ബം​ഗാൾ മറ്റൊരു ​'ഗാം​ഗ്സ്റ്റർ സ്റ്റേറ്റോ'?പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണമോ? |

  Рет қаралды 139,745

asianetnews

asianetnews

Күн бұрын

ബം​ഗാൾ മറ്റൊരു ​'ഗാം​ഗ്സ്റ്റർ സ്റ്റേറ്റോ'?പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണമോ?
#kolkatadoctordeath #NewsHour #vinuvjohn #kolkataladydoctormurder #kolkatatraineedoctormurder #kolkatadoctorsprotest #RGKarMedicalCollege #CBI #westbengal #bengalgovt #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 508
@goodkarma4081
@goodkarma4081 25 күн бұрын
ദയവ് ചെയ്ത് ഇത്തരം ഗൗരവതരമായ ചർച്ചകൾക്ക് ക്ഷാമയെ ക്ഷണിക്കരുത്,
@UnniKrishnan-px5zd
@UnniKrishnan-px5zd 25 күн бұрын
👍
@saranyacnambiar1451
@saranyacnambiar1451 25 күн бұрын
Ee ക്ഷമയെ പോലെ ഉള്ള അലവലാതികളെ ദയവു ചെയ്തു ചർച്ചയ്ക്ക് വിളിച്ച് നിലവാരം കളയരുത്...
@Aaradhya14553
@Aaradhya14553 25 күн бұрын
ഇരിക്കട്ടെ ന്ന്.
@ranjukcranju6632
@ranjukcranju6632 25 күн бұрын
ക്ഷമാ മുഹമ്മദ്‌നെ പോലുള്ളവരെ ദയവായി ചർച്ചക്ക് വിളിക്കരുത്, വായ്ക്ക് തോന്നുന്നത് കോതക്കു പാട്ടെന്ന് പറയുംപോലെ ആണ് അവരുടെ രീതി 🙏
@sreekumarannair14
@sreekumarannair14 22 күн бұрын
Yes
@mohandas-id4dn
@mohandas-id4dn 25 күн бұрын
ഈ ക്ഷമ യെ എക്കെ ചർച്ചക്ക് വിളിക്കുന്നവരെ തല്ലണം 😡😡😡
@STriCkeR7oo
@STriCkeR7oo 25 күн бұрын
Correct.. 👍
@emgopakumar
@emgopakumar 25 күн бұрын
ഷമയുണ്ടെങ്കിൽ ഈ വാർത്തയെ കാണുന്നില്ല. നല്ല നമസ്കാരം
@jayarajanpa7195
@jayarajanpa7195 25 күн бұрын
ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ വകതിരിവ് ഇല്ലാത്ത ക്ഷമയെ ക്ഷണിച്ചത് മോശമായിപ്പോയി!
@somankeeriyadath86
@somankeeriyadath86 25 күн бұрын
അവളുടെ അണ്ണാക്കിൽ കൊടുത്ത് നിർത്തികണ
@madhukar4664
@madhukar4664 25 күн бұрын
That's why she is not getting a chance for election
@sumeshmani8
@sumeshmani8 24 күн бұрын
True, bring her only for some fun talk ...the stupid spoil this one..
@thomaspappan6566
@thomaspappan6566 23 күн бұрын
Ahangaari, we should not watch the news channel she’s working. Please ignore her channel.
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 18 күн бұрын
Athe.vakathirivu illaattha chamaye kshanikkaentaayirunnu.
@bhakthanmk5814
@bhakthanmk5814 25 күн бұрын
പത്തു വോട്ടിനു വേണ്ടി ബംഗ്ലാദേശികളെ കുടിയിരുത്തി നാട് കുട്ടിച്ചോറാക്കി
@K.S.sajiKadakethu
@K.S.sajiKadakethu 25 күн бұрын
Will be smae at veterinary college at wynadu😂🎉
@K.S.sajiKadakethu
@K.S.sajiKadakethu 25 күн бұрын
😂😂 mikkavarum keralavum😂😂
@ananthaharijith1965
@ananthaharijith1965 25 күн бұрын
Kerala is going the same way! campus torture and deaths happen in Kerala as well
@preethuu9625
@preethuu9625 25 күн бұрын
Parents of the dr suspects colleagues and other physicians there
@subhashthejus
@subhashthejus 25 күн бұрын
Yes you are right. Bangladeshi terrorists helping Begin Didi to come to power
@sunil19803
@sunil19803 25 күн бұрын
കോൺഗ്രസ്‌ നേതൃതുവം പ്രേതേകം ശ്രെദ്ധിക്കുക... ഇത്തരം ചവറുകളെ ചർച്ചക്ക് അയച്ച് ഉള്ള പേര് കൂടി കളയരുത് എന്ന് അഭ്യർത്ഥിക്കുന്നു... 🙏
@unnivk99
@unnivk99 25 күн бұрын
വേണൂ..... ദയവായി ക്ഷമയെ ചർച്ചക്ക് വിളിച്ച് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്... സഹിക്കാവുന്നതിലപ്പുറമാണ് ഈ വ്യക്തി😢
@beenadileep5687
@beenadileep5687 25 күн бұрын
ക്ഷമയെ "കോയാ കോളിംഗ്" കാണിക്കേണ്ട സമയം കഴിഞ്ഞു😂😂😂
@rajeshrrajeshr6545
@rajeshrrajeshr6545 24 күн бұрын
😂😂😂😂​@@beenadileep5687
@sujas5828
@sujas5828 24 күн бұрын
Waste
@sunilarole7003
@sunilarole7003 25 күн бұрын
കോൺഗ്രസിൽ വിവരമുള്ളവർ ആരുമില്ലേ
@user-kp9rq8xu7k
@user-kp9rq8xu7k 25 күн бұрын
എവിടെ
@krishnannair7931
@krishnannair7931 25 күн бұрын
ന്യായമായ സംശയംതന്നെ.🙏
@Pureviewgamingphotography
@Pureviewgamingphotography 24 күн бұрын
അതാണ് കുഴപ്പം... ആരും ഇല്ല... തലയ്ക്കു ഓളം വീട്ടിയവന്മാര...
@thomaspappan6566
@thomaspappan6566 23 күн бұрын
Evidey..😀
@rockkyammuh
@rockkyammuh 25 күн бұрын
❌❌❌❌❌ദയവു ചെയ്ത് ഇനി ക്ഷമ മുഹമ്മദിനെ വിളിക്കരുത് അപേക്ഷയാണ് സാറെ ❌❌❌❌❌❌❌❌❌❌
@കാമുകേഷ്
@കാമുകേഷ് 25 күн бұрын
കോണ്ഗ്രസ് മീഡിയ സെൽ ദയവ് ചെയ്തു ആ ക്ഷമ യെ ചർച്ചക്ക് വിടരുത്... കോൺഗ്രസിനെ നശിപ്പിച്ചിട്ടേ അവൾ അടങ്ങു
@samodb.asamodaravindakshan3684
@samodb.asamodaravindakshan3684 25 күн бұрын
ക്ഷമയുടെ അനിയത്തിയെ ആണ് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ ഇവൾ ഇങ്ങനെ ന്യായീകരിക്കാൻ വരുമോ??
@enlightnedsoul4124
@enlightnedsoul4124 25 күн бұрын
മൂടുപടം പോയത് മമതക്ക് അല്ലാ, ബംഗാളിലെ പാവം ജനങ്ങൾക്കാണ് 🙄 എവിടെ കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകർ? എവിടെ പ്രതിഷേധങ്ങൾ?
@vsdktbkm5012
@vsdktbkm5012 25 күн бұрын
സേവ് ഗാസ ഫെയിം ആനി രാജ എവിടെ? അരുന്ധതി റോയ് എവിടെ? മേധാ പട്കർ എവിടെ ? കനി മൊഴി എവിടെ ?
@zeeshashahan1348
@zeeshashahan1348 25 күн бұрын
@@vsdktbkm5012👌👌👌
@shyammohan2431
@shyammohan2431 25 күн бұрын
ഇവിടെ, ഖേരളത്തിൽ 3 പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തിട്ട് തല്ലി കൊന്നു കെട്ടിത്തൂക്കിയ കമ്യൂണിസ്റ്റ് ക്രിമിനലിസിന് മാമാ പണി ചെയ്തു കൊടുത്തപ്പോ പ്രതിഷേധിച്ചിട്ടില്ല , അപ്പോഴാ ......
@rajendrakumarc7280
@rajendrakumarc7280 25 күн бұрын
ഇ ക്ഷമ മുഹമ്മദിനെയൊക്കെ വെറുതെയെന്തിനു ചർച്ചക്ക് വിളിക്കുന്നു, കുറച്ചു നിലവാരം ഉള്ളവരെ വിളിച്ചിരുത്തു.
@vsdktbkm5012
@vsdktbkm5012 25 күн бұрын
സേവ് ഗാസ ഫെയിം ആനി രാജ എവിടെ? അരുന്ധതി റോയ് എവിടെ? മേധാ പട്കർ എവിടെ ? കനി മൊഴി എവിടെ ?
@funfactfuture
@funfactfuture 25 күн бұрын
ക്ഷമ ഇത് വല്ലാത്ത അരോചകം ആണ് ഇവരുടെ സംസാരം തീരെ maturity ഇല്ലാത്ത ഒരെണ്ണം..
@leenaprakash9076
@leenaprakash9076 25 күн бұрын
ആരെ പറ്റിയ്ക്കാനാണ് ഷമയെ സംവാദത്തിന് വിളിക്കുന്നത്? ഇന്നുവരെ കൃത്യമായി ഒരു സംവാദത്തിലും ഉത്തരം പറഞ്ഞിട്ടില്ല.സംസാരിക്കാൻ പോലും അറിയില്ല.
@anoop2449
@anoop2449 25 күн бұрын
ദയവുചെയ്തു ഈ ക്ഷമയില്ലാത്ത സാധനത്തിനെ ചർച്ചക്ക് വിളിക്കരുത്..... 🙏🙏🙏 ഉള്ള റേറ്റിംഗ് കൂടെ പോകും..... 😏😏😏😏
@user-sl4ke8ij5m
@user-sl4ke8ij5m 25 күн бұрын
Shamayillathavalalla...moolayillathaval....
@esteem1100
@esteem1100 25 күн бұрын
🎉🎉
@MadhavankkMadhavankk
@MadhavankkMadhavankk 25 күн бұрын
ഈ സാധനത്തിനെ ചാനൽ ചർച്ചയിൽ കൊണ്ടുവരരുത്
@maheshdb6474
@maheshdb6474 25 күн бұрын
ഛെ... ഇങ്ങനൊന്നും പറയരുത്.... UP ലോട്ട് നോക്കിയിരി...
@sahadevanpillaiap1717
@sahadevanpillaiap1717 25 күн бұрын
മമതയുടെ കിളി പോയി.അവർ തുടർന്നാൽ ഇനിയും ഇതൊക്കെ നടക്കും.
@balachandranramakrishnan1421
@balachandranramakrishnan1421 25 күн бұрын
Avalude manassu nannakanamengil avle kalyanam kazhippikkanam.ennittu mathi bharanam.😂
@user-vd7oc9uq3g
@user-vd7oc9uq3g 25 күн бұрын
ബംഗാൾ നന്നാകണമെങ്കിൽ ബഗ്ലാദേശികളെ നാട് കടത്തണം
@krishnannair7931
@krishnannair7931 25 күн бұрын
ശരിയാണ്.🙏
@PrasoonPrasu-fi3ws
@PrasoonPrasu-fi3ws 25 күн бұрын
സിപിഎം കോൺഗ്രസ്‌ അറിഞ്ഞില്ല കാരണം ഇന്ത്യ ബ്ലോക്ക്‌ govt ബംഗാൾ....
@prasadvarghese3023
@prasadvarghese3023 24 күн бұрын
കോൺഗ്രസും, C. P. M, B. J. P. ഇവരൊക്കെ എവിടെ ആയിരുന്നു
@mohan.g
@mohan.g 25 күн бұрын
ഈ രാജൃത്തെ ഏറ്റവും അലവലാതി വനിതയെ ഈ ചർച്ചയിലെങ്കിലും ഏഷ്യാനെറ്റിന് അൽപമെങ്കിലും വിഷയത്തിൽ ഉദ്ദേശ ശുദ്ധിയുണ്ടായിരുന്നു എങ്കിൽ ഒഴിവാക്കേണ്ട തായിരുന്നു .ഏഷ്യാനെറ്റ് പ്രേക്ഷകരെ വിലകുറച്ചൂ കാണുന്ന ശീലം ഇപ്പോഴും തുടരുകയാണ്.
@aneeshkarimbanath4321
@aneeshkarimbanath4321 25 күн бұрын
ഒരു വിവരുവുമില്ലാത്തവരെ മാനസീക രോഗികളെ ചർച്ചയ്ക്കു വിളിക്കരുത്. ജനങ്ങളുടെ ക്ഷമ കെടും.
@adithishome2679
@adithishome2679 25 күн бұрын
ഈ ക്ഷമ മാത്രം മതി കോൺഗ്രസിനെ തോൽപിക്കാൻ
@sajikarthikeyansaji.karthi295
@sajikarthikeyansaji.karthi295 25 күн бұрын
സിദ്ധാർഥന്റെ കൊലപാതകം ഓർമ വരുന്നു 😢😢
@ds5400
@ds5400 25 күн бұрын
ക്ഷമയെ വിളിച്ചാൽ അവള് വെറുതെ ബിജെപി യെ കുറ്റം പറഞ്ഞോണ്ടിരിക്കും. അതല്ലല്ലോ ഇവിടത്തെ വിഷയം ഈ വേദനയുടെ തീവ്രത കൂടും. ദയവുചെയ്ത് ആ സ്ത്രീയെ ഇനി ചർച്ചകൾക്ക് വിളിക്കരുത്. അവരുന്നുവരെ സെൻസിബിൾ ആയി എന്തെങ്കിലും ഇന്ന് വരെ പറഞ്ഞതായി കെട്ടിട്ടില. .വെറുതെ സ്റ്റിക്ക് ആയ റെക്കോർഡ് പോലെ പറഞ്ഞത് തന്നെ പറഞ്ഞോണ്ടേയിരിക്കും
@sureshnairkw
@sureshnairkw 25 күн бұрын
ഇത്രെയും വിവരമില്ലാത്ത ഒരു ശവത്തിനെ ക്ഷമ എന്നു പേരും ഇട്ട് എന്തിന് ചർച്ചകളിൽ ഇരുത്തണം. സ്വന്തം വർഗ്ഗത്തോട് എങ്കിലും ഇത്തിരി സ്നേഹം... ചക്ക എന്നു ചോദിക്കുമ്പോൾ തേങ്ങാ എന്നു പറയുന്ന ഭൂതം.
@People-and-investments
@People-and-investments 25 күн бұрын
കൊണ്ഗ്രെസ്സ് പാർട്ടിയിൽ വിവരമുള്ള ആരുമില്ലേ ?
@rajeev9383
@rajeev9383 25 күн бұрын
ബംഗാളിലെ സന്ദേഷ്കാലിയിൽ നടന്നത് ആരും മറന്നിട്ടില്ല.നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തത് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖും കൂട്ടാളികളുമായിയിരുന്നു..അവരെ രക്ഷപെടുത്താൻ മമത നടത്തിയത് നമ്മൾ കണ്ടതാണ്..അതിന് പിന്നാലെ ഇതും... ഇന്ത്യ മുന്നണിയുടെ പങ്കാളിയായ TMC നടത്തുന്നത് മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളാണ്..ഇതിന് നമ്മുടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ പ്രതികരണം പ്രതീക്ഷിക്കുന്നു....😢
@ananthaharijith1965
@ananthaharijith1965 25 күн бұрын
Rahul will not and cannot react. Hooliganism in parliament needs Mamata. Khatakhat!
@ananthaharijith1965
@ananthaharijith1965 25 күн бұрын
For Rahul caste is very important. The national budget was not important for Rahul but the caste composition of the team that prepared it. If the rape victim is of general caste and the rapist from backward caste or an Adivasi, that is Khatakhat and is OK. We should amend the constitution and allow rape legal as Mulayam Singh Yadav said that it was normal for boys to rape girls. INDI alliance ki Jai. Kejaraiwal Zindabad. Jail ki jawab vote se! Rape ki Jai! Bhagat Singh Zindabad! Mulayam Singh Yadav Zindabad! Priyanka Vadra Ki Jai!
@thomaspappan6566
@thomaspappan6566 23 күн бұрын
Very true
@shibuedappathottiyil1760
@shibuedappathottiyil1760 25 күн бұрын
ഷമ എന്തിനാ ഇങ്ങെനെ ഉള്ള ചർച്യ്ക്കു. കഷ്ടം
@MohamedAli-vw9uz
@MohamedAli-vw9uz 25 күн бұрын
ഷമ മുഹമ്മതിന് തീരെ ക്ഷമയില്ല 🤣
@sreerajks6474
@sreerajks6474 25 күн бұрын
ഞാൻ ഒന്നും പറയുന്നില്ല
@Anilkumar-fe2hx
@Anilkumar-fe2hx 25 күн бұрын
ക്ഷമ have no ക്ഷമ 😢
@AnilKumar-hx6kf
@AnilKumar-hx6kf 25 күн бұрын
ഷമ
@gireeshneroth7127
@gireeshneroth7127 25 күн бұрын
മമത ഒന്നാം നമ്പർ പുലയാടിച്ചിയാണ്. പച്ചക്ക് മഴുകൊണ്ട് വെട്ടി തുണ്ടം തുണ്ടം തുണ്ടമകപ്പെടേണ്ട പിശാച്.
@rajeshthenath3906
@rajeshthenath3906 25 күн бұрын
വൈശാഖ്, കൊല്ലപാതകം എന്ന് പറഞ്ഞ് ചെറുതാക്കരുത്, കൂട്ട ബലാൽസംഗ കൊലപാതകം ആണ് നടന്നത്, അങിനെ സത്യം പറഞ്ഞു റിപ്പോർട്ട് ്് ച്ചെയ്.
@sasidharanvv2600
@sasidharanvv2600 25 күн бұрын
ബുദ്ധിയില്ലത്ത ക്ഷമ പറയുമ്പോൾ തന്നെ മനസിലായില്ല. അവൾക്കു അതില്ലന്നു എവിടേക്കാണ് പോകുന്നത് എന്ന്
@vsdktbkm5012
@vsdktbkm5012 25 күн бұрын
മലയാളം പോലും പറയാൻ അറിയാത്ത ഈ താത്തയെ എന്തിനാണാവോ എപ്പോഴും ഏഷ്യനെറ് ക്ഷണിക്കുന്നത്. സുധാകരൻ ഇവർക്കു യാതൊരു സ്ഥാനവും പാർട്ടി കൊടുത്തില്ല എന്നല്ലേ പറഞ്ഞിട്ടുള്ളത്
@maheshdb6474
@maheshdb6474 25 күн бұрын
ഷമ ഒക്കെ ആണ് കോണ്ഗ്രസ്സിന്റെ ഐശ്വവും... 🤣
@UnniKrishnan-px5zd
@UnniKrishnan-px5zd 25 күн бұрын
സുഡാപ്പിനി ക്ഷമ 😢
@RajeshM.D
@RajeshM.D 25 күн бұрын
India മുന്നണി ഇന്ത്യ ഭരിച്ചാലുള്ള അവസ്ഥ എന്താവും
@renjithrajendran5966
@renjithrajendran5966 25 күн бұрын
തങ്ങളെ പീഡിപ്പിച്ച wrestling federation president brij bhushan saran singh നെ മാറ്റണം എന്ന് പറഞ്ഞു wrestling താരങ്ങൾ ഡൽഹി ജന്തർ മന്ദിരിൽ സമരം ചെയ്തപ്പോൾ തിരിഞ്ഞു നോക്കാത്ത ജി ആണോ പിന്നെ സ്ത്രീകളുടെ സംരക്ഷകൻ
@myheartrose2477
@myheartrose2477 25 күн бұрын
Aayyo valltha barnum aan ippol nadakunnad 😂😂
@systemceramic-fz6zc
@systemceramic-fz6zc 25 күн бұрын
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ നടക്കാറില്ലേ? ഇവിടെ വേണ്ടത് ശക്തമായ നിയമമാണ്, കടുത്ത ശിക്ഷയാണ്. But unfortunately it isn't happening and crimes become so normal.
@Shaji708
@Shaji708 25 күн бұрын
ഷമാ മുഹമ്മദ്‌ എന്ന ഭ്രാന്തിയെ ചർച്ചക്ക് വിളിച്ചത് പ്രേക്ഷകരുടെ സഹനത്തെ അപമാനിക്കാൻ വേണ്ടിയാണു
@sureshcherattivelayudhan3910
@sureshcherattivelayudhan3910 25 күн бұрын
ഈ ക്ഷമയെ അടിച്ച് ഓടിക്കു അവിടെ നിന്ന്. അവൾ ഫാഷൻ പരേഡിനെ വന്നത് ആണ്.
@rajuan8028
@rajuan8028 25 күн бұрын
പ്രതികൾ താമസ വിന പരസ്യശിക്ഷ നൽകാൻ നിയമം ഭേദഗതിക്ക് രാജ്യം നിയമനിർമ്മാണം നടത്തണം
@dineshkumar-mk3bt
@dineshkumar-mk3bt 25 күн бұрын
ഹാ..... ഉണ്ടല്ലോ ഖാൻ ഗ്രസ്സിന്റെ വട്ടുകേസ് ...... ചമ😂
@GopiGopi-eh9ps
@GopiGopi-eh9ps 25 күн бұрын
ഈ ചാനൽ തകരും നല്ല നിലയിൽ പോകണോ അതോ കഷ്മയെ പോലെയുള്ളവരെ വിളിച്ചു നാറ്റിക്കണോ ചാനൽ കുഴൽ ഊത്ത് നടത്തുന്ന ചാനൽ ആയി മാറുകയും ചെയ്തു
@vasudevanop6040
@vasudevanop6040 25 күн бұрын
ഇവിടെ കേരളത്തിൽ ഒരു ഡോക്ടറെ കുത്തിക്കൊന്നു എന്തുടായി. ശക്തമായ നടപടി ഉണ്ടാകുമെന്ന് ഇരട്ട ചങ്ങെൻ്റെ പ്രഖ്യാപനം ഉണ്ടയില്ലേ. പിന്നെ എന്തുവേണം
@sreejith1681
@sreejith1681 25 күн бұрын
വിനുവിന്റെ പ്രോഗ്രാം കണ്ട് തുടങ്ങിയതാണ്... പക്ഷേ അതിൽ ക്ഷമ ഇല്ലാത്ത ക്ഷമ ഉണ്ടെന്നു കണ്ട് I left....
@anooppraju7733
@anooppraju7733 25 күн бұрын
മൂഡ് പടം ഒക്കെ അഴിഞ്ഞിട്ട് കാലം കുറെ ആയെടെ വിനുവേ....!"
@ashokansreedharan1242
@ashokansreedharan1242 25 күн бұрын
ക്ഷമ മുഹമ്മദ്‌ എന്തിനാ വന്നത്
@divakaranmd7543
@divakaranmd7543 25 күн бұрын
മമതയെ അനീതിക്കെതിരെ പടനയിക്കുന്ന പോരാട്ടക്കാരിയായാണല്ലോ ഇവിടത്തെ മാപ്രകളും ഇന്ത്യാ മുന്നണിയും ഇതുവരെ വാഴ്ത്തിപ്പാടിയിരുന്നത്. പക്ഷെ ഇതിനെതിരെയുള്ള ദേശവ്യാപക പ്രതിഷേധം അവസാനം കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢ ശ്രമവും നടക്കുന്നുണ്ട്.
@RajNair-c6w
@RajNair-c6w 25 күн бұрын
വിനുവിന് മമതയോടെന്താണ് ഒരു മമത? INDI യാണേൽ ഒരു soft touch ആകാമെന്നോ? കുറച്ച് ദിവസങ്ങൾക് മുൻപേ ചർച്ച ചെയ്യേണ്ടിയിരുന്ന വിഷയമായിരുന്നു. സംഭവം വഷളാകുന്നു എന്ന് കണ്ടപ്പോൾ ചർച്ച ചെയ്യാതെ തരമില്ല എന്ന അവസ്ഥ വന്നുവല്ലേ? രഘുവംശത്തിന്റെ special reporting ഉം missing. മാപ്ര എന്നും മാപ്ര തന്നെ!
@NARAYANA711983
@NARAYANA711983 25 күн бұрын
അത് മതേതര സംസ്ഥാനത്തെ ക്രൈം ആണ് . യു പി , ഗുജറാത്ത് ആയിരുന്നേൽ ഞങ്ങ പൊളിച്ചേനെ
@ashokansreedharan1242
@ashokansreedharan1242 25 күн бұрын
ഈ ക്ഷമ യെ എന്തിനു വിളിക്കുന്നു pls
@sriramswamy8098
@sriramswamy8098 25 күн бұрын
Shama is such a failure why she is even allowed to discuss things here..no clarity no substance whatsoever 😂😂
@krrajesh9446
@krrajesh9446 25 күн бұрын
എഷ്യാനെറ്റ് എന്തേ ചർച്ചക്ക് വൈകിയത്
@aprajanrajan186
@aprajanrajan186 25 күн бұрын
അഭിലാഷിന്റെ ഓരോവാകും.ക്ഷമയുടെ.മുഖത്ത്എറ്റഅടിയാണ്.
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 25 күн бұрын
പെൺ ഹിറ്റ്ലർ വിവരക്കേടിന്റെ ഹിമാലയൻ ബ്ലൂണ്ടർ
@BennyThomas-gn9yv
@BennyThomas-gn9yv 25 күн бұрын
മമതയെഅറസ്ററുചെയ്യു
@manoj177252
@manoj177252 25 күн бұрын
ഇന്ന് എങ്കിലും ചർച്ച ചെയ്തതിൽ നന്ദി
@sachusworld541
@sachusworld541 25 күн бұрын
ഇവളെ എന്തിനാണ്ഈ ചർച്ചയ്ക്കുവിളിച്ചത്...😂😂
@anishsree1
@anishsree1 25 күн бұрын
Comedy alle😂
@ashok554
@ashok554 25 күн бұрын
ബഗ്ലാദേശും ബഗാളും ഒരുപോലെ ആയോ......?
@secamsecurity9459
@secamsecurity9459 25 күн бұрын
ഇത് മറ്റു വിഷയങ്ങളിൽ നിന്ന് ശ്രദ്ധ വഴി തിരിച്ച് വിടാനുള്ള ഒരു പ്രയത്നമാണ്. ഇതിൽ പങ്കെടുക്കുന്ന ജിഹാദി സ്ത്രീക്ക് ഇതെല്ലാം നന്നായി അറിയാം. മറക്കാന്‍ ശ്രമിക്കുന്നത് ബംഗ്ലാദേശിലെ നുഴഞ്ഞു കയറ്റക്കാരെ ആയിരിക്കാം.
@santhoshkumar-fp3nt
@santhoshkumar-fp3nt 25 күн бұрын
ഇതു ആദ്യം ആയി അല്ല അവിടെ ഇങ്ങനെ നടക്കുന്നത്. അവിടെ ഗുണ്ടഭരണം ആണ്. തുടർഭരണം വരുത്തി വച്ച വിന. അഹംഭാവം ഒരു ഭരണിധികാരിക്ക് വരുത്തി വച്ച വിന. അനുഭവിച്ചോ
@haridas2962
@haridas2962 25 күн бұрын
CBI -ക്ക് കേസ് കൈമാറി യത് കോടതി ആണ്. കാര്യങ്ങളെ വെട്ടി വിഴുങ്ങോതെ പറ.
@jyodhar-wl2kk
@jyodhar-wl2kk 25 күн бұрын
മലയാളം പറയാൻ അറിയില്ല എങ്കിൽ ക്ഷമ മലയാളം പറയരുത്.
@Manikuttan-fz5le
@Manikuttan-fz5le 25 күн бұрын
ഈ ക്ഷമ അലവലാതി യേ എന്തിന് വിളിക്കണം 😂
@subramaniamr827
@subramaniamr827 25 күн бұрын
Big salute Ananda boss sir
@akj10000
@akj10000 21 күн бұрын
നന്ദിഗ്രാമിന്റെ പേരും പറഞ് കർഷക സ്നേഹം പറഞ് വന്ന തൃണമൂൽ കോൺഗ്രസ് തികഞ്ഞ പരാജയം തന്നെ ഇവരെ എത്രയും വേഗം പിരിച്ചുവിടണം
@rajeshp6257
@rajeshp6257 25 күн бұрын
മമത രാജി വെക്കുക
@sureshkumar-fp8bl
@sureshkumar-fp8bl 25 күн бұрын
കേരളവും ബംഗാളും ഏതാണ്ട് അങ്ങള പെങ്ങള ഭരണം.
@allyjosephhearttohearts9207
@allyjosephhearttohearts9207 25 күн бұрын
😂
@shyammohan2431
@shyammohan2431 25 күн бұрын
Seroius ആയൊരു ചർച്ച, അതിൽ ഒരു വേസ്റ്റ് കോമാളി ക്ഷമ..😢
@sahadevannairk2866
@sahadevannairk2866 25 күн бұрын
ഈ ക്ഷമയെ പോലെയുള്ളവരെ വിളിച്ച് ഈ ന്യൂസ് അവർ ചർച്ച അലങ്കോലപ്പെടുത്തരുത്
@janaki-wn4lq
@janaki-wn4lq 24 күн бұрын
ഈ അവസരത്തിൽ സിദ്ധാർഥ്വിനെ ഓർമ വരുന്നു. ഇങ്ങനെയൊരു പ്രതിഷേധം അന്നുണ്ടായിരുന്നുവെങ്കിൽ......
@premanhello2807
@premanhello2807 25 күн бұрын
ദയവായി ഈ കോൺഗ്രസ്സ് വക്താവിനെ ചർച്ചയ്ക്ക് വിളിക്കാതിരിക്കു, ആ പാർട്ടിയിൽ വിവരം ഉള്ള മറ്റാരും ഇല്ലേ.ആ സ്ത്രീക് യാതൊരു മാന്നേഴ്സും ഇല്ലാത്തവർ ആണ്.അവരുടെ പല ചാനൽ ചർച്ചകളിലും കണ്ടിട്ടുള്ളത് അവർ സഹ പാനലിസ്റ്റ് കളെയും അവതാരകരെയും വളരെ മോശപ്പെട്ട രീതിയിൽ അതിക്ഷേപിക്കുകയാണ് ഇവരുടെ രീതി.
@SindhuRajeev-s3s
@SindhuRajeev-s3s 23 күн бұрын
പ്രതിഷേധിക്കാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ . ഭീകരം തന്നെ
@baburajan1844
@baburajan1844 25 күн бұрын
Mamata Banerji is the most arrogant n cruel despot in India!! All criminal gangs n mafias flourish under the heartless n brutal woman ruler in India!! After CPM destroyed the state of W Bengal in every way, whatever remained was destroyed by this power-hungry brutal despot!!!
@janaki-wn4lq
@janaki-wn4lq 24 күн бұрын
ക്ഷമ മുഹമ്മദ്‌ എന്നാ തീരെ ക്ഷമയും ബുദ്ധിയും ഇല്ലാത്ത വിവരക്കേട് മാത്രം കൈ മുതലയുള്ള ഈ സ്ത്രീയെ വിളിക്കുമ്പോൾ പ്രേക്ഷകർക് ഇവരോട് സംസാരിക്കാൻ ഉള്ള അവസാനം ഉണ്ടാക്കണം. ലൈവിൽ. ഇവർക്കു മറുപടി കൊടുക്കാൻ പൊതു ജനങ്ങൾക്ക് കഴിയു. അവിടെ ഇരിക്കുന്നവർക് ഒരു പരിധി ഉണ്ട്. ഇത് കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുകയാണ്
@sahadevanpillaiap1717
@sahadevanpillaiap1717 25 күн бұрын
മൂടുപടം അല്ല,മൂടെ അഴിഞ്ഞുകിടക്കുകയാണ്.
@KOMALAM-ls2bp
@KOMALAM-ls2bp 25 күн бұрын
Shameless Congress spokeperson
@sivadasanMONI
@sivadasanMONI 25 күн бұрын
അഭിലാഷ് സാർ👍👍👍🙏🙏
@user-nn1sw3ne8l
@user-nn1sw3ne8l 25 күн бұрын
കേരളം ബംഗാളിന് മാതൃക.
@dhananjayankathiroo8900
@dhananjayankathiroo8900 25 күн бұрын
Please don’t call this congress spokesperson. She doesn’t know how to talk. Listening her is the waste of time
@vivekks5729
@vivekks5729 25 күн бұрын
ഇൻഡി യുടെ ക്ലാവർ ഗുലാൻ ആണ് പെട്ടത് 🤭🤭🤭
@user-ur7rz5cp5z
@user-ur7rz5cp5z 25 күн бұрын
എന്തുകൊണ്ടാണ് ഈ സംഭവങ്ങൾ തടയാൻ കഴിയാത്തത്...പ്രതികൾക്ക് ശരിയായ ശിക്ഷ കിട്ടുന്നില്ല, രാഷ്ട്രിയ സംരക്ഷണം ഏത് കുറ്റവാളികൾക്കും കിട്ടുന്നു എന്നതാണ് വാസ്തവം.
@hmraudio3413
@hmraudio3413 24 күн бұрын
എത്രയും പെട്ടെന്ന് മമത സർക്കാറിനെ പിരിച്ചു വിട്ടുക. അല്ലെങ്കിൽ പിന്നീട് രാഷ്ട്രം. വലിയ വില നൽകേണ്ടിവരും.
@santhoshma5388
@santhoshma5388 25 күн бұрын
എന്തുകൊണ്ടാണ് കോൺഗ്രസ് ഇങ്ങനെയായത് എന്ന് മനസിലായില്ലേ, ഇതു പോലുള്ള ആൾകാർ ആണ് കോൺഗ്രസിൽ ഉള്ളത് 🤷‍♂️
@leenaamrithalal9617
@leenaamrithalal9617 25 күн бұрын
Please don't call that useless lady Shama again
@vishupramod
@vishupramod 25 күн бұрын
ക്ഷമയെ പാർട്ടി മാറ്റണ്ടതാണ്
@balachandrank2132
@balachandrank2132 22 күн бұрын
ഇതിൽ ഒന്നാം പ്രതി മമതയാണ് അവരെ ആദ്യം സിബിഐ അറസ്റ്റ് ചെയ്യുക
@haridevsv3455
@haridevsv3455 24 күн бұрын
അവിടെ പ്രതിഷേധം എങ്കിലും ഉണ്ട്. കേരളത്തിൽ സിദ്ധാർത്ഥ നെ കൊന്നപ്പോൾ വിദ്യാർഥികൾ sfikku സപ്പോർട് ആണ് കൊടുത്തത്.
@smruthyps7035
@smruthyps7035 25 күн бұрын
ജിഹാദികൾക്കും അനധികൃത കുടിയേറ്റക്കാർക്കും പേടി സ്വപ്നമായ ഒരു സർക്കാരാണ് കേന്ദ്രത്തിൽ ഉള്ളത് എന്നത് മാത്രമാണ് ഒരു ആശ്വാസം
@ananthaharijith1965
@ananthaharijith1965 25 күн бұрын
Mamata gives about 2000 rupees per month to every woman in Bengal. She will increase the amount before next election. Will sweep elections. Khatakhat. That’s what matters
@RajeshRaj-mi7zk
@RajeshRaj-mi7zk 25 күн бұрын
സംഭവം നടന്നത് ഒൻപതാം തീയതി ഒരാഴ്ച വേണ്ടിവന്നു ചർച്ചിക്കാൻ
@sreenuk.p4707
@sreenuk.p4707 25 күн бұрын
ക്ഷമ എന്നുവച്ചാൽ അർത്ഥം അസംബന്ധം എന്നാണ്
@Apput-un2fv
@Apput-un2fv 23 күн бұрын
മമത ബാനർജി ക്കു ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ല......😢
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 25 күн бұрын
എല്ലാ ഡിപ്പാർട്ട് വെൻ്റിനും നിർബന്ധമായ ഡോക്ടർമാർക്ക റെസ്റ് റും വേണമെന്നു നിർഷകർക്കണം
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 25 күн бұрын
ഇവിടെ നീതിയും ന്യായവും ഇല്ല.
@villageCraftFoodmediavcfm2021
@villageCraftFoodmediavcfm2021 24 күн бұрын
കേരളത്തിൽ ആർക്കും ചർച്ഛിക്കേണ്ട.. ഇന്ത്യ മാപ്പ് ചോദിച്ചു.. ബംഗാൾ തോറ്റു എന്ന് ഒന്നും വാർത്ത എഴുതേണ്ട.. ആർക്കും പ്രതികരിക്കണം... എന്ന് ഇല്ല സേവ് ലക്ഷദ്വീപ്, ആളുകൾ ആരും വന്നില്ല എന്താ...
@rajanchennedath6947
@rajanchennedath6947 24 күн бұрын
എല്ലാ കോളളരുതായ്ക്കും കുടപിടിക്കുന്നത് കസേര നഷ്ടപ്പെടാതിരിക്കാൻ..... ക്രമസമാധാനം നഷ്ടപ്പെട്ടു, പിരിച്ച് വിടണം....
@gopinathankarunakaran9233
@gopinathankarunakaran9233 22 күн бұрын
ഈ ക്ഷമയുടെ വകതിരിവില്ലാ ത്ത വാദങ്ങൾ കേൾക്കാനുള്ള ക്ഷമ പ്രേക്ഷകർക്കില്ല .
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 13 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,2 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН