ഇസ്ലാമിന് മതം മറന്നുകൊണ്ട് മറ്റൊരു പരിഗണനയും സാധ്യമല്ല എന്ന് ഒരിക്കൽ കൂടി കാണിച്ചു തരുന്ന സംഭവ വികാസങ്ങൾ. ഈ വസ്തുത വീണ്ടും ഒരിക്കൽ കൂടി അവഗണിക്കാൻ ഭാരതീയർക്ക് കഴിയുകയില്ല.
@@ValsammaKN എന്റെ പൊന്നു ചേച്ചീ, അത് വേണ്ട.. തിരിച്ച് പിടിച്ചാൽ അത്രേം ആൾക്കാരെക്കൂടെ പിടിക്കണ്ടേ 😊.. ഇനി അതുങ്ങളേക്കൂടെ തീറ്റിപ്പോറ്റാനോ 😊
@gempicksАй бұрын
"ഇന്ത്യൻ സൈന്യം ബംഗ്ളദേശിലേക്കു കയറുന്നു, ഇനി പിന്നോട്ടില്ല" എന്ന ക്യാപ്ഷൻ കണ്ടിട്ടാണ് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്തത്. വിഡിയോയിൽ എത്തിയപ്പോൾ ആ ക്യാപ്ഷൻ മാറി ബംഗ്ലാദേശിന്റെ കളി ഇന്ത്യയോട് വേണ്ട എന്നായി . ഇന്ത്യൻ സൈന്യം ബംഗ്ളദേശിലേക്കു കയറുന്നു എന്നത് രണ്ടാം ക്യാപ്ഷൻ ആയി കീഴെ ഉണ്ട്. ഇന്ത്യൻ സൈന്യം ബംഗ്ളദേശിലേക്കു കയറുന്നതായി ഒന്നും പറയുന്നില്ല. കേട്ടു മടുത്ത ഇന്ത്യ ബംഗ്ലാദേശ് പൂർവ ചരിത്രവും, എല്ലാവര്ക്കും അറിയാവുന്ന ഇപ്പോഴത്തെ സംഭവവിസങ്ങളും മാത്രമാണ് ഈ വിഡിയോയിൽ. വെറുതെ കണ്ടു സമയം കുറച്ചു കളഞ്ഞു. എല്ലാവരും ഇന്ത്യ ബംഗ്ളദേശിൽ ഒരു സർജിക്കൽ സ്ട്രൈക്ക് നടത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട്, ആ അവസരം മുതലെടുത്താണ് ഇതുപോലെ ഉള്ള ആളെ പറ്റിക്കുന്ന വിഡിയോകൾ ഇറങ്ങുന്നത്. ആദ്യത്തെ ലിങ്കിൽ ക്ലിക് ചെയുമ്പോൾ തന്നെ ഇവർക്കു ഒരു വ്യൂ കിട്ടുന്നു. അത്രയേ ഇവർക്കു ഉദ്ദേശമുള്ളു. വീഡിയോയുടെ ഉള്ളടക്കം ക്യാപ്ഷനുമായി യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല. ഇതുപോലെ ഉള്ള പല ചാനലുകളും ഉണ്ട്. മിക്കതും ഞാൻ ഇപ്പോൾ കാണാറില്ല.
@arj2263Ай бұрын
Thanks....
@sreejithr2115Ай бұрын
സത്യം ആണ് താങ്കൾ പറഞ്ഞത്. ഇപ്പൊൾ പല വിഡിയോസും ഇങ്ങനെ ആളെ വിഡ്ഢികൾ ആക്കുന്നത് ആണ്.
@divakarprabhu590Ай бұрын
ഇതുതന്നെയാണ് എൻ്റെയും അഭിപ്രായം.
@purushothamankani3655Ай бұрын
വീട് കത്തുമ്പോഴല്ലേ വാഴയെ വെട്ടാൻ പറ്റു 😊
@MrRobin2604Ай бұрын
1971 ഇൽ നമ്മുടെ ആകാശത്തിന് മുകളിൽ പാക് വിമാനം പറക്കുന്നത് നിരോധിച്ചുകൊണ്ടാണ് ഇന്ദിരാ ഗാന്ധി തുടക്കമിട്ടത്. ഈസ്റ്റ് പാക്കിസ്താനിലേക്ക് ഒരു സഹായവും എത്തിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. അവിടത്തെ തുറമുഖങ്ങളും നമ്മുടെ ഉപരോധത്തിൽ ആയിരുന്നു. അങ്ങനെ അവർക്കവിടെ ഒന്നും ചെയ്യാന് കഴിഞ്ഞില്ല. ആ സാധ്യതകൾ ഇപ്പോഴും ഉണ്ട്. ബംഗ്ലാദേശിന് നമ്മുടെ ശത്രു ആയി നില നിലയ്ക്കാണ് സാധ്യമേ അല്ല.
@sundutt6205Ай бұрын
ഇന്ന് ഇസ്രായേൽ സിറിയയുടെ കുറച്ച് പ്രദേശങ്ങൾ പിടിച്ചടക്കിയ പോലെ , ഇന്ത്യ 1971 ഈസ്റ്റ് പാക്കിസ്ഥാന്റെ, ചില ഭാഗങ്ങൾ ഇന്ത്യയോട് ചേർക്കേണ്ടത് തന്നെയായിരുന്നു, ഈസ് ബംഗാളിന്റെ, വടക്കൻ പ്രദേശവും, തെക്ക് കിഴക്കൻ പ്രദേശവും. വളരെ സ്ട്രാറ്റജിക്ക് ആയിട്ടുള്ള ലൊക്കേഷൻ ആണ് രണ്ടും! അതുപോലെ പാകിസ്ഥാൻ അധിനിവേശ കാശ്മീരും. 1971 ലെ യുദ്ധത്തിന്റെ പരിണാമം ആയിട്ട് വരേണ്ടതായിരുന്നു!🔥
ക്യാപ്റ്റൻ രാജുവിന്റെ സൗണ്ടും മാനറിസവും ഉള്ള സംസാരം
@jobyjoseph6419Ай бұрын
ഡോക്ടർ മോഹൻ വർഗ്ഗീസ് വളരെ നല്ല ഒരു മനുഷ്യൻ, ഒരു വട്ടം പരിചയപ്പെട്ടാൽ പിന്നീട് ആരും അദ്ദേഹത്തിന്റെ ആരാധകർ ആയി മാറും ❤❤❤
@saneeshsanu1380Ай бұрын
സത്യം
@narasimhanarasimha9094Ай бұрын
ശരിയാണ്...ഇദ്ദേഹത്തിന് അഭിനയം കൂടി ഉണ്ടെങ്കിൽ ഒരു ജൂനിയർ ക്യാപ്റ്റൻരാജു ആകാൻ സാധ്യതയുണ്ട് 😂
@sunilthomas8785Ай бұрын
correct
@sumeshnadam106111 күн бұрын
ഇടക് പ്രേmകുമാർ 😂
@sajikumar8718Ай бұрын
മുമ്പൊക്കെ ഈ ചാനലിന് കുറച്ച് സ്റ്റാൻഡേർഡ് ഫീൽ ചെയ്തിരുന്നു ഇപ്പോൾ വളരെ മോശം , ഹെഡിങ്ങും വാർത്തയുമായി യാതൊരു ബന്ധവുമില്ല. പ്രേക്ഷകരെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകർ കുറയുകയല്ലാതെ കൂടുമെന്ന് തോന്നുന്നില്ല ഇങ്ങനെയൊക്കെ ചെയ്താൽ
@vineethfreakz3943Ай бұрын
തെറ്റി ധരിപ്പിക്കുന്ന പോസ്റ്റർ..Dont waste our time
@gopalanpradeep64Ай бұрын
Yes
@praveentherambath6036Ай бұрын
തള്ള് മലയാളം ആയി മാറിയോ. മിലിറ്ററി അറിഞ്ഞോ?
@tomthomas3986Ай бұрын
എസ്
@reghupk7277Ай бұрын
ചില പെണ്ണുങ്ങൾ പറയുന്ന പോലെ, ചുണയുണ്ടേൽ എന്നേ തല്ലിക്കേ, "ടപ്പേ", ഒന്നൂടെ തല്ലിയാൽ കാണിച്ചു തരാം ," ടപ്പേ ടപ്പേ". ഈ അവസ്ഥയാണെല്ലോ ലോകത്ത് മുഴുവൻ ഇസ്ലാമിന് .
@chitrabhanuanilkumar4965Ай бұрын
Mohan is always positive talk.
