Sir 🙏 Well explained about AC panals. Next video please explain about VFD drive panels
@thundathiltraders2 жыл бұрын
Sure 👍
@najeebpoovathumkal2326 Жыл бұрын
Condactor type panel bordinu enthu vila varum
@ajaykrishna3546 Жыл бұрын
2hp Borewell motor nu MCB type panel board aanu ippol ullathu. Contactor add chayyan pattumo? Starting current 18amps aanu. OR Over load protection & relay ON/OFF switch ulla (current povumbol off aavunna) controller Suggest cheyyamo?
Sir കിണറ്റിലെ 1 hp submersible motor നു ഉപയോഗിക്കുന്ന pannel നല്ലതു contactor type ഉള്ളതാണോ.
@thundathiltradersАй бұрын
Whatsapp 7034904458
@najeebpoovathumkal2326 Жыл бұрын
Hai bro 1hp submersible pumpintay panal bord over heating aakunnu enthanu poblam
@VipinViswanathan-f8bАй бұрын
കിണറ്റിലെ submersible motor ന്റെ panel boardil വച്ചിരിക്കുന്ന capacitor running capacitor ആണോ ,starting capacitor ആണോ.. ഒന്നു പറയാമോ..
@thundathiltradersАй бұрын
Whatsapp 7034904458
@vijayanantony67982 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ . ഇപ്പോഴും പലരും ഒരു DP സ്വിച്ചു മാത്രമാണ് ഉപയോഗിക്കുന്നത്.
@thundathiltraders2 жыл бұрын
Borewell nu suitable aya panels anu
@sonzk.l23212 жыл бұрын
സെമി ഓട്ടോമാറ്റിക് Starter ന്റെ വില എത്രയാണ്
@walterdarvin99832 жыл бұрын
Well explained bro 🙏👍
@thundathiltraders2 жыл бұрын
Thank you 😇
@jimmyjoy17662 жыл бұрын
വാട്ടർ ലെവൽ കൺട്രോൾ കൂടെ ഉള്ള ഓൾ ഇൻ വൺ ഉണ്ടെങ്കിൽ അടിപൊളി ആയേനെ, ഉണ്ടെങ്കിൽ വീഡിയോ ഇടുക 😍
@thundathiltraders2 жыл бұрын
Last model float connect cheythal fully automatic avum
@sonzk.l23212 жыл бұрын
Semi automatic staternte rate ethraya
@thundathiltraders2 жыл бұрын
Around 4500rs
@MrPradeeshtp9 ай бұрын
Texmo water cool or Kirloskar watercool borewell motor ഏതാണ് നല്ലത്
@thundathiltraders8 ай бұрын
TEXMO 🔥
@abilash5711 Жыл бұрын
എന്റേത് വൺ എച്ച്പി വി-ഗാർഡ് സബ്മേഴ്‌സബിൾ പമ്പാണ് സ്റ്റാർട്ടിങ് കറണ്ട് 20A റണ്ണിങ് കരണ്ട് 8A. എനിക്ക് ഈ പമ്പിനെ ഒരു 16 സോക്കറ്റിലോട്ട് കണക്ട് ചെയ്താൽ ഈ സ്റ്റാർട്ടിങ് കറണ്ട് കൊണ്ട് socket മെൽറ്റ് ആയി പോകുമോ.
@rahmanakber2 жыл бұрын
Best information
@thundathiltraders2 жыл бұрын
Thank you 😇
@victormonteiro5942 жыл бұрын
Good information
@thundathiltraders2 жыл бұрын
Thank you 😇
@thomasvt62772 жыл бұрын
,, ഒരു കുഴപ്പമുണ്ട് .... ഡ്രൈ റൺ പ്രൊട്ടക്ട് ഉള്ള പാനൽ ബോർഡ് പെട്ടെന്ന് കംപ്ലയിൻറ്റാകും.... പല വീട്ടുകാർക്കും ഇതിന്റെ കൃത്യമായ പരിപാടി അറിയില്ല ..... ഞങ്ങൾ കൂടുതൽ ഉപയോഗിച്ചിരുന്നത് L and t Mrgi പാനൽ ബോർഡാണ് ... സിസ് പ്ലേ എല്ലാം പെട്ടന്ന് പോകും .....
@thundathiltraders2 жыл бұрын
Dry run units edukumbol seperate controller ullathu edukkuka. Single PCB board varunathu complaint kooduthalanu and maintanence um bhuthimutanu
@Divyamanoj-s1s3 ай бұрын
Voltage work aunilla..enthkond
@thundathiltraders3 ай бұрын
Ampere correct annkil volt meter change cheythal mathi
@vasum.c.30592 жыл бұрын
Good👌.
@thundathiltraders2 жыл бұрын
Thank you 😇
@rageshraghavan9030 Жыл бұрын
കിണറ്റിലെ submersible മോട്ടറിന് contactor panel board ഉപയോഗിക്കാൻ പറ്റില്ലേ?