Hi, ഞാൻ നേരിട്ട് നടത്തുന്ന 25 ദിവസത്തെ സൂം ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗെയിമുകളും പസിലുകളും വഴി ഗ്രാമർ പഠിക്കാതെ നിങ്ങൾക്ക് മാതൃഭാഷ പോലെ ഇംഗ്ലീഷിലും ഈസിയായി സംസാരിക്കാം. വൈകിട്ട് 6.30 നും രാത്രി 10.30 നും ഇടയിലുള്ള 1 മണിക്കൂറാണ് ക്ലാസ്. ആകെ 25 ദിവസം. നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ ബാധകമല്ല. യാതൊരുവിധ ഫീയും നൽകേണ്ടതില്ല. ✅ ചേരാൻ: 1. നിങ്ങളുടെ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഫോണിൽ +918129821777 എന്ന നമ്പർ സേവ് ചെയ്യുക. എങ്കിൽ മാത്രമേ നിങ്ങൾക്ക് ബ്രോഡ് കാസ്റ്റ് ആയി അയക്കുന്ന നിർദ്ദേങ്ങൾ ലഭിക്കൂ. 2. മുകളിലെ നമ്പർ സേവ് ചെയ്ത ശേഷം, 'താൽപ്പര്യമുണ്ട്' / Interested എന്ന വാട്ട്‌സ്ആപ്പ് മെസ്സേജ് അയക്കുക. ക്ലാസ്സിൽ ചേരാനുള്ള നിർദ്ദേശങ്ങൾ വാട്ട്സ്ആപ്പിൽ മറുപടിയായി നൽകും. With warm regards, Baba Alexander, Master Trainer, National Child Development Council-NCDC.
@mercypaul81202 жыл бұрын
Good
@navyabiji7306 Жыл бұрын
Hai
@anass5658 Жыл бұрын
Hai sir
@sreenandhmv7081 Жыл бұрын
Class ippozhum undo
@basheerbasheertfq4832 Жыл бұрын
Class kazinjo
@kunnoosvlogs75512 жыл бұрын
ഈ വീഡിയോ റെഡി യാകാൻ ഒരുപാട് എഫെക്ട് എടുത്തു കാണും ഒരുപാട് പേർക്ക് ഉപകാരപ്രദ മായിട്ടുണ്ടാകും ഒരുപാട് നന്ദി 🙏സർ ന്. ദൈവം ആരോഗ്യം ഉള്ള ദീർഘായുസ് നൽകട്ടെ 🙏
@saadizubair53523 жыл бұрын
സർ വളരെയധികം നന്ദിയുണ്ട് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഓരോ ക്ലാസും വളരെയധികം ഉപകാരപ്പെടുന്നുണ്ട്
@royalsurgicals61673 жыл бұрын
Good
@sidharth73892 жыл бұрын
എനിക്കിന്നലെ മാർക്കറ്റിൽ പോകേണ്ടതുണ്ടായിരുന്നു. ഇംഗ്ലീഷിൽ പറയു pls
@sulthanasafvan11992 жыл бұрын
English speakinginu nannayi help cheyyunnund.. Samsaarikaanulla pedi kureyokke maari kitti.. Very help full..
@nonujr45574 жыл бұрын
സൂപ്പർ. ഇതുപോലൊരു ക്ലാസ്സ് എന്റെ ജീവിതത്തിൽ കിട്ടിയില്ല നല്ല പോലെ മനസിലാകുന്നുണ്ട് എല്ലാവരുമൊന്നു ലൈക്കടിച്ചേ, 👍👍👍👍👍👍👍👍👍👍👍👍👍👍
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback.
@ENGLISHWITHASEE4 жыл бұрын
English padikkan ente class onnu nokane ishtappettenkil koot aakkane
@dinesankc50014 жыл бұрын
@@babaeasyspokenenglishbabaa441 super super super super👍👍👍
@abshars87934 жыл бұрын
Hello,,,do you have any what's app group to practice English?
@lillysanthosh42114 жыл бұрын
സൂപ്പർ വളരെ നന്നായി അവതരിപ്പിച്ചു .ഇനിയും പ്രതീക്ഷിക്കുന്നു
@rubasjasbeera25343 жыл бұрын
വളരെ ഉബകാര പെടുന്ന വീഡിയോ... തുടർന്നും എല്ലാ മേഖലയും സ്പർശിച്ചുകൊണ്ട് വീണ്ടും...
@akshayatwinkle22312 жыл бұрын
Thank you sir, എനിക്ക് ഇംഗ്ലീഷ് കേൾക്കുന്നത് മനസിലാവും പക്ഷെ സംസാരിക്കാൻ വാക്കുകൾ സമയത്തു കിട്ടില്ല. ഇത് അതിനു സഹായിക്കുമെന്ന് വിശ്വസിക്കുന്നു. Thank you so much😍
@santhoshkumar.k43432 жыл бұрын
Qqqqqqqqqqqqqqqqq1qqqq
@akbarjack56912 жыл бұрын
Same situation
@sinuliston33552 жыл бұрын
Ningal samayam kalayathay Baba sir's class il join cheyyu. Ningal fluent aakum I assured.
@RejiRafi8 ай бұрын
പ്രാക്ടീസ് ചെയ്താലേ കിട്ടു bro
@Edakkaadan7 ай бұрын
ഒരു ദിവസം 10 ഇംഗ്ലീഷ് വേർഡ്‌സ് എഴുതി പഠിക്കുക.. ഒരുമാസം കൊണ്ട് 300 വാക്കുകൾ പഠിക്കും..
@mithasmita-tt9op6 ай бұрын
ഓരോ ക്ലാസും വളരെ നല്ലതാണ്, വളരെ ഗുണം ആണ് ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ടി ithu കൊണ്ട് കിട്ടിയത്
@babaeasyspokenenglishbabaa4416 ай бұрын
Thank you
@faisalsalmu4 жыл бұрын
സൂപ്പർ നല്ലൊരു ഹാർഡ് വർക്ക് കാണും ഒരു നല്ലൊരു കയ്യടി അർഹിക്കുന്നു.
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback.
@nizamudeen89784 жыл бұрын
@@babaeasyspokenenglishbabaa441 00p9l9
@GOPITHETALKATIVE4 жыл бұрын
@@babaeasyspokenenglishbabaa441 താങ്കളുടെ പരിശ്രമങ്ങൾ നിസ്സാരമല്ല. പ്രത്യേകം നന്ദി പറയുന്നു. ഞാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാണ് - videos കാണാറുണ്ട്. കമൻ്റ് ചെയ്യാറുണ്ട് - വീഡിയോ നിർദ്ദേശങ്ങൾക്കനുസരിച്ച് കുടുംബാoഗങ്ങൾക്കൊത്ത് games പ്രാക്റ്റീസ് ചെയ്യാറുണ്ട്. എങ്കിലും ഗ്രൂപ്പിൽ ലഭിക്കുന്ന ക്ലാസുകൾ മുഴുവനും കൃത്യമായി Follow ചെയ്യാൻ പറ്റുന്നില്ല - എനിക്ക് തോന്നുന്നത് ഒരേ ലിങ്കുകൾ വീണ്ടും വീണ്ടും കൊടുക്കുന്നത് ആണ് പ്രശ്നം എന്ന് തോന്നുന്നു - പുതിയ അംഗങ്ങൾക്കായി കൊടുക്കുന്നത് മറ്റുള്ളവർക്ക് കൺഫുഷൻ ഉണ്ടാക്കുന്നുണ്ട്- തന്നിട്ടുള്ള എല്ലാ vides ഉം കണ്ടുവോ എന്ന് ഉറപ്പാക്കാനാവുന്നില്ല - പലപ്പോഴും ഒരിക്കൽ കണ്ട video വീണ്ടും കാണേണ്ടി വരുന്നു - ഇതിന് ഒരു പരിഹാരമുണ്ടാക്കാമോ
@jacksont2774 жыл бұрын
Good
@SREEJISHVS4 жыл бұрын
Bore adikkathe nalla reethiyilulla teaching and class
@onesecond50022 жыл бұрын
ഒരു സെക്കൻഡ് പോലും skip ചെയ്യാൻ തോന്നിയില്ല 🥰 Stunning class👍🏻👍🏻
@babaeasyspokenenglishbabaa4412 жыл бұрын
Hi, Greetings. Thank you so much for your feedback. Continue your practice.
@realityrealestate75664 жыл бұрын
വളരെ നല്ല ക്ലാസ്സ്. ഇതിന് സർ എടുത്ത effort വളരെ വലുതാണെന്ന് മനസിലായി. Big Salute sir
@User1111_manzadO9 ай бұрын
ആദ്യം സാറിൻ്റെ ക്ലാസ്സ് അറ്റെൻഡ് ചെയ്തപ്പോൾ മുതൽ എനിക്കും ഇംഗ്ലീഷിൽ സംസരിക്കാൻ കഴിയുമെന്ന് കോൺഫിഡൻ്റ് ആയി വളരെ നല്ല രീതിയിൽ മനസ്സിൽ ആക്കാൻ പറ്റുന്ന രീതിയിൽ ആണ് സാറിൻ്റെ ക്ലാസ്സ് താങ്ക്സ് സാർ
@babaeasyspokenenglishbabaa4419 ай бұрын
Thanks for sharing your reply
@sandramilan5674 жыл бұрын
ഇങ്ങനെ സംഭാഷണങ്ങളിൽ കൂടി പഠിക്കുന്നതാണ് better എന്ന് ആണ് തോന്നുന്നത്, vocabulary ഇങ്ങനെയും develop ചെയ്യാമെല്ലോ. ഇങ്ങനെ ഉള്ള practices കൂടുതൽ ഉൾപ്പെടുത്തണം sir
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your listening and talking practice.
@kannan45453 жыл бұрын
ഞാൻ കുറെ വൈകി എന്നാലും സാരം ഇല്ല ❤️❤️🔥🔥🔥👍
@jasmineb.a62372 жыл бұрын
Ningal ee method follow ചെയ്തോ?ഇപ്പൊ fluent ayi സംസാരിക്കാൻ കഴിയുന്നുണ്ടോ?
@jafeefabdulla42784 жыл бұрын
Simple and brilliant technic മനഃപാഠം ആക്കാൻ ശ്രമിക്കാതെ സിനിമാശാബ്ദരേഖ പോലെ സ്ഥിരമായി കേട്ട് ഉറങ്ങുക എന്റെ ചെറിയ ബുദ്ധിയിൽ തോനിതാ
@babaeasyspokenenglishbabaa4414 жыл бұрын
Yes. Good idea. Thank you so much for your feedback.
@sonusonus85344 жыл бұрын
Yes
@ENGLISHWITHASEE4 жыл бұрын
English padikkan ente class onnu nokane ishtappettenkil koot aakkane
@jacksont2774 жыл бұрын
@@ENGLISHWITHASEE യാചിക്കെടാ കാര്യം ഇല്ല.
@babaeasyspokenenglishbabaa4412 жыл бұрын
Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.
@abdulrahmanelliyan75622 жыл бұрын
💞💞🌾 വളരെ യൂസ് full ആയ പരിപാടി Thanks .....
@binshadahamedkt71614 жыл бұрын
Many are complaining regarding the speed... They can manage it to some extend in the play back speed option....
@babaeasyspokenenglishbabaa4414 жыл бұрын
Good suggestion. Thanks & Congrats.
@rameshrao93754 жыл бұрын
All conversations are excellent and worth while to practice. Thanks for this good venture.
@premacyril51254 жыл бұрын
ഇതു പോലുള്ള വീഡിയോ ഇനിയും ഇടുമോ sir... സൂപ്പർ. ഇത് കണ്ടത് കൊണ്ടു മാത്രം subscribe ചെയ്യുന്നു.. അത്ര നല്ലത്..
@fathimakottikulam45503 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് english samsarikka എന്നത്,ഞാൻ try ചെയ്യട്ടെ
@jubiniz80203 жыл бұрын
എന്റെയും 🤗
@thomasvettath62683 жыл бұрын
0⁹
@thanzaworld44243 жыл бұрын
Enikkum
@irfanamajeed42093 жыл бұрын
Than ട്രൈ cheytho
@jewelsworld64552 жыл бұрын
എങ്ങനെയുണ്ട്
@SujaKumari-k7b7 ай бұрын
വളരെ അധികം നന്ദി ഉണ്ട് sir ഇതുപോലെ ഒരു വീഡിയോ നമുക്കായി ചെയ്തു തന്നതിന്, ഒരുപാട് മാറ്റം ഉണ്ട് sir ഈ വീഡിയോ കൾ കണ്ടതിനു ശേഷം. Thank you sir, God bless you sir 🙏🙏
@babaeasyspokenenglishbabaa4417 ай бұрын
thank you
@vishnum2529 Жыл бұрын
ഇത് അല്പംകൂടി സ്പീഡ് കുറച്ചാൽ വളരെ ഉപകാരമായിരുന്നു.
@madhurammalayalam41049 ай бұрын
സെറ്റിങ്സിൽ speed adjust ചെയ്യാം
@madhurammalayalam41049 ай бұрын
You can adjust the speed in the right top corner of the video settings
@vincyunni72396 ай бұрын
All videos are very useful. Hearing these conversations daily, we can speak English easily.
@sheejabiju97626 ай бұрын
Video kanumpol screenil setting option sympolil click cheyyumpol playback speed option varum normal ayirikkum select ayi kidakkunnath athil 0.75 or 5 koduth kelkkuka. Speed valare kuravayirikkum
@jamsheersanu15294 жыл бұрын
നമസ്കാരം എൻറെ നന്ദി ഞാനെങ്ങനെ അറിയിക്കണം എന്ന് എനിക്കറിയില്ല എന്നാലും മനസ്സ് നിറഞ്ഞ് അത്രയും നല്ല സ്പോക്കൺ ഇംഗ്ലീഷ് എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല ഏതായാലും നിരന്തരം നിങ്ങളെ ഈ വീഡിയോ പ്രതീക്ഷിക്കുന്നു ഇതുപോലുള്ള പണ്ടുകാലങ്ങളിൽ റേഡിയോയിൽ സിനിമ വരാറുണ്ടായിരുന്നു അതുപോലെ നിങ്ങൾക്ക് പഴയ സിനിമകൾ എല്ലാം ഇതുപോലെ ഇംഗ്ലീഷിൽ ചെയ്യാൻ പറ്റുമോ എന്ന് താഴ്മയായി അപേക്ഷിക്കുകയാണ് നിരസിക്കില എന്ന് വിചാരിക്കുന്നു
@shanilelavinal88473 жыл бұрын
Hi
@reshmanair7443 Жыл бұрын
Watching this videos on a dialy basis has increased our vocabulary and public speaking skills....also increased our confidence in initiating a conservation.
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your feedback
@manik46803 жыл бұрын
Super beautiful vice very nice congratulations
@babaeasyspokenenglishbabaa4413 жыл бұрын
So nice
@dhiyo33114 жыл бұрын
Present 88, 89, 90. I am completed sir, this practice is improved my english, thanks a billon sir.
@babaeasyspokenenglishbabaa4414 жыл бұрын
Well done! Congrats. Continue your practice.
@balakrishnankombilath11432 жыл бұрын
@@babaeasyspokenenglishbabaa441 S
@marian92324 жыл бұрын
Let us pray Hail Mary full of Grace, the Lord is with thee. Blessed are thou amongst women and blessed is the fruit of thy womb Jesus. Holy Mary Mother of God, pray for us sinners now and at the hour of our death Amen.
@jayasreemuraleedharan53164 жыл бұрын
Day-1, സാർ, ഇത് കണ്ടതിനുശേഷം എനിക്ക് വളരെ സന്തോഷം, ഞാൻ തീർച്ചയായിട്ടും ഇതു പഠിച്ചിരിക്ക്കും. ഞാൻ ഡിഗ്രി കഴിഞ്ഞ 55 വയസുള്ള ലേഡി. പഠിച്ചേയ് ഞാൻ മാറുകയുള്ളു.
@aravindpanicker16704 жыл бұрын
L in pl Iell km Ok my pleasure up 🔥🎉🔥🔥🔥🔥🔥🔥y hmm l L L mo life is op
@saygood1164 жыл бұрын
55 🙄
@aks34913 жыл бұрын
ഒരു ചെറിയ പ്രെസംഗം പോലുള്ള ഓഫീസിൽ നിന്നും tranfer ആകുന്പോൾ അല്ലെങ്കിൽ പ്രൊമോഷൻ കിട്ടുപോൽ അപ്പോൾ എങ്ങനെ പറയണം ഒന്ന് സഹായിക്കാമോ
@anandpraveen56723 жыл бұрын
@@saygood116 55 ayavatk padikan padille
@saygood1163 жыл бұрын
@@anandpraveen5672 ha padichotte.
@reenawesley80876 ай бұрын
സാറിന്റെ ഓരോ വീഡിയോയും വളരെ ഉപകാര പ്രദമാണ്
@daisymathai64334 жыл бұрын
ഇതെങ്ങനെ മനസിലാക്കും സൂപ്പർ ഫാസ്റ്റിനെക്കാൾ സ്പീഡ്
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback. In order to avoid lagging, we made it in a little more speedily. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too. You can also adjust the playback speed in Video settings.
@muhammedshibilipullissery7863 жыл бұрын
Sir, Class is super
@babaeasyspokenenglishbabaa4413 жыл бұрын
Thanks. Continue your practice.
@zuwaibaiqbal88934 жыл бұрын
Enikk ithokke vaaayikumbho artham manasilaakunnund butt ith pole samsaarikkan ariyilla.
@babaeasyspokenenglishbabaa4414 жыл бұрын
You need more practice. Our other lessons will help you to do so.
@athilaansi3034 жыл бұрын
Enikkum
@reshmanair7443 Жыл бұрын
Its very good one useful in gaining confidence in public places and overall personality development.
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your feedback
@ramesanrameshpaul34164 жыл бұрын
Su, super, my hearty congradulation.
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback.
@anaghaanu44503 жыл бұрын
Sir. I want to join this class Taluk:- Thalassery
@babaeasyspokenenglishbabaa4413 жыл бұрын
തലശ്ശേരി താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1. Pls comment 'Joined' here after joining in group: chat.whatsapp.com/Ltetq5kAM3y02fTE76G45L
@muneertk30874 жыл бұрын
വളരെ ഇഷ്ടപ്പെട്ടു..... but ഇത് പഠിക്കാനുള്ളവർക്കുള്ളതല്ലേ... പഠിച്ചവർക്കുള്ളതല്ലല്ലോ.... സ്പീഡ് കുറച്ചു 2 വീഡിയോ ആക്കൂ pls.....
@sajinjegatham54 жыл бұрын
Ithu speed annu
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.
@jacksont2774 жыл бұрын
@@babaeasyspokenenglishbabaa441 sir onnu speed kurachu paranjal mathi.
@Creepystore089 ай бұрын
Thank you sir 🙏 ഒരു ദൈവ നിയോഗം പോലെയാണ് sir നമ്മളെയെല്ലാം ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്.. എത്ര ലളിതമായിട്ടാണ് sir ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത് 🙏🙏🙏
@babaeasyspokenenglishbabaa4419 ай бұрын
Thanks for sharing your reply
@santhoshkumar.g62664 жыл бұрын
വീഡിയോ സ്പീഡ് കൂടുതൽ ആണ്, എപ്പിസോഡ് 2ആക്കി സ്പീഡ് കുറക്കണം, എങ്കിലേ ഇതിന്റെ പ്രയോജനം ലഭിക്കൂ
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback. In order to avoid lagging, we made it in a little more speedily. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too. You can also adjust the playback speed in Video settings.
@aswathyk71734 жыл бұрын
Speed aypoy ttoo☺️
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Speed കൂടുതൽ ആയി തോന്നുന്നെങ്കിൽ playback speed കുറച്ച് ഇട്ടാൽ മതിയാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഏറ്റവും മുകളിൽ ഷെയർ ഓപ്ഷന് അടുത്ത് കാണുന്ന 3 ഡോട്ടിൽ പ്രസ്സ് ചെയ്ത് വരുന്ന ഓപ്ഷനിൽ play back speed click ചെയ്ത് 75× ഇൽ ഇട്ടാൽ മതിയാകും.
@aswathyk71734 жыл бұрын
Thanku🥰
@sherlyp.k68584 жыл бұрын
Good presentation 👍 ഞാൻ കണ്ടുതുടങ്ങിയതേ ഉള്ളൂ... Speed എനിക്കിഷ്ടായി.reading fluent ആകും.Thank you so much 🙏😍
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback.
@ashaarungopal32344 жыл бұрын
Yes...correct
@bijujacob2134 жыл бұрын
@@babaeasyspokenenglishbabaa441 AÀAAA2
@soumyamathew11447 ай бұрын
ഒരു പാട് പ്രയോജനപ്പെടുന്ന വീഡിയോ രണ്ട് പ്രാവശ്യം കണ്ടപ്പോൾത്തന്നെ ഒരു പാട് sentence കിട്ടി Thank you sir
@babaeasyspokenenglishbabaa4417 ай бұрын
Congrats
@sujiashok9550 Жыл бұрын
Each chapter teaches us simple sentences that we should be known to use it in our daily conversation.... effective practice
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your feedback
@sajilamadhu20324 жыл бұрын
Best class, specially conversation.. I like.. it. I will practice.. daily
@babaeasyspokenenglishbabaa4414 жыл бұрын
Keep it up. Thank you so much for your feedback. Continue your practice.
@sr.lisieuxs.d7653 жыл бұрын
@@babaeasyspokenenglishbabaa441 Sir ... I am sr.Lisieux From Thokkupara....Devikulam Taluk...Idukki Dt. I am wants to join your whattsapp group
@vgnairperambra84484 жыл бұрын
മനസ്സിലാക്കാനുള്ള സാവകാശം കൊടുക്കാതെയുള്ള ഈ വീഡിയോ കൊണ്ട് ഒരു പ്രയോജനവുമില്ല. എഴുതിക്കാണിക്കുന്നതു പോലും വായിച്ചെടുക്കാനുള്ള സമയം തരാതെ നിങ്ങളിങ്ങനെ വളവളാ പറഞ്ഞതു കൊണ്ട് പഠിതാക്കൾക്ക് എന്ത് പ്രയോജനം
@babaeasyspokenenglishbabaa4414 жыл бұрын
Thanks for the feedback. If you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too. You can also adjust the playback speed in Video settings.
@shailashukoor92814 жыл бұрын
S
@sinijohny79475 ай бұрын
ഓരോ ക്ലാസ്സും വളരെ നല്ലതാണ്. ഇംഗ്ലീഷ് സംസാരിക്കാൻ ഇത് വളരെ ഉപകാരപ്പെടും Thank you sir
@babaeasyspokenenglishbabaa4415 ай бұрын
Thanks for sharing your reply
@suns90794 жыл бұрын
ഇതുപോലുള്ള വീഡിയോ ഇനിയും പ്രധീക്ഷിക്കുന്നു.....
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback.
@manojk29154 жыл бұрын
ആദ്യം മലയാളം ശരിക്ക് എഴുതാൻ പഠിക്ക്
@suns90794 жыл бұрын
@@manojk2915 o
@ssrkchaudhary78885 жыл бұрын
Sir, today, I have a question for you, that is; in how many days will you complete your English course? Please try to let me know about it. I hope you will try to reply as soon as possible. I will be looking forward to your reply.
@babaeasyspokenenglishbabaa4415 жыл бұрын
You are asking about our direct class or online practice?
@ssrkchaudhary78885 жыл бұрын
@@babaeasyspokenenglishbabaa441 Sir, about your online class.
@babaeasyspokenenglishbabaa4415 жыл бұрын
Thanks. Depends of on the level of people we are providing lessons in our online program.
@ssrkchaudhary78885 жыл бұрын
@@babaeasyspokenenglishbabaa441 Sir, if I don't know anything about English language, in how many days can you teach me? In how many days can an English teacher teach me? How many days will it take to do a "Complete English Course" ? Please try to let me know about it. I hope you will try to reply as soon as possible. I will be looking forward to your reply.
@babaeasyspokenenglishbabaa4415 жыл бұрын
Here is our KZbin Channel Videos link. Theory tips lessons, vocabulary developing practical lessons, conversations lessons, live class lessons etc. are there. You can choose lessons as per your level and can practice accordingly. Link: kzbin.info/door/N3gnh0GGXfiHIGExIpOaFgvideos?view_as=subscriber
@binustips42355 жыл бұрын
Great idea, good work thank you sir
@babaeasyspokenenglishbabaa4412 жыл бұрын
You are welcome
@AthiraR-es9qn6 ай бұрын
Very very use ful, i like this vedeo and very intresting. Very useful conversation. Thank you sir
@babaeasyspokenenglishbabaa4416 ай бұрын
Thank you
@sreejithpj93025 жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@rathishor27753 жыл бұрын
I follow Your commitment and dedication.
@babaeasyspokenenglishbabaa4413 жыл бұрын
Thank you so much for your feedback.
@jayasreemuraleedharan53164 жыл бұрын
സാർ, ഇതു ഒന്നിൽ കൂടുതൽ ലെസ്സൺ ആക്കി തിരിച്ചാൽ വളരെ നല്ലതായിട്ട് തോന്നുന്നു. എല്ലാകുടി കുഴയുന്നു. പപ്ളീസ് ഹെല്പ്.
@RethnaKumari-d9t11 ай бұрын
Yes
@reenakv42752 жыл бұрын
Ee cartoon vedio kandappol english talking valare easy ayi thoni. Sirinte claa super.👌 confidence level koodi. Thanku so much🥰 l will always practice. 🙏🏻
@reshmanair7443 Жыл бұрын
Its improving our vocabulary and public speaking skills watching this videos on a daily basis......a very good exercise to learn a new language.
@babaeasyspokenenglishbabaa441 Жыл бұрын
Thanks for your feedback
@heavenislikemyfamily36484 жыл бұрын
Thank you sir i'm so happy I think this vedio change my english problems i'm beggeiner
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Congrats. Continue your practice. All the best wishes.
@sreedharanshaji41284 жыл бұрын
I practiced, Present Sir. Have a great day
@babaeasyspokenenglishbabaa4414 жыл бұрын
Very good! Congrats. Continue your practice.
@aachu5322 жыл бұрын
Orupad useful vedeo aanu sir idu. Sir nte classil njn join cheydittund 16 days aayi. Nalla improvement und sir.thnk uu soo much sir
@jesnamp47705 жыл бұрын
Present sir
@babaeasyspokenenglishbabaa4412 жыл бұрын
Already uploaded
@anuj45184 жыл бұрын
Book stall ൽ നിങ്ങളുടെ spoken English ൻ്റെ Book കിട്ടുമൊ
@babaeasyspokenenglishbabaa4414 жыл бұрын
No
@mathewpchacko55323 жыл бұрын
14 chapter മാത്രമേ കിട്ടുന്നുള്ളു ബാക്കി chapter കിട്ടാൻ എന്തു ചെയ്യണം? എല്ലാവർക്കും ഉപകാരപ്പെടുന്ന വളരെ നല്ല ക്ലാസുകളാണ്.
@ponnammajoseph14719 ай бұрын
അതേ.. സർ പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. 👍🏻👍🏻
@babaeasyspokenenglishbabaa4419 ай бұрын
Thanks for sharing your reply
@sajinisajinicp4 жыл бұрын
English ariyathavarkkayulla video anengil onnukoodi nannakkamayirunnu......speed kurakkukaa ....ellathinum malayalam transalation kodukkuka
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback. In order to avoid lagging, we made it in a little more speed. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read the conversations. You can adjust the video speed too in settings 'play back speed'.
@abdu_ktd68274 жыл бұрын
അടിപൊളി, ഒരു അനിമേഷൻ വീഡിയോ മോഡൽ ആയിരുന്നെകിൽ ഇതിലും അടിപൊളി ആവുമായിരുന്നു
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback. Continue your practice.
@jayanunnithan73954 жыл бұрын
സർ, ഇനി വരുന്ന vdo യിൽ കുറച്ചു സ്പീഡ് കുറക്കണം, കാരണം പറയുന്ന വാചകങ്ങളും എഴുതി കാണിക്കുന്ന വാചകങ്ങളും തമ്മിൽ ഒരുമിച്ച് കൊണ്ടുപോകുവാൻ കഴിയുന്നില്ല..കൂടുതൽ അറിയുന്നവർക്ക് ഒരു പക്ഷെ ഇത് എളുപ്പം തോന്നുമായിരിക്കും. പക്ഷെ, എല്ലാവർക്കും അങ്ങനെ അല്ലല്ലോ..ഇതു സർ അത്യാവശ്യം ആയി മറ്റുള്ള പുതിയ vdo കളിൽ ശ്രദ്ധിക്കണം.....
@babaeasyspokenenglishbabaa4414 жыл бұрын
Thanks for the feedback. Next time will do so. If you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too. You can also adjust the playback speed in Video settings.
@dhaneshkumar95989 ай бұрын
സാറിന്റെ ഓരോ വീഡിയോ ക്ലാസും ഇംഗിഷ് എളുപ്പം സംസാരിക്കാൻ സഹായിക്കുന്നു, മറ്റു spoken ഇംഗ്ലീഷ് ക്ലാസ്സുകളിനിന്നു വളരെ വെത്യാസമാണ് സാറിന്റെ ക്ലാസ്സ്, വളരെ ഈസിയാണ് സാറിന്റെ ക്ലാസിൽ ഇംഗ്ലീഷ് പഠിക്കാൻ
@babaeasyspokenenglishbabaa4419 ай бұрын
Thanks for sharing your reply
@meeraragunath39362 жыл бұрын
Yes ur right sir. Through all activity practice automatically we can improve our vocabularies as well as confidence
@babaeasyspokenenglishbabaa4412 жыл бұрын
Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.
@zuwaibaiqbal88934 жыл бұрын
Sir ooroo sentencinum malayalam sentence koodi parayunnath kelpikkumo .
@nadeerafinuminnudilu80073 жыл бұрын
Attendance .......... Lesson : 1 present Lesson : 2 present Lesson: 3 present Lesson:4 present Lesson: 5 present ഞാൻ ഈ group il വൈകിയാണ് ചേർന്നത്. So Lesson 21 vare ethan kayinchilla. Sir very intresting class aan. Vocabulary chartum mattum groupil send cheyyane Zoom classil ellarkum avasaram undo
@dhulfiniha3109 Жыл бұрын
Nice practice. Really interesting. Very informative. Look so simple but very worth one
@sheenasajeev33674 жыл бұрын
Iam facing net problems, i like this very much, ian very improving, thank you sir
@babaeasyspokenenglishbabaa4414 жыл бұрын
Glad to hear that
@priyankacp49064 жыл бұрын
Very useful nd the simple way of techniques to develop our vocabulary...thank u so much sir giving to develop nd promote our speaking english...really interesting to learn nd easy to learn.
@HD-cl3wd3 жыл бұрын
Join me for free
@babaeasyspokenenglishbabaa4413 жыл бұрын
So nice of you
@babaeasyspokenenglishbabaa4413 жыл бұрын
You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 3: chat.whatsapp.com/JPVJlZptWTw8W1243uYV9S
@anithank51052 жыл бұрын
@@babaeasyspokenenglishbabaa441 mjhe
@nehabiju78682 жыл бұрын
Through your class,we could get more confidence to speak .
@daisys88112 жыл бұрын
Njan daily continues ayi Ella lessons um kelkarund.nanayi manasilakunund.thank u baba sir.
@sreedevirenshi48412 жыл бұрын
Past, present,future tense all are easy busy dividing them into other branches are difficult to select. By watching this video no tension about any tense. Just talk thats all. Thanku sir.
@babaeasyspokenenglishbabaa4412 жыл бұрын
Very good
@shanavasshanavas9532 жыл бұрын
1
@sumeshkuttas35904 жыл бұрын
ഇതിന്റെ mp3 audio കിട്ടിയാൽ വർക്ക് ചെയ്യുമ്പോൾ പോക്കറ്റിൽ വച്ചു കേൾക്കാമായിരുന്നു....
@babaeasyspokenenglishbabaa4414 жыл бұрын
Thank you so much for your feedback.
@neepams88164 жыл бұрын
sir.. expecting this type of vedios again.It is very helpful. I am hearing this everyday. Thank u
I practiced. Present Sir. Good evening Sir. Have a great day.
@babaeasyspokenenglishbabaa4414 жыл бұрын
Great job. Continue your practice.
@babaeasyspokenenglishbabaa4412 жыл бұрын
Thank you so much for your feedback. By practicing our all lessons you can achieve speaking capacity in English. Continue your practice.
@sudevana74985 жыл бұрын
സ്‌പീഡ് വളരെ കൂടിപ്പോയി ഇതു നിങ്ങൾക് മനസ്സിൽ ആകും വായിച്ചു നോക്കാൻ പറ്റില്ല
@babaeasyspokenenglishbabaa4415 жыл бұрын
Thanks for your feedback. In order to avoid lagging, we made it in a little more speed. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read too. Speed you can adjust in your KZbin Playback Settings too.
@latheefok19324 жыл бұрын
You can adjust the speed in settings...
@kl51704 жыл бұрын
Poor stagel ullavark kazhcha mathram
@abdunoorok4 жыл бұрын
ഈ ചാപ്റ്റർ രണ്ടു മൂന്നു ഭാഗമായി അവതരിപ്പിച്ചാൽ ഒന്നുകൂടി ഉപകരമായിരിക്കും
@user-hj9xr4fe9r4 жыл бұрын
You can reduce the speed
@rajaniraju38653 жыл бұрын
| feel its so better'' ''thank you sir: '.
@jyothishamstars16482 жыл бұрын
I like this video very much. Great work
@babaeasyspokenenglishbabaa4412 жыл бұрын
I'm glad you like it
@chandranmdy53624 жыл бұрын
Speed kooduthal, give malayalam for each sentence
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback. In order to avoid lagging, we made it in a little more speedily. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too. You can also adjust the playback speed in Video settings.
@hassanmuhammed54544 жыл бұрын
@@babaeasyspokenenglishbabaa441 pattambi taluk
@priscasebastian90845 жыл бұрын
Thank you sir speed kuduthalane
@babaeasyspokenenglishbabaa4414 жыл бұрын
Thanks for your feedback. In order to avoid lagging, we made it in a little more speedily. Different range of people are there. But, if you regularly listen it, it will become very easy for you to understand. You can also pause the video and can read conversations too.
@sureshkuttappan18553 жыл бұрын
ഇംഗ്ലീഷ് പറയുമ്പോൾ വാക്കിനു മര്യാദ മലയാളംപറയുമ്പോൾ അതില്ല മലയാളിയുടെ സംസ്കാരം
@babaeasyspokenenglishbabaa4413 жыл бұрын
Thank you so much for your feedback. Correct. When people are using languages other than their native language, they will not go out of the track.
@Reejanisar7 ай бұрын
Very entertaining videos... Easy to anderstand... Really this is the gift from you sir.. Thank you very much sir...
@babaeasyspokenenglishbabaa4417 ай бұрын
Thanks and welcome
@sajilamr23014 жыл бұрын
gooddnight sir , I have practised the lesson today
@babaeasyspokenenglishbabaa4412 жыл бұрын
Keep it up
@razeenmuhammed66544 жыл бұрын
Sir Enikk Ningalude Whtspp Groupil Cheran thalparyam Und. From Kannur
@babaeasyspokenenglishbabaa4414 жыл бұрын
കണ്ണൂർ താലൂക്ക് ഗ്രൂപ്പ് ലിങ്ക് 1 : chat.whatsapp.com/BwZv3K8gLVp05tyJ6n8m8a
@ramesanrameshpaul34164 жыл бұрын
A big salute for malayalam speaking guy in this vedio, not pazham kanji, like fresh heat rice. Thanks.
@babaeasyspokenenglishbabaa4414 жыл бұрын
So nice of you. Thank you so much for your feedback. Continue your practice.
@dcompany58552 жыл бұрын
dear sir, speed kurachu kuraykkanam its helping for me
@studywell53275 жыл бұрын
വീഡിയോ Kurach സ്പീഡ് കൂടുതലാണ്..
@babaeasyspokenenglishbabaa4415 жыл бұрын
Thanks for the feedback. In order to avoid lagging made so.
@varghesepadayatty49514 жыл бұрын
No
@varghesepadayatty49514 жыл бұрын
Good teaching
@varghesepadayatty49514 жыл бұрын
Good
@ismail97464 жыл бұрын
Very useful. Thank you for your efforts. Expecting more videos like these
@babaeasyspokenenglishbabaa4414 жыл бұрын
So nice of you
@sanithasaraswathy77685 жыл бұрын
Thank you for the new lesson.
@LawMalayalam4 жыл бұрын
Talk cheyyo
@valsarajannambiar12493 жыл бұрын
Q
@babaeasyspokenenglishbabaa4412 жыл бұрын
No worries!
@fathimas5324 Жыл бұрын
U r correct sir good practice will improve better speaking
@gopakumargopinath90724 жыл бұрын
Sir,Really most useful for beginers ...🙏
@babaeasyspokenenglishbabaa4414 жыл бұрын
Glad to hear that
@anishoommen13963 жыл бұрын
Present Sir, super class sir, this video very useful in daily life I will practice every day
@babaeasyspokenenglishbabaa4413 жыл бұрын
Excellent
@jayakumarl51813 жыл бұрын
Thank you sir,I will repeat it again and again.It's very good class...🥰
@babaeasyspokenenglishbabaa4413 жыл бұрын
All the best
@bindusabu8595 ай бұрын
A nice class in this class study English is very easy 🎉🎉🎉🎉🎉🎉 thank you babasaar .... Thank you very much.....🙏🏻
@babaeasyspokenenglishbabaa4415 ай бұрын
Thanks for sharing your reply
@Aswaraj4 жыл бұрын
I had watched lot of spoken english video but this is the best ever time 😍😍😍😍 i really like baba sir class 😘😘😘😘
@babaeasyspokenenglishbabaa4414 жыл бұрын
Glad to hear that
@sainudheenpalakkal14 жыл бұрын
Thank you baba, it's very useful to learn common words and speach
@babaeasyspokenenglishbabaa4412 жыл бұрын
So nice of you
@radhamanikv6292 Жыл бұрын
I am the student of your class sir 25 days zoom class attended very useful for me your methods are entirely different types Very good class sir Thank you so much sir 🙏
@karthikadinesh17894 жыл бұрын
Sir i want to join your WhatsApp group...i'm from cochin...fluent aayi english samsarikan nalla agraham aaanu...ipolanu videos kanunnath..
@babaeasyspokenenglishbabaa4414 жыл бұрын
You can directly join by this link: ജനറൽ ഗ്രൂപ്പ് ഫോർ അദർ പ്ലെയ്‌സ് കമന്റിംഗ് പീപ്പിൾ 1: chat.whatsapp.com/H0im68KfuOQDmOBkYTUGcS
@abshars87934 жыл бұрын
Hello,,,I am Achu from kollam,,,how s your English now,,,if you are fluent,, could you please help me?