@@vishnukvishnuk4908 നിയമങ്ങളെ ചിലർ ദുരുപയോഗം ചെയ്യും.. ഇഷ്ടമല്ലാത്ത ആളുകളെ ഒഴിവാക്കാനും ചിലർ ഈ നിയമ ത്തെ use ചെയ്യും..
@praveenkk93252 жыл бұрын
സത്യത്തിൽ ഞാൻ വിചാരിച്ചത് അരുണിമക്ക് ആയിരിക്കും അയാളുടെ ശല്ല്യം ഉണ്ടായത് എന്ന്..... നിങ്ങൾ 2 പേരും ഒരുമിച്ച് ഒരുപാട് യാത്ര തുടരൂ..
@praveenkk93252 жыл бұрын
ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയത് അയാൾ അരുണിമയെ ശല്ല്യം ചെയ്യാന് തോന്നി..
@lesleypaulvj_TVPM2 жыл бұрын
നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുന്നു. കൂടെ വിശ്വാസം ഉള്ള ഒരാൾ ഉണ്ടായത് വളരെ നന്നായി. അന്യരായിട്ടുള്ളവരോട് വളരെ ശ്രെദ്ധിച്ചു ഇടപാടുകൾ നടത്തുക. ഒരിടവും സുരക്ഷിതം അല്ല എന്നുള്ള ഒരു മെസ്സേജിനെക്കാളും നമുക്കുള്ള വിവിധ തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിൽ കൊണ്ടു വരാനും അതിനെതിരെ ഇവിടത്തെ സുരക്ഷാ സേവകരെ സന്നദ്ധമാക്കാനും ആയിരിക്കണം ഇതുകൊണ്ട് ഉണ്ടാകേണ്ടത്.
@munsilvlog36312 жыл бұрын
അനുഭവങ്ങൾ നമ്മളെ ഒരുപാട് പവർഫുൾ ആകും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ് സൂക്ഷിച്ചു പോവുക ധൈര്യം ആയി പോവുക എന്ത് വന്നാലും face ചെയ്യണം ഹാപ്പി ആയിട്ട് ആഗ്രഹങ്ങൾ എല്ലാം നടത്തുക
@sanuds85192 жыл бұрын
എല്ലാ അനുഭവങ്ങളും നല്ലതിനു വേണ്ടിയാണ് .അതുവഴി പല കാര്യങ്ങളും നമ്മൾ പഠിക്കുന്നതാണ്
@harinarayanan81702 жыл бұрын
യാത്രയിൽ അപരിചിതരിൽനിന്നും ഭക്ഷണമുൾപ്പെടെ ഒരു ഔദാര്യവും കൈപ്പറ്റാതിരിക്കുക.കൈപ്പറ്റിയെങ്കിൽ ചിലപ്പോൾ അതിന്റെ നഷ്ട്ടം വളരെ വലുതായിരിക്കും.സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി സീരിയസ് ആകുക.രണ്ടുപേർക്കും സുരക്ഷിതമായ സുഖയാത്ര നേരുന്നു....
@ഹരിദാസൻ11 ай бұрын
ഈ അഭിപ്രായം അരുണിമ ഗൗരവത്തിൽ എടുക്കാൻ അവൾക്ക് പ്രേരണ ഉണ്ടാക്കണേ ഭഗവാനേ.'' ..
@Theju-9y4 ай бұрын
❤
@mariyahmari32572 жыл бұрын
അരിമണിക്കും ചിരിക്കുട്ടനും അഭിനന്ദനങ്ങൾ 👍💕💕💕💕💕
@bindusree46842 жыл бұрын
സാരമില്ല, ഒന്നും പറ്റാതെ രക്ഷപെട്ടു ല്ലോ,, 🙏കൂടുതൽ ശ്രെദ്ധയോടെ യാത്ര തുടരൂ 😊
@prajeeshkumar72152 жыл бұрын
അരുണിമ ഇപ്പൊ ഒരു പാട് സ്മാർട്ട് ആയല്ലോ എല്ലാ രീതിയിലും പഴയ തി നേക്കാളും...👍👍👍👍
@manohart552 жыл бұрын
Full. Negateveee
@AnilKumar-dk1ti2 жыл бұрын
അനുഭവങ്ങൾ share ചെയ്തതിന് നന്ദി...ഇത് എല്ലാവർക്കും ഒരു മുൻകരുതലിന് പാഠമാകട്ടെ
@kamalmalayalam91252 жыл бұрын
സ്ത്രീകൾ മാത്രമല്ല ആണുങ്ങൾകും സേഫ് അല്ല ഇന്ത്യയിൽ, ഇനിയും നോക്കിയും കണ്ടും യാത്ര ചെയ്യുക രണ്ടുപേരും
@satheeshsatheesh75522 жыл бұрын
താലിബാൻ ആണ് ഭായ് ഇതിനേക്കാൾ സേഫ് ആയി ഭായ് കാണുന്നത് .നല്ല കരുതാൽ ആണ് താലിബാൻ സർക്കാർ സ്ത്രീകൾക്ക് വേണ്ടി ചെയ്യുന്നത് , ഇന്ത്യയിൽ ആർക്കും സ്വാതന്ത്ര്യം ഇല്ല അല്ലെ ഭായി
@@satheeshsatheesh7552 അവർ ഉദേശിച്ചേ മറ്റു നല്ല രാജ്യങ്ങളെ കുറിച്ചാണെലോ 🙂
@ambushamburaj24172 жыл бұрын
ഇന്ത്യ എന്നുപറയണ്ട എല്ലാരാജ്യത്തും ഇതുപോലുള്ളവർ ഉണ്ട്
@shamseercx72 жыл бұрын
@@ambushamburaj2417 മറ്റു എല്ലാ രാജ്യങ്ങളും എന്ന് പറയണ്ട 😂 ഇത് പോലെ education വിവരവും ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതലാണ് മറ്റുള്ളവരെ എങ്ങനെ പെരുമാറണം respect ചെയ്യണം എന്ന് കുട്ടി ആകുമ്പോ പഠിപ്പിക്കുന്ന രാജ്യങ്ങൾ ഉണ്ട്
@rashidhavu73872 жыл бұрын
ഇന്നലെ വീഡിയോ കണ്ടപ്പോ ഞാൻ കരുതി അരുമണിക്ക് വേണ്ടി അയാൾ ഇങ്ങനൊക്കെ കാണിച്ചതെന്നു എന്റെ പൊന്നോ ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല
@eldroedith72242 жыл бұрын
😂😂😂
@sangeeth1782 жыл бұрын
ഞാനും 😂
@sabitharamesh87032 жыл бұрын
@@sangeeth178 aà
@gamerboy-qw5dx2 жыл бұрын
😂😂
@malluvibetea2 жыл бұрын
അരിമണി അല്ലടാ... പീര തേങ്ങാ പീര 🤣🤣🤣
@shamnadsk56982 жыл бұрын
ചിലരോടൊക്കെ നിങ്ങൾ ഭാര്യ ഭർത്താവ് എന്ന് പറഞ്ഞു വേണം പരിജയപ്പെടേണ്ടത്. സുഹൃത്തുക്കളാണന്ന് പറഞ്ഞാൽ ചിലർക്കൊക്കെ പലസംശയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള സംശയങ്ങൾ പല ബുദ്ധിമുട്ടുകളും നിങ്ങൾക്കുണ്ടാവാൻ കാരണമായേക്കാം
@familyvlogs7302 жыл бұрын
Ys
@yasirvadakkeparambil57132 жыл бұрын
Absolutely right...brother...
@rsr18872 жыл бұрын
ആ ദേഷ്യത്തിന് വണ്ടി കൊണ്ട് എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ tend അല്ലെ ദൈവം കാത്തു 😳 ഇസ്സത് ഒരു സുന്ദര കുട്ടപ്പനല്ലേ അത് കൊണ്ടാണ് വന്നത് ഇനിയും ഇതുപോലത്തെ സംഭവങ്ങൾ ഉണ്ടാകും എന്തായാലും BE CARE FUL All The Best 👍👍👍👍
@sreelakshmis74122 жыл бұрын
എല്ലാവരും അരിമണിയോട് മാത്രം സൂക്ഷിക്കണേ എന്ന് പറയും... ആണിനും ട്രാൻസ്‌ജെന്ററിനും പെണ്ണിനും ഈ നാട്ടിൽ സെയിം Risks ആണെന്ന് കുറച്ച് പേരെങ്കിലും മനസിലാക്കിയാൽ മതിയാരുന്നു... Be Safe Arunima and Israth❤️Have a good Day!
@_kadalasuthoni_2 жыл бұрын
അപൂർവം ചില boys നു സംഭവിക്കും...but girls ന്റെ കാര്യം അങ്ങനെയാണോ?
@@_kadalasuthoni_ അപൂർവ്വം ഒന്നും അല്ല ബ്രോ .....ഒരു പാട് പേർക്ക് ഉണ്ടാവുന്നുണ്ട്...ആമ്പിള്ളേരുടെ കാര്യം പുറത്തു പറയാൻ മടിക്കുന്നത് കൊണ്ടാണ് .ഇതിൽ തന്നെ അരുണിമക്കാണ് ഇത് സംഭവിച്ചിരുന്നത് എങ്കിൽ ഈ വീഡിയോ യിൽ ഇത്രേം കളി ചിരിയോടെ സംസാരിക്കുമായിരുന്നോ...ആമ്പിള്ളേരുടെ പ്രശ്നം ആൾക്കാർ ചിരിച്ചു തള്ളുക മാത്രമേ ചെയ്യുള്ളു....എനിക്ക് നേരിട്ടിട്ടുണ്ട്..മനോധൈര്യം കൊണ്ട് രക്ഷപ്പെട്ടതാണ്...അതും മൈസൂരിൽ നിന്ന്.....
@paulvonline2 жыл бұрын
@@_kadalasuthoni_ apoorvam alla common aanu
@shabushabudamodaran65022 жыл бұрын
🥰ഹായ് അരുണിമ..👋👋....... അവൻ നല്ല ആഹാരം തന്നത് ദാഗ്യം ഇല്ലെങ്കിലൽ വല്ല മയക്കുമരുന്ന് തന്നിരുന്ന് എങ്കിൽ 🙉🙉 ....സൂക്ഷിക്കുക.....🙏🙏
@leelajas34542 жыл бұрын
ലോറിക്കാരുടെ കൂടെ ലിഫ്റ്റ് അടിക്കാം പക്ഷെ രാത്രി കഴിയുന്നത് ഹൈ റിസ്ക് ആണ്
@AyshashamsuAysha-q5y6 ай бұрын
Ellareyum parayaruth. Chiller matram
@Me_n_around_me2 жыл бұрын
അരുണിമ.... അത് വലിയൊരു ട്വിസ്റ്റ് ആയിപ്പോയല്ലോ.... പക്ഷേ എനിക്കിത് കേട്ടിട്ട് അത്ഭുതം തോന്നിയില്ല.... ഞാനും ചെറുപ്പത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്.... ഞാൻ ഇപ്പോൾ സൗദിയിലാണ് ഉള്ളത്, എൻ്റെ 50 വയസ്സുണ്ട്, 22 വയസ്സിൽ ഇവിടെ എത്തിയതാണ് ഞാൻ... ഈ പ്രായത്തിനിടയിൽ പ്രത്യേകിച്ച് 25 വയസ്സിന് മുൻപ് ഏതാണ്ട് 10 ൽ ഏറെ തവണ ഞാൻ ഇത്തരം അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്... കേരളത്തിലെ സിനിമാ തീയറ്ററിൽ, ബസിൽ, ട്രെയിനിൽ, നാട്ടിലെ ചിലരിൽ നിന്ന്, സൗദിയിൽ വന്ന ശേഷം രണ്ടു മൂന്ന് തവണ അങ്ങനെ നിരവധി തവണ... ഒട്ടുമിക്ക ആണുങ്ങളും ഇത് ഫേസ് ചെയ്യാറുമുണ്ട്, പക്ഷേ സമൂഹം ചർച്ച ചെയ്യുന്നത് പെൺകുട്ടികൾക്ക് നേരെയുള്ളത് മാത്രമാണ് എന്നതാണ്
@Me_n_around_me2 жыл бұрын
സെക്ഷ്വൽ അബ്യൂസാണ് ലക്ഷ്യം എന്ന് മനസ്സിലാക്കുമ്പോൾ പ്രതികരിക്കുകയും, ബലമായി അതിന് ശ്രമിച്ചാൽ കായികമായി തന്നെ അതിനെ നേരിടാൻ കഴിയുകയും ചെയ്യും എന്നിടത്താണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം നിലനിൽക്കുന്നത്. അതുകൊണ്ടാണ് എല്ലാവരും പ്രധാനമായും സ്ത്രീകളോട് സൂക്ഷിക്കാൻ പറയുന്നത്. അതുകൊണ്ട് മാത്രമാണ് സാധാരണ നിലയിൽ കായിക ക്ഷമതയിൽ പുരുഷന് പിന്നിൽ നിൽക്കുന്ന സ്ത്രികൾക്ക് നേരെ ഗാംഗ് അറ്റാക്ക് ഉണ്ടാകുന്നതും അത്തരം കേസുകൾ മോശമായി നിലയിലേക്ക് പോകുന്നതും, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും... എന്നെ അത്തരത്തിൽ അറ്റാക്ക് ചെയ്യാൻ വന്നപ്പോഴൊക്കെയും പെപ്പർ സ്പ്രേയുടെ ഒന്നും ആവശ്യം വന്നിട്ടില്ല, പക്ഷേ വന്നവന് നന്നായി കിട്ടിയിട്ടുമുണ്ട്
@Me_n_around_me2 жыл бұрын
തീരെ കുഞ്ഞു പ്രായത്തിൽ നേരിട്ടതൊക്കെയും ഒന്നും മനസ്സിലാക്കാനാവാതെ സഹിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ മൂന്നു തവണ സ്ത്രീകളിൽ നിന്നായിരുന്നു എന്നു കേട്ടാൽ അരുണിമ അത്ഭുതപ്പെടുമോ... സിനിമ തിയറ്ററിൽ വച്ച് മോശമായി പെരുമാറിയ ഒരുത്തൻ്റെ കൈ ഹാൻഡ് റസ്റ്റിൽ ചേർത്ത് വച്ച് ഞെരിച്ച് വിട്ടിട്ടുണ്ട്... വളരെ യാദൃശ്ചികമായി എൻ്റെ കൈ എടുത്ത് അവൻ്റെ ജനനേന്ദ്രിയത്തിൽ പിടിപ്പിക്കാൻ നോക്കിയ ഒരുവൻ്റെ ജനനേന്ദ്രിയം പിന്നെ ഉപയോഗിക്കാൻ പറ്റുമോ എന്ന നിലയിൽ ആക്കി വിട്ടിട്ടുണ്ട്. എനിക്ക് മാത്രമല്ല എൻ്റെ സുഹൃത്തുക്കളായ എല്ലാം അന്യോന്യം തുറന്നു പറയുന്ന എല്ലാ സുഹൃത്തുക്കളിൽ നിന്നും ഇത്തരം അനുഭവ കഥകൾ കേട്ടിട്ടുണ്ട്..
@Me_n_around_me2 жыл бұрын
30 വയസ്സിന് മേൽ പ്രായമുള്ള എൻ്റെ സുഹൃത്തിന് നേരെ ഗാംഗ് അറ്റാക്ക് ഉണ്ടായതും, വളരെ ഗുരുതരമായ അവസ്ഥയിൽ ICU യിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമായ ഒരു അനുഭവവും എനിക്ക് പറയാനുണ്ട്. എൻ്റെ സുഹൃത്ത് മലയാളി, ഭാര്യ നേഴ്സാണ്, അവൾ 70 കാലാേമീറ്റർ അകലെ ഒരു ഗ്രാമപ്രദേശത്തെ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്തിരുന്നത്. അവളെ കാണാൻ പോയി തിരിച്ചു വരുന്ന വഴി ഒരു വണ്ടിക്ക് കൈ കാണിച്ച് അതിൽ കയറി. അതിൽ അപ്പോൾ നാലു പേർ ഉണ്ടായിരുന്നു. അവർ പെട്ടെന്ന് തന്നെ അവനെ കീഴടക്കി വിജനമായ ഒരു സ്ഥലത്ത് കൊണ്ടുപോയി വളരെ ക്രൂരമായ രീതിയിൽ ഗാംഗ് റേപ്പ് ചെയ്തു. രാത്രി എപ്പോഴോ ബോധം വീണ് അവൻ എങ്ങനെയൊക്കെയോ റോഡിൽ എത്തി പക്ഷേ ബോധംകെട്ടുപോയി. ആരോ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. വാരിയെല്ലുകൾ പൊട്ടിയിരുന്നു, തുടയെല്ലിൽ പൊട്ടൽ ഉണ്ടായിരുന്നു. ചുണ്ടും മുഖവും എല്ലാം വികൃതമായിരുന്നു, ഇതിനെല്ലാം ഉപരി അവൻ്റെ ബാക്ക് ഹോളിൽ നിന്നും നീക്കം ചെയ്തത് 2 കച്ചപ്പിൻ്റെ കുപ്പികൾ ആയിരുന്നു, അതിൽ ഒന്ന് പൊട്ടിയ നിലയിൽ ആയിരുന്നു.
@Me_n_around_me2 жыл бұрын
ഒരുപാട് യാത്ര ചെയ്ത ഒരാൾ എന്ന നിലയിൽ പറയട്ടെ. ലോകം നല്ലതാണ്, അതിൽ ചെറിയ ചെറിയ പുഴുക്കുത്തുകൾ ഉണ്ട് എന്നതൊഴിച്ചാൽ ഏറിയ പങ്കും നല്ല ആൾക്കാർ തന്നെയാണ്. ഒരുവനെ പരിചയപ്പെട്ട് ഏതാനും മിനിറ്റുകൾ പിന്നിടുമ്പോൾ തന്നെ അയാളെ കുറിച്ച് ഒരു ഏകദേശ ധാരണ നമ്മുക്ക് കിട്ടും. ആ നിമിഷം തന്നെ ഒഴിവാകാൻ ശ്രമിക്കുന്നതാണ് ബുദ്ധി. ഒരു നിമിഷം പോലും പിന്നെ അവിടെ തുടരരുത്. നമ്മുക്ക് ഒരു അറ്റാക്ക് നേരിടേണ്ടി വരാനോ, പ്രതിരോധം തീർക്കാനോ ഒരു അവസരം ഉണ്ടാകും മുൻപ് രക്ഷപെട്ടേക്കുക. പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷവും നിങ്ങൾ അവിടെ തന്നെ ഉറങ്ങിയതിൽ എനിക്ക് അത്ഭുതം. അയാൾ കുറെപ്പേരെ വിളിച്ചു വരുത്തി അടുത്ത ഒരു അറ്റാക്കിന് ശ്രമിച്ചിരുന്നു എങ്കിൽ അതൊരു പെപ്പർ സ്പ്രേയിലോ പേനാക്കത്തിയിലോ ഒതുങ്ങുമായിരുന്നില്ല. യാത്രയിൽ ബുദ്ധിപരമായ തീരുമാനങ്ങൾ അനിവാര്യമാണ്... നന്നായി ശ്രദ്ധിക്കുക
@backpackerarunima24662 жыл бұрын
Correct 💯
@anilkumar-yu6hu2 жыл бұрын
ഹായ് അരിമണി മോളെ എന്താ പറയുക എന്റെ മക്കള പ്രായമുള്ള രണ്ടു കുട്ടികൾ ട്രക്കിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക ട്രക്കിന് ഉള്ളിൽ നിങ്ങൾ കിടന്നു കഴിഞ്ഞപ്പോൾ ഡ്രൈവർ വന്നു കണ്ടെയ്നർ പൂട്ടി നിങ്ങൾ അറിയത്തില്ല പിന്നെ ഉണ്ടാവുന്ന സംഭവം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം ഡ്രൈവറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ നിങ്ങൾ തന്നെ ശ്രദ്ധിക്കണം ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ മുന്നോട്ടുള്ള യാത്ര ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏❤️🥰
@994633342 жыл бұрын
അരിമണി നിന്റെ ഹെയർ സ്റ്റൈൽ poli🥰🥰
@പ്രകൃതിസ്നേഹി-ന4ധ2 жыл бұрын
എന്ത് മനുഷ്യർ ആണ് ഇവരൊക്കെ.. പലപ്പൊഴും നമ്മൾ സ്ത്രീ പീഡനങ്ങൾ ആണ് കൂടുതലും കേൾക്കുന്നത്. എന്നാൽ നമുക്ക് അറിയാത്ത ഒരുപാടു് പുരുഷ പീഡനങ്ങൾ ഈ ലോകത്തു നടക്കനുണ്ട്....
@backpackerarunima24662 жыл бұрын
Well said bro 💯💯
@athiradileepkumar17212 жыл бұрын
Isathine kanan nalla resama😍 endho oru postive Vibe annu nice smile 😁
@backpackerarunima24662 жыл бұрын
🥰❤️❤️
@sumadevi27372 жыл бұрын
നമ്മുടെ അമ്പലപ്പാറക്കാരി അരുണിമ.... ❤താൻ കടമ്പൂർ സ്കൂളിലേക്ക് സൈക്കിളും ചവിട്ടി വരുന്നത് ഇപ്പോഴും ഓർമയുണ്ട്..🥰തന്റെ vlog നെ പറ്റി തന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി പറഞ്ഞപ്പോഴാ അറിഞ്ഞത്.. Keep going dear.. നമ്മുടെ നാട്ടിൻപുറത്തിന്നു വല്യ ഒരു യൂട്യൂബർ ഉണ്ടാകട്ടെ... 🥰🥰🥰🥰🥰🥰
@backpackerarunima24662 жыл бұрын
Thank you so much 🥰🥰🥰❣️🥰😘❣️🤗😘❤️ really happy 🥰😌🥰
@saneshmanglath72622 жыл бұрын
Arimani abalaparakri ano
@dream34902 жыл бұрын
@@backpackerarunima2466 അമ്പലപ്പാറ കാരിയാണോ...?
@fathima.ghanim222 жыл бұрын
@@saneshmanglath7262 aaah.ambalappara aan
@aneeshvijay52782 жыл бұрын
Ambalapara ano🙄... Njan trikkadeeri anu 😇😇
@San-naS2 жыл бұрын
19:25👈 An important lesson.👍 ഉസ്താദ്, നോട്ട് ദ പോയിന്റ്!!!😉
@shahisinu59272 жыл бұрын
ഒരു ട്രാവലിംഗ് യൂടൂബേഴ്സും ഇങ്ങനെ ഒരനുഭവം പങ്കുവെച്ചു കണ്ടിട്ടില്ല. എന്തായാലും രക്ഷപെട്ടൂലോ 👍👍👍🤗 കീപിറ്റ് അപ്പ്
@backpackerarunima24662 жыл бұрын
❤️
@survivalofthefittest56542 жыл бұрын
Osiku yathra cheyyanam food adikkanam...
@shahisinu59272 жыл бұрын
@@survivalofthefittest5654 ഒസിക്ക് യാത്ര ചെയ്താലെന്ത, ഫുഡ് അടിച്ചാലിലെന്ത് നമുക്ക് നഷ്ടം ഒന്നും ഇല്ലല്ലോ
@@backpackerarunima2466 free ayi..ayalude vandiyil yathra..ayal undakkiya food free ayi akathakki..apol kundan adi sahikkendi varum...ninne koode kondupoyi....moonjicha Maheen enna fraudinekkal better anu kundan chettan
@SumeshkichuVlogs2 жыл бұрын
ലോകത്ത് ആരും safe അല്ല.. രാത്രി അറിയാത്ത ആളുകളുമായി ഇടപ്പഴകതിരിക്കുക...അവർ വച്ചു നീട്ടുന്ന താമസ സൗകര്യങ്ങൾ ഒഴിവാക്കുക അതും വാഹനങ്ങളിൽ ഉള്ള കിടത്തം.....സ്വയം സുരക്ഷിത മായ ഇടം കണ്ടെത്തുവാൻ ശ്രദ്ധിക്കുക..സ്വയം സുരക്ഷ ഉറപ്പുവരുത്തുക... രാത്രി വൈകിയുള്ള hitchhiking ഒഴിവാക്കുക.... Safe journey.. Stay healthy❤️❤️🙏
@backpackerarunima24662 жыл бұрын
❤️💯
@sumithasumi18732 жыл бұрын
നമ്മൾ ആരും സേഫ് അല്ല അതിൽ ആണ് എന്നോ പെണ്ണ് എന്നോ ട്രാൻസ് എന്നോ കുട്ടികൾ എന്നോ വെത്യാസം ഇല്ല... അരുണി and dear ബ്രദർ good going ❤
@yoosufathirumada3030 Жыл бұрын
അദ്ദേഹം ഒരു gay. ആവാം.
@iloveindia58022 жыл бұрын
Take care safely 👍. ആളുകൾ പലതരത്തിൽ ഉണ്ടാകും. ആരെയും വിശ്വസിക്കരുത്. And wish you a happy jurny 👍👍👍
@nivedh93532 жыл бұрын
ശരിക്കും അസൂയ തോന്നുന്നു നിങ്ങളെ യാത്രയും ജീവിതവും കാണുമ്പോൾ. 🥰
ആ ട്രക്ക് ഡ്രൈവർ യുപി ക്കാരൻ അല്ല കുണ്ടന്നൂർക്കാരൻ ആണ് 😜
@renjithsai63332 жыл бұрын
സത്യം കു.....,....... 🤬🤬🤬🤬........... കാരൻ
@mufeer.supertanur65452 жыл бұрын
👍👍👍
@12ch1852 жыл бұрын
Experience anu our guru ...learn from it and take care ..ketto arimani and issath ...😊
@pramodjohn65252 жыл бұрын
Yes 💯
@rambo3302 жыл бұрын
2 ദിവസം കഴിഞ്ഞ് നോർത്തിലേക്ക് യാത്ര പോകാൻ ആഗ്രഹിച്ചതായിരുന്നു എനി എന്തായാലും ഇരുമ്പിന്റെ നിക്കർ വാങ്ങി യാത്ര ചെയ്യാം
@boomboom230232 жыл бұрын
🤣😂😝
@manumenon16352 жыл бұрын
🤣🤣
@loxkiee2 жыл бұрын
😁😁😁😁😁
@bibin74442 жыл бұрын
😂😂
@hennabyshai59782 жыл бұрын
😄🤣
@Kennyg624642 жыл бұрын
this kind incidents happens anywhere..... specially your travel methods(hitchhiking) very careful and travel smart ways.... enjoy the travel and thanks for showing the place i can't go..... praying for safe travel..... be bless to others......❤❤
@aachi2653 Жыл бұрын
ആരോ tiktokil ആ ബയ്യ മുളക് സ്പ്രെ വീഡിയോ ഇട്ടിട്ടുണ്ട് 😂അത് കണ്ട് സത്യാവസ്ഥ അറിയാൻ കുറെ തപ്പിയാണ് ഞാൻ ഇവിടെ എത്തിയെ 🥰എന്തായാലും ഇസ്സത്തിന്റെ കൂടെ നീ സേഫ് ആയിരിക്കും. അത് ഉറപ്പാണ് 💞
@fahadabdullatheefka67112 жыл бұрын
സത്യം.. Boys നെ ചൂഷണം ചെയ്യുന്നത് ആരും അറിയില്ലെന്നുള്ളു.. ഞാൻ ഒരു ആണല്ലേ എന്ന് കരുതി ആ സമൂഹത്തിൽ അത് പറയാതെഇരിക്കുകയും ചെയ്യുന്നു
@funnycat15512 жыл бұрын
ഒരു ഗ്രൂപ്പ് ആയിഇങ്ങനെ വന്നാൽ pepper spray, knife ഒന്നും പറ്റില്ല... safe ആയിട്ട് പോകൂ
@eldroedith72242 жыл бұрын
Crct
@robbysg402 жыл бұрын
Use gun😆
@rejithaanilkumar68742 жыл бұрын
crct 👍
@Mystichouse18902 жыл бұрын
Oru AK 47 kayyil vekkunnath nallath ayirikkum
@asiyaasiya75212 жыл бұрын
ഒരു കത്തിയും അറിവാ കത്തിയും കൂടെ കയ്യിൽ വച്ചോളൂ ആ കുട്ടിക്ക് യാത്ര ഭ്രാന്ത് എന്നാ തോന്നുന്നത് 😘😘😘😘😘😘
@solomakeoverstudio34182 жыл бұрын
നിങ്ങൾ വീണ്ടും ടെൻഡിൽ കയറി ഉറങ്ങിയപ്പോൾ, ആ ഡ്രൈവർ പ്രതികാരം ഒന്നും ചെയ്യാതെ പോയത് കാരണവൻമാരുടെ പ്രാർത്ഥന.സൂക്ഷിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
@prabinaprabi27822 жыл бұрын
Wait cheyayirunu video കാണാൻ 🥰🥰❤️❤️
@ppvlogs81932 жыл бұрын
ഇതുപോലെ ഉള്ള സാഹചര്യങ്ങൾ വരുമ്പോൾ തക്ക സമയത്ത് No പറയാൻ, പ്രതികരിക്കാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ പേടിക്കാതെ യാത്ര ചെയ്യാം അരുണി ❤👍🏻
@backpackerarunima24662 жыл бұрын
🥰
@survivalofthefittest56542 жыл бұрын
Peedippikkan ulla Ella avasaravum undakki koduthitu...ippol Kidannu mongunno
@rahul92322 жыл бұрын
@@survivalofthefittest5654 ath avarde freedom alle ayal cheythath alle thett
@Infiniteftw122 жыл бұрын
@@survivalofthefittest5654 peedipikan varunonmarude andi veti kalayanam
@shamseercx72 жыл бұрын
@@survivalofthefittest5654 എന്ത് സാഹചര്യം ഉണ്ടാക്കി കൊടുത്തു ന്നാ പറയുന്നേ 😐 അങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾ ഒരു ആനിനെയോ പെണ്ണിനെയോ കണ്ടാൽ അവരെ പീഡിപികോ 🤦♂️
@asktoself2 жыл бұрын
അത് കേരളത്തിലായാലും രാത്രിയിൽ ആൺകുട്ടികൾക്കും ഇതെന്നെ അവസ്ഥ അനുഭവം ഒരുപാട് എന്തൊരു അവസ്ഥ
@backpackerarunima24662 жыл бұрын
💯🥺
@rajeevankm72322 жыл бұрын
പെൺകുട്ടിയെ മാത്രമല്ല നമ്മുടെ സമൂഹത്തിൽ ആൺകുട്ടികളും ഒരുപാട് ചൂഷണങ്ങൾക്ക് ഇരയാകാറുണ്ട്. ഒരു കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളുടെ കൂടെ നിൽക്കാൻ ചിലവ് സമൂഹത്തിൽ ആളുകളുണ്ടാവും പക്ഷേ ഒരു പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒഴുക്കോടെ വായിക്കാൻ സമൂഹത്തെ ആളുകളുണ്ടാകും, പക്ഷേ ഒരു ആൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൻ ഒരു "ആണല്ലേ" എന്നൊരു ചിന്തകൊണ്ട് എല്ലാവരും മാറിനിൽക്കും... ഒരു ദുരനുഭവം ഉണ്ടായാൽ പ്രതികരിക്കാത്ത പെൺകുട്ടികളെക്കാൾ കൂടുതൽ പ്രതികരിക്കുന്നവർ ഇന്നുണ്ട്... പക്ഷേ react ചെയ്യാൻ മടിക്കുന്ന ഭയക്കുന്ന ഒരു വിഭാഗം ആൺകുട്ടികളും നമ്മുടെ സമൂഹത്തിൽ ഉണ്ട്... നിങ്ങൾ ചെയ്തത് വളരെ യോജിച്ച കാര്യം തന്നെ അൽപ്പം വൈകിപോയന്നെയുള്ളൂ
@biggbossspeaking16423 ай бұрын
മോളെ ഇവനെ കൂടെ കൊണ്ടു നടന്നാൽ നിൻ്റെ കാര്യം കട്ടപ്പൊകയാകും ട്ടോ 😂😂😂😂❤
@shazi12382 жыл бұрын
ഞങ്ങൾ ആൺപിള്ളേർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ...🤣🤣
@shamseercx72 жыл бұрын
ഒറ്റ law ഒള്ളു അത് മനുഷ്യൻ ഉള്ളതാണ് 🙂 💖
@febinaottathayil94862 жыл бұрын
സ്വകാരൃതയുടെകൂടെ ഇഴചേർന്നു നിൽക്കുന്നതാണ് സുരക്ഷയും! നമ്മുടെ സ്വകാര്രതയിലേക്ക് അപരിചിതരേയും അവരുടെ സ്വകാര്രതയിലേക്ക് നമ്മളും പരിധിവിട്ട് കടക്കാതിരുന്നാൽ ആത്ന്മാഭിമാനത്തിലും സുരക്ഷയിലും വിട്ടു വീഴ്ച വേണ്ടിവരില്ല🥰🥰🥰
@thinkgrow42962 жыл бұрын
Very true.....
@priyavigi46212 жыл бұрын
Dear friends. Pepper spray only for ladies. Gents also need the same with high pepper
@ijas73852 жыл бұрын
ലെ izzath : ഞാൻ ഇപ്പൊഴും പറയാണ് സജിയേട്ടാ ഇവിടെ സേഫ് അല്ലാ 😃😃
Take care food okkey tharubol care cheiyanam,👍🏻👍🏻happy journey.ayalude gang undavumo pokunna way🤔takecare
@kl.23redosvlog652 жыл бұрын
ചിലര് കമന്റ് ഇട്ടേക്കുന്നു ഇസ്സത് മുടി വളർത്തിയേക്കുന്നതുകൊണ്ടാണ്, ട്രാൻസ് ആണെന്ന് കരുതിയാണ്. നേരെ തിരിച്ചു പെണ്ണാണെങ്കിൽ അവളുടെ ഡ്രെസ്സിന്റെയാണ്, വീട്ടിൽ ഇരിക്കേണ്ട സമയത്തു വീട്ടിലിരിക്കണം. എന്താല്ലേ 🙏. എപ്പഴായാലും കുറ്റം ഇരക്കാണ് അത് ചെയ്തവനല്ല.......
@backpackerarunima24662 жыл бұрын
Nthu cheyyana society agne aayi poyi🥺🥺
@NonaTraders-co3sr4 ай бұрын
Yes👍👍👍👍👍👍👍അതാണ് ഈ ലോകം
@muneeraka53542 жыл бұрын
Arunima chechi care full ayyirkkuu. Iniyum orupad yatrakal cheyyan sadikkattee 💥💥💥💥🤩🤩🤩
@Ashikhnandi2 жыл бұрын
വളരെ സൂക്ഷിച്ചു പോവുക അരിമണി ☺️
@balananoop32 жыл бұрын
Ningale ok kanumbol valare santhosham enik Kanan patathathu njan ningalilude kanunnu agraham undel nadakathe aayi onnum illla ee lokathu nu theliyichavara ningal my best wishes go with your dreams
ഞരമ്പ് രോഗികളായിട്ടുള്ള ആളുകൾ എല്ലായിടത്തും ഉണ്ട് അവർക്ക് സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസമില്ല.. നിങ്ങൾ രണ്ടുപേർ ചേർന്നുകൊണ്ടുള്ള യാത്രകൾ പരസ്പരം എപ്പേഴും ധൈര്യമായിരിക്കും.. അതിനാൽ ഒരുമിച്ച് തന്നെ യാത്രകൾ തുടരുക സേഫ് സോണിൽ രാത്രികാലങ്ങൾ കഴിച്ചുകൂട്ടുക.... എല്ലാ നന്മകളും നേരുന്നു 🙏👍
@backpackerarunima24662 жыл бұрын
❤️💯
@deepakaroor2 жыл бұрын
മോളെ പെപ്പർ സ്പ്രേ കുറച്ച് അധികം വാങ്ങി വച്ചോളു, ഇതുപോലെ വൃത്തികെട്ടവന്മാരെ നേരിടാൻ, എന്തായാലും മിടുക്കി,👍👍, അവന് 2അടിയുടെ കുറവുണ്ട്, ഇനിയും കരുതിയിരിക്കണം, മുൻപൊടുള്ള യാത്ര 2പേരും കൂടി ആകട്ടെ, കുറച്ച് സേഫ് ആണല്ലോ 🥰🥰🥰🥰
അരുണിമക്ക് ഇസ്സത്ത് നന്നായി ചേരും.... Super ജോഡി ❤❤👍👍
@backpackerarunima24662 жыл бұрын
😀❤️
@rajasekharanpb22172 жыл бұрын
Hai, thanks for interesting explanation, and be careful in future especially having free food from others.🙏❤️🙏
@backpackerarunima24662 жыл бұрын
❤️❤️
@gopikaravi51742 жыл бұрын
Ningal poli Ann safe ayi yaathra ok cheyan ini sathekattae ella prarthanaklum support ondakum
@santhoshkurup42532 жыл бұрын
ഇന്നലത്തെ വീഡിയോ കണ്ടിട്ട് ആരും വേഗം ചിന്തികില്ല സംഭവം ഇങ്ങനെയാണെന്നു..എങ്കിലും അരുണിമ friendinte അടുത്തു നിനക്കു ടെന്ഷന് ഉണ്ടോ..ധൈര്യമായിട്ടിരിക് എന്നൊക്കെ പറയുമ്പോൾ ഇദേഹമായിട്ടാണോ problem എന്നു തോന്നി..ഇങ്ങനെയുള്ളവരുടെ അടുത്ത് കുറച്ചുകൂടി ഉച്ചത്തിൽ ഒരു ഭീതി ഉണ്ടാക്കണം.. പതുകെ ഒന്നും പറയരുത്..അരുണിമ കുറച്ച് boldayitanu behave ചെയ്തത്👍💪..ആണായാലും പെണ്ണായാലും ഇങ്ങനെ ഞരമ്പ് രോഗികൾ കുറെ ഉണ്ട് ..പല ബോയ്‌സിനും ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടാകും ബട് പറയാത്തതാണ്..,ശ്രദ്ധിച്ചു യാത്ര തുടരുക ഇതിൽ നിന്നും കുറച്ചുകൂടി care full ആയി ഇരിക്കാൻ കഴിയും..ആ chore ഭയ്യാ പറയുന്ന കേട്ടില്ലേ ചിക്കൻ എല്ലാം നല്ലപോലെ കഴിച്ചഇല്ലേ..അകത്തേക്കു വാ എന്നു.ഇവന്മാർക് മുംബയിൽ ശരിക്കു ഇടി കിട്ടാറുണ്ട് .കൂടുതൽ സ്നേഹം കാണിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കുക..👍💪
@PunyaYatra2 жыл бұрын
ഹായ് അരുണിമ ഇപ്പോൾ മാഹി കൂടെ ഇല്ല അല്ലേ മാഹിയും നിങ്ങളും കൂടെയുള്ള വീഡിയോസ് എല്ലാം നല്ലതായി മാഹി നമ്മുടെ വലിയ ഫാൻ ആയിരുന്നു ഇപ്പോൾ നിങ്ങൾ ഒന്നും നന്നായിട്ടുണ്ട് എല്ലാ വീഡിയോയും ഞാനും ഒരു ട്രാവലർ ആണ് ഞാനും യാത്രയിലാണ് ഉള്ളത് ഭാഗ്യമുണ്ടെങ്കിൽ കാണാം എല്ലാ വീഡിയോയും നന്നായിട്ടുണ്ട് ഇനിയും നിങ്ങൾക്ക് അതുപോലെ ചെയ്യാൻ കഴിയട്ടെ ഗോഡ് ബ്ലെസ് യു 🥰 നമസ്തേ🙏🙏
@saradahari60322 жыл бұрын
ഇത് എനിക്കുള്ള പണിയാണ് നീ... വിട്ടോ.... മിന്നൽ മുരളി സിനിമയിലെ ഡയലോഗ് ഓർമ്മ വന്നു😀
@shibumsms84122 жыл бұрын
നിങ്ങളുടെ വിഷുൽ കണ്ടു പോലീസ് കേസ് സ്വയം എടുത്തു അനേഷണം നടത്തി കേസ് എടുക്കുക
@democraticrevaluation39472 жыл бұрын
അതിന്ടെ ഇടയിൽ കൂടി നമ്മൾ 50 k fam ആകാൻ പോകുന്നു അരുമണി സെർ ❤❤❤❤... കേക്ക് മുറിക്കണേ നമക്...
@backpackerarunima24662 жыл бұрын
❤️
@vinu3232 жыл бұрын
ഒരു hidden camera കൂടി use ചെയ്യുന്നത് നല്ലത് ആണ് ഇത് പോലെ ഉള്ള prblm വരുമ്പോൾ ഉപയോഗം ആവും
@backpackerarunima24662 жыл бұрын
Ivde orennam illa appazha🤣🤣just mobile use chynulu😀🥰❤️
@vinu3232 жыл бұрын
@@backpackerarunima2466 എത്രയും വേഗം എല്ലാം വാങ്ങാൻ സാധിക്കട്ടെ.😊 All the best Take care
രാത്രി ടൈമിൽ വീടുള്ള സ്ഥലം നോക്കിയിട്ട് സ്റ്റേ ചെയ്യണം അതാണ് സേഫ്
@San-naS2 жыл бұрын
12:00 👈 check here for the clear picture!!!😬
@nimmi.b63102 жыл бұрын
Epozhum safe aayit irikku..arunima and izzath.😊👏👏
@backpackerarunima24662 жыл бұрын
🙌😍
@unnikrishnantp31562 жыл бұрын
എപ്പോഴും SAF Ty നോക്കി മാത്രമെ 5TAy തീരുമാനിക്കുവാൻ പാടുള്ളു. ഒരിക്കലും ഒറ്റപെട്ട സ്ഥലത്ത് STAY ചെയ്യരും വല്ലതും സമ്പവിച്ചിട്ട് പറഞ്ഞ ട്ടു കാര്യമില്ല. അയാൾ ഒറ്റക്കായതു െകാണ്ട് രക്ഷപെട്ടു. എല്ലാം സൂക്ഷിച്ചും , നിരീക്ഷാ ച്ചും , ചിന്തിയ്യും ചെയ്യുക. Best wishes
@aju4sha5732 жыл бұрын
അരിമണി take care 👍🏻👍🏻👍🏻👍🏻👍🏻
@shamjithap43702 жыл бұрын
ഇപ്പോൾ മുമ്പും ബാക്കും സൂക്ഷിക്കേണ്ട പോലെ ആണ് ഉള്ളത് 😄😄😄കാലം പോകുന്ന പോക്കേ 😄😄😂🤣🤣