ഒരുപാട് ഇഷ്ടം തോന്നിയ വരികൾ. റഹൂഫ് ഉസ്താദും ഫിർദൗസ് ഉസ്താദും കൂടി ചേർന്ന് പാടിയപ്പോൾ എന്താ എന്നറീല വല്ലാത്ത ഒരു ഫീലിംഗ്.ബദ്റിന്റെ ചരിത്രം സ്മരിക്കുകയാണിവിടെ. ഷെയർ ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.... ♥
സ്റ്റാറ്റസ് കേട്ട് വളരെ ഇഷ്ടപ്പെട്ടു. ഏതായാലും നിരാശപ്പെടുത്തിയില്ല. 👍👍 റഹൂഫ് ഉസ്താദും ഫിർദൗസ് ഉസ്താദും അതിഗംഭീരമായി പാടി. അണിയറ പ്രവർത്തകർക്ക് നന്ദി 😍👍😍👍
@mjedits73573 жыл бұрын
😍
@voiceofchange36843 жыл бұрын
Good Work ✍️ പ്രിയ അനുജൻ ഹുസൈൻ താമരക്കുളം. 🔰 അമീൻ
@ayshu_nasrin2 жыл бұрын
ما شاء الله ❤️✨
@raoofmundodan74773 жыл бұрын
ശബ്ദം നൽകി പങ്കാളിയാകാനയതിൽ സന്തോഷങ്ങൾ ☺️ പ്രിയപ്പെട്ടോർക്ക് വിജയാശംസകൾ ❤️
@mujeeberumad93633 жыл бұрын
എന്തൊരു ഫീൽ 😍💞😘
@sulfathnoushad80812 жыл бұрын
🥰👍🏻
@salahumudipu93742 жыл бұрын
👍👍👍👍👍👍
@zubinalappad11173 жыл бұрын
വല്ലാത്ത സമാധാന ഫീൽ തരുന്ന ട്യൂൻ... രണ്ടാളും ഒന്നിച്ച്നന്നായുള്ള ആലാപനം കൂടെ ആയപ്പോ... മാഷാ അള്ളാഹ്.. ഇനിയും ബദ്രീങ്ങളെ പു ക ൾ പാടാനും കേൾക്കാനും കഴിയട്ടെ . അവരുടെ ബർക്കത്തിൽ റബ്ബ് നമ്മിൽ കാരുണ്യം ചൊരിയട്ടെ
ബദറിന്റെ സഹനവും വിജയവും അതിലൂടെ വിജയത്തിന് ചുക്കാൻ പിടിച്ച ബദ്രീങ്ങളെ അള്ളാഹു പ്രത്യേകം ആദരിച്ചു ഇസ്ലാമിക ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി നാഥൻ ചേർത്തി അതിനെ ചുരുക്കി മദ്ഹിലൂടെ അവതരിപ്പിച്ച ഇതിന്റെ സംഘാടകരെ നാഥൻ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🌹
@busharamohamed18323 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഈ ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കണേ അള്ളാഹു ബദ്രീങ്ങളെ ബർകത് കൊണ്ട് ഇരു ലോകവിജയം നല്കണേ അള്ളാഹു ആമീൻ ആമീൻ
@UmairKuruvambalam3 жыл бұрын
ഇഷ്ട്ടപ്പെടാതിരിക്കോ.. ബദ്രീങ്ങളല്ലേ ഉള്ളടക്കം.. RahoofUstd&FirdousUstd പുതിയ കൂട്ടിൽ വിരിഞ്ഞ പുതുമയുള്ള കൂട്ട് 💝
@SanjarVocals3 жыл бұрын
നശീദ മീഡിയ എന്നും വിസ്മയം തന്നെ പ്രിയ സുഹൃത്തുക്കളുടെ ഈ സംരംഭത്തിൽ ഒരു ഭാഗമാവൻ ഈ വിനീതനും സാധിച്ചു.. അൽഹംദുലില്ലാഹ് ബദ്റ് ശുഹാദക്കളുടെ ബറകത്ത് കൊണ്ട് നമ്മുടെ നാട്ടിലുള്ള എല്ലാ മഹാമാരിയും തട്ടി നീക്കി എത്രയും വേഗം മദീന കൺനിറയെ കാണാൻ ബദ്.രീങ്ങളുടെ ബറകത്ത് കൊണ്ട് സാധിക്കുമാറാകട്ടെ.. #എല്ലാവരും_വിജയിപ്പിക്കണെ.. #Sidheeq_Alappuzha
@jamshadmuhammed3245 Жыл бұрын
ഹൃദയ സ്പർശമായ വരികൾ ഹൃദ്യമായ ആലാപനം പ്രിയ സുഹൃത്തിന്റെ മഷിതുമ്പിൽ വിരിഞ്ഞത് അക്ഷരത്തിന്റെ വെൺ പൂക്കൾ ❤❤❤🌹
@munavvirmaviladam65473 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് ഇഷ്ട്ടമായി 🌹
@mujeebevmvalanjeri88193 жыл бұрын
Masha Allah. 👍👍👍🌹 അല്ലാഹു ബദ്രീങ്ങളുടെ കാവലുള്ളവരക്കട്ടെ ആമീൻ.
@mufeedavpz69473 жыл бұрын
ബദര്‍ ചരിത്രം എന്താണെന്നും എന്തിന് വേണ്ടി ആയിരുന്നുവെന്നും മനോഹരമായി വരികളിലൂടെ മാനവ ഹൃദയത്തിലേക്ക് പകർന്നു കൊണ്ടുള്ള രചനയും അതിനെ അതിന്റെ ഈണത്തിലും താളത്തിലും ഉള്ള ആലാപനവും അടി പൊളി combo കൂടി ആയപ്പോള്‍ സംഗതി ഉഷാര്‍ 🤩👌🏻 ഇനി ഇവിടെ വാക്കുകൾക്കോ വര്‍ണ്ണനകള്‍ക്കോ സ്ഥാനമില്ല ♥️ماشاءالله... ഇതിന് പിറകില്‍ പ്രവർത്തിച്ച ഓരോരുത്തര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ🤲🏻.. ആമീൻ❣️
@ayshu_nasrin3 жыл бұрын
❤️
@haqq_muhammed46163 жыл бұрын
Aameen🤲
@basila_basi27203 жыл бұрын
💖
@muzammilkizhisheri93683 жыл бұрын
Ee song oru thavanayekal koodudhal pravishyam kettavarille..❤️👍
@ummusss64763 жыл бұрын
masha allah polich moneeeeeeeeeeeeeeeeeeeeeeeeeeeeeeee ..........ennyum pada kondupuvooooo
@shihabudheenshihab76643 жыл бұрын
Masha Allah super Ma fvrt singers ♥️
@thabsheera_hamzafaizy3 жыл бұрын
ബദർ കീ സമന്ദർ 🙌🏻 ഏറെ കാത്തിരുന്ന ഗാനം മാ ഷാ അല്ലാഹ്... കേട്ടിരിക്കാൻ തന്നെ നല്ല രസം 🤩 🎶__തൗഹീദിൻ മന്ത്രങ്ങൾ ആഞ്ഞുയരലായ്...അംലാക്കുകൾ ഒന്നൊന്നായ് വാളേന്തലായ്..🎶 യഥാർത്ഥത്തിൽ വരികളിലൂടെ ബദ് റിലേക്ക് ഇറങ്ങി ചെല്ലുന്നു....ബദ് റിൽ നടക്കുന്ന പോരാട്ടം പോലുണ്ട് രണ്ടുപേരുടെയും ഗാനം 😍 ഹാഫിള് ഹുസൈൻക്കയുടെ വരികളും ഫിറുക്കയുടെയും റെ ഹൂഫ്‌ക്കായുടെയും ആലാപനവും ഒന്നിനൊന്നു മെച്ചം..👌😍 നാഥൻ ബദ്രീങ്ങളുടെ കൂടെ ജന്നാത്തിൽ ഒരുമിപ്പിക്കട്ടെ..അവിടുത്തെ സ്മരണകലും കാവലും എന്നും കൂടെയുണ്ടാവട്ടെ...🖤 പ്രാർത്ഥനയിൽ ഒരിടം പ്രതീക്ഷിക്കുന്നു 😊 എല്ലാരും ഷെയർ ആക്കിട്ടോ 🤝
ലങ്കീ വിളങ്ങി അന്നവർ ജയിച്ചു വന്നു ജോറിലായി ഇസ്സത്തു നേടിയെടുത്തവർ ഏറ്റ് റബ്ബേ ദറജകൾ رضي الله عنه കുറ്റങ്ങളെല്ലാം നീക്കണേ.. ബദ്രീങ്ങളെ കാവലിൽ ചേർക്കണേ.. ഇരുലോകമിൽ മദദരുളണേ.. സ്വർഗത്തിലൊന്നായ് കൂട്ടണേ... رضي الله عنه اَمين اَمين اَمين يارب العالمين 💕💕💕💕💕💕💕💕 ماشاء الله ماشاء الله ماشاء പറയാൻ വാക്കുകളില്ല
Rahoof usthadum firdhous ikkaum polichu ماشاء الله بارك الله 😍😍😍😍😍
@muhammednadheer4548 Жыл бұрын
❤പോരാളികൾക്ക് ഊർജം നൽകട്ടെ
@muhammedhafeedm56923 жыл бұрын
ഇത് എത്ര കേട്ടിട്ട് mathiyaavunilla😍😍😍
@raaashii10513 жыл бұрын
മാ ഷാ അല്ലാഹ് 😍😍❤ ഫിറ്ദുവും, റഹൂഫ് ഉസ്താതും.. 😍😍❤❤❤❤
@shanilshanilcp85833 жыл бұрын
Ma sha allah Adi poli.......🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥳🥳🥳🥳🥳🥳🥳
@mohammedswadiqali17633 жыл бұрын
ماشاء الله
@uvaisnperinthattiri26243 жыл бұрын
ബദ്ർ എന്നു കേൾക്കുമ്പോ സവാദ്(റ) ചരിത്രം ഓർമവരും😪 313 ബദ്രീങ്ങൾക്ക് ആകെ ഉള്ള POWER മുത്ത് നബി ആയിരുന്നു മുത്ത് നബിയെയും ബദ് രീങ്ങളേയും പിടിച്ചാൽ എവിടെയും പരാചയപ്പെടൂലാ അള്ളാഹു നാളെ അവരുടെ കൂടെ നമ്മെ ജന്നാത്തിൽ ഒരുമിച്ചു കൂട്ടട്ടെ... ആമീൻ FIRDU❤️ RAHOOFUSTHAA❤️