സത്യം തിരിച്ചറിഞ്ഞ സഹോദരന് നന്ദി ഞങ്ങളുടെ ഒരു കൂട്ട് സഹോദരൻ ആയിരിക്കാൻ യേശുക്രിസ്തുവിനെ നാമത്തിൽ അനുഗ്രഹിച്ച് പ്രാർത്ഥിക്കുന്നു 🙏🙏
@gassafarming96812 жыл бұрын
ഹല്ലേലൂയാ സ്തോത്രം 🙌 "പ്രിയ സഹോദരാ നാടിന്റെ അധികാരത്തിൽ ഇരിക്കുമ്പോഴും ദൈവത്തെ കുറിച്ചും,ദൈവരാജ്യത്തെ കുറിച്ചും ഓർക്കാൻ തോന്നിപ്പിച്ച ദൈവസ്നേഹത്തെ...കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാനും, എന്റെ കുടുംബവും സ്തോത്രം ചെയ്യുന്നു". 🙏
ചങ്ങാതി, സുവിശേഷം കേട്ടു ആണ് ഞാൻ വിശ്വാസി ആയതു. ഒരാൾ പ്രസംഗിച്ചതുവാകൊണ്ടാണ് ഞാൻ കേട്ടത്. സുവിശേഷം പറയുന്നവർ പറയട്ടെ. ദൈവത്തിന്റെ അനുയായികൾ അന്ന് സുവിശേഷം പറഞ്ഞതിനാൽ നിങ്ങളിടെ അപ്പൂപ്പന്മാർ കേട്ടു വിശ്വസിച്ചു. അല്ലെങ്കിൽ താങ്കളും വല്ല കാട്ടുവാസി ആയി ഇപ്പോഴും ജീവിക്കും ആയിരുന്നു. വചനം അറിയിക്കട്ടെ അത് ദൈവ ഇഷ്ടം ആണ്. താങ്കൾ ആരോടെങ്കിലും ഇതുവരെ ദൈവത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ?
@chackochikc79512 жыл бұрын
നിങ്ങളുടെ മറുപടി വ്യക്തമാക്കുന്നുണ്ട് നിങ്ങൾ ആരാണ് എന്ന് , 33 വർഷമായി ഞാൻ സുവിശേഷം പ്രസംഗിക്കുന്ന ആളാണ്. വോട്ടു പിടിക്കാൻ സുവിശേഷ സ്റ്റേജുകൾ ഉപയോഗിക്കുന്നവരോടാണ് ഞാൻ പറഞ്ഞത്
@kpantonyantony2 жыл бұрын
@@ratheeshbabu9930 correct
@mathewthomas64282 жыл бұрын
ആ കല്പന പുത്രനായ ക്രിസ്തുവിനെ അറിയുക എന്നത് തന്നെ .
@rajanvabraham6272 жыл бұрын
എന്നെ കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന വനല്ല എന്റെ പിതാവിന്റെ ഇഷ്ടം പ്രവർത്തിക്കുന്നവരത്രേ എനി ക്ക് പ്രിയപ്പെട്ടവർ. എന്ന കർത്തൃ വചനം നമ്മെ നയിക്കട്ടെ.
@johnmathew67312 жыл бұрын
Correct,
@johnmathew67312 жыл бұрын
രാഷ്ട്രീയ ക്കാരുടെ ഈ വാക്കുകൾ കേട്ടു പാസ്റ്റർമാർ ഹൃദയത്തിൽ സന്തോഷിക്കുന്നുണ്ടാവും, കഷ്ടം എന്ത് ചെയ്യാൻ
@geenacherian4212 жыл бұрын
Correct God bless you
@Shinuchaan2 жыл бұрын
School , collage തലങ്ങളിൽ പ്രസംഗ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരി കൂട്ടിയ ഒരു പ്രതിഭയാണ് പ്രമോദ് എന്ന് എത്ര പേർക്കറിയാം! Very promising guy , i m very proudly say dat he is our native. 🙏
@mathewabraham261617 күн бұрын
ഞാൻ 2/3 ഇമെയിൽ hon'ble MLA (Shri Pramod Narayanan) ക്കു അയച്ച mail ന് മറുപടി തന്നു.. അത് തന്നെ വലിയ കാര്യം തന്നെ. പല MLA മാർക്കും MP മാർക്കും കത്തു അയച്ചിട്ടു മറുപടി തന്നില്ല. ദൈവം, പ്രിയ MLA യെ അനുഗ്രഹിക്കട്ടെ...
@georgeoommen846 Жыл бұрын
Praise God for such convincing brotherhood.... May the Almighty continue to bless his eloquence.
@bovasthomas70722 жыл бұрын
Praise the Lord
@shibuchackochan3862 жыл бұрын
ദൈവദാസനെ യേശുനാഥൻ അനുഗ്രഹിക്കട്ടെ 🙏
@123mjohn2 жыл бұрын
You people don't know anything about who a true Christian is?
@nellthomas49664 ай бұрын
Praise the Lord. God bless you abundantly🙏. Wonderful.
@maryvarghese92342 жыл бұрын
What a simple and beautiful speech🙏
@bijump19792 жыл бұрын
Jesus Christ bless you ❤❤❤❤🙏❤❤❤❤
@rachel14732 жыл бұрын
Praise the Lord!!!
@sujithomas42832 жыл бұрын
Amen
@kmthomas97452 жыл бұрын
Praise God
@binues63932 жыл бұрын
റാന്നിയുടെ പ്രിയപ്പെട്ടMLA പ്രമോദ് നാരായണൻ '
@ronythomas68282 жыл бұрын
Praise the lord, thank god.
@isacmathew92442 жыл бұрын
Thank you Adv promod Narayan sir. Thank you so much. God bless you.
@trinitymedia70232 жыл бұрын
യേശുവെ നന്ദി...
@valsamma14152 жыл бұрын
P.c.cheriyan paster namukku oru afimanamanu nalla message anu cheriyan appachentethu🙏🌹🙏🙏🙏🙏🙏🙏🙏🙏🙏
@samkutty38772 жыл бұрын
Thank U sir
@princemathew78592 жыл бұрын
Amen 🙏🙏🌹🌹💔💔❤️❤️praise the lord
@maludavid39532 жыл бұрын
praise the Lord God bless you sir
@SusanSusan-ol2xy2 жыл бұрын
God bless you more and more 🙏🙏🙏🙏🙏🙏
@thomaskuttyp.t28572 жыл бұрын
God bless you MLA 🙏🙏
@Kinnaram20292 жыл бұрын
ആമേൻ
@naveenvb82042 жыл бұрын
God bless you
@smithasbeautylordmakeoverh31972 жыл бұрын
ആമേൻ 💞💞💞💞💞സ്തോത്രം 💞💞💞💞💞ഹല്ലേലുയ 💞💞💞💞💞💞
@SusanSusan-ol2xy2 жыл бұрын
Hallelujah hallelujah hallelujah hallelujah 🙏🙏
@georgekurian87362 жыл бұрын
Praise the Lord🙏
@gmathewmathew44102 жыл бұрын
God bless MLA.
@shantythomas16282 жыл бұрын
God bless you brother 🙏🙏🙏🙏
@abrahamcc5962 жыл бұрын
God bless you brother
@CPraju-pi9zg3 ай бұрын
God bless you MLA
@sarammasaramma21262 жыл бұрын
Amen👍👌👌
@roypodiyan372 жыл бұрын
Amen Excellent message God bless you 🙌
@yohannantv6162 жыл бұрын
സത്യം മനസ്സിലാക്കട്ടെ
@mathewdk91682 жыл бұрын
വൃക്തിയെ അല്ലാ ദൈവത്തെ ആണ് പുകഴ്ത്തേണ്ടത്
@sarahkovoor46572 жыл бұрын
Godbless you m.l.A brother.
@francisthannikkal19032 жыл бұрын
Glory to God 🙏🙏🙏🙏🙏
@paulradhakrishnan68742 жыл бұрын
Daivam Thannale anugrahikkatte👍👍🙏
@annathomas77742 жыл бұрын
Praise the Lord.God bless you MLA Sir.
@bijuantony14252 жыл бұрын
God bless you 🙏
@novavlogs84402 жыл бұрын
Nice speech
@revvtkurian45662 жыл бұрын
DID WELL MLA. GOD BLESS YOU
@gracejohn53072 жыл бұрын
praise the Lord. Please see the good intentions and pray for the MLA SIR.
@gracyjohn93072 жыл бұрын
m LA പുകഴ്ത്തിയത് ദൈവം പ്രസാദിച്ചു എന്നിങ്ങനെ അഭിമാനിക്കുന്നു കർത്താവ് പ്രസാദിച്ചു വോ അദേഹം രക്ഷിപെട്ടിരുന്നു എങ്കിൽ പ്രസാത മാ യി രു ന്നു
സത്യവേദ പുസ്തകവും യേശുവുംതാങ്കളുടെജീവിതത്തെ സ്പർശിച്ചെങ്കിൽ യേശുവിനെരക്ഷിതാവും കർത്താവുമായി സ്വീകരിക്കു .
@johnsonaaakkarakaran99282 жыл бұрын
Amen
@sujathomas19212 жыл бұрын
മഹത്വം ദൈവത്തിൽ മാത്രമേ കൊടുക്കാവൂ
@imagegrand60572 жыл бұрын
Blessing
@alicejohnson67252 жыл бұрын
God bless you...🌹
@sheelajoseph3132 жыл бұрын
🙏🙏🙏
@123mjohn2 жыл бұрын
He made the pastor "very happy and proud" because this politician invoked and praised his name over and over again. He said so many things about the man, but never mentioned the name of Jesus once! It is the pastor's "hard work" not the work of the Lord Jesus that made church of God great, the politician said! Is it prayer or Jesus that gives us access to heaven?
@Paul-to1ph2 жыл бұрын
🐦 s (Pastors & Politicians) of feathers flocked together. So Jesus Christ is absent.
@123mjohn2 жыл бұрын
All slouching toward that one-world religion under the leadership of the antichrist without Jesus Christ, the true God. Unfortunately, the Pentecostals are losing their vision.
@Paul-to1ph2 жыл бұрын
@@123mjohn They appeared in the scenes in flattery.
@sijukoshy26072 жыл бұрын
🙏പ്രൈസ് തെ ലോർഡ് 🙏
@sunnymathew63242 жыл бұрын
ഇതെല്ലെ രാഷ്ട്രീയം. അമ്പലത്തിൽ ചെന്ന് അതിന് അനുകൂലമായി സംസാരിക്കും, മുസ്ലിം പള്ളിയിൽ ചെന്ന് അവർക്ക് അനുകൂലമായി സംസാരിക്കും. ഇവർ യേശു ക്രിസ്തുവിനെ സ്വന്തരക്ഷിതവായി ഉള്ളിൽ അംഗീകരിച്ചോ എന്ന് നോക്കുക.
@mjoy1562 жыл бұрын
Sathyam 100%
@ajujosefKottayam2 жыл бұрын
At least He open up about Pentecost. So don’t criticize anyone. Jesus never criticize anyone. After all he is also a human being and child of God.
@georgekunnel76402 жыл бұрын
Evenokey oru jana prathinithi alley.? oru samuthayathey athayethu oru cult divission ( penthacothu) ney yethupoley pukarthi parayan evenokey yenthu avakasem ? .alleygil parayanem njanum yee cult divission tai follower annennu.? Oru mathey thaya rastrathu samsarikendaa mariyatha arriyathey kurey vote kettan parayunathu orikelum annuvathichu koodaa ? .yevenokeyanoo oru samskrithiye nashipeekunna jananaprathi needi yennu manasilakuka.?😄😁
@ratheeshbabu99302 жыл бұрын
@@georgekunnel7640 പെന്തക്കോസ്തു ഒരു cult group അല്ല. ദൈവത്തെ വിശ്വസിക്കുന്ന ഒരു കുറെ ആൾക്കാരുടെ ഒരു കൂട്ടായ്മ ആണ്. മതം പഠിപ്പിക്കൽ അല്ല പെന്തക്കോസ്തു കാരുടെ ജോലി. ദൈവത്തെക്കുറിച്ചു പറഞ്ഞത് കൊടുക്കുന്നത് ആണ് ജോലി അല്ലാതെ താങ്കളെ പോലെ അസൂയയോടെ ദൈവചനത്തെ കുറ്റം പറയൽ അല്ല.
@lalujacob75702 жыл бұрын
💯
@truthoftruths18042 жыл бұрын
ആ sister Angel എവിടെ !?
@QwertyUiop-tf9vj2 жыл бұрын
ദൈവ വചനമാണ് പറഞ്ഞത്. ചീത്തയൊന്നും പറഞ്ഞില്ലല്ലോ. അതിനാൽ ആരും അസ്സൂയപ്പെടേണ്ടതില്ല. കണ്ണുള്ളവൻ കാണുക, ചെവിയുള്ളവൻ കേൾക്കുക. എല്ലാവരും കേൾക്കുക. വിശ്വസിക്കുന്നവർ വിശ്വസിക്കുക, അല്ലാതെ ബൈബിൾ ആരുടെ മേലും അടിച്ചേൽപ്പിച്ചു വിശ്വസിക്കുക യെന്നു പറയുന്നില്ല. സത്യം എല്ലാവരും അറിയേണ്ടതുണ്ട്. സത്യം നിങ്ങളെ സ്വാതദ്രരാക്കട്ടെ.
പെന്തക്കൊസ്തുകാ൪ കമ്മ്യൂണിസ്റ്റു കാരായോ, അതോ, കമ്മ്യൂണിസ്റ്റുകാ൪ പെന്തക്കൊസ്തുകാ൪ ആയോ? ഏതായാലും രണ്ടും കൂടി ഒന്നിച്ചിരിക്കുവാന്‍ കഴിയുകയില്ല. രാത്രിയും പകലും പോലെ. യേശുക്രിസ്തു ഏക രക്ഷകന്‍ എന്നു പ്രസംഗിക്കയും ഭൗതീക വാദിയില്‍ രക്ഷ അന്വേഷിക്കുകയും ചെയ്യുന്നവ൪!
This is not a short message, but this will open eyes and heart for all human being how we will love each other just like brother hood, in between ourselves no need to keep enmity or religious bar. Our short life of this beautiful world 🌎 ❤ love each other and stay happy 😊.
@viewsandinfo18992 жыл бұрын
ഇദ്ദേഹം ശബരിമലയിൽ പോയി തൊഴുന്നകണ്ടല്ലോ
@tanutom95392 жыл бұрын
🙏🙏🙏🙏🙏🙏
@beethomas22812 жыл бұрын
ദൈവത്തിനു മാത്രം സ്തോത്രം.. പക്ഷേ മനുഷ്യരെ ഒരു പാട് പുകഴ്ത്തി പറയരുത് സഹോദരാ
@thomaskariapuram68122 жыл бұрын
ആരോടാണ് അത് ചോദിച്ചത് എന്ന് ഓർമ്മിക്കുക
@lalithasoman89492 жыл бұрын
എന്നെ ഇത്രത്തോളം എത്തിച്ചത് യഹോവയെ യഹോവയെ അറിഞ്ഞില്ല നിന്നെ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു പോകേണ്ട അവസരങ്ങളായി
@sajeev.m24742 жыл бұрын
Ella mathangaleyum punarunna mahanmar ennu parayunnavar anu midukkanmar avarkku sorgarajam kittum!!!!!!
@josematheu722 жыл бұрын
യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കാൻ മനസുണ്ടോ.....
@thomaskc65432 жыл бұрын
Vote vangi jayichu adutha thavana manthri aakanam athanu manasilirippu pc cherian pastoris agod
@kurienmarykutty63052 жыл бұрын
Dear Jose Mathew! I think, you are coercing him! Not your pressing but presentation of your version of glorious gospel will turn him towards Christ Jesus, the only hope of mankind!
@saathisaathib83922 жыл бұрын
Yes I'm
@smyrna92072 жыл бұрын
Jesus is the only hope. He died for sinners. I am a sinner Jesus died for my sin . He had resurrect ed from death and living for me. Saviour, My Lord my father... Jesus is coming soon🙏🌼🌺
@abrahame.m.23922 жыл бұрын
ക്രിസ്തുവിനെക്കുറിച്ചു M. L. A. എന്തുപറയുന്നു?
@thomasvarughese70962 жыл бұрын
വോട്ട് തന്നെ ലക്ഷ്യം
@nishanthkvnishanthkverghes74202 жыл бұрын
പരഞെതെല്ലം കാര്യം പറയാനുള്ള കാരണം നാല് വോട്ട് തന്നെ
@binojbinojcmathew69612 жыл бұрын
അങ്ങനെയൊരു ഏഞ്ചൽ ഉണ്ടോ
@philominaabraham72862 жыл бұрын
Bible adisthanamaki padipiq.
@RajuDas-dq2sw2 жыл бұрын
ബൈബിളിനെ അങ്ങനെ അവർ സത്യവേദപുസ്തകം ആക്കി........
@jamesgeorge15072 жыл бұрын
ക്രിസ്തു ദൈവമെന്ന് വിശ്വസിക്കാത്ത ഈ മനുഷ്യൻ ചെറിയാൻ പാസ്റ്ററെ ഉയർത്തുന്നത് എന്ത് ഉദ്ദേശിച്ചാണെന്ന് വിവേചിക്കിൻ പരിജ്ഞാനം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതേ പോലെ ചെറിയാൻ പാസ്റ്ററുടെ ഉദ്ദേശവും ചേർന്നു പോകുന്നു.. ചിലർ രഥങ്ങളിലും കുതിരകളിലും അധികാരികളിലും ആശ്രയിക്കുമെന്ന് ബൈബിൾ പഠിപ്പിച്ചത് ഓർക്കുക
Dear Jose Mathew! There are few reasons in hands clapping! 1) It's sincere to express joy in what Jesus Christ does around us! 2) Not the preacher but what he preaches, humble listeners to applaud him for wisdom what God bestowed him! 3) So rejoice with him; then Lord will lift you to proclaim His name.
@Kinnaram202928 күн бұрын
Mla വക്കഫ് എവിടെ ആയി എന്നാ പറയുന്നു. ആർക്കാ സപ്പോർട് അടുത്ത ഇലക്ഷന് വീട്ടിൽ ഇരികാം ഇങ്ങനെ പോയാൽ.
@anitabalakrishnan1902 жыл бұрын
ലോകരക്ഷിതാവായ യേശുകൃസ്തുവിന്റെ പേര് പറയാതെ ദൈവം എന്ന് പറയുന്നത് proethics ആണ് ഇത് മനസ്സിലാക്കാതെ വിശ്വാസികൾ വഞ്ചിക്കപ്പെടുന്നു.
@johnsondaniel83662 жыл бұрын
എല്ലാത്തിനും മീതെ ജീസസ് ആണ് ഇന്ന് എല്ലാം വെറുതെ 🌹
@danielgeorge45342 жыл бұрын
ശിവൻകുട്ടി പറഞ്ഞതുപോലെയാണോ?
@rajangeorge85482 жыл бұрын
പ്രിയ MLA ഇന്ന് കർത്താവു ജീവന്നെ ചോദിച്ചാൽ ..... എവിടെ ആകും ജീവൻ..... എങ്ങനെ ജയിച്ചു എന്നു ഇനിയും ആരും ചോദിക്കരുത്... ഇന്ദിര ഗാന്ധി ഹെബ്‌രോണിൽ പ്രസംഗിച്ചു... ആരെങ്കിലും പ്രസംഗം ഓർക്കുന്നുണ്ടോ....