BABY'S DAY OUT | PEARLE MAANEY | SRINISH ARAVIND | NILA SRINISH

  Рет қаралды 2,673,735

Pearle Maaney

Pearle Maaney

Күн бұрын

Poster Design - Rahul oz ( ...)
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow srinish on instagram : @ / srinish_aravind
For Sponsorship : pearleproductions2020@gmail.com

Пікірлер: 5 900
@PearleMaaneyShow
@PearleMaaneyShow 2 жыл бұрын
Guys! How was my Intro ? Kuttimaammaa Njan Njettiyo Maamaa? 😜
@abhihari7495
@abhihari7495 2 жыл бұрын
❤💝💝
@abhihari7495
@abhihari7495 2 жыл бұрын
Njetti maama 😳😳😳
@cinematicworld9896
@cinematicworld9896 2 жыл бұрын
1:05😂😂😂😂😂
@cinematicworld9896
@cinematicworld9896 2 жыл бұрын
12:41 cute നിള baby is sleepping
@cinematicworld9896
@cinematicworld9896 2 жыл бұрын
13:39🤭
@SurumeezWorld
@SurumeezWorld 2 жыл бұрын
എനിക്ക് കണ്ടപ്പോഴേ മനസ്സിലായി വിഗ്ഗ് ആണെന്ന് 😃😃❤❤❤
@HABEEBIDIARIES3
@HABEEBIDIARIES3 2 жыл бұрын
അറിയുമോ 😂
@lincybino4034
@lincybino4034 2 жыл бұрын
Enikum
@hayannp4015
@hayannp4015 2 жыл бұрын
Me too
@jamsheerjamshi1701
@jamsheerjamshi1701 2 жыл бұрын
Enikkkum
@faseerafasal
@faseerafasal 2 жыл бұрын
Enikum
@reenaellathil9385
@reenaellathil9385 2 жыл бұрын
ശരിക്കും പേളി പ്രകാശം പരത്തുന്ന പെൺകുട്ടി തന്നെയാണ്. ❤️
@sharo7385
@sharo7385 2 жыл бұрын
Anno ayinn
@lincybino4034
@lincybino4034 2 жыл бұрын
@@sharo7385 🥵🥵😏😏
@aiyashabin1462
@aiyashabin1462 2 жыл бұрын
Love you perli chachi 😁
@asmrvibezz...5270
@asmrvibezz...5270 2 жыл бұрын
True
@hunaisaunu3179
@hunaisaunu3179 2 жыл бұрын
@@sharo7385 y66666y66666666
@ramachandranomgara6336
@ramachandranomgara6336 2 жыл бұрын
ജാട തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെ മുത്താണ് പേർളി... ❤❤
@Lisa07-s
@Lisa07-s 2 жыл бұрын
What do u mean ?
@rinshadmon7334
@rinshadmon7334 2 жыл бұрын
@@Lisa07-s jadAyillatha perli
@brosiscreations8629
@brosiscreations8629 2 жыл бұрын
🤩🤩
@advikavavakutty6344
@advikavavakutty6344 2 жыл бұрын
@@rinshadmon7334 👌
@vinodkumarp2472
@vinodkumarp2472 2 жыл бұрын
Oh pinne
@bismishajahan1974
@bismishajahan1974 2 жыл бұрын
ഇത് വരെ പാനി പൂരി കഴിച്ചിട്ടില്ലാത്ത ഞാൻ 😔😔😔
@muhammedajmalt1474
@muhammedajmalt1474 2 жыл бұрын
Njanum
@mubashiramubi7945
@mubashiramubi7945 2 жыл бұрын
Also me
@myself_meera
@myself_meera 2 жыл бұрын
Njanum 😌😔
@faisalpt4495
@faisalpt4495 2 жыл бұрын
Najum
@rasheedruksana8509
@rasheedruksana8509 2 жыл бұрын
Njanum
@shanibaa8147
@shanibaa8147 2 жыл бұрын
ഒരിക്കലും skip ചെയ്യാൻ മനസ്സു വരാത്ത ഒരേ ഒരു KZbin chanel🔥🔥🔥perarly Maaney🔥🔥🔥
@raheemascreative5963
@raheemascreative5963 2 жыл бұрын
Hi chechis
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@shijianto9460
@shijianto9460 2 жыл бұрын
Hai
@kichuskurumbi7259
@kichuskurumbi7259 2 жыл бұрын
Yes
@_bunny_3123
@_bunny_3123 2 жыл бұрын
Ningle channel um chattambees 💥💥
@ayishasha7971
@ayishasha7971 2 жыл бұрын
പേർളിയുടെ വീഡിയോ കണ്ടാൽ എല്ലാ സങ്കടവും മാറും 😊😊😊
@athirasraj396
@athirasraj396 2 жыл бұрын
Athu sheri ann💯
@aksaisac
@aksaisac 2 жыл бұрын
True💯
@friendsyoyo1926
@friendsyoyo1926 2 жыл бұрын
😀
@shanirajanpr7791
@shanirajanpr7791 2 жыл бұрын
💯💯💯💯💯
@raihanarasheed.28
@raihanarasheed.28 2 жыл бұрын
Sathyaam
@binitta6832
@binitta6832 2 жыл бұрын
ജാടയോ അഹങ്കാരമോ ഇല്ലാത്ത ആൾ ആണ് ചേച്ചിമുത്തു ❤Love You❤😘😘❤
@deepapradeep7551
@deepapradeep7551 2 жыл бұрын
സത്യം പറഞ്ഞാൽ ആ മുടി കണ്ടപ്പോഴാ സമാധാനം ആയത്.,. പേർളി എന്ന് പറഞ്ഞാൽ ആ മുടിയാണ് ഹൈലൈറ്റ്... Love uuu dear ❤❤❤
@easyrecipes3329
@easyrecipes3329 2 жыл бұрын
500akkan sahayikkamo kzbin.info/www/bejne/e17LhpKvbruLbck
@divyanandu
@divyanandu 2 жыл бұрын
Sathyam
@jasmin_3.044
@jasmin_3.044 2 жыл бұрын
kzbin.infoisuKQ1r9dKM?feature=share
@muneermuneer7294
@muneermuneer7294 2 жыл бұрын
ys ofcourse
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏
@farsanajasmin7378
@farsanajasmin7378 2 жыл бұрын
വീഡിയോ തുടക്കത്തിൽ പേർളിയെ കാണാൻ ചിട്ടി റോബോ യെ പോലെ ഉണ്ടായിരുന്നു 🤣
@vineeshaanil4571
@vineeshaanil4571 2 жыл бұрын
മക്കളെ ഉറക്കാൻ പോയി സ്വയം ഉറങ്ങി പോയ എന്റെ ഓർമ്മകൾ വന്നു
@msr3016
@msr3016 2 жыл бұрын
പേർളിയുടെ വീട്ടിൽ വരുന്ന എല്ലാവരെയും സ്വന്തം കുടുംബാഗം പോലെ കാണുന്നതാണ് പേർളിയുടെ ഗുണം, ജാഡയോ ഈഗോയോ ഇല്ലാത്ത മുത്താണ് പേർളി ♥️
@vismaya3583
@vismaya3583 2 жыл бұрын
നിലമോൾടെ ചിരി ഒരു രക്ഷയില്ല.😘😘😘😘😘😘
@SArun_destinedcosmos
@SArun_destinedcosmos 2 жыл бұрын
1k aakan sahaayikkane, pls
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/sIPWoqmJpdODpbs
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@Allinoneseries2020
@Allinoneseries2020 2 жыл бұрын
@@SArun_destinedcosmos sure എന്നെയും. Sub cheyth Cmnt cheyyu...njan cheyyam👍
@ruksanasabi8743
@ruksanasabi8743 2 жыл бұрын
ഏത് ലുക്കിൽ വന്നാലും നമ്മൾക്കു ആ ചുരുളമ്മയാ ഇഷ്ട്ടം😂🤩നിലബേബി യുടെ ചിരി അതു ഒരുരക്ഷയും ഇല്ല😘😚😚മാഷല്ലാഹ്..
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/mpWmY6KVZ6t2o6c
@v-entertain2236
@v-entertain2236 2 жыл бұрын
എന്നെങ്കിലും കാണണം എന്നു തോന്നിട്ടുള്ള ഒരേ ഒരു വ്യക്തി 🥰🥰🥰
@mohammedswadiq3665
@mohammedswadiq3665 2 жыл бұрын
ഹോ,, ആ വിഗ്ഗ് മാറ്റി ഒറിജിനൽ പെർളിയെ കണ്ടപ്പോൾ ആണ് എനിക്ക് സമാധാനം ആയത്, so cute 😍😍😍
@emily_emi_george930
@emily_emi_george930 2 жыл бұрын
Nila babyk ആണോ fans കൂടുതൽ pearly ചേച്ചിക് ആണോ കൂടുതൽ?? നില വാവ പേർളി ചേച്ചി 👇🏻 👇🏻
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck
@AbcdEfgh-ec2tm
@AbcdEfgh-ec2tm 2 жыл бұрын
പേർളിടെ സ്ഥിരം വ്യൂവേർസ് എവിടെ 😌😌✌️നോട്ടി കണ്ടാൽ ഓടി വരും 🥰🥰നില ബേബിയെ കാണാൻ 😘😘
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck
@kannurfamilyvlog3476
@kannurfamilyvlog3476 2 жыл бұрын
kzbin.info/www/bejne/rXjJkGCEpa-NoqM
@sidhiquetksidhiquetk9039
@sidhiquetksidhiquetk9039 2 жыл бұрын
പേർളി ഒരു നിഷ്കളങ്ക ആയ ഒരു പെൺകുട്ടി തന്നെ ആണ്. കുറുമ്പി നില 🥰
@ajithamadhu3716
@ajithamadhu3716 2 жыл бұрын
Correct,. pearli പ്രകാശം പരത്തുന്ന പെൺകുട്ടി...cute family..and lovely നില ബേബി...
