Baby frock cutting and stitching Model : 1O / One piece one cut umbrella frock cutting and stitching

  Рет қаралды 302,052

my frocks malayalam stitching

my frocks malayalam stitching

Күн бұрын

വീട്ടിൽ ഇരുന്നു ഫ്രോക്ക് ബിസിനസ് തുടങ്ങാം .... സിമ്പിൾ ആയ ഫ്രോക്ക് തൈക്കാൻ പഠിക്കാം. Baby frock cutting and stitching Model : 1O / One piece one cut umbrella frock cutting and stitching. One cut umbrella skirt and frock stitching for 2 to 3 year old girl. These type of frocks are trending and you can buy from online apparel and fashion stores. You can sell this frock at around Rs 400.
Marking pencil : www.amazon.in/...

Пікірлер: 426
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
myfrocks ന്റെ ചുരിദാർ തയ്‌ക്കാൻ ആദ്യം മുതൽ പഠിപ്പിക്കുന്ന online ക്ലാസ്സിൽ join ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക . ഏകദേശം 8 മണിക്കൂറോളം ഉള്ള വളരെ ഡീറ്റൈൽ ആയ കോഴ്സ് ആണ് . തയ്യൽ പഠിച്ചു തുടങ്ങുന്നവർക്കു പോലും വളരെ ഉപകാരപ്രദം ആയ കോഴ്സ് ആണ്.കോഴ്‌സിന്റെ ഫീസും ഡീറ്റെയിൽസ് ഉം അറിയാൻ ഈ ഗ്രൂപ്പിൽ join ചെയ്യുക t.me/+Aj0QD5LSBn40OGM1
@najuyzz
@najuyzz Жыл бұрын
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോ ഒക്കെ കാണുന്നത് എല്ലാവർക്കും നല്ല ഉപകരപ്പെടുന്ന വീഡിയോ ആണ് എല്ലാം നല്ലോണം പറഞ്ഞു മനസ്സിലാക്കിത്തരുന്ന സംസാരവും 👍😍
@radhata8623
@radhata8623 3 жыл бұрын
ഞാൻ ഒരു റിട്ടയേർഡ് അധ്യാപിക. വീഡിയോസ് കണ്ടു കണ്ട് ഉടുപ്പുകൾ അടിക്കാൻ പഠിച്ചു. കൊച്ചുമകൾക്ക് അടിച്ചു കൊടുക്കാറുണ്ട്. നേരമ്പോക്കിനും, മാനസീക ഉല്ലാസത്തിനും നല്ല വഴി. വീഡിയോകൾക്കും,. my frocks നും നന്ദി...
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you teacher. Keep watching.
@AL_SHA_SA
@AL_SHA_SA 2 ай бұрын
Njan um
@jsplays225
@jsplays225 3 жыл бұрын
ഇത്രയും നല്ലതുപോലെ പറഞ്ഞു മാനസിലാക്കികൊടുക്കാനുള്ള ആ നല്ല മനസിനാണ് നന്ദി പറയേണ്ടത് . Tqu ചേച്ചി tqu so much..... 💓💓
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@noorjahanshamsu8872
@noorjahanshamsu8872 3 жыл бұрын
മറ്റൊരാളെ സഹായിക്കാനുള്ള ഒരു മനസ്സ് നിങ്ങളുടെ ഓരോ വാക്കുകളിലും ധ്വനിച്ചു കേൾക്കാം. തയ്യൽ അറിയുന്ന ആർക്കും നിങ്ങൾ നല്ലൊരു വഴികാട്ടിയാണ്... അത് തുടർന്നും പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ബിർത്ഡേ frock ഞാൻ പരീക്ഷിച്ചു. കൂടെ എന്റെ വക design add ചെയ്തു നല്ല അഭിപ്രായം ആണ് കിട്ടിയത്. അതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു.... thankyou......
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you noorjahan.. 😊
@sajidharan100
@sajidharan100 2 жыл бұрын
Very beautiful and simple cutting..thank you for your clear demonstration
@hameedhashahul8893
@hameedhashahul8893 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നല്ല അവതരണം നല്ല രീതിയിൽ പറഞ്ഞു തന്നു Super
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
🙏👍
@kichunandhu2004
@kichunandhu2004 Жыл бұрын
സൂപ്പർ ചേച്ചി 🥰. ഞാനും തയ്ച്ചു തുടങ്ങി.
@divyaanil4602
@divyaanil4602 3 жыл бұрын
നല്ല ഭംഗിയുണ്ട് കാണാൻ
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@smithasatheesh494
@smithasatheesh494 3 жыл бұрын
Superttooo... Ella frockum njan stich cheythuttoo..
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@sabithanazeer1523
@sabithanazeer1523 3 жыл бұрын
Ella age groupinteyum neck, shoulder, chest.. Ellam ulpedutiya oru video cheyyamo
@jayaprakashm5735
@jayaprakashm5735 3 жыл бұрын
Chechi njan ella episode um kaanarundu but comments ayachilenneyullu... videos ellam valare help full aa kalakki taa
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@jamshishafi7942
@jamshishafi7942 3 жыл бұрын
ഹായ് ചേച്ചി വീഡിയോ സൂപ്പറായിട്ടുണ്ട് നല്ല ഉപകരിക്കുന്ന ക്ലാസ്സ്‌ ആണ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@savithrisudhakaran5700
@savithrisudhakaran5700 3 жыл бұрын
Nallathepole manassilakunnundu .bhagavan anugrahikkatte.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you
@mahinmahin5539
@mahinmahin5539 3 жыл бұрын
Hi chechi എന്റെ molk ഒരു ഫ്രോക്ക് thichu എല്ലാവർക്കും ഇഷ്ടായി thanks chechiii
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
,👍😊
@sajithap4022
@sajithap4022 3 жыл бұрын
ഒരുപാട് ഇഷ്ടാണ് നല്ല ഉപകരമാണ് എന്റെ വാവക്ക് ചെയ്യാറുണ്ട് വാവക്ക് ഒന്നര വയസ്സാണ് താങ്ക്സ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@sonuvij1153
@sonuvij1153 2 жыл бұрын
@@myfrocksmalayalamstitching and
@vijisreepal8324
@vijisreepal8324 3 ай бұрын
Enikum chechide class ishttann enik nannayi manasilavund ❤thanke you soumch
@myfrocksmalayalamstitching
@myfrocksmalayalamstitching 3 ай бұрын
Thank you 🙏
@pushparajan1046
@pushparajan1046 3 ай бұрын
Very nice kurta
@NewBornNeeds
@NewBornNeeds 3 жыл бұрын
സ്റ്റിച്ചിങ് കാണിക്കുന്നില്ലെങ്കിലും നല്ലവണ്ണം മനസ്സിലാക്കി കൊടുക്കുന്നുണ്ട് 👍 ഞാനും സ്റ്റിച്ചിങ് വീഡിയോസ് ആണ് അപ്‌ലോഡ് ചെയ്യുന്നത് New born babies ഇന്ടെ ആണെന്ന് മാത്രം.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@aneenashijin861
@aneenashijin861 3 жыл бұрын
Chechi adipoli....njn classinu povathe thanne ippo thaiyal padichu...thank you❤️
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊.keep watching
@ratheesht1789
@ratheesht1789 3 жыл бұрын
Hai cheachiii . njan aappu down load cheidutto. Super aanu.nalla helpful um .enikku randu penkuttykala . njan avarkkuvendy stitch cheidu 2 frock.thank you soomuch
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@thajudeena3890
@thajudeena3890 3 жыл бұрын
Nannayirinnu nallarithiyil manasilaki Thannathinu thanks madem
@dkmfashions7274
@dkmfashions7274 3 жыл бұрын
സൂപ്പർ.. ഞാനും 3 frock sale cheythu.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊. Super..
@nazeemama1165
@nazeemama1165 3 жыл бұрын
Angane sale cheythath sissy?
@febiworld5799
@febiworld5799 3 жыл бұрын
nalla avadharanum
@rahanatyr4084
@rahanatyr4084 3 жыл бұрын
നല്ല മനസ്സിൽ ആയി
@SunithaJomon
@SunithaJomon 2 ай бұрын
10 years ulla kuttikku pattunna frock kanikkumo
@riyasaji4746
@riyasaji4746 3 жыл бұрын
എന്നും വീഡിയോ കാണാന് കാത്തിരിയ്ക്കുകയാണ് ആകാംഷയോടെ അത്രക് വലിയ ഒരു ഇഷ്ടമാണ് ഈ ചാനലിനോടും ഇതിന്റെ അവതരണ രീതിയോടും.👌👌👌തയ്പിനോട് താല്പര്യം കൂടിയത് ഈ ചാനല് കണ്ട് തുടങ്ങിയപ്പോളാണ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you riya... Keep watching and comment.
@MMFashionWorld
@MMFashionWorld 2 жыл бұрын
👍🏻
@sheelapk3659
@sheelapk3659 3 жыл бұрын
Good presentation. Nalla pole manassilayi.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@sreesmitha4096
@sreesmitha4096 3 жыл бұрын
thank you ചേച്ചി
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@gireesh0076
@gireesh0076 3 жыл бұрын
ചേച്ചി സൂപ്പർ 👌👌👌💖 ഞാൻ elastic frock തൈച്ചതാണ് customer വാങ്ങിയത് ആദ്യമായിട്ടാണ് frock പുറത്തു കൊടുക്കുന്നത് rate തീരുമാനിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് ചേച്ചി ഒന്ന് പറഞ്ഞു തരാമോ 125 രൂപയുടെ rayon cloth മുഴുവൻ വേണ്ടി വന്നില്ല ഒരു hair band കൂടി പറഞ്ഞിട്ടുണ്ട് രണ്ട് frock കൂടി oder ചെയ്തിട്ടുണ്ട് ഒന്ന് പറഞ്ഞു തരണേ pleese 2അര വയസുള്ള കുട്ടിക്കാണ് തയ്ച്ചത്
@jeethukuriakose4771
@jeethukuriakose4771 3 жыл бұрын
സൂപ്പർ ചേച്ചി ഞാൻ തീർച്ചയായും ട്രൈ ചെയ്യും
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@tessymolkuriakose68
@tessymolkuriakose68 3 жыл бұрын
തുണിയുടെ അളവ് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്.
@ambikan4105
@ambikan4105 2 жыл бұрын
Oru paad eshttamai
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
Thank you
@haseenahasi5272
@haseenahasi5272 3 жыл бұрын
ചേച്ചിയുടെ video എനിക്ക് നല്ല ഇഷ്ടമാണ്
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@UshaDevi-sp2lx
@UshaDevi-sp2lx 3 жыл бұрын
Thevasavum kathirikuvanu thankyou
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@malup5709
@malup5709 3 жыл бұрын
Nallamanassilayi
@manjarimanoj8108
@manjarimanoj8108 3 жыл бұрын
11വയസ്സുള്ള കുട്ടിയുടെ measurement പറഞ്ഞു തരോ
@jayashreemohandas9903
@jayashreemohandas9903 3 жыл бұрын
Very nice teaching.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@shifurifumedia4879
@shifurifumedia4879 3 жыл бұрын
ഞാൻ തയ്ച്ചു എന്റെ മോൾക്ക്‌. ലൈനിങ് വെച്ചിട്ടാ തയ്ച്ചേ. അരക്ക് ബെൽറ്റ്‌ വെച്ചു 😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@radhikachandran2197
@radhikachandran2197 Жыл бұрын
അടി.പൊളി.ഫ്രോക്ക്
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
👍🙏
@ppzeenath6446
@ppzeenath6446 Ай бұрын
കിടു 🥰👍
@myfrocksmalayalamstitching
@myfrocksmalayalamstitching Ай бұрын
Thank you 🙏
@chinnucs3644
@chinnucs3644 3 жыл бұрын
അടിപൊളി ചേച്ചി. ട്രൈ ചെയ്യാം 👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@arshadachu7083
@arshadachu7083 3 жыл бұрын
Chechi parayunnad nannayi manassilavunnund...
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@togamer9383
@togamer9383 3 жыл бұрын
Super cheachi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@sandhyakwarrier6854
@sandhyakwarrier6854 3 жыл бұрын
Super nannayi manasilayi thanku 🙏
@editer7205
@editer7205 3 жыл бұрын
Njanum stitch cheythu
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@aminavm8742
@aminavm8742 3 жыл бұрын
👍👍👍😊nannayi vivarichu pad ipo chi teacher👌👌
@fahmasworld5150
@fahmasworld5150 3 жыл бұрын
Yellaam super aanu chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@rajannagarajan5308
@rajannagarajan5308 2 жыл бұрын
Valare. Nannayittundu. Karutha thuniyil Vella marker kondu alavi varachu. Kaanikkaamayirunnu. Colour thuniyil manasilakunnilla
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍😊
@shafinasurya2570
@shafinasurya2570 Жыл бұрын
Thank-you mam your videos are very helpful
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Thanks
@DhyeyasCreations2018
@DhyeyasCreations2018 3 жыл бұрын
Super chechiii....orupad upayogapradamanu...thanks chechi😍😍😍😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@razimuhammed311
@razimuhammed311 3 жыл бұрын
Enik bisinus tudngn agrahmund.pakshe tayyal mechin veetililla.vangan udeshikkunnund.stithingokke ariyam.pakshe modal enganethethakkanamenn ariyillayieunnu.ipol chechiyude channel kanditt kure model manasilakki.etrayum pettenn tanne meshion vanganam.endayalum cheching tanne tanxum likum 👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thanks razi...Keep watching...
@RajeshRajesh-cu9gc
@RajeshRajesh-cu9gc 3 жыл бұрын
Crose piece vettunnatum switch cheyyunnatum kaanikkumo
@sunithaajayan9297
@sunithaajayan9297 3 жыл бұрын
Beautiful dress
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@jasmijas7703
@jasmijas7703 Жыл бұрын
Chechi partiwear kids full net type one colour clothil cheyunna video edumo
@shifurifumedia4879
@shifurifumedia4879 3 жыл бұрын
ഞാനും തയ്ച്ചു ഒരു frock. എന്റെ മോൾക്ക്‌ 😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@vahidak4328
@vahidak4328 2 жыл бұрын
Supper thanku
@shyamprasad6713
@shyamprasad6713 3 жыл бұрын
Valarea nannayttund
@bhagathsing3919
@bhagathsing3919 3 жыл бұрын
Nannayittundu enikkum cheyyanam
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@ziyabinvlog2255
@ziyabinvlog2255 2 жыл бұрын
Explain super👍👍👍👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
👍😊
@bismydevassy7141
@bismydevassy7141 3 жыл бұрын
Adipoli frock
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
😊
@alphamol632
@alphamol632 3 жыл бұрын
Chechi onnara vayasile kuttiyude frock cutting & stiching video pls
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Channelil undu.
@mishalmichu6940
@mishalmichu6940 Жыл бұрын
ചേച്ചി തയ്യൽ പഠിച്ചിട്ടില്ല. പഠിക്കണമെന്നുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടു നോക്കട്ടെ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും അവതരണം സൂപ്പർ ആണ്.
@premajayakumar9404
@premajayakumar9404 Жыл бұрын
hai
@premajayakumar9404
@premajayakumar9404 Жыл бұрын
super ayittund njan adhya Mayittanu kanynnathu
@lailamangattulaila6814
@lailamangattulaila6814 3 жыл бұрын
Adipoli metierial siper froke enikk 2penkuttikalan njan checheede vedeo try cheyyarund enikkishttanu thaikkan
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you dear..
@shobhakaramelil6372
@shobhakaramelil6372 3 жыл бұрын
സൂപ്പർ
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@irfanairfu2887
@irfanairfu2887 2 жыл бұрын
Tabel top meshin kond frock bisnuss start cheyyan patumo
@rubymc123
@rubymc123 2 жыл бұрын
Umbrella frock stitch cheyumbol lining ullathu aano nallathu sale cheyan......
@myfrocksmalayalamstitching
@myfrocksmalayalamstitching 2 жыл бұрын
It depends on cloth.
@chitrasubramanian8083
@chitrasubramanian8083 3 жыл бұрын
Very well explained.thank you for sharing
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@tofinaaa6048
@tofinaaa6048 3 жыл бұрын
Suprrchechiii
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@shyjushyju5724
@shyjushyju5724 3 жыл бұрын
Ithe model age nanusarichu alavu ezhuthikkanichal nannayirunnu.ella alavilum thaykkalo
@sumag5884
@sumag5884 3 жыл бұрын
Priya ithu nalloru suggestion aanu
@midhujebi9109
@midhujebi9109 3 жыл бұрын
Ingane print Ullathil paperil alav cheyyo please
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@goghulgopz7540
@goghulgopz7540 2 жыл бұрын
Chechi frockinte first part link kaniku chechi
@asharafomy2934
@asharafomy2934 2 жыл бұрын
Veriy.thakns
@sanisalam118
@sanisalam118 2 жыл бұрын
ഞാൻ ഓരോന്ന് തൈക്കുമ്പോഴും ഈ ചാനൽ ആണ് Follow ചെയ്യുന്നത്.ഇപ്പൊ എൻ്റെ മോൾക്ക് ഒരു 3000 രൂപയുടെ ലാഭമുണ്ടാക്കി. തയ്ച്ച് കഴിഞ്ഞ ശേഷം ഇന്നിട്ടപോലെ തയ്ച്ച ഡ്രസിൻ്റെ Pic ഒന്ന് നന്നായിട്ട് ഇടണേ
@lighthousecinemas999
@lighthousecinemas999 3 жыл бұрын
പത്തു വയസ്സുള്ള കുട്ടിക്ക് എത്ര മീറ്റർ തുണി വേണം
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
It depends on height. Total length×2+0.5
@seenathk.k3643
@seenathk.k3643 3 жыл бұрын
Super....😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@raseenarasi5148
@raseenarasi5148 3 жыл бұрын
Sooper chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@kmfootballfan
@kmfootballfan 3 жыл бұрын
Ee flower adichundakkiyathano
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
No
@letsbloom3382
@letsbloom3382 3 жыл бұрын
Hi mam, Any suggestions to buy materials.
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Always take best quality cloths
@jachuzara7830
@jachuzara7830 Жыл бұрын
Chechi 11-12 vare ulla kuttiyude alav paranj tharumo
@kiranak2819
@kiranak2819 3 жыл бұрын
Chechi elestic thaikumpol needle valanju poka. Sadha machine ethra size needle idendathu elestic thaikan
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Normally അങ്ങനെ വരാറില്ല. സാദാരണ 16 ആണ് ഇടുന്നത്. പിന്നെ കട്ടി കൂടിയ തുണി ആണെങ്കിൽ 18 ഇടുക.
@khazinmuhammed.p8480
@khazinmuhammed.p8480 3 жыл бұрын
Chechi super 👍pinne frock size kodukunad anganeya onnu parayo eg. 22,24 adu onnu parayo pls reply
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Chest size
@Bismisfoodvlogs
@Bismisfoodvlogs 3 жыл бұрын
👍👍. Adipoli aanallo... enikum stitching nalla ishttan tto🥰😍.enne onn pin cheyyuo
@shanthimayilvahanam7785
@shanthimayilvahanam7785 3 жыл бұрын
Super molu
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thanks...
@smithasatheesh494
@smithasatheesh494 3 жыл бұрын
Ee meterial okke ethu shopil ninna vangunne
@leelammaroby2634
@leelammaroby2634 9 ай бұрын
1.5 yr prayamulla kuttiku frock kanikkamo
@myfrocksmalayalamstitching
@myfrocksmalayalamstitching 8 ай бұрын
ആപ്പില് അളവുകൾ ഉണ്ട്
@sheenajohn6729
@sheenajohn6729 3 жыл бұрын
Can you teach Princess cut frock stiching
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍
@fredsusu6930
@fredsusu6930 Жыл бұрын
44 inch veethi cloth aanenkil ethra mtr venam
@myfrocksmalayalamstitching
@myfrocksmalayalamstitching Жыл бұрын
Length അനുസരിച്...
@archanaammu1386
@archanaammu1386 3 ай бұрын
Etra vayas ulla kuttik aane edh
@myfrocksmalayalamstitching
@myfrocksmalayalamstitching 3 ай бұрын
🙏👍
@Nas-e7c
@Nas-e7c 3 жыл бұрын
Njan frst time chnnl kanunath .....sub chythu..... Use full videos I like it 😍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@sumyissac1422
@sumyissac1422 Жыл бұрын
Net kond eemodel cheyyamo
@livelikeafeather9521
@livelikeafeather9521 3 жыл бұрын
എനിക്ക് അളവെടുത്തു തയ്‌ക്കാൻ ഭയമാണ് but ആരേലും കട്ട്‌ ചെയ്തു തന്നാൽ സൂപ്പർ ആയി തയ്ക്കും ആരേലും വഴക്ക് പറയുവോ തെറ്റി പോയാൽ എന്നൊരു ഭയം ഈ ഭയം കാരണം ഞാൻ ആകെ പെട്ടു നിൽകുവാ
@devimjdrom6539
@devimjdrom6539 3 жыл бұрын
അത് starting trouble മാത്രമാണ്. പഴയ തുണിയിൽ ഒക്കെ വെട്ടി പഠിച്ചു നോക്കൂ...ആദ്യമൊക്കെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവും, കുറച്ചു തവണ വെട്ടി thayichu കഴിയുമ്പോ perfect ആവും. ആദ്യം നമുക്ക് വേണ്ടി തയിക്കണം. പിഴവുകൾ ഉണ്ടെങ്കിലും സ്വയം ഇട്ടുനോക്കി മനസ്സിലാക്കാം. പഴയ നൈറ്റി, സാരി ഒക്കെ വെട്ടി thayichu നോക്കൂ. ഞാനും KZbin ലൂടെ തയ്യൽ പഠിച്ചതാണ്. പതുക്കെ confident ആവും. All the best👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Adeena.. നന്നായ് സ്റ്റിച്ച് ചെയ്യാൻ പറ്റുന്നവർക് cut ചെയ്യാനും പറ്റും. അദ്യംold cloth വെട്ടി പഠിക്കുക. പേടിക്കണ്ട. നമ്മുടെ കത്രിക യും നമ്മുടെ തുണിയും പിന്നെ നമ്മുടെ കയ്യും. ആരെയും പേടിക്കണ്ട. തുടങ്ങിക്കൊള്ളു. All the best. 👍👍😊
@livelikeafeather9521
@livelikeafeather9521 3 жыл бұрын
@@myfrocksmalayalamstitching ഉറപ്പായും ശ്രമിച്ചു നോക്കും tnx
@NishadPT-e7l
@NishadPT-e7l 25 күн бұрын
എനിക്കും ഈ prblm ആണ്
@salamon739
@salamon739 3 жыл бұрын
God
@Yumnasworld
@Yumnasworld 3 жыл бұрын
Super 👍
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@sheejadevan3757
@sheejadevan3757 3 жыл бұрын
Frock cutting& stitching എല്ലാvedioയുംകാണുകയും stitch ചെയ്യുകയുംചെയ്തു. Thanks. God blessyou
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
Thank you
@meerajim6338
@meerajim6338 3 жыл бұрын
Kollam... super
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@jasminvj9484
@jasminvj9484 2 жыл бұрын
Elastic vekkunnathu kanichillalo
@athirapushkaran8546
@athirapushkaran8546 Жыл бұрын
Chechi ithinte size chart appl koduthittille?
@lenovos6820
@lenovos6820 3 жыл бұрын
Aa flower engane undakkiyathennu kanikkumo chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
ഈ flower വാങ്ങിയത് ആണ്. ഒത്തിരി flower making വീഡിയോസ് നമ്മുടെ ചാനലിൽ ഉണ്ട്.
@farishakhan1888
@farishakhan1888 3 жыл бұрын
ഞാനും തൊടങ്ങീട്ടോ..... Frockum nightyum
@myfrocksmalayalamstitching
@myfrocksmalayalamstitching 3 жыл бұрын
👍😊
@nazeemama1165
@nazeemama1165 3 жыл бұрын
Enganeyaa tudakkam?
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Baby frock cutting and stitching Model 16 / New model panel frock cutting and stitching
15:22
my frocks malayalam stitching
Рет қаралды 122 М.
One pice Baby frock cutting and andstitching 5 year girl
7:49
Saba boutique
Рет қаралды 2,2 МЛН
Very Easy Full Flared Umbrella Cut Baby Frock Cutting and stitching
8:02
Style by Siddhi
Рет қаралды 10 МЛН
Kids frock basic neck & shoulder measurement malayalam / frock stitching malayalam
11:05
Malus tailoring class in Sharjah
Рет қаралды 605 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 270 МЛН