Chittagong കൂടി ഭാരതം പിടിച്ചാൽ bangladesh തീർന്നു. ഇനി ഒരിക്കലും തല പൊക്കില്ല. Red fort പിടിക്കും എന്ന് പറഞ്ഞവർ ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ആയി
ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിയ്‌ക്കേണ്ടിയിരിയ്ക്കുന്നു
@gopinadhankj99062 күн бұрын
Very good
@taxvisor2612 күн бұрын
നമസ്കാരം.. സിപിഎം ഓഫീസിലേക്ക് സ്വാഗതം.... വഴിതടഞ്ഞുള്ള പ്രകടനങ്ങളെ ന്യായീകരിക്കാൻ 1 അമർത്തുക ഡമ്മി പ്രതികൾക്കായി 2 അമർത്തുക നാവു വാടകക്കു നൽകാൻ ആഗ്രഹിക്കുന്ന സാംസ്‌കാരികനായകർ 3 അമർത്തുക 51 വെട്ടുവെട്ടി കൊല്ലാൻ 4 അമർത്തുക ആളുകളെ RSS ആക്കാൻ 5 അമർത്തുക പാർട്ടി വിട്ടു വരുന്നയാൾ ക്രിസ്റ്റൽ ക്ലിയർ ആണോ എന്നറിയാൻ 6 അമർത്തുക യൂ ടേൺ ഉത്ഘാടിക്കാൻ 7 അമർത്തുക ഡോളർ കടത്തിനായി 8 അമർത്തുക പാർട്ടി കൊലപാതകികൾക്ക് ദീർഘകാല ജാമ്യത്തിനായി 9 അമർത്തുക നമ്പർ 1 കേരളം വിട്ടു പോകേണ്ടവർ 0 അമർത്തുക...
@GOPALMADHAV2 күн бұрын
കള്ളവെടിയുടെ തീവ്രത അളക്കാൻ 00 അമർത്തുക.
@bhavadasanunni2 күн бұрын
കുറച്ചുകൂടി സ്പഷ്ടമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ കേൾക്കാൻ സുഖമുണ്ടാകും.
@purushothamankani36552 күн бұрын
അദ്ദേഹത്തിന്റെ സംഭാഷണശൈലി അങ്ങനാണ്.. നല്ല വിവരമുള്ള ആളാണ്.. എല്ലാ ഭാഗവും ടച്ച് ചെയ്ത് സംസാരിക്കുന്നുണ്ട്.. കാര്യമാക്കണ്ട 😊
@ravindranathkt88612 күн бұрын
എന്നാലും.....@@purushothamankani3655
@Saji325-122 күн бұрын
അറാക്കൻസ് സിന്ദാ വാ ❤❤❤❤❤❤❤❤
@NarayanankuttyvpMani2 күн бұрын
👍
@bijusi94322 күн бұрын
👍👍👍👍👍👍ജയ് ഭാരത് 👍👍👍👍👍👍
@pcjoseph58442 күн бұрын
Presentation very poor, command of language is the main problem, i feel. Try to improve, Best Wishes 🌹
@vijaykalarickal84312 күн бұрын
👏👏👏
@anadck9772 күн бұрын
🎉🎉സന്തോഷം........
@ramks32822 күн бұрын
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം.......!! നന്മ മനസ്സിൽ വിളങ്ങും ഭദ്രനു മേന്മേലമൃതമയം ......!!
@harikumarapillai1989Күн бұрын
സുഖദമീ വാക്കുകൾ !
@wellwisher89502 күн бұрын
ഈ പറഞ്ഞ ഒരു വിഷമവും ഗൾഫിൽ ഉള്ള ഒരു ബംഗാളിയുടെ മുഖത്തും കാണാൻ ഇല്ലാലോ അതെന്താണാവോ ഇതൊന്നും അവർ അറിയുന്നില്ലേ.......
@sankeranuКүн бұрын
അതാണ് എന്റെ സംശയം എന്നെ ഒക്കെ ഒടുക്കത്തെ ബഹുമാനം ആണ് 😮
@chandranpillai29402 күн бұрын
ഇതെല്ലാം സത്യമാണോ സത്യമാകുമോ .
@Btithare662 күн бұрын
Well done Modi ji
@manojk27182 күн бұрын
😮😮😮😮
@SasiSankar-j4h2 күн бұрын
ഒരു ബൊമ്മയെ മുന്നിൽ നിർത്തി നിങ്ങൾ എന്തൊക്കയോ പറയുന്നു. നിങ്ങൾക്കും ഗുണമില്ല, കാണുന്നവർക്കും വേറെ പണിയൊന്നുമില്ലേ
@rajamohananmКүн бұрын
Phayankara kandupiduthamayipoyallo ?
@subashkj68102 күн бұрын
ഇസ്ലാമിന്റെ മറ്റൊരു ഇര
@Subeesh-v4q2 күн бұрын
❤❤❤❤
@BipinKumar-sq6uw2 күн бұрын
അയ്യോ ഇന്ത്യയിലെ ജിഹാദി സുഡുക്കൽ അങ്ങോട്ട് pooyi സഹായിക്കണം plz 😢😢😢😢
@ainipulliainipulli283710 сағат бұрын
👍👍👍👍👍
@jayanpillai98502 сағат бұрын
Well done ❤
@AbdulkareemC-xq9qv2 күн бұрын
നിങ്ങളെന്നല്ലേ പറഞ്ഞത് ഒരാഴ്ച കൊണ്ട് തീരുന്ന ബന്ധികളെ മോചിപ്പിക്കുന്നു നിങ്ങൾ പറയുന്നത് ഒക്കെ വെറുതെ വെറും നിങ്ങൾക്കത്തുള്ള വെടിവെച്ച് കൊണ്ടെങ്കിലും കൊണ്ട്
@sunnyjacob6072 күн бұрын
ഇവിടെ ഇരുന്ന് നിങ്ങൾക് ഇങ്ങിനെ ചർച്ച ചെയാം ൽ അടുത്ത രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ നമ്മുടെ രാജ്യത്ത് സുരക്ഷ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമ്മുടെഅധികാരികൾ ക് എന്നാണ് തോന്നുക
@RajendranKalathil2 күн бұрын
പൂർണതയില്ലാത്ത വാക്കുകൾ. എന്തു മനുഷ്യൻ 👌എഴുനേറ്റുപോ
@jaychandran37872 күн бұрын
He has to be improved
@sinilkumman5612 күн бұрын
ബ ബ ബ അടിക്കാതെ വെക്തമായി പറയു അല്ലേൽ എഴുനേറ്റ് പോ. വേറെ ആരും ഇല്ലേ അവതരിപ്പിക്കാൻ
@praveenpillai48142 күн бұрын
ആദ്യം അവിടെ യുള്ള ആക്കാരെ മോത്തമായി മാറ്റിയ ശേഷമേ ഇൻഡ്യ കൈക്കലാക്കാവു
@Btithare662 күн бұрын
Fools
@sathiravi2 күн бұрын
👏👏👏🙏♥️
@sudhakarav92812 күн бұрын
Big Salute AA
@jayakumarru36972 күн бұрын
ഈ ചാനലിൽ സൗണ്ട് ഒട്ടും ഇല്ല.. ഓഡിയോ കുറച്ചുകൂടി ഒച്ചതിൽ ക്രമീകരിക്കുക 🙏🏻🙏🏻
@radhakrishnannair10372 күн бұрын
ഇത് അമിത് ഷാ അറിഞ്ഞോ സുഹൃത്തേ? അതോ നിങ്ങൾ ഇവിടെ😂 ഇരുന്ന് പൊതിയ്ക്കുന്നതാണോ?😊
@baskaranc42232 күн бұрын
ഇന്ത്യ മുന്നോട്ട്
@jk3152 күн бұрын
ഒരു തേങ്ങയും ഇല്ല , ഇത് അമേരിക്കയുടെ കളിയാണ് , അരകന് ആർമി മുന്നിൽ നിർത്തി പിന്നിൽ അമേരിക്ക ആണ് കാളികുനെ , ബംഗ്ലാദേശ് ഗവണ്മെന്റ് നൈസ് ആയിറ്റി കണ്ണടക്കുന്നു .
@Btithare662 күн бұрын
The decision is made on St Martin island.
@ratheeshkk26172 күн бұрын
❤
@Saji325-122 күн бұрын
അറാക്കൻസ്❤❤❤
@lillydass58772 күн бұрын
ഹമാസിനെ തീവ്രവാദിയായി അംഗീകരിക്കാൻ പോലും ഇന്ത്യക്ക് തീരുമാനമുണ്ടായില്ല. എന്നിട്ടല്ലെ ബംഗ്ലാദേശ് വിഷയം ഇന്ത്യ( Amithsha) കൈകാര്യം ചെയ്യാൻ പോകുന്നു...!! 🤔
@AmericanAmbienceКүн бұрын
പിന്നല്ലാതെ ഹാമസ് പോട്ടെ ആരുണാചൽ പോലും കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല പിന്നെയാ ഇസ്ലാം. ബംഗ്ലാദേശ്.
@rajendranviswanathan81422 күн бұрын
അവതരണം തീരെ തറ നിലവാരമായിപ്പോയി. എന്തിനാണിത്ര വലിച്ചു നീട്ടുന്നത് ?
@SureshKumar-ru1is2 күн бұрын
🙏💕🎉🤔
@Mayooghsworld2 күн бұрын
ഇതൊക്ക ഉള്ളത് തന്നെ അണ്ണാ
@joelbinuvlogs49642 күн бұрын
ഈ ടീം പറയുന്നതിൽ കാര്യം എന്തെങ്കിലും ഉണ്ടോ?
@Kailas25Күн бұрын
ഇന്ത്യ Fighter Jet Arakkan Army kk kodukkanam
@AmericanAmbienceКүн бұрын
ആദ്യം അരുണചൽ നേരെ ആക്ക്. എന്നിട്ട് ആകട്ടെ ബംഗ്ലാദേശ് 😮😮
@jayakumarn93572 күн бұрын
ഇപ്പോൾ അമിത് ഷാക്ക് ബോധൻ വന്നു.
@shravansoul2 күн бұрын
അയ്യോ.... ഇതൊക്കെ എപ്പേ? കുളിരുകോരിക്കാൻ നിങ്ങളുടെ ചാനൽ ബെസ്റ്റ് ആണ്. കുറെ ഓൺലൈൻ മീഡിയ ഇതുപോലെ കാളപെറ്റു എന്ന് കേട്ട് കയറെടുക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെടുത്തരുത്.
@mohancr54192 күн бұрын
Veruthemanushyanekothippikkalle.
@abhi234502 күн бұрын
Topic etheggottekka😂😂
@Wrrt-tr7fz2 күн бұрын
തള്ളി തള്ളി.. ബംഗ്ലാദേഷും പോയി..😂😂
@akhileshputhiyonnan74342 күн бұрын
Iyalk deffence megalayil knowledge kuravaanu
@anilcherian1253Күн бұрын
On what basis they are saying arakan got the Island and our navy is in this island? There is no news related to that in any Media. Not sure they are faking these discussions
@geethahari80802 күн бұрын
പ്രശാന്തേ... മോനേ.. ഇട്ടു വലിപ്പിച്ചാൽ എബിസി വേണ്ട എന്ന് വയ്ക്കും
@ravindranathkt88612 күн бұрын
വല്ലാതെ വെറുപ്പിയ്ക്കുന്ന പോലെ. ഉള്ള കാര്യം നേരെ ചൊവ്വെ പറയാത്തതുകൊണ്ടാണ്.
@kizhakkayilsudhakaran70862 күн бұрын
slow motion channel...
@ppkumur41262 күн бұрын
എന്ത് ഉണ്ട ത്തരമാ ഈയാൾ പറയുന്നത്?
@SaluKa-v4x2 күн бұрын
This is foolish
@Arun-c6k2fКүн бұрын
ഇയാൾ എന്തൊക്കെയാണ് പറയുന്നത്? ഒരു രാജ്യത്തെ പടക്കപ്പൽ വേറൊരു രാജ്യത്ത് അടുക്കണമെങ്കിൽ ആ രാജ്യത്തിന്റെ അനുമതി ആവിശ്യമാണ്.ബംഗ്ലാദേശിലെ തുറമുഖം ഇന്ത്യൻ കമ്പനി നടത്തുകയാണെങ്കിലും അവിടെ ഇന്ത്യൻ പടക്കപ്പൽ അടുക്കണമെങ്കിൽ ബംഗ്ലാദേശ് സർക്കാരിന്റെ അനുമതി വേണം. കൊച്ചിയിലെ കണ്ടെയ്നർ ടെർമിനൽ നടത്തുന്നത് ദുബായിലെ ഡി പി വേൾഡ് എന്ന കമ്പനിയാണ്. എന്നുവെച്ചു uae പടക്കപ്പലിന് ഇന്ത്യൻ സർക്കാരിന്റെ അനുമതി ഇല്ലാതെ അവിടെ അടുക്കാൻ കഴിയില്ല.പിന്നെ അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ ഏതൊരു രാജ്യത്തൂന്റെയും പടക്കപ്പലുകൾക്ക് സഞ്ചരിക്കാനും അവിടെ നിൽക്കാനും കഴിയും അത്രതന്നെ
@marlincarl-hp9lw2 күн бұрын
You see another Gaza in Bangladesh. RAW needs to assess whether they are constructing a metro, as funds from other countries are pouring into it. Bangladesh is going to become similar to Gaza...Yunus is the disaster and daemon for that country..
@georgemathew90792 күн бұрын
ചുമ്മാ വിവരം കെട്ട വർത്തമാനം പറയാതെ ഉള്ള സത്യം പറയടോ