കരുണ കടലായ പടച്ചവനെ ഇവിടെയൊക്കെ പോയി സിയാറത്തു ചെയ്യാൻ ഭാഗ്യം നൽകണേ🤲
@mariyamtk29623 жыл бұрын
@@fasilpops3847 j
@mariyamtk29623 жыл бұрын
@@fasilpops3847 j
@abdurahmanch4832 жыл бұрын
0aweq000
@muhasinkader75942 жыл бұрын
ഞാൻ 16 വർഷം മുൻപ് ഇവിടെ വന്നിട്ടുണ്ട്
@abuyazeedshukoor33452 жыл бұрын
നാഥാ... മരണത്തിന്ന് മുമ്പ് നീ ബഹുമാനിച്ച മഹാന്മാരുടെ മഖ്ബറകൾ സന്ദർശിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻
@muhammedrayi325 Жыл бұрын
Ameen
@ferzinriyaz1440 Жыл бұрын
Ameen
@RIYAIGR Жыл бұрын
ആമ്മീൻ
@safeersafeer53253 ай бұрын
Aameen yaa rabbul aalameen...
@sayidaoman925611 ай бұрын
പടച്ചവനേ നിന്ക്ക് വേണ്ടി ജീവിച്ച് മരിച്ച എല്ലാ മഹാമാരുടെ ഖബർ കാണാം ഭാഗ്യം നൽകണേ അള്ളാ🤲😭
@abdulkadher82123 жыл бұрын
എനിക്കും ഇത്തരം മഹാന്മാരുടെ ചാരത്ത് എത്തി സിയാറത്ത് നടത്താൻ തൗഫീഖ് ഉണ്ടാവാൻ دعاء ചെയ്യണം
@ashrafk73503 жыл бұрын
Aha👍👍
@shoukathsuufaira15473 жыл бұрын
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
@a2zvlogs6623 жыл бұрын
ഞാൻ ഇന്നലെ ദിയറത് ചെയ്ത് എൻ്റെ സ്വന്തം നാട് ആണ്❤️❤️
@yathra80812 жыл бұрын
ഇന്ഷാ അല്ലാഹ് അല്ലാഹ് ഞാൻ ഇന്നുപോയി
@mrrizalgamer70682 жыл бұрын
Aameen
@faisalparudur65973 жыл бұрын
ഇത് കണ്ടപ്പോൾ എനിക്കും ഇങ്ങോട്ട് പോകാൻ ഒരു മോഹം അള്ളാഹു സാധിപ്പിച്ചു തരട്ടെ
@AbduRahiman-ln8nk10 ай бұрын
Aameen
@ksa70103 жыл бұрын
ഒരുപാട് നാൾക്കു ശേഷം വളരെ മനോഹരമായ വീഡിയോയുമായി ആണല്ലോ സഹോദര നിങ്ങൾ എത്തിയത് ഇതൊക്കെ കാണാനും അറിയാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..
@PravasiMediaByShabeersha.3 жыл бұрын
😊
@saudhcv22583 жыл бұрын
👍👍👍❤️
@ashrafpbava85363 жыл бұрын
@@PravasiMediaByShabeersha. O
@yoonusvpmill80133 жыл бұрын
👍👍👍🤲🤲
@yoonusvpmill80133 жыл бұрын
👍👍👍🤲🤲
@graphicdesign5878 Жыл бұрын
ഞാൻ പോയിട്ടുണ്ട് ഇവിടെ 2 year മുമ്പ്. റമളാൻ 27th. അന്ന് രാത്രി 1 മണിക്കാണ് അവിടെ എത്തിയത്. കബർസ്ഥാനിൽ ഒരുപാട് നേരം ദിക്ർ ചൊല്ലി.spotil കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അത്രയും അത്ഭുതപ്പെട്ട്പോയി ഇലകൾ ഒക്കെ തിളങ്ങുന്നു mashallah ✨️. തിളങ്ങുന്നത് എടുത്തു ലൈറ്റ് ഉള്ള സ്ഥലത്ത് കൊണ്ട് വന്നു നോക്കി. ദേ ഏതൊക്കെയോ മരത്തിന്റെ ഇലകൾ വാരിയെടുത്തതിൽ കുറച്ചു കല്ലും 😅. എന്തായാലും മാഷല്ലാഹ്. ലൈഫിലെ അത്ഭുതകരമായൊരു നല്ലൊരു moment ആയിരുന്നു.
@ashrafk73503 жыл бұрын
അള്ളാഹു വേഗം മദിനയിൽ പോവാൻ സാധിക്കട്ടെ ആമീൻ...🤲🤲🤲
@kttraveler80263 жыл бұрын
Aameen
@rasiyaph17413 жыл бұрын
Ameen
@risvanamt54913 жыл бұрын
ആമീൻ
@muhamedshabeer33743 жыл бұрын
Aameen
@GetSetGo8663 жыл бұрын
Appo makkah vnde
@safiyasafiya90883 жыл бұрын
നിലാമുറ്റം മഗാമിൽ ഞാൻ പോയിട്ടുണ്ട് അല്ലാഹു സ്വീകരിക്കട്ടെ
@proAYU32423 жыл бұрын
ആമീൻ
@muhammedarshid57043 жыл бұрын
റമളാനിൽ പോയപ്പോൾ ഇലകൾ പ്രകാശിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ഉണങ്ങിയ ഇലകൾ 👍
@PravasiMediaByShabeersha.3 жыл бұрын
😊
@AjazAbdullah3 жыл бұрын
ഒരു മയത്തിലൊക്കെ തള്ള് സഹോദരാ
@saudhcv22583 жыл бұрын
@@AjazAbdullah 6:05 അയാൾ പറയുന്നത് പോലെയാണ് , വലിയ പ്രകാശമില്ല. മിന്നാമിന്നി യുടെ പ്രകാശത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം.
@knssaali97693 жыл бұрын
ഞാനും കണ്ടിട്ടുണ്ട് അവിടെ തിളങ്ങുന്നത് റമദാൻ 27 രാത്രിയിൽമക്കാമിൽ ഉണങ്ങിയ ഇലകളും മരത്തിന്റെ ചെറിയകഷണങ്ങളും തിളങ്ങുന്നത് കണ്ടവർക്ക് അതിന്റെ മഹത്വം അറിയുകയുള്ളൂ
@raheesthara953 жыл бұрын
@@AjazAbdullah അറിയില്ലെങ്കിൽ മിണ്ടാതിരിയെടോ
@ameeraameera39663 жыл бұрын
മഹാന്മാർ ടെ അടുത്ത് പോയുള്ള സിയാറത്ത് അതൊരു പ്രത്ത്യേക ഫീൽ തന്നെയാണ്
@kttraveler80263 жыл бұрын
എന്നെ സ്വപ്ന നാട് കാണിച്ച ചാനൽ മറക്കില്ല ഒരിക്കലും ❤️👍🏻
@PravasiMediaByShabeersha.3 жыл бұрын
❤️
@n.m.perumanna.94023 жыл бұрын
സഹോദര... ഞാൻ കഴിഞ്ഞ ശനിയാഴ്ച പോയി അൽഹംദുലില്ലാഹ്
@Photo_Maniax3 жыл бұрын
മുമ്ബ് ഞാൻ റമളാൻ മാസം 27 ആം രാവിൽ പോയപ്പോൾ ഈ അത്ഭുതം കണ്ടിട്ടുണ്ട്.
@Diyahfathim3 жыл бұрын
അൽഹംദുലില്ലാഹ്... സന്തോഷം.. ഈമഹാൻമാരുടെ ബർകത്കൊണ്ട് കൊറോണനമ്മുടെ നാട്ടിൽ നിന്ന് പെട്ടന്ന് ഇല്ലാതെയാവട്ടെ.... ആമീൻ
@PravasiMediaByShabeersha.3 жыл бұрын
Aameen
@proAYU32423 жыл бұрын
ആമീൻ
@mishabvtrkiliyamoochikal74313 жыл бұрын
അല്ലാഹു ആദരിച്ചവരെ നമ്മൾ ആദരിക്കണം
@نورونسةسلم77773 жыл бұрын
ഈ മാകാ മാണ് നുമ്മടെ നാടിന്റെ ഐശ്വര്യം ഇവിടെ പോയി വന്നാൽ ഒരു പ്രേതക ഒരു ഫീൽ ആണ് മനസ്സിന്. എത്ര വലിയ ടെൻഷൻ ഉണ്ടായാലും അവിടന്ന് ഇറങ്ങാലോട് കൂടി എല്ലാം മറക്കും എന്റെ അനുഭവം ആണ് 🤲🤲
@PravasiMediaByShabeersha.3 жыл бұрын
😊
@nizark.m57543 жыл бұрын
എന്റെയും അനുഭവം
@noushadthavakkal46503 жыл бұрын
ഷബീറേ റമളാനിൽ അവസാനത്തെ പത്തിൽ ഒറ്റപെട്ട രാത്രി ആ വെളിച്ചം കാണാം ഞാൻ അനുഭവസ്ഥനാണ്
@abu65233 жыл бұрын
ഇപ്പോഴും ഉണ്ടോ..
@faijucreationshadaas24263 жыл бұрын
ഉണ്ട്
@safeerayar3 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്.... Ramalan 29 ന്റെ ravil.... 15 വര്‍ഷം മുന്നേ.... അവിടുന്ന് അത് collect ചെയത് പുറത്ത് എത്തിയപ്പോൾ ആ പ്രകാശം ഉണ്ടായിരുന്നില്ല
@sirajmvpa3 жыл бұрын
ഇങ്ങനെ ഒരു പള്ളിയെ പറ്റി. അറിയാൻ കഴിഞ്ഞതിൽ . അതിയായാസന്തോഷം . ഉണ്ട്. അൽഹംദുലില്ലാ . അല്ലാഹു ബർക്കത്ത്. ചെയ്യട്ടേ
@PravasiMediaByShabeersha.3 жыл бұрын
Aameen
@jaseelahabeeb46173 жыл бұрын
എന്റെ മക്കൾക്കു വേണ്ടിയും ദുആ ചെയ്യണേ
@khairunisabinp58873 жыл бұрын
മാഷാ അല്ലാഹ് വീഡിയോ കണ്ടപ്പോൾ ഔലിയാക്കളെ ആദരിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഭയങ്കര സന്തോഷമാണ്. ഇനിയും ഇത്തരം ചരിത്രം ഉറങ്ങുന്ന മഖ്ബറകൾ കാണിച്ചു തരണം.
@fasil39933 жыл бұрын
മഹാ ശിർക്
@anasa97303 жыл бұрын
@@fasil3993 ഓലിയാക്കളെ ആദരിക്കണം എന്നത് ഇസ്ലാം പഠിപ്പിക്കുന്നു, പക്ഷെ ആദരവ് ആരാധനയിലേക്ക് എത്തുന്നതിൽ ആണ് പ്രശ്നം.. കേരളത്തിലടക്കം പ്രമുഖ മക്ക്‌ബറകളിലും ജാറകേന്ദ്രങ്ങളിലും നടക്കുന്നത് കൊടിയ ശിർക്കുകൾ തന്നെ ആണ്.. കാര്യസാധ്യത്തിന് വേണ്ടി മരിച്ചുപോയ മഹാന്മാരെ മധ്യസ്ഥന്മാരാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതും ശിർക്ക് തന്നെ ആണ്..
@jamalkarupadanna85073 жыл бұрын
@@anasa9730 ശരിയാണ് ഇത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ നമ്മളെ ഇബ്ലീസ് വഴി തെറ്റിക്കാൻ സാധ്യതയുണ്ട്.സൂക്ഷിക്കണം.
@mrmalayaleeschanel97543 жыл бұрын
@@anasa9730 നിങ്ങൾ തന്നെ പറയുന്നു മരിച്ച മഹാന്മാരെ മധ്യസ്ഥരാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു എന്ന് അല്ലാഹുവിനോട് പ്രാര്തികൽ എങ്ങനാ ശിർക് ആവുന്നത് എന്ത് യുക്തിയ നിങ്ങൾ പറയുന്നത് പടച്ചോൻ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ
@anasa97303 жыл бұрын
@@mrmalayaleeschanel9754 അല്ലാഹുവിൽ പങ്ക് ചേർക്കുന്നത് ശിർക്ക് ആണ് സഹോദരാ.. ആരാധനക്ക് അർഹൻ അല്ലാഹുവാണെന്നും, അവൻ ഏറെ പരിശുദ്ധനാണെന്നും അല്ലെ മുസ്ലിം എന്ന നിലയിൽ നമ്മുടെ വിശ്വാസം..
@subairalikkal1584 Жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്. ഞാൻ പോകാൻ ഉദ്ദേശിച്ചാണ് തീർച്ചയായും പോകും ഇന്ഷാ അല്ലാ 🤲എല്ലാവരും ദുആ ചെയ്യേണം
@nihalnicku75383 жыл бұрын
മാഷാ അള്ളാ എത്ര നല്ല വീഡിയോ ഞാനൊരു ഇരിക്കൂർ കാരനാണ് എനിക്കതിൽ അഭിമാനമേയുള്ളൂ നമ്മൾ ഇരിക്കൂർ കാർ എല്ലാരും എന്ന് പറയുന്നില്ല ചില ആൾക്കാർ ഡിസംബർ 16 ആകാനാണ് കത്തു നിലക്കുക അതുമാത്രമല്ല റമദാൻ 27 രാവ് എത്ര സുന്ദരം മനോഹരം അന്ന് ചപ്പുകൾ കത്തുന്നത് കാണാം മാഷാ അള്ളാ
@afsal.nanippa78973 жыл бұрын
മാഷാ അല്ലാഹ് ഞാൻ രണ്ട് തവണ പോഴിട്ടുണ്ട്.
@cheppusmedia57023 жыл бұрын
അൽഹംദുലില്ലാഹ് നിലാമുറ്റം.. മഹ്ന്മകളുടെ നാട്ടിൽ താമസിക്കുന്ന ഞാൻ 😍😍😍
@malappuramkuttiriderbyanu8802 Жыл бұрын
പെണ്ണുങ്ങൾ പോകുമോ അവിടെ
@abubakarkoyakoya31413 жыл бұрын
"മഹാന്മാരുടെ ചാരത് അവരുടെ വിശേഷണം ലോകർക്ക് " അൽഹംദുലില്ലാഹ് അക്ബർഷാ കണ്ണനല്ലൂർ ✍️
@fousiyak85702 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ കണ്ടില്ല ഇപ്പോൾ കണ്ടു അൽഹംദുലില്ലാഹ്
@PravasiMediaByShabeersha.2 жыл бұрын
😍
@zuhra.nasirac75893 жыл бұрын
നിങ്ങളുടെ ദുആ കളിൽ, ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ. ഓരോ മഖാ മുകളിൽ എത്തുമ്പോഴും അവിടുന്നൊക്കെ ദുആ ചെയ്യുമ്പോൾ ഞങ്ങളെയും ഉൾപ്പെടുത്താൻ വസ്വിയ്യത്തു ചെയ്യുന്നു.
@marzooqu3 жыл бұрын
അസ്സലാമുഅലൈക്കും മാഷാ അല്ലാഹ്.. താങ്കൾ എന്റെ ഇരിക്കൂറിൽ എത്തിയതിൽ വളരെ യധികം സന്തോഷം തോനുന്നു. ഇരിക്കുറിന്റെ ചരിത്രം പകർന്നു തന്നതിൽ ഒരായിരം നന്ദി. അറിയിക്കുന്നു നാഥൻ തുണക്കട്ടെ ആമീൻ.
എന്റെ ഉപ്പാന്റെ ഉമ്മാന്റെ ഉപ്പ നിലമുറ്റം ഇമ്പിച്ചിക്കോയ തങ്ങളുപ്പപ്പ കിടക്കുന്നത് അവിടെയാണ്... ഉപ്പാപ്പന്റെ മദദ് കൊണ്ട് നമ്മെ ഒക്കെ നന്നാക്കട്ടെ.. അമീൻ... എന്റെ ഇത്ത കല്യാണം കഴിഞ്ഞ് 2 yer ആയി കുട്ടി ഉണ്ടായില്ല അങ്ങനെ എന്റെ ഉമ്മ ഇമ്പിച്ചിക്കോയ ഉപ്പാപ്പന്റെ രണ്ടാം ഭാര്യക്ക് വിളിച്ചു കാര്യം പറഞ്ഞു അങ്ങനെ അവർ പറഞ്ഞു ഉപ്പാപ്പന്റെ അടുത്ത് വന്നു വെള്ള പുതപ്പിക്ക് എന്ന്.. നമ്മൾ അങ്ങനെ നിലമുറ്റം പോയി ഇത്തനേം ആളിയനേം വെള്ളപുതപ്പിച്ചു ഇപ്പോ ഇത്ത ഗർഭിണി ആണ്... 3 months ആയി💗
@hafizsahal55533 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ബാക്കി വീഡിയോ കൂടി vgm ഇടണേ 😍👍🏻👍🏻🤲🏻
@abdullaabdullaa47853 жыл бұрын
അല്ലാഹുവിനെ മാത്രം ആരാധിക്കുക അവനോട് മാത്രം സഹായം ചോദിക്കുക
@ummarmoolayil40692 жыл бұрын
പോടാ പൊട്ടാ
@yoonusyoonus22372 жыл бұрын
Ee mahanmarude barakathukondu jeevitham santhoshamakkane allah.
@dream_creation45643 жыл бұрын
മാഷാ അല്ലാഹ് .... വളരെ നന്നായിട്ടുണ്ട് ....❣️ അല്ലാഹു നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹവും നൽകട്ടെ .......🤲 ആമീൻ..... 💓
മാഷാഅല്ലാഹ്. എത്ര മനോഹരമായ വീഡിയോ. ഞങ്ങടെ നാടാണ്.
@PravasiMediaByShabeersha.3 жыл бұрын
😊
@Diyahfathim3 жыл бұрын
നല്ല അവതരണം, സൂപ്പർ വിഷദീകരണ🌹🌷💞💝👍
@fathimak.k33853 жыл бұрын
Duayil ulpeduthanam
@noorudheen15743 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് റമളാൻ27 ആം രാവിനെ ഇലകളും കല്ലുകളും കത്തുന്നത് എനിക്ക് അനുഭവമുണ്ട് ഇപ്പോഴും ആയ ഇലകൾ എന്റെ വീട്ടിൽ ഉണ്ട്
@afsahafi96063 жыл бұрын
ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്
@muhammedbasheer2832 жыл бұрын
14 കൊല്ലം മുമ്പ് ഞാൻ അവിടെ പോയതാണ്. അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു രോമാഞ്ചം ആണ്. Subhanalla
@PravasiMediaByShabeersha.2 жыл бұрын
❤
@ajsalaju93363 жыл бұрын
കണ്ണൂർ ജില്ലയിൽ ചക്കരക്കല് ഭാഗത്ത് 2 maagam ഉണ്ട്, മാമ്പ പള്ളി, ഇരിവേരി പള്ളി, ഇരിവേരി പള്ളി makkamil 2 maakam. Und. Onnu sadharshikkannee, nalla charithram und
എങ്ങനെ മറക്കും ഷബീർ ഷാ നിങ്ങളെ .... മദീനയെ കുറിച്ചുള്ള വീഡിയോകളാണ് ഏറെ ഇഷ്ടമെങ്കിലും എല്ലാ വീഡിയോകളും ഇഷ്ടമാണ് ആഫിയത്തുള്ള ദീർഘായുസ് നൽകണേ അല്ലാഹ്
@PravasiMediaByShabeersha.3 жыл бұрын
ആമീൻ 😊
@nihalvlog17423 жыл бұрын
താങ്ക്സ്
@ഇഷ്ടംമദീന-ഥ2ട3 жыл бұрын
Ma shaa Allah جزاك الله خيرا في الدنيا والاخرة
@hashiraachi21123 жыл бұрын
27 nte അന്ന് ഞാൻ അവിടെപോയിൻ രാത്രി,അന്ന് ഏജ്ജാതി മഴ. എല്ലാവരും ഒരിക്കലെങ്കിലും അവിടെ പോകണം
@fadifaisal56733 жыл бұрын
Ente വീട് അവിടെ ആണ് ഞാൻ പോകാറുണ്ട് ഉറുസിന് എല്ലെങ്കിലും പോകാറുണ്ട്
@jamalkarupadanna85073 жыл бұрын
എന്തിനാ?
@muhammedshafeeq32972 жыл бұрын
Ela prakhashikkunnad njan kandittund 2005 varshathile ramazan masathil
@kunchamunp.87933 жыл бұрын
ഇരിക്കൂർ നിലാമുററത്ത് പോയാൽ നല്ല ശുദ്ധിയുള്ള മനുഷ്യൻ ആണെങ്കിൽ പലതും അനുഭവത്തിൽ മനസ്സിലാക്കാൻ കഴിയും .... ബദ്രീങ്ങൾ (റഅ)ഉണ്ട്. അത് അറിയണമെങ്കിൽ നല്ല പണ്ഡിതന്മാരോട് ചോദിച്ചാൽ മറുപടി കിട്ടും. ഇരിക്കൂർ ജുമുഅത്ത് പള്ളിയിലും ബദ്രീങ്ങൾ ഉണ്ട്. വേറെയും പല അത്ഭുത ചരിത്രങ്ങളും അവിടെ ഉണ്ട്
@faseelasainudheen29383 жыл бұрын
Naggale നാട് ആണ് ഇരിക്കൂർ നിലാമുറ്റം naggal പോകാറുണ്ട്
@muhammadp.s13953 жыл бұрын
മദീന വിഡിയോകൾ ഇഷ്ട്ടം
@SHVajiVlog3 жыл бұрын
എന്റെ വീട്ടിൽ നിന്നും 19 കിലോമീറ്റർ ദൂരം ഇവിടെ പലപ്പോഴും പോയിരുന്നു ഇപ്പോഴും വീണ്ടും അവിടെ പോകുവാൻ ആഗ്രഹം ഉണ്ട് ഇ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ ആണ് അവിടെ എത്തിയാൽ അനുഭവങ്ങൾ അങ്ങനെ ആണ്