Рет қаралды 45,458
മുത്ത് റസൂൽ (ﷺ) സ്വഹാബാക്കളോട് ചോദിച്ചു ബദറിലേക്ക് പോകണോ എന്ന്, ഈ വിജയമന്ത്രത്തിൽ ഉറച്ചു വിശ്വസിച്ച അവർ ബദറിൽ വിജയികളായി, എന്തായിരുന്നു മുസ്ലിമീങ്ങളെ ചരിത്ര വിജയത്തിലേക്ക് നയിച്ച ആ വിജയമന്ത്രം..?
/ mercifulallah
കൂടുതൽ ഇസ്ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ KZbin Channel Subscribe ചെയ്യൂ...