Badarul Muneer Husunul jamal Pranaya KaviyamEP#01|Ramla Beegam|Maha Kavi Marhum Moinkutty Vidyar

  Рет қаралды 47,529

Shihabuddeen Kizhissery

Shihabuddeen Kizhissery

4 жыл бұрын

Badarul Muneer Husunul jamal Pranaya Kaviyam|Ramla Beegam Maha Kavi Marhum Moinkutty Vidyar Maha Kavi Marhum Moinkutty Vidyar|Ramla Beegam |C k Alikutty|

Пікірлер: 67
@shamseervm1249
@shamseervm1249 4 жыл бұрын
ഇപ്പോഴും ഇത് കേൾക്കുമ്പോൾ രോമം എഴുന്നേറ്റു നിൽക്കുന്നു.... ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നതാണ് ബദറുൽ മുനീർ ഹുസ്‌നുൽ ജമാൽ
@habeebamappilakam1481
@habeebamappilakam1481 9 ай бұрын
എത്ര കേട്ടാലും മതിവരാത്ത കഥാപ്രസംഗം
@tajmuhamed2397
@tajmuhamed2397 4 жыл бұрын
കഥാപ്രസംഗ രംഗത്തെ രാജ്ഞി റംലത്ത... ആദ്യമായി റംലത്തടെ കഥാപ്രസംഗം കാണാൻ സാധിച്ചു...ഒരു ഇതിഹാസം തന്നെയാണിവർ.. എത്ര മനോഹരമായിട്ടാണ് കാണാതെ കഥയും പാട്ടും അവതരിപ്പിക്കുന്നത്.. upload ചെയ്തവർക് ഒരുപാട് നന്ദി... ♥️♥️💐💐💐
@menuforteventsandcaters9967
@menuforteventsandcaters9967 3 жыл бұрын
Yes
@kunhabdullat7858
@kunhabdullat7858 10 ай бұрын
Vuwvyww
@pkm.8038
@pkm.8038 9 ай бұрын
സത്യം
@tajmuhamed2397
@tajmuhamed2397 9 ай бұрын
@@pkm.8038 👍👍💐
@irshadramshi5953
@irshadramshi5953 4 жыл бұрын
ഞാൻ ഒരുപാട് കാലമായി അന്വേഷിക്കുന്ന ഒരു കഥയായിരുന്നു. ദയവു ചെയ്തു ഇത് മുഴുവൻ ആയിട്ടും അപ്ലോഡ് ചെയ്യണം. Pls.........
@sirajudeensulaiman8568
@sirajudeensulaiman8568 3 жыл бұрын
അപൂർവ പ്രതിഭ., പ്രിയ പെട്ട റംലത്ത
@sirajudeensulaiman8568
@sirajudeensulaiman8568 4 жыл бұрын
പകരം വെക്കാനില്ലാത്ത കലാകാരി.. റംലാതാ.... ശരിക്കും ബാക്കി ഭാഗം ഉണ്ടോ
@muhammadfasal5725
@muhammadfasal5725 4 жыл бұрын
സൂപ്പർ അടുത്ത ഭാഗം കേൾക്കാൻ ആഗ്രഹിക്കുന്നു
@mujeebmp2833
@mujeebmp2833 2 жыл бұрын
ഓഡിയോ ഓലക്കാസറ്റ് വാങ്ങി കേട്ട കാലം ഓർക്കുന്നു. എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
@abdulmajeedat9562
@abdulmajeedat9562 4 жыл бұрын
അടുത്ത ഭാഗം അപ് ലോഡ് ചെയ്യു പ്ളീസ്
@mhdjaseem8657
@mhdjaseem8657 3 жыл бұрын
കുട്ടിയാവുമ്പോൾ വലിയുപ്പാ ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞുതരുന്ന കഥകളിൽ ഒന്നായിരുന്നു ബദറുൽ മുനീർ ഹുസുനിൽ ജമാൽ കഥ. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ ആ ബാല്യത്തിൽ കൊണ്ടുപോയി റംലത്താ... ബാക്കി കൂടി പോസ്റ്റ് ചെയ്യൂ.
@nafiperumanna2883
@nafiperumanna2883 4 жыл бұрын
ഒരുപാട് വർഷമായി ഈ കഥാപ്രസംഗം തേടി നടക്കുന്നു...
@bsmr93
@bsmr93 2 жыл бұрын
Njanum.. Pand casette l kettatha
@salahudheenayyoobi3674
@salahudheenayyoobi3674 Жыл бұрын
ആശംസകൾ ബീഗം ഉമ്മാ 👍🏻
@rahimmanjeswaram1343
@rahimmanjeswaram1343 3 ай бұрын
ഖബർ ജീവിതം അള്ളാഹു സ്വർഗം ആക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ.... 🤲 ...... റംല ഇത്ത ഇഷ്ടം 😍😍
@hazvif
@hazvif 4 жыл бұрын
What a story since my child hood I here about Badurul Muneer Husunul Jamal, and I search for audio and CD , please some one upload part ||. One of the best literature 😍😍😍💞
@abdulasees5063
@abdulasees5063 5 ай бұрын
പണ്ട് casset ൽ കേട്ട റംലതയുടെ മനോഹരമായ കഥ
@abubakkarpathamkulam5020
@abubakkarpathamkulam5020 3 жыл бұрын
It was always very cheerful to listen this amazing story of love _ Husnul Jamal ..
@ashraftharayil3561
@ashraftharayil3561 9 ай бұрын
പകരം വെക്കാൻ കഴിയാത്ത കലാകാരി.... 🙏ആദരാജ്ഞലികൾ....
@muhammedrafi3945
@muhammedrafi3945 Жыл бұрын
ഇതിന്റെ മുഴുവൻ ഭാഗവും കേൾക്കുവാൻ ആഗ്രഹമുണ്ട് ഓഡിയോ കിട്ടിയാലും മതിയായിരുന്നു കിട്ടുവാൻ വഴിയുണ്ടോ!
@kmsiraju
@kmsiraju 4 жыл бұрын
Ethrayo kaalamayi kelkan agrahicha kada prasangam
@ramimohd8070
@ramimohd8070 3 жыл бұрын
ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്തിട്ടുണ്ടോ
@koyaaboobakker2171
@koyaaboobakker2171 3 ай бұрын
റംലത്തയുടെ കൂടെ പാടിയ കലാകാരി ആരാണ് റംലാത്തയുടെ ഒപ്പ o നല്ല ഭംഗിയായി തന്നെ പാടി
@nizarhassan8546
@nizarhassan8546 3 жыл бұрын
Ramlatha oru sambavamanu soundkondum avatharanam kondum. Allahu haafiyath. Deergayuss kodukatte. Aameen
@pkm.8038
@pkm.8038 9 ай бұрын
ഒരുപാട് മനസ്സുകളിൽ ഇപ്പോഴും ഒളിമങ്ങാതെ ജീവിക്കുന്ന പ്രിയപ്പെട്ട പാട്ടുകാരി.... റംല ബീഗം വിളയിൽ ഫസീല
@tajmuhamed2397
@tajmuhamed2397 9 ай бұрын
♥️♥️
@jasminjasmin5007
@jasminjasmin5007 4 жыл бұрын
Pls upload Aisha beevi's Badrulmuneer Husnuljamal
@shamisalim4570
@shamisalim4570 3 жыл бұрын
ഒരുപാട് വർഷങ്ങൾക്ക് ശേഷം 🥰
@shameerkm8224
@shameerkm8224 Жыл бұрын
എല്ലാ നല്ല കാലങ്ങളും മാഞ്ഞു പോയല്ലോ 😔😔😔
@kmajas
@kmajas 4 жыл бұрын
2nd part evide?
@shortcutdesign2159
@shortcutdesign2159 4 жыл бұрын
super
@eldopaul1633
@eldopaul1633 2 жыл бұрын
മുനീറി​​​​െൻറയും ഹുസ്​നുൽ ജമാലി​​​​െൻറയും പ്രണയം ഹിന്ദ്​ (ഇന്ത്യ) രാജ്യത്തെ അസ്മീര്‍ (അജ്മീർ) പട്ടണമാണ്​ വൈദ്യരുടെ ആവിഷ്​കാരത്തി​​​​െൻറ പ്രധാന പശ്ചാത്തലമെങ്കിലും ഭൂമിക്ക്​ പുറമെ ആകാശത്തിലും കടലിനടിയിലുമൊക്കെ കഥ നടക്കുന്നു. മനുഷ്യർ മാത്രമല്ല, ജിന്നുകളും പ്രധാന കഥാപാത്രങ്ങളാണ്​. അസ്​മീറിലെ ചക്രവർത്തി മഹാസീ​​​​െൻറ പുത്രി ഹുസ്‌നുൽ ജമാലും മന്ത്രി മസാമീറി​​​​െൻറ പുത്രൻ ബദറുൽ മുനീറും തമ്മിലെ പ്രണയമാണ് കാവ്യത്തി​​​​െൻറ ഇതിവൃത്തം. ഹുസ്‌നുല്‍ ജമാല്‍ ത​​​​െൻറ കളിക്കൂട്ടുകാരൻ കൂടിയായ ബദറുല്‍ മുനീറിനെ പ്രണയിച്ചു. ക്രമേണ പ്രണയം ശക്​തമാവുകയും ഇരുവർക്കും ഒരുനി​മിഷം പോലും കാണാനോ പിരിയാനോ സാധിക്കാത്ത മാനസികാവസ്​ഥയിലാവുകയും ചെയ്​തു. ഇത്​ ചിലർ മണത്തറിഞ്ഞതോടെ ഇവർക്ക്​ പരസ്പരം കാണാൻ സാധിക്കാതായി. ഒരു ദിവസം ഹുസ്​നുൽ ജമാല്‍ വിശ്വസ്തനായ അടിമയെ അയച്ച്​ ബദറുൽ മുനീറിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. പിറ്റേന്നു രാത്രി ഒളിച്ചോടാന്‍ അവര്‍ തീരുമാനിച്ചു. എന്നാൽ, അവരുടെ സംഭാഷണം ഒളിച്ചിരുന്നു കേട്ട അബു സയ്യാദ് എന്ന മുക്കുവന്‍ വിവരം ബദറുൽ മുനീറി​​​​െൻറ പിതാവിനെ അറിയിച്ചു. രാജകോപം ഭയന്ന അദ്ദേഹം മകനെ വീട്ടുതടങ്കലിലാക്കി. അതേസമയം, ബദറുൽ മുനീര്‍ കാത്തുനില്‍ക്കുമെന്ന് പറഞ്ഞ സ്ഥലത്ത് വേഷപ്രച്ഛന്നനായി അബു സയ്യാദ് നിന്നു. ഇതറിയാതെ അവിടെ എത്തിയ ഹുസ്‌നുല്‍ ജമാല്‍, ബദറുൽ മുനീറെന്നു തെറ്റിദ്ധരിച്ച് അബു സയ്യാദിനൊപ്പം കുതിരപ്പുറത്ത്​ രാജ്യംവിട്ടു. ദീർഘയാത്രക്ക്​ ശേഷമാണ് അവള്‍ ചതി മനസ്സിലാക്കിയതത്​. ഉടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ, അബു സയ്യാദിന്​ വഴങ്ങിയില്ല. ക്ഷീണിതയായ ഹുസ്​നുൽ ജമാൽ ഒരു പൂന്തോപ്പിലിരുന്ന് ഉറങ്ങിപ്പോയി. അൽപസമയത്തിനുശേഷം ബദറുൽ മുനീറിനെ സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നു. ഏറെ നാളത്തെ അലച്ചിലിനൊടുവില്‍ അവള്‍ ജിന്നുകളുടെ രാജാവ്​ മുശ്​താഖി​​​​െൻറ കൊട്ടാരത്തിലെത്തി. മുശ്​താഖും അതിസുന്ദരിയായ ബദറുൽ മുനീറിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്​തെങ്കിലും തന്ത്രപൂർവം ഒഴിഞ്ഞുമാറി. എന്നാൽ, മുശ്​​താഖി​നെ വെറുപ്പിക്കാതെ അവിടെ കഴിഞ്ഞു. എങ്ങനെയെങ്കിലും പ്രിയതമനെ ക​ണ്ടെത്തുകയായിരുന്നു അവളുടെ ലക്ഷ്യം. ഇതിനിടയില്‍ മോചിതനായ ബദറുൽ മുനീർ അബു സയ്യാദി​​​​െൻറ ചതി അറിയുകയും പ്രണയിനിയെ അന്വേഷിച്ച്​ രാജ്യംവിട്ട്​ പലയിടത്തും അലയുകയും ചെയ്​തു. യാത്രക്കിടെ ജിന്നുകളുടെ രാജ്ഞി ഖമര്‍ബാ​​​​െൻറ കൊട്ടാരത്തിലെത്തി. മുനീറി​​​​െൻറ സൗന്ദര്യത്തില്‍ ആകൃഷ്​ടയായ രാജ്​ഞി അയാളെ അവിടെ താമസിപ്പിച്ചു. ഒരുദിവസം പൂങ്കാവനത്തിലിരുന്ന്​ ഉറങ്ങിയപ്പോയ മുനീറിനെ ആകാശത്തുകൂടി പോകുന്നതിനിടെ ജിന്ന്​ രാജാവ്​ മുശ്​താഖി​​​​െൻറ സഹോദരി സുഫൈറ കണ്ടു. അവള്‍ മുനീറിനെ ഉണര്‍ത്താതെ എടുത്ത്​ ചിറകുള്ള തേരില്‍ കിടത്തി ത​​​​െൻറ കൊട്ടാരത്തിലെത്തിച്ചു. അവൾക്ക്​ മുനീറിനോട്​ പ്രേമം തോന്നി. എന്നാൽ, ഹുസ്നുൽ ജമാലിനെയല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച്​ ചിന്തിക്കാൻപോലും സാധിക്കാത്ത മുനീറിന്​ സുഫൈറയോട്​ സ്​നേഹം തോന്നിയില്ല. എങ്കിലും അവളെ സ്നേഹിക്കുന്നതായി നടിച്ചു. ജിന്നുകളെ പിണക്കാതെ എങ്ങനെയെങ്കിലും ഹുസ്നുൽ ജമാലിനെ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. സുഫൈറ വിവാഹകാര്യം പറയു​േമ്പാഴെല്ലാം മുനീർ തന്ത്രപൂർവം ഒഴിഞ്ഞുമാറി. ഇത്​ നീണ്ടുപോയപ്പോൾ, സുഫൈറയുടെ സ്​നേഹം കോപമായി മാറി. സഹോദരിയുടെ കൊട്ടാരത്തിൽ മനുഷ്യ യുവാവ്​ ക്രൂരമായ ശിക്ഷ അനുഭവിക്കുന്നതായി അറിഞ്ഞ മുശ്​താഖ്​​ ഉടൻ ഇയാളെ ത​​​​​െൻറ മുന്നില്‍ ഹാജരാക്കാൻ കൽപിച്ചു. തുടർന്ന്​ അവിടെയെത്തിയ ബദറുൽ മുനീർ ത​​​​െൻറ ദുഃഖകഥ ജിന്ന്​ രാജാവിനോട്​ വിവരിച്ചു. കൈവിട്ടുപോയ ഹുസ്​നുൽ ജമാലിനെ കണ്ടെത്താൻ ജിന്നുകളുടെ സഹായം അപേക്ഷിക്കുകയും ചെയ്​തു. മുനീര്‍ പറഞ്ഞ ലക്ഷണങ്ങൾ വെച്ചുനോക്കിയപ്പോൾ ത​​​​െൻറ കൊട്ടാരത്തിലുള്ള യുവതിയാണ്​ ഹുസ്നുൽ ജമാലെന്ന്​ മുശ്​താഖിന്​ മനസ്സിലായി. അവരുടെ സ്​നേഹത്തി​​​​െൻറ ആഴം മനസ്സിലാക്കിയ മുസ്​താക്ക്​​ അവരെ ഒന്നിപ്പിച്ചു. ജിന്നുകളുടെ അകമ്പടിയോടെ ഇരുവരും സ്വന്തം രാജ്യത്തെത്തി. മഹാസീൻ ചക്രവർത്തി മകളെ മുനീറീന്​ വിവാഹം ചെയ്തു കൊടുത്തു. രാജാധികാരം കൈമാറുകയും ചെയ്​തു. ബദറുൽ മുനീറി​​​​െൻറയും ഹുസ്​നുൽ ജമാലി​​​​െൻറയും പ്രേമം സഫലമാകുന്നിടത്ത്​ മോയിൻകുട്ടി വൈദ്യരുടെ കാവ്യം മംഗളകരമായി സമാപിക്കുന്നു.
@mhdjaseem8657
@mhdjaseem8657 3 жыл бұрын
ബാക്കി കണാൻ കൊതിയാവുന്നു
@aniyas74
@aniyas74 4 жыл бұрын
pls arrange 2nd part
@vmgopi2411
@vmgopi2411 Жыл бұрын
പണ്ട് റംലാബിഗത്തിന്റ കഥാപ്രസംഗം എവിടയുണ്ടായാലും പോകുമായിരുന്നു ഇന്ന് അവർ ജീവിച്ചിരുപ്പുണ്ടോ എന്നു പോലും അറിയില്ല അതി ഗംബി രമായ അ അവതരണം
@pkm.8038
@pkm.8038 9 ай бұрын
ഇപ്പോൾ സുഖമില്ലാതെ കിടപ്പിലാണ്... അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ....
@backto21st88
@backto21st88 9 ай бұрын
Passed away on last Wednesday, sept 27
@MuhammadAli-uz6ls
@MuhammadAli-uz6ls 3 жыл бұрын
Second part please🙂🙂
@user-cs6gl1dj6e
@user-cs6gl1dj6e 7 ай бұрын
ഇത് പോസ്റ്റ് ചെയ്തവർക്ക് ഒരായിരം നന്ദി
@mohammedshafinalapadmoidu1697
@mohammedshafinalapadmoidu1697 8 ай бұрын
ഈ കഥ പൂർണമായും കേൾക്കാൻ ബാക്കി കൂടി കിട്ടുമോ 😊
@rijask.i9878
@rijask.i9878 3 жыл бұрын
Good ബാക്കി കൂടി അപ്‌ലോഡ് ച്യ്യു
@beutyquen2523
@beutyquen2523 2 жыл бұрын
ഇതിന്റെ full സിഡി കിട്ടാൻ ഉണ്ടോ
@abubakkarpathamkulam5020
@abubakkarpathamkulam5020 3 жыл бұрын
We need the second part too ..plz upload
@nostalgic8377
@nostalgic8377 9 ай бұрын
ആദരാഞ്ജലികൾ....❤
@nizarhassan8546
@nizarhassan8546 3 жыл бұрын
Ithinte full version pratheekshikunu
@abdulmajeedat9562
@abdulmajeedat9562 4 ай бұрын
റംലത്തക്കുംകുടെപാടിയആകലാകാരിക്കുംഒരായിരംഅഭിനന്ദനങ്ങൾ
@sidhiktm2408
@sidhiktm2408 Жыл бұрын
Parayaan vaakkukalilla...athrakku gambheeram...ramlattha oru albhudamaanu sharikkum......
@kmsiraju
@kmsiraju 4 жыл бұрын
Sound clear illa
@kunnamangalamck4538
@kunnamangalamck4538 3 ай бұрын
സെൽവി കോട്ടയം
@tajmuhamed2397
@tajmuhamed2397 3 ай бұрын
പിന്നണിയിൽ സെൽവി കോട്ടയം
@sabirashaji5723
@sabirashaji5723 2 жыл бұрын
Supar
@sidhiquettt
@sidhiquettt 9 ай бұрын
RIP
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Old adio cassetil etra manoharamay avatharicha kadayano ithonu thonnipoyi original old casset kitiyal nannayirunu
@kebeenasahad4116
@kebeenasahad4116 Жыл бұрын
ഇത് മുഴുവനായി apload cheyyuka pls
@gigi.9092
@gigi.9092 11 ай бұрын
ബദറുൽ മുനീറും ഹുസ്നുൽ ജമാലുമെന്ന റം ലാബീഗത്തിന്റെ കഥാപ്രസംഗം ആദ്യാവസാനം എല്ലാഭാഗങ്ങളും എവൈറ്റ്‌ കിട്ടും?
@MSvision1M
@MSvision1M 3 жыл бұрын
ബാക്കി കിട്ടുമോ
@nafishapocker1560
@nafishapocker1560 4 жыл бұрын
Hi
@hazvif
@hazvif 4 жыл бұрын
Do u know the full story?
@sainulabdeen1233
@sainulabdeen1233 2 жыл бұрын
Ithinte kathaprasangam undo
@siyaczn3317
@siyaczn3317 2 жыл бұрын
Real story anoo
@IsmailKinningar-gf7nc
@IsmailKinningar-gf7nc 7 ай бұрын
അന്ന് ചില കഥ പറയുന്ന ഉസ്താദ് മാർ ഇവരെ എതിർകുമായിരുന്നു കാരണം അവരെ കാശ് കുറഞ്ഞു പോകും അത്ര മാത്രം
Badarul Muneer Khusrul Jamal: A Musical Drama
24:57
Doordarshan Kozhikode
Рет қаралды 945
🌊Насколько Глубокий Океан ? #shorts
00:42
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 124 МЛН
SUBAIR MASTER THOTTIKKAL & PARTY KATHAPRASANGAM | SUBAIR THOTTIKKAL KATHAPRASANGAM | ZUBAIR MASTER
2:42:17
Ramla Beegum interview MALAYALAM 2020 unlimited hit songs Singer
16:12
HUSUNUL JAMALALE KALBIL MAPPILA SONG SAKJILA
5:43
Rahmath Entertainment
Рет қаралды 162 М.
🌊Насколько Глубокий Океан ? #shorts
00:42