വളരെ നല്ല പാട്ട്. നല്ല വരികളും ഹൃദ്യമായ ആലാപനവും മികച്ച കാസ്റ്റിംഗ് കൂടി ആയപ്പോൾ തികച്ചും ഭക്തി സാന്ദ്രമായി.. നന്നായിരിക്കുന്നു... മക്കൾക്ക് വേണ്ടി എന്നും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന അമ്മമാരെ അനുസ്മരിപ്പിക്കുന്ന ഈ അമ്മച്ചിക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ... all the best team..❤❤
@Karunyakadal2 ай бұрын
നന്ദി. ഒരുപാട് 🥰
@a.vjoseph76982 ай бұрын
Very good song wonderful singing
@Karunyakadal2 ай бұрын
@@a.vjoseph7698 thank you sir
@Karunyakadal2 ай бұрын
കാരുണ്യ കടലാണ് എന്റെ അമ്മ എന്ന മരിയൻ ഡിവോഷണൽ സീരിസിലെ പുറത്തിറങ്ങിയ 2 ഗാനങ്ങൾക്കും നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി. ഇനി ഇറങ്ങാൻ ഇരിക്കുന്ന ഗാനങ്ങൾക്കും എല്ലാ വിധ പിന്തുണയും ഉണ്ടാകുമല്ലോ. ഇഷ്ടമായാൽ ചാനൽ subscribe ചെയ്യണേ. ❤