ബൈബിൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് How to Understand Bible better?

  Рет қаралды 33,330

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

REFERENCES USED: GENESIS 37-50, MATHEW 1/25; 3/17; 26/15,30; LUKE 3/23, 24, 23/32,39-43, ACTS 2/32-33, JOHN 6, 13/23
SOURCE: POC BIBLE (MALAYALAM) 2001 EDITION
Write to me: GMAIL: prayersfrjince@gmail.com
Join My Page on FACEBOOK: / frjincecheenkallel
KZbin: / @frjincecheenkallel
INSTAGRAM: www.instagram....
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel

Пікірлер: 932
@jincybabu6949
@jincybabu6949 3 жыл бұрын
ജോബ് ella kasthathilum. Dhiyivathil. Orachu ninnu
@sreeramdas3072
@sreeramdas3072 3 жыл бұрын
Enikum padikanam father
@sreeramdas3072
@sreeramdas3072 3 жыл бұрын
Father enikishtam jobineyane karanam ente jeevitha anubhavagal
@thomaskutty6404
@thomaskutty6404 6 ай бұрын
റൂത്ത് അനുസരണം ഉണ്ടായിരുന്നു, യോനാ, അനുസരണ ഇല്ലാത്ത ആളും
@lillykuttythomas9011
@lillykuttythomas9011 Ай бұрын
Yenikku Joseph ney anu eshtam
@sindhup6812
@sindhup6812 4 жыл бұрын
Njan hindu aanu njan bible ennum vaayikkum....meaning ariyillaaa....njan esoyeee ee lokam pole viswasikkunnuuu....ente parisudhanaaya marthyanaaya esoyeeee njan jeevane pole viswasikkunnuuu.....amen....
@jimnashaji51
@jimnashaji51 4 жыл бұрын
🥰💞
@anjalis3096
@anjalis3096 4 жыл бұрын
Njnum
@ambilyb9205
@ambilyb9205 4 жыл бұрын
Njanum
@salinig3294
@salinig3294 4 жыл бұрын
Njnum ❤️❤️❤️
@menakamohanan4080
@menakamohanan4080 4 жыл бұрын
Njanum
@jithjaco5625
@jithjaco5625 4 жыл бұрын
ജോസഫ് , എല്ലാരാലും തഴയ പെട്ടു, പക്ഷെ ദൈവം ഉയർത്തി..... ഈശോ മനുഷ്യനാൽ തഴയ പെട്ടു... പിതാവ് ഈശോയെ ഉയർത്തി.... ജോസഫിന്റെ തഴയ പെടൽ പിനീട് അവനെ തഴഞ്ഞ സഹോദരന്മാർക്ക് തന്നെ അനുഗ്രഹമായി.... ഇശോയുടെ തഴയപെടൽ പിതാവിന്റെ നിശ്ചയമായിരുന്നു... നമ്മുടെ രക്ഷക്കായി... അനുഗ്രഹത്തിനായി... വീണ്ടെടുപ്പിന്നായി....
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Yes 🙏🙏
@Elizabethjoseph7018-y8g
@Elizabethjoseph7018-y8g 4 жыл бұрын
,👍👍👍......
@ezra7503
@ezra7503 4 жыл бұрын
👍
@viji9942
@viji9942 4 жыл бұрын
👍👍
@daisythomas9436
@daisythomas9436 4 жыл бұрын
❤️❤️
@sujashaju4340
@sujashaju4340 4 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടം ജോബിനെ ആണ് ഏതു കഷ്ടതയിലും ജോബ് ദൈവത്തിനെ കുറ്റപ്പെടുത്തിയില്ല പകരം ദൈവത്തെ സ്നേഹിക്കുകയെ ചെയ്തുള്ളു
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@user-ui4dw8tm2d
@user-ui4dw8tm2d 2 ай бұрын
എനിക്ക് ദിവസവും നാഴികയ്ക്ക് നാൽപ്പത് വട്ടം ജോബിനെ കുറിച്ച് ആലോചിക്കേണ്ട ആവശ്യം വരാറുണ്ട് 😂
@LeenaBaby-fe1uv
@LeenaBaby-fe1uv 2 ай бұрын
Daniel
@jesnaelizabathjose3790
@jesnaelizabathjose3790 4 жыл бұрын
ദാനിയേൽ. ഞങ്ങൾ സേവിക്കുന്ന ദൈവം എരിയുന്ന തീച്ചൂളയിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ കഴിവുള്ളവൻ ആണെന്നുള്ള വിശ്വാസം. 🙏🙏
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Amen
@sarajoseph3543
@sarajoseph3543 4 жыл бұрын
വചനം പഠിക്കാനും ഗ്രഹിക്കാനുമുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു ഈശോയെ കരുണയകേണമേ
@babuc.l6696
@babuc.l6696 11 ай бұрын
👍🙏super I love ❤️ you visutha joseph
@Aashusworld
@Aashusworld 4 жыл бұрын
സത്യം പറഞ്ഞാൽ അച്ഛന്റെ ഈ talk കേൾക്കുന്നത് വരെയും ബൈബിളിലെ ഒരു fav വ്യക്തിയെക്കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു... 🌹ജോസഫ് - ജീവിതത്തിലെ പ്രലോഭനങ്ങൾക്കും വേദനകൾക്കും ഒറ്റപ്പെടലിനും അവഗണയ്ക്കും അപ്പുറം തനിക്കു സ്വപ്‌നങ്ങൾ നൽകിയ ദൈവത്തെ മാത്രം സ്നേഹിച്ചു അവിടുത്തെ പദ്ധതിക്കായി ക്ഷമയോടെ കാത്തിരുന്നു... 🌹തോബിത് - ഏത് കാലഘട്ടത്തിലെയും മക്കൾക്ക്‌ മാതൃകയാക്കാവുന്ന സ്നേഹാസമ്പന്നനായ ഒരു പിതാവ്.മകൻ തോബിയാസിന് നൽകുന്ന ഉപദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തിക്കമാക്കാൻ തോന്നാറുണ്ട്... 🌹യോനാ പ്രവാചകൻ - ഒരു സാധാരണക്കാരനായ പ്രവാചകനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് എന്നെ പോലെ തന്നെയാ തോന്നുന്നത്... ഈശോ ഏൽപ്പിക്കുന്ന പല കാര്യങ്ങളും ചെയ്യാതെ ഓടി ഒളിക്കാൻ മാനുഷികമായ രീതിയിൽ ശ്രമിക്കാറുണ്ട് .. But ഈശോ നമ്മൾ എങ്ങോട്ട് പോയാലും പിടിവിടാതെ നമ്മുടെ പുറകെ വരും...തന്റെ പദ്ധതിയിയോട് നമ്മളെ ഐക്യപ്പെടുത്തുകയും ചെയ്യും... പിന്നെയും കർത്താവിന്റെ പദ്ധതിയോട് പൊരുത്തപ്പെടാൻ കഴിയാതെ വരുമ്പോൾ പരാതിയും പരിഭവവും ആയി വീണ്ടും ഈശോയെ കുറ്റപ്പെടുത്തും..പിന്നെയും സ്നേഹിക്കും... സ്നേഹം ഉള്ളിടത്തു മാത്രമേ പരിഭവവും പരാതിയും ഉള്ളൂ...
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Good notes.God bless you
@Aashusworld
@Aashusworld 4 жыл бұрын
@@frjincecheenkallel thank you jince achaaa... God bless you too.....
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 4 жыл бұрын
ഞാൻ സെപ്റ്റംബർ 18നു വൈകിട്ട് മാത്യു അച്ചന്റെ ഒരു ടോക്ക് കേട്ടു. പിറ്റേന്ന് രാവിലെ മുതൽ ഇന്ന് രാവിലെ വരെയും ഒരു വചനം വെച്ചു ഡയറി യിൽ എഴുത്തുന്നുണ്ട്. 22 വചനങ്ങൾ ഇത് വരെയും എഴുതി. ഇന്ന് രാവിലെ എഴുതിയത് സങ്കിർതങ്ങൾ 147:10-11ആണ്. ഞാൻ എന്നും യേശുവാപ്പായുടെ മാത്രം ആണ്. എനിയ്ക്ക് ഈയോബിനെ ആണ് ഇഷ്ടം എന്നും. യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ ആ ഒരു പ്രാർത്ഥന കൊണ്ടാണ് എനിയ്ക്ക് ഈയോബിനെ ഇഷ്ടം
@sincythejus5194
@sincythejus5194 4 жыл бұрын
ജോസഫ് ✨✨✨✨✨✨✨✨✨✨🕊 കാരണം ; സ്വപ്നക്കാരനായിരുന്നു , ഉറച്ച ദൈവ വിശ്വാസിയായതിനാൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ സ്വപ്നത്തിലൂടെ ദൈവം വെളിപ്പെടുത്തി കൊടുത്തു. ✨✨✨✨✨✨✨✨✨🕊 നിറമുള്ള സ്വപ്നങ്ങൾ......ശാന്തവും,കാർട്ടൂണുകളിലെപ്പോലെയുളള വളരെ മനോഹരമായ കാഴ്ചകളുളള സ്വപ്നങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു.....✨✨✨✨✨✨✨🕊
@thejussincy3033
@thejussincy3033 4 жыл бұрын
Wonderful Comment 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍
@remyas2786
@remyas2786 4 жыл бұрын
Njanum.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏🙏
@holyfamilycousins6708
@holyfamilycousins6708 4 жыл бұрын
ജോബ്. ജോബ് തുടരെ തുടരെ കഷ്ടപാട് ഉണ്ടായിട്ടും പരാതി കൂടാതെ സഹിച്ചു കർത്താവിന്റെ നാമം മഹത്വപെടുത്തി
@ajinisen6856
@ajinisen6856 4 жыл бұрын
ജോബ്.. ❤️ അത്രമേൽ കഷ്ടത അനുഭവിച്ചപ്പോഴുo ദൈവത്തെ തള്ളിപ്പറയാതെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്ത വ്യക്തി 😊
@AncelaAntony
@AncelaAntony Жыл бұрын
@jencybinu703
@jencybinu703 9 ай бұрын
Yes Job❤️
@sajithavinod5528
@sajithavinod5528 4 жыл бұрын
ജോബ്, എനിക്ക് ഇഷ്ടപ്പെടാൻ കാരണം ജോബിന്റെ സങ്കടങ്ങൾ എല്ലാം ഈശോയോട് പറയുന്നു. ഈശോയോട് എല്ലാം തുറന്നു സംസാരിക്കുന്നു. ദൈവഭയത്തിൽ ജീവിച്ചിരുന്നു. എല്ലാ സംശയങ്ങളും ഈശോയോട് ചോദിക്കുന്നു.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@jayalekshmit2058
@jayalekshmit2058 15 күн бұрын
Job, എല്ലാം ഇയോബിന് നഷ്ടമായിട്ടും എന്റെ യഹോവയെ ഒരു വാക്കുകൊണ്ടോ ചിന്ത കൊണ്ടോ തള്ളി പറഞ്ഞില്ല, പിറുപിറുത്തില്ല, അതിനാൽ എനിക്ക് ഏറെ ഇഷ്ടപെട്ട ബൈബിളിലെ ഇയോബിനെ ആണ്. സ്തോത്രം.
@sda333
@sda333 4 жыл бұрын
Joseph. കാരണം, ക്ഷമയോടെ കാത്തിരിപ്പ്, പിന്നെ രാജാവായി
@aswathy.s.b998
@aswathy.s.b998 4 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ദാവീദിനെയാണ്. ദാവീദ്, അവിടുന്ന് തന്റെ എല്ലാ വിശ്വാസവും ഈശോയുടെ നാമത്തിൽ ഉറപ്പിച്ചു മുന്നോട്ടു പോയി എല്ലാ പ്രേശ്നങ്ങളെയും തരണം ചെയ്തവൻ. ഞാൻ എല്ലാ ദിവസവും അച്ഛൻ മുമ്പത്തെ talkil പറന്ന ദാവീദിന്റെ 25 -മത്തെ സന്ഗീർത്തനം vaayikarund... Thank you father... God bless you🙏🙏🙏
@jinijames3508
@jinijames3508 4 жыл бұрын
പരിശുദ്ധ അമ്മ ♥️. 'ഇതാ കർത്താവിന്റെ ദാസി,നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ '. Way for the birth of savior of world
@francisantony6592
@francisantony6592 4 жыл бұрын
ജോബ് ആണ് എനിക്ക് ഇഷ്ടം പക്ഷെ ഞാൻ പലപ്പോൾ അതുപോലെ ശ്രമിച്ചു പക്ഷെ തളർന്നു പോകുന്നു സാമ്പത്തിക പ്രശ്നങ്ങൾ എന്നെ തളർത്തുന്നു ശക്തി വേണ്ടി പ്രർത്ഥന സഹായം. ഈ മാസം ഒരുപാട് പ്രശ്നം ഉണ്ട്‌ കൊടുത്തിലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ല എന്ന് വരെ പറയുന്ന ഒരുപാട് പ്രശ്നങ്ങൾ. പ്രാർത്ഥന സഹായം എല്ലാവരുടെയും യാചിക്കുന്നു
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless you
@francisantony6592
@francisantony6592 4 жыл бұрын
@@frjincecheenkallel 🙏🙏
@anuzanu8809
@anuzanu8809 4 жыл бұрын
എനിക്ക് പൗലോസ് സ്ലീഹ. കാരണം ഈശോയെ അറിഞ്ഞവരെ പീഡിപ്പിച്ചു. അതെ ഈശോയിക്ക് വേണ്ടി കുറെ പിഡനങ്ങൾ ഏറ്റുവാങ്ങി.
@luminajohn7880
@luminajohn7880 4 жыл бұрын
യൗസേപ്പിതാവ്.ശാന്തൻ,കഠിനാദ്ധ്വാനി,സർവം സഹൻ,വിനീതൻ,സ്നേഹസമ്പന്നൻ,ഒന്നും പ്രതീക്ഷിക്കാതെ കടമ നിർവഹിക്കുന്നവൻ....സർവോപരി എന്റെ പ്രത്യേക മദ്ധ്യസ്ഥൻ....
@mariaa9586
@mariaa9586 4 жыл бұрын
Mary Magdalene because she went from having all 7 demons in her to being the one who remained faithful to Christ during His passion even when His disciples abandoned Him. And finally she was the FIRST one to see the resurrected Lord in all His glory. She is a true inspiration and gives me a lot of hope in my faith journey 😊
@dhiyasabu6647
@dhiyasabu6647 11 ай бұрын
Jesus Christ and Daniel❤ fav character
@Elizabethjoseph7018-y8g
@Elizabethjoseph7018-y8g 4 жыл бұрын
എനിക്കു ഏറ്റവും ഇഷ്ടം ജോബിന്റെ പുസ്തകം ആണ് കഷ്ടതയിലും ദൈവത്തെ ആരാധിക്കുകയും ചെയ്തു ഞാൻ അതിന് പരിശ്രമങ്ങൾ ചെയ്യുകയാണ്
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏
@Elizabethjoseph7018-y8g
@Elizabethjoseph7018-y8g 4 жыл бұрын
😣😖😟😩😭😢☹️😰🤯😧😓😱🤮 please......pray for my family
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@ligieshantony5871
@ligieshantony5871 4 жыл бұрын
കർത്താവേ ബിന്ദുചേച്ചിയുടെ ക്യാൻസർ രോഗം മാറ്റി തരണമേ.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@chanjalsebastian4159
@chanjalsebastian4159 4 жыл бұрын
ജോബ്..... എല്ലാം നഷ്ടപ്പെട്ടു.. എന്നിട്ടും ദൈവത്തെ സ്തുതിച്ചു. സ്നേഹിതന്മാർ ക്ക് വേണ്ടി പ്രാർത്ഥിച്ചു. ദൈവം ജോബിന് എല്ലാം ഇരട്ടിയായി തിരിച്ചുകൊടുത്തു...
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Yes
@fregyluvis3377
@fregyluvis3377 4 жыл бұрын
തോബിത്. മാതൃകയിലുള്ള കുടുംബനാഥനെ യും നല്ലൊരു പിതാവിനെയും ഈശോ ചൂണ്ടികാണിച്ചു തരുന്നു.
@sojisebastian9558
@sojisebastian9558 4 жыл бұрын
ജോബ് എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവത്തെ തള്ളി പറയാത്ത വിശ്വാസം പിന്നീട് ഇരട്ടിയായി അനു ഗ്രഹം
@annammageorge9755
@annammageorge9755 6 күн бұрын
Joseph an humble and obedient man
@annumercydominic
@annumercydominic 4 жыл бұрын
Mother Mary, a role model for everyone bcoz of that "YES"....
@anusreep5609
@anusreep5609 4 жыл бұрын
ഈശോമിശിഹാക്ക് സ്തുതി എനിക്ക് ജോബിനെ ഇഷ്ടമാണ് എല്ലാം നഷ്ടപ്പെട്ടിട്ടും ദൈവത്തെ തള്ളിക്കളയാതെ കുടെ നിന്ന ജോബിനെ ഈശോ നഷ്ടപ്പെട്ടതിനെക്കാൾ കൂടുതൽ അനുഗ്രഹം തിരിച്ചു കിട്ടുന്നു ക്ഷമയോടെ ഈശോയുടെ കുടെ നിന്നാൽ നമ്മൾ പ്രതീക്ഷിക്കുന്നതിൽ അനുഗ്രഹം നമ്മെയും കാത്തിരിക്കുന്നു ആമേൻ ജോബിനെ ബാധിച്ചതിന്മ എന്നെയും ബാധിച്ചിരിക്കുന്നു. അത്രയും കഠിന്യമില്ല യെങ്കിലും എനിക്കും അലർജിയാണ് ദേഹം മുഴുവൻ ചേറിച്ചിലാണ് ഞാനും ക്ഷമയോടെ ജോബിനെപ്പോലെ കാത്തിരിക്കുന്നു. േജാസഫ് ഇഷ്ടമാണ് ആരോടും ജദേഷ്യപ്പെടതെ ഉള്ളിൽ ഒതുക്കി സഹോദരങ്ങളെ സ്നേഹം ജോസഫ് നമ്മൾ കണുന്നു. സങ്കടം അണപ്പെട്ടി വരുമ്പോൾ മറിപ്പോയി കരഞ്ഞിട്ടു വരുന്ന ജോസഫ്' ക്ഷമ പിന്നെ ജോസഫിനെ ഒരു രാജ്യത്തിൻ്റെ മുഴുവൻ അധികരവും നൽകി ഈശോ അനുഗ്രഹിച്ചു. അച്ചാ എനിക്ക് ഇഷ്ടമാണ് ബൈബിൾ വായിക്കാൻ 3 വർഷം ആയി ഞാൻ കത്തോലക്ക സഭയിൽ വന്നിട്ട് 2 തവണ മുഴുവൻ വായിച്ചു.എങ്കിലും എനിക്ക് മനസ്സിലാവുന്നില്ല. എങ്കിലും പിന്നെയും പിന്നെയും വായിക്കും ഈശോ അനുവദിച്ചാൽ 'എനിക്ക് എൻ്റെ ഈശോ കുടുതൽ അറിയാനും സ്നേഹിക്കാനും സ്നേഹം അനുഭവിക്കാനും പറ്റണമേ എന്ന് അച്ചാൻ പ്രാർത്ഥിക്കണം. ആമേൻ
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Good notes. Thanks.God bless you
@anusreep5609
@anusreep5609 4 жыл бұрын
@@frjincecheenkallel Thanks Fr
@anusreep5609
@anusreep5609 4 жыл бұрын
@@frjincecheenkallel ഞങ്ങളുടെ കുടുംബത്തിനും രണ്ട് മക്കൾക്കു വേണ്ടി പ്രാർത്ഥിക്കാണം ഞങ്ങൾ പാപികളും ബാലഹിനരും മാണ് ഇനി വരുന്ന തലമുറ നല്ല വിശുദ്ധിയോടും ദൈവഭയമുള്ള മക്കളായും ഈശോയിക്ക് ഇഷ്ടമുള്ള മക്കളായി മാറ്റേണമേ, ആമേൻ
@sujashaju4340
@sujashaju4340 4 жыл бұрын
എനിക്കും ബൈബിൾ പഠിക്കാൻ ആഗ്രഹം ഉണ്ട് കർത്താവിന്റെ കൃപ നിറയാൻ പ്രാർത്ഥിക്കണേ അച്ചാ
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@domittillamary1995
@domittillamary1995 6 ай бұрын
ഒരാളെ പറയുക പ്രയാസം ആണ്. ഒരുപാട് പേരുണ്ട്. എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് relate ചെയ്യാൻ പറ്റുന്നത് പഴയ നിയമത്തിലെ തോബിത് ന്റെ പുസ്തകത്തിലെ സാറാ ആണ്. പിന്നെ ജോബും. അത്ര വലിയ വേദനയിലും ദൈവത്തിൽ ആശ്രയിച്ചവർ. ഒടുവിൽ അവിടുന്ന് അവരുടെ പ്രാർത്ഥന കേട്ടു. ഒരിക്കൽ എന്റെ പ്രാർത്ഥനയും ദൈവം കേൾക്കും.
@jesmary11
@jesmary11 4 жыл бұрын
Joseph of Old Testament. His holiness in all temptations And his forgiveness to his brothers 🙏🏽
@athira586
@athira586 4 жыл бұрын
🙏 thanks acha
@nimmim6435
@nimmim6435 4 жыл бұрын
I like Esther....for her heroism..... her story is far more than just sitting among gold and riches. Esther helped save the lives of many Jewish people. Esther's ability to stand on her own and defy those who had so much power in the kingdom goes to show that there is no need to b afraid when there is trouble, and that even the richest and mightiest of foes can be tackled.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@Emyjesus98
@Emyjesus98 4 жыл бұрын
Praise Lord, എനിക്ക് അത്ഭുതം തോന്നിയ ഒരു വ്യക്തിയാണ് വിശുദ്ധ പൗലോസ് ശ്ലീഹ. കാരണം ക്രിസ്തു ശിഷ്യന്മാരെ, അതുപോലെ ഈശോയെ സ്നേഹിച്ചവരെ എല്ലാം ഉപദ്രവിക്കുന്ന ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നു , എന്നാൽ ദമാസ്കസിലേക്കു പോകുന്ന വഴിക്കു ക്രിസ്തു എന്ന ആ സത്യത്തെ, ആ സ്നേഹത്തെ അദ്ദേഹം തിരിച്ചറിയുന്നു. ക്രിസ്തു എന്ന ബോധ്യം അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറയുന്നു. അന്ന് തുടങ്ങിയതാണ് വിശുദ്ധ പൗലോസ് ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ, ബാക്കി ശിഷ്യന്മാർ എല്ലാം സംശയിച്ചു കാണാം- ഒരിക്കൽ നമ്മളെ കൊല്ലാൻ നോക്കിയവൻ നമ്മുടെ ക്രിസ്തുവിനെ സാക്ഷ്യം നല്കുന്നുവോ? അങ്ങനെ ധാരാളം പ്രയസങ്ങളും , സഹനങ്ങളും , വേദനകളും സഹിച്ചു..ഒടുവിൽ ക്രിസ്തു എന്ന ആ ബോധ്യത്തിനു വേണ്ടി മരിച്ചു. ഞാനും നിങ്ങളും എല്ലാം പള്ളിൽ പോകും ,കുർബാന കൊള്ളും, ജപമാല ചൊല്ലും , പ്രാർത്ഥിക്കും , നമ്മൾ ഉത്തമ ക്രിസ്ത്യാനികളാണ് , എന്നാലും വീണ്ടും പാപത്തിൽ വീഴുന്നു. അതിനു കാരണം ക്രിസ്തു എന്നത് വെറും ഒരു തോന്നൽ അയി പോകുന്നത് കൊണ്ടാണ്. എന്താണ് ഞാൻ എന്റെ ഈശോയ്ക്ക് വേണ്ടി ചെയുന്നത്? ഒന്നും ചെയുന്നില്ലേൽ , ഈശോയുടെ യഥാർത്ഥ അനുഗാമി (ക്രിസ്ത്യാനി ) ആണ് ഞാൻ എന്നത് ഒരു തോന്നൽ ആണ് . ... എന്നാൽ ക്രിസ്തു എന്ന ആ ബോധ്യം ഹൃദയത്തിൽ കയറി കഴിഞ്ഞാൽ നമുക്ക് അടങ്ങി ഇരിക്കാൻ കഴിയില്ല.. പൗലോസ് ശ്ലീഹയെ പോലെ ഇറങ്ങി തിരിക്കും ... എല്ലാ ബലഹീനതകളും മറന്നു , മരണം വരെ.. ക്രിസ്തു എന്ന ആ സ്നേഹത്തിന്റെ , ക്ഷമയുടെ , കരുണയുടെ , കരുതലിന്റെ ആ സുവിശേഷത്തെ എല്ലാ മനുഷ്യരിലും എത്തിക്കാൻ . " ക്രിസ്തു എന്നത് ഒരു തോന്നൽ അല്ല , യഥാർത്ഥ ബോധ്യം ആണെന്ന് മനസിലാക്കി തന്ന ആളാണ് വിശുദ്ധ പൗലോസ് ശ്ലീഹ " Praise Lord, Amen
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Thanks Good notes. God bless
@aaronmartin7305
@aaronmartin7305 4 жыл бұрын
Mother mary eniku bible ettavum ishtamulla character Karanam E lokathile eyittayum nalla oru ammayanu paridhutha amma. Athupole sotham ishtathinnu upari daiva ishtathinnu vilia kodutha sthri🙏🙏🙏 Ammayude thayakam lokathite rekshayi mari Innum nammukku ellavarkum vedi eshoyude adukkal madhistham vahikkunna nammude amma🙏😍
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@anuelsammachacko5794
@anuelsammachacko5794 4 жыл бұрын
Enik ishttapettathu job.. David... Job nte azhapetta vishwasam... David thettu cheythapolum thiruthi divathileaku thirike vannu... Abhrahamnte vishwasa jeevithavm... Josephnu saghangal udayittum divathe murukepidichu jeevichu....
