മനോഹരം 🙏🏻 ഇങ്ങിനെയുള്ള മഹാന്മാരുടെ ഓർമ്മകൾ 🙏🏻 നമ്മളെ ഓർമിപ്പിക്കുമ്പോൾ,, അവരുടെ കഥകൾ പറയുമ്പോൾ,, എന്നും സന്തോഷം 🙏🏻
@vijaesh.ponnothvijayan46362 ай бұрын
❤🙏
@althafcalicut4162 ай бұрын
ഇതൊക്കെയാണ് പ്രോഗ്രാം.... പിഷാരടി കലക്കി മോനെ സൂപ്പർ പ്രോഗ്രാം....... 👍😍🥰
@rajeshtnpuram4079Ай бұрын
അതുല്യ കലാകാരൻ. സ്നേഹമുള്ള സിംഹം. ഇന്നത്തെ കുറച്ചു നായകൻമാർ കണ്ടു പഠിക്കേണ്ട സർവ്വകലാശാല ശ്രീ ജോസ് പ്രകാശ് സാർ. അദ്ദേഹത്തിന് ഒരായിരം പ്രണാമം 🌹🌹🌹
@jijokabraham2 ай бұрын
ഒരു കാലഘട്ടം അടയാലപെടുത്തുകയാണ് ഇവിടെ വരും തരമുറക്കായ് ഉള്ള രേഖപെടുത്തൽ ❤️🙏🏻🙏🏻
@JijomoncyJijo2 ай бұрын
പിഷു,കലക്കിഒരുപാട് കാലം എത്തി. എന്റെ ഹീറോയെ കണ്ടു. രവികുമാർ❤
@devanandanadevu80172 ай бұрын
പിഷാരടി ചേട്ടാ ഒരുപാട് ഇഷ്ട്ടം ഈ പരിപാടി 🥰
@vijaesh.ponnothvijayan46362 ай бұрын
❤❤
@johnpaul00192 ай бұрын
ദയവായി ജയനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ
@jcubeentertainersАй бұрын
Excellent ❤program. They had a big textile shop in kottayam called Jose brothers . My dad bought a shirt for my elder brother at that time going to big textile shop was a luxury which only happens rarely. Josh Scotland
@ridersaam26852 ай бұрын
Omg omg , he is the real legend omg , he is not only a actor , he worked for army at 41 omg , and went for our Mahatma Gandhi body guard ooooooo,ooooo , goosebumps omg , I don't have words and Nehru Signature ufffff uffff
@SURYAN-rx6xo2 ай бұрын
J A Y A N 🔥 sirnte cheyyanam
@Henzi-15182 ай бұрын
ജോസ് പ്രകാശ് ♥️🔥🔥🔥
@PradeepC-ln4bwАй бұрын
ഇദ്ദേഹത്തിന് 81 വയസു ❤️
@illyazzaima26622 ай бұрын
കുതിര വട്ടം പപ്പു ശങ്കരാടി മാമുക്കോയ എന്നിവരുടെ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@Rocky-Bhai27802 ай бұрын
I don’t know who made this BGM ..😍 it’s a beautiful creation🥰
@bineeshpalissery2 ай бұрын
ബലികുടീരങ്ങളെ എന്ന ഗാനം പാടിയ ശ്രീ ജോസ് പ്രകാശ്
@lisan4u2 ай бұрын
ആ കാലത്ത് SSLC ഒക്കെ പഠിച്ചവർ അപൂർവം ആയിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തൊക്കെ ആരോഗ്യം ഉള്ള ആരെയും പട്ടാളത്തിൽ എടുക്കുമായിരുന്നു... ഓഫീസർ റാങ്കിൽ മാത്രമേ വിദ്യാഭ്യാസം നോക്കുകയുള്ളൂ... .