ഈ വീഡിയോയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ഇതേ അനുഭവമുള്ള എത്രയെത്ര കേസുകളാണ് നമ്മുടെ മുന്നിലുള്ളത് ഒരു ബൂഫിയ മാത്രമല്ല ഇത്തരത്തിൽപ്പെട്ടിട്ടുള്ളത് ഒട്ടനേകം സൂപ്പർമാർക്കറ്റുകളും പലതരം ഷോപ്പുകളും ഇതിൽ ഉൾപ്പെടും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 👍🏻
@jafmunnas5 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചു. ഇങ്ങനെയുള്ള ഒരുപാട് സംഭവങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്.ശരിക്കും ഒരു ഒർജിനാലിറ്റി തോന്നി 👍🏻
ഇതുപോലെ അല്ലെങ്കിലും ഇതിലുള്ള ചിലതെല്ലാം എന്റെ ജീവിതത്തിലും സംഭവിച്ചു.... ഇപ്പോഴും ഞാനാ ഊരാകുടുക്കിലാണ്.🥹
@HaneefaTpr5 ай бұрын
വളരെ സത്യം നന്നായിട്ടുണ്ട്
@andurump55066 ай бұрын
നാട്ടിൽ പോയ. മുയലാളി സൂപ്പർ 👌🏻👌🏻👏🏻👏🏻👏🏻
@fairosbabu6 ай бұрын
എല്ലാവരും നല്ല അഭിനയം 😮😮💯💯💯☑️
@JunaisSaptco-ox1so6 ай бұрын
മലയാളി സൂചി കയറ്റുന്നിടത് പാര കേറ്റും 😅
@Ali_Ashraf_Aravankara6 ай бұрын
അഷ്റഫ് കാക്ക നിങ്ങൾ ഇത്ര നല്ല കഴിവുള്ള ആളായിരുന്നോ ? എല്ലാവരും പൊളിച്ചു! അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല.
@KoyakuttyVellan5 ай бұрын
അനുഭവമുണ്ട് പാഠം പഠിച്ചു ആരെയും അമിതമായി വിശ്വസിക്കരുത് എപ്പഴും എല്ലാത്തിനും ഒരു മറവേണം അനുഭവം ഗുരു😮
@moidumoideenmohideen87436 ай бұрын
ഇതെല്ലാം നമ്മൾ അനുഭവിച്ചതാണ്
@shihababoobacker1326 ай бұрын
S
@KL78_SM_FAMILY6 ай бұрын
എൻറെ അനുഭവത്തിൽ ഒമാനിൽ ഒരു മുതലാളി ഒരാൾക്ക് ജോലി കൊടുത്തപ്പോൾ പിന്നീട് സംഭവിച്ചത് ഇതുപോലെ ഒരു അനുഭവം ആയിരുന്നു പിന്നീട് അയാൾ സ്വന്തമാക്കി
@SajeevSulaiman7 ай бұрын
അടിപൊളി,,,, നല്ല ഒറിജിനാലിറ്റി,,, keep it up
@noufalthurkki4125 ай бұрын
സൂപ്പർ അഭിനയം 🥰🥰👍🏽
@rafeekrafe30526 ай бұрын
ഇങ്ങനെ കുറെ ആരാതീങ്ങളുണ്ട് നല്ലൊരു വീഡിയോ മനസ്സിലാക്കാനും അറിയാനും എല്ലാവരും ഇതൊരു പാഠമാണ് ഉൾകൊള്ളുക തിരിച്ചറിയുക ❤️🙏🥰😍🌹
@sherifcherkunnath67284 ай бұрын
Good message
@kmkkwt7 ай бұрын
മലയാളിയുടെ തനിനിറം കാണിക്കാന്‍ മറന്നിട്ടില്ല 😂
@ashraf.kottappuramashraf38587 ай бұрын
നന്നായിട്ടുണ്ട്, ഇങ്ങനെ ആർക്കെങ്കിലും അനുഭവം ഉണ്ടങ്കിൽ ഇങ്ങനെ ഉള്ള ആളുകളെ മുട്ടുകാൽ തല്ലി ഓടിക്കണം
@rafeekrafe30526 ай бұрын
സത്യം 😂
@NajmuStarVlogs6 ай бұрын
ഞാൻ മൂന്നര വർഷം ബൂഫിയയിൽ ജോലി ച്യ്ത ആളാ ഒരുപാട് പാരകൾ പല കോലത്തിലായി അവിടെന്നും ഇവിടന്നുമൊക്കെ വന്നു സഹിക്ക വയ്യാതെ ലാസ്റ്റ് exit അടിച്ചു, ഈ വിഡിയോയിൽ ഉള്ളത് പോലെ ഞാൻ ജോലി ചെയ്തിരുന്ന അയിര്ഹബ്. ജിദ്ദയിൽ ഇത്പോലെ രണ്ട് കടകൾ അടച്ചിട്ടുണ്ട്, ഈ വിഡിയോയിൽ കണ്ട അതെ റോളുള്ള ആളുകളെ നമ്മൾ തിരിച്ചറിയണം, അള്ളാഹു നമ്മെ എല്ലാവരെയും കാക്കട്ടെ ആമീൻ 🤲🏻
@mohideenhamza87274 ай бұрын
👌👌👌💯💯💯
@jahfarsadikh64956 ай бұрын
Correct bro 100% Pani edukkunnavane pucham Allathevarokke poga
@aliaskar42416 ай бұрын
Super 👌 👍
@sherif20185 ай бұрын
പണി ഇല്ലാത്ത മൂപരുടെ മട്ടും ഭാവവും കണ്ടാൽ കളക്ടർ ആണെന്ന് തൊന്നും😀😀
@anasmuthu1585 ай бұрын
❤❤🎉
@SuneerAni2 ай бұрын
ഇത് അഭിനയമാണ് എന്ന് തോന്നുന്നില്ല
@raseefrasee26823 ай бұрын
പുതിയ വീഡിയോ കാണാറില്ല
@MalabarAgencies6 ай бұрын
Currect
@pshamsudeen62726 ай бұрын
Enikum ethupole anubhavamund ipol.nan u k yil cafe thudanghi al hamdhulilla
@bashapprm6 ай бұрын
അനുഭവം 😕 ആരെയും വിശോസിച്ചു കൂടെ കൂട്ടരുത് അദ്
@rafeeqponmala41486 ай бұрын
👍👍👍👍
@riyasmuhammed11737 ай бұрын
Good topic
@Muneerap-pg1to7 ай бұрын
ഇതു കണ്ടപ്പോൾ സൗദി ദമാമിൽ ഒരു റൗണ്ട് ബൂഫിയ നടത്തിപ്പിന് എടുത്ത സൗദി ഫുൾ മസൂൽ ഒരു മിസിരിക്ക് ഏൽപ്പിച്ചു മലയാളി കളെയും തുർക്കി ഷവർമ മുഅല്ലിംമിനെയും ഏൽപ്പിച്ചു. തകർപ്പൻ കച്ചവടം. ലാസ്റ്റ് മിസ്‌രി അറബിനെയും പറ്റിച്ചു നാടുവിട്ടു 😂
@mohammedfavasnp69597 ай бұрын
നാട് വിട്ടാലും ഷോപ്പ് അവിടെത്തന്നെ ഇല്ലെ?
@Muneerap-pg1to7 ай бұрын
@@mohammedfavasnp6959 എല്ലാം പോയാച്ച്..... അറബി അല്ഹസ്സയിൽ പുതിയത് തുടങ്ങി.
@simpleeasy81487 ай бұрын
മലയാളികൾ തനി പാരയും ഉണ്ട്. അത് പോലെ നല്ല വരും
@IsmayilIsmu-z3u6 ай бұрын
Supper
@sajeerabu9655 ай бұрын
Nadapuram
@AbdunasarAbdunasar-d9f6 ай бұрын
ഇതവതിരിപ്പച്ചയാൾക്ക് അനുഭവം കാണണം എനിക്കും ഇങ്ങിനെ പറ്റിയക്കാണ് ഇതിനേക്കാളും എറേ കുടുംബങ്ങളേ കര കേറ്റാൻ നോക്കിയാലാണ് പച്ചയായ കൈപ്പ് അനുഭവിച്ചു മരവിച്ച ളാണു ഞാൻ
@sulthanvlog99366 ай бұрын
റിയാദിലെ ഒരു കൊണ്ടോട്ടി കാരനും ഒരു വയനാട്ടുകാരൻ പർണശിപിൽബൂഫിയ നടത്തിയിരുന്നു കൊണ്ടോട്ടി കാരൻ നാട്ടിൽ പോയ തക്കത്തിൽ വയനാട്ടുകാരൻ അറബിയെക്കൊണ്ട് കൊണ്ടോട്ടി കാരനെ എക്സിറ്റ് അടിപ്പിച്ചു കട സ്വന്തമാക്കി
@zainsuper8838Ай бұрын
Hi
@zainsuper8838Ай бұрын
എവിടെയാസ്ഥലം
@Mas-i3j6 ай бұрын
ഇപ്പൊഴും സൗദിയിൽ ഫ്രീ വിസ ഉണ്ടോ 😂
@SaidKuttyph7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajimoidunny27907 ай бұрын
ഇതൊക്കെ നടക്കുന്ന സംഭവങ്ങൾ ആണ്
@arshadalivengara27357 ай бұрын
👍👍❤❤
@simpleeasy81487 ай бұрын
അല്ലേലും പഴയ സ്റ്റാഫ് ഉണ്ടാവുമ്പോൾ ഇന്നലെ വന്നവനെ മസൂൽ ആക്കി പോകാൻ പറ്റുമോ മുതലാളി !!!???
@Aseesom-n5i6 ай бұрын
മുതലാളിക്ക് കടയിൽ നിന്ന് വന്ന നഷ്ടം ഈ വിഡിയോയിൽ നിന്ന് കിട്ടണം😂
@andurump55066 ай бұрын
പുതിയ ഒരാളെ. നാട്ടിൽ പോവാൻ പാടില്ലായിരുന്നു.
@Muhammed-vw2co7 ай бұрын
😂😂😂😊
@anvat15197 ай бұрын
Curect eethupole ippol jan anubhvikkunnu.
@aknoufal10607 ай бұрын
❤
@kunhmuhamdok3447 ай бұрын
വിധിച്ചതേഉണ്ടാകൂ കൊതിച്ചത് കിട്ടൂല
@thekkanskok57442 ай бұрын
ഇറങ്ങി😂
@abdulusulaiman13906 ай бұрын
ഇതുപൊലെ എത്ര സംഭവങ്ങൾ
@aboothadathummal80727 ай бұрын
മുതലാളിക്ക്, മർറ മൂക് മാഫി
@loveindia83727 ай бұрын
ഇങ്ങനെമറ്റുള്ളവർക്ക് സംഭവിക്കുന്നത് അവർ അഭിനയിച്ചത് ആണ്. നിങ്ങൾ കബീർ മുക്മാഫി വള്ളാഹി 😄
@FaisalSooruppil6 ай бұрын
മൂന്ന് Box കസ്സ് ഒരു ദിവസം ലുലൂവിൽ വിൽകുന്നുണ്ടോ എന്ന് സംശയം ആണ്
@sinanaboobakkar47097 ай бұрын
Vedakkaakki തനിക്കായി
@muneermk60807 ай бұрын
ഒറിജിനാലിറ്റി 👍👍👍
@JafarJafarkhan-cb7hk6 ай бұрын
😂😂
@thekkanskok57446 ай бұрын
@@JafarJafarkhan-cb7hk 😃
@JanardhananMP-s7g7 ай бұрын
Pottan muthalai thanney meaning ellatha kadha avaney mattiyittu kada nadathikuday 😢
@AliAalali-jp4zq6 ай бұрын
വയർ സിയാധ
@Expravaasivlog7 ай бұрын
Mashallah ❤❤❤❤
@jazz-ys9dl6 ай бұрын
Nta അവസ്ഥ
@AshrafakcheruCherur7 ай бұрын
أشرف korad Njan ariyum but yenne ariyilla
@Muhammed-vw2co7 ай бұрын
😂
@summer.vsummer.v21497 ай бұрын
❤❤❤
@shanusha59147 ай бұрын
നല്ല മുതലാളി
@lenovomobile72787 ай бұрын
Caract life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shereefck42247 ай бұрын
ഒരു ത്ത ന് പൊ റോ ട്ട പ ണി അ റി യും എ ന്ന് ക രു തി ഒരു മു ട ക്കു മി ല്ല തെ കൂ ട്ടി അ വ സാ നം കി ട്ടി യ വി ല ക്ക്. അ വ ന് കൊ ടു ക്കേ ണ്ട അ വ സ് ഥ വ രു ത്തി ച്ച്. അ വ ന്. ഒരു കാര്യം. അ വ ന ത് വി ല് ക്കാ നും പ റ റി യി ല്ല. എ ന്നാ ണ് കേ ട്ട ത്.
@mohammadbasheer31676 ай бұрын
.........?????
@thekkanskok57446 ай бұрын
@@mohammadbasheer3167 കാണാത്തവർക് vendi❤️
@sabiththekkan11857 ай бұрын
😢😢😢
@zainudheenzainudheen82246 ай бұрын
ഓണർ സ്ട്രോങ്ങ് പോരാ 😂
@gafoormambeethi17316 ай бұрын
എന്തിനോ തിളയ്ക്കുന്ന സാമ്പാർ
@mohdmustafa95217 ай бұрын
കുറെ അ യല്ലോ വീഡിയോ ഒന്നും ഇല്ല എന്താ പറ്റിയത് 👌
@sakkeerhussain80437 ай бұрын
Cedakkaki thanikiakuka
@swalih_96927 ай бұрын
Makkath പോയി നല്ലോണം രണ്ട് കായ്യും നഞ്ഞോട് ഉയർത്തി പ്രാർത്ഥിക്കുക അങ്ങനെ തന്നെ യാണ് എല്ലാവരും Rachapattade 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️