@ashaberly2068
@ashaberly2068 4 жыл бұрын
ജോബ്, എന്തെല്ലാം നഷ്ടപ്പെട്ടിട്ടും ഈശോയെ മുറുകെ പിടിച്ചു
@AncyRaju44
@AncyRaju44 6 ай бұрын
പഴയ നിയമത്തിൽ എനിക്ക് ഇഷ്ടം തോബിതിനെയാണ്. കർത്താവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി പിശാചിനെ ഒടിച്ചു വിവാഹ ജീവിതത്തിലേക്ക് കടന്ന കഥ അത് വല്ലാത്ത ഒരു മോട്ടിവേഷൻ ആണ്. പുതിയനിയമത്തിൽ ഈശോയെ തന്നെയാണ് എനിക്ക് ഇഷ്ടം. ഓരോ വചനവും ജോസഫ് വലിയവീട്ടിൽ അച്ചൻ പറയുന്ന പോലെ മധുരിച്ചാണ് ഞാനും വായിക്കുന്നത്. കടും മധുരം 😘😘
@niaham6511
@niaham6511 4 жыл бұрын
Job.... He stayed with God through out his painful life without murmering
@techniquestar375
@techniquestar375 4 жыл бұрын
ജോസഫ് ഈശോയുടെ വളർത്തുപിതാവ് അനുസരണം എളിമ vishuvasam സ്നേഹം
@mareenachacko5699
@mareenachacko5699 4 жыл бұрын
Joseph...he reached in a high position. Still he is not taking any revenge..he was very humble
@sanjooj8035
@sanjooj8035 4 жыл бұрын
ദാനിയേൽ ദാനിയേൽ സിംഹകുഴിയിൽ വീണ പോലെ ഉള്ള അനുഭവം എനിക്കുo ഉണ്ടായിട്ടുണ്ട്. പക്ഷെ ദൈവം ദാനിയേലിനെ രക്ഷിച്ച പോലെ എന്നെയും ദുരിതങ്ങളിൽ നിന്ന് രക്ഷിച്ചു. ദൈവമേ ഒരായിരം നന്ദി.🙏🙏
@dhiyasabu6647
@dhiyasabu6647 11 ай бұрын
Same here
@jeenageorge8800
@jeenageorge8800 4 жыл бұрын
The woman cured of her bleeding disorder; for her great faith. Mark 5:28 "For she said, If I touch ever his garments, I shall be made well."
@josephytomy8595
@josephytomy8595 4 жыл бұрын
വിശുദ്ധ യോഹന്നാൻ. ഈശോയെ ഏറ്റവും കൂടുതൽ സ്നേഹിച്ച ശിക്ഷ്യനായതിനാലും എനിക്കും ഈശോയെ അതുപോലെ സ്നേഹിക്കാൻ കൊതിയുള്ളതിനാലുമാണ്
@westhouse438
@westhouse438 2 жыл бұрын
ഡാനിയേൽ പ്രവാചകനെ ഇഷ്ടമാണ്
@reshmaben988
@reshmaben988 4 жыл бұрын
Jeremiah is my favorite... For I know the plans I have for you,” declares the Lord, “plans to prosper you and not to harm you, plans to give you hope and a future.” ( Jeremiah 29:11)
@vijayanp2223
@vijayanp2223 4 жыл бұрын
യോഹന്നാനെയാണ് എനിക്കിഷ്ടം. പരിശുദ്ധ അമ്മയെ ഈശോ ലോകത്തിനു നൽകിയത് യോഹന്നാനിലൂടെയാണ്. ലോകത്തിന്റെ രക്ഷയ്ക്കായുള്ള കാൽവരിയിലേക്കുള്ള യാത്രയിൽ ഹൃദയം നുറുങ്ങി ഈശോയോടൊപ്പം ഉണ്ടായിരുന്നു.
@clintstjohn7022
@clintstjohn7022 4 жыл бұрын
Joseph, his self control and calm mindedness..
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@Achayan53
@Achayan53 4 жыл бұрын
*“എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും"...വിശുദ്ധ പൗലോസ് ശ്ലീഹായുടെ എന്നേ ഏറെ സ്വാധീനിച്ച വചനമാണ് അത്ര മാത്രം ത്യാഗങ്ങളും പീഡകളും സഹിച്ചു ഈശോക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരനായ യോദ്ധാവ്....ഈശോക്ക് വേണ്ടി വേല ചെയ്യുവാൻ അനേകർക്ക് പ്രചോദനം നൽകിയ വിശുദ്ധൻ.....ഞാൻ ആയിരിക്കുന്ന ഇടങ്ങളിൽ നിന്ന് കൊണ്ട് എന്റെ വ്യക്തി ജീവിതത്തിലൂടെ മറ്റുള്ളവർക്ക് ഈശോയെ പകർന്നു കൊടുക്കുവാൻ എന്നേ ഒരു ഉപകരണം ആക്കി മാറ്റുവാൻ അച്ചോ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കന്നേ..Hallelujah..ആമേൻ...🙏*
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@aliceanthony2095
@aliceanthony2095 4 жыл бұрын
I humbly ask you to pray for my mother who is not well and suffering from different sickness in her body. Please pray for her. Amen
@beenapeter6331
@beenapeter6331 4 жыл бұрын
കർത്താവിൻ്റെ നാമം നീ വഹിക്കുക ന്നതു കണ്ടു േബാൾ ലോകാ ത്തിലുള്ള സകല മനഷ്യരും നീ ന്നെ ഭയപ്പെടും.നിയമ വർത്തനം
@jorseyjoy5034
@jorseyjoy5034 4 жыл бұрын
JOB..whatever the circumstances his faith in almighty never changed.🙏
@pgreditinglab926
@pgreditinglab926 4 жыл бұрын
പഴയനിയമത്തിൽ ഏറ്റവും ഇഷ്ടം തോബിത്ത് ആണ്... ജീവിതത്തിന്റെ ആദ്യഭാഗം ദൈവത്തെ അനുസരിച്ചു ജീവിച്ചു ബാക്കി എല്ലാവരും ദൈവത്തെ അകറ്റിയപ്പോളും... പക്ഷേ അതേ ആളിന് കഷ്ടതയുടെ കൂമ്പാരം വന്നിട്ടും ദൈവത്തെ മറന്നില്ല.. ഏകദേശം എട്ടു വർഷത്തോളം.. മകനെയും ദൈവത്തിന്റെ വഴിയിൽ നടത്തുവാൻ അദ്ദേഹം നല്ല പരിശീലനം കൊടുക്കയും ചെയ്യുന്നു.. ഈശോ ആയി കണക്ഷൻ ഇതുവരെ ചിന്തിച്ചിട്ട് പോലും ഇല്ല ഇനി ഒന്ന് നോക്കട്ടെ... അച്ഛന് ഒരായിരം നന്ദി.. അച്ഛനെ ഉപയോഗിച്ച ഈശോയ്ക്ക് കണക്കില്ലാത്ത നന്ദി... ആമേൻ
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@aneetasamuel6460
@aneetasamuel6460 4 жыл бұрын
Job...He trusted in GOD even in his most difficult times
@masha_maria601
@masha_maria601 3 жыл бұрын
Bible il എനിക്ക് ഈശോയെയാ ഇഷ്ട്ടം. കാരണം. ലൂക്ക 15 ഇൽ പറയുന്നതുപോലെ എന്നെ അന്വേഷിച്ചു വരുന്ന ഒരു നല്ല ഇടയനാണവൻ. പിന്നെ പൗലോസ് ശ്ലീഹ.. കാരണം മാനസാന്തരപ്പെട്ടതിനു ശേഷം ഈശോയാണ് ഇനി എന്നിൽ ജീവിക്കുന്നത് എന്ന് പറയാൻ മാത്രം ഈശോയെ ജീവനേക്കാൾ സ്നേഹിച്ചു...
@sujathakurian9907
@sujathakurian9907 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ജോബിനെ ആണ്. കാരണം നീണ്ടവർഷങ്ങളായി സഹനത്തിലൂടെ കടന്നു പോകുന്ന ആളാണ്.. സഹിക്കാനുള്ള കൃപക്കായി പ്രത്യേകം പ്രാർത്ഥിക്കണേ അച്ചാ
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@anunimmy2495
@anunimmy2495 4 жыл бұрын
ജോബ് - എല്ലാ കഷ്ടതകളിലും ദൈവത്തെ സ്തുതിച്ചു 👏
@teenapaul5620
@teenapaul5620 4 жыл бұрын
ദാവീദ് &യോഹന്നാൻശ്ലീഹ. കർത്താവിന്റെ ഹൃദയത്തിനു ചേർന്നു ജീവിച്ചവർ. ദാവീദ് തെറ്റു പറ്റിയെങ്കിലും തിരുത്തുകയും കർത്താവിനോടുള്ള സ്നേഹത്തിൽനിറഞ്ഞു.St.John പരിശുദ്ധ അമ്മയെയും സ്നേഹിച്ചു
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@salinavelikkakathantony5882
@salinavelikkakathantony5882 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഽകതി വി.പൗലോസ് ആണ്
@ivinkoshy8326
@ivinkoshy8326 4 жыл бұрын
Jesus 😍🙏
@ancyjoseph4876
@ancyjoseph4876 4 жыл бұрын
മഗ്ദലനാമറിയം. ഈശോയോടുള്ള അഗാധ സ്‌നേഹം. പിരിയാത്ത- വിട്ടകലാത്ത സ്‌നേഹം.
@valexander351
@valexander351 4 жыл бұрын
Daniel, he and collegues strongly trusted in God.
@enoshmathew6317
@enoshmathew6317 4 жыл бұрын
പരിശുദ്ധ മറിയം. ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ... ദൈവത്തിനോട് അമ്മയുടെ വിധേയത്വം. അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്
@racheltherese838
@racheltherese838 4 жыл бұрын
Blessed Virgin Mary . Because she is my mother
@henochlizbeth9398
@henochlizbeth9398 3 жыл бұрын
David.ദാ വീ ദിൽ ദൈവം തന്റെ മനസ്സിനിണങ്ങിയ ഒരു ഹൃദയം കണ്ടു
@himavarghese9691
@himavarghese9691 4 жыл бұрын
ദാനിയേല്‍ പറഞ്ഞു: ദൈവമേ, അങ്ങ്‌ എന്നെ ഓര്‍മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല. ദാനിയേല്‍ 14 : 38
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@himavarghese9691
@himavarghese9691 4 жыл бұрын
💥🙏🙏
@bindumanoj9101
@bindumanoj9101 4 жыл бұрын
Dear Jince achaaaaa......very very useful talk......wonderful....🙏🙏🙏🙏👍👍👍👍 Mosses, Joseph, Joshua, Job, David, Daniel, Mother Mary, St.Peter Daniel അച്ഛന്റെയും Mathew അച്ഛന്റെയും ജിൻസ് അച്ഛന്റെയും സിസ്റ്റർ ആൻ മറിയയുടെ talk കേട്ട് ബൈബിൾ പഠിക്കുന്നതെയുള്ളു
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@tresastani8878
@tresastani8878 4 жыл бұрын
Joseph: God chosen him to save his people and he was led by Yawah through out his life. Mother Mary accepted God’s will and believed also her humbleness 🌹🙏
@sheelakuncheria5876
@sheelakuncheria5876 2 ай бұрын
ഈശോ
@dr.christinaraphael4646
@dr.christinaraphael4646 4 жыл бұрын
Jonah, because each one of us can relate ourselves to him. However wrong he goes nobody can run away from God's plan .🙏
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@lijojose5293
@lijojose5293 4 жыл бұрын
എന്നെ പോലെ പലർക്കും ജോബിന്റെ character സ്വാധീനിച്ചു എന്നറിയുന്നതിൽ സന്തോഷം...കാര്യസാധ്യങ്ങൾക്ക് വേണ്ടി മാത്രം ദൈവത്തെ വിളിക്കാതെ ദൈവവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുകയും ചെയ് ത ജോബിനെ പോലെ ജീവിച്ചു അനേകർക്ക് മാതൃകയായി സ്വർഗം സ്വന്തമാക്കാൻ സാധിക്കറ്റെയെന്ന് പ്രാർത്ഥിക്കുന്നു.
@judycleetus1127
@judycleetus1127 4 жыл бұрын
ജോബ്‌ -ൻ്റെ പുസ്തകം -എല്ലാ കഷ്ടതകളിലും ദൈവത്തെ സ്തുതിച്ചു.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Yes
@aliceeapen3818
@aliceeapen3818 4 жыл бұрын
അച്ഛാ....എനിക്ക് രണ്ടു മക്കളാണ് ഒരു മോനും ഒരു മോളും, അവരുടെ വിവാഹം നടക്കാനും, ദൈവവിശ്വാസവും, ജീവിതവിശുദ്ധിയും ഉള്ള ജീവിതപങ്കാളികളെ കിട്ടാനും പ്രാർത്ഥിക്കണേ......
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@swapnajoseph3080
@swapnajoseph3080 4 жыл бұрын
ദാവീദ്,യെശയ്യ ❤
@maryanatty960
@maryanatty960 4 жыл бұрын
Old testament -jacob
@alphonsamathew5494
@alphonsamathew5494 4 жыл бұрын
Job,joseph🙇
@iamthebest221
@iamthebest221 4 жыл бұрын
Job,he had hope in jesus,when he lost everything. He didn't murmur for anything .
@shainypaul
@shainypaul 3 жыл бұрын
Yesuvine anu eniku ettavum ishtam. Ellam pithavaya daivathinodu prarthichu cheyyunna makan. Enikum athu pole swargiya appante ishtam arinju athu pravarthikkuna mol akanam. Pinne ente Ammaye othiri ishtattooo
@dishadavid7618
@dishadavid7618 4 жыл бұрын
In New Testament : Eesho because he has sacrificed his life to reveal his father's love to the mankind and has given the Holy sacrament called Reconciliation at Mount Calvary by forgiving the sins of the thief at the right side and has gifted his one and only mother to us In old testament : Job Because even in the midst of all sufferings He didn't deny God even with his word He praised and thanked God for all his sufferings He has thought us a small secret to thank God in Job 1 : 21 in all our pains and sufferings
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏🙏
@aleenan.s1211
@aleenan.s1211 4 жыл бұрын
ഞാൻ തോബിത്തിനെയും ജോബിനെയുമാണ് ബൈബിളിൽ ഏറ്റവും അത്ഭുതത്തോടെ നോക്കി കാണുന്നത് .കാരണം അവർ.സന്തോഷത്തിലും സന്താപത്തിലും ദൈവത്തോട് നിഷ്കളങ്ക സ്നേഹത്തോടെ ചേർന്നു നിന്നു ....
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Amen
@godsyantony1253
@godsyantony1253 4 жыл бұрын
David, always obedient to God & gave us the energy to repent to God even though we sinned against him 🤗
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@fimlapeter7814
@fimlapeter7814 4 жыл бұрын
ഈശോയെ അഗാതമായി സ്റ്റേഹിച്ച യോഹന്നാനെയാണ് എനിക്ക് ഏറെ ഇഷ്ടം
@subinjose5610
@subinjose5610 4 жыл бұрын
Job,he praised our Lord in his difficult times
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@hafsasyed1430
@hafsasyed1430 4 жыл бұрын
ഫാദറിൻ്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്.... എൻ്റെ കയ്യിൽ ഒരു ചെറിയ ബൈബിൾ ഉണ്ട്... വലിയ അറിവൊന്നുമില്ലങ്കിലും എന്നാലാവും വിധം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്...
@frjincecheenkallel
@frjincecheenkallel 4 жыл бұрын
God bless
@elizabeththomas7815
@elizabeththomas7815 4 жыл бұрын
Abraham...because he could believe without seeing and could wait years for the promise to be fulfilled.
@sheejasanthosh225
@sheejasanthosh225 8 ай бұрын
Joseph. ഏതു പ്രതിസന്ധിയിലും ദൈവത്തെ കൈവിടാതെ വിജയിച്ച മനുഷ്യൻ
@neenasunny141
@neenasunny141 4 жыл бұрын
Virgin Mary _She said "yes" to god's will believing that nothing is impossible with god
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Yes
@pranxavier6655
@pranxavier6655 4 жыл бұрын
ഞങ്ങള്‍ക്കു രണ്ടു കാളയെ തരുവിന്‍. ഒന്നിനെ അവര്‍ കഷണങ്ങളാക്കി വിറകിന്‍മേല്‍ വയ്‌ക്കട്ടെ; തീ കൊളുത്തരുത്‌. മറ്റേതിനെ ഞാനും ഒരുക്കി വിറകിന്‍മേല്‍വയ്‌ക്കാം. ഞാനും തീ കൊളുത്തുകയില്ല. നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്‍െറ നാമം വിളിച്ചപേക്‌ഷിക്കുവിന്‍. ഞാന്‍ കര്‍ത്താവിന്‍െറ നാമം വിളിച്ചപേക്‌ഷിക്കാം. അഗ്‌നി അയച്ചു പ്രാര്‍ഥന കേള്‍ക്കുന്ന ദൈവമായിരിക്കുംയഥാര്‍ഥദൈവം. വളരെ നല്ല അഭിപ്രായം, ജനം ഒന്നാകെപ്രതിവചിച്ചു. അപ്പോള്‍, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിന്‍: എല്ലാവരും ചെന്നു. കര്‍ത്താവിന്‍െറ തകര്‍ന്നുകിടന്നിരുന്ന ബലിപീഠം അവന്‍ കേടുപോക്കി. നിന്‍െറ നാമം ഇസ്രായേല്‍ എന്നായിരിക്കും എന്നു കര്‍ത്താവ്‌ ആരോട്‌ അരുളിച്ചെയ്‌തുവോ ആ യാക്കോബിന്‍െറ പുത്രന്‍മാരുടെ ഗോത്രസംഖ്യയനുസരിച്ച്‌ അവന്‍ പന്ത്രണ്ട്‌ കല്ലെടുത്തു. ആ കല്ലുകള്‍കൊണ്ട്‌ അവന്‍ കര്‍ത്താവിന്‌ ഒരു ബലിപീഠം നിര്‍മിച്ചു. അതിനുചുറ്റും രണ്ട്‌ അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി. അവന്‍ വിറക്‌ അടുക്കി കാളയെ കഷണങ്ങളാക്കി അതിന്‍മേല്‍ വച്ചു. അവന്‍ പറഞ്ഞു: നാലുകുടം വെള്ളം ദഹനബലിവസ്‌തുവിലും വിറകിലും ഒഴിക്കുവിന്‍. അവന്‍ തുടര്‍ന്നു: വീണ്ടും അങ്ങനെ ചെയ്യുവിന്‍; അവര്‍ ചെയ്‌തു. അവന്‍ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിന്‍. അവര്‍ അങ്ങനെ ചെയ്‌തു. ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലില്‍ വെള്ളം നിറഞ്ഞു. ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാപ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ഥിച്ചു: അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും ഇസ്രായേലിന്‍െറയും ദൈവമായ കര്‍ത്താവേ, അങ്ങ്‌ ഇസ്രായേലിന്‍െറ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്‌തതെന്നും അങ്ങ്‌ ഇന്നു വെളിപ്പെടുത്തണമേ! കര്‍ത്താവേ, എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! അങ്ങ്‌ മാത്രമാണു ദൈവമെന്നും അങ്ങ്‌ ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവര്‍ അറിയുന്നതിന്‌ എന്‍െറ പ്രാര്‍ഥന കേള്‍ക്കണമേ! ഉടനെ കര്‍ത്താവില്‍ നിന്ന്‌ അഗ്‌നി ഇറങ്ങി ബലിവസ്‌തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്‌തു. 1 രാജാക്കന്‍മാര്‍ 18 : 23-38 Elijah - his faith
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Thanks.God bless you
@kochuranisiju2228
@kochuranisiju2228 4 жыл бұрын
Jobe.he suffered lots and he got everything back
@jainfrancistv
@jainfrancistv 4 жыл бұрын
ഇയോബ്. ദൈവത്തിന്റെ പരീക്ഷണങ്ങളെ വിശ്വാസത്തോടെ സഹിച്ച് ഇശോയുടെ സ്നേഹവും അനുഗ്രഹവും നേടി.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Yes
@sneharanjan5780
@sneharanjan5780 4 жыл бұрын
Moses: He was a man of prayer,had close friendship with God ,he preserved as he saw the invisibl(heb11:27) 2)Joseph 3) repented thief: believed in God s mercy
@sheejugeorge1875
@sheejugeorge1875 4 жыл бұрын
I like St.Joseph..Jesus" father most..In the Bible we never see him speaking even a word.. Throughout his life he was silently accepting everything good or bad that came in the way of the life journey.He surely was a patient man.Oh ouseppu pithave grand me your patience and utmost faith in God...make me noble like you to endure everything that comes in my way with out complaining.
@barah3691
@barah3691 4 жыл бұрын
New Testament: Jesus Christ, Mother Mary Old Testament: King David & Judith
@thadeusfemian7502
@thadeusfemian7502 2 ай бұрын
എനിക്കിഷ്ട്ടം ജോസഫ്, ദൈവം നൽകിയ വാദ്ദാനം നിറവേറുവോളം ക്ഷമയോടെ കാത്തിരുന്നു, സഹോദരമാരുടെ തെറ്റ് ക്ഷമിച്ചു അവരെ സഹായിക്കുന്നു, പാപം ചെയ്യാൻ അവസരം ഉണ്ടായിട്ടും പാപം ചെയ്യുന്നില്ല.
@simipvarghese6498
@simipvarghese6498 4 жыл бұрын
Acho എന്റെ chechi അടുത്തമാസം U p s a exam എഴുതുവാ അതിൽ pass ആകാനും ടെൻഷൻ മാറാനും prarthikkane
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
@SILPARAJS
@SILPARAJS 4 жыл бұрын
യേശുവേ സ്തോത്രം 🙏 യേശുവേ വചനത്തിലൂടെ അടിയനോട് കൂടി സംസാരിക്കേണമേ 🙏
@delphyvarghese4296
@delphyvarghese4296 4 жыл бұрын
ജോബിന്റെ പുസ്തകം ...നീതിമാന്‌ ജീവിതത്തിൽ സന്തോഷം മാത്രമല്ല , മറിച്ച് സഹനങ്ങൾ കൂടി ദൈവം തരും. അത് ദൈവവിശ്വാസം പരീക്ഷിക്കാൻ വേണ്ടിയാണ് എന്ന് മനസ്സിലാക്കി തന്നത് കൊണ്ട്.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏🙏
@antonyjoseph2527
@antonyjoseph2527 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ജോബിനെ ആണ്. ഏത് കഷ്ടതയിലും ദൈവത്തെ തള്ളിപ്പറഞ്ഞില്ല : സ്നേഹിതൻമാർക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ അനേകായിരം അനുഗ്രഹം കൊടുത്തു.
@frjincecheenkallel
@frjincecheenkallel 4 жыл бұрын
Yes
@anniemathew6002
@anniemathew6002 4 жыл бұрын
പഴയ നിയമത്തിലെ ജോസഫ് ജീവിത ഒരു തെറ്റും ചെയ്യാതെ ജീവിച്ച ഒരു വ്യക്തി.
@mariyabathel657
@mariyabathel657 Жыл бұрын
ജോസഫ്... പ്രാർത്ഥിക്കുന്ന ആള് ആയിരുന്നു.. മനസലിവ് ഒള്ള മനുഷ്യൻ...
@aleenathomas2091
@aleenathomas2091 4 жыл бұрын
Job, Job relied on god when he lost everything
@frjincecheenkallel
@frjincecheenkallel 4 жыл бұрын
🙏🙏
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 29 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
Teresa Of Avila- Interior Castle Spirituality- 38-  Rev. Dr. Thomas Vazhacharickal
14:33
Mount Nebo Retreat Center Official
Рет қаралды 128 М.
REVELATION | MALAYALAM BIBLE STUDY | PART 1 | DR. SAJI K. P. KOTTAYAM
26:23
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН