ബാത്റൂമിലെ കരിമ്പൻ അടിച്ച ചെരുപ്പ് വൃത്തിയാക്കാൻ എളുപ്പവഴി|Easy method to clean bathroom chappals

  Рет қаралды 196,449

Aavedhika Pkd

Aavedhika Pkd

Күн бұрын

ബാത്റൂമിലെ കരിമ്പൻ അടിച്ച ചെരുപ്പ് വൃത്തിയാക്കാൻ എളുപ്പവഴി|Easy method to clean bathroom chappals
#aavedhikapkd#video#youtube #youtubevideo #viralvideo#cleaningtips#cleaningtipsmalayalam
how to clean bathroom chappals
ചെരുപ്പ്
ചെരുപ്പ് clean
ചെരുപ്പ് വൃത്തിയാക്കാൻ
Cherupp clean
cherupp cleaning
how to clean chappals at home
how to clean chappal in malayalam
how to clean footwear at home in malayalam
how to clean cherupp
bathroom chappal cleaning malayalam
bathroom chappal cleaning
karimban removal malayalam
chappal cleaning
കരിമ്പന് അടിച്ച ചെരുപ്പ് വൃത്തിയാക്കാൻ
കരിമ്പൻ അടിച്ച ചെരുപ്പ് വൃത്തിയാക്കാൻ
ആവശ്യമായി സാധാനങ്ങൾ-
Hot Water
Salt 5 tbs
Soda powder 4 tbs
Bleaching powder 4 tbs
Vinegar 3 tbs
Vim liquid
ഒരു പരന്ന വട്ട പാത്രമെടുത്ത് ചെരുപ്പ് താഴ്ത്തി വയ്ക്കാൻ ആവശ്യമായ ചൂടുവെള്ളം എടുക്കുക അതിലേക്ക് കല്ലുപ്പ് 5 tbs, സോഡപൊടി 4tbs, ബ്ലീചിംങ് പൗഡർ 4 tbs, വിനാഗിരി 3 tbs പിന്നെ Vim liquid (any liquid) ഇവ എല്ലാം ചേർത്ത് നന്നായി ഇളക്കിയശേഷം അതിലേക്ക് ചെരുപ്പ് കമഴ്ത്തി വയ്ച്ച് അതിനു മുകളിലേക്ക് എന്തെങ്കിലും ഭാരം വച്ചു- കൊടുക്കക 30 minutes കഴിഞ്ഞ് പഴയ എതെങ്കിലും toothbrush ഉപയോഗിച്ച് ഒന്ന് ഉരച്ച് കഴുകിയെടുക്കുക എല്ലാചെളിയും കരിമ്പനും പോയി പുതിയ ചെരുപ്പുപോലെ ആയി കിട്ടും🥰👍🙏

Пікірлер: 100
@basialr1876
@basialr1876 16 күн бұрын
Help full video. ഈ ചെരുപ്പ് തന്നെ ഇവിടെ ബാത്ത്റൂം ൽ എൻ്റെ പൊന്നെ കഴുകി കഴുകി കയ്യിൻ്റെ പണി തീർന്നു കണ്ടാൽ തോന്നും ഇത് എന്ന് കഴുകിയത് ആണെന്ന്. ഇങ്ങനൊരു solution തന്നതിന് ഒരുപാട് നന്ദി🙏
@Aavedhika1820Pkd
@Aavedhika1820Pkd 16 күн бұрын
Thank you 🥰👍
@faheem5497
@faheem5497 16 күн бұрын
Samepich
@Aavedhika1820Pkd
@Aavedhika1820Pkd 16 күн бұрын
@faheem5497 🥰👍
@FarisMon-bk8iq
@FarisMon-bk8iq 15 күн бұрын
Ivideyum ee cheruppan eppazhum kazhukalanne pani😅
@Aavedhika1820Pkd
@Aavedhika1820Pkd 15 күн бұрын
@FarisMon-bk8iq 🥰👍
@AruAvinu
@AruAvinu 10 күн бұрын
സൂപ്പർ tips👌👌👌👍👍👍
@Aavedhika1820Pkd
@Aavedhika1820Pkd 10 күн бұрын
Thank you
@thasleemashariar7709
@thasleemashariar7709 7 күн бұрын
Clorex liquid ozhichitu pittennu cheruyhayonu brush cheythal ithinekkal eluppamakum إن شاءالله
@Aavedhika1820Pkd
@Aavedhika1820Pkd 7 күн бұрын
🥰👍
@ananthakrishnan1738
@ananthakrishnan1738 10 күн бұрын
Thanks
@Aavedhika1820Pkd
@Aavedhika1820Pkd 10 күн бұрын
Welcome🥰
@SadikHajara
@SadikHajara 15 күн бұрын
ഇത് തന്നെ എന്റെ ചെരുപ്പും.. ഞാൻ പുറത്തിട്ടാണ് ഉള്ളത്, ഒഴിവാക്കി
@Aavedhika1820Pkd
@Aavedhika1820Pkd 15 күн бұрын
🥰
@GARDENING400
@GARDENING400 7 күн бұрын
Njanum ide thanne prsnam adinne shesham flat slipper mati. 6 month kodumbol pudiyad vangum 100 rs ullu😂
@Aavedhika1820Pkd
@Aavedhika1820Pkd 6 күн бұрын
🥰👍
@Aavedhika1820Pkd
@Aavedhika1820Pkd 18 күн бұрын
Super useful tips 👌👌👌👍
@mani8425
@mani8425 17 күн бұрын
Superusefultips❤❤❤❤😂❤❤❤
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
Thank You 🥰👍
@muhsinashameer802
@muhsinashameer802 9 күн бұрын
Njan kambichagiri vechan kazhukal😂
@wanderinggirl4510
@wanderinggirl4510 11 күн бұрын
White shoe ingane cheythal clean aaguo
@Aavedhika1820Pkd
@Aavedhika1820Pkd 11 күн бұрын
Njan White shoe cheythittilla ,cheythu noku pokum 🥰👍
@AneenaNinu
@AneenaNinu 15 күн бұрын
ആഹാ കൊള്ളാലോ ഐഡിയ ഒന്ന് ചെയ്തു നോക്കണം
@Aavedhika1820Pkd
@Aavedhika1820Pkd 15 күн бұрын
🥰👍👌
@SameeraSameera-ej4kq
@SameeraSameera-ej4kq 12 күн бұрын
How ഒരു പാട് നന്ദി ചെരുപ്പ് കഴുകി കൈ വേദനിക്കലാണ്
@Aavedhika1820Pkd
@Aavedhika1820Pkd 12 күн бұрын
Thank you 🥰👍
@RabahvpChikku
@RabahvpChikku 17 күн бұрын
Tnx ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ daily wash ചെയ്താലും വൃത്തിയാവില്ല
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
🥰👍
@Rifa..Ipputty
@Rifa..Ipputty 11 күн бұрын
Edine kaalum nalalth Daily Slipper Kazuguka😂
@RaseenaFasal-w6z
@RaseenaFasal-w6z 11 күн бұрын
കുഴൽ കിണറിന്റെ വെള്ളത്തിന്റെ കറ കളയാൻ വഴിയുണ്ടോ? Tilum closettum appadi kara pidichu😢
@Aavedhika1820Pkd
@Aavedhika1820Pkd 11 күн бұрын
Enik ariyilla 🥰
@learnwithherza1556
@learnwithherza1556 10 күн бұрын
Ivdem same avastha😢😢aarkelum valla vazhium ariyaamo?
@RaseenaFasal-w6z
@RaseenaFasal-w6z 9 күн бұрын
@learnwithherza1556 ഒരു vazeem ഇല്ലാന്ന് തോന്നുന്നു.. ഞാൻ ഒരു പാട് ഐറ്റംസ് ട്രൈ ചെയ്തു നോക്കി. No raksha😥
@Aavedhika1820Pkd
@Aavedhika1820Pkd 9 күн бұрын
@@RaseenaFasal-w6z paint remover vangi karaulla bagath purativach 1/2 manikur urachkazhuki noku pokumenn vijarikunnu,kuzhal kinar anegil veendum karapidikum vellam filter cheyukaye vazhiullu 🥰👍
@RaseenaFasal-w6z
@RaseenaFasal-w6z 9 күн бұрын
@@Aavedhika1820Pkd thanks.. ഇനി ഇതും കൂടി നോക്കട്ടെ.. 🥰🥰
@raneesharafeeque3479
@raneesharafeeque3479 11 күн бұрын
ബ്ലീച്ചിംഗ് പൗഡർ നിർബന്ധ മാണോ
@Aavedhika1820Pkd
@Aavedhika1820Pkd 11 күн бұрын
Bleaching powder onn pettanne clean akan vendi Ettatha ellegil kurach athikaneram vellathil vachal mathi🥰👍
@fairoosapullat6852
@fairoosapullat6852 7 күн бұрын
​@@Aavedhika1820Pkdbleaching powderinu pakaram sabena powder patto
@SabuRiyad-ww6my
@SabuRiyad-ww6my 17 күн бұрын
Super
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
Thanks🥰
@hassansiddiq4403
@hassansiddiq4403 15 күн бұрын
" ട്ടോ " !
@MohammadRafeeq-e8d
@MohammadRafeeq-e8d 17 күн бұрын
Super njhan kaathirunnha vdio pakshe bleechingj pwder evide kittum
@raseenaek3085
@raseenaek3085 17 күн бұрын
എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
Ella super marketilum, Stationary Shopilum kittum🥰👍
@najeemakp2247
@najeemakp2247 15 күн бұрын
ചെരിപ്പ് ബാത്ത്റൂമിൽ ചാരിവെച്ചാൽ കരിമ്പൻ പിടിക്കുക്കുന്നത് കുറയും വഴുവഴുപ്പും പോവും
@Aavedhika1820Pkd
@Aavedhika1820Pkd 15 күн бұрын
🥰👍
@mahmoodkadapurathakath2969
@mahmoodkadapurathakath2969 12 күн бұрын
Oru tooth brushum alpam alakkpodiyum maatram madhi😂
@Aavedhika1820Pkd
@Aavedhika1820Pkd 12 күн бұрын
Ok cheytholu😂😂
@Messup_01
@Messup_01 16 күн бұрын
Oo nalla ariv
@Aavedhika1820Pkd
@Aavedhika1820Pkd 16 күн бұрын
🥰👍
@fathimafidhapt1907
@fathimafidhapt1907 15 күн бұрын
Ethilumnalladputhiyacheruppvangukayan
@RaseenaNk-z8t
@RaseenaNk-z8t 17 күн бұрын
ബനിയൻ വസ്ത്രങ്ങളിൽ ഉള്ള കരിമ്പൻ പോവാൻ എന്തെങ്കിലും മാർഗമുണ്ടോ.. പലതും ചെയ്ത് നോക്കി...
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
ഞാൻ വസ്ത്ര കരിമ്പൻ കളിയുന്നത് നോക്കീട്ടില്ല. ഇതുപോലെ പഴയ കരിമ്പൻ ഉള്ള വസ്ത്രത്തിൽ ചെയ്തു നോക്കൂ കുറെയൊക്കെ പോയികിട്ടും🥰👍
@sinusworld5387
@sinusworld5387 16 күн бұрын
നല്ല ചൂടു വെള്ളത്തിൽ clorex. Soap പൊടി ചേർത്ത് 2 മണിക്കൂർ ittuvekkuka. Ennit വാഷ് ചെയ്യുക..(വെള്ള വസ്ത്രത്തിൽ മാത്രമേ ഇങ്ങിനെ cheyyavuu.)
@najeemakp2247
@najeemakp2247 15 күн бұрын
ക്ലോറക്സിൽ അര മണിക്കൂർ - കുതിർത്ത് വെച്ച് നല്ലോണം അലക്കിയാൽ മതി. വെള്ള ഡ്രസ്സ് പറ്റുകയുള്ളൂ. കരിമ്പൻ അടിച്ച ചെരിപ്പും ഇങ്ങനെ കഴുകിയാൽ പോവും
@song___8094
@song___8094 14 күн бұрын
ബ്ലീച്ചിങ് പൌഡർ തോർത്ത്‌ മുണ്ട് മുക്കി വെച്ച് ഒരു ദിവസം കഴിഞ്ഞു അലക്കുക നല്ല നിറം കിട്ടും
@song___8094
@song___8094 14 күн бұрын
പതപ്പിച്ചു അലക്കുന്ന തിളക്കം അതുപോലെ മണവും കിട്ടും
@ashidaasharaf2081
@ashidaasharaf2081 12 күн бұрын
Ok... ട്ടോ...😂
@MUSTHAFA-t2k
@MUSTHAFA-t2k 16 күн бұрын
ബ്ലീച്ചിങ് പൌഡർ നിർബന്ധം ആണോ
@Aavedhika1820Pkd
@Aavedhika1820Pkd 16 күн бұрын
Bleaching powder edunath kurach pettanne karimban elakan vendi aane ellegilum kuzhappamonnum Ella kurach kooduthal time vellathil thazhthi vachu noku, njan evayaellam etane cheyth apol pettanne poyi kiti🥰👍
@രഹനരഹന-ദ4ഥ
@രഹനരഹന-ദ4ഥ 13 күн бұрын
എന്നും യൂസ് ചെയ്യാറില്ലേ
@Aavedhika1820Pkd
@Aavedhika1820Pkd 13 күн бұрын
Yes
@jameelakk746
@jameelakk746 11 күн бұрын
ചെറിയ കയ് ബ്രെഷ് ഉപയോഗിച്ച് ഞാൻ കഴുകൽ വേഗം നന്നാവും
@Aavedhika1820Pkd
@Aavedhika1820Pkd 11 күн бұрын
Ok 🥰👍
@abdusamadcv4071
@abdusamadcv4071 5 күн бұрын
Yes.രണ്ടു ദിവസം ഇടവിട്ട് കഴുകിയാൽ മതി
@MuhammadIqbal-mk7be
@MuhammadIqbal-mk7be 17 күн бұрын
Bathroom ചുമര് ഭാഗം കരിമ്പന അടിച്ചപോലുന്ട് അടി ഭാഗം ഇല്ല അതു പോകാൻ എന്തു ചെയു൦ reply dear
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
Hai dear 🥰 ഞാൻ കുറച്ചു ദിവസം മുൻപ് ഇരുമ്പൻ പുളി bathroom clean ചെയ്യുന്ന video ഇട്ടിട്ടുണ്ട് അടിപൊളിയായി bathroom clean ആകും അത് ഒന്ന് കാണു കേട്ടൊ msg ലൂടെ മുഴുവൻ പറയാൻ പറ്റാത്തതുകൊണ്ടാ ok🥰👍
@SafiyaNk-sf4dr
@SafiyaNk-sf4dr 15 күн бұрын
സബീനപ്പൊടി ഇട്ട് ഉരച്ചാൽ എല്ലാo ശരിയാക്കും പുതിയത് പോലെ തിളങ്ങും
@Sumi-sy4yt
@Sumi-sy4yt 13 күн бұрын
സൂപ്പർമാർക്കറ്റിൽ നിന്നും വെളുത്ത ഡ്രസ്സിൽ മുക്കുന്ന ചുവന്ന മൂഡിയിലുള്ള (Rin ) vanga എന്നിട്ട് ചുമര് വെള്ളം കൊണ്ട് നനച്ചു കൊടുത്തു കയ്യിൽ ഗ്ലാസ് ഇട്ട് മൂക്കിൽ മാസ്കും അതിന്ടെ ബ്ലീചിങ്ങിന്റെ മണമായത് കൊണ്ട് മാസ്ക് പറയുന്നത്. എന്നിട്ട് ചാടുന്ന പ്ലാസ്റ്റിക് കൊട്ട ചുരുട്ടി അതിലെക് കുറച്ചു കുറച്ചു rin ഒഴിച്ചു ചുമര് മൊത്തത്തിൽ ഒരു പ്രാവശ്യം തേച്ചു കൊടുക്കുക എന്നിട്ട് അരമണിക്കൂർ കഴിഞ്ഞു നോക്കിയാൽ കിണ്ണം പോലെ വെട്ടി തിളങ്ങും ഒരച്ചു കഴുകണ്ട ആവിശ്യം വരുന്നില്ല ചെറുതായി ബ്രഷ് ഉപയോഗിച്ചാൽ ടൈൽസിന്റെ ഇടയിലുള്ള ചളിയും പോവും ഞാൻ മാസത്തിൽ രണ്ട് പ്രാവിശ്യം ചെയ്യും 😊
@Aavedhika1820Pkd
@Aavedhika1820Pkd 13 күн бұрын
@Sumi-sy4yt 🥰👍
@NJvibes
@NJvibes 12 күн бұрын
Sabeena podi use cheyy പെട്ടന്ന് clear ആകും
@Hajara.K-n2g
@Hajara.K-n2g 17 күн бұрын
ബനിയൻ വെള്ള യാണെങ്കിൽ ഗ്ലോറെക്സ് മുക്കിവെക്കുക
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
🥰👍
@rsgamerff4443
@rsgamerff4443 16 күн бұрын
👍🏻👍🏻👍🏻
@Aavedhika1820Pkd
@Aavedhika1820Pkd 16 күн бұрын
🥰👍
@adhilmubarak35
@adhilmubarak35 17 күн бұрын
👍🏻👍🏻
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
🥰👍
@sudheeshkumarn5802
@sudheeshkumarn5802 18 күн бұрын
Super Very Useful tips 👌👌👌👌👍👍👍🫰🫰👋
@Aavedhika1820Pkd
@Aavedhika1820Pkd 18 күн бұрын
Thanks a lot 👍
@bushraashraf5194
@bushraashraf5194 17 күн бұрын
ബ്ലീച്ചിങ് പൗഡർ നിർബന്ധം ആണോ
@Aavedhika1820Pkd
@Aavedhika1820Pkd 17 күн бұрын
Bleaching powder undengel pettanne karimban pokum, bleaching powder ellegil kurach kooduthal time kuthirthedukuka,chilapol onn nanay orachukazhukandavarum, bleaching powder ettal pettanne karimban elaki kittum🥰👍
@Asoora-m6q
@Asoora-m6q 18 күн бұрын
സൂപ്പർ ഞാൻ ചെയ്യറുണ്ട
@Aavedhika1820Pkd
@Aavedhika1820Pkd 18 күн бұрын
🥰👍
@shajiw1557
@shajiw1557 16 күн бұрын
ഇത് കഴുകി കഴുകി എന്റെ കയ്യ് തേഞ്ഞു 🤪🤪
@Aavedhika1820Pkd
@Aavedhika1820Pkd 16 күн бұрын
ഇങ്ങനെ ഒന്ന് ചെയ്യു പെട്ടന്ന് clean ആകും🥰👍
@Laughnchill786
@Laughnchill786 15 күн бұрын
സൂപ്പർ ചെയ്തുനോക്കാം 👍🏻. സപ്പോർട്ട് ചെയ്യണേ🙏🏻🙏🏻🙏🏻 ഞാൻ ചെയ്തിട്ടുണ്ട്
@Aavedhika1820Pkd
@Aavedhika1820Pkd 15 күн бұрын
🥰👍
@AKCREATIONkerala
@AKCREATIONkerala Күн бұрын
👍👍👍
@Ragi-y3r
@Ragi-y3r Күн бұрын
👍👍
@MubashiraF-xp9dk
@MubashiraF-xp9dk 15 күн бұрын
Super
@Aavedhika1820Pkd
@Aavedhika1820Pkd 15 күн бұрын
Thanks a lot 😊
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН