"Babri Masjidന് ഉള്ളിൽ കണ്ടത് ഹൈന്ദവ പാരമ്പര്യം ഉറപ്പിക്കുന്ന തെളിവുകൾ": KK Muhammed

  Рет қаралды 13,205

News18 Kerala

News18 Kerala

Күн бұрын

Ayodhyaയ്‌ക്കൊപ്പം Kashiയിലെ ഗ്യാന്‍വാപിയും മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളിയും മുസ്ലിങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് KK Muhammed. ഗ്യാന്‍വാപിയും ഷാഹി ഈദ് ഗാഹും അയോദ്ധ്യയ്ക്ക് തുല്യം.രാമജന്‍മഭൂമി പോലെ പ്രാധാന്യമുള്ളതാണ് കൃഷ്ണജന്‍മഭൂമിയും.താന്‍ ആര്‍.എസ്.എസുകാരനോ ബി.ജെ.പിക്കാരനോ അല്ലെന്നും കെ കെ മുഹമ്മദ് News18 നോട് പറഞ്ഞു.
#kkmuhammedinterview #ayodhyarammandir #gyanvapimasjid #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 73
@subeesh9169
@subeesh9169 Жыл бұрын
അമ്പലം പൊളിച്ചു പള്ളി പണിഞ്ഞത് സെക്യൂലറിസം..... അതെ പള്ളി പൊളിച്ചു അമ്പലം പണിഞ്ഞാൽ ഫാസിസം...... ഇതാണ് മക്കളെ ഒറിജിനൽ മതേതരത്വം...... ഈ മത നിരപേക്ഷത ആണ് നമ്മുടെ പിണറായി ബിജ്യന്റെ മത നിരപേക്ഷത 😌😌
@saleemmp7097
@saleemmp7097 Жыл бұрын
പാവം, ജൈന ബുദ്ധ മത വിശ്വാസികൾ.
@കൈലാസ്നായർ
@കൈലാസ്നായർ Жыл бұрын
​@@saleemmp7097 ആരാ നിന്റെ തന്തമാരാണോ അവർ ?
@radhakrishnanthankappannai4820
@radhakrishnanthankappannai4820 Жыл бұрын
യഥാർത്ഥ ഭാരതീയനായ മുഹമ്മദ് ജിക്ക് ഒരായിരം അനുമോദനങ്ങൾ
@muhammedanas6313
@muhammedanas6313 Жыл бұрын
😂
@Chillu399
@Chillu399 Жыл бұрын
ജി അല്ല കാക്ക
@sujithss844
@sujithss844 Жыл бұрын
സത്യത്തെ മറച്ചുവയ്ക്കാൻ അതികം കഴിയില്ല
@miz-habnajeeb8321
@miz-habnajeeb8321 Жыл бұрын
ഞാൻ എൻറെ ഷഡ്ഡിയിൽ ഒരു സാധാനം മറച്ചു വെച്ചിട്ട് ഉണ്ട് . കണ്ട് പിടിക്കാൻ ആർക്കും കഴിയില്ല
@sujithss844
@sujithss844 Жыл бұрын
യഥാർത്ഥ ഭാര്തയീൻ
@BasheerBasheer-rb9he
@BasheerBasheer-rb9he Жыл бұрын
ഇനിയും ഇയാളെത്തന്നെ എല്ലാ ഗവേഷണങ്ങൾക്കും വിടണം....ഇനിയും നല്ല തീരുമാനങ്ങൾ ഉണ്ടാവും..പ്രത്യുപകാരം മനുഷ്യനായാൽ ചെയ്യണം..
@muraleedharanv4480
@muraleedharanv4480 Жыл бұрын
മുഗൾ ഭരണവും ടിപ്പുവും ഹിന്ദു മതത്തെ ഒരു പാട് ചവുട്ടി മേതിച്ചിട്ടുണ്ട്. പ്രേത്യേകിച്ചു ആരാധനാലയങ്ങൾ
@vipinvijayan9088
@vipinvijayan9088 Жыл бұрын
🙏🙏🙏🔥🔥🧡🧡🧡
@user-qg4pg1ty9b
@user-qg4pg1ty9b Жыл бұрын
@surendrannandanam2441
@surendrannandanam2441 Жыл бұрын
🙏🙏
@bindhubindhu7670
@bindhubindhu7670 Жыл бұрын
❤❤❤❤
@human9438
@human9438 Жыл бұрын
ഇപ്പോഴും ഉത്തരം കിട്ടാത്ത ചില കാര്യങ്ങൾ അതായത് 500 വർഷം മുൻപ് ആണ് ക്ഷേത്രം തകർത്തു പള്ളി പണിതത് എന്നാണ് പറയുന്നത് അതായത് മുഗൾ ഇന്ത്യ അടക്കി ഭരികുന്ന സമയത്ത് അങ്ങനെ. എങ്കിൽ മുഗൾ ഭരണം ഇന്ത്യൽ അവസാനിച്ചപ്പോൾ എന്ത് കൊണ്ട് ആ സമയത്തുള്ള മാറാട്ട empire ആ സ്ഥലം പിടിച്ചെടുക്കാൻ അല്ലങ്കിൽ അത് തിരിച്ചു അമ്പലം ആകാൻ നോക്കിയില്ല ഓർക്കണം 144 വർഷം ആണ് മാറാട്ട empire ഇന്ത്യൽ ഉണ്ടായിരുന്നത് അല്ലാണ്ട് ഒന്നോ രണ്ടോ വർഷം അല്ല ശിവാജി മഹാരാജ് പോലും ഒരു കടുത്ത ഹിന്ദു മത വിശ്വാസി ആയിരുന്നു അദ്ദേഹവും ശേഷം വന്ന എല്ലാ മാറാട്ട രാജകന്മാരും എന്നാൽ ഇവരുടെ ചരിത്രത്തിൽ എവിടെയും അങ്ങനെ ഒരു പള്ളി അല്ലങ്കിൽ ക്ഷേത്രം ഉള്ള കാര്യം പോലും പറയുന്നില്ല ശേഷം അവരുടെ കാല ശേഷം 100 വർഷം ഇപ്പുറം ഉള്ള ഹിന്ദുക്കൾക് എങ്ങനാ അവിടെ ഒരു അമ്പലം ഉണ്ടായിരുന്നു എന്ന് എങ്ങനാ മനസിലായി അതിനു മുൻപ് ബ്രിട്ടീഷ്‌ കാർ ഇന്ത്യ ഭരിക്കാൻ വരുന്ന മുൻപ് വരെ ഇന്ത്യ ഭരിച്ച മാറാത്തകർ അറിയാത്ത കാര്യം എങ്ങനാ 100 കൊല്ലാം കയിഞ്ഞ് വന്ന ഹിന്ദുക്കൾ അറിഞ്ഞു ഇതിൽ നിന്ന് തന്നെ മനസിലാക്കികൂടെ അവിടെ പള്ളി വന്നത് അമ്പലം പൊളിച്ചു അല്ല എന്ന് അങ്ങനെ ആണെങ്കിൽ ഇന്ത്യ 90% കൈയിൽ ആക്കിയ മാറത്തകർ അത് വെറും ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചു പിടിക്കുമായിരുന്നു കാരണം മുഗൾ ഭരണത്തെ പോലും പലതവണ മുട്ട് കുതിച്ച ആൾകാർ ആണ് മാറാത്തകർ പക്ഷെ അവർ അങ്ങനെ അവിടെ അമ്പലം ഉള്ള കാര്യം അറിഞ്ഞില്ല? പിന്നെ പള്ളിയിൽ നിന്നു അമ്പലത്തിന്റെ ആണെന്നുള്ള കുറച്ചു കാര്യം കിട്ടി എന്ന്പറഞ്ഞ് വരുന്നവരോട് 1949 അവിടെ വിഗ്രഹം കൊണ്ട് വെച്ച ആൾകാർക് ആണോ അവിടെ തൂണിലും കൊത്തുള്ള തൂൺ അത് പോലെ പേരുകൾ ഉള്ള ശീലക പിന്നെ പാമ്പിന്റെ പോലുള്ള ചെറിയ വിഗ്രഹം എല്ലാം കൊണ്ട് വെക്കാൻ പാട് 😂 അത് പോലെ സരസ്വതി ദേവിയുടെ മുഖമ് മർച്ച ഒരു വിഗ്രഹം കൂടി കിട്ടി എന്നും പറഞ്ഞു എനിക്ക് പറയാൻ ഉള്ളത് മുസ്ലിം ഒരിക്കലും വിഗ്രഹം ആരാധിക്കുകയില്ല അത് ഹറാം ആണ് അത് ഉള്ള സ്ഥലത്ത് നിന്ന് നിസ്കരിച്ചാൽ പോലും അത് സ്വീകരിക്കുകയില്ല അങ്ങനെ ഉള്ളപ്പോൾ അമ്പലം പൊളിച്ചാണ് പള്ളി പണിത എങ്കിൽ അവർ ഒരിക്കലും ആ വിഗ്രഹം അവിടെ പള്ളിയിൽ അല്ലങ്കിൽ പള്ളിയുടെ അടിയിൽ തറയിൽ ഇട്ട് പള്ളി പണിയാൻ നോക്കില്ല കാരണം വിഗ്രഹം അവിടെ ഉണ്ടങ്കിൽ നിസ്കാരം സ്വീകരിക്കുകയില്ല എന്ന് മുസ്ലിമിന് നല്ലവണ്ണം അറിയാം ഇതിൽ നിന്നും മനസിലാക്കികൂടെ അതെല്ലാം അവിടെ കൊണ്ട് ഇട്ടതാണ് എന്ന്
@rubysajeev678
@rubysajeev678 Жыл бұрын
🎉🎉🎉
@ramksp7427
@ramksp7427 Жыл бұрын
എല്ലാ മുഹമ്മദുമാരും ഈ മുഹമ്മദിനെപ്പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു.....!!
@saleemmp7097
@saleemmp7097 Жыл бұрын
കഴുതക്ക്‌ ചായം പൂശിയാൽ കുതിരയാകില്ല.
@happy2video
@happy2video Жыл бұрын
🤣🤣🤣🤣
@usm4838
@usm4838 Жыл бұрын
താങ്കൾ പറഞ്ഞെ തിൽ എത്രത്തോളം സത്യം ഉണ്ട് എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ് കോടതി തീരുമാനം വരുന്നതിന് മുൻപ് തന്നെ ആ പള്ളി പൊളിച്ചു മാറ്റിയത് തെറ്റാണ് കുറെ ജനങ്ങൾ മരണത്തിന് ഇരയായി ഇത് കടുത്ത വർഗ്ഗീയതയായി പോയി ഇന്ത്യ മതേതര ജനാധിപത്യ രാഷ്ടമല്ലെ
@haarikrish5009
@haarikrish5009 Жыл бұрын
ഇനി ഒന്നും പറയണ്ട... മുസ്ലിങ്ങൾ ചതിയന്മാർ ആണ് നിങ്ങളെ ഇനി ആരും വിശ്വസിക്കില്ല
@Xmuneer256
@Xmuneer256 Жыл бұрын
മുസ്ലിമിസിന് ചരിത്ര പരമായ ഒരു തേങ്ങയും ഇന്ത്യയിൽ കാണാൻ കഴിയില്ല. ഉണ്ടങ്കിൽ തന്നെ മോഷ്ട്ടിച്ചതാവും.
@miz-habnajeeb8321
@miz-habnajeeb8321 Жыл бұрын
ബുദ്ധമത പാരമ്പര്യം വെളിവാക്കുന്ന തെളിവുകൾ കണ്ടില്ലേ. തനിക്ക് ഇതിന് ദിവസക്കൂലി യോ മാസക്കൂലിയോ
@shihabjannah7981
@shihabjannah7981 Жыл бұрын
കേന്ദ്രം വാരി കോരി കൊടുത്തിട്ടുണ്ട് ഇയാൾക്ക് വൃത്തിയുള്ള കള്ളം പറയാൻ .
@hareeshjeba8928
@hareeshjeba8928 Жыл бұрын
കരയു കോയ കരയു 😄😄😄😄😄😄
@nandhukgopal263
@nandhukgopal263 Жыл бұрын
എന്ന് സത്യം മാത്രം മുറകെ പിടിക്കുന്ന ഒരു മുസൽമാൻ 😄
@Joe-ze9wl
@Joe-ze9wl Жыл бұрын
1970 il congress aayorunnu rule excavation time
@abdulrouf7765
@abdulrouf7765 Жыл бұрын
ഇതൊന്നും കോടതി വരെ കണ്ടെത്താത്ത കാര്യമാണല്ലോ, ഈ കാക്കാനെ കൊണ്ട് തന്നെ പറയിപ്പിക്കണമായിരുന്നോ 🫤🫤
@MrArun1432
@MrArun1432 Жыл бұрын
Chor thinunnath nirthikko bro karanam neee ath thinnittt oru karyavum indayitilllla 😢
@prathyush939
@prathyush939 Жыл бұрын
Ellam pilichu avide oru hospital paniyu😂
@saydfouz1942
@saydfouz1942 Жыл бұрын
മോഡി ഗവണ്മെന്റ് ഇദ്ദേഹത്തിന്റെ സംഭവനകൾക്ക് പദ്മ ശ്രീ നൽകി 2019ൽ ആദരിച്ചു. എല്ലാർക്കും മനസിലാവുന്നുണ്ടല്ലോ അല്ലേ...😂😂
@happy2video
@happy2video Жыл бұрын
അല്ല നീ പറയുന്നതാ ശെരി 😂😂😂 onnupodakunndaa
@Anju.8608
@Anju.8608 Жыл бұрын
കിട്ടിയതൊന്നും പോരേ
@gdp8489
@gdp8489 Жыл бұрын
What...😢😢😢
@m0nk__mind
@m0nk__mind Жыл бұрын
Oomb sagappi
@team_vintagemafia
@team_vintagemafia Жыл бұрын
Pod Thetame
@smartcreat1
@smartcreat1 Жыл бұрын
കോടതി ക്ക് അറിയാത്തത് ഇയാളെങ്ങനെ അറിഞ്ഞു
@vinayachandranoc5550
@vinayachandranoc5550 Жыл бұрын
Pl go through SC VERDICT Page 13, 14 ,15 gives the description of the site . 16 and 17 is the plan of the site. SC order is given below 👇👇 www.sci.gov.in/pdf/JUD_2.pdf He was a person who participated in the excavation. So he knew things well. How can we say that court did not know any thing? Pl go through the verdict of SC. Area surrounding the the BABRI MASJID belonged to HINDUS. IN this area we can see places like seetha razoi. Ram chathurbha etc. Name of the two gates to the compound is HANUMANDWAR and SINGHDWAR. Not only that, the names of Hindu gods were carved on the pillars of the arches inside the mosque . Anybody who went through the SC VERDICT can understand that the property belonged to HINDUS.
@team_vintagemafia
@team_vintagemafia Жыл бұрын
Ath ninak engne araya fumde
@arjunsheen
@arjunsheen Жыл бұрын
ഈ തെളിവുകളെല്ലാം സുപ്രീം കോടതി വിധിയിലാണ്. ആർക്കിയോളജിക്കൽ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കേസിൽ ഹിന്ദുക്കൾ വിജയിക്കുന്നത്. അയോധ്യയിലോ മധുരയിലോ സർവ്വേ നടത്തിയാൽ സുപ്രീം കോടതിയിൽ ഹിന്ദുക്കൾ വീണ്ടും വിജയിക്കും. ഉത്തരേന്ത്യ മുഗളന്മാരുടെ ആക്രമണത്തെ അഭിമുഖീകരിച്ചു, അവർ അവരുടെ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും പള്ളികൾ നിർമ്മിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ ഇസ്ലാം മതം വളരെ സമാധാനപരമായി ദക്ഷിണേന്ത്യയിൽ പ്രചരിപ്പിച്ച കച്ചവടക്കാരായാണ് വന്നത്, എന്നാൽ ഉത്തരേന്ത്യ മുഗളന്മാരുടെ യുദ്ധങ്ങളും ആക്രമണങ്ങളും നേരിട്ടു.
@ramankuttyak9153
@ramankuttyak9153 Жыл бұрын
മുഹമ്മദ് കെ.കെ ആർക്കിയോള്ള സ്റ്റ് ആണ്
@Nallavanaaya-unni
@Nallavanaaya-unni Жыл бұрын
ASI
@keralakumarannerimbodath7668
@keralakumarannerimbodath7668 Жыл бұрын
അടുത്ത ഗവർണർ ആകാനുള്ള സാധ്യതയുണ്ട്
@smartcreat1
@smartcreat1 Жыл бұрын
നന്നായി തടഞ്ഞിട്ടുണ്ടാവും
@aslamsk5769
@aslamsk5769 Жыл бұрын
Fake
@AK-se3eg
@AK-se3eg Жыл бұрын
Enna etha sheri sire
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Жыл бұрын
പുതിയ അ ഉള്ളക്കുട്ടിയാണ്
@super9308
@super9308 Жыл бұрын
ഈ ഭൂമി തന്നെ ദൈവങ്ങളുടെ പറുദിസയല്ലെ 😂കരിങ്കല്ലിനെ ദൈവമാക്കുന്നവർക്ക് എല്ലാ ഉരുണ്ട കല്ലും ലിംഗവും പരന്ന കല്ല് യോനിയുമാകും
@BijuG-xq9cd
@BijuG-xq9cd Жыл бұрын
Kalam ninakkaai kathuvacha oru divasam varum
@super9308
@super9308 Жыл бұрын
@@BijuG-xq9cd പോടാ
@Xmuneer256
@Xmuneer256 Жыл бұрын
Yes 😄 പക്ഷെ പെണ്ണ് കെട്ടാൻ വേണ്ടി മതം ഉണ്ടാക്കിയവരോ 😄😄. മതത്തിനു വേണ്ടി സ്വന്തം അണ്ടി അറ്റം മുറിക്കുന്നവരോ 🥲
@NoushadNoushad-zo6xy
@NoushadNoushad-zo6xy Жыл бұрын
ചില്ലറ offar ആവില്ല സഹോദരന് കിട്ടിയത് ആശയം പോകട്ടെ ആമാശയം വളരട്ടെ
@anooppattat7911
@anooppattat7911 Жыл бұрын
Annu onnum bjpkku 2 seat polum illa bro
@cs73013
@cs73013 Жыл бұрын
അമ്പലം പിടിച്ച് എടുത്ത് പള്ളി ആകുമ്പോൾ നല്ല സുഖം .ലെ....കഷ്ട്ടം ...എന്തിന് ആണ് .കാഫിർ കളുടെ അമ്പലം .. മുസ്‌ലിം മിന്...കഷ്ട്ടം .. കോഴിക്കോട് . നാദാപുരം പള്ളി .അമ്പലം അല്ലേ .. നാണം ഉണ്ടോ . മുസ്‌ലിംകളെ...
@User67578
@User67578 Жыл бұрын
It was during Congress period , പക്ഷെ സത്യം എന്തായാലും താങ്കൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്നത് മറ്റൊന്നാണെങ്കിൽ പിന്നെ ചങ്ക് പറിച്ച് കാണിച്ചിട്ട് പോലും കാര്യമില്ല.
@arjunck441
@arjunck441 Жыл бұрын
നിനക്ക് ഒക്കെ ദഹികുന്ന തെളിവ് തരാം ഗ്യാൻവ്യാപി പള്ളി ഫോട്ടോ നോക്ക് അത്‌ അബലo അല്ല എന്ന് പറയാൻ പറ്റുമോ. നിന്റെ പൈശചിക മതം ആണ് പ്രശ്നം
@team_vintagemafia
@team_vintagemafia Жыл бұрын
Ninte thanthenekkal bedhm😂
@ashrafibnumirsahib2362
@ashrafibnumirsahib2362 Жыл бұрын
Kannadachu iruttakkiyal rathriyakilla
@shoukutm7041
@shoukutm7041 Жыл бұрын
ഇതേതാ ഈമൈരൻ
@team_vintagemafia
@team_vintagemafia Жыл бұрын
Ninte thanthade atra illa
@muhsinasathar
@muhsinasathar Жыл бұрын
അദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുക . ഒരു കമ്മ്യൂണൽ ഇഷ്യു ഇല്ലാതെ കൈകാര്യം ചെയ്യേണ്ട വിഷയമായിരുന്നു ഇതൊക്കെ .....
@arjunsheen
@arjunsheen Жыл бұрын
Archeologist
@jithu__1474
@jithu__1474 Жыл бұрын
Odra
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН