മുത്ത് നബിയുടേയും അവിടത്തെ പേര് മക്കളെയും അവരുടെ കൂടെ നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കേണമേ അള്ളാ ആമീൻ
@maheenmaheen65083 жыл бұрын
Aameen
@muneeramuneera59023 жыл бұрын
ആമീൻ
@rahiyalatheef63873 жыл бұрын
Aameen
@MuhammadYasir-dk5ed3 жыл бұрын
Aameen
@sharafudheensharafudheen85133 жыл бұрын
സ്വാലാത്തു കച്ചവടത്തിൽ ഓഹരി പറ്റുന്ന വായാടികൾ നായികരിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നു എല്ലാകള്ളന്മാരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം
@razackkuniyle4233 жыл бұрын
കള്ളന് കഞ്ഞി വെച്ചവർ എന്ന് മുൻപ് പറഞ്ഞു കേട്ടിരുന്നു!! എന്നാൽ ഇപ്പോൾ നേരിൽ കണ്ടു. സന്തോഷം!!!!!!!
@hmkoya10953 жыл бұрын
അള്ളാഹു തങ്ങൾ ഉപ്പാപ്പക്ക് ആഫിയതുള്ള ധീർകയുസ് നൽകുമാറാകട്ടെ.. ആമീൻ
@rasiyaph17413 жыл бұрын
Ameen
@حفصةبنتكُجِّمويى3 жыл бұрын
امين يارب العالمين
@najwa55863 жыл бұрын
Ameeen
@calligraphylover1233 жыл бұрын
Aameen
@ItsMe-mi7uv3 жыл бұрын
Ameen
@KABEER-v4u3 жыл бұрын
ഭാര്യയെ തല്ലുന്നവൻ എത്ര പ്രശസ്തി നേടിയിട്ടും കാര്യമില്ല. ഭാര്യയും മകനും വിശദീകരിച്ചതിന് അപ്പുറം നിങ്ങൾ നാട്ടുകാർ വിശദീകരിച്ചിട്ട് ഒരു കാര്യവുമില്ല. ജനം ആഹാരമാണ് കഴിക്കുന്നത്
@sulaimanfaisi42603 жыл бұрын
നിങ്ങളിൽ ഏറ്റവും ഉത്തമൻ സ്വന്തം ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനാണ് എന്നാണ് നബി(സ) പറഞ്ഞത്
@saleemk96753 жыл бұрын
സ്വർഗത്തിലെ യുവാക്കളുടെ നേതാവെന്ന് മുത്തുനബി പറഞ്ഞ മുത്തുനബിയുടെ പേരക്കുട്ടി ഹസൻ (റ)വിനെ വിഷം കൊടുത്ത് കൊന്നത് സ്വന്തം ഭാര്യയാണെന്ന് മറക്കരുത്
@suhailkt34243 жыл бұрын
Sulaiman faisi . ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ മുന്നിൽ സുജൂദ് ചെയ്യാൻ പാടില്ല അങ്ങനെ സുജൂദ് ചെയ്യാൻ പറ്റുമായിരുന്നുവെങ്കിൽ ഭാര്യ ഭർത്താവിന്റെ മുന്നിൽ സുജൂദ് ചെയ്യാൻ വേണ്ടി ഞാൻ കൽപ്പിക്കുമായിരുന്നു എന്ന് നബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് ☝☝
@suhailkt34243 жыл бұрын
@@saleemk9675 🤝 വളരെ കറക്ടാണ് സഹോദരാ നിങ്ങൾ പറഞ്ഞത് 👍👍
@ibrahimmohamed93903 жыл бұрын
@@suhailkt3424 ,
@husainbashir543 жыл бұрын
മാനവരിൽ മനോഹുനതൻ ചെയ്ത് കൂട്ടിയ കുറച്ച് കാര്യങ്ങൾ പറയുന്നു * 54 വയസിൽ 6 വയസുള്ള ആയിഷയെ കെട്ടി * മരുമകൾ സായ്‌നാഭയെ കെട്ടി * അമ്മായിയുടെ പ്രായമുള്ള ഖദീജയെ കെട്ടി * ജൂത പെണ്ണായ സഫിയയെ അവളുടെ ഭർത്താവിനെയും പിതാവിനെയും കൊന്ന ശേഷം കെട്ടി * അടിമ സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു * മരിച്ച ശവവുമായി ശാരീരിക ബന്ധം നടത്തി * മൃഗഭോഗം നടത്തി * അമുസ്ലിംകളുടെ സ്വത്തുക്കൾ തട്ടി എടുത്തു * കാഫിറികളെ ഉന്മൂലനം ചെയ്തു ഇനി പറയു ഇതിൽ ഏതാണ് ഏറ്റവും മാതൃക ഉള്ളത്?
@ameenaruzza43143 жыл бұрын
ഒരു വെക്തിയുടെ വെക്തിഥ്വതെ കുറിച്ച് അന്വേഷിക്കാൻ റസൂലുളള പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയോട് അന്വേഷിചാൽ സത്യം അറിയാമെന്നാണ്
@sidhubabu99793 жыл бұрын
ഭാര്യ ചീത്ത യാണെങ്കിലോ 😄😄 ഒരു വ്യക്തി യുടെ വ്യക്തിത്വം അറിയാൻ 2 വഴി ആണുള്ളത് 1... അയാളുടെ കൂട്ടുകാരെകുറിച്ച് മനസിലാക്കുക... 2... അയാളുമായി ഒരു ഇടപാട് നടത്തുക.... അല്ലാതെ ഭാര്യയോടോ ഭർത്താവിനോടോ ചോദിച്ചിട്ട് കറക്റ്റ് ചെയ്യാൻ കഴിയോ
@khamarudheenaabdul.latheef31553 жыл бұрын
Commitikkar ennumparanju ethu chettatharavum nyayeekarikkan nadakkunna itharakkar Anu samudayathinte shapam
@khamarudheenaabdul.latheef31553 жыл бұрын
Aual enthu padichitentha pravarthi big zero
@Afridhi____x53 жыл бұрын
@@sidhubabu9979 കറക്റ്റ്
@Afridhi____x53 жыл бұрын
@@khamarudheenaabdul.latheef3155 അത് നിന്റെ മഹല്ലിലെ നിന്റെ പാർട്ടിയുടെ കമ്മറ്റിക്കാർ അല്ലെ അത് ശരിതന്നെയാണ്
@SeaforthMedia3 жыл бұрын
സത്യം പുറത്തു കൊണ്ടു വന്ന നാട്ടുകാർക്ക് അഭിനന്ദനങ്ങൾ🌹
@mohdazeem1083 жыл бұрын
ബഹുമാനപ്പെട്ട ബായാർ തങ്ങളുപ്പാപാക് الله سبحانه وتعالى രണ്ടാം വിവാഹത്തിലെങ്കിലും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടേ آمين يا رب العالمين
@favasmuhammed41323 жыл бұрын
ആമീൻ..
@toxikgaming67813 жыл бұрын
Ameen
@muchiismuchii96483 жыл бұрын
aameen
@MuhammadAli-uz1vy3 жыл бұрын
Aameen
@hakeemkkd20603 жыл бұрын
ആമീൻ 🤲
@pkmohammed66103 жыл бұрын
ബഹു : ബായാർ തങ്ങളും അവരുടെ ഭാര്യയും മുത്ത്നബിയുടെ പേരമക്കളാണ് അവർക്കിടയിലുള്ള എന്തു പ്രശ്നമാകട്ടെ എല്ലാം കൃപാലുവായ നാഥൻ തീർത്തു കൊടുക്കട്ടെ ആമീൻ
@mubashir.v34183 жыл бұрын
Oho anganeyo
@thasleenai31793 жыл бұрын
ആമീൻ
@raihanidha8463 жыл бұрын
ശരിയാണ് അതിനെ കുറിച്ച് അപിപ്രായം പറഞ്ഞു നമ്മുടെ ഈമാൻ കളയേണ്ട
@ahamadzain18403 жыл бұрын
അന്തം കമ്മികൾ 😄
@sameersameer-dq2md3 жыл бұрын
Aameen Aameen Yaa Rabball Alameen
@hasainarpajjyatta27143 жыл бұрын
يا الله يارب സർവശക്തനായ നാഥാ സയ്യിദവർകൾക്ക് നീ നൽകിയ കഴിവിലും തങ്ങളുടെ വളർച്ചയിലും അസൂയ പൂണ്ട കുബുദ്ധികൾക്ക് നീ നേർമാർഗം കാണിച്ചുകൊടുക്കണേ الله
@ലിസവേൾഡ്3 жыл бұрын
അതെല്ലാം വൈകാതെ കിട്ടിക്കോളും റബ്ബ് അല്ലേ വലുത് കാണിച്ചു കൊടുക്കണേ നാഥാ
@thesnithesni16153 жыл бұрын
തെറ്റ് തങ്ങളേ അടുത്ത് ആയാലും ഭാര്യയുടെ അടുത്ത് ആയാലും... അത് എന്റെ റബ്ബിന് അറിയാം.... അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ.... ആമീൻ
@thesnithesni16153 жыл бұрын
Aameen
@prethangaludethazhvara74873 жыл бұрын
കൂടെ കിടന്ന ഭാര്യയേക്കാൾ അറിയുന്നത് നാട്ടിലുള്ള കമ്മറ്റിക്കാർ കല്ലേ
@ummereyshh54673 жыл бұрын
Preetamallea
@murshidtppayyannur66903 жыл бұрын
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. കട്ടത് എന്റെ മകൾ ഫാത്തിമയാണെങ്കിലും ശരി കൈ വെട്ടുകതന്നെ വേണം.
@muneersaqafisalethur71833 жыл бұрын
Ee arthathil oru hadeesine vyaakyaanam parayunnad shariyalla. Imam shafi aa hadeesin artham parayumbol adab paalich artham paranjad kanam.
@murshidtppayyannur66903 жыл бұрын
@@muneersaqafisalethur7183 ഇസ്ലാം സത്യത്തിന്റെ മതമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് സത്യം വിജയിക്കട്ടെ
ബായാർ തങ്ങൾ കും കുടുംബത്തിനും അള്ളാഹു പരിപൂർണ്ണ ആരോഗിയവും ആഫിയത്തും സമാദാനം സന്തോഷവും ദീര്ഗായുസ്സും നൽകുമാറാകട്ടെ ആമീൻ ഈ വിഷയത്തിന്റെ വിവരങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ സത്യം മനസ്സിലാക്കി കൊടുത്ത തങ്ങൾക്കും എല്ലാവർക്കും അള്ളാഹു ബര്കത് ചെയ്യട്ടെ ആമീൻ
@thasleenai31793 жыл бұрын
ആമീൻ
@noushadkombath64983 жыл бұрын
നിങ്ങളുടെ പറഞ്ഞു തന്നത് തന്നെ സത്യം ആവട്ടെ എന്ന് ഞാൻ ആ ഗ്രഹി കുന്നു
@muhammedc18113 жыл бұрын
ഭാര്യയും മക്കളും അറിയാത്തത് നാട്ടുകാർക്കെങ്ങനെ അറിയും
@thandrahanvlog18923 жыл бұрын
BARYAYODUM MAKKALODUM VAKKEEL CASE STRONG AKKAN VENDI. PARANHU KODUKKUNNA KARYANGALANU AVAR MADYAM ANGALKKU MUNBIL VANNU VIL AMBUNNATH ALLAHU ALLAM KANUNNUND.INSHA ALLAHA
@mohamedmohamedshameem43123 жыл бұрын
M. ഡോക്ടറെ സുഖസുന്ദരമായി ജീവിക്കുന്ന ഭാര്യയും മകനും ഭർത്താവിനെതിരെ യോ പിതാവിനെതിരെ യൊ ഭൂമിയിൽ ഒരാളും പരാതിയുമായി ഇങ്ങനെ വരില്ല അതിന് അവിടെ വന്ന് അന്വേഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല കൂടെ കിടക്കുന്ന ഭാര്യക്കും കൂടെ താമസിക്കുന്ന മകനും അറിയാവുന്ന അതിൽ കൂടുതൽ മറ്റുള്ളവർക്ക് അറിയണമെന്നില്ല കൂടെ നടക്കുമ്പോൾ ഉള്ള ബിസിനസ് പൂട്ടി പോകും എന്ന് വിഷമം മനസ്സിലാകുന്നുണ്ട് പിന്നെ 50 വയസിനോടടുത്ത് പ്രായം ഉള്ള ഒരാൾക്ക് 18 വയസ്സുള്ള ഒരു ഇളമ വേണമെന്ന്. അദ്ദേഹം ആഗ്രഹിച്ചാൽ നമ്മൾ എങ്ങനെയാണ് നിങ്ങളെയൊക്കെ കുറ്റം പറയുക
@sidhickca93433 жыл бұрын
നിങ്ങളുടെ പെൺ മക്കളുടെ ഭർത്താക്കൻമാർ ഇസ്ലാമിക നിയമ പ്രകാരം കൂടുതൽ വിവാഹങ്ങൾ നടത്തിയാൽ നിങ്ങൾ അനുകൂലിക്കുമോ കമ്മറ്റിക്കാരെ ?
@shanisafy84843 жыл бұрын
Good questn
@AbdulGafoor-fz6cv3 жыл бұрын
@@shanisafy8484 അഗീകരിക്കും ഞങ്ങൾ ശരീഅത്ത് നിയമങ്ങൾ സ്വീകരിക്കുന്നവരാണ്
@@achuramshimani8709 നിന്നെ പൊലോത്തവരാണ് തങ്ങളെയും ബീവിയെയുമെല്ലാം ജനമധ്യത്തിൽ അവഹേളിക്കുന്നത്
@richukrichu74913 жыл бұрын
കുറ്റ പെടുത്തുന്നവർ പെടുത്തട്ടെ എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ട് നമുക്ക് കാത്തിരിക്കുന്നു കാണാം തങ്ങൾ ക്ക് അല്ലാഹു ആഫിയത്തുള്ള ആയുസ്സ് കൊടുക്കട്ടെ ക്ഷമ നൽകട്ടെ
@thasleenai31793 жыл бұрын
ആമീൻ
@MdIsmail-mt3sl3 жыл бұрын
AameenyaarabbalAalameen
@sameenasumi64843 жыл бұрын
പണമുണ്ടങ്കിൽ എത്രയും കെട്ടാം പക്ഷെ എല്ലാവരെയും നന്നായി നോക്കണം അല്ലാതെ കറിവേപ്പില പോലെ കളയരുത്. ഭർത്താവ് നന്നായി നോക്കിയാൽ ഭാര്യമാർ കുറ്റം പറയില്ല. ഉറപ്പ്
@lubabafathima91243 жыл бұрын
@@sameenasumi6484 ningal thangalkkethire samsaarikkan nilkkanda enthaan Sheri enn padachon ariyaam avare kudumba prashnam naam nokkanda
തങ്ങൾ ആരാണ് എന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട് ഇല്ലാത്തത് തങ്ങളുടെ ഭാര്യക്കും മക്കൾക്കുമാണ്.ചാനലുകളിൽ വന്നിരുന്ന് പോലും സെയ്യിദ് കുടുബത്തിലെ ഒരു സ്ത്രീ അതും തങ്ങളുടെ ഭാര്യ കൂടെ മക്കളും.എന്തൊരു നാണക്കേടാണ് നിങ്ങളും അതൊക്കെ കണ്ട് കാണുമല്ലോ.ആരും വിശ്വസിച്ച് പോകും.എന്തായാലും നിങ്ങളെങ്കിലും ജനങ്ങൾക്ക് കുറച്ചെങ്കിലും സത്യാവസ്ഥ മനസ്സിലാക്കി കൊടുത്തതിന് നന്ദി
@gulamnabimv63403 жыл бұрын
എന്റെ പൂമോനെ.... ഏത് കിതാബിൽ നോക്കിയിട്ടും റസൂലുല്ലാഹി(സ)യെ വിറ്റ് കാഷാക്കു ന്ന പരിപാടി നല്ലതാണെന്ന് കിട്ടുന്നില്ല (സ്വലാത്ത് പരിപാടി). ഈ പരിപാടി ആത്മാർത്ഥതയുള്ളതാ ണോ എന്നറിയണമെങ്കിൽ വളരെ എ ളുപ്പമാണ്. സ്വലാത്തിനു വരുന്നവർ ഒരു രൂപ പോലും സ്വലാത്ത് നഗറിൽ കൊടുക്കരുത് എന്ന് പറഞ്ഞു കൊണ്ട് ഒരു സ്വലാത്ത് സദസ്സ് സംഘടിപ്പിക്കാ ൻ ഈ തങ്ങൾ തയ്യാറാണോ..? ഫ്രീയാ ട്ട് ആര് സംഘടിപ്പിക്കാനാ പൂമോനേ.... ( 200കോടി സമ്പാധിച്ച സ്ഥിതിക്ക് സം ഘടിപ്പിക്കാം.. പക്ഷെ എന്നാൽപ്പോലും ഈ തങ്ങൾ ഫ്രീ സ്വലാത്ത് മേള സംഘ ടിപ്പിക്കില്ല... !! )
@abdullak54003 жыл бұрын
സയ്യിദൻമാരെ സ്നേഹിക്കുന്നവർക്ക് ഇരു വീട്ടിലും സന്തോഷങ്ങൾ നിറയട്ടെ
ALHAMDULILLAH. ഇങ്ങനെയൊന്ന് കേൾക്കാൻ കൊതിച്ചതായിരുന്ന്. കേട്ടത് ഒന്നും സത്യമാവരുതെ എന്ന് ആഗ്രഹിച്ചിരുന്നു. നല്ലയാലുകൾക്ക് ശത്രുക്കൾ കൂടുമല്ലോ..
@hamsakoduvally32813 жыл бұрын
തങ്ങളെ സനേ ഹിക്കുന്ന ബഹുമാനിക്കുന്ന ഞങ്ങൾ ഒക്കെ തങ്ങളെ കൂടെ ഉണ്ട് തങ്ങൾ ഒരിക്കലും തളരരുത്
@qalbee_madheena3 жыл бұрын
crrct الله thangalkk aafiyathum himmathum dheergaayussum nalkattey آ مين يا رب العالمين ببركت رسول لله صلى الله عليه وسلم muth nabi صلى الله عليه وسلم thangalude perakuttikale snehikkunna peril namukk الله 2loka vijayam nalkattey آ مين يا رب العالمين ببركت رسول لله صلى الله عليه وسلم
അൽഹംദുലില്ലാഹ്. ഇങ്ങിനെ വീഡിയോ ചെയ്തതിന് നന്ദി. സത്യം മനസ്സിലാക്കുന്നവർക് manassilakumallo😌
@abcdefgfg56663 жыл бұрын
മനസ്സിൽ ആകും അല്ല പിന്നെ ഭാര്യ മക്കൾ ആണ് അവരുടെ ശത്രു അതാണ് അയാൾക്കും അയാളെ നായികരിക്കുന്നവരുടെയും പ്രശ്നം
@suhailkt34243 жыл бұрын
Riyas Babu Aameen aameen ya rabbal alameen . വളരെ വളരെ കറക്ടാണ് നിങ്ങൾ പറഞ്ഞത് സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലിമിനു൦ ഈ ഒരു സന്ദേശം ധാരാളമാണ് 👍👍😍😍
@suhailkt34243 жыл бұрын
@@abcdefgfg5666 താൻ അടിയന്തരമായിട്ട് മാനസീക രോഗത്തിന് ചികിത്സ തേടണ൦ തനിക്ക് ഒരു എർത്ത് ഷോക്ക് നൽകൽ വളരെ അത്യാവശ്യമാണ് എന്ന് തന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി അതുകൊണ്ടാണ് ചികിത്സ തേടാൻ പറഞ്ഞത്
@abcdefgfg56663 жыл бұрын
@@suhailkt3424സുർത്തേ രോഗത്തെ നിങ്ങൾ നിസാരം ആകണ്ട നിങ്ങൾക് തോനുന്നുടോ നിങ്ങൾ എല്ലാം കൊണ്ടും ഓക്കേ ആണ് എന്ന് നിങ്ങൾക് മാനസിക രോഗം വരില്ല എന്ന് ആരെങ്കിലും പറന്നോ നിങ്ങൾ ക് അല്ല നിങ്ങളുടെ വീട്ടിൽ ഉള്ള ആർകെങ്കിലും മാനസിക രോഗം വരില്ല എന്ന് ഉണ്ണ്ടോ സഹോദര കാര്യം പറയുബോൾ കാര്യം പറ അല്ലാതെ നിങ്ങൾ ആണ് ശരി നിങ്ങൾ പറയുന്നത് മാത്രം ആണ് ശരി എന്ന് ചിന്തിച്ചു മറ്റുള്ളവർ മുഴുവൻ നിങ്ങള്ടെ കണ്ണിൽ മാനസിക രോഗി ആയി കണരരുത് രോഗം ആർക്കും വരാം രോഗത്തെ നിസാരവത്കരിക്കരുത്
@suhailkt34243 жыл бұрын
@@abcdefgfg5666 . അപ്പോൾ നിങ്ങൾക്ക് നിലവിൽ മാനസീക രോഗമുണ്ട് അല്ലേ നിങ്ങൾ നിഷേധിക്കാത്ത സ്ഥിതിക്ക് നിങ്ങൾ കടുത്ത മാനസീക രോഗമുള്ളയാളാണ് എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്
@uvshihab3 жыл бұрын
തങ്ങളുപ്പാപ്പാക്ക് രണ്ടാം വിവാഹത്തിലെങ്കിലും സന്തോഷവും സമാധാനവും അള്ളാഹു കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, കോടികണക്കിന് സ്വത്തും എല്ലാ വിധ സുഖസൗകര്യവുമുണ്ടായിട്ടെന്താ "കെടക്കപായിൽ" സമാധാനം ഇല്ലാതായാൽ എന്തു ചെയ്യും തങ്ങളുപ്പാപ്പാനെ കുറിച്ച് കേൾക്കുന്നതെല്ലാം സത്യമാവരുതേ ...... ഇനിയെങ്ങാനും വല്ല .....ഏയ് കുരുത്തകേട് വാങ്ങണ്ട🤲
@shauckathkunhoth66503 жыл бұрын
മുത്തു നബി പറഞ്ഞത്, സ്വന്തം ഭാര്യയുടെ cirtificate ൽ ആണ് ഒരു പുരുഷന്റെ വ്യക്തിത്വം മനസ്സിലാവുക
@crazy-qf3id3 жыл бұрын
ആ ഭാര്യ തന്നെ fake സർട്ടിഫിക്കറ്റ് നൽകിയാലോ????
@Afridhi____x53 жыл бұрын
ഭർത്താവിനെ കഴുത്തറുത്തു കൊന്ന ഭാര്യമാരും ഇവിടെയൊക്കെ ഉണ്ട് അങ്ങനത്തെ ഭാര്യമാരുടെ അടുക്കൽ നിന്നും എന്ത് വ്യക്തിത്വം മനസ്സിലാവും
@yousafcherth20693 жыл бұрын
Alla
@Irshad_Aakkode3 жыл бұрын
💯സത്യം തങ്ങൾക്കൊപ്പം വിമർശിക്കാം പക്ഷെ തളർത്താൻ കയില്ല 💞 ബായാർ തങ്ങൾ ഇഷ്ടം 💞
@@shafeenanisam1716 സയ്യിദന്മാർക്കിടയിൽ വെറുതെ തലയിടേണ്ട...... നാട്ടുകാരുടെ അത്രയൊന്നും നീ അറിയുന്നവനല്ല.... കുറ്റം പറയുന്നതിന് മുമ്പ് സ്വന്തം ജീവിതം നന്നാക്കാനും.... സത്യം അറിയണമെങ്കിൽ നന്നായി അന്വേഷിച്ചിട്ട് വീമ്പളക്കൂ....... ഒഹ്ഹാബീ സ്വഭാവം കാണിക്കരുത് 🙏🙏🙏
@miqdadsinan11553 жыл бұрын
ഞങ്ങൾക്ക് ഉറപ്പാണ് ഞങ്ങളുടെ മുത്ത് സയ്യിദ് അവർകൾക്ക് ഒരു വീഴ്ചയും വന്നിട്ടില്ല എന്ന്❤️❤️❤️😘😘😘
മുത്ത് റസൂലിന്റെ പേരക്കുട്ടിയാണ്...... സത്യം പുലരുക തന്നെ ചെയ്യും..... തങ്ങൾ നിരപരാധി ആണെൻകിൽ ഒരിക്കലും ഭയം ഉണ്ടാവുകയില്ല... അള്ളാഹു സത്യം പുറത്ത് കൊണ്ടു വരട്ടെ 🤲🤲🤲🤲🤲😔😍🥰🥰🥰🥰
ബയാർ തങ്ങൾ വിഷയം - ഒരുപാട് ഗുണപാഠങ്ങളുണ്ട് ചിന്തിക്കുന്നവർക്ക്. ആദർശപരമായി അദ്ദേഹത്തെ തീവ്രമായി എതിർക്കുന്ന വ്യക്തിയാണ് ഞാൻ. പക്ഷേ, അതീവ ദു:ഖിതനായാണ് ഇതെഴുതുന്നത്. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ തങ്ങളുടെ ഭാര്യയും മകനും നടത്തിയ പത്രസമ്മേളനം മുഴുവൻ കണ്ടു. ആ സഹോദരിയോടും മകനോടും ഏറെ സഹതാപം തോന്നി 😰 ഭർത്താവിനേയും പിതാവിനേയും ഇകഴ്ത്തേണ്ടി വരുന്ന ഗതികേട്. സമസ്തയിലെ വകതിരിവുള്ളവരുണ്ടെങ്കിൽ:- മാന്യമായ ഒരു ഒത്തുതീർപ്പ് നിങ്ങൾക്ക് തരപ്പെടുത്താമായിരുന്നില്ലെ?! ഇനിയും ആ സഹോദരിയേയും മക്കളേയും ബ്രേക്കിംഗ് ന്യൂസിനിട്ടു കൊടുക്കാതെ ദയവായി മസ് ലഹത്തിന് ശ്രമിക്കൂ., മാന്യമായി പരിഹരിക്കൂ!! ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ {വിശുദ്ധ ഖുർആനും പ്രവാചക സുന്നത്തും പിൻപറ്റുന്നവർക്ക് ഇരു ലോകത്തും സമാധാനം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട് } [നന്മ മാത്രം ഉദ്ദേശിച്ചിട്ടുള്ള കുറിപ്പാണ് എൻ്റേത്... വെറുപ്പിൻ്റെ ചർച്ച വേണ്ട 🙏 ] -shamsuddim ajman
@rafiparmbil3 жыл бұрын
Correct
@rafiparmbil3 жыл бұрын
@@shareefabeevi1597 ningalkk ariyumo anganeyano allayo enn
@shafeeqpc48693 жыл бұрын
@@shareefabeevi1597 crct
@mubashirvichu8423 жыл бұрын
Yas athan athinte satyam 👍
@swadiqaszmedia81933 жыл бұрын
ما شاء الله ഇങ്ങനെയൊരു വിഡിയോ upload cheyithathil veliya sandoshamund അണിയറ പ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായ nanni
ബന്ധങ്ങളെ വിജയിപ്പിക്കുക... പരിഗണന ഒരു സംസ്‌കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും വളരും... ഞാന്‍, എനിക്ക് എന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സമീപനമാണ് ഗുണകരം... മറ്റുള്ളവരിലെ നന്മ കണ്ടെത്തുന്ന മനോഭാവം, സ്‌നേഹ സമീപനം, പ്രസന്നത, പ്രത്യാശ, കരുണ, സഹാനുഭൂതി, പ്രചോദിപ്പിക്കുന്ന ശൈലി, പ്രതിബദ്ധത, അര്‍പ്പണമനോഭാവം, സമഭാവന, മാന്യത തുടങ്ങിയ സമീപനങ്ങള്‍ ബന്ധങ്ങള്‍ വളരാന്‍ സഹായകരമാണ്... ഓര്‍ക്കുക, ബന്ധങ്ങളാണ് ജീവിതത്തിന് അര്‍ത്ഥവും മനോഹാരിതയും സമ്മാനിക്കുന്നത്. എന്ത് വിലകൊടുത്ത് ബന്ധങ്ങളെ വിജയിപ്പിക്കുക... റബ്ബ് നമ്മുടെ ബന്ധങ്ങളെ നിലനിർത്തി തരട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ.....
@crazy-qf3id3 жыл бұрын
എല്ലാം റബ്ബിനറിയാം... ബായാർ തങ്ങളിൽ ഒരു വീഴ്ചയും വന്നിട്ടില്ല അതിൽ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.... റബ്ബിന്റെ ഇഷ്‌ക് കൂടുതൽ കിട്ടുന്ന ഒരു വ്യക്തി ആയിരിക്കണം തങ്ങൾ അത് കൊണ്ടാവാം പല രീതിയിലും പരീക്ഷിക്കപ്പെടുന്നത്..💯റബ്ബേ ദീർഗായുസ് നൽക് നാഥാ...💯👍
@aboobakarcm68283 жыл бұрын
آمين آمين آمين يارب العالمين و عليكم السلام و رحمة الله و بركاته
@meediyaworld51083 жыл бұрын
നല്ല നല്ല ആളുകളെ കൊണ്ട് ആളുകൾ പലതും പറയും പറയുന്നവർക്ക് അള്ളാഹ് പൊറുത്തു കൊടുക്കട്ടെ
@rasiyaph17413 жыл бұрын
Ameen
@arshushibuarabi38763 жыл бұрын
ആമീൻ
@happyhappy-zu1ws3 жыл бұрын
Ameen
@mashoodktc56663 жыл бұрын
Aameen
@majeedsahadhi45043 жыл бұрын
Aameen
@ibrahimkadavath2303 жыл бұрын
നിങ്ങൾ വ്യക്തമാക്കി പറയണം നിങ്ങൾ ആർക്കോ വേണ്ടി പ്രവർത്തിക്കുന്നു ഞങ്ങളും ആരുമല്ല പത്രസമ്മേളനം നടത്തിയത് ആ കുടുംബമാണ് കുറ്റസമ്മതം നടത്തിയത്
@haneefahaneefa72643 жыл бұрын
തങ്ങൾ ഉപ്പാപ്പ. വി ശ മി ക രു ത് എല്ലാം നല്ല ദി ന് ഇൻശാ അള്ളാ.. അസ്സലാമു അലൈകും....
@subairathm24773 жыл бұрын
തങ്ങൾക്കു അല്ലാഹ് വിജയം കൊടുക്കട്ടെ
@vertex19743 жыл бұрын
എനിയെങ്കിലും ആത്മീയ ചൂഷണം നിർത്തൂ.... എന്തിനാണ് പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നത് .
@mohdazeem1083 жыл бұрын
ഇതൊന്ന് നിർത്തി കിട്ടാനല്ലേ നിങ്ങൾ പരിശ്രമിക്കുന്നത്! ഏത് *ആത്മീയ* മജ്ലിസുകളെ നിർതി വെക്കാൻ ആർ ആർ പരിശ്രമിക്കുന്നുവോ അവരെല്ലാവരും നാളെ *പടച്ച* *റബ്ബിന്റെ* കോടതിയിയിൽ കൈ കടിക്കേണ്ടി വരും ഉറപ്പാൺ! ആർ എന്ത് പറഞ്ഞാലും എന്ത് ചൈതാലും *ആത്മീയ* മജ്ലിസുകളെ നിർതി വെക്കാൻ *സുന്നത്ത് ജമാഅത്തിന്റെ* പണ്ടിതന്മാർ തയാറല്ല! കാരണം الله ഹു പൊരുത്തപ്പെടുന്ന മജ്ലിസുകളാൺ!!!
@rochyrochu36083 жыл бұрын
സൊന്തം കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത ഈ തങ്ങളെ അടുത്തേക്കാ് ആണല്ലോ ആവളതിയും പ്രയാസങ്ങളും പറഞ്ഞു ആളുകൾ ചെല്ലുന്ന്ത് ബുദ്ധി ഉപയോഗിച്ച് ചിന്തി ക്കുഗ
@mohdazeem1083 жыл бұрын
@@rochyrochu3608 ഞങ്ങൾ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു സഹോദരാ....... തങ്ങൾ അനുബവിക്കുന്നത് *പടച്ച റബ്ബിന്റെ പരീക്ഷണമാൺ!!* الله ഇഷ്ടപ്പെടുന്നവരെ ഏതെങ്കിലുമൊരു വിധത്തിൽ *പരീക്ഷിക്കുക* തന്നെ ചെയ്യും *ഹബീബായ നബിതങ്ങൾ ( صل الله عليه وسلم ) ജീവിതത്തിൽ എത്ര പ്രയാസങ്ങളാൺ അവിടന്ന് അനുബവിച്ചത്* നബിതങ്ങളുടെ അരികിലേക് ജനങ്ങൾ അവരുടെ *സംങ്കടം* പറയുകയും അതിൻ പരിഹാരം കാണുകയും ചൈതില്ലേ...." *അസൂയ വെച്ചിട്ട് എന്താണ് കാര്യം*
സത്യം ഒരു നാൾ വിജയിക്കും തങ്ങളുടെ തനിനിറം എല്ലാ വർക്കും മനസ്സിലായി നിങ്ങൾ ന്യായീക്കി കൂ
@humanhan99513 жыл бұрын
ഇദൊന്നും ന്യായീകരണമായില്ല Dr - ഭാര്യയും മകനും പരസ്യമായി തള്ളിപ്പറയുമ്പോൾ കുടുംബ കാര്യങ്ങൾ അറിയാത്ത നിങ്ങൾ പറയുന്നതിൽ എന്ത് അർത്തമാണുള്ളത്- ഈ 200 കോടിയുണ്ടാക്കിയത് എങ്ങനെ യെന്ന് എന്തേ വിശദീകരിക്കാഞ്ഞത് - നിധി കിട്ടിയെങ്കിൽ അത് വ്യവസായമാണോ - അനന്തരാവകാശമാണോ - പറയൂ - കേക്കട്ടെ - നബി(സ്വ) ഈ രീതി സ്വീകരിച്ചോ- കല്യാണത്തിലും സ്വലാത്ത് കാശ് ണ്ടാക്ക്ണ തിലും - കുറെ Ap ക്കാർ കൂടി ന്യായീകരിച്ചാലൊന്നും ജനം ഇത് അങ്കീ ക രി ക്കൂലി - തങ്ങൾ ആണെന്ന് പറയുന്ന ആളും ഭാര്യയും മക്കളും കൂടി ചർച്ചക്ക് എന്തേ നിങ്ങൾ മഹല്ല് കാർ മുൻകൈ എടുക്കാഞ്ഞേ - നാളെ ഈ പാവങ്ങളെ ഇറക്കി വിട്ടാൽ നിങ്ങൾ എന്ത് പറയും? മനസ്സാക്ഷിക്ക് എതിര് പറയരുത് - അല്ലാഹു കാണും - നബിയുടെ ഏതെങ്കിലും ഭാര്യമാർ ക്ക് ഇങ്ങനെ ദുരനുഭവം ഉണ്ടായിട്ടുണ്ടോ - ഇതിലും വലുത് സംഭവിച്ചാൽ ഈ പ്രശ്നം ന്യായീകരിക്കുന്നവർ ഏറ്റെടുത്ത് സുൽ ഹ് ആക്കുമോ - ഈ പ്രശ്നം മുമ്പേ അറിഞ്ഞ മഹല്ലുകാർ Ap യെ കൂട്ടിയെങ്കിലും മുൻകൂട്ടി പ്രശ്നം പരിഹരിക്കാഞ്ഞതെന്തേ - എന്നാൽ ഇത്ര വഷളാകുമായിരുന്നോ
@asharafashraf52353 жыл бұрын
തങ്ങളുടെ ഭാര്യ യേയും മക്കളെയും ബോദ്യപെടുത്തി കൊടുക്കു അവരെ മാത്രം ബാദിക്കുന്ന കാര്യം മാണു നിങ്ങൾ മഹല്ലുക മറ്റിക്കാർ ആദ്യം ചെയ്യണ്ടത്
@rochyrochu36083 жыл бұрын
സൊന്തം കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത ഈ തങ്ങളെ അടുത്തേക്കാ് ആണല്ലോ ആവളതിയും പ്രയാസങ്ങളും പറഞ്ഞു ആളുകൾ ചെല്ലുന്ന്ത് ബുദ്ധി ഉപയോഗിച്ച് ചിന്തി ക്കുഗ
ഭാര്യയും മക്കളും പായുന്ന കാര്യം ശരി അല്ലെന്നാണ് നിങ്ങള്‍ പറയൂ ന്നത്
@asharafashraf52353 жыл бұрын
അല്ലാ
@drmqueen89203 жыл бұрын
അഹ്‌ലു ബൈത്തിനെ ഒരിക്കലും കുറ്റം പറയരുത്..... അവരുടെ സിരകളിലൂടെ ഒഴുകുന്നത് മുത്ത് നബി ﷺ തങ്ങളെ രക്തമാണ്.... അവർ തങ്ങളുടെ ﷺ പ്രിയ പേരമക്കൾ ആണ്...... അവരെ വേദനിപ്പിച്ചാൽ അത് മുത്ത് ഹബീബ് ﷺ തങ്ങളെ വേദനിപ്പിച്ചത് പോലെയാണ്..... തങ്ങളെﷺ വേദനിപ്പിച്ചാൽ അത് പരാജയത്തിലേക്കുള്ള വഴിയാണ്🔥🔥🔥🔥🔥തൊട്ടാൽ പൊള്ളും ⚡️⚡️
@hashirblog57403 жыл бұрын
നബി വചനം നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യ മാരോട് മാന്ന്യ മായി പെരുമാറുന്നവരാണ്
@ridingstatus38193 жыл бұрын
സത്യം വിജയിക്കും
@Sainasinu7773 жыл бұрын
ബായാർ തങ്ങൾ الله വിന്റെ ഹബീബായ ആദരവായ മുഹമ്മദ്ﷺ തങ്ങളുടെ പേരമകനാണ്... അവിടത്തെﷺ അഹ്‌ലുബൈത്തിനെ സ്നേഹിക്കാത്തവർ ആദരിക്കാത്തവരുടെ അവസ്ഥ ദയനീയം തന്നെ...നബിﷺ കുടുംബമേ... നിങ്ങളെ സ്നേഹിക്കുക എന്നത് നിർബന്ധ ബാധ്യതയാകുന്നു... ...അവര് അഷ്റഫുൽ ഹൽഖിന്റെﷺ സ്വന്തം രക്തമാ.. അതിൽ നിന്നുപൊട്ടി വിടർന്ന മുത്തും രത്‌നമാ.. ചിലവാക്കിയാൽ തീരാത്ത വൻ നിധിയാണ് മായാത്ത നക്ഷത്രങ്ങളും അവരാണ്... അവരോട് ഹുബ്ബില്ലാത്ത ഖൽബിൽ ഒരിക്കലും ഈമാനില്ല എന്നതാ തിരുﷺ വചനത്തിലും നാം സേവനം ചെയ്യേണ്ടതാണങ്ങോട്ട് അദബുള്ളതല്ലത് തേടലും ഇങ്ങോട്ട് നാം അവരുടെ വരവിന് മർഹബ പറയേണ്ടതാ രാജാക്കളെക്കാൾ ഉപരിയായി കാണേണ്ടതാ.... മുഗ്‌മിനിന് ദുനിയാവ് الله പല പരീക്ഷണങ്ങളും നൽകും... الله ഹുവിനറിയാലോ എല്ലാം ...തങ്ങളെ അറിയുന്നവർക്ക് അദ്ദേഹത്തെ അറിയാം... കുറ്റം പറഞ്ഞു നടക്കുന്നവർ നടക്കട്ടെ നൂറാൾ കുറ്റം പറഞ്ഞാലും ആയിരം ആൾ തങ്ങളെ മനസ്സിലാക്കുന്നവർ ഉണ്ട്... തങ്ങൾക് الله സന്തോഷവും സമാദാനവുമുള്ള ജീവിതവും ഖൈറായ ആഫിയത്തുള്ള ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ... آمين آمين آمين يارب العالمين
@mythoughts19523 жыл бұрын
آمين يارب العالمين
@shoonakki12573 жыл бұрын
എന്റെ മകൾ ഫാത്തിമയാണ് കട്ടത് എങ്കിൽ (തെറ്റ് ചെയ്തത്) എങ്കിൽ അവരുടെ കൈ ഞാൻ വെട്ടും (അത് എന്റെ കുടുംബം ആണെങ്കിലും ശരി )
@padachonteadima48143 жыл бұрын
തഴവയുടെ മുത്തുകൾ
@padachonteadima48143 жыл бұрын
ഈ comment pin ചെയ്താൽ kollam👍
@KhamarnnisaNavas3 жыл бұрын
Aameen
@aspuashfaq26673 жыл бұрын
സത്യം വിജയ്ക്കും
@moossapc99703 жыл бұрын
തങ്ങളുടെ കൂടേ അള്ളാഹു ഉണ്ടല്ലോ മനസ്സിൽ വെഷമം ഒന്നും ടോന്നരുത് തങ്ങളെ അള്ളാഹു സഹായിക്കട്ടെ ആമീൻ
@binthhussain64773 жыл бұрын
ആമീന്‍
@nasrisheri6223 жыл бұрын
Amen
@SE-tw2mb3 жыл бұрын
തങ്ങളെ മാത്രം രക്ഷിച്ചാൽ മതിയോ,, ആ സ്ത്രീക്ക് നീതി വേണ്ടേ.
@shabanayasmin29883 жыл бұрын
@@nasrisheri622 ameeen
@shabanayasmin29883 жыл бұрын
Ameen
@muhammedhazin9603 жыл бұрын
Njagale തങ്ങൾക്ക് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ allah🤲🤲ആരും എന്ത് പറഞ്ഞാലും തങ്ങൾക്ക് ealkulaa
@lubabafathima91243 жыл бұрын
Aameen
@Hyderali51483 жыл бұрын
തെറ്റ് ആരുടെ ഭാഗത്ത് ആണെന്ന് അറിയില്ല.... രണ്ടും അല്ലാഹുവിൻ്റെ റസൂലിൻ്റെ പേരക്കുട്ടികളും ആണ്....തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം..... ബാക്കി എല്ലാം അല്ലാഹു വിന് സമർപ്പിക്കുന്നു🙏 തങ്ങളെ സംരക്ഷിക്കുന്നത് പോലെ തന്നെ സയ്യിടതനെയും സംരക്ഷിക്കണം ആരുടെയും പച്ച മാംസം ആരും തിന്നരുത്....നിങ്ങൽ തിന്നുന്നത് തീയാണ് എന്ന് ഓർത്താൽ നന്ന്..👍
@fyiz...69303 жыл бұрын
✌
@shoukathalishamsu54573 жыл бұрын
പേരക്കുട്ടി 😂😂😂😂. പേരക്കുട്ടി കച്ചവടം എത്ര നാൾ.
@Hyderali51483 жыл бұрын
@@shoukathalishamsu5457 علي بن زين العابدين nine കുറിച്ച് ഒന്ന് പഠിക്കുമോ 👍
പരീക്ഷണം അത് അള്ളാഹുവിൽ നിന്നും ഉള്ളത് ആണ് അത് ആർക്കും വരാം എത്ര വലിയ സ്ഥാനത് ഇരിക്കുന്നവർ ആയാലും അതിൽ വിജയിക്കാൻ നമ്മൾക്കു എല്ലാവർക്കും ഭാഗ്യം കിട്ടട്ടെ കാൻസർ രോഗി ആയ എന്റെ ഉമ്മാക്ക് തങ്ങൾ മന്ത്രിച്ചു തന്ന വെള്ളം കുടിക്കുമ്പോൾ വേദന ക്ക് അശോസം കിട്ടിയിരിന്നു അൽഹംദുലില്ലാഹ്
@richoos15703 жыл бұрын
Ameen🤲🏻🤲🏻
@citycarz673 жыл бұрын
സയ്യിദൻമാരെ കുറ്റം പറയുന്നവർക്ക് അള്ളാഹു നാശം കൊടുക്കട്ടെ
ആരെയും ആർക്കും പറയാൻ അവകാശമില്ല, Allahu a'alam നാഥാ നിന്റെ മാർഗത്തിൽ മാത്രം ജീവിക്കാൻ മുസ്ലിം ഉമ്മത്തിന് തൗഫീഖ് നൽകണേ,
@junaijunai63 жыл бұрын
ചില കമന്റ് തൊഴിലാളികൾ തങ്ങൾക്കെതിരെ വല്ലാതെ ഉറഞ്ഞു തുള്ളുന്നുണ്ട്. യൂട്യൂബിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ആർക്കും കമന്റെഴുതാം. പക്ഷെ ഇത്തരം ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഒരവസ്ഥ വന്നാൽ എല്ലാവരും ചെന്നെത്തുന്ന ഒരു തത്വമുണ്ട്. നാം കാണാത്തത് നമ്മൾ വിശ്വസിക്കരുത് എന്ന തത്വം. ആ തത്വം തന്നെയാണ് ശരി. പക്ഷെ പലരും ഈ തത്വം ഓർമിക്കുന്നത് സ്വത്വത്തിനെതിരെ ആരോപണം വരുമ്പോൾ മാത്രമാണ്.അത് കൊണ്ട് ആവശ്യമില്ലാത്ത വിഷയത്തിൽ ഇടപെട്ട് ഈമാൻ കളയണ്ട.
@rasifmonu84823 жыл бұрын
Gd brother
@nazirmolvimolvi98873 жыл бұрын
EE PRASHNAM NINTE VEETTILE PENMAKKALKANENGILO APPOL THIRIYUM ELLAM
@abdullak54003 жыл бұрын
പ്രയാസ സമയം സയ്യിദ് അവർകളുടെ കൂടെ നിൽക്കുന്നവർ വലിയ തൗഫീഖ് ലഭിച്ചവരാണ്
@nazarnihas3 жыл бұрын
തങ്ങളുടെ ഭാര്യയും അഹ് ല് ബൈത്തിൽ പെട്ടതല്ലേ അവരുടെ കൂടെ നിൽക്കാൻ പാടില്ലേ?
@nizamulmulk74473 жыл бұрын
തെറ്റ് ചെയ്താൽ ആരായാലും ശിക്ഷിക്കണം. ഏത് കോപ്പിലെ ..___ ആയാലും.
@bismillahislamic17283 жыл бұрын
Ismail ikka 313kബദ്രീങ്ങളുടെ എണ്ണത്തിൽ മാഷാഅളളാ എന്റചെറിയചാനൽഎല്ലാ മുത്ത് മുഅമിനീങ്ങളുംകാണണേ
@salmanulfarisbinabdhulazee20513 жыл бұрын
Video ചെയ്തത് വളരെ നല്ലത്
@كيآرمحمدمسعودالمدني3 жыл бұрын
Ya allah tangaluppappaakk aafiyathulla dheerga aayiss nalgane allah😢😢😢
@you51513 жыл бұрын
ആമീൻ
@abdulazeez41153 жыл бұрын
اللهم اصرف كيد الظالمين عن سيدنا وثبته
@ejaaaz._.x3 жыл бұрын
Bharyakk mathrame ariyu bharthavinte swabhavam
@mooloosvlogmooloos29033 жыл бұрын
തങ്ങളെ തളർത്തുന്നവർ തളരുമ്പോൾ എല്ലാവർക്കും സത്യം മനസിലാവും
@sameenasumi64843 жыл бұрын
സ്വന്തം കുടുബത്തെ നോകാതെ . മറ്റ് പെണ്ണുങ്ങളുടെ കൂടെ പോവുന്നവൻ എന്ത് തങ്ങൾ
M. ഡോക്ടറെ സുഖസുന്ദരമായി ജീവിക്കുന്ന ഭാര്യയും മകനും ഭർത്താവിനെതിരെ യോ പിതാവിനെതിരെ യൊ ഭൂമിയിൽ ഒരാളും പരാതിയുമായി ഇങ്ങനെ വരില്ല അതിന് അവിടെ വന്ന് അന്വേഷിക്കേണ്ട ആവശ്യം ഒന്നും ഇല്ല കൂടെ കിടക്കുന്ന ഭാര്യക്കും കൂടെ താമസിക്കുന്ന മകനും അറിയാവുന്ന അതിൽ കൂടുതൽ മറ്റുള്ളവർക്ക് അറിയണമെന്നില്ല കൂടെ നടക്കുമ്പോൾ ഉള്ള ബിസിനസ് പൂട്ടി പോകും എന്ന് വിഷമം മനസ്സിലാകുന്നുണ്ട് പിന്നെ 50 വയസിനോടടുത്ത് പ്രായം ഉള്ള ഒരാൾക്ക് 18 വയസ്സുള്ള ഒരു ഇളമ വേണമെന്ന്. അദ്ദേഹം ആഗ്രഹിച്ചാൽ നമ്മളെ എങ്ങനെയാണ് നിങ്ങളെ കുറ്റം പറയുക
@abdulrashee3883 жыл бұрын
BayarTangalku Salam.salam
@muhammedthoyyib44743 жыл бұрын
ആരും ഒന്നും കുറ്റം പറയണ്ട തങ്ങൾ ആണ് അള്ളാഹു എന്തായാലും കാണിച്ചു തരും ഇതിനുള്ള മറുപടി
@ansarrafeeqsuvaidhioffice3943 жыл бұрын
മതത്തിന്റെയും സങ്കടനയുടെയും മുന്നിൽ നിൽക്കുന്നവർ മറ്റുള്ളവർക്ക് മാതൃക യാവണം നമ്മുടെ റസൂലും അതല്ലേ പഠിപ്പിച്ചത്
@@abdulsamad561 എടാ നിന്റെ പേര് മാറ്റി വേറെ വല്ല പേരും ഇടുക എന്നിട്ട് ഡയലോഗ് അടിക്കാം
@tmcreation9883 жыл бұрын
@@abdulsamad561 poi chathu koode ninakkokke
@MohamedAli-he7zt3 жыл бұрын
മതത്തിന്റെയും സങ്കടനയുടെയും മുന്നിൽ നിൽക്കുന്നവർ മറ്റുള്ളവർക്ക് മാതൃക യാവണം നമ്മുടെ റസൂലും അതല്ലേ പഠിപ്പിച്ചത്
@saleemk96753 жыл бұрын
സയ്യിദ് ബായാർതങ്ങൾ ഒരു തെറ്റും ചൈതിട്ടില്ല
@abcdefgfg56663 жыл бұрын
@@saleemk9675അയാൾ നിങ്ങളോട് പറയും ആയിരിക്കും എല്ലാം അയാൾ നിങ്ങളോട് പറഞിട്ട് അല്ലെ തെറ്റ് ചെയുന്നത് ഭാര്യ മക്കൾ അവർ ആണ് തെറ്റ്കാർ അയാൾ ശുദ്ധൻ
@lubabafathima91243 жыл бұрын
@@abcdefgfg5666 ningal aareyaan ayaaal enn villikkunnath thangammaare bahumaanikkaan padichittillle
@munavire.t45933 жыл бұрын
@@saleemk9675 Honeymoon ill poyathanno thagal
@Aziz-ln3nm3 жыл бұрын
കൂലിക്ക് ആളെ ഇറക്കി ന്യായീക്കുന്നു
@Mana-fr7rw3 жыл бұрын
വല്ലാത്ത. വളർച്ചയയിപ്പോയി. വളരട്ടെ. അങ്ങിനെ വളരാനും വേണം ഒരു യോഗം.
@Haha-rj4dv3 жыл бұрын
എന്റെ മകൾ ഫാത്തിമയാണ് കട്ട തെങ്കിലും കളവ് കൈ ഞാൻ വെട്ടുമെന്ന്. നബി. സ. ത ങ്ങൾ പറഞ്ഞെങ്കിൽ. തെറ്റാരും ചെയ്യരുത്
@indiatodubai69093 жыл бұрын
അവരുടെ വാർത്ത സമ്മേളനം കണ്ടാൽ അറിയാം പിന്നിൽ വൻ ശക്തി പ്രവർത്തിക്കുന്നു എന്ന്,,, ആ മകൻ തന്നെ കുറച്ചു കഴിഞ്ഞാൽ എല്ലാം വിളിച്ചു പറയും.... ഈ sms short screen എടുത്ത് വെച്ചോളൂ 👌👌👌
@shoonakki12573 жыл бұрын
മുത്ത് നബി പറഞ്ഞു "അവസാന കാല പണ്ഡിതന്മാരെ ഞാൻ ദ്ദജ്ജാലിനെക്കാൾ ഭയക്കുന്നു" ന്യായീകരിക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ അനുഭവിക്കും
ആ ഉമ്മയെയും മോനെയും... ചാനലുകാരുടെ മുന്നിലേക്ക് കൊണ്ട് വന്നത് പിറകിൽ ഇരുണ്ട കരങ്ങൾ ഉണ്ട് എന്ന് ആ പരിപാടി കണ്ടാൽ തന്നെ മനസ്സിലാകുന്നുണ്ട്.....
@shoonakki12573 жыл бұрын
@@jubairkp4025 അപ്പോൾ ഇയാൾ ചെറിയ പെണ്ണ് കുട്ടിയെ കല്ല്യാണം കഴിച്ചിട്ടില്ല എന്നാണോ നീ പറയുന്നത്
@MohammedRafi-or7sk3 жыл бұрын
@@shoonakki1257 ഹലോ സഹോദരാ ഇത് പത്ത് വർഷങ്ങൾക്ക് മുൻപേ ഇവർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്നം മാത്രം ബീവിയുടെ ബാക്കിൽ പ്രവർത്തിക്കുന്നവർ ബീവിയുടെ ബന്ധുക്കളായ കുറച്ചിൽ മുജാഹിദ് സലഫി ലോബികളാണ് ഇതിന്റെ പിന്നിൽ അത് അറിയണമെങ്കിൽ തങ്ങളുടെ നാട്ടിൽ വന്ന് തങ്ങളെ അന്വേഷിച്ചു നോക്കൂ 18 വയസ്സായ സ്ത്രീയെ ഇസ്ലാം നിയമപ്രകാരവും ഇന്ത്യൻ നിയമപ്രകാരവും എന്തെങ്കിലും തെറ്റുണ്ടോ...?
@underworld28583 жыл бұрын
ഞാൻ അപ്പഴേ ഉറച്ചു വിശ്വസിച്ചിരുന്നു.... ഒരു ബീവിതാത്ത (ഇനി. ബീത്താത്ത അല്ലാത്ത നാടൻ പെണ്ണ് ആണെങ്കിലും )നല്ല ദീനീ ബോധത്തോടെ ജീവിക്കുന്ന ഒരു പെണ്ണ് ഒരിക്കലും പത്ര സമ്മേളനം നടത്താൻ വരില്ല....... എത്ര തന്നെ എടങ്ങേറായാലും..... ഇത് എനിക്ക് അല്ലാഹു വിധിച്ചതാണ് എന്ന് പറയാനേ അവരുടെ ഈമാൻ അനുവദിക്കുകയുള്ളു എന്ന്..... (എതിരഭിപ്രായക്കാർ ഒരുപാടുണ്ടാകുമെന്നറിയാം )
@iloveme58203 жыл бұрын
കുറച്ചൊക്കെ ഉളുപ്പാകാം കെട്ടോ
@rasheedvp36483 жыл бұрын
Thallak olam illa
@underworld28583 жыл бұрын
@@iloveme5820 അത് ഇല്ലെന്നാണ് ഞാനുംപറഞ്ഞത്
@underworld28583 жыл бұрын
@@rasheedvp3648 അതൊക്കെ നല്ലോണം ഉണ്ട്
@iloveme58203 жыл бұрын
@@underworld2858 ഉളുപ്പില്ലാത്തത് ഒരു അലങ്കാരമായാണു കൊണ്ട് നടക്കുന്നതെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ഈ അടിമ ജീവിതം ഒക്കെ ആസ്വദിക്കാൻ പറ്റും
@shehinp9693 жыл бұрын
തങ്ങൾ പുറത്ത് വന്ന് കാര്യങ്ങൾ വിശധീകരിക്കട്ടെ
@swalahudheen76803 жыл бұрын
സത്യം 😍😍വിജയിക്കും
@kunhumoideen77493 жыл бұрын
എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റിക് ഏതായാലും അദ്ദേഹത്തിന്റെ ഭാര്യക്കും കൂടി ഇത്തിരി സാന്തോന മേകു
@yetdydghsyzys89673 жыл бұрын
ഇതെല്ലാം ശമ്പളത്തിനാണോ പറയുന്ന ത്... ബഹുമാനപ്പെട്ട എന്ന് ഇടക്ക് പറയുന്നു ണ്ട്...
തങ്ങളെ കുറിച്ച് ആര് എന്തു പറഞ്ഞാലും തങ്ങളെ നേരിട്ട് അറിയുന്ന നാട്ടുകാർ അല്ലാത്തവർക്ക് പോലും തങ്ങളെ കുറിച്ച് ഒരു സംശയവും ഉണ്ടാവാനിടയില്ല .വിരോധികൾ കുറെ മുമ്പ് തന്നെ എങ്ങനെയൊക്കെ കലക്കാൻ പറ്റും എന്നാണ് ചിന്തിച്ചിരുന്നത് .അവസാനം അത് കുടുംബത്തിൽ വരെ അവർ എത്തിച്ചു .കുടുംബ ബന്ധം നാഥൻ കൂട്ടിയോജിപ്പിക്കട്ടെ .
@azeezkunhoosanazeezkunhoos46143 жыл бұрын
നമ്മുടെ നാടിന്റെ ശാപമാണ്, ഇതു പോലെ എന്തു ചെയ്താലും ന്യായികരിക്കാൻ കുറേ ആളുകൾ, അയാൾ തെറ്റ് ചെയ്തുട്ടുണ്ടെങ്കിൽ ശിക്ഷ അയാളും അനുഭവിക്കണം, സാദാരണക്കാർക്ക് വഴി കാണിച്ചു കൊടുക്കേണ്ട ഇവരെ പോലെയുള്ള ആളുകൾ ദുനിയാവിലെ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിക്കുകയാണ്, സംഘടന വളർത്താൻ മുസ്ലിങ്ങളെ തന്നെ തമ്മിലടിപ്പിച്ചു കൊണ്ടിരിക്കുന്ന ആളുകളോട് പറയാൻ ഉള്ളത് നിങ്ങൾ അല്ലാഹുവിന്റെ സ്വർഗത്തിൽ പോവാൻ തന്നെയാണോ സംഘടനയുടെ പേര് പറഞ്ഞു തമ്മിൽ തല്ലിക്കുന്നത് എപ്പോഴാണ് ഇതൊന്നു അവസാനിപ്പിക്കുക
@നേരായമാർഗം3 жыл бұрын
അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളിൽ പരിപൂർണ്ണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട് നല്ലനിലയിൽ വർത്തിക്കുന്നവനാണ്. (തിർമിദി ഹസനും സ്വഹീഹുമാണെ ന്ന് പറയുകയും ചെയ്തു)
@alramzi61223 жыл бұрын
ഭാര്യമാരുടെ സ്വഭാവം മോശമായാലോ ❓️
@ലിസവേൾഡ്3 жыл бұрын
നിങ്ങൾ പറയുന്ന ഈ കാര്യം യം ഒരിക്കലും യോജിക്കില്ല ഒരു സയ്യിദ് തായ് ഒരു സ്ത്രീയല്ലേ അതെ ഈ കാട്ടിയത് പോലെ തന്നെയല്ലേ എല തങ്ങളെയും അവരുടെ ഉമ്മാനെയും കുടുംബത്തെയും കാട്ടിക്കൂട്ടുന്നത് ഇത് കൊണ്ട് ആയിരിക്കും തങ്ങൾ വേറെ കല്യാണം കഴിച്ചിട്ടുള്ളത് ജനങ്ങൾ കാണുന്നില്ലേ അല്ലേ ക്യാമറയുടെ മുന്നിൽ വെച്ച് ഏത് ഒരു സ്ത്രീക്കാണ് ഇങ്ങിനെ പറയാൻ കഴിയുക 18 വർഷം സഹിച്ചു തങ്ങളുപ്പാപ്പ ഉപ്പ സഹിച്ചില്ല അല്ലേ ഏതായാലും പറയാൻ വാക്കുകൾ ഇല്ലാഞ്ഞിട്ടല്ല പുന്നാര നബി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം അല്ല തങ്ങൾ ഒരു വാക്ക് പറഞ്ഞിട്ടുണ്ട് ഏതായാലും അത് മനസ്സിൽ വെച്ച് നിർത്തുകയാണ് ആണ്
@theeblackknight45253 жыл бұрын
@@alramzi6122 അതിന്ന് ഇസ്ലാമിൽ വഴികളുണ്ട്. അല്ലാതെ ഒരു പെണ്ണ് പിടിയന്റെ മകളെ കാശ് കൊടുത്തു, അതും തന്റെ അടുത്ത് പഠിച്ചു കൊണ്ടിരിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിച്ചു, കൂടെ കൂട്ടി, മഹല്ല്കാർ അറിയാതെ മൈസൂരിൽ താമസിപ്പിച്, ലോകം അറിയുമ്പോൾ കല്യാണം കഴിച്ചു എന്ന് പറയുകയും ചെയ്യുന്നത് തലൈക്കെട്ടും കെട്ടി തങ്ങൾ ചമഞ്ഞു നടക്കുന്ന ഒരു വ്യക്തി ചെയ്യാൻ പാടുണ്ടോ?
@theeblackknight45253 жыл бұрын
എത്ര കിട്ടി? 🙄
@aboobackerkoyilandi3993 жыл бұрын
ആർക്കാണ് തങ്ങളെ കുറിച്ച് അറിയേണ്ടത് തങ്ങൾ നിരപരാധി യാണെങ്കിൽ എന്തിനു പേടിക്കണം
@anwarali51243 жыл бұрын
ഇൻശാഅല്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@k.v.jubileeroad99913 жыл бұрын
ഒന്നും ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്
@shareefahameed88543 жыл бұрын
Supper
@kkmrafeequesa-adipang95593 жыл бұрын
Alhamdhu Lillaah. Pratheekshichirunnu
@haidaralia83273 жыл бұрын
കൂരാട് ജോലി ചെയ്തി ട്ടില്ലെ. ടോക്ക് ടറെ
@sanguvanthodynissar41673 жыл бұрын
കൂടെ കിടന്നവർക്കേ രാപ്പനി അറിയൂ
@shafeeqm928parappoor53 жыл бұрын
നല്ല നാട്ടുകാർക്ക് ഹൃദയങ്കമായ നന്ദി അറീക്കുന്നു 🌹🌹