@princy4091
@princy4091 2 жыл бұрын
ചുരുണ്ട മുടി തന്നെ നല്ലത് പേർളി chechiii.. ❤❤👍👍
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/a3uaoWuGZdipf9k 500akkan sahayikkamo
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/sIPWoqmJpdODpbs
@rajithakr907
@rajithakr907 2 жыл бұрын
പേളി കുറുമ്പത്തി അല്ലേ പിന്നെ മോൾ അതല്ലേ ഉണ്ടാവുക എനിക്കി ഭയങ്കര ഇഷ്ട പേളിയുടെ ചിരി ആ കുറുമ്പത്തരം 🥰🥰🥰🥰
@mallumotivationshorts717
@mallumotivationshorts717 2 жыл бұрын
kzbin.infoeMDRSkbg8JE?feature=share
@easyrecipes3329
@easyrecipes3329 2 жыл бұрын
500akkan sahayikkamo kzbin.info/www/bejne/oKPLYqiVoq1md5I
@jasmin_3.044
@jasmin_3.044 2 жыл бұрын
kzbin.infoisuKQ1r9dKM?feature=share
@nadiyanedhi7654
@nadiyanedhi7654 2 жыл бұрын
@@mallumotivationshorts717 Qp
@varghesepjparackal5534
@varghesepjparackal5534 2 жыл бұрын
മുടിയിൽ വിഗ്ഗ് വെച്ചപ്പോൾ നാട്ടിൻ പുറങ്ങളിൽ പശുനക്കിയ പോലെ എന്ന പഴഞ്ചൊല്ല് അർത്ഥവത്തായപോലെ ഉണ്ട്
@ancys2985
@ancys2985 2 жыл бұрын
ആദിയം തൊട്ട് അവസാനം vare ഒരു ചിരിയോടല്ലാതെ കാണാതിരിക്കാൻ പറ്റില്ല. എത്ര വിഷമം ഉണ്ടേലും പേർളി ചേച്ചിയുടെ ഫാമിലിയെ കണ്ടാൽ അത് മാറും ❤❤❤❤
@sheebasajith519
@sheebasajith519 2 жыл бұрын
നീലുവാവെ കണ്ടിട്ട് ഒരു കടിയും, പിച്ചും, നുള്ളും, കുറെ ഉമ്മയും കൊടുക്കാൻ തോന്നിയ എത്ര പേരുണ്ട് എന്നെ പോലെ. Neelu.... Love you vave😘😘😘😘
@hudasherin1715
@hudasherin1715 2 жыл бұрын
Srini:nee innu vetil light onnum ititille Pearle:enna pole prakasham parathunna kutti vetil ullapol veranthina light '''Le light:☹️🙄😳😲😕😟
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@devajamarar3663
@devajamarar3663 2 жыл бұрын
Name : pearly Job:Artist Haters:0 Fans:👇👇👇❤️❤️
@kpoparmygirl7549
@kpoparmygirl7549 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@devajamarar3663
@devajamarar3663 2 жыл бұрын
❤️😘
@umadevia9168
@umadevia9168 2 жыл бұрын
എത്ര നേരം കണ്ടാലും ബോറടിക്കില്ല.അതാണ് Perly!
@fathimaparveenup8489
@fathimaparveenup8489 2 жыл бұрын
ഏത് എക്സാം ആണേലും നില ബേബിയുടെ video മുഖ്യം 🤩
@MalluTamizh
@MalluTamizh 2 жыл бұрын
kzbin.info/www/bejne/rXWpimuXnM-NsJY
@itsmekuttanzz2482
@itsmekuttanzz2482 2 жыл бұрын
1k avan sahayikumo plzz
@aestheticsbyanjali1931
@aestheticsbyanjali1931 2 жыл бұрын
Same here😅
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/sIPWoqmJpdODpbs
@bibiyakbaby3411
@bibiyakbaby3411 2 жыл бұрын
Njan ith vare panipoori kazhichattila...... Chechi kazhikkunath kand kothi vannu 🤤🤤🤤.....Athukondayirikkum orennam thazha poyathu 😂😂😂😂😂😂😂😂😂😂😂😂
@sajicworld9076
@sajicworld9076 2 жыл бұрын
ചുരുളമ്മേ ആ മുടി എങ്ങാനും എന്തെങ്കിലും ചെയ്‌താൽ അവിടെ വന്നു ഞാൻ തല്ലും 😡Love you pearly muthe😘😘😘
@nivedithadevu2314
@nivedithadevu2314 2 жыл бұрын
നാളെ exam ആയിട്ടും ഇത് കണ്ടു പുഞ്ചിരിച്ചു ഇരിക്കുന്ന ഞാൻ.. നാളെ എന്നെ കാത്തോളണേ കർത്താവെ 🤣🙈🙈🚶‍♀️🚶‍♀️
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@Syamsundar_official
@Syamsundar_official 2 жыл бұрын
Mm
@ummoosrejuvlog5726
@ummoosrejuvlog5726 2 жыл бұрын
എന്റർടൈമെന്റ് വീഡിയോ ആണ് 🥰🥰🥰മനസ്സമാധാനം കിട്ടും ...നില മോളെ കണ്ടാൽ കൊതി തീരില്ല 😍😍😍
@Nanina916
@Nanina916 2 жыл бұрын
Big Boss നമുക്ക് തന്ന രണ്ട് സുടുക്കുമണികൾ😃pearly kutti ❤️shreeeni. Love u😘😘
@sahlahafeed892
@sahlahafeed892 2 жыл бұрын
ശ്രീനിച്ചേട്ടന്റെ ചിരി കണ്ടാൽ അറിയാം നിങ്ങൾ എത്ര ഹാപ്പി ആയിട്ടാണ് ലൈഫ് enjoy ചെയുന്നത്. Pearly chechi eppozhum ith pole happy ayitt ഇരിക്കണം. Love you pealish😘😘and nilababy
@HomeSliceRecipes
@HomeSliceRecipes 2 жыл бұрын
Yes
@annmariyahh__
@annmariyahh__ 2 жыл бұрын
❤ഇത്രയും positive vibe തരുന്ന വേരെ KZbin channel ഇല്ല♥️♥️
@JinuSKitchen
@JinuSKitchen 2 жыл бұрын
അത് സത്യം
@btseditingonlyinshort2323
@btseditingonlyinshort2323 2 жыл бұрын
Right ❤❤
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/oKPLYqiVoq1md5I
@hawwajouhara8458
@hawwajouhara8458 2 жыл бұрын
First njan pedich poyi😂
@nivedhyashaji5966
@nivedhyashaji5966 2 жыл бұрын
"പ്രകാശം പരത്തുന്ന പെൺകുട്ടി" - peale chechi❤
@mallumotivationshorts717
@mallumotivationshorts717 2 жыл бұрын
kzbin.infoeMDRSkbg8JE?feature=share
@Soufisoufiy
@Soufisoufiy 2 жыл бұрын
എനിക്ക് കണ്ടപ്പഴേ മനസിലായി വിഗ്ഗാണെന്ന് 😊😊
@rejulaprasad1142
@rejulaprasad1142 2 жыл бұрын
Anik manasilaayi perly kutti
@jinijose9829
@jinijose9829 2 жыл бұрын
Enikum
@ni_ght__y
@ni_ght__y 2 жыл бұрын
Enik innale manassilayi
@Hehehe30111
@Hehehe30111 2 жыл бұрын
നല്ല ചിരി വന്നു എൻട്രിയിൽ തന്നെ😂 പേളിചേച്ചിയുടെ ഓരോ വീഡിയോ കാണുമ്പോൾ ഒരു ഉണർവ് കിട്ടുന്നുണ്ട്🥰🥰❤️❤️😍😍
@MalluTamizh
@MalluTamizh 2 жыл бұрын
kzbin.info/www/bejne/rXWpimuXnM-NsJY
@chinnuz5536
@chinnuz5536 2 жыл бұрын
💯
@Hehehe30111
@Hehehe30111 2 жыл бұрын
@@chinnuz5536 😍
@fathimathfaseela769
@fathimathfaseela769 2 жыл бұрын
Adh shariya
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/sIPWoqmJpdODpbs
@ANUSHANification
@ANUSHANification 2 жыл бұрын
18:46 കണ്ടതിൽ ഒരുപാട് സന്തോഷം..വീഡിയോയിൽ കാണിച്ചതിൽ അതിലേറെ... Nila baby is very cute ❤️
@rumcyjohnrumcy9287
@rumcyjohnrumcy9287 2 жыл бұрын
athu ningal ano ...enthoru luck anu
@ANUSHANification
@ANUSHANification 2 жыл бұрын
@@rumcyjohnrumcy9287 അതെ ആകെ കാണണം എന്ന് ആഗ്രഹം ഉള്ള ഒരേ ഒരു വ്യക്തി pearly ചേച്ചി ആയിരുന്നു..good behavior
@harithakrishnan456
@harithakrishnan456 2 жыл бұрын
Notification കിട്ടിയപ്പോൾ തന്നെ ഇങ്ങ് ഓടി ചാടി വന്നു... നിലുമ്മ ഇഷ്ടം 😘😘😘
@ashlinz
@ashlinz 2 жыл бұрын
പേർളിയുടെ വീഡിയോസ് ഒരു positive vibe തരുന്നുണ്ട്. Nila baby 😘😘😘😘😍😍😍😍😘😘
@SArun_destinedcosmos
@SArun_destinedcosmos 2 жыл бұрын
1k aakan sahaayikkane, pls
@sainudheenk9719
@sainudheenk9719 2 жыл бұрын
നില baby 🙂🙂🙂🙂😍😍😍😍😘😘😘
@glazesomar
@glazesomar 2 жыл бұрын
എന്തു നല്ല ഭർത്താവ്... ഭാര്യയോട് "നീയെന്താ മണിരത്നം സിനിമ പോലെ സൈലൻറ് ആയി സംസാരിക്കുന്നത് എന്ന് ചോദിക്കുന്നു" എങ്ങാനും ശബ്ദം കൂട്ടി സംസാരിച്ചാൽ 'കിടന്ന് അലറാതെടീന്ന്' പറയുന്ന ഓരോ ഭർത്താക്കന്മാർക്ക് സമർപ്പയാമി...
@jasminoushad2842
@jasminoushad2842 2 жыл бұрын
പേർളി എന്തോ സിമ്പിൾ ആണ് എനിക്ക് വളരെ അധികം ഇഷ്ടം ആണ് ട്ടോ ക്യൂട്ട് 😘😘😘
@itz_me_jiya_
@itz_me_jiya_ 2 жыл бұрын
Notification കിട്ടിയപ്പോൾ തന്നെ ഓടി വന്നു 💕😘
@hannathbeevi6192
@hannathbeevi6192 2 жыл бұрын
Njanum
@ashthaashraf
@ashthaashraf 2 жыл бұрын
Yeah naanum 🤣🤣
@littleewaan622
@littleewaan622 2 жыл бұрын
Njanum ✌🏻
@rafafathih
@rafafathih 2 жыл бұрын
Yeahh
@naaazartgallery1968
@naaazartgallery1968 2 жыл бұрын
kzbin.info/www/bejne/gZnZZ41sgs50rck
@achuttykukku7440
@achuttykukku7440 2 жыл бұрын
ഓരോ വീഡിയോ കാണും തോറും ഇഷ്ടം കൂടി കൂടി വരുവാ.... ഒട്ടും ജാടയും അഹങ്കാരം ഇല്ല...... എന്നും ഈ സന്തോഷം ഉണ്ടായിരിക്കട്ടെ dr..... ❤️❤️❤️❤️
@neenajayakrishnan1931
@neenajayakrishnan1931 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടാ ഇപ്പൊ നീള മോളും🥰🥰🥰🥰🥰🥰♥️♥️♥️
@sumayyavp4648
@sumayyavp4648 2 жыл бұрын
ഇത് ആ ചേട്ടനല്ല......എന്റെ ചേട്ടനാ.......😂😂🥰🥰❤❤
@anfas6129
@anfas6129 2 жыл бұрын
Nila baby is so special not like normal children she is always active smiling and happy 😍 its a real joy to watch her ❤
@shanibanayas9911
@shanibanayas9911 2 жыл бұрын
ഒരു തൊട്ടിൽ കെട്ടു ചേച്ചി 🥰 നിലു സുഖമായി ഉറങ്ങിക്കോളും
@gps7398
@gps7398 2 жыл бұрын
കാലൊടിഞ്ഞു ബോർ അടിച്ചു പോസ്റ്റായിരിക്കുമ്പോൾ പേ ർലികുട്ടന്റെ ഈ നോട്ടിഫിക്കേഷൻ തന്ന സന്തോഷം...... ❤എന്റെ കെട്ടിയോനോട് എനിക്കേറ്റവും ഇഷ്ടം ഉള്ള ആളുടെ കാര്യം ചോദിച്ചാൽ ആകെ തെറ്റാതെ പറയുന്നത് പേർലികുട്ടന്റ പേരാണ് ❤
@HABEEBIDIARIES3
@HABEEBIDIARIES3 2 жыл бұрын
ആണോ എങ്ങനെ ആണ് കാൽ ഒടിഞ്ഞത് 🙄
@gps7398
@gps7398 2 жыл бұрын
@@HABEEBIDIARIES3 ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ സ്ലിപ്പായി ട്വിസ്റ്റായതാ 😓😓😓😓 20 days റെസ്റ്റാ........ 😓😓
@jeronscreations4552
@jeronscreations4552 2 жыл бұрын
മൂന്ന് delivery കഴിഞ്ഞ എനിക്ക് മൂന്ന് ചാക്ക് dress ആണ് കളയണ്ട വന്നത്🙄, ഇപ്പോ വെറും മൂന്നു ജോടി deess ആയീ മുന്നോട്ട് പോകുന്നു🤣🤣
@hareeshpvhari1819
@hareeshpvhari1819 2 жыл бұрын
ചേച്ചി മുടി വെട്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി wig എന്ന് പറഞ്ഞപ്പോൾ സമാധാനമായി
@hafsayoosefv857
@hafsayoosefv857 2 жыл бұрын
ഈ പാനിപൂരി ചോദിച്ചല്ലേ അന്ന് കരഞ്ഞു തകർത്തത്. മിക്യവാറും കുട്ടികൾ പരിചയമില്ലാത്തവരെ കണ്ടാൽ കരയുംനില ബേബി എല്ലാവരുമായും വേഗം ഇണങ്ങുന്നുണ്ട്.. നില😘😘😘
@premidheva2320
@premidheva2320 2 жыл бұрын
Pearly fan poi nan nila baby fan ❤
@madmaxvlogs
@madmaxvlogs 2 жыл бұрын
CUTE😍
@sherlockholmesreloaded8078
@sherlockholmesreloaded8078 2 жыл бұрын
ഈ ഇടക്കാണ് videos-okke കണ്ട് തുടങ്ങിയത് ;such a vibe❤. കണ്ട് തുടങ്ങിയപ്പോ തൊട്ട് വല്ലാതെ ഇഷ്ടായി vlogs😍nd btw, മുടി വെട്ടിയത് കണ്ടപ്പോ ശെരിക്കും ഞെട്ടി പോയി😁
@sathikarunakarannair4677
@sathikarunakarannair4677 2 жыл бұрын
Pearle kutty baby vannu kazhijal ethra loving couples aayalum husil ulla love and care kuranju pokum .Avarkkathu nannay feel cheyyum but parayilla.So Pazhayathinekkal kooduthalai babyyekkal kunjanu Sreeni ennu manassilakki love and care cheyyu.OK.
@archanaa.s350
@archanaa.s350 2 жыл бұрын
ആ വീട്ടിൽ നിൽക്കുന്ന ചേച്ചിയെ കാണിക്കാനും അവരെ പറ്റി കുറച്ചു നല്ല വാക്ക് പറയാനും കാണിച്ച ആ മനസ്സ് എനിക്കിഷ്ടായി.സാധാരണ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരെ എല്ലാവരും കുറച്ചകറ്റി ആണു നിർത്താറ്. പേർളി പക്ഷെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ആണു ആ ചേച്ചിയെ കാണുന്നത് എന്ന് ആ വാക്കിൽ നിന്നു തന്നെ മനസ്സിലായി. പേളിക്കും ശ്രീനിഷിനും വാവക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ🥰
@itsmearya1997
@itsmearya1997 2 жыл бұрын
പാനി പൂരി ഇതുവരെ കഴിക്കാത്ത ഞാൻ 😌😕
@beenacherian182
@beenacherian182 2 жыл бұрын
Kidu....❤❤ ഇത്രേം simple ആയ പേളി മാണിക്ക്.. ഇരിക്കട്ടെ ഇന്നത്തെ എന്റെ ചക്കര ഉമ്മ 👍👍❤❤
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/oKPLYqiVoq1md5I
@ks9103
@ks9103 2 жыл бұрын
When you go to Dubai, get a video baby monitor. You can carry the monitor around the house, so you can keep an eye on Nila baby even when you’re away from her room. Believe me, it’s a life saver.
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
പേളി ചേച്ചിയുടെ മുടി കണ്ട് ആദ്യം ഒന്ന് ഞെട്ടിപ്പോയി.ആ ചുരുണ്ട മുടിയില്ലെങ്കിൽ പെർളി കുട്ടിയില്ല 😭😃😍😍❤️❤️
@sindhu.gsindhu.g2560
@sindhu.gsindhu.g2560 2 жыл бұрын
Yes
@glitteringstars1318
@glitteringstars1318 2 жыл бұрын
ഹോ ഞാനും മക്കളും പേടിച്ചു പോയി! ആ മുടി ആണ് മക്കളുടെ മനസ്സിൽ പേർളി പതിഞ്ഞിരിക്കുന്നെ ✌️നീലുമ്മ ഇനി പ്രത്യേകം ശ്രെദ്ധിക്കണം ❤️🥰
@mallumotivationshorts717
@mallumotivationshorts717 2 жыл бұрын
kzbin.infoeMDRSkbg8JE?feature=share
@renjitharenjan6080
@renjitharenjan6080 2 жыл бұрын
Nila baby കാണാൻ വേണ്ടി ഓരോ വീഡിയോ നോക്കി ഇരിക്കുകയാ 🥰😍സുന്ദരി വാവ
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/oKPLYqiVoq1md5I 500akkan sahayikkamo
@fathimathulnaja1308
@fathimathulnaja1308 2 жыл бұрын
സൂപ്പർ 👍കുറെ ചിരിച്ചു 😂😂അത്രക്കും ഇഷ്ടമായി ഇന്നത്തെ വീഡിയോ,,, പാനി പൂരി സൂപർ 🤤
@vaishnavita
@vaishnavita 2 жыл бұрын
പുഞ്ചിരിച്ച് കൊണ്ടല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല 😊😊😊😊😊 u r such an amazing lady pearle chechiii... ❤️❤️❤️🔥🔥🔥🔥
@RRart2300
@RRart2300 2 жыл бұрын
ടെൻഷൻ ഉള്ളവർ പേർളിയുടെ വീഡിയോ കാണ്ടാ മതി എല്ലാം പമ്പ കടക്കും 🥰🥰🥰.
@soumyajobi4719
@soumyajobi4719 2 жыл бұрын
Sathyamaan
@binithaprince8809
@binithaprince8809 2 жыл бұрын
Ath sathyam.......😊
@chiknand4630
@chiknand4630 2 жыл бұрын
Ohh goddd.....got a shock 😲..... can't imagine pearly ❤️💕 without ur awesome curly hair 😍😘
@SArun_destinedcosmos
@SArun_destinedcosmos 2 жыл бұрын
1k aakan sahaayikkane, pls
@rafafathih
@rafafathih 2 жыл бұрын
Yess
@SArun_destinedcosmos
@SArun_destinedcosmos 2 жыл бұрын
@@rafafathih 1k aakan sahaayikkane, pls
@naaazartgallery1968
@naaazartgallery1968 2 жыл бұрын
kzbin.info/www/bejne/gZnZZ41sgs50rck
@sreyasreya2591
@sreyasreya2591 2 жыл бұрын
kzbin.info/www/bejne/sIPWoqmJpdODpbs
@bennatskitchen3875
@bennatskitchen3875 2 жыл бұрын
Both Mom and Baby are looking so cute..Pearly you are looking like Nithya Menon 😍
@ZainzKitchenByshafna
@ZainzKitchenByshafna 2 жыл бұрын
🤩 panipuri oru rakshayullatta 😋
@HomeSliceRecipes
@HomeSliceRecipes 2 жыл бұрын
😁😁
@ameerarafi9030
@ameerarafi9030 2 жыл бұрын
ചേച്ചി എനിക്ക് ഇത് വരെ കുട്ടികൾ ആയിട്ടില്ല.. 😔 ചേച്ചീനെയും നിലു ബേബിനെയും കാണുമ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട് 😍. നിങ്ങളെ രണ്ടു പേരെയും കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവാറുണ്ട് 😢love u chechi nila baby ❤️😘
@fazimvibes
@fazimvibes 2 жыл бұрын
Etrayum pettennu oru Baby ne kittum dear🥰
@harimurali4225
@harimurali4225 2 жыл бұрын
Pray 2 god
@millionsproductions2092
@millionsproductions2092 2 жыл бұрын
Ellam sheri avum ellathinum athinte ayya samayam und
@thasneema6440
@thasneema6440 2 жыл бұрын
8ulp6pno
@shar4057
@shar4057 2 жыл бұрын
Ethrayum pettennu thanne ellaa vishamangalum maari poorna aarogyavum,kazhivukalum, bhaagyavumulla oru kunjundaakatte... Ellaavarumothu santhoshathodeyum,samaadhaanathodeyum, ellaa soubhaagyangalodum koodi jeevikkaanulla bhaagyam undaakatte ennum aathmaarthamaayi aagrahikkukayum, praarthikkukayum cheyyunnu... BEST OF LUCK!!! GOD BLESS YOU...
@arshi__naz
@arshi__naz 2 жыл бұрын
ഒട്ടും skip ചെയ്യാതെ കാണാൻ തോന്നുന്നത് ആരുടെ വിഡിയോ ആണോ അത് നുമ്മൾടെ പേർളി മണി ശോ 🥰💃. Hair cut choopr😂😂
@reenageorge5119
@reenageorge5119 2 жыл бұрын
Wig ഒന്നും വേണ്ടാ.. ഞങ്ങടെ ചുന്ദരിക്കുട്ടിക്ക് ഒറിജിനൽ മുടി മതി 😘😘😘😘
@malathydeepu2914
@malathydeepu2914 2 жыл бұрын
Nilumma is such a darling She is lucky to have parents like you both God Bless
@ChinnuAkhil17
@ChinnuAkhil17 2 жыл бұрын
മറ്റു ആരുടേയും വീഡിയോ ഞാൻ ഇങ്ങനെ രസിച്ചു കാണാറില്ല തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിച്ചു കൊണ്ട് കാണുന്ന വീഡിയോ പേർളി ശ്രീനി നില ഇഷ്ടം ❤️
@jaseelajaseela8748
@jaseelajaseela8748 2 жыл бұрын
Correct ❤️👍👍
@bibinaeldhose3106
@bibinaeldhose3106 2 жыл бұрын
Njnum❤️
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
തിരക്കും ടെൻഷനും ഉള്ള ഈ കാലത്ത് ഇത്തരം വീഡിയോസ് മനസ്സിന് വളരെയധികം സന്തോഷം തരുന്നവയാണ്.. നന്ദി പേർളി ശ്രീനിഷ് ആൻഡ് നില ബേബീ...
@sajinusaju7598
@sajinusaju7598 2 жыл бұрын
മറ്റുള്ളവരുടെ യൊക്കെ ഒരുപാട് വീഡിയോസ് കാണാറുണ്ട്. പക്ഷേ കമന്റ് ബോക്സിൽ നോക്കിയാൽ ഏറ്റവും നല്ല കമന്റ്സ് ഉള്ള ഒരേയൊരു വീഡിയോസ് ആണ് പേളിമാണിയുടേത്.
@RAMSUSsimpletouch
@RAMSUSsimpletouch 2 жыл бұрын
പേളി കുട്ടി വിഷമിക്കേണ്ട ഇങ്ങനെയൊക്കെ ആണ് കുറച്ചു കഴിയുമ്പോൾ മാറും... ഇപ്പോൾ അടുക്കളയിൽ സഹായിക്കാൻ ഒരാളെ കിട്ടിയതിനെ ആശ്വാസം മുഖത്ത് കാണാൻ ഉണ്ട്... താഴെ ഒരു പൂരി പോയി ഇല്ലയോ എല്ലാവരുടെയും കൊതി തന്നെയാണ് ....😜😜
@mallumotivationshorts717
@mallumotivationshorts717 2 жыл бұрын
kzbin.infoeMDRSkbg8JE?feature=share
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/oKPLYqiVoq1md5I
@jasmin_3.044
@jasmin_3.044 2 жыл бұрын
kzbin.infoisuKQ1r9dKM?feature=share
@Dvlog423
@Dvlog423 2 жыл бұрын
@@mallumotivationshorts717 h
@PearleMaaneyShow
@PearleMaaneyShow 2 жыл бұрын
🥰🥰
@beautygirl4990
@beautygirl4990 2 жыл бұрын
Clg ഉള്ളതോണ്ട് കാണാൻ കുറച്ചു വൈകി. എന്നാലും ഓടി വന്നു കണ്ടു. PEARLY CHECHI ISHTAM😍😍😍💪💪❤❤❤
@febaks1076
@febaks1076 2 жыл бұрын
Kerivadaaa makkaleee... Nammude positive energy vannadaaaa😍😍😍😍😍
@hameesworld6439
@hameesworld6439 2 жыл бұрын
Perly chechik noodils mudiya mach .... Nkistha chechide videos . nila baby cute. 👍🏻👍🏻👍🏻🥰🥰🥰
@reelsfactory1766
@reelsfactory1766 2 жыл бұрын
അഭിനയിക്കാൻ നല്ലോണം അറിയാവുന്ന kondu ഇൻട്രോ അങ്ങ് വിശ്വസിച്ചാരുന്നു കേട്ടോ 😂😂😂 നില baby💞
@ancybiju4481
@ancybiju4481 2 жыл бұрын
നിങ്ങൾ ആരും നിലുവിന് ഒന്ന് തൊട്ടു പോലും കൊടുത്തില്ല പാവം എല്ലാവരേയും നോക്കുന്നുണ്ട് ❤❤❤❤❤
@shanashafeek9651
@shanashafeek9651 2 жыл бұрын
Ath nalla spicy alle so engne kodkum
@smithasaraabraham5260
@smithasaraabraham5260 2 жыл бұрын
Perale, your hair defines you, it's your own signature , like we say " Pearle Maaney hair style " so don't even think about changing anything 😉 😅😜
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@firmandjoyfullearning5954
@firmandjoyfullearning5954 2 жыл бұрын
Pearly, it is very nice. You are really an inspiration person for everybody. It is really a blessing to get a helper like your chechi. I am an economics lecturer. I have explained few economics concepts in Malayalam. All are welcome.
@chippymol2683
@chippymol2683 2 жыл бұрын
ഭാഗ്യവതികൾ ആ പെൺകുട്ടികൾ.... 😭 എനിക്കും kaananam
@chithrachitru7628
@chithrachitru7628 2 жыл бұрын
ചേച്ചിയുടെ charecter ആണ് എല്ലാവരിലും നിന്ന് വ്യത്യസ്തമാക്കുന്നത് 💯💯💯😍😍😍😘എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤ശ്രീനി ചേട്ടാ your lucky 👍👍nilababy 😍😍😘
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@nithina9254
@nithina9254 2 жыл бұрын
Nila's smile,the simplicity of pearle and srinish.God bless you guys and i remember pearlish and nila in my prayers😇😇😇😇😇
@parvathidilip7459
@parvathidilip7459 2 жыл бұрын
Nila is wondering after hearing you pearly chechi. She is looking sooooooooooo cuteeeeeeee in this video 💖💖😍😍🥰🥰🥰🥰😘😘😘😘
@saleenacp330
@saleenacp330 2 жыл бұрын
പെർളി ചേച്ചിയുടെ വീഡിയോ രാവിലെ കണ്ടാൽ തന്നെ ഒരുപാട് പോസിറ്റീവ് എനർജി കിട്ടും 💪😍 love u ചേച്ചി നില ബേബി ശ്രീനി ചേട്ടാ 😘😘😍😍😍
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
പേർളി മാണി ക് ഇഷ്ടപെട്ട തക്കാളി ചോർ ഞങ്ങളും ഉണ്ടാക്കി. അടിപൊളി റെസിപി ആണ്. ഒത്തിരി ഇഷ്ടമായി. ഞങ്ങളുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്. ഞങ്ങൾ പേർളി മാണിയുടെ ഫാൻ ആണ്. ഇനി പനമ്പിളി നഗറിൽ പോയി പാനിപൂരി കഴിച്ചിട്ടുള്ളു കാര്യം. Love you dear 💞🌹❤❤❤
@mareenareji4600
@mareenareji4600 2 жыл бұрын
Perly.... ഒരു സംശയം ചോദിച്ചോട്ടെ........ഈ തമാശകളൊക്കെ എവിടന്നു വരുന്നു....ഈ humer sense ഉം കളിയും ചിരിയും നിങ്ങളുടെ 2 പേരുടെയും ജീവിതത്തിൽ എന്നും ഉണ്ടാവട്ടെ🙏
@aasiyastips
@aasiyastips 2 жыл бұрын
ആദ്യം മുതൽ അവസാനം വരെയും ചിരിച്ചുകൊണ്ട് അല്ലാതെ ഈ വീഡിയോസ് കാണാൻ കഴിയില്ല love you
@oneandonlyfamily3201
@oneandonlyfamily3201 2 жыл бұрын
സത്യായിട്ടും pearly ഒരു രക്ഷയുമില്ല സങ്കടത്തിൽ ഇരിക്കുമ്പോൾ പോലും pearly യുടെ വീഡിയോ കണ്ടാൽ നമ്മൾ happy ആകും love you dears😘😘god bless you 😍
@siluschannel7668
@siluschannel7668 2 жыл бұрын
Kopp
@oneandonlyfamily3201
@oneandonlyfamily3201 2 жыл бұрын
@@siluschannel7668 നല്ല സംസ്കാരം
@vloggymwol
@vloggymwol 2 жыл бұрын
വെള്ളംകുടി എന്ന് പറഞ്ഞപ്പോൾ എൻ്റെ നാട്ടിലെ ഒരു place ഓർമ്മ വന്നു 😂😌
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/mpWmY6KVZ6t2o6c
@jishashajahan6238
@jishashajahan6238 2 жыл бұрын
Kallara vellamkudi ano😂😂
@Angelwithgoldenwings313
@Angelwithgoldenwings313 2 жыл бұрын
ശരിക്കും Pearle oru പ്രകാശം തന്നെയല്ലേ....😍❤️
@pumpkin5385
@pumpkin5385 2 жыл бұрын
✨രാത്രി കരണ്ട് പോയാൽ പ്രകാശിക്കുന്ന പെൺകുട്ടി 😂
@rythuyathra8778
@rythuyathra8778 2 жыл бұрын
അതേ എക്സാം ആണ് പഠിക്കാൻ സമ്മതിക്കില്ല അല്ലേ pearly ഡേം നിലയുടെം video വന്നാൽ എങ്ങിനെ കാണാതിരിക്കുക .അത്രയ്ക്ക് ഇഷ്ടം ❤️
@anjanashaiju5460
@anjanashaiju5460 2 жыл бұрын
Enikm klass aanu...sammaykkilya......😅💞
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck
@forodenz6309
@forodenz6309 2 жыл бұрын
Nila മോൾടെ ചിരി ഒരു രക്ഷയുമില്ല ..❤️❤️
@ishal_noora
@ishal_noora 2 жыл бұрын
നില വാവയുടെ നിലാവ് പോലുള്ള പാൽ പുഞ്ചിരി ഒരു പോസറ്റീവ് energy ആണ് 💥💥💥💥💥💥💥
@diyakuttyandponnukutty8592
@diyakuttyandponnukutty8592 2 жыл бұрын
Yes
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/e17LhpKvbruLbck 500akkan sahayikkamo
@jithyasubin4879
@jithyasubin4879 2 жыл бұрын
ഒരുപാട് നിമിഷം ആ വീട്ടിൽ ഞാൻ ജോലി ചെയുവാൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു..... Perarly ചേച്ചി എന്തു സിമ്പിൾ ആയിട്ടാണ് എല്ലാവരോടും പെരുമാറുന്നത് 🥰🥰🥰🥰🥰 എനിക്ക് ഒരുപാട് ഇഷ്ടാണ് ചേച്ചിടെ ഫാമിലി 🥰🥰 എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ കൊതിയുണ്ട്...... Am Jithya
A Day In Dubai ~ Pearle Maaney | Srinish Aravind | Baby Nila
31:46
Pearle Maaney
Рет қаралды 1,4 МЛН
When Amma Visited From Chennai | Srinish Aravind | Pearle Maaney
22:33
Pearle Maaney
Рет қаралды 3,2 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
ആദ്യരാത്രി | First Night | Comedy
8:56
Malabari Cafe
Рет қаралды 124 М.
What's In My Hospital Bag? Pearle Maaney Ft. Rachel Maaney | Shradha Davis
29:30
For All Pani Puri Lovers | Recipe | Pearle Maaney | Srinish Aravind
24:41
Onam 2022 Vlog | Pearle Maaney | Srinish Aravind | Baby Nila
32:50
Pearle Maaney
Рет қаралды 3,5 МЛН
Busy day in the Kitchen |Sindhu Krishna| Ahaana krishna |
29:27
Sindhu Krishna
Рет қаралды 2,2 МЛН
Our Evening Routine | Pearle Maaney | Srinish Aravind | Baby Nila
41:36
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН