ബംഗ്ലാദേശിലെ ഹിന്ദുക്കളെപ്പറ്റി മോദി പറഞ്ഞത് ഇഷ്ടമായില്ല ! | ABC MALAYALAM NEWS | 09-08-2024

  Рет қаралды 8,936

ABC Malayalam News

ABC Malayalam News

Күн бұрын

അവിടെ ഹിന്ദുക്കൾ സുരക്ഷിതരോ ?
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #nkpremachandran #narendramodi #modi #modiji #nationalnews #worldnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 105
@rajeeshkarolil5747
@rajeeshkarolil5747 Ай бұрын
പ്രേമചന്ദ്രന് വോട്ട് ചെയ്ത ഹൈന്ദവർ ആലോചിക്കുക . കാരണഭൂതൻ പ്രേമനെ പറ്റി പറഞ്ഞത് വളരെ ശരിയ
@radhakrishnant7626
@radhakrishnant7626 Ай бұрын
👌
@arjunrockey5969
@arjunrockey5969 Ай бұрын
ഇപ്പോഴാണ് പിണറായി പറഞ്ഞ വാക്കിനോട് പ്രേമചന്ദ്രൻ ശരിക്കും യോജിച്ചതായി തോന്നുന്നത്.
@muraleedharannair8514
@muraleedharannair8514 Ай бұрын
ഇപ്പോൾ ആണ് മനസ്സിലായത് പിണറായി അന്ന് ഇയാളെ പ്പറ്റി പറഞ്ഞത് എത്ര ശരിയാണ്
@SN-yk6wl
@SN-yk6wl Ай бұрын
പ്രേമചന്ദ്രനും രാഹുൽ ഗണ്ടി സോണിയ ഗണ്ടി വേണുഗോപാൽ ഇവർ രാജ്യത്തിന്‌ വേണ്ടി നല്ലത് ചെയ്യുമെന്ന് തോന്നുന്നില്ല സൂക്ഷിക്കുക 🙏
@radhakrishnant7626
@radhakrishnant7626 Ай бұрын
👌
@krishnanpotti5704
@krishnanpotti5704 Ай бұрын
വോട്ട് കുത്തിയവർ ആലോചിക്കട്ടെ..
@krishnakichu1357
@krishnakichu1357 Ай бұрын
Save Bangladesh Hindus 🇮🇳🥺
@RahulKumar-gb9gy
@RahulKumar-gb9gy Ай бұрын
എന്റെയും കുടുബത്തിന്റെയും വോട്ട് പാഴായെ ഇനി നിനക്ക് തെരില്ല വോട്ട് 😢
@user-gu3mc5tk5p
@user-gu3mc5tk5p Ай бұрын
ഈ പ്രേമചന്ദ്രനും മറ്റു. അല്ലെ 25 വർഷം മുല്ലപെരിയാർ ഇപ്പോൾ പൊട്ടും ഇപ്പോൾ പൊട്ടും എന്ന് പറഞ്ഞു ജനങ്ങളെ ഭീതിയിൽ ആക്കിയത്
@manumadhavan504
@manumadhavan504 Ай бұрын
ഇത്തരം ചന്ദ്രന്മാരെ വോട്ട് ചെയ്യുമ്പോൾ നമ്മൾ വിവേകത്തോടെ ഉപയോഗിക്കണം അല്ലാത്തപക്ഷം നമ്മൾ അനുഭവിക്കേണ്ടിവരും ഇപ്പോൾ ആലപ്പുഴയിൽ അനുഭവിക്കുന്നതുപോലെ ഒരുത്തൻ ഉണ്ടല്ലോ ആലപ്പുഴയിൽനിന്ന് ജയിച്ചു പോയവൻ അദ്ദേഹത്തിന് കുറിച്ച് ഒരു വീഡിയോ ചെയ്യണം
@shine1302
@shine1302 Ай бұрын
പ്രേമചന്ദ്രനെ എന്തുകൊണ്ടോ ആദ്യമെ ഇഷ്ടമില്ല.. പുള്ളി സ്വന്തം പ്രതിഛായയുടെ കാര്യത്തിൽ തികഞ്ഞ സ്വാർത്ഥൻ ആണ്
@purushothamankani3655
@purushothamankani3655 Ай бұрын
പുള്ളിക്ക് വോട്ടാണ് വിഷയം.. ന്യുനപക്ഷ വോട്ട് കൊണ്ടാണ് പുള്ളി ജയിച്ച് വിലസുന്നത്.. അത് തുടർന്നും കിട്ടണമെങ്കിൽ ഹിന്ദുവിനെ തള്ളിപറയണം.. എന്നാലും, ഹിന്ദുവിന്റെ വോട്ട് അടുത്ത പ്രാവശ്യവും കിട്ടുകയും ചെയ്യും.. പുള്ളി ആരാ മോൻ 😊😊
@radhakrishnant7626
@radhakrishnant7626 Ай бұрын
​@@purushothamankani3655👌
@sumathygopinathan1416
@sumathygopinathan1416 Ай бұрын
പ്രേമചന്ദ്രൻ ഇത്രയും തരം താഴരുത് മോശം ഒരിക്കലും ചിന്തിക്കാത്തതായി പോയി
@oldisgold1977
@oldisgold1977 Ай бұрын
ജിഹാദി ബീജത്തിന്റെ കടുപ്പം ബാപ്പാന്റെ മോൻ തന്നെ. 😂
@vinayakan4487
@vinayakan4487 Ай бұрын
എത്ര തേങ്ങ അരച്ചാൽ എന്താ സാറെ കറി താ ളല്ലേ ഇവൻ എന്തായാലും ഇടതല്ലേ ശുദ്ധ കാപാലികൻ ആണ്
@user-lp9sd5uz7w
@user-lp9sd5uz7w Ай бұрын
Yes
@santhoshbhaskaran531
@santhoshbhaskaran531 Ай бұрын
പ്രേമചന്ദ്രൻ ഇമേജ് ഉണ്ടാക്കുകയാണ്... ഒരു ആന്റി മോദി... ആന്റി ബിജെപി ഇമേജ്. ഇനിയും തിരഞ്ഞെടുപ്പ് വരുമല്ലോ.
@Citizen.380
@Citizen.380 Ай бұрын
ലോകത്തെവിടെയും പ്രത്യേകതരം ആൾക്കാർ ആകണം പ്രേമന് പ്രിയം വരാൻ😂
@user-zq8ii4ng7z
@user-zq8ii4ng7z Ай бұрын
Indian Hindus have to form a Theevra Hindutva Group to take up the responsibility of protecting Hindu community interests and their safety .
@KUKI1104
@KUKI1104 Ай бұрын
പ്രേമചന്ദ്രനെ വോട്ട് ചെയ്ത ഹിന്ദുക്കൾ തന്നെ വലിച്ചു താഴെയിടും ജനാതിപത്യം എന്താണ് എന്ന് കാണിച്ചുകൊടുക്കും, പഴയഹിന്ദുവല്ല ഇപ്പോഴുള്ളത്, ഹിന്ദുവിനെ ഹിന്ദുവാക്കിയത് കമ്മ്യൂണിസ്റ്റ് കാരാണ് അതിന് അവർക്ക് നന്ദി പറയണം ഞാനും കമ്യൂണിസ്റ്റചിന്താഗതി ക്കാരനായിരുന്നു.. 👍👍
@bhaskaransatheeshkumar3449
@bhaskaransatheeshkumar3449 Ай бұрын
ഒരു കാര്യം മനസ്സിലായില്ലേ നമ്മുടെ മുഖ്യമന്ത്രി ആളുകളെ മനസ്സിലാക്കാന്‍ മിടുക്കന്‍ ആണെന്ന്
@kalesankalesan4486
@kalesankalesan4486 Ай бұрын
കേരളത്തിലെ ചിലരുടെ മനസാണ് പറഞ്ഞുത്.
@abees1975
@abees1975 Ай бұрын
മുഗളന്മാരും ബ്രിട്ടീഷുകാരും ഒക്കെ ഇന്ത്യയെ ആക്രമിച്ചു കൊള്ളയടിച്ചു ഇന്ത്യക്കാരെ കൊന്നൊടുക്കുമ്പോൾ അവരുടെ പണക്കൊഴുപ്പിലും ആയുധശക്തിയിലും അധികാരത്തിനും കീഴടങ്ങി അവർക്കു സ്വന്തം വീട് തുറന്നു കൂട്ടിക്കൊടുത്തു അതിലൊരു പങ്കു പറ്റിയിരുന്ന നരാധമന്മാർ പണ്ടു ഇന്ത്യയിൽ ധാരാളം ഉണ്ടായിരുന്നു .പ്രേമചന്ദ്രന്മാരെക്കാണുമ്പോൾ അക്കൂട്ടർക്കു ഈ നൂറ്റാണ്ടിലും പിൻഗാമികൾ ഉണ്ടെന്നു തെളിയുന്നു.
@radhakrishnant7626
@radhakrishnant7626 Ай бұрын
Save Hindus in Bangladesh
@sureshvijayan6696
@sureshvijayan6696 Ай бұрын
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
@lohithakshanpk4296
@lohithakshanpk4296 Ай бұрын
പ്രേമചന്ദ്രന്റെ വെളിപാടുകൾ !!! 😄
@k.kunnithan7633
@k.kunnithan7633 Ай бұрын
Preamchandren should have to re think his speaches in paliament against the hindus. Who has to safeguard the minorites secially the.. Hindus.
@vijayalakshmit9306
@vijayalakshmit9306 28 күн бұрын
ആരെയും കുറ്റം പറയേണ്ട. ഹിന്ദുവിനe മാത്രമേ കുറ്റപ്പെടുത്തendu.കാരണം എത്ര അവഗണിച്ച് ആലുo എത്ര ക്രൂരത എറ്റൂ വാങ്ങേണ്ടി വന്നാലും ഹിന്ദു പ്രേമചന്ദ്രന് പോലെയുള്ള വര്‍ക്കe വോട്ട് ചെയ്യൂ.
@jithinkh9860
@jithinkh9860 Ай бұрын
ഹിന്ദു മുസ്ലിം എന്ന വേർതിരിവ് ഇല്ലാത്ത ഒരുമിച്ചു നിൽക്കണം. അപ്പോഴേ ഇന്ത്യ ഒരു ലോക ശക്തി ആകു.. അതു വരെ ഇവിടെ ഒരു വിടവ് ഉണ്ടാകും.. വേറെ രാജ്യം അജണ്ട അവരുടെ ചൂഷണം എല്ലാം കടന്നു വരുന്ന ഒരു വിടവ്... അതു അടക്കാൻ നമ്മൾ എല്ലാരും ജാതിയും മതവും ഒകെ മറന്നു ഒരുമിച്ചു നിൽക്കണം
@harris566
@harris566 28 күн бұрын
അതെ മോഡി പിന്നിൽ അണി നിരക്കുക.......
@gpalthoroppala178
@gpalthoroppala178 Ай бұрын
I never thought he is a man like this, what happened to him, will he visits Bangladesh now
@krishnadasck1050
@krishnadasck1050 Ай бұрын
ഒറ്റക്കമ്പിയുള്ള എക് താര എന്ന സംഗീതോപകരണമാണ് ബാവുൾ ഗായകർ ഉപയോഗിക്കുന്നത്.
@devasiamd2293
@devasiamd2293 Ай бұрын
N k Premachandran wants Congress Muslim votes in election.
@bba_babba
@bba_babba Ай бұрын
I loved n respected him as an MP, for quite some time, but off late after his party joined UDF, he has become a person of appesement n self centric man. Now he lost his respect.
@ManilalMS
@ManilalMS Ай бұрын
He is part of minority appeasement.
@purushothamankani3655
@purushothamankani3655 Ай бұрын
but, still he is getting record majority.. a tactical political game player 😊
@surendranm2647
@surendranm2647 Ай бұрын
ഇവൻ ഇങ്ങനെ പറയണം എന്നാലെ ബിജെപി കേരളത്തിൽ വരൂ 😂😂. ഇപ്പോ തന്നെ 25 പേഴ്‌സ്ന്റ് വോട്ട് ആയി ബിജെപി ക്കു
@damodaran3141
@damodaran3141 28 күн бұрын
പ്രേമ ചന്ദ്രനെ പിണറായ് വിജയൻ വിളിച്ച ഇരട്ട പേര് ഏറ്റവും യോജിച്ചതാണെന്ന് ഇപ്പോൾ തോന്നുന്നു.
@anilmadhu8904
@anilmadhu8904 29 күн бұрын
What pinarai said about pramacndran is absolutely right. He all ready earn money, no problem.
@anand4235
@anand4235 Ай бұрын
Premachandrans ststement....purely appeasement of a certain community
@abhijithks463
@abhijithks463 Ай бұрын
Gowtham evde ayirunnu
@radhakrishnant7626
@radhakrishnant7626 Ай бұрын
Premachandran ividuthe muslim preenanam 😊
@edamullasudhakaran7876
@edamullasudhakaran7876 28 күн бұрын
Premachandran' s father may be a Benglafeshi Muslim
@sugunadas3803
@sugunadas3803 28 күн бұрын
കൊങ്ങിഹൈന്ദവനല്ലേ പൂമോ൯ അതവ്ലേപറയൂ വോട്ട്ചൈയ്ത്ജയിപ്പിച്ചഹൈന്ദവരെവേണ൦ തല്ലാ൯......
@rekhas1210
@rekhas1210 Ай бұрын
Aa pannan prema chandu. Avanu kanjikudichu kadakkanam. Allathe avanoru udhesavum ella. Kollamkarude vote waste. A political waste
@sradhakrishnan4593
@sradhakrishnan4593 Ай бұрын
Unfortunately Preamachandran is nothing more than a political poseur, a flyweight.
@okacet9412
@okacet9412 Ай бұрын
If Premachandran was there in Bangladeshi, he was being killed by Jamat-e islami by this time.
@user-be4yp8dm3p
@user-be4yp8dm3p Ай бұрын
Iyyalum oru verum vevara doshiyanoe "pnemakontharan" 😅😅😅 kashhttam
@Thepraise123abe
@Thepraise123abe Ай бұрын
പറയുന്നതിനൊക്കെ ഒര് ലോജിക്ക് വേണ്ടേ.....😂😂😂 അമേരിക്ക.. ക്രിസ്ത്യൻ രാജ്യം... എന്തോന്നടെ ഇതു...😅😅😅
@sumathikutty9906
@sumathikutty9906 29 күн бұрын
ഹേമചന്ദ്രാ, താങ്കൾ തരംതാഴാതിരുന്നാൽ താങ്കൾക്കു നന്ന്! പക്ഷം പിടിച്ചു പറയുന്നത് താങ്കളുടെ ഭാവി കഷ്ടമാക്കും;രാഷ്ട്രീയ വനവാസമായിരിക്കും താങ്കൾക്കു നല്ലത്.😅
@RajendranV-mj1tf
@RajendranV-mj1tf 28 күн бұрын
Hindukkalellamkoodi evane seriyakkum 😂
@fleckproduction3029
@fleckproduction3029 Ай бұрын
Pandu pinarayi paranjathu sathyamakunno
@NorthTravancoreMirror
@NorthTravancoreMirror Ай бұрын
സുഡാപ്പി ആയോ 📗📗📗
@rahman90686
@rahman90686 Ай бұрын
Paranarri uuula😂😂😂
@parameswaranpillairadhakri9135
@parameswaranpillairadhakri9135 Ай бұрын
ശരിയാണ് madhadharan
@shyamalanair9804
@shyamalanair9804 27 күн бұрын
Premachandran muslmnte makanalle
@Sunil-dq8rn
@Sunil-dq8rn Ай бұрын
പ്രധാനമന്ത്രി ആക്രമിക്കപ്പെടുന്നവർ എല്ലാവരും സംരക്ഷിക്കപ്പെടണം എന്നു തന്നെയാണ് പറയേണ്ടിയിരുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.അവിടെ ഹിന്ദുക്കൾക്കുമൊപ്പം ക്രിസ്ത്യാനികളും ജനാധിപത്യവാദികളായ മുസ്ലിംങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്.
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 Ай бұрын
അവിടെ ഹിന്ദുക്കളാണ് കൂടുതൽ. ആക്രമിക്കപ്പെടുന്നതും ക്ഷേത്രങ്ങൾ തകർക്കുന്നതുമാണ് കാണുന്നത്. അതിനാൽ അത് എടുത്തു പറഞ്ഞു പിന്നെ ന്യൂനപക്ഷങ്ങൾ എന്നും പറഞ്ഞു.
@amsn9843
@amsn9843 Ай бұрын
ന്യൂനപക്ഷത്തിൽ താങ്കൾ പറഞ്ഞ എല്ലാവരും വരും ബംഗ്ലാദേശിൽ അതാണ് മോദി പറഞ്ഞത് അത് മനസ്സിലാക്കാൻ താങ്കൾക്ക് കഴിയാതെ പോയി
@saveindian1
@saveindian1 Ай бұрын
ഹിന്ദുക്കൾ എന്ന് തന്നെ പറയണം. സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരേയും കൊല്ലുന്നു. അവരിൽ ചിലർ മുസ്ലീംങ്ങളും ആകാം.
@Nasu1986
@Nasu1986 Ай бұрын
ജമായത്തെ ഇസ്ലാമിയുടെ സ്വൊന്തം ആളാണ് പ്രേമൻ.. ജമായത്തെ ഇസ്ലാമികൾക്ക് ഗവണ്മെന്റ് ജോലിയിൽ തിരുകി കയറാൻ ഇവൻ ഒരുപാട് റെക്കമെൻറ്റേഷൻ നടത്തി.. ലൈബ് സ്റ്റോക്ക് ഡിപ്പാർട്മെന്റിൽ തിരുകി കയറ്റി.. ഹലാൽ ഇറച്ചി കോഴികച്ചവടം ഒക്കെ പ്രോത്സാഹനം നൽകാൻ ഇവൻ ഒരുപാട് കളി കളിക്കുന്നു.. തമിഴ്നാടു അതിർത്തി ചെക്ക് പോസ്റ്റിൽ ജിഹാദി നിയമനം നടത്താൻ ഇടപെടുന്നു 🌹
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 98 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН