ബംഗാളിലെ പോലീസ് പിരിവും, ഗുണ്ടാ പിരിവും |Meghalaya Trip| EP-09|Jelaja Ratheesh|

  Рет қаралды 135,780

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 426
@purshothamanpurushothaman8096
@purshothamanpurushothaman8096 Жыл бұрын
രതീഷ്... സഹോദര ഞാനും ഒരു ലോറി ഡ്രൈവർ ആയിരുന്നു പിന്നെ മൂന്നു ലോറിയൂ ഒരു ബസ്സും സ്വന്തമായി ഉണ്ടായിരുന്നു എല്ലാം വിശ്വസിച്ചു പോയത് കൊണ്ട് കടം കയറി നാട് വിടേണ്ടി വന്നു... ഞാൻ ഒരു അനിയനെ പോലെ കണക്കാക്കി നിങ്ങളോട് പറയുന്നു... ഒരിക്കലും അമിതമായി ആരെയും വിശ്വസിക്കരുത്... ഞാൻ ഇപ്പോൾ പതിനഞ്ചു വർഷമായി സൗദിയിൽ ആണ് ഉള്ളത് എല്ലാവരും നിങ്ങളുടെ വീഡിയോ കാണാറുണ്ട്,.. നിങ്ങൾ മൂന്ന് പേർക്കും ആശംസകൾ നേരുന്നു 😊.
@tempfrag380
@tempfrag380 Жыл бұрын
3 ലോറിയും ബസും ഉണ്ടായിട്ടും എല്ലാം നിർത്തിയത് എങ്ങനെ bro😑!
@ArushiDileesh
@ArushiDileesh Жыл бұрын
വിശ്വസിച്ചു എന്ന് പറഞ്ഞതിൽ എല്ലാം ഉണ്ട് പിന്നെ മറ്റുള്ളവരെ പോലെ അല്ല puthettu വണ്ടിടെ എല്ലാ കാര്യങ്ങളും കൃത്യമായി എല്ലാം പഠിച്ചിട്ട് തന്നെ ആണ് ഈ പ്രസ്ഥാനം തുടങ്ങിയത് അടവും തടവും എല്ലാം അറിഞ്ഞിട്ട് തന്നെ ആണ് പിന്നെ ഇതിൽ ഒരു വീഡിയോ രതീഷ് bro ഇട്ടിട്ടുണ്ട് അറിയാത്തവർ ഈ മേഖലയിൽ ഇറങ്ങരുത് അറിയാവുന്നവർ ആണെങ്കിലും കൂടെ പോണം അങ്ങനെ കഷ്ടപ്പെട്ടാലേ ജീവിക്കാൻ പറ്റു
@uservyds
@uservyds Жыл бұрын
6:14 ഇവർക്കു 30 ലോറി ഉണ്ട് ഭായ്.. ഇവർ ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല..20 നൂറ്റാണ്ടിൽ തുടങ്ങിയത് ആണ് ✌️.
@aneekumar2085
@aneekumar2085 Жыл бұрын
ratheesh avide saudiyil..njan saudiyilanu
@purshothamanpurushothaman8096
@purshothamanpurushothaman8096 Жыл бұрын
ഞാൻ ആരയും കുറ്റപ്പെടുത്തിയത് അല്ല എന്റെ ഒരു അനുഭവം പറഞ്ഞു എന്ന് മാത്രം puthettu ഫാമിലിക്കും ജോലി ക്കാർക്കും ആശംസകൾ നേര്ന്നു
@ligibabu7365
@ligibabu7365 Жыл бұрын
ജോബി പറഞ്ഞത് വളരെ ശരി.. സോഷ്യൽ സ്റ്റഡീസ് പുസ്തകത്തിൽ വായിച്ചു പഠിച്ച ഭൂമിയിലൂടെ നിങ്ങളോടൊപ്പം ഞങ്ങളും ഒരുപാട് സന്തോഷം.. എന്നെങ്കിലും പോകണം എന്ന ആഗ്രഹം ഓരോ വീഡിയോ കാണുമ്പോഴും കൂടികൂടി വരുന്നു..
@mohanpt7110
@mohanpt7110 Жыл бұрын
ഈ യാത്രയിലെങ്കിലും ജോബിയെ ശരിക്കൊന്ന് കണ രായല്ലോ എല്ലാവർക്കും യാത്രാ മംഗളം നേരുന്നു
@mathewcc9381
@mathewcc9381 Жыл бұрын
ജീവിതത്തിൽ ആഗ്രഹിക്കുന്നത് സഭവിക്കുമ്പോൾ വളരെ വലിയ സന്തോഷം തോന്നും ദൈവതെ ഓർകും
@alexurk
@alexurk Жыл бұрын
കുറച്ച് ദിവസം എന്റെ നെറ്റ് ഓഫർ ഇല്ലായിരുന്നു wifi ഉപയോഗിച്ചു കാണാൻ പറ്റാത്ത വീഡിയോ എല്ലാം കണ്ട് അത്രയ്ക്കു ഇഷ്ടം ആണ് puthettu travel Vlogers നെ. എന്ന് എങ്കിലും കാണാൻ ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ❤One and only Puthettu fan boy💕
@chakojoaseph9898
@chakojoaseph9898 Жыл бұрын
ജലജരതിഷ് ജോബി മുന്ന ആൾക്കും ശുഭദിനവും നമ്മകൾ ളും പ്രർത്തനയും നേരുന്നു
@kichuvasanth1783
@kichuvasanth1783 Жыл бұрын
സത്യം ആണ് ബംഗാളിൽ കൂടെ യാത്ര ഭയങ്കര പാടാണ് ഗുണ്ടകൾ പോലീസും ഭയങ്കര പിരിവ് കൊടുത്തില്ലേൽ നമ്മളെ തടയും ഓരോ സിഗ്നൽ പോലിസ് കാശ് മേടിക്കും ഇത്രയും മോശം സ്ഥലം വേറെ ഇല്ല നമ്മുടെ രാജ്യത്ത് അനുഭവം ഉള്ളതാ ഒരു ആസ്സാം ട്രിപ്പ്‌ പോയപ്പോ 👍
@alexvarghese9466
@alexvarghese9466 Жыл бұрын
Cpm bharicha sthalam😂
@rajankuttappan
@rajankuttappan Жыл бұрын
ഗുണ്ടയ്ക്കു ഏതു ഫോണും വാങ്ങാലോ ! വല്ലവരും അധ്വാനിക്കുന്ന പൈസയല്ലേ 😂😂🙏💕
@ANN-hc1xm
@ANN-hc1xm Жыл бұрын
White line kando __ pedestrian crossing .. athukondane barricade .. national highway cross cheyunnavarkku saukaryam.
@sadasivanp773
@sadasivanp773 Жыл бұрын
Ratheesh bro kum Jalaja Madathinum Jobi bro kum Good morning thank you
@KL50haridas
@KL50haridas Жыл бұрын
ബംഗാൾ മൊത്തം ഗുണ്ടാ പിരിവാണല്ലോ..🥰
@STriCkeR7oo
@STriCkeR7oo Жыл бұрын
പഴയ ശീലമാ... ബംഗാൾ ബക്കറ്റ് പിരിവ്
@satheeskumar1412
@satheeskumar1412 Жыл бұрын
രതീഷ് ബ്രോ സൂപ്പർ വിവരണം ജോബി കൽക്കട്ട അല്ല കൊൽക്കത്ത ജോബിയുടെ തമാശ ജലജ ചേച്ചി അഭിനന്ദനങ്ങൾ
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤❤❤ എന്തായാലും lady driver ആയതിനാൽ ഗുണങ്ങൾ ഉണ്ട് പിരിവിൽ നിന്നും രക്ഷപെടാം , എല്ലാവർക്കും ബഹുമാനം, കാശ് ലാഭം മേഘാലയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു , വനിതയിൽ ജലജയെ കുറിച്ചും കുടുംബത്തെ കുറിച്ചും വന്നത് വായിച്ചു സന്തോഷം❤
@forever2789
@forever2789 Жыл бұрын
വട്ടപിരിവ്... എന്തൊരു കഷ്ടം.... യഥാർത്ഥ ലോറി ജീവിതം കാണിച്ച് തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി ❤❤❤
@JitzyJT
@JitzyJT Жыл бұрын
@@alexanderppm5077 kaalam munnottu pogumbol athupole ellathilum mattam varum
@sujith3684
@sujith3684 Жыл бұрын
@@alexanderppm5077 കാലം മാറുമ്പോൾ എല്ലാം മാറും, ഇതും ലോറി ജീവിതം തന്നെ. വെറുതെ കേറിയിരുന്നാൽ ലോറി ഓടില്ലല്ലോ.
@ajithap2692
@ajithap2692 Жыл бұрын
YOUR CO-DRIVER JOBY SUITS YOUR TEAM WELL...A VERY GOOD CHARACTER......LOVE TO HIM...ALONG WITH BOTH OF YOU....!!!!!!!!!!🤩😍🥰🥰🥰🥰😍🤩
@jinoy29
@jinoy29 Жыл бұрын
veendum gramathinteyum pattanathinteyum kazhchakalilude jangaleyum koode kondupokunathinun orayiram Thanks.God bless your family
@Rajeshvallikunnam
@Rajeshvallikunnam Жыл бұрын
ബംഗാളിലെ ഈ പ്രത്യക നിയമത്തിനെ കുറിച്ച് കേരളത്തിലെ സർക്കാർ അറിയണ്ട ഇനി ഈ നിയമം കേരളത്തിലും കൊണ്ട് വരും. അല്ലെങ്കിൽ തന്നെ വണ്ടിക്കാരെ ഇങ്ങനെ പിഴിയാം എന്നാണ് നോക്കുന്നത്
@shershamohammed2483
@shershamohammed2483 Жыл бұрын
ഞാൻ ആസ്സാമിലാണ് ഇപ്പോൾ താമസിക്കുന്നത്. ഞനൊരു പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഏത് മേഖലയിലും കേരളം എത്രയോ മുൻപിലാണ് സുഹൃത്തേ. മറ്റ് സ്റ്റേറ്റുകൾ കഴിയുമെങ്കിൽ സഞ്ചരിക്കുക.
@embracelife4223
@embracelife4223 Жыл бұрын
😂😂
@bosebabu4770
@bosebabu4770 Жыл бұрын
സാരമില്ല പുതിയ ലൈസെൻസ് വരുന്നുണ്ട്. കോളടിച്ചു 😂
@shibuak3643
@shibuak3643 Жыл бұрын
മൂന്നുപേരും സൂപ്പറാ ❤️❤️
@npnvlog701
@npnvlog701 Жыл бұрын
നമസ്കാരം നല്ല കാഴ്ചകളും പുതിയ കുറേ അനുഭവങ്ങളും
@shp-1753
@shp-1753 Жыл бұрын
23:51 Already running fleet -70 lakh trucks 🚛.. every year about 9 lakh trucks added - ഇന്നലെ ഹിന്ദുവിൽ ഒരു article ഉണ്ടായിരുന്നു
@premanpathiyari9511
@premanpathiyari9511 Жыл бұрын
പുത്തേട്ട് ഫാമിലിക്ക്‌ ആശംസകൾ 🌹
@sudheer287
@sudheer287 Жыл бұрын
Hi Happy to see an article on you and family in the latest issue of VANITHA ....Very interesting 👍👍👍
@PRATHULAN
@PRATHULAN Жыл бұрын
മൂന്ന് പേർക്കും നമസ്കാരം 🙏പിരിവിന് വന്ന ആളെ കൊണ്ട് സസ്ക്രൈബ് ചെയ്യിച്ച നിങ്ങൾ പുലിയാണ് ജോബി ചേട്ടന് ഒരു ചായ അടിച്ചു കൊടുക്ക്‌ അവരുടെ ഒരു ആഗ്രഹം അല്ലേ ❤️❤️❤️
@chandrashy
@chandrashy Жыл бұрын
shoo itrakku explain cheyyandarrnu, ithu kettitu bangalinte swanthakaraya nammude nattilium athu nadappakki kalayum chettoo
@manojarumadi471
@manojarumadi471 Жыл бұрын
കേരളത്തിൽ ഇങ്ങനേ ഒരു ദ്രോഹവും ഇല്ലെന്നു എല്ലാ വീഡിയോ യിലും രതീഷ് ഭായ് പറയുന്നത് കേട്ടിട്ടും കേരളത്തെ കുറ്റം പറയാനും അതിനു ലൈക് ചെയ്യാനും എത്ര ആളുകളാ
@Anil-fg6qh
@Anil-fg6qh Жыл бұрын
Egane koodi prikkam ennakaryam ariyillayirikkum athukonda thudagathathu
@paulytk204
@paulytk204 Жыл бұрын
ഇന്ത്യയിലെ പലപല നിയമങ്ങൾ 😢 ദീർഘദൂര വണ്ടികൾക്ക് ഭയങ്കര പോലീസിന്റെയും എം വി ഡി ചെക്കിങ് വളരെ മോശം ഏർപ്പാട് നമ്മുടെ വണ്ടിയിലെ മെയിൻ ഡ്രൈവർ ലേഡി ആയതു കൊണ്ട് നമുക്ക് ബുദ്ധിമുട്ടില്ല മറ്റുള്ള വണ്ടിക്കാരുടെ കഷ്ടപ്പാട് 😭😭 ജോബി ജലജ രതീഷ് 👌 മേഘാലയാത്രയ്ക്ക് എല്ലാവിധ ആശംസകൾ
@AHAMMEDJAMSHAD
@AHAMMEDJAMSHAD Жыл бұрын
ഇത് കാണുമ്പോൾ എനിക്കും വരണമെന്നുണ്ട്
@perumalperumaal4273
@perumalperumaal4273 Жыл бұрын
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@rainynights4186
@rainynights4186 Жыл бұрын
അവിടെ ഒരു പൊറോട്ട അടിക്കരേനെ കിട്ടുമോ എന്ന് നോക്കാമോ. ബ്രാഞ്ച് സെക്രട്ടറി അനേൽ വളരെ നല്ലത്....!!!
@puthettutravelvlog
@puthettutravelvlog Жыл бұрын
😂
@emilsankar.s3158
@emilsankar.s3158 Жыл бұрын
😂
@Anil-fg6qh
@Anil-fg6qh Жыл бұрын
Branch secretary mareonnum kittlla Avarellam keralathil und Kure varshanglayi
@subrahmanyanpilla5343
@subrahmanyanpilla5343 4 ай бұрын
വീട്ടിൽ. എന്തെങ്കിലും. കുറവ്. ഉണ്ടെങ്കിൽ. ബ്രാഞ്ച്. സെക്രട്ടറി. അല്ല. P
@subrahmanyanpilla5343
@subrahmanyanpilla5343 4 ай бұрын
ബ്രാഞ്ച്. തന്നെ. വേണം. എന്ന്. ഉണ്ടോ. . local. ആയാൽ. കുഴപ്പം. വല്ലതും ഉണ്ടോ. നിൻ്റെ. കഴപ്പ്. തീർക്കാൻ
@MohananCkt-tf6so
@MohananCkt-tf6so Жыл бұрын
മൂന്നു പേർക്കും ശുഭ ദിനം ആശംസി ക്കുന്നു
@Sivaprasad-y5l
@Sivaprasad-y5l Жыл бұрын
എന്റെ പൊന്ന് മെയിൻ ഡ്രൈവറെ ഹിന്ദി പഠിക്കണ്ടേ... പെട്ടെന്ന് പഠിക്കണം... നിങ്ങളോട് സംസാരിക്കാൻ, സന്തോഷം പങ്കിടാൻ എത്ര സഹോദരങ്ങളാണ് വരുന്നത്. അപ്പൊ നിങ്ങൾ തീർച്ചയായും ഹിന്ദി പഠിക്കണം. കാരണം ഞങ്ങൾ കാത്തിരിക്കുന്നത് അതിനാണ്..... മനസിന്‌ അല്പം സന്തോഷം കിട്ടുന്നത് ഇങ്ങനെ ഉള്ള നിമിഷങ്ങളിലാണ്. എന്നും ഓർത്തു വെക്കാൻ.... ആരോഗ്യം നോക്കണം കേട്ടോ.........🎉🎉🎉🎉🎉
@lazybun_india5134
@lazybun_india5134 Жыл бұрын
... when i visited Siliguri, in summers ...... it was it was bright at 4:30 am ...
@akrasheed
@akrasheed Жыл бұрын
Jalaja ratheesh jobi wish you all the best 🎁🎁
@rajankuttappan
@rajankuttappan Жыл бұрын
മൂന്നുപേർക്കും നമസ്കാരം..... 🙏💕
@SajooSajiv
@SajooSajiv Жыл бұрын
Happy journey puthettu family 🌹 🌹
@thomasmangalam1801
@thomasmangalam1801 Жыл бұрын
ഈ 16500/- അടച്ചാലും പിന്നെ ടോൾ പിരിവ് വേറെയും!! കൊള്ളാം!!
@SreeBhimba
@SreeBhimba Жыл бұрын
Airstrip യുദ്ധ കാലത്തു...airforce അടിയെന്ത്ര ഘട്ടത്തിൽ .ഉപയോഗിക്കാൻ...പണിത് ആണ്...അതിൽ varsha വർഷം trial നടക്കാറ് ഉണ്ട്...ഒരു airbase തകർത്താൽ ഇത് പെട്ടന്ന് setcheyam...അറിയാവുന്നത്...പക്ക് വെച്ച് അത്ര മാത്രം..ജലജ chechi / chetta happy motorin...arun & family കോന്നി
@bibinbenny6952
@bibinbenny6952 Жыл бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം നേരുന്നു
@eldorado6226
@eldorado6226 Жыл бұрын
മേഘാലയയിലും ഉണ്ട് .... ആ പിരിവ് ....
@zachariamammen8194
@zachariamammen8194 Жыл бұрын
മെയിൻ ഡ്രൈവറുടെ ശബ്ദത്തിനൊരു മാറ്റം, മൂക്കടപ്പ് ഉള്ളതു പോലെ. ഇനി വരുന്നത് പൊടി നിറഞ്ഞ അന്തരീക്ഷമാണ്, സൂക്ഷിക്കണം. KL04(Ratheesh fan)
@Harinandakumarofficial
@Harinandakumarofficial Жыл бұрын
18:39 🎉🎉.. Respect ❤
@sajeev952
@sajeev952 Жыл бұрын
നിയമാനുസരണം വണ്ടിയോടിച്ചിട്ടും കൈക്കൂലി കൊടുക്കേണ്ടി വരുന്നതും അതിങ്ങനെ പരസ്യമായി വിളിച്ചു പറഞ്ഞാലും ഒരു കാലത്തും ഒരു മാറ്റവും ഉണ്ടാകില്ലാത്തതുമായ നാട് ഇന്ത്യ മാത്രമാവും.
@rajusmallusvolgs9909
@rajusmallusvolgs9909 Жыл бұрын
ലോഡർ അല്ല അത് ഗ്രേഡർ ആണ് റോഡ് വർക്കിന് ഉപയോഗിക്കുന്നതാണ്
@dileefmar8331
@dileefmar8331 Жыл бұрын
നിങ്ങളുടേ വീഡിയോ ബഹുമാനപെട്ട കേന്ദ്രാ ആഭൃന്ദ്ര മന്ത്രിക്ക് ആരങ്കിലം ട്രാന്‍സിലേറ്റ് ചെയ്ത് കൊടുത്ത് ഈ വണ്ടി കാരുടേ പ്രശനങ്ങള്‍ക്ക് ഒരുപരിഹാരം ഉണ്ടായേനേ !!!
@jayakumark5572
@jayakumark5572 Жыл бұрын
West bengal 14 years army services
@tomythomas6981
@tomythomas6981 Жыл бұрын
Hai puthet gays 🎉🎉 Ellavarkum yathra Asamsakal 😮😮 nalla kazchakal 😅😅 yathrakal thudaratte 😊😊 TomyPT Veliyannoor ❤❤❤
@madhusudanvadakkepat4566
@madhusudanvadakkepat4566 Жыл бұрын
Angane jailerile vinyakan dialogue Jalaja madam thinde version manasilayi!!!😂 😄
@TheGaneshkarthik
@TheGaneshkarthik Жыл бұрын
Very nice what a brave lady.
@abrahamsimpson585
@abrahamsimpson585 Жыл бұрын
That blue coloured bus is private bus. Buses plying in and around Kolkata are of blue colour and similarly built
@sacredbell2007
@sacredbell2007 Жыл бұрын
ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നടപടിക്രമങ്ങളൊക്കെ ലഘൂകരിച്ചും സുതാര്യമാക്കിയും മെച്ചപ്പെട്ട റോഡുകൾ നിർമ്മിച്ചും രാജ്യത്തിനെ മുന്നോട്ടു നയിക്കാൻ ശ്രമിക്കുന്നു. അപ്പോഴും ബംഗാളിനെ പോലെ ചില പിന്തിരിപ്പൻ സംസ്ഥാനങ്ങൾ അതിനു എതിര് നില്കുന്നു. റോഡിലെ പോലീസ് കൈക്കൂലിയുംപിരിവും കൂടി നിറുത്തലാക്കാൻ കേന്ദ്ര സർക്കാർ കർശന നടപടികൾ എടുക്കണം.
@patriot443
@patriot443 Жыл бұрын
West Bengal is just a shitt
@sr6590
@sr6590 Жыл бұрын
@pmoindia
@SharathKumar-tl7sm
@SharathKumar-tl7sm Жыл бұрын
കള്ളമ്മാരുടെയും കൊള്ളക്കാരുടെയും കാര്യങ്ങൾ ഒക്കെ ചേട്ടായി പറയുമ്പോൾ ഒരു കൂസലുമില്ലാതെ കേട്ടോണ്ടിരിക്കുന്ന ചേച്ചി ...
@mayarajesh6941
@mayarajesh6941 Жыл бұрын
Awesome vlog...Winter season alle..nerathe iruttum...
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai Жыл бұрын
Kolcuttayil malls tea Dossa kittumAssamil kadukennaya,.?
@gopikrishnan7302
@gopikrishnan7302 Жыл бұрын
Seening from howrah bally❤a bus govt alla private ann majority west bangal routakalil private mini bus ann
@praveen1234577
@praveen1234577 Жыл бұрын
Bengal മാത്രമായി ഒരു നിയമം ഉണ്ടെങ്കിൽ കോടതിയിൽ പോയി കൃത്യമായ വിധി വാങ്ങുക.
@muhammedali-vf7zo
@muhammedali-vf7zo Жыл бұрын
എല്ലാർക്കും ശുഭദിനം
@Sudhe758
@Sudhe758 Жыл бұрын
ടോൾ ഗേറ്റിലെ പ്രശ്നങ്ങൾ കണ്ടു.. ചിലപ്പോൾ പണത്തിനു വേണ്ടി ആയിരിക്കണം.. ഇത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം... എന്നാൽ മറ്റുള്ളവർക്ക് കൂടി ഉപകാരമായിരിക്കും
@MyJourneyByRK
@MyJourneyByRK Жыл бұрын
ഇടയ്ക്കിടയ്ക്ക് ടയറും വീൽ നട്ടും ടാർപായയും ശ്രദ്ധിക്കണം. രതീഷ് ഏട്ടൻറെ മുഖം കുറച്ച് കാണുന്നുള്ളൂ ഓരോ എപ്പിസോഡിലും❤❤❤
@ayyappanswami3721
@ayyappanswami3721 Жыл бұрын
ബംഗാളിൽ എന്നും അരാജകത്വമാണ്. ഇപ്പോഴുള്ളതും, മുൻ ഭരണക്കരുടെയും മികവ്
@jyothishthunduvilayil8240
@jyothishthunduvilayil8240 Жыл бұрын
Gohatti kazhinjal ghatt anu rasama nja poyittundu meghalayakku nalla thanuppaa
@jyothishthunduvilayil8240
@jyothishthunduvilayil8240 Жыл бұрын
Waiting next episod , meghalayil evideya unloading , tripura mizoram pokunnundoo nja avide karimganj agarthala road pani samayathu mechine operator ayirunnu jowai basarpur churaibari road , ippo unit ellam avidunnu poi shillong nonmisongil arunnu ippo illa thanks your reply
@mohanrajnair865
@mohanrajnair865 Жыл бұрын
പാല്‍ tetrapackil വാങ്ങി വെക്കാം. സാധാരണ പാല്‍ തേടി നടക്കേണ്ട.
@renjithur
@renjithur Жыл бұрын
നോക്കിയിരിക്കുവാരുന്നു വീഡിയോ വരാൻ ❤❤❤
@shajeerali2520
@shajeerali2520 Жыл бұрын
സർക്കാർ ജോലി... എന്നിട്ടും ഇവന്മാരുടെ ഒന്നും പിച്ച എടുക്കൽ മാറിയില്ലല്ലോ 😕ഇരുട്ടിനെ പകലാക്കി ഊര് തെണ്ടുന്നവൻ 😍യാത്രയെ പ്രണയിച്ചവൻ 😍ഡ്രൈവർ 😍അതാണ് ജോബി ചേട്ടൻ ഞാനും ഒരു ഡ്രൈവർ ആയത് കൊണ്ടല്ലേ എനിക്ക് ഇവിടെ ഒക്കെ കാണാൻ പറ്റിയത് എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത്... Keep going 🔥
@jobin2u
@jobin2u Жыл бұрын
You can visit Dima Hasao district assam, 200 km from Shillong, cleanliest district in India,, Kupli Dam and river is on the way
@ajmalshaik5538
@ajmalshaik5538 Жыл бұрын
Nice love you from Bangalore be happy have a safe journey
@stalinjoy5379
@stalinjoy5379 Жыл бұрын
നിങ്ങളുടെ വണ്ടിയിൽ ഒരു ചെറിയ ഫ്രിഡ്ജ് അത്യാവശ്യം ആണ് ഫ്രീസർ മെയിൻ. ഫിഷ് ഒക്കെ കുറെ നാൾ ഇരുന്നോളും..ഒരു കറിക്കുള്ള .. ചെറിയ ചെറിയ പാക്ക് ആക്കി വെച്ചാൽ❤ മതി...
@sumeshv3215
@sumeshv3215 Жыл бұрын
Bengal ഒന്ന് ശ്രെദ്ധിക്കുക
@MaideenAlikutty
@MaideenAlikutty Жыл бұрын
നല്ലൊരുദിനം നേരുന്നു
@shiju100
@shiju100 Жыл бұрын
Jelaja അമമ അച്ഛൻ Good morning 🥰 Vlogs 👌🏻👌🏻
@UmaNair-c7k
@UmaNair-c7k Жыл бұрын
Good morning guys. From pune
@siyashahee453
@siyashahee453 Жыл бұрын
എല്ലാവരും 👍👍👍
@jyothischunkanth6859
@jyothischunkanth6859 8 ай бұрын
Use newspapers disposable glasses &plates 'tissue papers for easy cooking&time saving
@rajnishramchandran1729
@rajnishramchandran1729 Жыл бұрын
Good morning to Puthettu warriors...Jelaja madam, Ratheesh bro and Jobin...barricades are put on national highways near crossing s to slow down the speed, and to safeguard the pedestrians..we may hate them to the core... yet, they do force people to slow down, but also causes traffic blocs and also accidents...travel safe...kind Regards.
@devadevan375
@devadevan375 Жыл бұрын
It gets dark earlier in those states because they are much towards to the east comparing Kerala.
@venkatswamy5337
@venkatswamy5337 9 ай бұрын
In Kerala you have the obnoxious "nokku Kooli" and the entry fee in Bengal is mild variant of that
@premarajankk3196
@premarajankk3196 Жыл бұрын
ആദ്യം തന്നെ മൂന്ന് പേർക്കും നമസ്ക്കാരം. കേരളത്തിലെപ്പോലെ വിജിലൻസ് പരിശോധനയില്ലെ. നിങ്ങൾ പിരിവിന്റെ കാര്യം പറഞ്ഞപ്പോൾ തോന്നിയതാണ്. God bless you.
@rainynights4186
@rainynights4186 Жыл бұрын
സഹോദര. ആ ബംഗാളിലെ 6000 ക യുടെ ടാക്‌സ് കാര്യം ദയവു ചെയ്തു ഇനി മിണ്ടരുത്...ഇവിടെ അങ്ങനത്തെ ഉടായിപ്പ് ഐഡിയ കിട്ടാൻ കാത്തിരിക്കുക അണ് എന്ന് അറിയാമല്ലോ...!!!
@shaijushaiju4942
@shaijushaiju4942 Жыл бұрын
നിങ്ങൾ എല്ലാം വണ്ടികൾ ഉള്ള ഒരു വീഡിയോ ഇടുമോ. 🥰🥰🥰
@abdulrahmankp9963
@abdulrahmankp9963 Жыл бұрын
എപ്പോഴും വണ്ടി മറ്റു കാര്യങ്ങൾ എങ്ങിനെ യാണ് നടക്കുക
@SureshKumar-h5z4y
@SureshKumar-h5z4y Жыл бұрын
Ethukka rto kollayane
@kannankannanmv6353
@kannankannanmv6353 Жыл бұрын
ശുഭദിനം മൂന്നുപേർക്കും❤️❤️❤️
@IbrahimPP-k8u
@IbrahimPP-k8u Жыл бұрын
Jalaja. Super. 👍👍
@sreekutty2418
@sreekutty2418 Жыл бұрын
ഷെല്ല പോകുവാൻ മറക്കരുത്
@ammathewmathew6631
@ammathewmathew6631 Жыл бұрын
Hai have a safe journey
@indiraradhakrishnan4109
@indiraradhakrishnan4109 Жыл бұрын
Jalaja ❤
@prakashkk5856
@prakashkk5856 Жыл бұрын
സൂപ്പർ ആയി 🥰🥰
@sanilvarghese2482
@sanilvarghese2482 Жыл бұрын
ഹലോ ബ്രോ നമ്മൾക്ക് രണ്ട് ലോറിയും രണ്ടു ബസ്സും ഉണ്ടായിരുന്നു പത്തുവർഷം മുൻപ് ടോറസ് വണ്ടികൾ ആയിരുന്നു ഐഷർ ലാഭം കൂടുതലായതുകൊണ്ട് ഇപ്പോൾ ഒന്നുമില്ല ഇപ്പോൾ എല്ലാം വിറ്റൊഴിവാക്കി ഇപ്പോൾ ഇറ്റലിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു ഈ ഡീസലിന്റെ ഈ വിലയിലും തോള് കൊടുത്തു ലോഡിങ്ങും അനലോഡിങ്ങും പോലീസും ആർടിഒയും കമ്മീഷനും എന്തു ബാക്കി ഓക്കേ ശുഭം
@jinadevank7015
@jinadevank7015 Жыл бұрын
🌺🌺 ഹാപ്പി ജേർണി🌺🌺
@bhuvanendrannair7986
@bhuvanendrannair7986 Жыл бұрын
നെയ്യാറ്റിൻ ങ്കര റൂട്ടിൽ വരുന്നു െണ്ടാ
@madhavinair9928
@madhavinair9928 Жыл бұрын
Happy Journey❤❤❤
@radhakrishsna4224
@radhakrishsna4224 Жыл бұрын
മൂന്ന് പേർക്കും യാത്ര ആശംസകൾ നേരുന്നു ❤❤❤
@jacobjohn1410
@jacobjohn1410 Жыл бұрын
ശുഭദിനം 🎉🎉🎉
@jayaramp.b1410
@jayaramp.b1410 Жыл бұрын
Good morning Of 3 ❤❤❤
@dasvasthu8975
@dasvasthu8975 Жыл бұрын
Jalaja ma'm what a aunty you are, congratulations and happy new year
@krishnaprasad3141
@krishnaprasad3141 Жыл бұрын
KL09❤
@VijayKumar-nd1wr
@VijayKumar-nd1wr Жыл бұрын
എൻ്റെ കൂട്ടുക്കാരൻ ഗോഹത്തിയിൽ ഉണ്ട്
@jessythomas561
@jessythomas561 Жыл бұрын
Ningalku thanne kure Lorikal undallo😅pinne India il lorikal kuravundo 😂super
@thomaskk756
@thomaskk756 Жыл бұрын
Subhayatra❤❤❤❤❤❤❤❤
@remarajkumar4682
@remarajkumar4682 Жыл бұрын
Very good video
@PraveenKumar-iv8kh
@PraveenKumar-iv8kh Жыл бұрын
❤❤❤❤എൻജോയ് trip
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН