Babilonile (Ayirunnonum) | Praise and Worship Song | Palunkukadal | Fr Shaji Thumpechirayil

  Рет қаралды 331,862

Celebrants India

Celebrants India

Күн бұрын

Пікірлер: 204
@CelebrantsIndia-r6b
@CelebrantsIndia-r6b Жыл бұрын
karaoke kzbin.info/www/bejne/iHi7oIunjLGlh9U
@lijukuriakosejohnpalam6790
@lijukuriakosejohnpalam6790 3 жыл бұрын
ഈ പാട്ടിലൂടെ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു അത്ഭുതം നടന്നു. വിവാഹം കഴിഞ്ഞിട്ട് 3വർഷം ആയി. പക്ഷേ ഞങ്ങൾക്ക് കുട്ടികൾ ഇല്ലായിരിന്നു. ഡോക്ടറേ കാണിച്ചപ്പോൾ പറഞ്ഞു. IVF ലൂടെ മാത്രമേ നിങ്ങൾക്ക് ഇനി കുട്ടികൾ ഉണ്ടാകു എന്ന് പറഞ്ഞു ഞങ്ങൾക്ക് ഒത്തിരി വിഷമമായി. ആ ഇടയിൽ ഈ പാട്ട് എന്നും കേൾക്കും എന്നിട്ട് ഇതിന്റെ ഓരോ വരിയും ഞങ്ങൾ പ്രാർത്ഥനയാക്കി. അത്ഭുതം എന്ന് പറയട്ടെ ഒരു മാസത്തിനുള്ളിൽ ദൈവം ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു...... 🙏🙏🙏🙏🙏Thank u so much fr. For the wonderful song❤❤❤.......
@karthuzzz1307
@karthuzzz1307 2 жыл бұрын
God bless you and your family 🙌 God is great🙏😍🤗😍
@neenu2804
@neenu2804 Жыл бұрын
🙏
@santhoshmathew3876
@santhoshmathew3876 8 ай бұрын
ആമേൻ 🙏🌹
@CelebrantsIndia-r6b
@CelebrantsIndia-r6b 3 ай бұрын
പ്രിയപ്പെട്ട ലിജുവും ജീവിതപങ്കാളിയും തങ്ങൾക്കു ഒരു കുഞ്ഞിനെ ഈശോ നൽകിയതായി സാക്ഷ്യപ്പെടുത്തിയതിൽ ഒരുപാട് സന്തോഷവും. എളിയവനായ ഞാൻ പാടിയ പാട്ടിലൂടെ നിങ്ങൾ പ്രാർത്ഥിച്ചു കർത്താവിൽനിന്നും അനുഗ്രഹം സ്വന്തമാക്കി എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞൊഴുകുന്നു. നമ്മുടെ കർത്താവ് വലിയവനാണ്.. ഏതു പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവൻ മാത്രമേ നമുക്ക് തുണ.. ജീവിതകാലം മുഴുവൻ നമുക്കെല്ലാവർക്കും ഇനിയുള്ള കാലം മുഴുവൻ അവന്റെ കുരിശുമരണം ആഘോഷിക്കാം.. അവന്റെ രക്ഷ സ്വന്തമാക്കാം.. പരസ്പരം പ്രാർത്ഥിക്കാം.. ഈശോയിൽ സ്നേഹപൂർവ്വം , ഫാ. ഷാജി തുമ്പേച്ചിറയിൽ
@jomonmathew7892
@jomonmathew7892 4 жыл бұрын
സീറോ മലബാർ സഭയിലേക്ക് പരിശുദ്ധാത്മാവേ ഇറങ്ങിവരണമേ....ആത്മാക്കളെ നേടാനുള്ള കൃപകളാൽ അഭിഷിക്തരെ നിറക്കണമേ.....ആമ്മേൻ🙏
@akshayabraham1546
@akshayabraham1546 3 жыл бұрын
സഹോദരാ പ്രാർത്ഥിക്കുമ്പോൾ കത്തോലിക്കാ സഭ മുഴുവനെയും സമർപ്പിക്കണം. സീറോ മലബാർ സഭ അതിൽ ഒന്നല്ലേ
@onedaywithshelly1930
@onedaywithshelly1930 2 жыл бұрын
തിരുസഭ മുഴുവനിലും, ഈ ലോകം മുഴുവന്റെ മേലും പരിശുദ്ധാത്മ ശക്തി ആഞ്ഞടിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
@jomonmathew6569
@jomonmathew6569 2 жыл бұрын
@@akshayabraham1546 3v5fdz z6
@arunksaju8816
@arunksaju8816 2 жыл бұрын
@@jomonmathew6569 എല്ലാ അപ്പോസ്തോലിക സഭകളുടെ മേലും എന്ന് പ്രാർത്ഥിക്കണം...
@akshayabraham1546
@akshayabraham1546 2 жыл бұрын
@@jomonmathew6569 വല്ലതും പറയാൻ ഉണ്ടെങ്കിൽ മനസിലാവുന്നപോലെ പറയണം
@BijoTc
@BijoTc 4 жыл бұрын
"ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ" (വെളിപാട് 4 : 8)
@Joann61
@Joann61 2 жыл бұрын
Thank you jesus oraise The Lord Halaluya Amen Amen Amen
@ivyjohn6695
@ivyjohn6695 4 жыл бұрын
എന്റെ കർത്താവിനു എല്ലാ സ്തുതിയും സ്തോത്രവും ബഹുമാനവും ആരാധനയും പുകഴ്ചയും എന്നും എന്നേക്കും.... ആമേൻ 🙏🙏🙏🙏❤🙇‍♀️
@binisajeesh4431
@binisajeesh4431 4 жыл бұрын
ഞാൻ അകപ്പെട്ടിരിക്കുന്ന കുഴിയിലേക്ക് ഇറങ്ങി വരണേ പരിശുദ്ധനെ.... 😢🙏🙏🙏
@kesiyapaulraj1406
@kesiyapaulraj1406 3 жыл бұрын
Super and powerful l
@Ennardxx123
@Ennardxx123 2 ай бұрын
Ente kuzhiyil ente koode und ...enik urappund 100%.
@sebastianthomas2520
@sebastianthomas2520 6 жыл бұрын
ആയിരുന്നൊനും ആയിരിക്കുന്നോനും വരുവാനിരിപ്പോനും സർവശക്തനും.. നിത്യനുമായ ദിവ്യകുഞ്ഞാടെ ... നീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ ....
@vachanavelicham5143
@vachanavelicham5143 3 жыл бұрын
❤️❤️❤️ഈശോയെ, ദാനിയേലിനുണ്ടായിരുന്ന ആഴമേറിയ ദൈവവിശ്വാസം പാപികളായ ഞങ്ങൾക്കും പ്രദാനം ചെയ്യണമേ❤️❤️❤️ ആമേൻ🙏
@jestinantony7646
@jestinantony7646 5 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ധാരാളം പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാഭിഷേകം ഇതുകേൾക്കുന്ന എല്ലാവർക്കും ലഭിക്കും ആമേൻ
@ligimolpeter2362
@ligimolpeter2362 2 жыл бұрын
അച്ചന്റെ പാട്ടുകളിലൂടെ ഏവരിലും ദൈവസ്നേഹത്തിന്റെ ആഴം നിറയട്ടെ എന്നു പ്രാർത്ഥിക്കുന്നു!🙏
@anilantony1535
@anilantony1535 4 жыл бұрын
Powerful Annointing Song from dearest Shaji Achan..💓💓 ഈ ഗാനം കേള്‍ക്കുമ്പോള്‍ ഹൃദയം ആനന്ദത്താല്‍ തുടി താളം കൊട്ടുന്നു..! നല്ല ഈണം... മനോഹരമായ വരികള്‍..💓
@tscorex
@tscorex 4 жыл бұрын
കർത്താവെ അങ്ങേക്ക് മഹത്വം....
@elsammamathew682
@elsammamathew682 3 жыл бұрын
സർവശക്തനായ ദൈവമേ നന്ദി
@bobythomas2877
@bobythomas2877 4 жыл бұрын
ഹല്ലേലുയ ഹല്ലേലുയ പരിശുദ്ധനെ സ്തുതി സ്തോത്രം...... 🙏🙏🙏🙏💐💐💐🌼🌼🌼🙏🙏🙏🙏🌼🌼🌼
@sobinkollam3633
@sobinkollam3633 5 жыл бұрын
Fr. Shaji thumpechirail sabhaik Daivam thanna anugraheetha kripa
@abrahamvj3359
@abrahamvj3359 4 ай бұрын
Please pray Sreeja Vijayan, Her husband is in abroad, living with 2 daughters, pray for a Godly protectection and blessings. നന്ദി യേശുവേ.
@mahimavishnu7256
@mahimavishnu7256 4 жыл бұрын
Ethra kettalum mathivartha song thank you father
@ebyaby7551
@ebyaby7551 4 жыл бұрын
കുരുക്ക് അഴിക്കാൻ എനിക്ക് ആവുന്നില്ലല്ലോ ❣️❣️🙏🙏
@infooo466
@infooo466 3 жыл бұрын
കുരുക്ക് അഴിക്കാൻ നമ്മുക്ക് കഴിയില്ല . മാതാവിന് കഴിയും
@abrahamvj3359
@abrahamvj3359 4 ай бұрын
Please pray for Sreeja Vijayan for a Godly protection and blessings. Her Husband is in abroad, she is livimg with two daughers. നന്ദി യേശുവേ.
@regimolejose2303
@regimolejose2303 6 ай бұрын
ഈശോയെ നീ മാത്രം പരിശുദ്ധൻ പരിശുദ്ധൻ 🙏🏻🙏🏻🙏🏻
@annamma.mathew9456
@annamma.mathew9456 3 ай бұрын
Lord Jesus Christ please 🙏 help us to complete our house 🏠 project in India at your right time.Amen 🙏🙏.
@daivakripa-2477
@daivakripa-2477 2 жыл бұрын
Yesuve rekshaka njanum, antemakanum, vidhyarthi aya antemakanum akapettirikkuna kuzhiyilekku, thakarchakaliekkuetcdhoshangalilekku rekshaka yesuve athrumpettannu annekum varane, njagale rekshikkan karunaunday njagale rekshikkan vaikaruthe.
@lisajoseph7265
@lisajoseph7265 3 жыл бұрын
Thank you lord for your everlasting love and care during this pandemic period.
@SandhiaKuwait-zf3yv
@SandhiaKuwait-zf3yv Жыл бұрын
Thankyou Jesus Yesuvinte Athbhutham. Annil pravarthichathinayi sthothram. Cheyunnu.Ella thadasagalum. Mattanal e karthave yeshuve sthotharam. Nanni dhivame
@anjutessil2721
@anjutessil2721 3 жыл бұрын
Ella Bhavanagaleyum anugrahikkename
@antojosephm7396
@antojosephm7396 3 жыл бұрын
ആമേന്‍, ഹാലേലൂയ
@hannadavis2345
@hannadavis2345 3 жыл бұрын
Very powerful song 🥰❤️🔥🔥🔥 Praise god
@srevin3749
@srevin3749 6 жыл бұрын
Ethra kettalum mathivaratha song
@jessysaju9139
@jessysaju9139 11 ай бұрын
Praising Lord my Father. God Bless you Father.🙏🫶
@anuelsammachacko5794
@anuelsammachacko5794 6 жыл бұрын
ആമ്മേൻ
@coolfontes9756
@coolfontes9756 5 жыл бұрын
Fr shaji thumpechirayil thkzz for this song I don't have enough words to say about luv this song
@ajayanr3656
@ajayanr3656 3 жыл бұрын
Eishoyae karunayundakanamae...
@sreekuttan1157
@sreekuttan1157 3 жыл бұрын
എത്ര മനോഹരമായ പാട്ടാണ്❤️
@CelebrantsIndia-r6b
@CelebrantsIndia-r6b 3 жыл бұрын
Thank you Sree Kuttan
@akhilvarghese5134
@akhilvarghese5134 4 жыл бұрын
Heart touching.. song😍😍😘.. praise the lord 🙏🙏
@agnesjacob3569
@agnesjacob3569 5 жыл бұрын
Nithyanaya divya kunjade nee mathram parishuddhan
@neenuanngeorge4850
@neenuanngeorge4850 3 жыл бұрын
Awesome.... Very powerful song... Thank u so much acha for your all blessed songs... God bless you 🙏🙏
@binukumar9141
@binukumar9141 3 жыл бұрын
അപ്പാ jesu വാ എന്റെ യുള്ളി ൽ
@josyanil9917
@josyanil9917 2 жыл бұрын
Nee mathram parisudhan....parisudhan....🙏🙏🙏🙏🎈🎈❤️❤️
@johncyjohn3313
@johncyjohn3313 8 ай бұрын
Daivame ente processing nte Mel karunaa kanikaname 🙏🙏🙏
@jesushouse7020
@jesushouse7020 4 жыл бұрын
Yesuve rekshaka 🙏🙏🙏
@nidhinkuriakose75
@nidhinkuriakose75 Жыл бұрын
ഉണർവും ശക്തിയും നൽകുന്ന ഗാനം
@kesiyapaulraj1406
@kesiyapaulraj1406 3 жыл бұрын
Super and powerfully song
@bijuchackungal6513
@bijuchackungal6513 6 жыл бұрын
Praise the lord
@jojiplsykolenchery957
@jojiplsykolenchery957 2 жыл бұрын
My lord my god
@cutegirl56781
@cutegirl56781 3 жыл бұрын
Super 👍👍👍 🙏
@binukumar9141
@binukumar9141 3 жыл бұрын
പുതിയ blessing ത
@bijisunil1951
@bijisunil1951 2 жыл бұрын
Father Please pray my all intentions. Amen
@novinoveeta2455
@novinoveeta2455 5 жыл бұрын
e daiva vachanam innu ente kudumbathil sambhavikate
@binisajeesh4431
@binisajeesh4431 4 жыл бұрын
ആമേൻ
@lyricalmusicspot907
@lyricalmusicspot907 4 жыл бұрын
I like this song very much💖💖
@al_eena
@al_eena 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephinemary1772
@josephinemary1772 4 жыл бұрын
Praise the Lord 🙏🙏🙏 Hallelujah hallelujah hallelujah 🙏🙏🙏 Achante songs ellaam repeatedly kettukondirikkum..🙏🙏🙏
@jancymathew884
@jancymathew884 2 жыл бұрын
Thankfully Fr Shaji Thumbachirayil for the good songs
@alicejeorge186
@alicejeorge186 11 ай бұрын
🙏Amen🙏
@treesa7696
@treesa7696 Жыл бұрын
I trust in you Jesus🥰
@jmjkfh33
@jmjkfh33 5 жыл бұрын
Eesho ....
@jojiplsykolenchery957
@jojiplsykolenchery957 2 жыл бұрын
My lord my god
@srjlegend9328
@srjlegend9328 5 жыл бұрын
thumpechirayil polllliiiiiiicchhhhhhhhhhhhhhhhh...........
@minujoy9665
@minujoy9665 5 жыл бұрын
Praise the Lord... Thank you father
@eldhose1231
@eldhose1231 6 жыл бұрын
Thank you father
@dhanyajose86
@dhanyajose86 4 жыл бұрын
Heart feeling song kelkuappol manasinnu oru ashuvasam ann praise the lord lub i eshoppa 😍🙏 thankzzz shaji acha for this powerful song🤗
@johnsantony4697
@johnsantony4697 6 жыл бұрын
Thank You Jesus .
@abeljohn1984
@abeljohn1984 5 жыл бұрын
Good song
@ranyjoseph3759
@ranyjoseph3759 5 жыл бұрын
God bless you 🙏😇 father for your all blessed songs
@mercyjohn885
@mercyjohn885 6 жыл бұрын
Ente kuziyileku varanamen ente karthave
@sabariyarfigana6467
@sabariyarfigana6467 5 жыл бұрын
Very powerful songs
@renjusjibinamedia3744
@renjusjibinamedia3744 Жыл бұрын
ഈശോയെ മഹത്വം 🥰
@anilavince7170
@anilavince7170 Жыл бұрын
❤️❤️
@abrahamvj3359
@abrahamvj3359 9 ай бұрын
Please pray for Basil, working oin Swigghy Co. working more than 8 hours. Requested to work more than 8 hours dailly. Pray to work 8 hours omly. നന്ദി യേശുവേ.
@jobinthomas2184
@jobinthomas2184 Жыл бұрын
Thank you. God bless you🙏.
@shemacatherine2579
@shemacatherine2579 4 жыл бұрын
Àmen
@joseph6522
@joseph6522 2 жыл бұрын
BEST SONG FATHER GOID BLESS YOUI
@sibifrancis1240
@sibifrancis1240 6 жыл бұрын
AMEN
@joshyjoy5156
@joshyjoy5156 2 жыл бұрын
❤️🙏❤️🙏
@rintumohan1709
@rintumohan1709 5 жыл бұрын
Kurukk azhikan enikkakunnillallo... kettu pottikkan nintea sakthi tharanam.....
@srjlegend9328
@srjlegend9328 5 жыл бұрын
kidukkan
@shemacatherine2579
@shemacatherine2579 4 жыл бұрын
Prase the Lord
@sunnyphilip7740
@sunnyphilip7740 Жыл бұрын
Prase.the.lord.Amen
@thomasmichael3318
@thomasmichael3318 2 жыл бұрын
Super 🙏God Bless 🙏🙏🙏God is Great 🙏🙏🙏Hallaluah 🙏🙏🙏
@angelsnest3248
@angelsnest3248 6 жыл бұрын
My favorite
@abrahamvj3359
@abrahamvj3359 9 ай бұрын
Please pray for Basil and Reshma for a job, Basil attended interview and passed, selected for job, but job order not sent by HR department, pray to get it. Reshma appeared the test , not called for interview. നന്ദി യേശുവേ.
@stefyajeesh7298
@stefyajeesh7298 5 жыл бұрын
Thank you Father for this wonderful song...ethra kettalum mathiyaakilla ee song ....God bless you .....
@jessypaulose1505
@jessypaulose1505 Жыл бұрын
❤❤❤🙏🙏🙏
@mercyjohn885
@mercyjohn885 6 жыл бұрын
Amen Amen
@shemacatherine2579
@shemacatherine2579 4 жыл бұрын
Pràise the lord 🙏
@jessyabraham5538
@jessyabraham5538 2 жыл бұрын
Enchantingsong
@binupulickal6068
@binupulickal6068 6 жыл бұрын
Very powerful
@jomonaj7964
@jomonaj7964 6 жыл бұрын
Great and wonderful... God's blessings upon you...
@minithomas7084
@minithomas7084 6 жыл бұрын
Heart touching &meaningful song
@thresiaemmanuel9858
@thresiaemmanuel9858 2 жыл бұрын
🙏🙏
@ancyjohneyputhusseryancyjo2527
@ancyjohneyputhusseryancyjo2527 6 жыл бұрын
Praise the lord....
@helenphilipose5948
@helenphilipose5948 4 жыл бұрын
God Bless You Father
@christymariajohny3633
@christymariajohny3633 5 жыл бұрын
nice song
@elsivarghese5868
@elsivarghese5868 6 жыл бұрын
Very nice song God bless you father
@jessyignatious7119
@jessyignatious7119 2 жыл бұрын
Achane neritu kaanuvan aagrahikkunnu
@srjlegend9328
@srjlegend9328 5 жыл бұрын
prasie the lord
@lijalazar9164
@lijalazar9164 5 жыл бұрын
Jesus comes in to my heart
@jollybabu5970
@jollybabu5970 5 жыл бұрын
powerful song...
@sheebathomas3013
@sheebathomas3013 3 жыл бұрын
Great song Acha,
@mathewvarghese1632
@mathewvarghese1632 5 жыл бұрын
Hallelujah Jesus I Trust in You. Hallelujah
@srjlegend9328
@srjlegend9328 5 жыл бұрын
superrrrrrrrrrrrrrrrrrrrrrrrrrrrrrrr................................
@sherinjemeni
@sherinjemeni 6 жыл бұрын
So powerful song. Really beautiful
@anilaabhilash6190
@anilaabhilash6190 4 жыл бұрын
Othiri eshtamulla ganam
@rachelsaji112
@rachelsaji112 Жыл бұрын
👌👌
@srevin3749
@srevin3749 6 жыл бұрын
great thanks father
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 42 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 14 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 27 МЛН
Njan Arodithellam Parayum | The Passion | Kester | Top Holy Week Song
4:16
Fr. SHAJI THUMPECHIRAYIL
Рет қаралды 942 М.
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 42 МЛН