ഒരു കഴിവും ഇല്ലാത്തവൻ എന്നു പറഞ്ഞു തള്ളികളഞ്ഞവർ ആയിരിക്കും പിൽക്കാലത്ത് ചരിത്രം സൃഷ്ടിക്കുന്നത്..ഡെന്നിസ് സാർ മരണ മാസ് ആണ് ❤❤
@pranavvp27835 жыл бұрын
ഇത്രത്തോളം സ്നേഹമുള്ള ആരാധകർ ഉള്ള വേറൊരു സ്ക്രിപ്റ്റ് റൈറ്റർ ഉണ്ടാവില്ല.. ഡെന്നിസ് ജോസെഫ്...💐
@MANOJ94245 жыл бұрын
സർ, തീർച്ചയായും പ്രതീക്ഷിച്ചിരുന്ന എപ്പിസോഡ് ആണിത്. കാരണം ഡെന്നിസ് ജോസഫ് സർ പറഞ്ഞു വച്ച കാര്യങ്ങൾ സാറിന്റെ വാക്കുകളിലൂടെ അറിയണമെന്നൊരു ആഗ്രഹം ഉണ്ടായിരുന്നു ...നല്ല രസകരമായ അവതരണം.. നന്ദി, സർ
@mujeebbavauk3 жыл бұрын
സത്യം... ഡെന്നിസ് 😔😔😔
@sandybond55475 жыл бұрын
16:35 ഇങ്ങനെ okke ചെയ്താലും യാതൊരു uluppum ഇല്ല. Dennis ജോസഫ് mass😁😁
@akshaytnair35555 жыл бұрын
ഡെന്നിസേട്ടന്റെ ഫാൻസ് lyk അടി
@rbkukku5 жыл бұрын
Babu namboothiri cross references Dennis Joseph. A thrill only safari tv viewers can relate to
@chackojacob48825 жыл бұрын
Rengith Baby Kuriakose m
@asifzacky5 жыл бұрын
Indeed ❤️
@Mukeshkumar-bl9go3 жыл бұрын
ഇത് കേൾക്കുമ്പോൾ ഡെന്നിസ് സാർ പറഞ്ഞ വാക്കുകളിലെ സത്യസന്ധത ഉറയ്ക്കുന്നു ആദ്യമായി ഒരു നല്ല മനുഷ്യന്റെ വിയോഗം വളരെ വിഷമിപ്പിക്കുന്നു. പ്രിയ ഡെന്നിസ് സാർ Rest In Peace 😢
@arunvivektr5 жыл бұрын
രണ്ടുപേരുടെ ചരിത്രം ഇടകലരുന്നതിന്റെ ഒരു രസം... ഇതിന് ചുമ്മാ കാത്തിരിക്കുകയായിരുന്നു....
@shijuas17573 жыл бұрын
"ചരിത്രം ഇട കലരുന്നതിന്റെ രസം, " നല്ല പ്രയോഗം സുഹൃത്തേ
@arunvivektr3 жыл бұрын
@@shijuas1757 നന്ദി!
@jinsjoseph69955 жыл бұрын
കാണാൻ കാത്തിരുന്ന എപ്പിസോഡ് .ഡെന്നിസ് സാർ ആൻഡ് അശോകൻ സാർ .........
@soorajlalcl16595 жыл бұрын
ഡെന്നിസ് സർ നെ കുറിച് പറഞ്ഞു കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.
@shihabkm24515 жыл бұрын
ഞാനും
@divyarajan6925 жыл бұрын
njanum waite chayyuvayirunnu
@manojthomas93595 жыл бұрын
I also waiting
@nirmalharindran47465 жыл бұрын
The most awaited episode.. when historical references intersect.. was waiting for this after watching dennis Sir’s episodes
@rojybangalore5 жыл бұрын
Is it only me.. waited for the mass entry of dennis joseph ettan. From the words of babu namboothiri sir. 😄😊😊😊😊
@palakkalganga5 жыл бұрын
I like very much Babu Namboodiri Sir. Actually I have been thinking why no news of him is heard may be am not a regular cinegoer. So lucky to read his life experiences in cinema and other fields. Really surprising know he was a College Professor primarily. How truthful and very sincerely he recorded his experiences. His perfect Malayalam sound and narrative style are really worth mentioning. I remember his great role in a Malayalam serial Vipanchika is which he lived in that role! Another I remember the scene in which he had to finish his illegitimate daughter so villain character. Watching the safari episodes I find him a perfect Individual who is far above a successful cinema Character Actor. I like him I feel loving him !! I wish him Good health and Almighty bless him more greater opportunities in cinema!!
@soorajlalcl16595 жыл бұрын
സത്യസന്ധമായ വിവരണം. ഡെന്നിസ് സർ and ബാബു സർ.
@justinshaju34255 жыл бұрын
ആ എൺപതോളം വിദ്യാർത്ഥികളിൽ, അധ്യാപകനായ താങ്കൾ വർഷങ്ങൾക്ക് ശേഷവും ഓർത്തിരിക്കുന്നത് ആ 2 ബാക്‌ബെഞ്ചേഴ്‌സിനെ..! ഡെന്നിസ് ജോസഫ് സർ 👏👏👏
@anoopantony92675 жыл бұрын
ആന എഴുന്നേൽക്കുന്ന പോലെ😅😅😅😅dennis joseph 👑👑👑
@SG-xn7wv5 жыл бұрын
The most waited episode.. mass entry of dennis sir from the words of babu namboodiri sir.. really enjoyed😁😃
@manubabum87665 жыл бұрын
കാത്തിരുന്ന episode ഇതാ എത്തി...😍😍😍
@deebee805 жыл бұрын
ഇതിനു വേണ്ടി ആയിരുന്നു ഇത്രയും കാത്തിരുന്നത്
@mpj59513 жыл бұрын
Much awaited intros😄😄😄 Dennis Joseph & Gayatri Ashok🙏 ഡെന്നിസേട്ടാ ഇത്ര വേഗം പോവണ്ടാരുന്നു 😢😢😢
@sijukumars21003 жыл бұрын
S
@sheelasanthosh8723 Жыл бұрын
Enthasugmayirunnudennis.sirnu
@shyamraghunath61175 жыл бұрын
നല്ലൊരു ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴം ഈ എപ്പിസോഡിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു
@krishpnr15 жыл бұрын
ഡെന്നിസ് സർ പറഞ്ഞ ഡോർ കാണിച്ചു കൊടുക്കുന്ന context ഇദ്ദേഹവും പറഞ്ഞു.
@noblemathew74705 жыл бұрын
Athu dennis sirnte ethu episode aanennu ormayundo?njn thiranjittu kittiyilla
16:38 ... യാതൊരു ഉളുപ്പുമില്ല.... ഡെന്നിസേട്ടേനെന്നാ സുമ്മാവാ....,,😎😎😎
@jayasreevava24045 жыл бұрын
Sri. Babu Namboothiriude ithu vareulla epi...ellam orupad ishtamayi ..ithu visheshichum....thank u Safari thank u so much.
@makafsal15 жыл бұрын
Dennis joseph enn keetapazhe chiri vannu 😂😂😂 nammade svantham aalaa 😉
@donykorahvarghese32683 жыл бұрын
Comment box is dedicated for Dennis sir 🥰🥰🥰
@jacobvarghese6045 жыл бұрын
ഇതു കണ്ടതിനുശേഷം ഡെന്നിസ് ജോസഫിന്റെ എപ്പിസോഡ് കണ്ടു. അതിന് ഞാൻ കുറിച്ച കമന്റ് ചുവടെ ചേർക്കുന്നു: I must say I have not viewed the episodes of Sri Dennis Joseph when it was first telecast on account of many reasons: like the over importance we generally give especially to cinema and cricket; the cinema space I need in my filled more than abundantly by MT and Padmarajan, etc. However after seeing the episode of Babu Namboodiri referring to Dennis Joseph, I searched and happened to view this episode. Only when one view the episodes of both these personalities, one will be able to appreciate it fully. To me it is a surprise that there are such GEMS in in the cinema field. Hats off to you both, the guru and the disciple. (ഗുരുവിനും ശിഷ്യനും എന്റെ ആദരവ്.)
@najeemabdullrahman26645 жыл бұрын
Kaathu kaathirirunna nnimishangall .sir vallare santhosham .Denis sir net kathayilek vannaduthathill ......katta waiting 😋😋😋😚😚😚☺☺☺☺☺
@rakhirami665 жыл бұрын
Dennis sir kazhinnal pinne nalla ozhukkulla avatharanam babu sir nte thanu. Dennis sir pls come back to industry
@radhanandan5 жыл бұрын
Dennis sir.... Plz come back.... Industry need you...
@grintovarghese34025 жыл бұрын
Muthane Dennis Achayan ❤
@Tony26875 жыл бұрын
Vama bhagatheku nokunna prasnakkar alla ..Dennis Chetan mass
@helnacatherinethomas94075 жыл бұрын
ഇതായിരുന്നു കാത്തിരുന്ന episode 💕
@soorajlalcl16595 жыл бұрын
Dennis sir episode 5 il paranja karyam. Same babu sir ippo parayunnu.
@manojthomas93595 жыл бұрын
Super narration Namboodri Sir ....very interesting. Eagerly waiting for the next episode.
Sir 90's padicha students il boys mathramalla girls classil ezunelpichu nirthum. Avarkku insult onnum illa.anubhavam guru.😀
@arunrajannbr5 жыл бұрын
❤️😘😍❤️ dennis sir mass...🤗
@vinodprabhu67095 жыл бұрын
very good narration....... waiting for next episode
@jobinpallan65265 жыл бұрын
Dennis joseph 👍👍👍
@akpakp3695 жыл бұрын
Dennis sir you are great, come back to industry
@Tech_Hydro5 жыл бұрын
Denniss sir 😍
@asifzacky5 жыл бұрын
Dennis Joseph ❤️
@hiranatsaudi68825 жыл бұрын
Dennis , ashok, babu namboothiri, oru cinema ku ulla story und. Try cheyyunno ,,??????
@rajeeshtv87095 жыл бұрын
oduvil kaathirunna aa bhakam ethiiiii.....
@TheKprajeeshhari3 жыл бұрын
12:40 ❤️❤️ onwards 😎😎
@libinsunny84935 жыл бұрын
ഡെന്നിസ് സർ 😍❤️👍
@jithesh4725 жыл бұрын
ഡെന്നീസേട്ടൻ മാസ് :D :D
@joshua_j_s5 жыл бұрын
12:32 ഇവിടെ രണ്ട് പേരുടെ ചരിത്രം ഒന്നിക്കുന്നു...
@muhammadumer87555 жыл бұрын
Dennis sir😁😁😁😁😁😁😁😁
@jjabraham61313 жыл бұрын
17:34 ആന എണീക്കുന്നതു പോലെ...
@noushadkodinhi76005 жыл бұрын
ഡെന്നിസ് ജോസഫിന്റെ എപ്പിസോഡ് സാർ കണ്ടിരിക്കുന്നു
@rajanv.b.33945 жыл бұрын
ഡെന്നിസിന് ഇനി എങ്ങനെ മക്കളോടും കൊച്ചു മക്കളോടും പഠിക്കാന്‍ പറയാന്‍ പറ്റും?
@jagadeeshchandran88325 жыл бұрын
Point
@amHarikrishnan5 жыл бұрын
Thank you for uploading this video
@sijukumars21003 жыл бұрын
ഡെന്നീസ് സാറിന് പ്രണാമം🙏🙏
@AnzalAnz3695 жыл бұрын
Danies joseph 😍
@johnutube56515 жыл бұрын
പിൻസീറ്റിൽ ഇരുന്ന് കുസുറുതി കാണിക്കാനും, പരീക്ഷക്ക് ഒരാഴ്ച മുൻപ് മാത്രം പഠിച്ച് ജയിക്കാനും ഞാൻ ആയിരുന്നു വിരുതൻ. സാറുമ്മാരുടേ എക്കാലത്തെയും തലവേദന. എന്നെ പോലെ ഉള്ള മറ്റ് ടീമ്സ് ഉണ്ടെങ്കിൽ ലൈക് അടിക്ക്.
@rahimkvayath5 жыл бұрын
ഞാനും
@grz2g14 жыл бұрын
സ്വയം പുകഴ്ത്താതെ പാൽക്കുപ്പീ .....
@Jithuhamilton007 Жыл бұрын
ആത്മപ്രശംസ...... 😂🤭🤭
@ayjanantony23025 жыл бұрын
കാത്തുകാത്തിരുന്ന എപിസോഡ് ഡെന്നിസ് സർ😂😂👌😍
@narayan60445 жыл бұрын
Randu janmangalu...!!!!
@kuttiyammupokkavil36505 жыл бұрын
നല്ലരു അവതരണം
@shefeeksajjad59625 жыл бұрын
Angane dennis sir vannalloo
@abhijithsnathan35545 жыл бұрын
Dennis sir
@Akhil_Raghav3 жыл бұрын
Dennis sirnte name paranjapo onn koritharichu😍😍
@rijinmp5 жыл бұрын
Hai Dennys Chettan :)
@manoharanm28035 жыл бұрын
Dennis Joseph achayan ki jai
@tijithomas3695 жыл бұрын
Nice interview
@hubaibmalayil70554 жыл бұрын
ഇങ്ങനൊക്കെ ചെയ്താലും.......... യാതൊരു ഉളുപ്പൂല്ല 😃
@premslovers5 жыл бұрын
ഡെന്നിസ് അച്ചായോ 😍🤗
@kiranjohny73025 жыл бұрын
Dennis sir nammudd alee annellooo
@akshaysuresh89485 жыл бұрын
14.10 Dennis sir ✌️✌️
@sujiththomas24563 жыл бұрын
Dennis sir ne petti paranjath 😂
@RITHINDASnullRA3 жыл бұрын
be humble and you shall succeed
@mujeebbavauk3 жыл бұрын
ഡെന്നീസ് 😍😍😍😍😍😔😔😔😔😔🙏🙏🙏
@sunileyyani3 жыл бұрын
Super super 👌 👌 👌 👌
@Deziretheworld5 жыл бұрын
7:48 KE college
@jenharjennu8725 жыл бұрын
Dennichan
@sunishav115 күн бұрын
It shows that never underestimate any student no matter how they behave or IQ they have...life success is not entirely dependent on just education 😮
@coldstart47953 жыл бұрын
Dennis Joseph RIP
@jithuanand2 жыл бұрын
Dennis Joseph ❤🔥Gayathri Ashokan
@zareenaabdullazari.58065 жыл бұрын
👌👌👌👌👌👌🙏
@vimalmenon44305 жыл бұрын
😍😍
@RajeshKumar-lh2qo5 жыл бұрын
സാറിന്റെ കഥ ഞാൻ കേൾക്കുന്നതു് തൃക്ഷ്ണയിൽ നിന്നും സാറിനെ ഒഴിവാക്കിയ കാര്യം സത്യത്തിൽ സാറിനും അറിയത്തിൽ സെനീസ് ജോസഫ് സാറിന്റെ കഥ പറ പറച്ചിലിൽ സാറിന്റെ സ്റ്റൈലി നേക്കുറിച്ചു് പറഞ്ഞിട്ടുണ്ടു്: പക്ഷേ രണ്ടു സിനിമയാണ് എനിക്ക് ഇഷ്ട'പ്പെട്ടത് 1 തുവാനത്തുമ്പികൾ 2 അമൃതംഗമയ:
@bijuchristin45 жыл бұрын
ഞാൻ സാറിന്റെ student ആയിരുന്നു 88 -90 കളിൽ ,എന്നോട് പലപ്പോഴും get out പറഞ്ഞിട്ടുണ്ട് ... താനൊക്കെ എന്തിനാടോ വരുന്നത് എന്നൊക്കെ പറയും .. sir കോളേജിന്റെ അഭിമാനമായിരുന്നു മാവേലിയും ...
@krishnakumarcb52395 жыл бұрын
Dennis joseph 😃
@Vazhikatti19913 жыл бұрын
14:00😅
@ajeshsrambal82583 жыл бұрын
❤
@blessintom89265 жыл бұрын
Vannu alle.....
@jeniles73945 жыл бұрын
14 Dennis sir
@shyamraghunath61175 жыл бұрын
1st
@doncgeorge Жыл бұрын
യാതൊരു ഉളുപ്പും ഇല്ല. 😂😂. പക്ഷെ തള്ളി കളഞ്ഞ കല്ല്, മൂലക്കല്ല് ആയത് പിന്നീട് ചരിത്രം. പഠിക്കാൻ കഴിവുള്ളവർക്ക് വേണ്ടി അല്ല ആദ്ധ്യാപകർ. പകരം പഠിക്കാൻ കഴിവ് കുറഞ്ഞവർക്ക് വേണ്ടി ആണ്, അവരെ സഹായിക്കാൻ ആയിരിക്കണം ഇവർ ശ്രമിക്കേണ്ടത്.
@binokj19 ай бұрын
You are correct. He was my chemistry sir too. In my experience, He was not a good teacher.
@jeep21733 жыл бұрын
നമ്പൂരി സിനിമയിൽ എങ്ങുമെത്തിയില്ല പക്ഷേ ഡെന്നീസ് ജോസഫ് ഉയരങ്ങൾ കീഴടക്കിയ മലയാളസിനിമയിലെ എണ്ണപ്പെട്ട തിരക്കഥാകൃത്തായി. എല്ലാം വിധിയുടെ വിളയാട്ടം. 😃😪😃😪😃