@Sasi-tb4ikАй бұрын
കേരളത്തിലേക്ക് വരണ്ട സൈന്യത്തിനെ എന്തിന് ബംഗ്ലാദേശിലേക്ക് അയക്കുന്നത്
ഭാരതം ബംഗ്ലാദേശിൽ കേറിയടിച്ച് ഒരു ശുദ്ധീകരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@rajeshb7912Ай бұрын
Dr. Mohan Varghese.. His voice and mannerisms reminds me of Captain Raju.
@bijusi9432Ай бұрын
👍👍👍👍👍
@krishnadasck1050Ай бұрын
തലക്കെട്ടും ചർച്ചാവിഷയവും തമ്മിൽ പൊരുത്തമില്ല. ഇത് തെറ്റായ പ്രവണതയാണ്. പ്രേക്ഷകർ ഈ ചാനൽ ഉപേക്ഷിക്കാൻ ഇത്തരം പ്രവണതകൾ കാരണമാകും.
@SureshKumar-ru1isАй бұрын
🙏💕🤔🤔😎
@Somu-ev3wyАй бұрын
സെമെസ്റ്റിക് മത ചിന്താഗതി അനുസരിച്ചു അവർ മറ്റു വിശ്വാസങ്ങളെ അംഗീകരിക്കാൻ അവർക്ക് സാധ്യമല്ല അങ്ങനെ ആണ് അവരുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചിരിക്കുന്നത് പക്ഷേ തീവ്ര വിശ്വാസികൾ മാത്രമേ എല്ലാം അതേപടി പിന്തുടരുന്നുള്ളു അവർ മറ്റുള്ളവരെ കൂടി തങ്ങളുടെ വഴിയിൽ കൊണ്ട് വരാൻ നോക്കുന്നുണ്ട് ഇസ്ലാം ഭൂരിപക്ഷ മേഖലകളിൽ അന്യ മത വിശ്വാസിക്ക് ഒരിക്കലും മത സ്വാതന്ത്ര്യം ഉണ്ടാകില്ല പക്ഷേ ക്രിസ്ത്യൻസ് ഒഴികേ ഉള്ളവർ മറ്റു വിശ്വാസങ്ങളെ ഒരിക്കലും മുറിപ്പെടുത്തുന്നില്ല
@abhi23450Ай бұрын
Religion first policy is the worst thing
@gpalthoroppala178Ай бұрын
We can act as per the interest of Haseena ma"am , because they are great leader of B'desh
@sureshpillai832Ай бұрын
The video is completely different from the heading ............
@premjipanikkar490Ай бұрын
ചിലപ്പോൾ ഒരു ഷോ നടക്കും, ഈ പുര കത്തുമ്പോൾ കൊലവെട്ടുന്ന പരിപാടി, ഇവിടെ തിരിച്ചാണ്, പുര കത്തിച്ചു കൊല വെട്ടാൻ നോക്കും, അതായത്, ഇവിടുത്തെ കുറെ കാര്യം ഈ ബഹളത്തിൽ ഒതുക്കി തീർക്കാൻ നോക്കും. അദാനി വിഷയം.
@achzimb5855Ай бұрын
ക്യാപ്റ്റൻ രാജു സാറിന്റെ ശബ്ദം ഡോക്ടർക്ക്
@thehacknologist1692Ай бұрын
വർഗീസെ , കളിച്ചത് അമേരിക്കയാണ് ! അത് മനസിലായിട്ടില്ല അല്ലേ?
@Spoker5Ай бұрын
ഇഈ സൈനിക നീക്കം വെറുതെ പടച്ചു വിടുന്ന വാർത്തയാണ്.
@MathewKA-hw7vfАй бұрын
Thady vannue kastam
@sandeepjohn280Ай бұрын
Why do you always show fake thumbnails??
@sugathanp5608Ай бұрын
ഇങ്ങനെ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല ഞങ്ങളും ഭാരതത്തിൽ തന്നെ ആണ് ജീവിക്കുന്നത് പത്തു ചക്രം ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെ ഒന്നും പറഞ്ഞുകൊണ് വരരുത് പ്ലീസ്
@JeevaS-e8pАй бұрын
വല്ലതും നടക്കുവോ ചേട്ടാ
@gopalanpradeep64Ай бұрын
ABC മിലിറ്ററിയെ വിട്ടിട്ടുണ്ട് നാളെ അറിയാം
@geethadevivasan2850Ай бұрын
👍🏼👍🏼👍🏼👍🏼♥️♥️♥️♥️♥️🙏🏼👏🏼👏🏼👏🏼👏🏼👏🏼
@ahmmdasf854Ай бұрын
Bjp utter failure on Bangladesh issue management 😂😂😂😂
@sujaraju3711Ай бұрын
വെറുതെ തരികിട പരിപാടി അവതരിപ്പിക്കാൻ നിൽക്കരുത്
@anilkumarbhaskarannair5623Ай бұрын
Captain രാജുവിന്റെ സഹോദരൻ ആണോ താങ്കൾ,...?
@helenbreaker8036Ай бұрын
Ith Indian Army arinjo?
@CeeveesdaysАй бұрын
വാർത്ത തലകെട്ടുമായി നിങ്ങളുടെ ചർച്ചക്ക് ഒരു ബന്ധവും ഇല്ലല്ലോ?
@muhammedabdurahiman-ik8tiАй бұрын
എബിസി ചാനൽ എന്നാൽ ഓൾ ഇന്ത്യ ബഡായി ചാനൽ എന്നാണോ നിങ്ങളുടെ വാർത്തകളും തമ്പു നൈലും ഒക്കെ കാണുമ്പോൾ അങ്ങനെ ഒരു സംശയം
@rajtheking659Ай бұрын
Pannikale nambaruthu...🤷♂️😵🙄😵💫🙋♂️😤
@pjrajan1585Ай бұрын
Oru kuthom nadakilla pova
@peterkay9237Ай бұрын
It should not be a a bluff or cheating. If it is true then it is welcome and also a great step.
@komalkomalnairvlyАй бұрын
Ini onnum nadakkilla ivare stop cheyanam
@Jishnu-k5vАй бұрын
Unsubscribing. ABC is overhyping thumbnail and is currently devoid of original content. Sad to see the poor condition of a channel which was running well till few months back!
@Wrrt-tr7fzАй бұрын
എന്താ തള്ളാണ് ഉവ്വേ 😂😂
@sonuchandrasekhar1063Ай бұрын
Ivanmarkku matram ee newa okke evidunnu kittunnu avo
@padmakumarvm3670Ай бұрын
Where did Indian army enter Bangladesh. Dont give sensational headlines.
@Lijop1413Ай бұрын
ഇങ്ങനെ വസ്തുത ഇല്ലാത്ത തലക്കെട്ട് കൊടുക്കുന്നത് കാരണം നിങ്ങളുടെ ചാനലിൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടു
@AnilKumarAnilKumar-j3y4uАй бұрын
നി ങ്ങൾക്ക് ഇ പ്പോൾ അണോ നോ രം വൊ ളുത്തത്
@SudheeshKumar-d4sАй бұрын
ബംഗളാ പിള്ളേരോട് കളിക്കാൻ പോയാൽ വിവരം അറിയും ഇന്ത്യ
@muthuS-oq7xsАй бұрын
ABന്റ്രയ നയൻ
@walkintowalkers1970Ай бұрын
എന്ത് വടെ ഇത്.
@gowarigowari4771Ай бұрын
ഇന്ത്യൻ സൈന്യം ഇഴഞ്ഞാണ് ബംഗ്ലാദേശിലേക്ക് കയറുന്നത് കുറേക്കാലം ആയല്ലോ.
@Jayan.kJayan.k-r7lАй бұрын
തള്ളൽ ഒഴിവാക്കി സത്യമായ കാരിയങ്ങള് പടച്ചു വിടുക
@SidheeqSidhi-z1qАй бұрын
ഇവിടെ ശിവന്റെ ലിംഗം തേടി പോവുമ്പോൾ തിരിച്ചും കിട്ടും എന്ന് ഓർത്താൽ നല്ലത് 🙄
@ChandrabhanuK-yn6uiАй бұрын
നിങൾ എന്തിനാ അത് ഒളിപ്പിച്ച് വെയ്ക്കുന്നത്
@sanathannair8527Ай бұрын
1947 ൽ പാകിസ്താനിലേക്ക് പറഞ്ഞയക്കാതെ ഇവിടെയുള്ളവർ ചേർത്തുനിർത്തിയതിനുള്ള പ്രതിഫലം വളരെ ക്രൂരമാണല്ലോ ? ഇപ്പോൾ വഖഫ് ന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നു. ബംഗ്ലാ ഭീകരരെ അപലപിക്കാതെ കുത്തുവാക്ക് പറയുന്നു.
@MadhanUuАй бұрын
ഇവിടെ ശിവലിംഗം തേടി പോകുമ്പോൾ അവിടെ ഹിന്ദുവിന് അടി കിട്ടും എങ്കിൽ അവിടെ ഹിന്ദുവിന് അടി കിട്ടുമ്പോൾ ഇവിടെ ഹിന്ദു എന്ത് ചെയ്യണം എന്നു കൂടി പറയു
@ChandrabhanuK-yn6uiАй бұрын
@@MadhanUuഅതിനുള്ള തൻ്റേടം ഹിന്ദുവിന് ഇല്ല എന്നൊരു തോന്നൽ ഈ നന്ദികേട്ടവർക്ക് ഉണ്ടെന്ന് തോന്നുന്നു
@ChandrabhanuK-yn6uiАй бұрын
നാനമുണ്ടോടാ എൻ്റെ കമൻ്റ് മായ്ക്കാൻ
@KforexkingАй бұрын
ഇതുകാണുമ്പോൾ രണ്ട് കയ്യിലും കാലിലും മന്ത് ഉള്ള ടീം ആണ് ഒരു കാലിൽ ചെറിയ മുറിവുള്ളവരെ വിമര്ശിക്കുന്നത് 😂😂. ആദ്യം RSS എന്ന മാന്തിനെ ചികിൽസിച്ചിട്ടു പൊരേ മറ്റുള്ള രാജ്യത്തെ നോക്കി പറയാൻ. ഹിന്ദുത്വ ഭീകരർ ഇവിടെ മറ്റുള്ളവരുടെ ആരാധലയങ്ങളിൽ കയറി ലിംഗം തപ്പാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ ആയി അതൊന്നും ഈ വർഗിയ ചാനൽ ചർച്ച ചെയ്തത് കാണുന്നില്ലാലോ.
@sreenivasapai4719Ай бұрын
PAAKISTHANI LEKKO BANGLA DESI LEKKO PODA KOYA AVIDE KAAFIR NE DHAARAALAM KITTUM NINAKKU KAZHUTHU ARUTHU " swargathile HOORI " KALEYU KITTUM JAI HIND
@RidetheHighCountry-pd9tuАй бұрын
Kattum konnum valavanta edukubol orma vanam
@sanathannair8527Ай бұрын
1947 ൽ പാകിസ്താനിലേക്ക് പറഞ്ഞയക്കാതെ ഇവിടെയുള്ളവർ ചേർത്തുനിർത്തിയതിനുള്ള പ്രതിഫലം വളരെ ക്രൂരമാണല്ലോ ? ഇപ്പോൾ വഖഫ് ന്റെ പേരിൽ ജനങ്ങളെ ദ്രോഹിക്കുന്നു. ബംഗ്ലാ ഭീകരരെ അപലപിക്കാതെ കുത്തുവാക്ക് പറയുന്നു. RSS ഭീകരരാണെങ്കിൽ മുസ്ലിം ജനസംഖ്യ 4 ഇരട്ടിയായതെങ്ങിനെ ? ബംഗ്ലാദേശിലും പാകിസ്ഥാനിലുമൊക്കെ ഹിന്ദു ജനസംഖ്യ പത്തിലൊന്നായി കുറഞ്ഞതെങ്ങനെ ? അപ്പോൾ ആരാണ് ഭീകരർ ?
@ChandrabhanuK-yn6uiАй бұрын
Rss ഉണ്ടാവാൻ ഉണ്ടായ കാരണം കണ്ടെത്ത് താൻ
@ChandrabhanuK-yn6uiАй бұрын
ലിംഗത്തിൻ്റെ മുകളിൽ മോസ്ക് കെട്ടിപ്പൊക്കുമ്പോൾ ഓർക്കണം അതൊക്കെ തിരിച്ച് കൊടുക്കേണ്ടി വരുമെന്ന്
@SudheeshKumar-d4sАй бұрын
ക്യാപ്റ്റൻ രാജുവിന്റെ ആരെങ്കിലും ആണോ 🙂🙂🤔
@oommenthomaspanicker8653Ай бұрын
ആണുങ്ങൾ ഭരിച്ചിരുന്നപ്പോൾ നടന്നു. ഊതിവീർപ്പിച്ച വർഗീയ ബലൂൺ കൾ ക്ക് നടക്കുമോ