ഏത് പണിക്ക് പോയാലും മാണ്ടില്ല 😂ഞങ്ങൾക്ക് ഇങ്ങനെ ചിരിക്കണം 😃😃
@inshusschannel12442 жыл бұрын
പടച്ചോനെ വല്ലാത്ത ജാതി ചിരിച്ചു ചിരിച്ചു മരിക്കാനായി എന്റെ ബാവക്ക 😂😂😂😂😂😂
@sabith.k30812 жыл бұрын
ഇത് കണ്ടു കഴിഞ്ഞ ഉടനെ നമ്മുടെ നാട്ടിലെ ഉസ്താത്തിന്റെ അടുത്ത് ചെന്ന് ഉസ്താദിന്റെ ലീവും ശമ്പളം എത്രയാണെന്നും വീട്ടിലെ ചിലവും എല്ലാം ഒന്ന് അന്വേഷണം നടത്തി നോക്കുക അപ്പം മനസ്സിലാവും ഉസ്താത് മാരുടെ ഭക്ഷണവും മറ്റും ഞാൻ മനസ്സിലാക്കി എന്റെ അടുത്തും ഉണ്ട് ഒരു ഉസ്താദ് പാവം പെരുന്നാല്ലിനുപോലും വീട്ടിൽ വരാൻ കഴിയാതെ കല്ല്യാണം സൽക്കാരം വീട് കൂടൽ ഒന്നിനും കൂടാൻ കഴിയാതെ എല്ലാം പാവം കുറഞ്ഞ ശമ്പള്ളത്തിൽ ജോലി ചെയ്യുന്നത് പാവം ഉസ്താതുമാർ മാത്രം 😭😭കുടുംബ ശ്രീ യിൽ പോലും 5മണിക്കൂറിൽ ജോലി ചെയ്താൽ500കിട്ടും പാവം ഉസ്താദുമാർ
@CtNisar2 жыл бұрын
എന്ന് മറ്റൊരു പാവം ഉസ്താത്
@malappuramarifa2 жыл бұрын
Mashallah ചിരിച്ചു ചിരിച്ചു മടുത്തു🤣 ബാവയും മാളുവും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 🏆🏆🏆
@fahizshaz38712 жыл бұрын
അതെല്ലേലും അങ്ങനെ ആണ് ഒരു കറി രസമുണ്ട് എന്ന് പറഞ്ഞാല് പിന്നെ എന്നും അതാവും😂😂
@afsalmachingal12352 жыл бұрын
ബാവക്ക അടിപൊളി.. എന്നും വിഡിയോ വേണം.. ഒരുപാട് ചിരിച്ചു.. അഭിനയം.. സൂപ്പർ.. നല്ല ഭാവി ഉണ്ട്
@AmeerVibes2 жыл бұрын
കറോത്ത മരം വെട്ടി പക്ഷേ കായ ഒഴിവാക്കാൻ മറന്നു 😂😂 എങ്ങും കറോത്ത മയം 🤣🤣
@malappurammalu2 жыл бұрын
🤣🤣🤣
@AmeerVibes2 жыл бұрын
@@malappurammalu 😝😝
@MyDreamsMyHappiness2 жыл бұрын
ആഹാ അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😍😍😍 അഭിനയം കലക്കി കേട്ടോ 👌👌👌 Lik🌹🌹🌹🌹
@afsalmachingal12352 жыл бұрын
ഈ കഥ കുറെ മുന്നേ കേട്ടിട്ടുണ്ട്.. എന്തായാലും ബാവക്ക പൊളിച്ചടുക്കി
@moideenkutty65462 жыл бұрын
പടച്ച റബ്ബിന്റെ ദീൻ പഠിപ്പിക്കുന്ന ഉസ്താദുമാരെ കുതിര കയറുന്ന ഈ ചെറ്റത്തരം അവസാനിപ്പിച്ചുകൂടെ
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
അത് പടച്ചോൻ തീരുമാനിച്ചോളും നിങ്ങൾ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി
@mohammedashraf5725Ай бұрын
തല്ലിപ്പൊളി നാറിത്തരം പരിപാടി
@ponnusvlogmalappuram84382 жыл бұрын
Bava usthad polichu. Oru rakshayumilla time poyadharinjilla. Iniyum ithupolulla vidios pradheekshikkunnu.. Thank you.
@zidriz58012 жыл бұрын
ന്റമ്മോ ചിരിച് ചിരിച് മടുത്തു വെയ്റ്റിംഗ് ഫോർ next👍😍
കല്ല് ഏറ്റുമ്പോൾ എന്നേലും പണിക്കു പോയാമതി കുട്ടികളെ പഠിപ്പിക്കാനും കുറച്ചു പ്രയാസമാണ്
@swabeeh992 жыл бұрын
ഈമാൻ കിട്ടാതെ ചത്തു പോകേണ്ട അവസ്ഥ വരും. ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഓരോ ഇല്ലാ കഥകൾ നിർമ്മിക്കൽ കടുത്ത ഹറാം ആണ്. ഈ ലോകം കഴിഞ്ഞാൽ വേറെ ഒരു ലോകം ഉണ്ടെന്ന ബോധം ഉണ്ടാകണേ...
@sageervlmvl.362 жыл бұрын
Correct ആണ് അതിന് ആദ്യം ഈ ചെങ്ങായി orginal വിശ്വാസി ആണോ ആവോ
@ishaqbp57512 жыл бұрын
ടെൻഷൻ കുറയും
@afsalp67272 жыл бұрын
Correct
@zayasworld37622 жыл бұрын
Alla appo nammukk ith kanalum thettalle sahoodharaaa....
@yahiyaadiyattiparambil8690 Жыл бұрын
Sakhav unarannalla
@Shaheedashaluvlog2 жыл бұрын
ഞങ്ങൾക്കും കിട്ടി ബാവ ഉസ്താദിൻറെ ബർക്കത്ത് അതിൻറെ ബാക്കി ഇങ്ങള് എടുത്തോളൂ
മലപ്പുറം ബാവ ലാല രണ്ട് പേരും ആക്ടിങ് സൂപ്പർ ആണ്.. 👍
@oceananglers5275 Жыл бұрын
എത്ര ആളുകളാണ് ചിരിച്ചു മരിക്കുന്നത് വല്ലാത്ത ജാതി കൗമ്
@malappuramkjworld83932 жыл бұрын
കണ്ടിരുന്ന്ന് പോയി 😅😅😅ഫുള്ള് vaching
@alemania27882 жыл бұрын
ഇൻ്റെ ബാവേ 😂😂😂
@rishalkv76222 жыл бұрын
ഓ എന്റെ ബാവ ഉസ്താതെ ഞാൻ 3തവണ കണ്ടു നാളെ പണിക്ക് പോകാൻ പറ്റോ അറിയില്ല സമയം ഒരു പാട് വൈകി
@junaidbc57532 жыл бұрын
ദീന് പഠിപ്പിക്കുന്ന അധ്യാപകന്മാർക്കും ഉസ്താദുമാർക്കും അതിന്റേതായ അധ്വാനങ്ങൾ ഉണ്ട് ബാവ ഉസ്താദേ അതിന്റെ തായ് കഷ്ടപ്പാടുണ്ട് അല്ലാതെ നിങ്ങൾ കരുതുന്ന മാതിരി വെറും ചെലവ് കുടിയിൽ പോയി തിന്നലല്ല പരിപാടി നമ്മൾ ജോലി ചെയ്യുന്നതുകൊണ്ട് നമുക്ക് വേണ്ടപ്പെട്ട ഭക്ഷണം താമസസൗകര്യം ആ മഹല്ലിൽ ഉള്ള ആളുകൾ സൗകര്യപ്പെടുത്തി തരുക എന്നുള്ളത് അത് ആ മഹല്ലിൽ ഉള്ള കമ്മിറ്റിക്കാരുടെ അവകാശമാണ് അതുകൊണ്ട് ഉസ്താദുമാരുടെ ജോലിയെ കുറിച്ച് ഒരു കാരണവശാലും അവരെ തള്ളിപ്പറയാൻ പറ്റത്തില്ല അത് തെറ്റാണ് തെറ്റാണ് തെറ്റാണ് അല്ലാഹു സുബ്ഹാനവുതാല സത്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് എല്ലാവർക്കും അനുഗ്രഹിക്കട്ടെ
@nazefreshcofreshconaze91082 жыл бұрын
Alla ingalantha ivide🤪🤪L'e bava usthad, 🤣🤣🤣🤣🤣
@thahirbeericheri12222 жыл бұрын
അടിപൊളി സൂപ്പർ
@junaidjunuvlogs80832 жыл бұрын
Ingal vallatha oru sambavam thennyaatto bavakka chirichu oru vyikk aayi 😂😂😂😂😂😂😂😂😂😂😂
@RadhaKrishnan-ye1uhАй бұрын
😊😊😊 6:04
@cr7boys572 жыл бұрын
ഇന്ന് ഇരുമ്പൂഴി ക്കാരെ കിട്ടീകണല്ലോ സെൻഡ്രിങ് 😃
@fathimasvlog88432 жыл бұрын
ബാവ ഉസ്താദ് പൊളിച്ചുട്ടോ
@rajila-kv2 жыл бұрын
എന്റെ ബാവക്കാ അയ്യോ എനിക്കിനി ചിരിക്കാൻ വയ്യാ 😂😂😂🙏👍
@thahirbeericheri12222 жыл бұрын
😜😜😜 ചിരിച്ചു
@ameeralips21862 жыл бұрын
Bava ustadue powli 💓
@abdulrahmanalarshady35142 жыл бұрын
പൊളിച്ചു. ബാവാ ക്കാ
@kuttimanumkutyalumbyshamsu35442 жыл бұрын
എന്ത് വിദിയ്ത്🤗😃
@malappurammalu2 жыл бұрын
🤣🤣🤣
@mohammedshameej89442 жыл бұрын
Bavaa 😂 set
@kuttikurumbans38282 жыл бұрын
😃😃😃അടിപൊളി 👌👌🥰
@jesnamuthalib85942 жыл бұрын
Chirich pandaradangi😄😄😄😄
@yoonusiringalloor12862 жыл бұрын
ന്റെ ബാവൂല്യരേ🤣🤣
@akmob77142 жыл бұрын
വാവ ഉസ്താദ് എന്നു കണ്ടപ്പോൾ ഞാൻ വിചാരിച്ചു മത പ്രസംഗം നടത്തുന്ന കോമഡി ഉസ്താദ് cinima സിരിയൽ നടനായഎന്നു
@shihabudheenshihab93512 жыл бұрын
ചിരിച്ചു മടുത്തു
@junuklvlogs22302 жыл бұрын
ന്റെ പൊന്നാര ബാവഉസ്താദേ ചിരിച്ചു മടുത്തു 😂😂😂
@NewchanalNtc2 жыл бұрын
Vannathil.eettavum super
@sabith.k30812 жыл бұрын
കുറഞ്ഞ ശമ്പളം കൊടുത്ത് രാവും പകലും പെരുന്നാലിനു പോലും നാട്ടിൽ പോരാൻ ലീവ് കിട്ടാതെ രാവിലെ 4മണി മുതൽ രാത്രി വരെയും ജോലി ചെയ്തു കമ്മറ്റിക്കാരുടെ യും നാട്ടുകാരുടെയും പരാതി യും കേട്ടു ജീവിക്കുന്ന പാവം ഉസ്താദ് മാരുടെ കാര്യം ദിവസം കിട്ടുന്നത് 300 400 എന്നാലും പരിഭവം പരാതി യും പറയാതെ കഷ്ടപ്പെടുന്ന പാവം ഉസ്താത്
@mohammedashraf5725Ай бұрын
തല്ലിപ്പൊളി പഴഞ്ചൻ ആശയം
@Binthhaleed2 жыл бұрын
🤣🤣🤣🤣🤣chirippich kollalle bava 👌👌
@noshadchembala34462 жыл бұрын
9:45😄😄😄
@LifestyleAyanlkode2 жыл бұрын
👌👌👌
@malappuramthamburu2 жыл бұрын
ചിരിച്ചു മണ്ണ് തപ്പി 😂😂😂😂
@AJ_TRADING_GROUP2 жыл бұрын
powli
@fathimathsuharabi4 ай бұрын
😮😂സസജിദ് Ercv🐮
@MedLife7862 жыл бұрын
ബാവ ഉസ്താദ് ഒരു രക്ഷയില്ല 😂😂😂😂😂
@aseesasi96682 жыл бұрын
ഈ പരിപാടി ഒരുസമൂഹത്തെമുഴുവൻ പരിഹസിക്കുന്നുണ്ടോ.... അതോ എനിക്കുതോന്നിയതാണോ
@MALABARCHUNKSBAVAMALAPPURAM2 жыл бұрын
നിങ്ങൾക്ക് തോന്നുന്നതാണ് ബാവ ഉസ്താദ് ശരിക്കുള്ള ഉസ്താദല്ല തരികിടക്കാരൻ ആണ്
@sweetmediamsk60992 жыл бұрын
എനിക്കും തോന്നി. നല്ല പരിഹാസമുണ്ട്. ഉസ്താദ് ആവുക എന്നത് അത്ര ചെറിയ അധ്വാനം ഒന്നുമല്ല. ( ഇടയ്ക്കിടെ ചില വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്ന സുഖം കിട്ടുന്നില്ല എന്ന് താങ്കൾ പറയുന്നുണ്ട്. താങ്കൾക്ക് ഭക്ഷണത്തെ കുറിച്ച് മാത്രം അറിയുന്നത് കൊണ്ടാണ്. കിതാബ് ഓതി പഠിക്കുന്നതിന്റെ റിസ്ക് താങ്കൾ മനസ്സിലാക്കിയാൽ. ഒരിക്കലും നിങ്ങൾ ഇങ്ങനെ പരിഹസികില്ല യിരുന്നു
@adl49132 жыл бұрын
@@MALABARCHUNKSBAVAMALAPPURAM എന്ത് തെണ്ടിത്തരമാടോ നീ ഈ കാണിക്കുന്നത് നീ ഒരു മുസ്ലിം അല്ലേ നിനക്ക് മരിക്കണം എന്നുള്ള ബോധം ഇല്ലേ നിനക്ക് ഒരു ഉസ്താദായി ക്യാരക്ടർ ചെയ്യാൻ എന്ത് യോഗ്യതയാണ് ഉള്ളത് നിന്റെ ഈ വീഡിയോ വെച്ച് നീ ജനങ്ങൾക്ക് കൊടുക്കുന്ന മെസ്സേജ് എന്താണ് ഒരു ഉസ്താദ് എന്ന് പറഞ്ഞാൽ തീറ്റയും സമ്പത്തിനോടുള്ള അത്യാഗ്രഹം എന്തുവാടോ ഇത്. ഒരു മുസ്ലിം തന്നെ തന്റെ മതത്തിന് പരിഹസിക്കാൻ വഴിതുറന്ന് കാണിച്ചു കൊടുക്കുന്നു ഒരു ഉസ്താദ് ആവുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല ഞാനും കുറച്ചുകാലം ദറസിൽ പോയതാണ് വളരെ ചെറുപ്പത്തിൽ തന്നെ 8,9 വയസ്സിൽ തന്നെ തന്റെ നാടും വീടും ഉമ്മയും ഉപ്പയും വിട്ട് മറ്റൊരു നാട്ടിൽ പോയി വെറും കിതാബോത്തുമായി ജീവിതം മുന്നോട്ടു നയിക്കുന്നു തന്റെ കൂട്ടുകാരെല്ലാം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുപാട് കല്യാണങ്ങളും കളിയാട്ട ങ്ങളിലും പങ്കെടുത്ത് നല്ല നല്ല ഭക്ഷണം കഴിക്കുമ്പോൾ ഇവൻ അവിടെ നിന്നും കിട്ടുന്ന എന്ത് ഭക്ഷണമാണെങ്കിലും അത് കഴിച്ചു കൊണ്ട് അവൻ തൃപ്തിപ്പെടുന്നു തന്റെ 8,9 വയസ്സിൽ തന്നെ തന്റെ കുഞ്ഞു കൈകൾ കൊണ്ട് സ്വന്തം ഡ്രസ്സ് അലക്കുന്നു തന്റെ സങ്കടങ്ങൾ പറയാൻ തന്റെ ഉമ്മ അടുത്തില്ല ഒരുപാട് കിത്താബുകൾ കണ്ടുകൊണ്ടും കാണാതെയും എഴുതാനും പഠിക്കാനും ഉമ്മയെ കാണണം എന്നുണ്ട് ഉപ്പയെ ഒന്ന് കാണണം എന്നുണ്ട് പക്ഷേ അടുത്ത് ആരുമില്ല നല്ല നല്ല ഭക്ഷണം കഴിക്കണം എന്ന് ആഗ്രഹമുണ്ട് അതിനുള്ള സാമ്പത്തികം അവിടെയില്ല പുറത്തല്ലാം പോയി ഒരുപാട് കാഴ്ചകൾ കാണണം എന്നുണ്ട് അതിന് അവിടുന്ന് സമ്മതം കിട്ടില്ല ഇങ്ങനെ ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടാണ് ഇവൻ ഒരു ഉസ്താദ് എന്നുള്ള ഒരു സ്ഥാനത്തെത്തുന്നത് അല്ലാതെ നിന്റെ ഈ വീഡിയോയിൽ കാണിക്കുന്നതുപോലെ വെറും തീറ്റയും സമ്പത്തിനോടുള്ള അത്യാഗ്രഹവും. ഇതെല്ല ഒരു ഉസ്താദ് എന്ന് പറഞ്ഞാൽ എടാ നീയൊരു കാര്യം പ്രത്യേകം ശ്രദ്ധിച്ചോ നീ ഈ വീഡിയോ ചെയ്യാൻ ഇട്ടിരിക്കുന്ന ഡ്രസ്സ് വരെ നിന്റെ വീഡിയോ അവസാനിക്കുമ്പോൾ നിനക്ക് സ്വന്തം ഊരാൻ നിന്റെ റൂഹ് നിനക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല മരണമുണ്ട് എന്നുള്ള ചിന്ത ഉണ്ടായിക്കോട്ടെ ജനങ്ങളെ ചിരിപ്പിക്കാൻ എന്ത് തോന്നിവാസവും കാണിക്കാം എന്നുള്ള ധാരണയങ് മാറ്റി വച്ചേക്ക്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
@pathusssworld66342 жыл бұрын
ഉസ്താദ് ആകുന്നത് 10 കൊല്ലത്തോളം പഠിച്ചിട്ട് ആണ് ബാവാക്ക,അതിൻ്റെ കഷ്ടപ്പാട് വേറെ തെന്നെയാണ്
@adl49132 жыл бұрын
@@pathusssworld6634 അനുഭവ ഗുരു 🥰 👍👍👍
@muhsivlogtirur21862 жыл бұрын
ബാവ ഉസ്താദ് ഇനി കാൻസർ വരുല തത്ത ഉഷാർ എല്ലാ പണിക്കും ബർക്കത്ത് കൊടുത്തല്ലോ നന്നായി
@ayshajooni63602 жыл бұрын
ബാവ usthad ആയിട്ടാണ് നല്ലത് video comedy
@nusrathmanu6672 жыл бұрын
കറൂത്ത 🤣🤣🤣
@muhammedshaji74632 жыл бұрын
ബാവ ഒരു ഒന്ന് ഒന്നര ബാവ ഉസ്താദ് ആണ്
@shameem19882 жыл бұрын
എന്നാലും എന്റെ വാവക്കാ ഇത്രേം കായിക്കുന്ന ഓമക്കായ മരം വെട്ടാൻ അവർ സമ്മതിച്ചല്ലോ അല്ലെ.അതാണ് കട്ട സപ്പോർട് എന്ന് പറയുന്നത്
@malappurammalu2 жыл бұрын
🤣🥰
@abdullatheefp87552 жыл бұрын
5 minute videok വേണ്ടി ഒരു മരം മുറിച്ചു
@SalamSuni2 жыл бұрын
Bava usthadinte nagham🤣🤣
@kuttipan2 жыл бұрын
ഇത്രേം കല്ല് കയറ്റിയിട്ട് ഉസ്താദിൻ്റ ഷർട്ടിൽ ഇത്തിരിപ്പോലും മണ്ണ് കാണാനില്ലല്ലോ
@shuhaibrehman94822 жыл бұрын
Athokke bava usthad.. Nte karamath🤪
@malappurammalu2 жыл бұрын
🤣
@nanban37712 жыл бұрын
Super
@raihanbava27712 жыл бұрын
ബാവ ഉസ്ത്താതെ ഇങ്ങക്ക് പറ്റിയ പണി വല്ല ഹോട്ടലിലും പാത്രം മോറാൻ പോകുന്നതാണ്
@malappurammalu2 жыл бұрын
🤣
@basheerkottukaran672 жыл бұрын
പൊളിച്ചു 😍😍😍
@shanasiyad83322 жыл бұрын
SUPER COMEDY
@shahjafutla99102 жыл бұрын
കരോത്ത ആദ്യമായി കേൾക്കുകയാണ് ഞങ്ങളുടെ നാട്ടിൽ ഓമക്കായ എന്നാ പറയുക
@gymingadil43302 жыл бұрын
കറുകത്
@ahanmed69032 жыл бұрын
ഞാനും ചിരിച്ചു
@malappurammalu2 жыл бұрын
👍🏻
@SaleemSaleem-gh9kx2 жыл бұрын
🥰🥰🥰🥰👍👍
@Manu-we4ox2 жыл бұрын
😁😁😁
@yunuskallachi79442 жыл бұрын
😄😄😄😍
@muhammedshaji74632 жыл бұрын
ബല്ലാത്ത ബർക്കത്ത്
@yaz22232 жыл бұрын
Kooli Panik poiko athavum thadikk nallath😁
@Tirurvlog2 жыл бұрын
❤️❤️❤️👍👍
@Manu-we4ox2 жыл бұрын
🥰🥰🥰🤘🤘🤘
@ummeror91992 жыл бұрын
Poli
@abdulpeedikayil41082 жыл бұрын
🤣🤣🤣🤣
@monuk36482 жыл бұрын
😂😂😂👍🏻
@philipkumbalanghi5872 жыл бұрын
SUPPER
@thaimmaskichenworldd28052 жыл бұрын
Abinayam nala super ustadinte jolium
@nasinaseera64012 жыл бұрын
👍
@user-of1rocky007rockybhai02 жыл бұрын
😂🤣🤣🤣👌👌
@NewchanalNtc2 жыл бұрын
Kalakki.kadu varuthu
@kunjhapu2522 жыл бұрын
തല ചെരിക്കൽ ഓവറാകുന്നുണ്ട്
@assainarak64592 жыл бұрын
😁😆😆😁😆😆❣️👌🏿
@unaispalakkal22422 жыл бұрын
എത്ര കല്ലും മണ്ണൂം കൊണ്ട് പോയിട്ടും ഒരു തരി മണ്ണ് ദേഹത്ത് ആകാത്ത ബാവ ഉസ്താദ്
@mohammedsaleem2162 жыл бұрын
ഞാൻ എഴുതാൻ കരുതിയത് 😀😀😀
@mohammedsaleem2162 жыл бұрын
@HELLBEE_ GAMEING ഇതിൽ എന്താണ് നൻമയും തിൻമയും 😘
@muneerthirurkad31042 жыл бұрын
കറുവത്ത്, പപ്പായ എന്നൊക്കെ കേട്ടിട്ടുണ്ട്..‼️but ഏത് നാട്ടിൽ ആണ് ഇതിനു കറുമത്തി വിളിക്കുന്നത്..‼️🙄🤔🤔🤔