വീടും.... പരിസരവും ക്ലീൻ ആയി കഴിയുമ്പോ നല്ല സമാധാനം തന്നെ യാണ് 😍😍😍👍👍
@ayoobayoob7707 Жыл бұрын
💯💯💯💯💯💯💯
@nisshhaaall Жыл бұрын
👍👍
@wafisvlog2601 Жыл бұрын
100000❤sathiyam
@Mhd_Minhaj_.__ Жыл бұрын
Dress evidunna vangiche
@_salva_seju_411 Жыл бұрын
എന്നും എല്ലാവർക്കും ഇർഫുത്ത ഒരു മാതൃക ആവട്ടേ😍🔥
@_salva_seju_411 Жыл бұрын
ഇർഫുത്ത കാരണം എൻ്റെ കുറേ മടി ഒക്കെ മാറിമാറി വരുന്നുണ്ട്ട്ടോ🥰🥰😍😍 എൻ്റെ മടി മാറാൻ കാരണം ഇർഫുത്ത ആണ്😘😘😘 എത്ര തിരക്കാണെങ്കിലും ഇർഫുത്ത എല്ലാം വേഗത്തിൽ തന്നെ ഒട്ടും മടി കൂടാണ്ട് ചെയ്ത് തീർക്കും🥰🥰🥰🔥🔥🔥
@_salva_seju_411 Жыл бұрын
Ningale dress eppoyum adipoliyaan😍😍😍👌🏻👌🏻👌🏻
@_salva_seju_411 Жыл бұрын
നിങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ എന്തൊരു രസാന്ന് വീഡിയോ കണ്ടാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷാന്ന്ട്ടാ🥰😍ഇത്താൻ്റെ സംസാരം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസാന്ന് 🥰
@ShibilaSherin-w5l Жыл бұрын
Itha പറഞ്ഞത് ശെരിയാണ് കൂട്ടുകുടുംബം ആവുമ്പോൾ ജോലിയൊക്കെ എളുപ്പംകഴിയും. അബായ supper👍🏻
@_salva_seju_411 Жыл бұрын
ഇർഫുത്താൻ്റെ സംസാരം കേട്ടോണ്ട് നിൽക്കാൻ തോന്നുന്നു🥰😘😘😘എന്ത് രസാന്ന് കേൾക്കാൻ🥰
@shanayasmin. Жыл бұрын
ഈ തിരക്കിന്റെ ഇടയിൽ കമന്സിന് റിപ്ലെ കാണുമ്പോൾ അതിലേറെ സന്തോഷം ❤❤
@rabiyap54 Жыл бұрын
ഇറഫാനയുടെ വീഡിയോ കണ്ടിട്ട് പറന്നാൽ തീരാത്ത മാറ്റം ഉണ്ടായി മനസ് പിന്നെ വീട് പിന്നെ കുറെ പേർക്ക് അങ്ങനെ തന്നെ ഫൗസി ♥️♥️വല്ലാത്ത ഒരു സന്തോഷം വൃത്തി ചിട്ട ഒരു പാട് ഉണ്ട് 👌👌
@favibes6950 Жыл бұрын
ഇത്താനെ പോലെ ഡ്രസിങ് സ്റ്റൈൽ ആക്കണം എന്ന് ആഗ്രഹള്ളോൽണ്ടോ. ❤
ആഗ്രഹം ഒക്കെ ഉണ്ട് ബട്ട് നമ്മൾ അടുപ്പത്തു കിടന്നു പുകയുന്നതല്ലെ കരിയും പുകയുമൊക്കെയായിട്ട് ഗ്യാസ് മാത്രം യൂസ് ആക്നോർക്ക് നടക്കും ഇതൊക്കെ😃😃
@_salva_seju_411 Жыл бұрын
Love youuu irfuthaaaa🥰🥰🥰
@soudabipk7489 Жыл бұрын
Irfana vedio super mashallal Cleaning enikk. Nallaoru Motivationayi Alhamdulillah
@sajithasajitha2271 Жыл бұрын
Itha... ഗരം മസാലയുടെ റെസിപ്പി ഇത്തയുടെ ചാനലിൽ ടൈപ്പ് ചെയ്തിട്ട് വരുന്നില്ല...... എല്ലാ വീഡിയോയും കാണാറുണ്ട്.,..supper........❤
@mehzinbinthabdulla6656 Жыл бұрын
ഞാൻ ഡൌൺ ആകുമ്പോ ഇത്താടെ വീഡിയോ കാണും. പിന്നെ ഫുൾ ചാർജ്. 👍മാഷാഅല്ലാഹ്.❤
@sidheeks5389 Жыл бұрын
Mashallah💞💞💞 ഇത്തയുടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തെ ഒരു പോസിറ്റീവ് എനർജി ആണ് Love U ഇത്ത🥰🥰🥰
@jaseelashareef8646 Жыл бұрын
ഏത് റെസിപ്പി നോക്കാണെങ്കിലും ഇർഫാന ഷംസീർ എന്ന് ടൈപ്പ് ചെയ്യുന്നുന്നവരുണ്ടോ ❤
@_salva_seju_411 Жыл бұрын
Njn🥰😍
@juvairyajubi4683 Жыл бұрын
Erfana ഉണ്ടാകുന്ന ഭക്ഷണം കാണുമ്പോ kodiyawum നല്ലഭക്ഷണം മാഷാഅല്ലാഹ് അള്ളാഹു നല്ല ആരോഗ്യം നൽകട്ടെ
@sharmilashari7474 Жыл бұрын
ഇത്താടെ വീഡിയോ കാണാൻ നല്ല ഇഷ്ട്ടം. Ithane പോലെ തന്നെ ഞാൻ. Veed ഇങ്ങനെ ഒക്കെ set ആക്കാനും ക്ലീൻ ആക്കാനും okke ഇഷ്ടം. But ivide എത്ര clean & neat ആക്കിയാല്മ കാര്യം ഇല്ല. ഞാൻ കൊണ്ട് നടക്കുന്നപോലെ ആരും ചെയ്യില്ല. ഒറ്റക്ക് ഒരു വീടായി ഇതുപോലെ okke ആക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്. Oru വീടാവാൻ എല്ലാവരും ദുആ ചെയ്യണേ. 🤲🤲
Ithaante video orupaad ishttamaaayi ippo sthiram video kaaanaan thudanghi nalloru positive vibe aanu
@joshilamushthaq843910 ай бұрын
❤❤ nice dear....Be keep it up.....
@jamsheenam9226 Жыл бұрын
Athra. Samkadamudayalum. Irfanayude. Videos kanarude. Appokittunnasugam. Love you ❤❤
@smileyartistic2222 Жыл бұрын
Masha Allah🥰 ഒത്തിരി ഇഷ്ടമാ vdos കാണാൻ
@arham22258 Жыл бұрын
Itha paranjad പോലെ നമ്മളുടെ satisfaction വേണ്ടി ക്ലീനിങ് ചെയ്യാം. അല്ലെങ്കിൽ next time njn maranapetalo എന്ന് ചിന്തിച്ചാൽ തന്നെ cheyyended അപ്പോ തന്നെ ചെയ്ദ് തീർക്കും 😍😍😍😍
@ayoobayoob7707 Жыл бұрын
Angane kure dhivasathin shesham motivation speech vannuu thanku ithaaaa❤❤❤❤❤❤❤itha paranjath 100%correct aan njan ithante videos kaanunnathin munb angane aayirunnu kure tym kidann phn l kaanum😢ithante videos kandathil pinneee aan njan full change aayath 😍 phn l kand kidann angane urangi povum pinne panikal eadukkaan madi aavum.evening aavuaayirunnu ente ella panikalum kazhiyan.pinne ithante videos um motivation um kett kett njan ippo a good house wife aayi🤩appo nte husband prayan irfanathante video kandath orupaad useful aayinn❤oralk mattoralude life change aakaan pattunnundenkil aa aal oru 100%better person aayirikum👍💯Masha Allah Alhamdulillah 💗 Athaan ente irfaanatha love you ithaa orupaad ishttan❤❤❤eathra paranjalum mathia aavunnillaaa💖💖💖athupolen ithane kaananulla aagrahavum🤩🤩🤩 Insha Allah oru dhivasam ndhayalum evidenkilum vach kaanum 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
@shanayasmin. Жыл бұрын
ഇർഫുന്റെ അടുക്കളയും പാത്രങ്ങളും ഒക്കെ കാണുമ്പോൾ കൊതിയാകുന്നു 😔ഒരുപാട് ഇഷ്ട്ടായി ❤
@shareenasharee7853 Жыл бұрын
മാഷാ allah kanumbol സന്തോഷം ആണ് ഇർഫാനന്റെ വീഡിയോ 😍🥰👍🏻
Mashaa Allah❤️🥰 എന്നും വീഡിയോ ഇടുവാണേൽ സന്തോഷം 😃❤️❤️❤️❤️ഇത്താന്റെ വീഡിയോ കാണാൻ തന്നെ നല്ല രസാ 🥰❤️❤️❤️❤️💞Masha Allah😎
@suhanabakar700 Жыл бұрын
ഇത്തയുടെ വീഡിയോ വെയിറ്റിങ്ങിൽ ആയിരുന്നു. Abaya adipoli👍
@ayishamuthalib4993 Жыл бұрын
എന്നും. വീഡിയോ കാണാൻ ഇഷ്ടമാണ് irfans 🥰🥰🥰🥰🥰♥️
@Irfanashamsheer Жыл бұрын
❤❤❤
@noufalpalappatta6621 Жыл бұрын
അടിപൊളി സൂപ്പർ എന്നും സന്തോഷത്തിൽ ഇരിക്കാൻ കഴിയട്ടെ❤❤😊😊😊❤❤
@sulaimanullattil6476 Жыл бұрын
Itha parayunna orro motivation undallo adipoliya❤ itha use cheyyunna ee dress orupaad ishtaa enikk Allahu enteyum nigaludeyum jeevithathil barkathu cheyyatte🤲🤲
@sajuzz3740 Жыл бұрын
Kitchen എന്തുഭംഗിയാ കാണാൻ 👍🏻👍🏻🥰🥰
@148_dolsygeorge6 Жыл бұрын
Hey mam.. I love your video.... Daily kidkunathinu munnu chechintai oru video kandai kidaku... I love your video... ❤️.. Ini ithai pollai videos idanam... Orikallum nirtharuth... 🙏🏼
@nasmafaisal2430 Жыл бұрын
Hi, da nice kitchen 👌🤝. Gas nte mukalil counter topil vechitulla two box anthanu use cheyyunnathu athupole gas nte aduthu vechittull try online purchased aano, athupole zink nte aduthu vechitulla 3 white bottle set athum online aano please
@Mubirafeek Жыл бұрын
Wa alaikumussalam 🥰Masha Allah innathe videoyum valare adhikam ishtaayi😍
@Irfanashamsheer Жыл бұрын
☺️🥰♥️
@ayoobayoob7707 Жыл бұрын
Masha Allah 😍a abayasum👌👌👌
@ummusalmapp6406 Жыл бұрын
മടിയുള്ളവർ എന്നും ഇറഫാനന്റെ വീഡിയോ എന്നുമം കണ്ട്ടാൽ മദി 😂❤
Masha Allah 🥰 , waiting ayrunu ithuuuss,lub uuuuii
@Irfanashamsheer Жыл бұрын
☺️🥰♥️😘
@shanayasmin. Жыл бұрын
🤲🏻ദുആയിൽ ഉൾപെടുത്തണേ എന്നും സ്നേഹം മാത്രം ❤
@_salva_seju_411 Жыл бұрын
നമ്മളെ നമ്മൾ തന്നെ ഗസ്റ്റ് ആയിട്ട് ട്രീറ്റ് ചെയ്യൽ അത് നല്ലൊരു ഐഡിയ ആണ് കാരണം ഗസ്റ്റ് വരുന്നു എന്ന് കേട്ടാൽ ഭയങ്കരം പരക്കംപാച്ചിൽ ആയിരിക്കും🤦വീട് ക്ലീൻ ചെയ്യുന്ന തിരക്കും മൊത്തത്തിൽ അവശനാവും നമ്മൾ നമ്മളെ ഗസ്റ്റ് ആയിട്ട് ട്രീറ്റ് ചെയ്താൽ വീട് എന്നും മൊഞ്ചായി തന്നെ ഇരിക്കും😍😍😍 Thankyouu irfuthaaaa your good motivations&tips🥰
@aneesapvaneesapv5596 Жыл бұрын
Avde place🙂
@_salva_seju_411 Жыл бұрын
@@aneesapvaneesapv5596 kannur U?
@aneesapvaneesapv5596 Жыл бұрын
Same
@aneesapvaneesapv5596 Жыл бұрын
Payyannur
@_salva_seju_411 Жыл бұрын
@@aneesapvaneesapv5596 🥰💘
@ksvlog4631 Жыл бұрын
Masha allah etha ningal supera .ningale oro cleaning vedio kanumboyekum enik veendum energy undakum .eniyum nalla vedio cheyyane etha
നോമ്പ് പകുതി മുതൽ ഇറഫാനയുടെ വീഡിയോ കാണാൻ പറ്റിയില്ല ഉമ്മ ഹോസ്പിറ്റലിൽ ആയിരുന്നു വന്നതിനു ശേഷം എല്ലാ വീഡിയോ കണ്ടു അൽഹംദുലില്ലാഹ് ❤❤പിന്നെ ഇപ്പോൾ ഇംഗ്ലീഷ് കിച്ചണിൽ വീഡിയോ കാണാറുണ്ട് erfu നിന്റെ ഫ്രണ്ട് സൂപ്പർ നിന്നെ പോലെ നല്ല അടുക്കും ചിട്ടയും ma sha allah🤲🏻🤲🏻🤲🏻
@FaseelaO Жыл бұрын
ഹലോ ഇർഫാന താത്ത തന്നെ വീഡിയോ കണ്ടപ്പോൾ നമുക്ക് നല്ല ഇഷ്ടായിട്ടുണ്ട് നമ്മുടെ വീട്ടിലുള്ള ജോലിയൊക്കെ നല്ല മുന്നോട്ടു പോകുന്നുണ്ട് നല്ല ഒരു വീഡിയോ🥰
@fousiyashaji9361 Жыл бұрын
irfana phone eduthu nokiyappol ninte video kandappol sandoshayii apaya suprr nee paranjapole njanum eppozhum cleaning akum vayyatha divasamgalil enik bayangara samgadanu ninte video kandittanu njan ooro bagam clean akan thudakiyathu ❤❤❤❤ love you dearr🥰🥰🥰🥰❤❤❤❤❤❤❤❤
Enik cleaning ariyilayirunu , tips onnum ariyilayirunu oru arrangemwnt ellatha life aayirunu. Now by seeing you i changed a lot. And now i feel very satisfied with my routine and cleanliness.thank you irfana
Super video ithaade video kandirunnaal oru positive enrage aan
@suryasuresh5628 Жыл бұрын
Super dear.... Very graceful ❤❤❤❤❤❤
@zeenathmajeed9076 Жыл бұрын
Kitchen super daily vlog ettoode cleaning enikkum eshttane
@shameenashami1473 Жыл бұрын
Masha allah adipoli abaya
@rashiashif2636 Жыл бұрын
Mashallah.orupad isttam ayyii. 😍😍
@ansishahir4223 Жыл бұрын
masha allah nalla motivation video 🥰eniyum enganathe videos edanamto insha allah💖
@Irfanashamsheer Жыл бұрын
☺️🥰♥️
@dreamzhudha4241 Жыл бұрын
1st👍
@dilrubadilu573 Жыл бұрын
മാ ശാ അല്ലാഹ് ഞാൻ പതിവായി ചെയ്യാറുള്ള കുറെ കാര്യങ്ങൾ ഇർഫാന യുടെ ഇന്നത്തെ വ്ലോഗിൽ കാണാൻ പറ്റി ❤ Cupboard daily ഒതുക്കി വെക്കുന്നത് എന്റെ മാത്രം ഒരു craze ആണെന്നാ കരുതിയിരുന്നേ 😄 ഫോൺ ദൂരെ മാറ്റി വച്ചാലേ പണികൾ കൃത്യമായി നടക്കൂ എന്നതിനോട് 100% യോജിക്കുന്നു 👍🏻 ഇർഫാന പറഞ്ഞത് പോലെ എന്നും എന്റെ തൃപ്തിക്ക് വേണ്ടിയാണ് ഞാൻ എല്ലാം neat ആക്കി വെക്കാറ് 🥰
@jazwasworld4754 Жыл бұрын
Irafanthante വീഡിയോ കാത്തിരിക്കുന്നവർ ഇണ്ടോ ❤മാഷാ അല്ലാഹ് നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤നിങ്ങളുടെ വീട് കാണാൻ നല്ല വൃത്തിയും നല്ല രസമാണ് 🖤
@Irfanashamsheer Жыл бұрын
❤❤❤
@ayoobayoob7707 Жыл бұрын
Ofcourse njan nd❤❤❤❤
@fabida267 Жыл бұрын
Wait cheyyarnnu ithoose😍
@minhafathimmaa4639 Жыл бұрын
Life thanne maati maricha volger. Irfana shamseer❤❤❤❤❤