu ....So paradox create aayath aanu..... chilapo aalu double or triple okke aavum allenkil time loop sambhavikkum.....
@archanamanju_3
@archanamanju_3 Жыл бұрын
എന്റെ കിളികൾ എല്ലാം പറന്നു പോയി ഞാൻ പോയി പിടിക്കേണ്ട്
@mrpistonheart9600
@mrpistonheart9600 Жыл бұрын
Eee film okke kand manassilakkunnaa mallun irikkattee oru big salute
@parvathyparu2667
@parvathyparu2667 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് ഒരുപാട് എഫ്ഫർട് എടുത്തു എന്നു മനസിലായി 👏👏👏👏👏👏👏👏👌👌🌹🌹
@jerinjohnkachirackal
@jerinjohnkachirackal Жыл бұрын
Machane. Sherikkum pwolichu!!
@hajaraaaju5433
@hajaraaaju5433 Жыл бұрын
ഒന്നും മനസ്സിലാകാതെ movie kanda ഞാൻ😄
@movietrailers9573
@movietrailers9573 Жыл бұрын
Film name ?
@_GokuxGoku_
@_GokuxGoku_ Жыл бұрын
Enik etevum ishtamule content movies ann time travel thankz bro iniyum ithepolthe movies idane
@sajigsajig9089
@sajigsajig9089 Жыл бұрын
വട്ട് പ്രാന്തും പിടിച്ചതു പോലെ ആയി സുപ്പർ കഥ
@aarifaemin3356
@aarifaemin3356 Жыл бұрын
Olwys lv ur voice ❤️🙌🏼✨💯
@featherhunder
@featherhunder Ай бұрын
അപ്പോൾ ചോദ്യം ഇതാണ് ആരാണ് ഞാൻ..😅😂🤭
@rajeevthankachan7103
@rajeevthankachan7103 Жыл бұрын
Sooooooooper voice raksha illa adipwoliii...... Pinne cheaper by the dozen movie cheyyooo
@sonajoy3100
@sonajoy3100 Жыл бұрын
Enna Ippo ivide undaye🙄🤔, thudakan, last manasilayi..ith ithrem enkilum ethicha malluexplainer adipoli 😀👍🏻
@rishalanu2391
@rishalanu2391 Жыл бұрын
Mashallah adipoli explanation
@the_._cute_._devil_._girl_4512
@the_._cute_._devil_._girl_4512 Жыл бұрын
Big fan of mallu explainer 😌😇
@aswathyreghunadh
@aswathyreghunadh Жыл бұрын
Parallel universe anel avare pole same ആൾക്കാർ avdeyum കാണും,total 2 sets Toby ,rayan and Peter,character , life styles and living environments are different
@anand_xu
@anand_xu Жыл бұрын
Actualy ath quantum entanglement ane.dark series kandavark ariyamavum
@all.in.one.media.
@all.in.one.media. Жыл бұрын
Time travel cheyth vannuttan njn ee video kandath .... Eethayalum ningalkkonnum manasilakilla😂😂
@jkshorts9470
@jkshorts9470 Жыл бұрын
Mallu exclamat 👍🏻👌🏻👌🏻
@riyareji1363
@riyareji1363 Жыл бұрын
Voice ♥️♥️♥️ pwoli annu
@asia_asia.
@asia_asia. Жыл бұрын
സത്യം പറയാലോ ഒന്നും മനസിലായില്ല 2 പ്രാവിശ്യം കടിട്ടും മനസിലായില്ല
@akhilamathew1519
@akhilamathew1519 Жыл бұрын
ഇത് പോലെ ഒള്ള movies ente ഇനിയും edaneeee ... 😃😃😃😃
@farisack8846
@farisack8846 Жыл бұрын
Adipoli voice😍😘😘
@zboig786
@zboig786 Жыл бұрын
Idh kanunhadhin munb full thala thirnt ayirunhoo ippo elam ready ayyii😅
@jinshakp413
@jinshakp413 Жыл бұрын
Super movie nigalle adipwolli ayee story parayunde
@aamy6630
@aamy6630 Жыл бұрын
മല്ലു ചേട്ടൻ ഇത് പറഞ്ഞ് തരാൻ വേണ്ടി ഭ്രാന്ത് പിടിച്ചു കാണും പക്ഷേ കണ്ട നമ്മൾക്കോ .. 😇
@shanmusthafa2280
@shanmusthafa2280 Жыл бұрын
Please upload SPARTACUS next episode today❤️
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
💕💕
@Akash-io1vt
@Akash-io1vt Жыл бұрын
Venda 5years sheyam mathi
@zyan.althaf
@zyan.althaf Жыл бұрын
@@Akash-io1vt 😅
@Akash-io1vt
@Akash-io1vt Жыл бұрын
@@zyan.althaf allapinne iyal kore kazhine idullu appo nerathe kanath maranum pokkum.pinne ith adult ayathukondum vere arum explain cheyathathukondum mathram an ithrayum wait cheyunath 🥴
@asninasyed8225
@asninasyed8225 Жыл бұрын
Suuuper voice😍😍😍😍
@dinuhere0007
@dinuhere0007 Жыл бұрын
I love time travel storys
@sajjuvlogs5839
@sajjuvlogs5839 Жыл бұрын
Bro voice poli alle 💫😍💫
@-ajsworld
@-ajsworld Жыл бұрын
Sprrr👍🔥🔥
@anjuramachdran5526
@anjuramachdran5526 Жыл бұрын
Total confusion ayi..... 😑😵
@tkgaming3440
@tkgaming3440 Жыл бұрын
Igganeyulla vidio paramaavadi oyivaakkiyaal valiya upakaramaayirunnu
@sokupikachu3691
@sokupikachu3691 Жыл бұрын
Multiple universe nnu vannathavam avar ✨✨ Arkkengilum parallel universe il pettapole thonnittundo life il eppozhengilum 🤔
@niniyapoovathodi6631
@niniyapoovathodi6631 Жыл бұрын
Njn ithu kanunnathu 2050 la ningalo😇
@mrmathayispeaking6910
@mrmathayispeaking6910 Жыл бұрын
Chetta time travell sherickum nadakumo
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 10 ай бұрын
Climax കൊള്ളാം 😂
@madanzz6407
@madanzz6407 Жыл бұрын
Ah...ah... Appo... Aranu..njan🤔
@alanbiju9186
@alanbiju9186 Жыл бұрын
Waiting ayinnu
@suryasacs9516
@suryasacs9516 Жыл бұрын
Cinema kandu kazhijit njan parakuka ann suhruthukale😂 pambaram kanakinu karagi karangi njannnnn😂😂😂
@Abhinave777
@Abhinave777 Жыл бұрын
Spartacus eappala matte channel il idunnea
@Abhinave777
@Abhinave777 Жыл бұрын
Paraaa
@Abhinave777
@Abhinave777 Жыл бұрын
Innondankil like yes eannu para
@sameelsaid3863
@sameelsaid3863 Жыл бұрын
Explanation nallathaan. But movie is not good 😊😊😊
@ashishtomy6748
@ashishtomy6748 Жыл бұрын
Last 😂
@poojams6469
@poojams6469 Жыл бұрын
Seen 😂 spr movie ❤
@subaire2659
@subaire2659 Жыл бұрын
The whitch explain cheyyumo
@jojijhonjhon1321
@jojijhonjhon1321 Жыл бұрын
Poli bro.. Nigale onnu kaanan pattumo.
@thetripzzyyt
@thetripzzyyt Жыл бұрын
5:38 😅ഒരാൾ അടുപ്പിച്ചു രണ്ട് വട്ടം മൂത്രം ഒഴിക്കോ? 😂😂😂😂 How? മൂന്നാമതും അവൻ എങ്ങനാ പോയത് 😂
@sifaparvinrocks426
@sifaparvinrocks426 Жыл бұрын
Onnum manasilaayilla 😝 Ennaalum full intrestode kandondirunnu😂😂
@user-mw4ci4jk4r
@user-mw4ci4jk4r Жыл бұрын
പ്രപഞ്ചത്തിന്റെ മറ്റൊരു ഭാഗത്തുനിന്ന് ഭൂമിയെ നോക്കിയാൽ അവർ നമ്മുടെ ഭൂതകാലം ആണ് കാണുകയെങ്കിലും ആ സമയം നമ്മൾ നമ്മുടെ ഗ്രഹത്തിന്റെ സമയത്തിന് കീഴിൽ വർത്തമാനകാലത്ത് ആയിരിക്കുമല്ലോ അപ്പൊ ഒരേ സമയം നമ്മൾ വർത്തമാനകാലവും, ഭൂതകാലവും ആവുന്നു പക്ഷെ ന്റെ ചോദ്യം പ്രപഞ്ചം അതിശയകരമായ വേഗത്തിൽ വികസിക്കുകയാണല്ലോ അതായത് ഒരു കേന്ദ്രത്തിൽ നിന്ന് അകലേക്ക്‌ അകന്നു മാറിക്കൊണ്ടിരിക്കുന്നു അപ്പൊ നമ്മൾ സഞ്ചരിക്കുന്നതിന് രണ്ടു ദിശ ഉണ്ടായിരിക്കില്ലേ പുറകുവശവും, മുൻവശവും പ്രപഞ്ചം മൊത്തം സഞ്ചരിക്കുകയാണെങ്കിലും ഈ രണ്ടു ദിശയും നമുക്ക് ഉണ്ടാവുമല്ലോ അപ്പൊ നമ്മുടെ മുന്നിൽ ഉള്ളതിന്റെ ഭൂതകാലം ആണ് നമ്മൾ കാണുന്നെങ്കിൽ പിന്നിലുള്ളതിന് നമ്മളിൽ എത്തിചേരാൻ സാധിക്കില്ല എന്ന് തോന്നുന്നു അഥവാ നമ്മൾ അത് കണ്ടെത്തിയാൽ 100%അവരുടേയും ഭൂതകാലം ആണോ കാണാൻ സാധിക്കുക അങ്ങനെ ആണെങ്കിൽ ഒരിക്കലും നമുക്ക് ഭാവിയിലേക്ക് പോകാൻ സാധിക്കില്ല നമ്മൾ ടൈം ട്രാവൽ ചെയ്തു പോയാലും നമ്മുക്ക് മാത്രമേ ഭാവി ആയിരിക്കുകയുള്ളു നമ്മൾ പോകുന്നസ്ഥലത്തു വാർത്തമാനകാലം ആയിരിക്കില്ലേ🤔🤔🤔😄😄😄😄🙄😇🥵😨
@gamingwithmarkin7445
@gamingwithmarkin7445 Жыл бұрын
Simple ayit paranja time loop future oru tethu annu ithu motham kaniche
@AliKutty-pb6hl
@AliKutty-pb6hl Жыл бұрын
Supper kada
@alsabithalfiya3909
@alsabithalfiya3909 Жыл бұрын
Time travel repeat നടന്നുകൊണ്ടിരിക്കും അത് ഫാസ്റ്റിലും ഫ്യൂച്ചറിൽ അവർ പാരഡൽ യൂണിവേഴ്സിൽ പോയെങ്കിലും ഇത് റിപ്പീറ്റായിയി നടന്നുകൊണ്ടിരിക്കും ,പസ്റ്റ്തുടങ്ങിയത് പിന്നെയും പിന്നെയും നടന്നുകൊണ്ടിരിക്കുകയാണ് അത് ഒരിക്കലും അവസാനിക്കുന്നില്ലക്ലാസ്സിൽ തുടങ്ങിയത് പിന്നെയും പിന്നെയും നടന്നുകൊണ്ടിരിക്കുകയാണ് അത് ഒരിക്കലും അവസാനിക്കുന്നില്ല
@fayasofficial352
@fayasofficial352 Жыл бұрын
Movie name enthaa
@lifelooser4651
@lifelooser4651 Жыл бұрын
Film name entha
@TeRoR555
@TeRoR555 Жыл бұрын
Last time loop sambhavichu
@user-sz8eg9er5y
@user-sz8eg9er5y Жыл бұрын
ലാസ്റ്റ് ലൂപ് ആരിക്കും
@fazilaa1203
@fazilaa1203 Жыл бұрын
Aa aa kilipoyi😁🙏
@Enthada_naye
@Enthada_naye Жыл бұрын
Ithinum nallat north indian reals kanunatan😹
@sureeshkrishan1171
@sureeshkrishan1171 Жыл бұрын
Survival movie idavoo plzzz
@dfbgamer276
@dfbgamer276 Жыл бұрын
🐦പോയാ ഞാൻ
@Fourmembersfamily
@Fourmembersfamily Жыл бұрын
എന്താപ്പോണ്ടായേ ആരാ പടക്കം പൊട്ടിച്ചേ ഇന്ന് വിഷുവ.... 🥵🥵
@Mr_Jerry1998
@Mr_Jerry1998 Жыл бұрын
Film nte name side il idaan maranno?? Itu etu filma?
@salini.rajesh995
@salini.rajesh995 Жыл бұрын
Menagerie expaine cheyyo plz
@xeditz4382
@xeditz4382 Жыл бұрын
Chetan oru hi tharamo
@nivilr_9794
@nivilr_9794 Жыл бұрын
വെറൈറ്റി ടൈം ട്രാവൽ🤣🤣🤣🤣🤣🤣
@user-yq3hu4ny5p
@user-yq3hu4ny5p Жыл бұрын
Ith kand kili poya njan 😌🥲ithine kurich njan alochichal ente kili povum🙂🥺
@athulya9463
@athulya9463 Жыл бұрын
Nice soundd ❤️
@gadhalakshmis9214
@gadhalakshmis9214 Жыл бұрын
Kollam😆😆🤣🤣
@abinkumaro.a295
@abinkumaro.a295 Жыл бұрын
Filmnte name ille?
@midhunmc6758
@midhunmc6758 2 ай бұрын
ഇത് ബാത്‌റൂമിൽ ഇരുന്ന് കാണുന്നവർ ഉണ്ടോ....... 😅
@miniatureworld2174
@miniatureworld2174 Жыл бұрын
Holliwood ഇഷ്ടം ❤
@sulfiyadileep3939
@sulfiyadileep3939 Жыл бұрын
Nice explainattion bro😍😍
@Malayalivlogs
@Malayalivlogs Жыл бұрын
Spartacus enthey 🔥
@njrframe8668
@njrframe8668 Жыл бұрын
We are still waiting for Spartacus 20 broo make it fast pls
@cheerobgmi6056
@cheerobgmi6056 Жыл бұрын
Scientific movies il kooduthal aalochikkan nilkkaruth... Kili pokum😁😁😁
@avengeryt515
@avengeryt515 Жыл бұрын
eta voice vere level
@shahanajebin9367
@shahanajebin9367 Жыл бұрын
Cinemastellar l time travel ne kurich athinte theory ellam parayunnund
@beevibeevi8859
@beevibeevi8859 Жыл бұрын
🙆‍♀️🤔🤔ആരുടെ കിളിയാ പോയേ 🤣🤣🤣
@farooqsharaf8577
@farooqsharaf8577 Жыл бұрын
Spartacus bakki cheyy bro
@badarulnisar4097
@badarulnisar4097 Жыл бұрын
Time loop is the reason
@manumathew7609
@manumathew7609 Жыл бұрын
Science project 😂😂😂👍
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
😄😄
@nikhilasajinsajin4040
@nikhilasajinsajin4040 Жыл бұрын
ശരിക്കും എന്താ സംഭവിച്ചത് 😂😂😂
@pesgamer4192
@pesgamer4192 Жыл бұрын
Poli🙌🏻
@mindapoocha123
@mindapoocha123 Жыл бұрын
Ohh.. My god തല കറങ്ങുന്നു 😵‍💫
@darckboyyt8743
@darckboyyt8743 Жыл бұрын
ipo entha ivide ondaye Eniku e sinima onum manasiyila
@ishal_noora
@ishal_noora Жыл бұрын
ബാത്‌റൂമിൽ പോവാനും ഇനി പേടിക്കണോ.. സേട്ടാ 😁💥💥💥💥
@malluexplainer185
@malluexplainer185 Жыл бұрын
😂😂😂😂
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 44 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 3,6 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
My MOM will HATE me FOR THIS 😂 #shorts
0:22
WigoFellas
Рет қаралды 10 МЛН
Поставила пароль на телефон
0:45
Штукенция
Рет қаралды 1,1 МЛН